സുകുമാരക്കുറുപ്പ് ചാക്കോയെ കൊന്നുണ്ടാക്കിയ വീട്ടിൽ.. വെളിപ്പെടുത്തൽ

  Рет қаралды 382,507

Oneindia Malayalam

Oneindia Malayalam

Күн бұрын

Пікірлер: 473
@josemathew5744
@josemathew5744 3 жыл бұрын
സത്യം അറിയണമെന്ന് ആഗ്രഹിക്കുന്ന പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്... സുകുമാരക്കുറുപ്പിനെ രക്ഷിച്ചത്.. അന്ന് കേരളത്തില് ഭരണകക്ഷിയുടെ ചില നേതാക്കൾ ആണ്.... ഇത് പകൽ പോലെ സത്യമാണ്.... ആ പകൽ മാന്യൻ ഇപ്പോൾ ജീവിച്ചിരിപ്പില്ല... ഇതുപോലെ ധാരാളം പല പല കൊലക്കേസുകൾ മുക്കിയ വ്യക്തിയാണ് അദ്ദേഹം... എന്താണീ കൊള്ളരുതാത്ത വർക് കിട്ടുന്ന പ്രതിഫലം.. എന്ന് ദൈവം തീരുമാനിക്കട്ടെ... സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവനോടെ ഉണ്ട് എന്നാണ് എൻറെ വിശ്വാസം... എവിടെയാണെന്ന് തീർത്തു പറയുവാൻ എനിക്ക് കഴിയുകയില്ല.... ഈ മനുഷ്യൻറെ ചേട്ടനും അപ്പനും മരിച്ചു എന്നു പറയുമ്പോൾ ആ മനുഷ്യൻറെ കണ്ണിൽ നിന്നും കണ്ണുനീർ പൊഴിയുന്നു.... നിരപരാധിയെ ചാക്കോയെ നിഷ്കരുണം കൊലപ്പെടുത്തി.. കാറിലിട്ട് ചുട്ടുകരിച്ചു... അവൻറെ ഭാര്യയും കുട്ടിയും അനാഥമാക്കിയ.. സംഭവത്തിൽ ഇവർക്ക് ഒരു സങ്കടവുമില്ല... ഈ രാജ്യത്ത് എന്ത് കോടതി ??? എന്ത് നീതിന്യായ വ്യവസ്ഥ.. ഇതെല്ലാം ഒരു വെടിവഴിപാട് പോലെ .. നടത്തുന്നു ഇതിൽ എന്തെങ്കിലും നീതി ഉണ്ടോ??? ഈ രാജ്യത്തെ ഏതെങ്കിലും വകുപ്പിന് നീതി ഉണ്ടെങ്കിൽ മരണമടഞ്ഞ ചാക്കോയുടെ.. ഭാര്യക്കും മകനും.. സുകുമാരക്കുറുപ്പിനെ വസ്തുവകകൾ കണ്ടുകെട്ടി അല്ലെങ്കിൽ ലേലം ചെയ്തു.. ആ തുക നഷ്ടപരിഹാരമായി ചാക്കോയുടെ മകനെങ്കിലും കൊടുക്കുവാൻ ഒരു നിയമം ഉണ്ടാക്കുക... അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് കുറ്റകൃത്യങ്ങൾ വർദ്ധിച്ചു കൊണ്ടിരിക്കുന്നത്.. എൻറെ അഭിപ്രായത്തോട് യോജിപ്പുള്ള അവർ മാത്രം ലൈക് ചെയ്താലും
@leelaunni7123
@leelaunni7123 3 жыл бұрын
താങ്കൾ പറഞ്ഞത് തന്നെയാണ് സത്യം. രാഷ്ട്രീയ നേതാവിന്റെ ഒത്താശയോടെ കുറുപ്പ് രക്ഷപെട്ടു. കേരളാപോലീസിൽ മിടുക്കരുള്ളതുകൊണ്ടാണ് ചാക്കോയെയാണ് കൊന്നതെന്ന് അന്ന് മനസ്സിലാക്കിയത്.. അവർ കുറുപ്പിനെ പിടിച്ചിട്ട് വിട്ടുകളഞ്ഞു എന്ന് അലക്സാണ്ടർ ജേക്കബ് പറഞ്ഞുവല്ലോ.. കുറുപ്പ് അയാളുടെ മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റി എവിടെയോ സുഖമായി ജീവിച്ചു. ഇപ്പോൾ ഉണ്ടാവില്ല
@siciliammamichael3866
@siciliammamichael3866 3 жыл бұрын
@@leelaunni7123 k
@SmartTechMedia
@SmartTechMedia 3 жыл бұрын
വളരെ ശരിയാണ്. ആർക്കും പ്രയോജനമില്ലാത്ത കുറെ തല തിരിഞ്ഞ നിയങ്ങൾ. മാസ്ക്‌ വച്ചില്ലങ്കിൽ കുറ്റം. കൊല ചെയ്താലും പീഡിപ്പിച്ചാലും ജയിലിൽ സുഖവാസം. ഇൻഡ്യാക്കാരനെന്നും മലയാളിയെന്നു പറയുന്നതും ഇപ്പോൾ ലജ്ജിക്കണം.സാധിനുള്ള രാഷ്ട്രീയക്കാർ വിചാരിച്ചാൽ ഇൻഡ്യയിൽ എന്തും നടക്കും.
@irfanirfu920
@irfanirfu920 3 жыл бұрын
💯💯🔥🔥🔥
@_Dreamgirl
@_Dreamgirl 3 жыл бұрын
ആ പകൽ മാന്യൻ കെ കരുണാകരൻ ആണോ 🤔
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
ചാക്കോയെ കൊല്ലുന്നതിനു മുൻപുണ്ടാക്കിയ വീടല്ലേ? കൊന്നു കഴിഞ്ഞു അയാൾ മുങ്ങിയില്ലേ? പിന്നെങ്ങനെ ചാക്കോയെ കൊന്നുണ്ടാക്കിയ വീട് എന്നു പറയും? ചാക്കോയെ കൊന്നതുകൊണ്ട് പണി പൂർത്തിയാകാത്ത വീട് എന്നു മാറ്റിപ്പറയണം.
@hami...hameed6698
@hami...hameed6698 3 жыл бұрын
അതാണ് .
@subhaschandran9938
@subhaschandran9938 3 жыл бұрын
Yes
@JoJo-ly8qg
@JoJo-ly8qg 3 жыл бұрын
അടുത്ത ന്യൂസിൽ പുള്ളി പറയും ഞാൻ തന്നെ കുറുപ്പ് എന്ന്...
@mariyamraju2627
@mariyamraju2627 3 жыл бұрын
🤣🤣🤣🤣
@mariyamraju2627
@mariyamraju2627 3 жыл бұрын
🤣🤣🤣🤣
@t.p.visweswarasharma6738
@t.p.visweswarasharma6738 3 жыл бұрын
അപ്പോൾ വളരെ ഈസി ആയി പിടിച്ചകത്തിടണം, പോലീസിനും ഭരിക്കുന്നവർക്കും ചങ്കൂറ്റമുണ്ടെങ്കിൽ.
@hafispk3483
@hafispk3483 3 жыл бұрын
🤣🤣
@roshnichandran
@roshnichandran 3 жыл бұрын
😆🤭
@NASIMKALLARA
@NASIMKALLARA 3 жыл бұрын
ഈ പുള്ളി വേറൊരു ഇന്റർവ്യൂ വിൽ പറഞ്ഞു കുടുംബക്ഷേതത്തിൽ വെച്ചു കണ്ടിരുന്നു എന്നാണല്ലോ 🤔🤔🤔 വെച്ചങ്ങു കാച്ചുവാ അളിയൻ🤣🤣🤣🤣
@leelaunni7123
@leelaunni7123 3 жыл бұрын
Athe😃😃... ഇയാൾ ഉത്സവത്തിന് plastic surgery ചെയ്ത പുതിയ മുഖമുള്ള കുറുപ്പിനെ കണ്ടു എന്ന് തട്ടിവിട്ടത് ഞാനും കണ്ടായിരുന്നു 😃
@pranavsiva6757
@pranavsiva6757 3 жыл бұрын
Correct njnum orth
@uananthanarayan9765
@uananthanarayan9765 3 жыл бұрын
😂😂😂
@ushag9266
@ushag9266 3 жыл бұрын
അതായത് മരിച്ചിട്ടില്ല ജീവിച്ചിരിപ്പുണ്ട് എന്ന്. പിന്നെ മരിച്ചാൽ ഇവിടെ അറിയും പോലും. ഇതെല്ലാം ജീവിച്ചിക്കുന്നു എന്ന് സമർദ്ധിക്കൽ ആണ്. ഇതിൽ നിന്നും മരിച്ചു എന്ന് മനസിലാക്കാം.
@bajeeshperumbathayil6309
@bajeeshperumbathayil6309 3 жыл бұрын
👍
@mymoonazubair8493
@mymoonazubair8493 3 жыл бұрын
ചെലപ്പോ ഇആളായിരിക്കും സുഗുമാര കുറുപ് 😄
@lalmohancr1590
@lalmohancr1590 3 жыл бұрын
😀😀
@lalmohancr1590
@lalmohancr1590 3 жыл бұрын
😀😀
@fayhasworld4385
@fayhasworld4385 3 жыл бұрын
🙄
@sarathbaby2353
@sarathbaby2353 3 жыл бұрын
Then he must be given Oscar for acting.
@arunajay7096
@arunajay7096 3 жыл бұрын
" കുറുപ്പ് എന്ന് പേര് ഉള്ളവർ എല്ലാം സുകുമാര കുറുപ്പ് അല്ല മിച്ചർ 😄
@anusharvan5563
@anusharvan5563 3 жыл бұрын
Thilakan chettante sound imitate
@glacier8464
@glacier8464 3 жыл бұрын
ചാക്കിൽ കൂട്ടി ഇട്ടിരിക്കുന്നത്...കുറുപ്പ് കൊന്നവർ ആണോ 🤩🤩🤩
@hafispk3483
@hafispk3483 3 жыл бұрын
😹
@abdulrazzaq3745
@abdulrazzaq3745 3 жыл бұрын
Pwoli comment ചിരിച്ചു മണ്ണ് കപ്പി...
@sooryabala2915
@sooryabala2915 3 жыл бұрын
😂😂😂😂😂😂😂
@shibucycle
@shibucycle 3 жыл бұрын
🤣🤣🤣
@shortandsimple7460
@shortandsimple7460 3 жыл бұрын
😂😂
@Shanavas7496
@Shanavas7496 3 жыл бұрын
വീടിന് മുകളിൽ പേര് എഴുതി വെച്ചത് കോമഡി ആയി 😆😆👍👍👍
@youngwolfenola1734
@youngwolfenola1734 3 жыл бұрын
😂😂😁
@malayalamfilim5927
@malayalamfilim5927 3 жыл бұрын
തിലകൻ voice ആണ് നിങ്ങളുടെ chettan😁🙏🙏🙏🙏
@ziriacantonyadham
@ziriacantonyadham 3 жыл бұрын
തിലകൻ അല്ലാ, ജാഫർ ഇടുക്കി
@mahoormashoor1573
@mahoormashoor1573 3 жыл бұрын
ദൈവത്തിൻ്റെ കോടതിയിൽ നമ്മളെല്ലാം ഒരുനാൾ എത്തും അവിടെ വച്ച് നമ്മൾക്ക് കുറുപ്പിനെ കാണാം
@ashinpajesh
@ashinpajesh 3 жыл бұрын
🤣🤣yess
@srinathnath5428
@srinathnath5428 3 жыл бұрын
മരിച്ചാൽ എങ്ങനെ അറിയും??? അപ്പോൾ അയാളെ നേരിട്ട് അറിയുന്ന ഒരാൾ ഇല്ലേ?? തീർച്ചയായും കുറുപ്പ് മരിച്ചു എന്നത് അറിയും എന്ന് പറയുമ്പോൾ ഇയാളെ ആദ്യം പൊക്കണം.... ഇയാൾ ബാക്കി പറയും
@aravind6486
@aravind6486 3 жыл бұрын
Ahh kazhinjoo 😂🙏
@niyasksniyasks736
@niyasksniyasks736 3 жыл бұрын
കുറുപ് സിനിമ ഇറങ്ങി അപ്പോൾ എല്ലാവരും ചാടി ഇല്ലെങ്കിൽ ആരും ഇല്ലാ കുറുപ് ഇല്ലാ കറുപ്പും ഇല്ലാ
@vkvlogs3815
@vkvlogs3815 3 жыл бұрын
ഇത് ഇയാൾ ക്ക് അറിയാം കുറുപ് എവിടാ ന്ന് 🤭🤭
@AbdulAzeez-ux7mn
@AbdulAzeez-ux7mn 3 жыл бұрын
ഇത് സിനിമാനടൻ ജയനും പുലിപ്രഭാകരനും ഒക്കെ ജീവിച്ചിരിക്കുന്നു എന്ന് പറയുന്നതു പോലെയാണ്.
@ആഷിതഷാജി
@ആഷിതഷാജി 3 жыл бұрын
സുഭാഷ് ചന്ദ്ര ബോസ് ♥️♥️
@sushantrajput6920
@sushantrajput6920 3 жыл бұрын
I am quite sure that the Son & the wife of Kuruppu know that where is Kuruppu. They are still so brilliant to hide everything and fooling the police.
@Deepak-sw6jf
@Deepak-sw6jf 3 жыл бұрын
Yes. They know
@TruthFinder938
@TruthFinder938 3 жыл бұрын
"മോനെ ഫൈസി...."…. തിലകൻ ചേട്ടൻ
@JimshadCR7
@JimshadCR7 3 жыл бұрын
😂
@basil5901
@basil5901 3 жыл бұрын
Onnu podo
@TruthFinder938
@TruthFinder938 3 жыл бұрын
@@basil5901 ഇയാൾ ബന്ധു ആണോ 😂😂😂
@basil5901
@basil5901 3 жыл бұрын
@@TruthFinder938 njan kurup anu
@WW-lf8ir
@WW-lf8ir 3 жыл бұрын
😃
@rayams
@rayams 3 жыл бұрын
ആൾമാറാട്ടം നടത്തി കുറുപ്പ് വരാറുണ്ടെങ്കിൽ, പ്രതിയെ സംരക്ഷിച്ചതിന് ഇയാളെ അറസ്റ്റ് ചെയ്യണം...
@sarans1903
@sarans1903 3 жыл бұрын
😂👍👍
@NASEEFNR7
@NASEEFNR7 3 жыл бұрын
Comensence🥴🥴🥴🥴
@hafispk3483
@hafispk3483 3 жыл бұрын
Ath policu😂👍
@jamsheerkc614
@jamsheerkc614 3 жыл бұрын
Ingal full vedio kandaayrnno?
@joemol2629
@joemol2629 3 жыл бұрын
ഇയാൾ പറയുന്നത് കള്ളമാവാൻ ആണ് chance പല ചാനൽ ൽ ഇയാൾ പലത് ആണ് പറയുന്നത് വേറെ ഒരു channel ൽ ഇയാൾ പറയുന്നു പിന്നീട് kurup വണ്ടാനത് വന്നിട്ടില്ല എന്ന് ഇതിൽ പറയുന്നു ഒരിക്കൽ വന്നതായി അറിവ് ഉണ്ട് എന്ന്
@anandhuvrajesh7811
@anandhuvrajesh7811 3 жыл бұрын
മഴവിൽ കേരളം എന്ന youtube channel ഇൽ ഇയാളുടെ മറ്റൊരു ഇൻ്റർവ്യൂ ഉണ്ട് സുഹൃത്തുകൾ അതും കൂടി കാണണം. ഇയാള് Shine Tom Chacko "kurup" il abinayichathilum നന്നായി അഭിനയിക്കുന്ന ഒരാൽ ആണെന് മനസ്സിലാവും 😀
@amalbaiju01
@amalbaiju01 3 жыл бұрын
Athe anneram ee pulli enna paranje kurup etho ambalathil utsavathinu vannu Mugham plastic surgery cheytu ee pulli chenn choychappol midipokarud enn kurup paranju enn okke ippo parayunn palarum paranj kettitte ollu ambalathil vanndu enn😅
@anjaliarush6800
@anjaliarush6800 3 жыл бұрын
@@amalbaiju01 ayal ippozhum paraunnund cheriyanatt ambalathil vannu nn..vandanath vannittillaann anu paranjath...nananyi kepkku
@amalbaiju01
@amalbaiju01 3 жыл бұрын
@@anjaliarush6800 5:49 ee bhagam onn kanu kazhinja video il paranjath iyal neritt poyi kandu ennanu anneram aanu midipokarud enn kurup paranju enn ippo enna parayane paranjkettitund enn. Aa video kanditt para
@anjaliarush6800
@anjaliarush6800 3 жыл бұрын
@@amalbaiju01 ath ok anu..
@archanasoman976
@archanasoman976 3 жыл бұрын
കുറുപ്പ് മരിച്ചാൽ ആലപ്പുഴ കാര് ചെറിയനാട് കാര് അറിയൂ എന്നു പറയുന്ന ഈ ചേട്ടന് അറിയാം സുകുമാരകുറുപ്പ് എവിടെ ഉണ്ട് എന്ന് 😂😂😂😂😂😂😂
@arunajay7096
@arunajay7096 3 жыл бұрын
ഇങ്ങേരെ അങ്ങ് "ചാക്കോ പാടത്തു" കൊണ്ടുപോയി നല്ല നാല് ഇടി കൊടുത്താൽ തത്ത അല്ല താറാവ് പറയുന്നപോലെ പറയും!!.😜🤣
@srinathnath5428
@srinathnath5428 3 жыл бұрын
@@arunajay7096 🤣🤣🤣
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Marichathayittu report..konduthathathu..insurance.nu.vendi.mathramalla.bombay.adholokam..iyale.kollan.urappichiunnu.
@praveenindia1935
@praveenindia1935 3 жыл бұрын
ഇന്നലെയും കുറുപ്പ് ആ വീടിന്റെ അയയിൽ തൂങ്ങിക്കിടക്കുന്നത് കണ്ടു.
@nivedg4303
@nivedg4303 3 жыл бұрын
So
@ASK-gr1gn
@ASK-gr1gn 3 жыл бұрын
🙄😪😜🤮😂😂
@swami-prahalanandhaa-vanayaha
@swami-prahalanandhaa-vanayaha 3 жыл бұрын
🤣🤣🤣🤣🤣പെവറ് തന്നെടെ... 👍👍👍
@sreerock4661
@sreerock4661 3 жыл бұрын
Annu plastic surgery oke chyan matrm atre paisa ondo
@naammrritakaimal5884
@naammrritakaimal5884 3 жыл бұрын
E plastic surgery oke Cheyan enn paranjal face onum muzhuvan aayit maati vere oral aki edkune film il kanikune matiri onum Avila... Endhelum defect undel matrave athoke nadakilu... Ithin body ile skin thanne use akune apo roopa matam kond vanu enoke paranjal skin etre keeri kanum... Plastic surgery cheytu enoke aalkar paranj undakuneya
@gjk.-_y36744
@gjk.-_y36744 2 жыл бұрын
Ee pulli parayunnath pakuthiyum kallam anu.. Alle?
@sasikalasvlogs
@sasikalasvlogs 3 жыл бұрын
കുറപ്പു സിനിമ അയാളെ ഒരുപക്ഷെ പുറത്തു കൊണ്ടുവരാൻ സഹായിക്കും
@കൊട്ടാരത്തിൽറൂഫി
@കൊട്ടാരത്തിൽറൂഫി 3 жыл бұрын
ഇയാള് മറ്റൊരു യുട്യൂബ് ചാനലിൽ പറയുന്നത് കേട്ടു പ്ലാസ്റ്റിക് സർജറി ചെയ്ത് അവിടെ അമ്പലത്തിൽ ഉത്സവസത്തിനു കുറുപ്പ് വന്നപ്പോൾ ഇയാൾ കണ്ടുവെന്ന് 🤔
@TGD71
@TGD71 3 жыл бұрын
Kurup Mullaperiyar dam adiyulynd.. dam vattikanam
@fouziyashanavas5928
@fouziyashanavas5928 3 жыл бұрын
🤣🤣
@dhruvsworld3409
@dhruvsworld3409 3 жыл бұрын
🤣🤣🤣
@lenaal9093
@lenaal9093 3 жыл бұрын
Decommision mullaperiyar dam
@a09.jasilnathash9
@a09.jasilnathash9 3 жыл бұрын
😂😂
@abhiramirpulickal9281
@abhiramirpulickal9281 3 жыл бұрын
Nte ponnoooo...🤣
@bijuy7559
@bijuy7559 3 жыл бұрын
കുറുപ്പിന്റെ ആത്മാവായിരിക്കും
@glacier8464
@glacier8464 3 жыл бұрын
സിനിമ കണ്ട ശേഷം കുറുപ്പ്...നിക്ക് ഇത്രയും ഗ്ലാമർ ഉണ്ടെന്നു അന്ന് ഞാൻ കരുതി ഇല്ല.ആഹാ എന്നെ കാണാൻ ആകെ മൊത്തോം എന്താ ഒരു സൗന്ദര്യം....പാവത്തുങ്ങൾക്ക് ഇത്രയും സൗന്ദര്യം തരല്ലേ...
@Rimasankari21st
@Rimasankari21st 3 жыл бұрын
Kurupp naayakanekkal sundaran aanu.
@sanighvlogs6314
@sanighvlogs6314 3 жыл бұрын
@@Rimasankari21st unda😂
@ulalvp
@ulalvp 3 жыл бұрын
സുകുമാരകുറുപ്പ് മരിച്ചിട്ടില്ലെങ്കിൽ സിനിമ കാണാൻ വേണ്ടി വരും😀 ഇനിയിപ്പൊ 🤔 കുറുപ്പിന്റെ ആഗ്രഹ പ്രകാരം സിനിമ നിർമ്മിച്ചിട്ടുള്ളതാണൊ?
@rejijoseph9361
@rejijoseph9361 3 жыл бұрын
😁
@anwarkv5384
@anwarkv5384 3 жыл бұрын
നിർമ്മാതാവ് സുകുമാരകുറുപ്പ് ആയിരിക്കും
@mubimubi7792
@mubimubi7792 3 жыл бұрын
ഹ ഹ
@ആഷിതഷാജി
@ആഷിതഷാജി 3 жыл бұрын
ബിനാമി
@Naturaltheatre1
@Naturaltheatre1 3 жыл бұрын
Sathithil dulqer an sukumar kurup
@visakhmg-qk7sr
@visakhmg-qk7sr 3 жыл бұрын
കുറുപ്പിനെ കണ്ടുപിടിക്കൻ. മോൺസൺ മാവുങ്കലിന്റെ സഹായം തേടാവുന്നതാണ്.
@saidsafar9129
@saidsafar9129 3 жыл бұрын
Puravasttukkalil Aevidangilum Kanumayirikkum. Ini. Kitteettum KariaMUNDAVILLA VASTHUVINUKEDUPADUM PATTIKKANUM
@arunajay7096
@arunajay7096 3 жыл бұрын
ഇന്ത്യക്ക് വെളിയിൽ എവിടെയോ കുറുപ്പ് ഇപ്പോഴും ജീവനോടെ ഉണ്ട്... ഈ വീടൊന്നും കുറുപ്പിന് വിഷയം അല്ല.. പോയാലും prblm ഇല്ല....രാജ്യത്തിനു പുറത്ത് ജീവിക്കാൻ ഉള്ള setup ചെയ്തിട്ടാണ് കുറുപ്പ് ഈ കൊലപാതകം നടത്തിയത്.. കാരണം ഇൻഷുറൻസ് തുക തട്ടി രാജ്യം വിടാൻ ആയിരുന്നു കുറുപ്പിന്റെ plan... So കുറുപ്പ് മറ്റേതോ രാജ്യത്ത് ഉണ്ട് അല്ലെങ്കിൽ ഇന്ത്യയിൽ ദൂരെ എവിടെയോ അയാൾ ജീവിക്കുന്നുണ്ട് 😊
@LittlestoriesX
@LittlestoriesX 3 жыл бұрын
Nee kurupp alleda ? 🤓😂
@jamieboy3447
@jamieboy3447 3 жыл бұрын
Onn podaa pottaaa 😹😹
@arunajay7096
@arunajay7096 3 жыл бұрын
@@jamieboy3447 😏 poda vatta
@arunajay7096
@arunajay7096 3 жыл бұрын
@@LittlestoriesX 😄noooo....എന്തായാലും ഈ സംഭവം കഴിഞ്ഞ് കേരളത്തിൽ നിൽക്കാൻ കഴിയില്ലെന്ന് കുറുപ്പിന് അറിയാം.. നാട് വിടേണ്ടി വരുമെന്ന് so അതിനുള്ള set up എല്ലാം അങ്ങേര് മുൻപേ ചെയ്തു വെച്ചു കാണും.... അതുകൊണ്ട് ആണ് കുറുപ്പ് easy ആയി രക്ഷപെട്ടത്.. Passport തന്നെ 3 എണ്ണം ഉണ്ടാരുന്നു!
@Riya-wu2xg
@Riya-wu2xg 3 жыл бұрын
Eni Corona vannu poyonnum ariyillalo...😜
@muhammedjabir112
@muhammedjabir112 3 жыл бұрын
മൊത്തത്തിൽ എന്തോ എവിടെയോ ഒരു തകരാളുള്ള പോലെ
@Trailblazer7799
@Trailblazer7799 3 жыл бұрын
Hmm 💥
@basilabraham890
@basilabraham890 3 жыл бұрын
Iyal aan kurup
@uananthanarayan9765
@uananthanarayan9765 3 жыл бұрын
Sathyam 🤝
@hafispk3483
@hafispk3483 3 жыл бұрын
M
@muhamedtharish2750
@muhamedtharish2750 3 жыл бұрын
Kuruppettan.. Plastic surgery cheith vannekkennu Athum thilagante soundil
@perfectgaming8969
@perfectgaming8969 3 жыл бұрын
Iyyal thanneyaanu sugumaara kuruppengil.enthu cheyym. Oru nuna parisothana ellam maatti marichenum.
@amalnathbk7175
@amalnathbk7175 3 жыл бұрын
എൻ എഫ് വർഗീസിന്റെ സൗണ്ടിനോട് ചെറിയ ഒരു സാമ്യം പോലെ
@muhammedharris3600
@muhammedharris3600 3 жыл бұрын
Mazavil Keralam എന്ന chanel ൽ ഈ മച്ചാൻ പറയുന്നത് സുകുമാരകുറിപ്പിനെ ശേഷം കണ്ടിരുന്നു എന്നാണ് പറഞ്ഞത്. അളിയൻ വെറുതെ പടക്കം അടിക്കുകയാണ്.
@josemonjose8435
@josemonjose8435 3 жыл бұрын
EE Veede paneyanulla enshuranse thagakkane agane cheithath
@krishnankutty4054
@krishnankutty4054 3 жыл бұрын
Kurup paana kanji kudikkan vannathayirikkum😀
@pranav3161
@pranav3161 3 жыл бұрын
ഏത് നേരത്താണോ.. ആ വണ്ടിക്ക് കയ്യ് കാണിക്കാൻ തോന്നിയെ 😪😪😪😪😪😪😪😪😪😪
@irhadirshad541
@irhadirshad541 3 жыл бұрын
Chettante sound adipoli
@Preedha-vy1ng
@Preedha-vy1ng 3 жыл бұрын
Pavam chettan karayalle god ellam kanunnund
@tms7833
@tms7833 3 жыл бұрын
എന്റെ രൂപമുള്ള ഒരു ശവം കിട്ടണം എന്നു മാത്രമേ സുകുമാരകുറുപ്പ് പറഞ്ഞിട്ടുള്ളു ചാക്കോയെ കൊന്നത് കൂട്ടുകാർ ആണ് ചാക്കോയെ മുൻപ് കണ്ടിട്ട് പോലുമില്ല കുറുപ്പ്
@Albegr
@Albegr 3 жыл бұрын
Edo filim kandaa muzhuvan nannay kananam
@renjithad6637
@renjithad6637 3 жыл бұрын
Cinema sarik kanu bro
@anjaliarush6800
@anjaliarush6800 3 жыл бұрын
@@Albegr climax kandittillaa
@Albegr
@Albegr 3 жыл бұрын
@@anjaliarush6800 athan☺️ kozhppm
@farajabr2028
@farajabr2028 3 жыл бұрын
Athe nku ngnenne thonni, njn film kanditla nnaaalu kette oru ariv vecht njnum think chythu kurup ngne pne prathiyaakunn🙄
@krishnanunni2665
@krishnanunni2665 3 жыл бұрын
sukumara kurupp cinemayude producer serikkum sukumara kurupp thanne aakanum chance und😂😂
@muhammedyasiryasir4434
@muhammedyasiryasir4434 3 жыл бұрын
തിലകൻ്റെ ശബ്ദം
@roopeshdvm4074
@roopeshdvm4074 3 жыл бұрын
വെള്ളാപ്പള്ളി യുടെയും 🤣
@akhilka2814
@akhilka2814 3 жыл бұрын
Jaffer ഇടുക്കി
@SOORAJ_PAUL_9091
@SOORAJ_PAUL_9091 3 жыл бұрын
Bruce Wayne Batman aakumbol voice marunnath pole..ini Chettan thanne aano Sukumara Kurupp..?!
@jerinzk7221
@jerinzk7221 3 жыл бұрын
Eyy... Aynulla deiryam ingerkk illaa....
@augustinekarimpumkala5691
@augustinekarimpumkala5691 3 жыл бұрын
വയലാർ രവിയാണു രക്ഷിച്ചത്.
@linunjarangal6636
@linunjarangal6636 3 жыл бұрын
കുറുപ്പിനെ കുറിച്ച് ഇത്രയും അറിയാവുന്ന ഇയാളെ ഹിപ്നോട്ടീസം ചെയ്താൽ എല്ലാം തെളിയിക്കാൻ സാധിക്കും
@Tony_Montana659
@Tony_Montana659 3 жыл бұрын
Bla bla bla talk sense 👨 man. Use common sense
@enforcer767
@enforcer767 3 жыл бұрын
😂 enthin hypnotize ayal എല്ലാം പറയുന്നുണ്ടല്ലോ
@leelaunni7123
@leelaunni7123 3 жыл бұрын
കുറുപ്പിന്റെ ഭാര്യയെ നുണ പരിശോധന ചെയ്താൽ മതി.
@Tony_Montana659
@Tony_Montana659 3 жыл бұрын
@@leelaunni7123 are u joking
@leelaunni7123
@leelaunni7123 3 жыл бұрын
@@Tony_Montana659 No, Im not joking Why are you worried?
@axiomservice
@axiomservice 3 жыл бұрын
chetta മധു വിനെ വെള്ളള പൂശണ്ട. അയാള് ആലപ്പുഴ മെഡിക്കൽ കോളജിൽ ജോലി ആയിരുന്നു അയ്യാൾ ആണ് ആശുപത്രിയിൽ നിന്നും മോർഫിൻ എടുത്തു കുറുപ്പിന് കൊടുത്തത്.അയാള് anatomy dept ലെ ജോലി ആയിരുന്നു. ക്രൈം ചെയ്യാൻ കൂട്ട് നിന്നു. പ്രതി ആയി. അങ്ങിനെ അയാള് ആത്മഹത്യ ചെയ്തു. അല്ലാതെ കടം കയറിയത് അല്ല. സീനത്ത് ബീവി ആലപ്പുഴ
@johnskuttysabu7915
@johnskuttysabu7915 3 жыл бұрын
Sukumara kurupinu..Bombay..adolokavumayi bandhamundayirunnu..
@yamahabiz7145
@yamahabiz7145 3 жыл бұрын
സുകുമാരപ്ലാസ്റ്റിക്ക്കുറുപ്പ്😅.😆
@hafispk3483
@hafispk3483 3 жыл бұрын
😂
@biji4244
@biji4244 3 жыл бұрын
🤭🤭🤭
@shortandsimple7460
@shortandsimple7460 3 жыл бұрын
😂😂
@abdulgafoor7007
@abdulgafoor7007 3 жыл бұрын
ഈ പ്രായത്തിലും നുണ പറയുന്നോ ചേട്ടാ ..... ഇന്നലെ ഒരു ഇന്റർവ്യൂവിൽ ചേട്ടൻ പറയുന്നുണ്ടായിരുന്നല്ലോ ചേട്ടൻ പ്ലാസ്റ്റിക് സർജറി ഒക്കെ ചെയ്ത സുകുമാര കുറുപ്പിനെ കുടുംബ ക്ഷേത്രത്തിൽ വെച്ച് കണ്ടെന്നും സംസാരിച്ചെന്നും ചേട്ടൻ മൈൻഡ് ചെയ്തില്ലാ എന്നും തള്ളുന്നുണ്ടായിരുന്നല്ലോ നാട്ടിലെ ഒരു പ്രധാന നുണയാനാണല്ലോ ചേട്ടാ ... ചേട്ടൻ
@leelaunni7123
@leelaunni7123 3 жыл бұрын
അയാൾ കണ്ടു എന്ന് പറഞ്ഞത് സത്യമാണെങ്കിൽ അയാളെ കുറുപ്പിന്റെ ആൾക്കാർ തല്ലിക്കൊല്ലും. ഇന്നലെ തന്നെ warning കിട്ടിക്കാണും അതുകൊണ്ടാവും ഇന്ന് മാറ്റി പറഞ്ഞത്. അല്ലെങ്കിൽ വെറുതെ തട്ടിവിട്ടതാവാം 😄
@SmartTechMedia
@SmartTechMedia 3 жыл бұрын
മരിച്ച ചാക്കോയുടെ മകനെയും സിനിമ റീലീസ് ചെയ്യുന്നതിനു മുൻപും സിനി പൂർത്തിയായതിനുശേഷവും Preview കാണിച്ചിരുന്നു. അവർക്ക് പ്രശ്നങ്ങളൊന്നുമില്ല. ഒരോരുത്തരും സൗകര്യത്തിന് പലതും പറയും. എന്റെ നാട്ടിലും ഈ സുകുമാരക്കുറുപ്പിന്റെ ചില ബന്ധുക്കൾ ഉണ്ട്. അദ്ദേഹം മരിച്ചെന്നോ ജീവിച്ചിരിപ്പുണ്ടോ എന്ന് ഇതുവരെ പോലീസിനു പോലും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.
@TheSunil2222
@TheSunil2222 3 жыл бұрын
kzbin.info/www/bejne/fmqUn6l3oNCpi5Y
@SmartTechMedia
@SmartTechMedia 3 жыл бұрын
അതെ അത് കല്ലുവച്ച നുണ തന്നെയാണ് തള്ളിയങ്ങു മറിക്കുകയല്ലേ?
@praveenindia1935
@praveenindia1935 3 жыл бұрын
അയാള് പറഞ്ഞത് കുനുപ്പ് എന്നാണ് താങ്കൾ കേട്ടതിന്റെ കുഴപ്പമാണ്.
@shahasmuhamedshahas702
@shahasmuhamedshahas702 3 жыл бұрын
കുറുപ്പ് ഇപ്പോളും എവിടെയോ ഉണ്ട് 😄
@jamsheerjamshi3530
@jamsheerjamshi3530 3 жыл бұрын
എനി അടുത്ത സിനിമ dq സർജറി ചെയ്തു മമ്മൂട്ടി കുറുപ്പ് ആയി വരും
@harikrishna2193
@harikrishna2193 3 жыл бұрын
Ath enikk eshtayii 😅
@anooppr2192
@anooppr2192 3 жыл бұрын
Iyalu pottnaano
@bijuraveendran8996
@bijuraveendran8996 3 жыл бұрын
ഈ സംസാരിച്ച ആളാണോ സുകുമാരകുറുപ്പ് 😍
@BUTTERFLY-yk8cl
@BUTTERFLY-yk8cl 3 жыл бұрын
കുറുപ്പ് ജീവിച്ചിരിപ്പുണ്ടേൽ തിരിച്ചു വരും അതുറപ്പാ 😂😂
@mrxdevil4491
@mrxdevil4491 3 жыл бұрын
😁🤣
@hafispk3483
@hafispk3483 3 жыл бұрын
😂
@Vpr2255
@Vpr2255 3 жыл бұрын
കുറുപ് രാജ്യം വിട്ട് രാഷ്ട്രീയ കാരുടെ സഹായത്തോടെ
@pcverankutty549
@pcverankutty549 3 жыл бұрын
രത്ന. വ്യാപാരി.... കൊല്ലപ്പെട്ടു......വർമ.......സുകുമാരക്കുറുപ്പ്.... ആണോ
@thayyil.mindia5844
@thayyil.mindia5844 3 жыл бұрын
😃
@Syam075
@Syam075 3 жыл бұрын
*കൊടും ഭീകരൻ ആണ് ഇവൻ....*
@shereefshereef2464
@shereefshereef2464 3 жыл бұрын
ഇനി കൊറേ തള്ളു വായിട്ട് ചിലർ ഇറങ്ങും ചാക്കോ മരിച്ചപ്പോൾ ആരും ഇല്ലായിരുന്നു അവർക്ക് നീ തി കിട്ടാൻ
@khaby5547
@khaby5547 3 жыл бұрын
Indian brilliant criminal kurup 💯💯
@allluz____.___
@allluz____.___ 3 жыл бұрын
Fake bro
@jinum3756
@jinum3756 3 жыл бұрын
Thalaivare....neengala☺☺
@മൊട്ടശിവകെട്ടശിവ
@മൊട്ടശിവകെട്ടശിവ 3 жыл бұрын
ദുൽഖർ പ്ളാസ്റ്റിക് സർജറി നടത്തിയ അല്ലെ അപ്പോ അവൻ തന്നെ കുറുപ്പ്🤣🤣പിടിക്ക് അവനെ🤣🤣
@my_vision.1234
@my_vision.1234 3 жыл бұрын
😂😂😂😂
@glacier8464
@glacier8464 3 жыл бұрын
Dq plastc surgery ആണോ?
@nevercrywolf6683
@nevercrywolf6683 3 жыл бұрын
@@glacier8464 yes
@മൊട്ടശിവകെട്ടശിവ
@മൊട്ടശിവകെട്ടശിവ 3 жыл бұрын
@@my_vision.1234 🤣
@kripsblogs...8123
@kripsblogs...8123 3 жыл бұрын
അതേ
@trollmovies6871
@trollmovies6871 3 жыл бұрын
Munnathe intrvw yil idheham ayale kandu ennanu paranjath...ipol nilapadu maatti
@investorspoint6224
@investorspoint6224 3 жыл бұрын
Padathin dubbing in vilikan chance und bhaviyil
@g-ame5932
@g-ame5932 3 жыл бұрын
Eyyaludey sound ketta ariya iyyal aano ntho kurupp 🤔
@badvibesforever9399
@badvibesforever9399 3 жыл бұрын
Ini iyal ano kurupp parayan pattila
@gjk.-_y36744
@gjk.-_y36744 2 жыл бұрын
Enikk thonnunnath kuruppine iyal konnu ennanu😄
@Let-us-hope
@Let-us-hope 3 жыл бұрын
marichaal ariyum en parayumbo...aaro idak link idan unden alle....apo eylk ella newsum kittunund alle....aarelum pedichitavum onum parayatthe..ennit last oru dialogueum....ene aaarum onum chyilllapolum.....
@athiracaravindan3478
@athiracaravindan3478 3 жыл бұрын
Mayavi film ile sraanku aanu iyaal.. 😂😂😂😂😂
@srihari7816
@srihari7816 3 жыл бұрын
Swantham veetil ingane undavumbo chirikkanam
@mhdarshu9476
@mhdarshu9476 3 жыл бұрын
യീ ഓളം സിനിമ കണ്ട് കുറച്ചു ദിവസം ഉണ്ടാകും ഇത് കഴിഞ്ഞിട്ട് കുറെ കാലം ആയി എന്നിട്ടും ഇല്ലാത്ത ഓളം ഇപ്പം ഉണ്ട്
@dwanivideos6629
@dwanivideos6629 3 жыл бұрын
അതെ... അതിൽ കൂടുതൽ ഒന്നും ഇതിലും സംഭവിക്കാനില്ല
@radhamanik9619
@radhamanik9619 3 жыл бұрын
L . n
@sasisasi1401
@sasisasi1401 3 жыл бұрын
കുറുപ്പ് മരിച്ചിട്ടില്ല. അയാൾ രൂപം മാറ്റി ഒരു കൃസ്ത്യൻ പേരിൽ ഗൾഫിൽ പഴയ ഭാര്യയോടൊപ്പം ജീവിക്കുന്നു. ഈ പത്രക്കാർ ഒന്നും ഇതുവരെയും വിചാരിച്ചിട്ട് കുറുപ്പിന്റെ ഭാര്യയെയോ മകനെയോ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടോ. ? കുറുപ്പ് പല പ്രാവശ്യം ചെറിയനാട്ടെ വീട്ടിൽ വന്നു പോയിട്ടുണ്ട്. കൈ നിറയെ വാങ്ങി നക്കിയ, ഇപ്പോഴും നക്കിക്കൊണ്ടിരിക്കുന്ന കേരളാപോലീസ് അയാൾക്ക്‌ വേണ്ട സൗകര്യം ചെയ്തു കൊടുത്തു, ഇപ്പോഴും കൊടുത്തുകൊണ്ടിരിക്കുന്നു. കുറുപ്പ് കടുത്ത ഹൃദ്രോഗത്തിന് അടിമയാണെന്നും ഇപ്പോൾ മരിച്ചുകാണുമെന്നും നമ്മുടെ പോലീസ് പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് കുറുപ്പിനെ സഹായിക്കാനാണ്. കുറുപ്പിന്റെ ഭാര്യ ഒരു ക്രിസ്ത്യാനിയെ പുനർവിവാഹം കഴിച്ചു എന്ന് നേരത്തേ വാർത്ത പ്രചരിപ്പിച്ചിരുന്നു. എങ്കിൽ എന്തുകൊണ്ട് അതാരാണെന്ന് കേരള പോലീസ് വേണ്ടരീതിയിൽ അന്വേഷിച്ചില്ല.? ഒന്ന് ഉറപ്പാണ്, അയാൾ വളരെ വലിയ സ്വാധീനം ഉള്ള ഒരാളാണ്. അതുകൊണ്ടുതന്നെ നമ്മുടെ പൊതുമനസാക്ഷിയെ നോക്കി പല്ലിളിച്ചുകൊണ്ടും പോലീസ്നേ നോക്കി കൊഞ്ഞാണംകുത്തിക്കൊ ണ്ടും ജീവിതം തുടരുന്നു...
@wellwisher3033
@wellwisher3033 3 жыл бұрын
ഇയാൾ പറയുന്നതിൽ സത്യം ഉണ്ട്, കുറുപ്പ് പ്ലാസ്റ്റിക് സർജറി ചെയ്തു പിന്നീട് പോലീസ് പിടിയിൽ കിട്ടിയിട്ടും, ഫിംഗർ പ്രിന്റ് ന്റെ റിസൾട്ട്‌ കിട്ടാൻ വൈകിയ കാരണം പോലീസ് വിട്ട് അയച്ചു എന്ന് മാതൃഭൂമി ന്യൂസ്‌ ഇൽ പറഞ്ഞു അപ്പോൾ അദ്ദേഹം പറയുന്ന പ്ലാസ്റ്റിക് സർജറി ചെയ്ത ആള് അവിടെ വന്നിരുന്നു.
@sofiyasofiya9366
@sofiyasofiya9366 3 жыл бұрын
Aano
@castleforbuildingmaterials8039
@castleforbuildingmaterials8039 3 жыл бұрын
@@sofiyasofiya9366 athangine alla sambavam .. athil plastic surgery cheythathu kondanu manassilavanjathu ennu parayunnilla .. kuruppine Kanda police allallo kanunnathu appo atayalam vechanu thiricharuyuka .. samshayichu pitichu chodyam cheythu vittu atra thanne
@Food_And_travel_vlog_kottayam
@Food_And_travel_vlog_kottayam 3 жыл бұрын
ഇയാൾ ആണോ dq ഫോണിൽ കുറുപ് അന്ന് പറഞ്ഞു വിളിച്ചേ അതെ സൗണ്ട്
@abhinand56
@abhinand56 3 жыл бұрын
Alla
@jerinzk7221
@jerinzk7221 3 жыл бұрын
Aeyy😂😂.. Ath sunny waine aa😂
@saifrass9706
@saifrass9706 3 жыл бұрын
എന്താ ലെ ... ഫയങ്കരം തന്നെ
@pody2jj721
@pody2jj721 3 жыл бұрын
സുകു - മകനെ വരു-ചാക്കോച്ചാന്റെ മകൻ വിളിക്കുന്നു - ഒരുമമ തരാനാ - കാരണം അവന്റെ അച്ചനെ കാണാൻ കഴിഞ്ഞില്ലാ - താങ്കളെ .....?????
@surabhisunilkumar3795
@surabhisunilkumar3795 3 жыл бұрын
Apo nattil varnnathu arinjit ee chettayi entha police ne ariyikkathe
@sanukp9797
@sanukp9797 3 жыл бұрын
ഇപ്പോൾ ചൈനയിൽ ഉണ്ട് എല്ലാ കാര്യങ്ങളും അവിടെ ഇരുന്ന് കാണുന്നുണ്ട് പ്ലാസ്റ്റിക് സർജറി ചെയ്തു China' കാരെൻ ആയി മാറി ഇന്ത്യാക്കാർക്ക് ഒരു കാരണവശാലും മനസിൽ ആവുകയില്ല പ്രീതിയകിച്ചും കേരളാ പോലീസിന്. ചേട്ടന് നോട്ടം ഇട്ടുടുണ്ട് അതിനുവേണ്ടി ആൾകാരെ നിയോകിച്ച് കഴിഞ്ഞു ഇനിയും അതികം സമയമില്ല...
@prasannanair8541
@prasannanair8541 3 жыл бұрын
😂😂😂
@thomasaloshious2427
@thomasaloshious2427 3 жыл бұрын
@@prasannanair8541 .
@adventurous-malayali3626
@adventurous-malayali3626 3 жыл бұрын
Peru ezhutgi vechhath polich
@Tony_Montana659
@Tony_Montana659 3 жыл бұрын
Next film Monson hamzavadi
@AchuthMohan
@AchuthMohan 3 жыл бұрын
In another interview a month or two back the same guy said he saw Kurup after the plastic surgery. 😅
@anilct512
@anilct512 3 жыл бұрын
സുകുമാരക്കുറുപ്പ് ഇപ്പോൾ കോടതിയിൽ കേസ് കൊടുക്കും സിനിമയുടെ പകുതി ലാഭം കിട്ടണം എന്ന് പറഞ്ഞ് -
@anjalimr1222
@anjalimr1222 3 жыл бұрын
🤣🤣🤣🤣
@shanis6135
@shanis6135 3 жыл бұрын
oro intervieyil oronna iyal paryunn🙂💔
@anjaliv2117
@anjaliv2117 3 жыл бұрын
Monson Mr.sukunte shishyan aayirikkum...😀
@mrxdevil4491
@mrxdevil4491 3 жыл бұрын
Ethu Kanunna Monson Aashaaneh...😁
@anjaliv2117
@anjaliv2117 3 жыл бұрын
@@mrxdevil4491 😀😀😀😌
@BijuBijudevasia
@BijuBijudevasia 7 ай бұрын
ചെങ്ങന്നൂരല്ല ചാക്കോ കൊല ചെയ്യപ്പെട്ടത്ത് മാവേലിക്കര കൊല്ലകടവ് ഇരുവശം വിജനമായ പാടത്തിൻ്റെ ഒരു വശത്ത്
@thakshashila807
@thakshashila807 3 жыл бұрын
കുറുപ്പ് മാത്രമല്ല തന്റെ അപ്പൂപ്പന്റെ അപ്പനും ഇതുപോലെ പ്ലാസ്റ്റിക് സർജറി കഴിഞ്ഞു വരാറുണ്ട് എന്നും എനിക്ക് അറിയാം 😁😆
@jerinzk7221
@jerinzk7221 3 жыл бұрын
Viral aavanullaa... Paripaadi aanu😂
@smithakuruppan7000
@smithakuruppan7000 3 жыл бұрын
,പ്രഭകരാ.,......
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
കേരള തമിഴ്നാട് സർക്കാരുകൾ മുല്ലപെരിയാർ ഡാം കാര്യത്തിൽ ഉടൻ സമവായത്തിൽ എത്തണം . പുതിയ ഡാം പുതിയ കരാർ എന്നതാണ് പരിഹാരം . രണ്ടു സംസ്ഥാനത്തെയും ജനസുരക്ഷയ്ക് പുതിയ കരാറിൽ ഉൾപ്പെടുത്തേണ്ട കാര്യങ്ങൾ . 1 സുരക്ഷയും ജലലഭ്യതയും ലക്‌ഷ്യം . 2 തമിഴ്നാടിനു പരമാവധി ജലം നൽകാം . 3 കേരളത്തിൽ ജലലഭ്യത കുറഞ്ഞാൽ ജലം പങ്കുവയ്ക്കും. 4 ജലലഭ്യത നിർണയിക്കുന്നത് പ്രതിനിധി കമ്മിറ്റി . 5 ഡാമിന്റെയും കരാറിന്റെയും കാലാവധി ഡാമിന്റെ കാലപ്പഴക്കം വരെ അല്ലെങ്കിൽ ഡാം ഉപയോഗക്ഷമം അല്ലാതെ ആകുന്നതുവരെ. 6 ഡാമിന്റെ നിർമാണ ചിലവും അറ്റകുറ്റപ്പണി ചിലവും തുല്യമായി ഇരുസംസ്ഥാനങ്ങളും വഹിക്കണം. 7 ഡാമിന്റെ നിയന്ത്രണവും പ്രവര്തന അനുമതിയും കേരളത്തിന് മാത്രം. 8 തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന് അനുസരിച്ചു് കേരളത്തിന് പ്രതിഫലം നൽകണം. 9 ആ വെള്ളം ഉപയോഗിച്ച് വൈദ്യുതി ഉണ്ടാക്കിയാൽ അതിൽ പകുതി കേരളത്തിന് നൽകണം . 10 ഡാം തകരുകയോ ഡാം മൂലം കേരള ജനതയുടെ ജീവനോ സ്വത്തിനോ ദോഷം വന്നാൽ പുനരുജ്ജീവന ചിലവിൽ പകുതി തമിഴ്നാട് നൽകണം.
@TGD71
@TGD71 3 жыл бұрын
Kurup mullapalli damil und ... mullaperiyar vattikanam..
@മനനംചെയ്യാം
@മനനംചെയ്യാം 3 жыл бұрын
@@TGD71 undaavaam
@shahmamimmi8147
@shahmamimmi8147 3 жыл бұрын
@@TGD71 😂😂😂🤪🤪🤪👍👍👍
@sanusanu7864
@sanusanu7864 3 жыл бұрын
Ethoke nadannal nallathu thanne evedekide chavalipattikal undallo keralathe ottukodukkan athukondu ellam nadannathutganne
@naammrritakaimal5884
@naammrritakaimal5884 3 жыл бұрын
But ith ivde mukhyan paryunad mullaperiyar dam in onum petila British kalathu vecheda nalle strong ayit vecheda ath onum Avila enoke... Pine e case supreme court nadakva vidhi verand onum cheyila enoke... Ithin pinale 10+ survey nadatiyit und enum athil oru pblm um ullad ayit report ilanum ath karnam onum Venda enn um alle paryune
@umasankervijayachandran6621
@umasankervijayachandran6621 3 жыл бұрын
ഇദ്ദേഹം എൻ്റെ അടുത്ത ബന്ധുവാണ്.പാവം അണ്.ശുദ്ധൻ.അദ്ദേഹം കുറുപ്പ് ജീവിച്ചിരുന്നപ്പോൾ പോലും കണ്ടിട്ടില്ല.പിന്നെ സംഭവം കഴിഞ്ഞു അദ്ദേഹം സ്വപ്നത്തില് കുറുപ്പിനെ കണ്ട് കാണും.അത് ശരിയവനും തരമില്ല.കാരണം ഇന്നേവരെ എന്തെങ്കിലും സ്വപ്നം കണ്ടതായി ഇന്നേവരെ അദ്ദേഹം എന്നോടും ആരോടും പറഞ്ഞിട്ടില്ല.എൻ്റെ അടുത്ത ബന്ധു എന്നു പറഞ്ഞാല് വളരെ അടുത്ത ബന്ധു അണ് കേട്ടോ.RK എന്നാണ് പേര് എന്നു അദ്ദേഹം പറഞ്ഞല്ലോ..Rk yude brother മരണപ്പെട്ടത് 1997 ലാണ് ഏകദേശം കുറുപ്പ് സംഭവം കഴിഞ്ഞ് 13 വർഷം കഴിഞ്ഞ് അണ്.മരണ കാരണം കുറുപ്പ് ആണെന്ന് തോന്നുന്നില്ല.RK യ്ക്കു അതൊക്കെ അറിയാം.RK yude സഹോദരൻ്റെ കുടുംബം കുറുപ്പ് സംഭവത്തെ തുടർന്ന് വളരെ മാനസിക പിരിമുറുക്കങ്ങൾ അനുഭവിച്ചു. ഇത് വീണ്ടും യാതൊരു സത്യവും ഇല്ലാത്ത കര്യങ്ങൾ മീഡിയയിൽ വിളിച്ചു പറയുന്നത് കേസ് അന്വേഷിച്ച പോലീസിന് പോലും അറിയാത്ത കര്യങ്ങൾ അണ്.അതിലുപരി തെറ്റായ കര്യങ്ങൾ അണ്.RK യ്ക്ക് എന്തോ പറ്റി.കിഴക്കൻ കാറ്റ് ആഞ്ഞ് വീശുമ്പോൾ ഇങ്ങനെയൊക്കെ വരുമായിരിക്കും.ente RK എന്ത് പറ്റി.അച്ഛൻ മരണപ്പെടുംബോൾ RK ee സ്ഥലത്ത് പോലും ഇല്ലയിരുന്നല്ലോ. എന്തായാലും ഇത് ഇച്ചിരി കടന്നു പോയി.നാട്ടുകാര് പലരും വിളിച്ചു. media വ്യക്തികളെ കണ്ടപ്പോൾ ആവേശം kodippoyatha .പോട്ടെ...
@womanbutterfly157
@womanbutterfly157 3 жыл бұрын
അപ്പോൾ താങ്കൾ ആരാ 🤔
@yoonuap7725
@yoonuap7725 3 жыл бұрын
RK എല്ലാ ചാനലിലും അട പടലം പൊട്ടിക്കു വാ
@shineaj1796
@shineaj1796 3 жыл бұрын
N h 47 frist flim
@junujunaidozz
@junujunaidozz 3 жыл бұрын
ഇതൊക്കെ ഇവന്റെ അഭിനയം ആണേൽ ഇവന് ഒരു അവാർഡ് കൊടുക്കണം 😄😄
@johnsonthms7
@johnsonthms7 3 жыл бұрын
ഈ സുകുമാരകുറുപ്പിന്റെ ഭാര്യയും മക്കളുമൊക്കെ ഇപ്പോൾ എവിടെ?
@fahinmohamed
@fahinmohamed 3 жыл бұрын
@@നായർസാബ് seriously??? How do u know?
@fahinmohamed
@fahinmohamed 3 жыл бұрын
@@നായർസാബ് kk sir, so u know them personally??
@fahinmohamed
@fahinmohamed 3 жыл бұрын
@@നായർസാബ് Sir, I saw the movie today
@fahinmohamed
@fahinmohamed 3 жыл бұрын
I understand. he being alive is a rare chance. Anyways the movie is worth watching.
@DreamLiner-787-9
@DreamLiner-787-9 3 жыл бұрын
Iyal entekkeyo aan paryaunne.
@yousufpk9443
@yousufpk9443 3 жыл бұрын
കുറുപ്പ് പാവം ക്രൂരൻ
@rajeshcheriyanad1690
@rajeshcheriyanad1690 10 ай бұрын
marichittilla
@Abdulsalam-xl6qt
@Abdulsalam-xl6qt 3 жыл бұрын
ഇതെന്ത് ബിഡലണ് ഏട്ടാ
@dreambig7380
@dreambig7380 3 жыл бұрын
സുകുമാരക്കുറുപ്പ് ഇപ്പോഴും ജീവനോടെ ഉണ്ടെങ്കിൽ... അല്ലെങ്കിൽ... നിങ്ങളുടെ അടുത്ത് സുകുമാരക്കുറുപ്പ് ഉണ്ടെന്ന് നിങ്ങൾക്ക് സംശയമുണ്ടെങ്കിൽ... നിങ്ങൾ മലേഷ്യയിലോ ബീഹാറിലോ ഗൾഫിലോ എവിടെ തന്നെയായിരുന്നാലും സംശയിക്കുന്ന വ്യക്തിയുടെ ഒരു മുടി നിങ്ങൾ സംഘടിപ്പിക്കുക കേരളത്തിൽ നമ്മുക്ക് കുറുപ്പിന്റെ മകനും ഭാര്യയും ജീവനോടെ ഉണ്ടല്ലോ DNA 🧬 match ആകുന്നുവോ എന്നു നോക്കാം (no expense so simple)
@jaseemjasee8734
@jaseemjasee8734 3 жыл бұрын
Kuripp uyiranu 😄🤣
@farseen8088
@farseen8088 3 жыл бұрын
Thengayan
@pradeepputhanalakkal8988
@pradeepputhanalakkal8988 3 жыл бұрын
ഈ വീടിന്റെ പഴക്കം കണ്ടാൽ ഈ അടുത്ത കാലത്ത് വരെ വർക്ക് നടന്നിട്ടുണ്ട്
@sahalleo3912
@sahalleo3912 3 жыл бұрын
Inte bhalamaya samshayam iyyalan kuruppenn😄
@suhailashakir2776
@suhailashakir2776 3 жыл бұрын
😂😂athavum ee plastic surgery cheythe prnjondirikkunne
@abdullakavavanur2146
@abdullakavavanur2146 3 жыл бұрын
കഷ്ടം ആ കുറുപ്പ് കാരണം എത്ര പേര് ബുദ്ധിമുട്ട് ആയി... ന്നിട്ട് അയാൾക് പ്പോ സിനിമയിൽ ഹീറോ പരിവേഷം കഷ്ടം
@sooriadaskanatt6091
@sooriadaskanatt6091 3 жыл бұрын
Anti hero
@josemathew5744
@josemathew5744 3 жыл бұрын
ചില സമുദായത്തിലുള്ളവർ എന്തുകൊണ്ടാണ് കുറ്റകൃത്യങ്ങൾ കൂടുതലായി ചെയ്യുന്നത്... അവർക്ക് ശരിയായ ദൈവ വിശ്വാസം ഇല്ല.. ദൈവത്തിൻറെ ന്യായവിധി.. നിത്യനരകം നിത്യ സ്വർഗ്ഗം.. എന്നിവയില് ശേഷം വിശ്വാസമില്ല.. അതുകൊണ്ടാണ് ചില സമുദായത്തിലുള്ളവർ കുറ്റകൃത്യങ്ങളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്...... മനുഷ്യർ ഇങ്ങിനെ കുറ്റകൃത്യങ്ങൾ ചെയ്യാതെ ഇരിക്കണമെങ്കിൽ... ചെറുപ്പകാലം മുതലേ.. നല്ല ശിക്ഷണത്തിൽ മക്കളെ വളർത്തണം ചെറുപ്പകാലങ്ങളിലുള്ള ശീലം മറക്കുമോ മനുഷ്യനുള്ള കാലം.. എന്നുപറഞ്ഞാൽ ഒരു വ്യക്തിയുടെ സ്വഭാവരൂപീകരണം സമയത്ത്... ഉടലെടുക്കുന്ന സ്വഭാവമാണ് അവരുടെ ജീവിതത്തിൽ അവസാനത്തോളം കാണിക്കുന്നത്... ചൊട്ടയിലെ ശീലം ചുടല വരെ.. എന്നുപറഞ്ഞാൽ ചെറുപ്പത്തിലുള്ള ശീലം മരണംവരെ.. അല്ലെങ്കിൽ ശവദാഹം വരെ തുടരും.. ഇപ്പോൾ ആർക്കും ആരെയും വീക്ഷിക്കുവാൻ നേരമില്ല.. ആർക്കും ആരുടേയും ഉപദേശം കേൾക്കുകയും വേണ്ട.. മാതാപിതാക്കളുടെ ഉപദേശം മക്കൾക്ക് കേൾക്കേണ്ട ആവശ്യമില്ല... മാറി നേതാക്കന്മാരുടെ ആവശ്യം വിശ്വാസികൾ ശ്രദ്ധിക്കുന്നില്ല അതുകൊണ്ട് ജനം ലോകത്തിൻറെ കാലത്തെ പോലെ വഴിപിഴച്ചു കൊള്ളരുതാത്തവരായി തീർന്നിരിക്കുകയാണ്.. സോദോം-ഗൊമോറ കത്തിനശിച്ചത് പോലെ.. ഈ ലോകം തീക്കോയി സൂക്ഷിച്ചിരിക്കുന്നു... ദൈവ കോപത്തിൽ തീയിൽനിന്ന് രക്ഷപ്പെടണമെന്ന് താല്പര്യമുള്ളവർ കർത്താവായ യേശുക്രിസ്തുവിൽ വിശ്വസിച്ചു അവിടുത്തെ കല്പനകൾ അനുസരിച്ച് ജീവിക്കുക എങ്കിൽ മാത്രമേ.. നിങ്ങൾക്ക് സ്വർഗ്ഗരാജ്യം ലഭിക്കുകയുള്ളൂ.... ഞാൻ തന്നെ വഴിയും സത്യവും ജീവനും ആകുന്നു എന്നിലൂടെ അല്ലാതെ ആരും പിതാവിനെ കാണുകയില്ല എന്ന് പറഞ്ഞാൽ അതിൻറെ അർത്ഥം... സ്വർഗ്ഗത്തിലേക്കുള്ള വഴി കർത്താവായ യേശുക്രിസ്തു മാത്രം...
@merinematthew7950
@merinematthew7950 3 жыл бұрын
Sathyam aanu....
@yoonuap7725
@yoonuap7725 3 жыл бұрын
ശരിയാണ് നിങ്ങൾ പറഞ്ഞത് ഇനിയും ജോളിമാർ. ഉണ്ടായിക്കൂടാ.
@merinematthew7950
@merinematthew7950 3 жыл бұрын
@@yoonuap7725 athe...iniyum davood Ibrahim um...bakkar ne pole ullavarum onum undavan Padilla.....
@merinematthew7950
@merinematthew7950 3 жыл бұрын
@@yoonuap7725 Christian group il...100% il....1% allenkil 2% mathram aanu Joli ye pole Pezach pokunnath....ennal ivde chila samudayathil....100% il...80% vum...pokanallo...vargeeya kalabam azhich vidan kemanmar.....enkilum avideyum oru 20% nalla manushyarum kanumarikam.....nallavare sarvashakthanaya yeshu kaakatte.....
@yoonuap7725
@yoonuap7725 3 жыл бұрын
@@merinematthew7950 ശരിയാണ് ഇനിയുംPabloഎസ് കോബാറും, ഹിറ്റ്ലറും, മുസ്സോളിനിയും ഇന്ത്യയടക്കം 70 രാജ്യങ്ങൾ അടക്കി ഭരിച്ചു അവിടെത്ത സകലതും മോഷ്ടിച്ച് ,എത്തിർത്തവരെ കൊന്ന ബ്രിട്ടീഷുകാരും , പോർച്ചുഗീസ് അധിനിവേശവും ഇനി ഉണ്ടായിക്കൂടാ - ഒരു മതത്തെ ചിലരുടെ പോരായ്മയിൽ അവഹേളിക്കുമ്പോൾ ലോക മെമ്പാടുമുള്ള ക്രസ്ത്യൻ രാജ്യങ്ങളിലെ, കുറ്റകൃത്തവും ലൈഗിക അരാജകത്വവും , മയക്കു മരുന്ന് ഉപയോഗവും മറ്റ് രാജ്യങ്ങളുമായി തുലനം ചെയ്യുന്നതും നന്ന് - ഞങ്ങൾ കൃസ്ത്യാനികൾ തെറ്റ് ചെയ്യാത്തവരും , മറ്റുള്ളവരെല്ലാം ക്രിമിനലുകൾ എന്ന ചിന്ത ആദ്യം മാറ്റ് -
@sherinalex4288
@sherinalex4288 3 жыл бұрын
Eyallluu orooo interview paalaaa kadyaa, he told Sukumar kurup killed, now he's telling Sukumar not in car..... 😂...endonaa aaadaaa....and Sukumar has big plans ,insurances is nothing in front of him for sure.... He made that trap for some other purpose.... and not to forget kurup is able to blind indian airforce..... 😂....if he's able to trick a elephant then rat is nothing to him.....and hes a ex-air force....
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
George Joseph 04 | Charithram Enniloode 1609 | SafariTV
21:06
Safari
Рет қаралды 1,1 МЛН