സുകുമാരക്കുറുപ്പിന്റെ സുഹൃത്തുക്കള്‍ മറുനാടനൊപ്പം I About SukumaraKurup

  Рет қаралды 384,858

Marunadan Exclusive

Marunadan Exclusive

2 жыл бұрын

നല്ലവനായിരുന്നു...!!! കുറുപ്പിനെ ഓര്‍ത്ത് സഹപാഠികള്‍
#SukumaraKurup

Пікірлер: 1 000
@Dr.ThanosNair
@Dr.ThanosNair 2 жыл бұрын
ഈ വീഡിയോ മൊബൈലിൽ ഇരുന്നു കാണുന്ന സുകുമാരകുറുപ്പ് :" ഹിഹിഹി.. എന്റെ പഴയ ചങ്ക്‌സ് "'
@samshad3882
@samshad3882 2 жыл бұрын
😂
@naseemajaleel8283
@naseemajaleel8283 2 жыл бұрын
😄😄😄
@abhijithabhinav9098
@abhijithabhinav9098 2 жыл бұрын
Yes
@shebajohn6174
@shebajohn6174 2 жыл бұрын
😀😂
@santhoshkumar9259
@santhoshkumar9259 2 жыл бұрын
Athu mathram oru cinemaku ulla Scope undu
@Emmanukuttan
@Emmanukuttan 2 жыл бұрын
പഴയ ഓർമകളിലേക്ക് ചിന്തിച്ച് പറയുമ്പോൾ ഇവരുടെ മുഖത്തെ സന്തോഷപുഞ്ചിരി ആണ് സൂപ്പർ.😊
@mpnaser
@mpnaser 2 жыл бұрын
തൊപ്പിയിട്ട കാർണോർ മഹാ പണ്ഡിതനാണ് 😄💐💐
@AllRounder-of1xg
@AllRounder-of1xg 2 жыл бұрын
😄😄
@gkl8893
@gkl8893 2 жыл бұрын
സമസ്ർഗം 🤣
@adhis_pets_media
@adhis_pets_media 2 жыл бұрын
എന്റെ നാട്ടുകാരൻ ആണ് 😁😁😁
@soumyavinod8334
@soumyavinod8334 2 жыл бұрын
😄😄
@praveenasaju6079
@praveenasaju6079 2 жыл бұрын
great
@binoychandran7804
@binoychandran7804 2 жыл бұрын
അഭിനയിപ്പിക്കാതെയുള്ള സ്വാഭാവികതയിൽ പച്ച മനുഷ്യരെ കാണിച്ചു തന്നതിന് നന്ദി.
@myfv6172
@myfv6172 2 жыл бұрын
👍🏻
@kidilans1
@kidilans1 2 жыл бұрын
😓
@simnashanas4354
@simnashanas4354 2 жыл бұрын
Athe ethokke aanu kanendth
@rajuanittaanittaraju3818
@rajuanittaanittaraju3818 2 жыл бұрын
എല്ലാവരും മറക്കുന്നൊരു വ്യക്തി ചാക്കോ. ആദ്യത്തെ കൺമണിയെ കാണാൻ പോലുമാകാതെ. ആ ചെറിയ പ്രായത്തിൽ അദ്ദേഹത്തിന് എന്തോരം സ്വപ്നങ്ങൾ ഉണ്ടായിരുന്നു കാണും .അദ്ദേഹത്തിന്റെ ഭാര്യ, അവരുടെ അവസ്ഥ .... ഈശ്വരൻ ചാക്കോ ചേട്ടന് നീതി കൊടുക്കട്ടെ. ...
@user-ne1ms6el8e
@user-ne1ms6el8e 2 жыл бұрын
ആരോർത്തു 😏... ഇത് കേരളത്തിൽ നടന്ന സമയത്ത് ഓർത്തു കാണും... Its കേരള maahn
@learnielife5553
@learnielife5553 2 жыл бұрын
@@user-ne1ms6el8e correct...
@Toms.George
@Toms.George 2 жыл бұрын
മരിച്ചു കഴിഞ്ഞു എന്ത് നീതി.
@keraliteinfo8639
@keraliteinfo8639 2 жыл бұрын
@@Toms.George എന്നാൽ ഇനി കൊല്ലുന്ന ആളുകളെ ഒക്കെ വെറുതെ വിടാം, ഒന്ന് പോടോ...
@Toms.George
@Toms.George 2 жыл бұрын
@@keraliteinfo8639 എന്നാൽ നീ പോയി അവരെ കൊല്ലടാ വിഡ്ഢി. 😄😄😄 എടാ വിഡ്ഢി. കൊന്നവരെ പിടിച്ചാൽ. അവരെ ജയിലിൽ ഇട്ടാൽ മരിച്ചവന് ജീവൻ കിട്ടുമോ????നഷ്ടപെട്ട. ജീവിതം കിട്ടുമോ?? പിന്നെ നിയമം അനുസരിച്ചുള്ള ശിക്ഷ ഉണ്ട്‌.
@behappy-tm9yy
@behappy-tm9yy 2 жыл бұрын
ഈ പ്രായത്തിലും എന്ത് enegectic ആണിവർ.എല്ലാം നല്ല വ്യക്തതയോടെ സംസാരിക്കുന്നു.🤗
@aapubavikara3363
@aapubavikara3363 2 жыл бұрын
Wow romanjyam
@sheena1590
@sheena1590 2 жыл бұрын
പഴമയുടെ പെരുമ! കറതീർന്ന സംസാരം!👍🙏
@AkshayThrishivaperoor
@AkshayThrishivaperoor 2 жыл бұрын
നല്ലവനോ ക്രിമിനലോ ആവാൻ ഒറ്റ നിമിഷം മതി... ഒറ്റ നിമിഷത്തിന്റെ ആവേശത്തിൽ എത്രയോ പേര് ജയിലുകളിൽ കഴിയുന്നു.. കുറുപ്പ് ചാക്കോയെ തട്ടും മുമ്പ് നല്ലവനായിരിക്കാം.. ഇപ്പോൾ അയാളൊരു ക്രിമിനൽ മാത്രം 🙏🙏🙏🙏
@cityboy7299
@cityboy7299 2 жыл бұрын
ഒന്നുകിൽ സുകുമാരക്കുറുപ്പ്നെ രുവാക്കിയതാവും അല്ലങ്കിൽ അയാൾ കുറ്റവാളിയായിരിക്കാം പ്ലാസ്റ്റിക് സർജറി ചെയ്തുഅന്നേ മുഖം മാറ്റിക്കാണും
@anuraj5295
@anuraj5295 2 жыл бұрын
Ayal jeevichiruppundangil e prayam kanum.
@cityboy7299
@cityboy7299 2 жыл бұрын
@@anuraj5295 സക്കറിയപോതൻ സിനിമ പോലെ കുരുപ്പിനെ അന്നേ കൊന്നു കാണും മരിച്ചയാളെ ജീവനോടെ പിടിക്കാൻ കഴിയില്ല പിന്നെ ഓരോ ഊഹാപോഹം വേറെ യും വരുത്തി തീർത്തതാവും 😄😄👍
@Hiux4bcs
@Hiux4bcs 2 жыл бұрын
ഇവരുടേ സംസാരം കേട്ടിട്ട് കുറുപ്പിനേ കൊന്നിട്ടുണ്ടാകും real criminal because he is a from rich family
@AjayKumar-wq2ki
@AjayKumar-wq2ki 2 жыл бұрын
Kurupine chelappo policekaru encounteril konnu kaanum👻 ath parayathe marachu vechathumavaam allathe ithrem policekaar vicharichittum💪 avane pidikan kazhinjillennu paranjal ath viswasaneeyamalla🤗
@ranjanthomas5882
@ranjanthomas5882 2 жыл бұрын
എത്ര നല്ല വിവരമുള്ള ആളാണ് അദ്ദേഹം. അദ്ദേഹം പറഞ്ഞത് 100% ശരിയാണ്.
@izzainayath7949
@izzainayath7949 2 жыл бұрын
അപ്പൂപ്പന്മാർ നല്ലതായി സംസാരിക്കുന്നു കേട്ടിരുന്നു പോയി 🥰
@myfv6172
@myfv6172 2 жыл бұрын
👍🏻👍🏻
@saranyas3997
@saranyas3997 2 жыл бұрын
Sathyam
@2friendsforu460
@2friendsforu460 2 жыл бұрын
Sherikkum so cute 🥰
@mickeyvadakkethil143
@mickeyvadakkethil143 2 жыл бұрын
Thoppi അമ്മാവന്റെ fans aarelum undo? 😂🌷🌷🙏
@ayishashezlin7178
@ayishashezlin7178 2 жыл бұрын
ഞാൻ👍
@thefoodland1546
@thefoodland1546 2 жыл бұрын
😂🤓
@vishnudevv6425
@vishnudevv6425 2 жыл бұрын
Classil 1st pulliyarunennu thonunnu
@mlegend3760
@mlegend3760 2 жыл бұрын
😂
@rizan1778
@rizan1778 2 жыл бұрын
റേഞ്ച് അപൂപൻ ⚡️⚡️
@Mr_John_Wick.
@Mr_John_Wick. 2 жыл бұрын
തൊപ്പി വെച്ച അപ്പച്ചൻ പൊളി...നല്ല അറിവ് ഉള്ള സംസാരം 🔥
@chin2987
@chin2987 2 жыл бұрын
Aa appuppan aakumo ini sukumarakuruppu. Mookku orupole und😁😁
@m07b6
@m07b6 2 жыл бұрын
@@chin2987 njnum angne thonniyath😹 Thoppiyode mattiyal serikkum aako😬😲
@leelaka9187
@leelaka9187 2 жыл бұрын
🔥🔥🔥🔥🔥🎉thoppivcha acchan suuupppppar
@manumanu1707
@manumanu1707 2 жыл бұрын
@@chin2987 🤭
@user-et5lc3qw1f
@user-et5lc3qw1f 2 жыл бұрын
😏
@anwarabbas4860
@anwarabbas4860 2 жыл бұрын
നല്ല രണ്ടു അപ്പൂപ്പൻ മാരെ ഞങ്ങൾക്ക് പരിജയപ്പെടുത്തിതന്നതിനു നന്ദി, അവരുടെ സംസാരം കേട്ടിരിക്കാൻ നല്ല രസമുണ്ട്. പ്രായമായ ആളുകളേ കണ്ടാൽ അവരെ ബഹുമാനിക്കുക എന്നത് നല്ലകാര്യ മാണ്
@mahoormashoor1573
@mahoormashoor1573 2 жыл бұрын
സഹോ,, ബഹുമാനമല്ല വേണ്ടത്,,, ഇന്ന് അധികവും അഭിനയ ബഹുമാനമാണ്,,,,മുത്തവരോട് സ്നേഹമാണ് വേണ്ടത്,,,,
@praveen5075
@praveen5075 2 жыл бұрын
Sathyam, pazhaya alkkarude samsaram kelkkan thanne oru Rasamanu.
@ajeshnairkattoor7430
@ajeshnairkattoor7430 2 жыл бұрын
തൊപ്പി വെച്ച പുള്ളിക്ക് പഠിക്കുന്ന കാലത്ത് കുറുപ്പ് കുറച്ചു മുട്ടായി വാങ്ങി കൊടുത്തതിന്റെ നന്ദി കാണിച്ചു 😄
@mashoodam7312
@mashoodam7312 2 жыл бұрын
🤣🤣
@sanabanglrsanabanglr602
@sanabanglrsanabanglr602 2 жыл бұрын
😁😁
@yaswanthpoothodi5146
@yaswanthpoothodi5146 2 жыл бұрын
😄😄
@rakhichinnuz6888
@rakhichinnuz6888 2 жыл бұрын
😝😝😝🙏🏻🙏🏻
@malayalimedia5872
@malayalimedia5872 2 жыл бұрын
രണ്ട് full ചെലപ്പോ വാങ്ങിച്ചു കൊടുത്തിട്ടുണ്ടാവും 😂
@abdul_basith.v7613
@abdul_basith.v7613 2 жыл бұрын
തൊപ്പി അപ്പൂപ്പൻ ഒരു രക്ഷയും ഇല്ല....
@homosapien5271
@homosapien5271 2 жыл бұрын
കുറുപ്പിനെ തേടി വന്ന് അവസാനം ആ തൊപ്പിവെച്ച ചേട്ടന്റെ fan ആയി. 😅😂
@ashwing4951
@ashwing4951 2 жыл бұрын
ചെറിയനാടുകർക്ക് കുറുപ്പ് എന്നും പ്രിയപ്പെട്ടവൻ തന്നെ എന്ന് ഈ വീഡിയോയിലൂടെ സ്പഷ്ടം, കൂടാതെ തൊപ്പി അമ്മാവന്റെ ഫേവറൈറ്റ് ആണ് കുറുപ്പെന്നും മനസിലായി!
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
*_ആഹ പ്രായം ഉള്ള അപ്പൂപ്പന്മാർ എന്ത് രസമായിട്ടാണ് ആണ് കാര്യങ്ങൾ പറയുന്നത് വളരെ രസമുള്ള സംസാരം 🥰എന്റെ നാടിന്റെ അടുത്താണ് ഇ സ്ഥലം സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം ആണ് ആഹ വീട്ടിൽ ഇപ്പോൾ_*
@meenuranjith4944
@meenuranjith4944 2 жыл бұрын
സുകുമാരകുറുപ്പിന്റെ കൂട്ടുകാരാണ് അവർ.....അപ്പൂപ്പൻമാർ അല്ല 😡😡😡😡😡
@ARUNKUMAR-bg9ck
@ARUNKUMAR-bg9ck 2 жыл бұрын
@@meenuranjith4944 ഇയാൾ ആള് കൊള്ളാമെല്ലോ അങ്ങനെ എങ്കിൽ ഇന്ന് ലോകത്തുള്ള എല്ലാവരും കള്ളന്മാരല്ലേ??
@editsandeditsonly7762
@editsandeditsonly7762 2 жыл бұрын
@@meenuranjith4944 athinu ayal thettonum paranjilalo🙄🙄🙄oralk accident pattii vijarich bhakiulloroke vandil kerathe nadakano🙄🙄
@naajithnaajith351
@naajithnaajith351 2 жыл бұрын
@@meenuranjith4944 കൂട്ടുകാർക്കിടയിൽ ഒരാൾ മോശക്കാരനായതിനാൽ . എല്ലാ വരേയും അടിച്ചാക്ഷേപിക്കരുത്. ഇവർ സുകുമാരക്കുറുപ്പിനെ മോശമായി പറഞ്ഞില്ലല്ലോ? അതിൽ നിന്നു തന്നെ മനസ്സിലാക്കാം ചെറുപ്പത്തിൽ അവർ പരസ്പരം എത്രമാത്രം സ്നേഹം പങ്കു വെച്ചിരുന്നത് എന്ന് .
@meenuranjith4944
@meenuranjith4944 2 жыл бұрын
@@ARUNKUMAR-bg9ck എന്നെ കൊല്ലാതെ വിടാൻ പറ്റുമോ??? 😭😭😭😭😭🙏🙏🙏🙏🙏🙏
@IRON_DOME
@IRON_DOME 2 жыл бұрын
ആ helmet പോലുള്ള തൊപ്പി ഇട്ട കാരണവർ ഒരു ശുദ്ധമായ മനസ്സിനുടമയാണ്😍😊 His speech 👍🙏
@sreejithpillai5332
@sreejithpillai5332 2 жыл бұрын
തികഞ്ഞ പണ്ഡിതൻ അമ്മാവൻ പൊളി 🙏🙏🙏🙏അമ്മാവന്റെ main സംസർഗ്ഗമാണ് ..😎😇😇
@diyasmks8869
@diyasmks8869 2 жыл бұрын
ചാക്കോ കൊലപാതകം ശേഷം ആലപ്പുഴ highway ലൂടെ രാത്രിയിൽ യാത്ര ചെയ്യാൻ ഭയങ്കര ഭയം ആയിരുന്നു ആളുകൾക്ക്
@sruthispillai5715
@sruthispillai5715 2 жыл бұрын
Epozhum anagane anu bro
@madhavanandhu
@madhavanandhu 2 жыл бұрын
@@sruthispillai5715 ath ntha bro angane?
@sruthispillai5715
@sruthispillai5715 2 жыл бұрын
@@madhavanandhu avde aa road epozhum prblmz und engane oru kolapatham nadannathinte marvil kallan marude oke oru vihara kenthram anu avde ente chettante frndinum avde vechu pani kitty bro
@madhavanandhu
@madhavanandhu 2 жыл бұрын
@@sruthispillai5715 ok bro 🥰
@sumuammisumuammi4164
@sumuammisumuammi4164 2 жыл бұрын
ഹായ്
@angrymanwithsillymoustasche
@angrymanwithsillymoustasche 2 жыл бұрын
എന്ത് ഭംഗിയായി ആണ് അവർ സംസാരിക്കുന്നത്. 😄😄 പഴയ കാര്യങ്ങൾ ഓർത്തെടുത്തു പാർസയുമ്പോൾ അവരുടെ കണ്ണിലെ ആ തിളക്കം നോക്കിയേ...
@user-sk4sr1zh9w
@user-sk4sr1zh9w 2 жыл бұрын
Yaa moone 🔥
@sivajis1946
@sivajis1946 2 жыл бұрын
എവിടെ
@user-et5lc3qw1f
@user-et5lc3qw1f 2 жыл бұрын
🔥❤️
@malayalimedia5872
@malayalimedia5872 2 жыл бұрын
@@user-et5lc3qw1f ഇപ്പൊ എവടെ ഉണ്ട് kuruppe 🌝😂
@jijeshputhukkot3803
@jijeshputhukkot3803 2 жыл бұрын
തൊപ്പി വെച്ച മാമാ സമ്മതിച്ചിരിക്കുന്നു ... മുഖ്യധാരയിലേക്ക് കൊണ്ടുവരിക സമൂഹത്തിന് ആവശ്യമാണ് മോട്ടിവേഷൻ ക്ലാസ് എടുക്കാൻ പറ്റിയ വ്യക്തിത്വം സത്യം
@sangeethatg3833
@sangeethatg3833 2 жыл бұрын
സത്യം നല്ല അറിവുള്ള അച്ഛൻ.
@kingcobra822
@kingcobra822 2 жыл бұрын
ആ തൊപ്പിയിട്ട കാർന്നോര് ഇത്തിരി പടിപ്പിസ്റ്റാണെന്ന് തോന്നുന്നു.....
@shinyvarghese3973
@shinyvarghese3973 2 жыл бұрын
Yes educated aane
@nishmashibin2506
@nishmashibin2506 2 жыл бұрын
Predegree poyittnd😄👏
@adithyan8843
@adithyan8843 2 жыл бұрын
Pullik kurup nte oru look ulla pile😌
@deepakjohn8387
@deepakjohn8387 2 жыл бұрын
അതെ അതെ
@2friendsforu460
@2friendsforu460 2 жыл бұрын
Yes criminal mentality 😀😜
@anistorm5790
@anistorm5790 2 жыл бұрын
തൊപ്പി ഇട്ട അപ്പൂപ്പൻ പൊളി 👌
@ThePraseedPai
@ThePraseedPai 2 жыл бұрын
The "Capped" Uncle is philosophical and deep in every word he utters...
@amalbastin4006
@amalbastin4006 2 жыл бұрын
Ee vayasanmarude samsaram kelkumbol vallatha oru feel anu....avarude arivum varthamana reethiyum ..nost vibe ❤️😘🔥
@rdsbrothers175
@rdsbrothers175 2 жыл бұрын
ഇനിയിപ്പോ ആ തൊപ്പിവച്ച കാർന്നൊരാണോ സുകുമാരകുറുപ്പ്..! Kurup on fire 🔥🔥🔥
@babugangadharan4156
@babugangadharan4156 2 жыл бұрын
90 കളിൽ ബീഹാർ ലെ ധൻബാഗ് ജില്ലയിലെവിടെയോ അനാഥ ശവമായി സുകുമാരക്കുറുപ്പ് അവസാനിച്ചു. കേസന്വേഷിച്ചിരുന്ന കേരളാ പോലീസിന് വ്യക്തമായി സാഹചര്യ തെളിവുകൾ കിട്ടിയിരുന്നു, അവിടെയുള്ള മലയാളി നർസുമാർ മൂലം. महाराष्ट्र കാരൻ ജോഷി ആയിട്ടാണ് എല്ലാ Hospital കളിലും ചെന്നത്. Cevere heart disease ആയാണ് ചെല്ലുന്നത്, പക്ഷെ വേദന വരുമ്പോൾ അയ്യോ എന്ന് നിലവിളിക്കുന്ന ഹിന്ദിക്കാരൻ. മലയാളി നർസുമാർ ഉണ്ടെന്നറിഞ്ഞിൽ രായ്ക് രാമാനം സ്ഥലം വിട്ടിരുന്നു. അവസാനം ചെന്ന ഹോസ്പിറ്റലിൽ ഡോക്റ്റർ 24 മണിക്കൂറിനകം operation നടത്തിയില്ലെങ്കിൽ घाट घडी हो जाएगा (വടിയാകുഖ) എന്ന് പറഞ്ഞെങ്കിലും, operation വേണ്ടി കൂടുതൽ സമയം എടുക്കുന്നത് പന്തികേടാണെന്ന് മനസ്സിൽ ആക്കി സ്ഥലം വിട്ടു. പിന്നീട് ഒരു ആശുപത്രിയിലും ചെന്നതായി രേഖയില്ല.
@thasleemarenjith8991
@thasleemarenjith8991 2 жыл бұрын
Avar katta chunks ayirunnuvenn thonnunnu
@misiriyamisiri7629
@misiriyamisiri7629 2 жыл бұрын
@@babugangadharan4156 eni niyano sughumaran🤔
@babugangadharan4156
@babugangadharan4156 2 жыл бұрын
@@misiriyamisiri7629 Yes
@athiracaravindan3478
@athiracaravindan3478 2 жыл бұрын
😂
@prejeshcheriyanad7012
@prejeshcheriyanad7012 2 жыл бұрын
ഇത് കാണുന്ന ചെറിയനാട്ടുകാരൻ ആയ ഞാൻ, ഓർമ വെച്ച് നാൾ മുതൽ കേൾക്കുന്ന കഥകൾ.. എന്റെ പ്രായം ഉണ്ട് കഥക്ക്..37 years
@shaluoommen1
@shaluoommen1 2 жыл бұрын
ഇന്ന് കുറുപ്പ് ജീവിച്ചിരിപ്പുണ്ടങ്കിൽ കുറുപ്പ്സിനിമ തിയറ്ററിൽ വന്ന് കാണുമൊന്ന് കരുതുന്നു. നമ്മുടെ പോലിസിനെ പറ്റിച്ച കുറുപ്പിന് എന്റെ കൂപ്പ്കൈ😁 ഇതിലും വലിയ കുറ്റവാളിയ നമ്മുടെ പ്രധാനമന്ത്രി കൂട്ടകുരുതി നടത്തിയതിൻറെ സൂത്രധാരൻ 120 B
@sunirachel1000
@sunirachel1000 2 жыл бұрын
Cheriyanad
@songmannattil6991
@songmannattil6991 2 жыл бұрын
@@shaluoommen1 ooomban ശരിയാ
@leaguedoc5046
@leaguedoc5046 2 жыл бұрын
ഒരുമിച്ച് Cinema കാണുമ്പോൾ ഇവരുടെ reaction will be priceless, ഡേയ് ഇത് നമ്മുടെ സുകുമാരൻ തന്നെടെ 🙄!!
@akshaypm4212
@akshaypm4212 2 жыл бұрын
ആ ക്യാപ് വെച്ച ചേട്ടൻ എത്ര നന്നായിട്ടാണ് സംസാരിക്കുന്നത്.. 👍
@sumuammisumuammi4164
@sumuammisumuammi4164 2 жыл бұрын
ഹായ് 🙋🏼‍♂️
@akshaypm4212
@akshaypm4212 2 жыл бұрын
@@sumuammisumuammi4164 hai😊👍
@anvyasvlogponnus
@anvyasvlogponnus 2 жыл бұрын
സംസർഗ്ഗ ഗുണം ... അതാണ്‌ point 😄👍
@saberabdulkareem6381
@saberabdulkareem6381 2 жыл бұрын
മറുനാടന്റെ contents ഈ ഇടയായി വളരെ നന്നാവുന്നുണ്ട്. Keep going.
@muhammedshamil3881
@muhammedshamil3881 2 жыл бұрын
Vargeeytha illatha subject anengl marunadan ppuliyaa👍
@gapps2611
@gapps2611 2 жыл бұрын
@@muhammedshamil3881 ഇസ്ലാമിക തീവ്രവാദികലെ പറ്റി ഓറയുമ്പോൾ വർഗീയത എന്നു പറഞ്ഞിട്ടു കാര്യം ഇല്ല... കേരളം തീവ്രവധികലയ്ഡ് hub ആണ് എന്ന് UN സഹിതം പറഞ്ഞതു ആണ്... ഏറ്റവും കൂടുതൽ isis , കേരളത്തിൽ നിന്നാണ്. Political islam കേരളത്തിൽപിടി മുറിക്കി... കേരളം next kashmir എന്നു റിപ്പോർട്ട് വിട്ടത് statesman സഹിതം ആണ്... Kashmir തോക്കു വെച്ചു ആണേൽ കേരളത്തിൽ indirect ആയി എന്നു മാത്രം...
@akash-akku
@akash-akku 2 жыл бұрын
@@gapps2611 വിമർശിക്കുമ്പോൾ എല്ലാ മതത്തെയും വിമർശിക്കണം... പക്ഷെ ഈ ഷാജി ഹിന്ദു ഭീകരവാദത്തിനെതിരെ ഒരക്ഷരം മിണ്ടില്ല... മിണ്ടിയാൽ ഹിന്ദു തീവ്രവാദി കൾ ഇവിടെ നിൽക്കാൻ അനുവദിക്കില്ല എന്ന് നന്നായി അറിയാം..
@user-dx7jt2jx6r
@user-dx7jt2jx6r 2 жыл бұрын
@@muhammedshamil3881 എല്ലാം 💩 content ആണ്
@Ndmmkl
@Ndmmkl 2 жыл бұрын
@@gapps2611 ഉണ്ടെങ്കിൽ തീർച്ചയായും പറയണം. . Petrol പ്രൈസ് കൂടിയപ്പോ ഒരിക്കലും മോദിയെ കുറിച്ച് പറഞ്ഞില്ല .. നിക്ഷ്പക്ഷത... തോന്നിയില്ല 😤😤
@vmdreamworld6286
@vmdreamworld6286 2 жыл бұрын
പിയൂഷ്‌ നിങ്ങൾ കുറുപ്പിന്റെ കുടുബത്തെ ഒന്ന് കൊണ്ടു വരൂ.,. പ്ലീസ്.....
@beenasam879
@beenasam879 2 жыл бұрын
Thoppi Karan talks very well... Good language, pakka malayalam
@nadasreekribhahari4607
@nadasreekribhahari4607 2 жыл бұрын
Motivational speech of Two aged people.
@mercysunny5167
@mercysunny5167 2 жыл бұрын
അപ്പച്ചൻ കിടു.. നല്ല സംസാരം...
@ajeeshkumar2074
@ajeeshkumar2074 2 жыл бұрын
മറുനാടനും പിയൂഷ് ചേട്ടനും കൂട്ടൂകാർക്കും അഭിനന്ദനങ്ങൾ 🙏
@nandakumar993
@nandakumar993 2 жыл бұрын
"Capped" Uncle is very intelligent and intellectual
@shiburajr6527
@shiburajr6527 2 жыл бұрын
Mr.Peeyush is one of the best journalists ..Brings out the very interesting part any news with local investigation
@peeyooshr
@peeyooshr 2 жыл бұрын
Sathyam
@maneeshnicolastesla_ak
@maneeshnicolastesla_ak 2 жыл бұрын
അപ്പൂപ്പൻ മാർ മാരക ഡയലോഗ് 🥰🥰🥰🥰🥰
@shanavaskamal
@shanavaskamal 2 жыл бұрын
neeyum oru naal appoppan avum chilappo atinu munpu arelum tallykonnennum varum
@sanoj8884
@sanoj8884 2 жыл бұрын
അപ്പൂപന് സ്വന്തം പേര് ഒന്ന് പറയണം എന്നോരു ആഗ്രഗം ഉണ്ടായിരുന്നു...ഒരാള് നെഗറ്റീവും മറ്റൊരാൾ പോസിറ്റീവ് ആണ് പറയുന്നത് ...പോസിറ്റീവ് പറയുന്ന ആൾ ശുദ്ധ മനുഷ്യൻ
@mavericksantiago319
@mavericksantiago319 2 жыл бұрын
He is educated .... education changes people
@subhash.kmahadevan4479
@subhash.kmahadevan4479 2 жыл бұрын
തൊപ്പി വെച്ച അമ്മാവൻ ഒരു ഒന്നൊന്നര സാധനമാ 😆😆😆😆ഒരു രക്ഷയും ഇല്ല 😆😆😆
@Mktvibe
@Mktvibe 2 жыл бұрын
Clever ആയിട്ടാ പറയുന്നേ 😄
@dreamdoc5645
@dreamdoc5645 2 жыл бұрын
Correct
@shameerckm
@shameerckm 2 жыл бұрын
മൂപ്പര് പഴയ പത്താംക്ലാസ...
@bibinbabu3672
@bibinbabu3672 2 жыл бұрын
Himalayan wonder,😄
@shafeeqat957
@shafeeqat957 2 жыл бұрын
തൊപ്പി വെച്ച അപ്പൂപ്പൻ കിടു അപ്പൂപ്പന് സംസ്കൃതത്തിൽ നല്ല ഞാനമാണ് 🤑
@ratheeshks5999
@ratheeshks5999 2 жыл бұрын
Looks like you are such a great and sincere reporter. It's an asset for Marunadan Malayalee .Thanks
@Subahallh
@Subahallh 2 жыл бұрын
ആ തടിച്ച വല്ല്യ പ്പന്റെ തല ഊരി യുള്ള സംസാരങ്ങൾ ചിരി വരുന്നു പാവം ഇപ്പോഴുംപഴയ പോലിസ് നെ പേടി യാണ്
@user-ul3ok3ih2x
@user-ul3ok3ih2x 2 жыл бұрын
നമ്മുടെയൊക്ക 2 തലമുറ മുൻപുള്ള മനുഷ്യരല്ലേ ഇത്. ഇവരെക്കാൾ പുരോഗമാന വാദികളല്ല നമ്മളൊന്നും എന്തായാലും
@Vinooram
@Vinooram 2 жыл бұрын
രണ്ടു നല്ല മനുഷ്യർ....
@keralanews4891
@keralanews4891 2 жыл бұрын
ഇത് കാണുന്ന കുറുപ്പ്.. നല്ലത് പറഞ്ഞ പണ്ഡിതനായ ചങ്കിന് ഒരു ഫ്രൂട്ടിയെങ്കിലും വാങ്ങി കൊടുക്കാൻ മനസ് കൊതിക്കുന്നു... 😪
@anoop7128
@anoop7128 2 жыл бұрын
Frooty arkk venm
@peeyooshr
@peeyooshr 2 жыл бұрын
മഴ നനഞ്ഞും ഓടി നടന്ന് റിപ്പോർട്ട് ചെയ്യുന്ന ആർ പീയൂഷാണ് എന്റെ ഹീറോ... പീയൂഷ് ഫാൻസ് അടി ലൈക്ക്
@redsaucespecial4023
@redsaucespecial4023 2 жыл бұрын
Peeyoosh puliyaanu ❤️❤️❤️❤️
@nandininair1588
@nandininair1588 2 жыл бұрын
ഏട്ടൻ പൊളിയല്ലേ....
@Davey1022
@Davey1022 2 жыл бұрын
The way this person talks is amazing . I have never heard those words .
@nibuthomas6268
@nibuthomas6268 2 жыл бұрын
Thopi chetten is a charming character 😄
@anildajohnson7580
@anildajohnson7580 2 жыл бұрын
സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടെങ്കിൽ ബാല്യകാല സുഹൃത്തുക്കളെ മറുനാടനിലൂടെ കാണാൻ പറ്റിയല്ലോ എന്ന് കരുതി സന്തോഷിക്കാം..
@hameedperiya4120
@hameedperiya4120 2 жыл бұрын
Orumicchu padichavar ellam healthy ayi jeevikkunnu.. So sukumaara kurupp not died I believe. He is safe and living some where any Indian land
@deepu1064
@deepu1064 2 жыл бұрын
ആ തലേൽ തൊപ്പി ഇട്ട അപ്പൂപ്പൻ സൂപ്പർ 😍😍😍😍🤠🤠
@womenseraboutique3171
@womenseraboutique3171 2 жыл бұрын
തൊപ്പി അപ്പൂപ്പൻ 👌😍വാക്കുകൾ എത്ര വ്യക്തത ദൃഢത സംസാരഷൈലി
@user-kb3yo2ne1b
@user-kb3yo2ne1b 2 жыл бұрын
ചുരുക്കിപ്പറഞ്ഞാൽ " നല്ലവനായ ഉണ്ണി " ആയിരുന്നു സുകുമാരകുറുപ്പ്.. 🤭🤣
@leo-yo8jz
@leo-yo8jz 2 жыл бұрын
Aaayirunnu ayal oru poocheye poolum konniittilla but ayal kuttavali alla enn parayunnilla ayalude pinthunayil kolapathakam cheythu pinne Ivar adheham ennaanu vilikkunnath. Ee murderinu mumb ayal nalla oru manushyan aavam
@vasanthk4418
@vasanthk4418 2 жыл бұрын
നാട്ടുകാർ തന്നെ സുകുമാര കുറുപ്പിനെ രക്ഷിച്ചതാകാനും സാധ്യത ഉണ്ട് 😁😁😁😁
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
ഇത്ര kashttappett ഇതൊക്കെ report ചെയുന്ന മറുനാടന്‍ പീയൂഷ്... മഴ നനഞ്ഞു.. 😂 😂 😂
@velaudhanthampi3104
@velaudhanthampi3104 2 жыл бұрын
A great interview
@user-ki2wk7qj5h
@user-ki2wk7qj5h 2 жыл бұрын
നല്ലവനായ ശുകു. 😌🖐️ പഞ്ച പാവം ആയിരുന്നു ശുകു. 😌🖐️
@pressy.7970
@pressy.7970 2 жыл бұрын
സത്യത്തിൽ സുകുമാരകുറുപ് ജീവനോടെ ഉണ്ടെന്ന് എന്താണ് തെളിവ്.. ഇതിലൊക്കെ വ്യത്യസ്തമായി എന്തെങ്കിലും നടന്നെങ്കിലോ
@adilamjad708
@adilamjad708 2 жыл бұрын
Jeevanode indavan sadyadha illathilla, diabetic aya oral ayirnn..apo ..ipolanel 77 vayassayene ..atrem jeevichitikan chance koravann
@doctorx6648
@doctorx6648 2 жыл бұрын
Enikkum thonnunnn ore mugam filim kandittondo athw pole aayalo namml chindhikkunnathum ariyunnathum vere... Pakshe nadannth vere aanuu💯athe pole aavam ithilumm💯
@aiyshajazeem5912
@aiyshajazeem5912 2 жыл бұрын
Oru malayalam lecture kazhynja feel thanks appuppz
@ALAN-is9zt
@ALAN-is9zt 2 жыл бұрын
എന്റെ ചങ്കു കൾ ആയിരുന്നു ഇവർ🥺💔
@jasijabi3816
@jasijabi3816 2 жыл бұрын
ചാക്കോ ചേട്ടൻ മരിച്ചതിനു ശേഷം ആ പാവം സ്ത്രീ എന്തോരം വിഷമിച്ചു കാണും
@shanavaskamal
@shanavaskamal 2 жыл бұрын
absolutely right but commentukalokke kandille konnavane mahatvalikarikkana booripaksm chettakalkkum talparyam😀
@cheriyanabraham3347
@cheriyanabraham3347 2 жыл бұрын
കിടുലോൽകിടുലം!! തൊപ്പി വെച്ച അപ്പൂപ്പൻ ഒരു രക്ഷ ഇല്ല.. പുള്ളി തന്നെ സമ്മതിച്ചു കൂട്ടുകെട്ടാണ് കുറുപ്പിനെ വഴി തെറ്റിച്ചതെന്നു 🤣😂🤣😂🤣.... മലയാള സിനിമക്ക് Scope ഉള്ള ഒരു ചെറിയ കലാകാരൻ അപ്പൂപ്പനിൽ ഉണ്ട് 🙏🙏😇😇😇. 🌷🌷
@ALAN-is9zt
@ALAN-is9zt 2 жыл бұрын
തൊപ്പി വെച്ച ആൾ ആണ് എന്റെ കട്ട ചങ്കു🥺💔 miss you chunke
@ALAN-is9zt
@ALAN-is9zt 2 жыл бұрын
@꧁കുഞ്ഞു പാത്തുമ്മ꧂ 🌚😝
@AsifAli-kc9bh
@AsifAli-kc9bh 2 жыл бұрын
സംസർഗ ഗുണം 😀🙌🏻
@appus2112
@appus2112 2 жыл бұрын
ഓ uff,, തൊപ്പി ഇട്ട അച്ഛാച്ചൻ മഹാ ജ്ഞാനി, പാണ്ടിത്വം 🔥🔥🔥🔥,
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
U mean പാണ്ട്യത്തം?
@mechmachos003
@mechmachos003 2 жыл бұрын
Paandithwam allado😂
@nishanthm2416
@nishanthm2416 2 жыл бұрын
തൊപ്പിയിട്ട ചേട്ടനെ കണ്ടിട്ട് . Reporter : ഇനി ഇയാള് തന്നെ സുകുമാരക്കുറുപ്പ് 😄😄
@Binoyxxx9
@Binoyxxx9 2 жыл бұрын
സുകുമാരകുറുപ്പിന്റെ പഴയ ഫോട്ടോയിൽ അയാളുടെ കണ്ണുകളിലൊരു വന്യതയുണ്ട്🙏🙄
@sumakt6257
@sumakt6257 2 жыл бұрын
😄😄😄
@csatheesc1234
@csatheesc1234 2 жыл бұрын
യു മീൻ കടുവയുടെ കണ്ണിലേ വന്യതയാണോ 😳😳🤔😄😄😄😄😄
@meenuranjith4944
@meenuranjith4944 2 жыл бұрын
@@Prasanth322 അല്ല, വന്യമൃഗത്തിന്റെതുപോലെ ഉള്ള എന്തോ ഒന്ന് 😆😆😆😆😆😆🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️🏃‍♀️പൊങ്കാല ഇടാൻ വരല്ലേ.....
@meenuranjith4944
@meenuranjith4944 2 жыл бұрын
@@csatheesc1234 ചിരിപ്പിക്കല്ലേ 😆😆😆😆🙏
@meenuranjith4944
@meenuranjith4944 2 жыл бұрын
എനിക്ക് ആ ഫോട്ടോയിൽ നിഷ്കളങ്കത ആണ് തോന്നിയത്....
@anwar_shaik
@anwar_shaik 2 жыл бұрын
never judge a book by its cover, cap vecha uncle nalla super philosophy aan paranjath.
@jabirjabi683
@jabirjabi683 2 жыл бұрын
ഇതിൽ നമുക്ക് എന്ത് മനസ്സിലാക്കാം നാട്ടിൽ മാന്യനായി നടക്കുന്നവരെ സൂക്ഷിക്കണം
@simnashanas4354
@simnashanas4354 2 жыл бұрын
Koode natnnvrde budhi aayirikkum
@lovefromhevan7006
@lovefromhevan7006 2 жыл бұрын
കൂടെ കൂടുന്നവർ നന്നല്ലെങ്കിൽ ഇങ്ങനെ ആവും 😡
@ajsalv.t518
@ajsalv.t518 2 жыл бұрын
അപ്പൊ ഇനി മുതല്‍ അങ്ങുന്ന് നാട്ടില് കള്ളും കഞ്ചാവുമടിച്ച് വീട്ടുക്കാര്‍ക്കൊന്നും യാതൊരുവിത നിലയും വിലയും കൊടുക്കാതെ ഊമ്പിതെറ്റി നടക്കുന്ന കുറച്ച് നാറികളെ വീട്ടില്‍ കയറ്റി താമസിപ്പിച്ച് മാതൃകയാക്കി കൊടുക്ക് അങ്ങുന്നേ..........
@RoshithandSusanna
@RoshithandSusanna 2 жыл бұрын
Nallavanaaya unni
@manumanu1707
@manumanu1707 2 жыл бұрын
🙄
@Malayalee_world
@Malayalee_world 2 жыл бұрын
തൊപ്പി വെച്ച് വന്ന അപ്പുപ്പൻ😉 പ്ലാസ്റ്റിക് സർജറി ചെയ്തു വന്ന #ലെ സുകുമാരകുറുപ്പ് 😎🙊😝
@jishnusreeramkumar
@jishnusreeramkumar 2 жыл бұрын
twist twist uh !!!
@Sd-ih5ql
@Sd-ih5ql 2 жыл бұрын
Excellent intervew, thoppi vecha uncle super, oral itta comment vayichu kure adhikam chirichu, aal chodichirikkunnu iniyippam thopi vecha kilavan ayirikkumo sukumarakuruppennu, ee comment itta suhruthinu big salute
@Muhammedazlam-rr3it
@Muhammedazlam-rr3it 2 жыл бұрын
Mass അപ്പൂപ്പൻ 👍🏻
@rahulprasad5840
@rahulprasad5840 2 жыл бұрын
ഇപ്പോഴത്തെ കള്ളന്മാരെ വെച്ച് നോക്കുമ്പോൾ പുള്ളി ഒക്കെ എത്രയോ ഡീസൻ്റ് 😂😂😂
@nandakumarkp9572
@nandakumarkp9572 2 жыл бұрын
തൊപ്പിയിട്ട കാരണവർ ഒരു പുതിയ വാക്കും പറഞ്ഞു "cruel ത്വം" 😊
@billygirl5163
@billygirl5163 2 жыл бұрын
Cruel ത്വം " എന്നല്ല ക്രൂരത്വം എന്നാണ് പറയുന്നത്.
@manumohan5420
@manumohan5420 2 жыл бұрын
Thoppi vecha aah Chetan pwoli nalla vivaran olla manushyam...!!!!!👏👏👏👏👏
@MrALAVANDAN
@MrALAVANDAN 2 жыл бұрын
എത്രയും പെട്ടെന്ന് കുറുപ്പ് സാറിന്റെ ഒരു പ്രതിമ നിമ്മ് ക്കണം
@kotapallyprabakaran3929
@kotapallyprabakaran3929 2 жыл бұрын
എന്തൊരു നല്ലവനായ ഉണ്ണി
@mallusinlondon647
@mallusinlondon647 2 жыл бұрын
തൊപ്പി വെച്ച മാമനെ സിനിമായിലെടുത്തു. ശുഭ വാർത്ത കാർന്നോര് പൊളി
@dr.naseemabeautytree3100
@dr.naseemabeautytree3100 2 жыл бұрын
Adipoli talk -caped appooppan thakarthu
@ZooZoo462
@ZooZoo462 2 жыл бұрын
Happy to hear that they are educated 🥰
@sanoopparassinisanoopvv5469
@sanoopparassinisanoopvv5469 2 жыл бұрын
തൊപ്പി മാമന്റെ വിവരണം കേട്ടാൽ ചിലപ്പോൾ കുറുപ്പേട്ടന് ഒരു പത്മശ്രീ എങ്കിലും കിട്ടും എന്ന് തോന്നുന്നു 🤣🤣
@tintegratintegra5720
@tintegratintegra5720 2 жыл бұрын
ആ തൊപ്പി വെച്ച കാർന്നോരു തന്നെയല്ലേ സുകുമാരക്കുറുപ്പ് എന്നൊരു സംശയം 🤔
@ansapachu5914
@ansapachu5914 2 жыл бұрын
അത് ശെരിയണല്ലോ
@sreedevipushpakrishnan1188
@sreedevipushpakrishnan1188 2 жыл бұрын
😮
@jomyadd9123
@jomyadd9123 2 жыл бұрын
മറുനാടൻ മലയാളി കിടുക്കി.... 💐💐💐💐❤️❤️❤️❤️
@alenbro5896
@alenbro5896 2 жыл бұрын
Inspiration kurup
@sujuthomas6521
@sujuthomas6521 2 жыл бұрын
ആ കിളവന്റെ പക്വതയുടെ മുന്നിൽ തല കുനിക്കുന്നു ഞാൻ 🙏🏻🙏🏻🙏🏻🙏🏻 അസ്സൽ വിവേകി 🙏🏻🌹
@heartofbansuri1083
@heartofbansuri1083 2 жыл бұрын
കിളവനോ കുറേനാൾ കഴിയുമ്പോൾ നീയും കിഴവനാകും
@Nadum-nattukarum
@Nadum-nattukarum 2 жыл бұрын
സത്യം ഇപ്പോഴും മറഞ്ഞിരിക്കുന്നു
@ajai5381
@ajai5381 2 жыл бұрын
Nice interview...
@sareenariyas5922
@sareenariyas5922 2 жыл бұрын
What a speech thopi chetta
@workmanvlogger1779
@workmanvlogger1779 2 жыл бұрын
പഴയ കാര്യങ്ങൾ നല്ലതായി സംസാരിക്കുന്നു കേട്ടിരുന്നു പോയി നല്ല അറിവ് ഉള്ള സംസാരം
@kantheeshpoorillapuram2344
@kantheeshpoorillapuram2344 2 жыл бұрын
തൊപ്പി വെച്ച അപ്പൂപ്പന് കൂട്ടുകാരൻ എന്ന് പറയാൻ പേടി 😂 ഇനി അഥവാ പറഞ്ഞാൽ പോലീസ് പിടിച്ച് കൂമ്പ് പൊറോട്ട അടിക്കും എന്ന് വിചാരിച്ചാകും
@life3469
@life3469 2 жыл бұрын
🤣
@user-kt5mf9hy3l
@user-kt5mf9hy3l 2 жыл бұрын
😂🤣
@vtube1722
@vtube1722 2 жыл бұрын
Samsargathil ninnundaya prathibhalanam.. Exactly
@ashinafasilvlogs1201
@ashinafasilvlogs1201 2 жыл бұрын
Thoppi vecha appupan supper talk😊😍
@11promax51
@11promax51 2 жыл бұрын
ഡയലോഗ് കേട്ടിട്ട് തൊപ്പി അമ്മാവൻ തന്നെ ആയിരിക്കും കുറുപ്പ് 🤣
@jogaming571
@jogaming571 2 жыл бұрын
Kurup kandu polii padamm
@saneerms369
@saneerms369 2 жыл бұрын
Amazing
@mailmesanu
@mailmesanu 2 жыл бұрын
velluppa kollallo powlli
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 52 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
He sees meat everywhere 😄🥩
00:11
AngLova
Рет қаралды 9 МЛН
3 wheeler new bike fitting
00:19
Ruhul Shorts
Рет қаралды 52 МЛН