തനിക്കു ശേഷം പ്രളയം എന്നാണ് സുകുമാരൻ നായരുടെ വിചാരം
@rajeswarinair158820 күн бұрын
Nss ൽ ജോലി ചെയ്‌ത്തിരുന്നപ്രൊഫസർ മൻമദന്റെ മകന് ജോലി കൊടുക്കാൻ മൻമദനോട് 40,000,രൂപ ചോദിച്ചു. അത് കൊടുക്കാത്തകരണം മകന് ജോലി കൊടുത്തില്ല. അതെ സമയം മറ്റൊരു ക്രിസ്റ്റൻ കോളേജിൽ ഡെപ്പോസിറ് വാങ്ങാതെ ജോലി കൊടുത്തു
@unninair1348Ай бұрын
എത്രയും തുറന്നു പറഞ്ഞ നിങ്ങൾക്കു നന്ദി
@cdr69927 күн бұрын
Dear TKG, അഭിനന്ദനങ്ങൾ, വളെര നന്നായിരിക്കുന്നു വിവരണം. ഉദ്യമം തുടരുക.
@p.prasadadur730529 күн бұрын
അഭിനന്ദനങ്ങൾ. വന്ധ്യംകരണം ചെയ്ത് മാത്രം എൻ. എസ്സ്. എസ്സ്. നേതൃത്വത്തിൽ വരുന്നവരുടെ ഇടയിൽ വ്യത്യസ്തനായി നട്ടെല്ലുള്ള ഒരു കരയോഗം പ്രസിഡൻ്റിനെ കണ്ടതിൽ സന്തോഷം!😍 ഒരു പാട് അഭിനന്ദനങ്ങൾ👍
@baijucp286528 күн бұрын
മുൻ പ്രസിണ്ടാൻ്റ് അണ്
@sreekumarb397226 күн бұрын
TKG, പൊളിച്ചു കാണിച്ചതിന് വളരെ നന്ദി... മുന്നോട്ട് പോകുക... വിടരുത്... എല്ലാവിധ ഭാവുകങ്ങളും 👏
@kgsureshkumar4352Ай бұрын
ഇയാളുടെ സകല ബന്ധുക്കളും Nss ൽ ഉദ്യോഗസ്ഥരാണ്. സ്വന്തം കുടുംബത്തിനു് വേണ്ടിയാണോ 'ഇയാൾ ഈ പ്രസ്ഥാനത്തിൻ്റെ തലപ്പത്ത് ഇരിക്കുന്നത്
Athe oru pathrathile charam kolam kandappo athu mansilayi
@DileepKumar-jp2vf29 күн бұрын
ഇത്കൊണ്ടാകും ഇപ്പോൾ ചങ്ങനാശ്ശേരി ഭാഗത്തുള്ള നായൻമാരുടെ വീടുകളിലെ മരണം പത്രങ്ങളിൽ വരുമ്പോൾ മക്കളുടേയും ബന്ധുക്കളുടെയും തൊഴിൽ കാണിക്കാത്തത്.
@josemenachery817228 күн бұрын
സുകുമാരൻ ലോക ഫ്രോഡ്
@MohanDasan-c3bАй бұрын
നായരുടെയും തിയ്യരുടെയും ശാപാമാറി ഈ രണ്ട് സമുദായം ഈ രണ്ട് നേതാക്കളെയും ചവിട്ടി പുറത്താക്കി സമുദയങ്ങളെ സംരക്ഷിക്കണം
@Suresh3490829 күн бұрын
ഇനി സമുദായപേരിൽ ഉള്ള പാർട്ടികൾ അല്ല ഹിന്ദുക്കൾക്ക് വേണ്ടത്.ഹിന്ദു എന്ന ഒറ്റ ഐഡന്റിറ്റിയിൽ സംഘടിക്കുകയാണ് വേണ്ടത്. അല്ലെങ്കിൽ ഹിന്ദു എന്ന മതം തന്നെയുണ്ടാവില്ല.വിഘടിച്ചുനിന്നാൽ ജിഹാദികളുടെ വെട്ടും കുത്തും കൊണ്ട് ചാവാം.അത് ഹിന്ദുക്കളെ ഭിന്നിപ്പിച്ചു ജാതിസംഘടനയുണ്ടാക്കി സുഖിച്ചുജീവിക്കുന്ന ജാതിനേതാക്കൾ ഓർത്താൽ നല്ലത്. ചുവരുണ്ടെങ്കിലേ ചിത്രം വരയ്ക്കാൻ പറ്റൂ.ഹിന്ദു തകർന്നാൽ പിന്നെ നിങ്ങളുടെ ജാതിയും ഉണ്ടാവില്ല.
@vishnukartha29 күн бұрын
Correct. Modi and Amit Shah kku oru letter ayachal mathi
@baijucp286528 күн бұрын
രണ്ടു 2 അണ് 2 കള്ളൻ മാര് അണ്
@NatAstley28 күн бұрын
Katega Toh Batega" and "Ek Hai Toh Safe Hai
@chandramohan401828 күн бұрын
രണ്ടു പോപ്പുമാർ... പെരുന്ന പോപ്പും കണിച്ചു കുളങ്ങര പോപ്പും...സ്വാർത്ഥതയുടെ ആൾ രൂപങ്ങൾ... .
@sasidharannair1629Ай бұрын
ഇയ്യാളെ എന്തിനാണ് നിങ്ങൾ ഇദ്ദേഹം ഇദ്ദേഹം എന്ന് സംബോധന ചെയ്യുന്നത്. അയ്യാൾ അതിന് യോഗ്യനല്ല.
എൻഎസ്എസിനെ വിറ്റ് കാശുണ്ടാക്കുക എന്നുള്ള പണിയാണ് സുകുമാരൻ ചെയ്തുകൊണ്ടിരിക്കുന്നത് എൻഎസ്എസിന് കിട്ടുന്ന സ്ഥാപനങ്ങൾ വേണ്ടെന്നുവെച്ച് എതിരാളികളിൽ നിന്ന് പണം കൈപ്പറ്റുന്ന ജോലിയാണ് സെക്രട്ടറിയുടേത്. നായർ സമുദായത്തിനിടയിൽ ഒരു റഫറൻസ് നടത്തിയാൽ സുകുമാരൻ നായർ ഒരു ശതമാനം പോലും പിന്തുണയ്ക്കില്ല ഇവൻ എൻഎസ്എസിന് അന്തക വിത്താണ്😢😢😢
@harikumarapillai198929 күн бұрын
സത്യം....!
@nandananc337028 күн бұрын
From Unit level there should be change of guard 8:05 8:05
@nandananc337028 күн бұрын
Corrupt leaders are a long time curse to this movement after mannam. In any a Nss,sndp corrupt leaders contributed much for the nondevelopment ,cutural decay,all type disappointed attitude of kerala.hindu Youth . If these leaders by any way removed ,Even then actual power recover of the movements will have undergo a long time. . Pray some day let these young hindus get a".moksha"
@VasanthiDevi-vo6ct23 күн бұрын
Correct
@Aneesh-s1x29 күн бұрын
സുകുമാരൻ അണ്ണനെയും വെള്ളാപ്പള്ളി അണ്ണനെയും എന്നു പുറത്താക്കുന്നോ അന്ന് കേരളം നന്നാകും
@baijucp286528 күн бұрын
സത്യം ബ്രോ
@NatAstley28 күн бұрын
Very Very True Bro. Down with casteism. Jai AMBEDKAR.
@venkateshprabhun510126 күн бұрын
❤
@abhindasa.d190226 күн бұрын
Mmm sheri, ithokke thane ann ellarum paryunath😂... Ivarr poyall aa place verra vekthikall varum... Ee NSS & SNDP okke sherikum oru political parties polle ann
@User-w2t4e24 күн бұрын
Absolutely 💯 percent Such. Vrithiketta president NSS never had. No Decency VALUPPERUPALLY curse of Kerala
@somanpreyag814228 күн бұрын
വളരെ പ്രസക്തമായ കാലിക പ്രാധാ ന്യമുള്ള ഈ വിഷയം തിരഞ്ഞെടു ത്തതിലെ ഔചിത്യബോധം ശ്ലാഖനീ യമാണ്. സമുദായം സത്യം തിരിച്ച റിയാൻ ഇടവരട്ടെ
@mohananramanath156128 күн бұрын
എല്ലാവരെയും പിരിച്ചുവിടുന്ന ഇദ്ദേഹത്തെ പിരിച്ചുവിടണം..!!സ്വയം പിരിഞ്ഞുപോകില്ല..!!
@skmedia152025 күн бұрын
Nss ന്റെ നിയമാവലിയിൽ അങ്ങനെയാണ്..... 😃ചാകുംവരേയും വേണ്ടിവന്നാൽ അയാളുടെ ചാരത്തിനു പോലും ആ കസേരയിൽ ഇരിക്കാം....
ഞാന്‍ കരുതിയത് വെള്ളാപ്പള്ളിയാണ് ഏറ്റവും വലിയ കള്ളൻ.... ഇതു കേട്ടപ്പോള്‍ വെള്ളാപ്പള്ളി ഒന്നും ഇല്ല.
@abhindasa.d190226 күн бұрын
Randum orre team ann, ennall kandall mindilla, but ivarr ullu kond ellam connected ann 😂
@AnilKumar-n7g9e29 күн бұрын
കണിച്ചുകുളങ്ങരയിലേത് വെറും പോക്കറ്റടിക്കാരൻ മാത്രം.... കൊള്ളക്കാരുടെ പോപ്പിനെ കാണണമെങ്കിൽ പെരുന്നയിൽ തന്നെ പോകണം.😮😮😮
@krishnakumark276729 күн бұрын
ഈ രണ്ട് കപടൻ മാരെയും തള്ളി പറയാനുള്ള ആത്മധൈര്യം ഈഴവരും, നായൻ മാർക്കും ഉണ്ടാകണം അല്ലെങ്കിൽ ഇവർ പറയുന്നത് കേട്ട് ഭീരുക്കളായി പ്രതികരണ ശേഷി ഇല്ലാത്തവരായി ജീവിതം കഴിക്കാം.
@VasanthiDevi-vo6ct23 күн бұрын
That's true
@muralidharanrayirath89129 күн бұрын
ഓരോ മെംബറിനും വോട്ട് ചെയ്യാൻ ഉള്ള അവസരം ഉണ്ടാകണം
@prasannakumark7539Ай бұрын
കൊച്ചുമക്കളിൽ ആൺ പിള്ളേർ 18 കഴിഞ്ഞ വരുണ്ടാകുന്നതു വരെ ജനറൽ സെക്രട്ടറി സ്ഥാനം ആർക്കും വിട്ടു കൊടുക്കില്ല ഇത് സത്യം സത്യം സത്യം
@gopalakrishnakarnavar4015Ай бұрын
ഇത് കേൾക്കുന്ന എല്ലാവരും ആവേശം കൊള്ളുന്നുണ്ട്. പക്ഷെ ആരും സുകുമാരൻ നായർക്കെതിരെ തുറന്ന പോരാട്ടത്തിന് തയ്യാറല്ല.
@kishorekumarn622929 күн бұрын
@@gopalakrishnakarnavar4015 മാമാങ്ക കാലഘട്ടത്തിൽ നടന്നിരുന്നപോലെ ചാവേറുകളെ അയക്കേണ്ടിവരുമോ ചങ്ങാനാശേരിക്ക്?☺️
@sarathkrishnannair29 күн бұрын
@@gopalakrishnakarnavar4015 അതിന് അയാള് വരണ്ടേ.... 🙄.... അയാള് റെഡി ആണെങ്കിൽ സമയവും സ്ഥലവും ശെരിയാക്കാം....
@ashokanmayuram28 күн бұрын
അയാളുടെ സമയം കൊള്ളാം, അതുതന്നെ കാരണം.
@baijucp286528 күн бұрын
കാരണം
@abhindasa.d190226 күн бұрын
Ayin ee Sukumaran nair & vellapally nadeshan nn ethire nikkan guts ulla arenkilum ee kerala ill undo? Even political parties varem fear ann😂 pinna alle nammall kurach perr
@radhakrishnapillaic1229Ай бұрын
അദ്ദേഹത്തിന് BJP യോട് ഒരു താൽപര്യവുമില്ല ,3 മാസം മുൻപ് ഞങ്ങൾ കരയോഗം ഭാരവാഹികൾ ഉൾപ്പെടെ 45 ഓളം ആളുകൾ ചെന്നു പുഷ്പാർച്ചനക്കു വേണ്ടി ,കുട്ടികളുമുണ്ടായിരുന്നു ആ കൂട്ടത്തിൽ ,രണ്ടു മൂന്നു കുട്ടികളുടെ കയ്യിൽ രാഖി കെട്ടിയിട്ടുണ്ടായിരുന്നു ,ക്ഷുഭി ത നാ യsecretary പറഞ്ഞത് രാഖി ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിൻ്റെ സിംബൽ ആണ് ,കുട്ടികളെ വഴിതെറ്റിക്കുന്നതാണ് ഇത് എന്ന് തുടങ്ങി കുറെ കാര്യങ്ങൾ പറഞ്ഞു ,അദ്ദേഹത്തിൻ്റെ ആ അഭിപ്രായത്തിന് ,തക്കതാ യ മറുപടിയും ഞങ്ങൾ കൊടുത്തു ,ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു മറുപടി കിട്ടിയത്
@unniag7019Ай бұрын
Vinasa kale. vipareetha budhi !😮
@PremKumar-re7xjАй бұрын
He is equivalent to Pinu 😂
@Happily-f1vАй бұрын
വളരെ നല്ലത്, ഇത്രേം കാലം ആരും മിണ്ടാതെ ഇരുന്നതിന്റെ അഹങ്കാരം ആണു അയാൾക്ക്, ഹിന്ദുക്കളുടെ കൂടെ അല്ലാതെ പിന്നെ നായർമാർ കുമ്പസാരിക്കാൻ പോണോ?😂
@RenjithRajan-jg6ysАй бұрын
❤
@ngpanicker100329 күн бұрын
ചെറുപ്പത്തിൽ വാഴപ്പള്ളിയിൽ ഒരു വീട്ടിൽ ചാണകം വാര് ആയിരുന്നു ഇയാളുടെ ജോലി
@ajithkumarj5929 күн бұрын
കായംകുളം കൊച്ചുണ്ണിക്ക് പോലും പത്തുവർഷമേ പിടിച്ചു നിൽക്കാനായുള്ളു. ഇയാളും കുടുംബവും എത്ര കാലമായി???
@sunnyjoseph925329 күн бұрын
കായംകുളം കൊച്ചുണ്ണി കുറച്ചു കൂടി മാന്യൻ ആയിരുന്നു എല്ലാത്തവന് വല്ലതും കൊടുക്കാമായിരുന്നു
@Jamesjoseph-p4f29 күн бұрын
എല്ലാ സമുദായത്തിലേംനേതാക്കൻമാർ ആ സമുദായ അംഗങ്ങളെ പറ്റിച്ചു കൊണ്ടിരിക്കയാണ്
@pillairc9428Ай бұрын
ഒരു വ്യക്തിക്കും NSS ജോലി കൊടുക്കില്ല. എല്ലാം പിൻവാതിൽ നിയമനം ആണു നടക്കുന്നത്. ഓഡിറ്റിംഗ് നടത്താറില്ലേ?
@rsn61252Ай бұрын
Jobs they are giving to other religions, not Hindus. He is taking huge amounts of money, that also without receipts
@dileepkumarnpdileepkumarnp2526Ай бұрын
സുകുമാരൻ നായരുടെ വീട്ടിലെ പട്ടിക്കുവരെ എൻഎസ്എസ് സ്ഥാപനങ്ങളിൽ ജോലിയിൽ അല്ലേ?
@komalats744929 күн бұрын
Njanum molekuvendy l Nurs anu palathavana Samipichu Kittyella Ayal tharilla
@Jonathan-y1v3o29 күн бұрын
എൻഎസ്എസ് ഇപ്പോൾ അതിൻ്റെ ആദ്യ കാല ദർശനങ്ങളിൽ നിന്ന് ഏറെ അകന്ന് കഴിഞ്ഞു. ഇപ്പൊൾ അത് ഒരു കുടുംബ ബിസിനസ് ആയി മാറി. നിർവീര്യമാക്കപ്പെട്ട ഒരു മഹാ പ്രസ്ഥാനം. കഷ്ടം. മഹാ കഷ്ടം. മണിചേട്ടൻ എൻ എസ് സിനെ മുടിക്കും.
@xxxash135329 күн бұрын
NSS ൻ്റെ മെയിൻ പണി ഇപ്പോൾ.. അച്ചായൻമാരെ താങ്ങലാണ്.. അതിനെക്കാൾ സന്തോഷമുളള കാര്യം വേറെ ഇല്ലായെന്നു തോന്നുന്നു... ഇഷ്ടം പോലെ ഉദാഹരണങ്ങൾ ... എല്ലിൻ കഷ്ണങ്ങളും .., സ്വാർത്ഥ ലാഭങ്ങളും .. കൈക്കലാക്കാൻ അക്കാര്യത്തിനായി സ്വജനങ്ങളെയും, അസ്ഥിത്വത്തെയും അതിനായി അടിയറ വെച്ച് കൊണ്ട് സ്വന്തം വിശ്വാസ പാരമ്പര്യത്തെ വരെ തള്ളിപ്പറയാൻ .. NSS തയ്യാറാണ്.. എന്നത് ആശ്ചര്യകരമാണ്
@SudarSanan-f3h19 күн бұрын
100% correct.👍 Big salute sir. E karyagal paranjal Nss sakayil (branchil) ninnum Nammale purathakkum...eppol enganeyanu.....🌹🙏 Oru Nairkkum oru Hunavum ella.sukumaranum kudumpathinum pinne Ayale thangi nilkkunnavarkkum Hunam kittum......🌹
@sasikumarv7734Ай бұрын
രാജാവു നഗ്നനാണെന്നു ആരു പറയും
@sanalkumarb244129 күн бұрын
TKG Nair is telling the king is naked
@akkuakkus576229 күн бұрын
ഏതു നായർക്കും, മന്നത്തിനെ നമിക്കുന്നതിന് സുകുമാരൻ നായരുടെ കാരുണ്യം വേണോ.
@erumpayilprakasanerumpayil677629 күн бұрын
ഇത്രയും ഗുരുതരമായ അഴിമതി നടന്നതായി പറഞ്ഞിട്ടും അതിൽ ഒരന്വേഷണം നടത്തണമെന്നാവശ്യപ്പെടാൻ ഒരു നായരുമില്ലേ?
@Comedies391Ай бұрын
NSS പ്രതിനിധികൾ എന്തുകൊണ്ടാണ് അയാളെ എതിർത്ത് പറയാത്തത്
@jayasreek207929 күн бұрын
Kure sinkadikalku preyojanem unde Pinrayiyepole
@jayasreek207929 күн бұрын
Arkum preyojanamillathoroke oro sthanathirikunne kakkunnu mukkunnu nakkunnu
@Haridasannair-h2k29 күн бұрын
ഏറ്റു നിന്നു തൂറ്റാൻ പോലും ശേഷിയില്ലാത്തവർ എങ്ങിനെ എതിർക്കാൻ.
SNDP യിലേയും NSS ലേയും നേതാക്കൾ ഈ രണ്ട് സമുദായത്തേയും ചൂഷണം ചെയ്യുകയാണ്...ഇതിന്റെ ചുവട് പറ്റി ലോക്കൽ നേതാക്കൾ സ്ഥാനീയ സമിതികളിലെ അംഗങ്ങളെ ചൂഷണം ചെയ്യുന്നു..ഇതിനെതിരെ ആരും പ്രതികരിക്കാറില്ല..നേതാവാകാനുള്ള പരിശീലനം ഈ സമുദായത്തിലെ മെമ്പർമാർ ആഴ്ച്ചയിലൊരിക്കൽ കൂടുബോഴാണല്ലോ...പിന്നെ പരദൂഷണം പറയുവാൻ ആഴിച്ചയിലൊരിക്കൽ അവസരം കിട്ടിയാൽ ആരാ കളയുക... ഈ രാണ്ട് സമുദായവും ജാതികളിയിൽ നശിച്ചുകൊണ്ടിരിക്കുകയാണ്.
@SanilS-s4yАй бұрын
ഓരോ 5 വർഷം കുടുംന്തോറും ഇലക്ഷൻ നാത്തണം
@radhakrishnansouparnika9950Ай бұрын
പിൻവലിഞ്ഞത് നല്ലകാര്യം പണ്ട് സുരേഷ് ഗോപിയെ അവഹേളിച്ചു വിട്ടതാണ് ഈ പോപ്പ്
@harikumarapillai198929 күн бұрын
അന്ന്, ആ ദിവസം..., ഈ കഴിവുകെട്ട സുകുമാരന്റെ കരണക്കുറ്റിക്ക് "ഒരടി" കൊടുത്ത് പുറത്തേക്കുള്ള വഴി കാണിച്ചു കൊടുത്തിരുന്നു കൊടുത്തിരുന്നുവെങ്കിൽ, സമുദായം അഭിമാനത്തേടെ രക്ഷപ്പെട്ടേനെ!! വാസവനെക്കൂടി നേർവഴി കാട്ടിക്കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു! കമ്പനി ആക്ട് എടുത്തുകളയുകയാണ് ആദ്യം വേണ്ടത് !!!
@sachindanandakurup605129 күн бұрын
/
@GeethaRpajan29 күн бұрын
സ്വന്തം സമുദായം തുലച്ചു കുടുംബം ശരീരം അനങ്ങാതെ തലമുറകളായി സുഖിക്കുക ഇങ്ങനെയുള്ള നേതാവിന് എതിരായി പുറത്താക്കാൻ കഴിവില്ലാത്ത കുറേ അണികളും 😭
@Jonathan-y1v3o29 күн бұрын
കോട്ടയം ജില്ലയിൽ നിന്നുള്ള ആ ഇടത് മന്ത്രി നമ്മടെ "വാസപ്പൻ" അല്ലേ?
@unnithekkepatt788129 күн бұрын
കൂരാലി ഷാപ്പിൽ നിന്ന് മന്ത്രി പഥത്തിലേക്ക് 🙄
@SreelathaVG-t4f29 күн бұрын
പിന്നല്ലാതെ വാസപ്പൻ ദാസപ്പൻ്റ ആളല്ലേ
@shivaji774929 күн бұрын
വിഹിതം കിട്ടിയാൽ ഏതു സിപിഎം മന്ത്രിമാരും, ഏതുകൊള്ളക്കാരനെയും സംരെക്ഷിക്കും...
കിടങ്ങൂർ ഗോപാലകൃഷ്ണപിള്ളയെ ഹൈക്കമ്മീഷണർ സ്ഥാനം നൽകി സിങ്കപ്പൂരിലേക്കയക്കുന്നത് മുഖ്യമന്ത്രി കരുണാകരനാണ്. തുടർന്ന് നാരായണ പണിക്കർ സാർ ജനറൽ സെക്രട്ടറിയാകുകയും, പണിക്കർ സാറിന് ശേഷം സുകുമാരൻ നായർ ആ സ്ഥാനം കരസ്ഥമാക്കുകയും ചെയ്തു.ഹൈക്കമ്മീഷണർ സ്ഥാനത്തിൻ്റെ കാലാവധി കഴിഞ്ഞ് കിടങ്ങൂർ മടങ്ങി വന്നെങ്കിലും പഴയ സ്ഥാനലബ്ദിയുണ്ടായില്ല. കിടങ്ങൂർ ജനറൽ സെക്രട്ടറി സ്ഥാനത്ത് തുടരുകയായിരുന്നെങ്കിൽ സുകുമാരൻ നായർ തൻ്റെ പഴയ ലാവണം കൊണ്ട് തൃപ്തിപ്പെടേണ്ടി വരുമായിരുന്നു. അതിന് ഇടകൊടുക്കാതെ കിടങ്ങൂരിനെ ഒരു വഴിക്കാക്കിയതിൽ കരുണാകരനും അത് വഴി കോൺഗ്രസിനും അത്ര ചെറുതല്ലാത്ത പങ്കുണ്ട്. സുകുമാരൻ നായരുടെ സ്ഥാനലബ്ദിക്ക് കാരണം കോൺഗ്രസായത് കൊണ്ടുള്ള ഒരു ഉപകാരസ്മരണയായി മാത്രം കോൺഗ്രസ് സ്നേഹത്തെ കണ്ടാൽ മതി..
@RAJASATHEESH-g5b29 күн бұрын
Vellapallyyum..Sukumaran nayarum bhai bhai
@TRSBhat24 күн бұрын
ഇതാണ് പരമമായ സത്യം.....ഇവരുടെ വാചക കസർത്തിൽ ജനം വിഴുകയും, സത്യം തിരിച്ചറിയാതെ പോകുകയും ചെയ്യുന്നു. ഹം..കഷ്ട്ടം. രണ്ടും കാട്ടുകള്ളന്മാരുടെ യജമാനനായി വടിവാളുകൾക്കിടയിലൂടെ വഴി നടന്ന ്് "കരീടധാരിയും". "എല്ലാം" ഈ 3 അടുപ്പുകല്ലുകളിൽ വച്ച് വെന്തു "ശരിയാകും"
@anirudhkmenon5557Ай бұрын
Very smart interviewer...!!!
@sivadasmadhavan298426 күн бұрын
Very good Congratulations Marunadan News.
@sarathkrishnannairАй бұрын
ഞാൻ പൈസ കൊടുത്താണ് അഡ്മിഷൻ വാങ്ങിയത്.....😅😅
@unnithekkepatt788129 күн бұрын
എന്റെ പൊന്നെ കരയോഗം മെമ്പർഷിപ്പുള്ള എനിക്ക് 1985ൽ 5000രൂപ വാങ്ങി മൂന്നാം ഗ്രുപ്പ് തന്നവരാണി മലവാണങ്ങൾ പി എൻ സുരേഷ് സാർ രജിസ്ട്രാർ ആയി ഇരിക്കുന്ന സമയത്ത് എന്റെ മോൾക് ഒരു രൂപ പോലും വാങ്ങാതെ ബി എസ് സി കെമിസ്ട്രി ക്കു അഡ്മിഷൻ വാങ്ങി തന്നു സ്വന്തം കരയോഗക്കാരും താലൂക് യൂണിയനും ചോദിച്ച തുക കേട്ടാൽ ഞെട്ടും 😮
@KalkiR-od3su29 күн бұрын
ചങ്ങനാശ്ശേരിയിലെ പദ്മ കഫെ പണിത വകയിൽ കോടികൾ അടിച്ചു മാറ്റിയ സുകുവിന്റെ മോൻ സുരേഷിനും ഡ്രീംസ് ജയനും ആശംസകൾ 😂
@mohanannair2438Ай бұрын
എല്ലാവർക്കും വേണ്ടത് ആ കസേരയാണ്.
@deviusha161229 күн бұрын
കരയോഗത്തിൽ നിന്ന് 10കുട്ടികൾക്ക് 4ബുക്ക് വീതം കിട്ടും. സുകുമാരനും വെള്ളപ്പള്ളിയും രണ്ടും ചാരമാകാതെ സമുദായം ഗതിപിടിക്കില്ല മറ്റൊരുപിണറായി ആണ് കുടുംബം ഗതി പിടിക്കില്ല. എല്ലാം നശിക്കും.
@anandanpillai1567Ай бұрын
ഗണേശകുമാരൻ പെൺടെക്കോസ്തായിട്ടും എന്തുകൊണ്ട് അയാളെ മാറ്റാതെ സുകുമാരൻ നായർ തന്നന്ന കളിക്കുന്നു.
@sunilkumarv-r5i28 күн бұрын
Praise tye lord
@kpsureshsuresh944629 күн бұрын
ഇപ്പം കോടികൾ മുടക്കി ഇപ്പം മന്നം ജയന്തി ക്കു വേണ്ടി മുടക്കുന്നു ആ പണം എത്രയോ പാവപെട്ടവർക്കു വീട് വെച്ചു കൊടുത്തു ക്കൂടെ
Adv. T. K. G. Nair deserves a doctorate in "Whistle blowing"
@harikumar4837Ай бұрын
എത്രയോ ബേധം vellaapally 😅😅😅😅
@narayananvn3406Ай бұрын
Cheyyaruthu ennathucheyyukayum cheyyimkukayam cheyyunna oru Umbitheeni.
@Raku-o7t29 күн бұрын
വെള്ളാപ്പള്ളി sir കഴിവുള്ളയാളാണ്. Suku സംഘടനയെ നഷിപ്പിക്കുന്നവനും
@valsanvennapalan1837Ай бұрын
Jai modi Jai B J P
@GirijaMavullakandy29 күн бұрын
എന്നാണ് ഇത്തരം പദവികൾ വഹിക്കുന്ന വർ സംശുദ്ധരായി മാറുക.
@illusartanddesign706225 күн бұрын
മന്നത്തിന് ശേഷം ഒരടി മുന്നോട്ട് പോകാൻ nss ന് കഴിഞ്ഞിട്ടില്ല നാരായണ പണിക്കർ സർ nss നെ അതുപോലെ തന്നെ നിർത്താൻ ശ്രമിച്ചു പക്ഷേ സുകുമാരൻ നായർ വന്നതിന് ശേഷം nss പിന്നോട്ട് നടക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്....
@unniag7019Ай бұрын
Very good discussion. One feels sad for the great Mannam who founded this organisation for the over all development and progress of the poor. Nair community.!😂😂😂
@ravinair173627 күн бұрын
സുകുമാരൻ നായരുടെ തറവാട്ടു സ്വത്തായി കരുതി പ്രവർത്തിയ്ക്കുന്നു അദ്ദേഹം
@kbonair134829 күн бұрын
കോൺഗ്രസിന്റെ തൊഴുത്തിൽ nss എന്ന മഹത്തായ സംഘടനയെ കൊണ്ടെത്തിച്ചു..
@sureshkumart816025 күн бұрын
സത്യം ജനങ്ങളെ അറിയിച്ചതിൽ സന്തോഷം 👍👍👍
@msnairnair2258Ай бұрын
ഇയ്യാൾ മാറിയാൽ nss നന്നാകും
@prpkurup259928 күн бұрын
സ്വന്തം സമുദായ അംഗങ്ങൾക്ക് യാതൊരു ഉപകാരവും സഹായവും ചെയ്യാത്ത കേരളത്തിലെ ഒരേ ഒരു സമുദായ സഖാടനാ ആണ് nss
@atconice3338Ай бұрын
25വർഷം ഞാൻ നടത്തിയിരുന്ന ഒരു സ്കൂളിൽ 2കുട്ടികളെ വീതം വർഷം തോറും ഫ്രീ ആയി പഠിപ്പിച്ചിട്ടും 4സെന്റ് സ്ഥലം വാങ്ങാൻ contribution (എന്റെ husbandinu വയ്യാതിരുന്ന അവസ്ഥയിൽ ) കൊടുത്തില്ലെന്ന കാരണത്താൽ അദ്ദേഹത്തിന്റെ മരണത്തിനു കർമം cheyyano മരണത്തിനു വരാനോ പറ്റില്ലെന്ന് പറഞ്ഞ കരയോഗം No. 1369 ഭാരവാഹികൾക്കെതിരെ Tvm സംഗീത്കുമാറിന് പരാതി. കൊടുത്തിട്ടും യാതൊരു. നടപടിയും. ഇന്ന്. ഒരു വർഷം കഴിഞ്ഞിട്ടും എടുക്കാത്ത. NSS ഭരണം കൂടുതൽ പറയണോ??
@sruthysreepadma29 күн бұрын
Aa best...Sangeeth Kumar verum vaazha😂😂😂
@atconice333829 күн бұрын
@@sruthysreepadmaആ വാഴ TVM വെച്ചിട്ട് വർഷം കുറെ ആയല്ലോ ആരും പിഴുത്തെറിയാത്തത് എന്ത്??
@gopinair6161Ай бұрын
100%ok
@DRNair-js4py29 күн бұрын
ജനുവരിയിൽ അവിടെ നടക്കുന്നത് നായർ സമ്മേളനം അല്ല , കോൺഗ്രസ് സമ്മേളനം ആണ്. CPM ൽ നിന്നോ, BJP യിൽ നിന്നോ, അല്ലെങ്കിൽ മറ്റു പാർട്ടി കളിൽ നിന്നോ എന്തു കൊണ്ടു ആരെയും വിളിക്കുന്നില്ല.അതുപോലെ ഒരു 10 മിനിറ്റ് നേരത്തേക്കെങ്കിലും ഒരു ആത്മീയ ശ്രേഷ്ഠനെ കൊണ്ടു ഒരു പ്രഭാഷണം നടത്തിയാൽ എത്ര നന്നായിരുന്നു. എന്താ നായര് ഹിന്ദു അല്ലെ. Nss general secretary ഉത്തര കൊറിയ പ്രസിഡന്റ് അല്ലെങ്കിൽ ചൈന പ്രസിഡന്റ് എന്നാണോ വിചാരിക്കുന്നത്. വേണ്ടിടത്തു പ്രതികരണ ശേഷി ഇല്ലാത്ത ഒരു നാണംകെട്ട leadership .
@TRSBhat24 күн бұрын
എഴുതാനും വായിക്കാൻ പഠിച്ചാൽ കാര്യം മനസ്സിലാകും...ആക്കാം.
@vijayakumars9843Ай бұрын
ചമ്പളം കൊടുക്കാനില്ല.നഷ്ട്ടത്തിലാ
@abdulkhadir511229 күн бұрын
ഇങ്ങനെ കള്ളത്തരം കൊണ്ട് ഉണ്ടാക്കിയ ധനം മരിക്കുമ്പോൾ കൊണ്ട് പോകാൻ കഴിയൊ. ആകെ ഒരു 6 മുഴം തുണി മതി. ഇത് ആരും ചിന്തിക്കുന്നില്ല. മാക്ക്സിമം വാരിക്കൂട്ടാൻ ആക്രാന്തമാണ്.
@kajayan727Ай бұрын
നശിപ്പിച്ചു, സമൂഹത്തെ.
@Rajinair-w7wАй бұрын
ഞാൻ ഒരു നായർ കരയോഗം ത്തിൽ മെമ്പർ അല്ല...സുകുമാരൻ നായർ കാരണം..
@rajanvd730328 күн бұрын
Kaaranam parayoo ?
@Rajinair-w7w28 күн бұрын
@rajanvd7303 ഏകാധിപത്യം... ബന്ധു നിയമനം, corruption... He does not have the qualities to be the leader representing Nair society...
@pdpr9127 күн бұрын
Pakshe appol he will not have any critics. Ellarum mindathe ozhinju p9kuvalle
@Rajinair-w7w27 күн бұрын
@pdpr91 critics ഇന്ടെ നാവ് അടയ്ക്കും അവർ.. പിന്നെ എന്തിന് ചുമ്മാ subscription കൊടുത്ത് അവിടെ നില്കുന്നത്..
@rajuc3629 күн бұрын
സുകുമാരൻ നായർ സാറിനെ അപേക്ഷിച്ചു... നടേശൻ മുതലാളി എത്രയോ ഭേദം.......
@ambikakg363929 күн бұрын
ഇയാൾ NSS നെ നശിപ്പിച്ചേ അടങ്ങു
@issmile964929 күн бұрын
പഴയ സാറിന് ചില ബലഹീനതകൾ ഉണ്ടായിരുന്നു അതിന് സകല ഒത്താശകളും ചെയ്തു കൊടുത്ത സുകുമാരൻ കുട്ടി ആയിരുന്നു അങ്ങനെ സുകുമാരൻ കുട്ടിയെസാറിന് വളരെ ഇഷ്ടമായി അദ്ദേഹത്തിന് വേണ്ടുന്നതെല്ലാം അദ്ദേഹത്തിന്റെ വീട്ടിലോ അല്ലെങ്കിൽ സുകുമാരൻ കുട്ടിയുടെ വീട്ടിലോ കൊണ്ടുപോയി നൽകുമായിരുന്നു അതിന് ഈ കുട്ടിക്ക് ഒരു അറപ്പോ വെറുപ്പോ ഇല്ലായിരുന്നു അങ്ങനെയാണ് ആ കുട്ടി വലിയ പദവികളിൽ എത്തിയത പിജെ യുടെ വെറും ചെറിയ കേസ് മാത്രം ഇതുപോലെയുള്ള ഒരുപാട് പ്രവർത്തികൾ ഇദ്ദേഹം കുട്ടിയായിരുന്നപ്പോൾ ഇദ്ദേഹത്തിന്റെ ഒരു സ്വഭാവമാണ് കൂട്ടിക്കൊടുപ്പ് ചെയ്തിട്ടുണ്ട് അങ്ങനെ അത്യുന്നതങ്ങളിൽ ആ കുട്ടി എത്തപ്പെട്ടു എല്ലാവരും സഹിക്കുക മാമാ പണി ചെയ്യാൻ തയ്യാറാണെങ്കിൽ എവിടെയും എത്താം
@PradeepKumar-xo8gx28 күн бұрын
...very good speech....Pradeep Kumar (Met)
@pramodkurup90029 күн бұрын
Correct..
@jayapalcheramangalam56129 күн бұрын
Sukumaran Nair is a curse to NSS !
@rajeswarinair158820 күн бұрын
U r 100%right.
@rajeev.ppalakkote614929 күн бұрын
അയാൾ ഒരു congress അടിമ 🤔🤔🤔🤔അണികൾ ഭൂരിഭാഗവും bjp ആണ് 🤔🤔🤔
@TRSBhat24 күн бұрын
ഭൂരിഭാഗവും മാർക്സിസ്റ്റ് അനുഭാവമുള്ളവരാണ്, ബിജെപി-യിൽ നിൽക്കുന്ന കോൺഗ്രസ്+മാർക്സിസ്റ്റ് കൂട്ടുകെട്ടിന് വളമായി ഓട്ടു കുത്തി കൃത്യമായ ഇടവേളകളിൽ ഭരണമാറ്റം ഉറപ്പാക്കി നേട്ടം കൊയ്യുന്ന മേലാളന്മാർ.
@sreedharansreedharan579319 күн бұрын
നല്ല സംഘാടകർ അഴിമതിക്കെതിരെ പ്രവർത്തിക്കുന്ന മനുഷ്യൻ 😊
@narayanankuttykutty332829 күн бұрын
NSS- ഓ! ആരുടെ? ആർക്കുവേണ്ടി?അങ്ങിനെ 1 ഇന്ന് കേരളത്തിലുണ്ടോ ജീവസ്സോടെ ??
@sasikurup235329 күн бұрын
Mannathinu ചായ കൊടുക്കുന്ന ഒരു manushyan ippol secretary, enthoru virodhabhaasam😂😂😂😂😂😂
@TvkNair29 күн бұрын
ശരിയാണ്
@nssamadarshi28 күн бұрын
നഴ്സിംഗ് കോളേജുകൾ അടച്ചുപൂട്ടിയതുപോലെ പന്തളത്തുള്ള NSS മെഡിക്കൽ മിഷൻ എന്ന ഹോസ്പിറ്റലും ഇപ്പോൾ ഊർദ്ധശ്വാസം വലിക്കുകയാണ്. താമസിയാതെ അതും അടച്ചുപൂട്ടുമെന്ന് തോന്നുന്നു.
@lathatj828229 күн бұрын
സാർ ഞാനും നായർ സമുദായത്തിൽ ജനിച്ചുരോയതിൻറെ പേരിൽ ഇന്ന് ദുംഖിക്കുന്നു. കാരണം ഈ സു നായർ സമുദായത്തിനു വേണ്ടി എന്തു ചെയ്തു പാവപ്പെട്ട എന്നെപ്പോലുള്ള നിരവധിയാളുകളുണ്ട് സമുദായത്തെ അവഗണിക്കുക മാത്രമല്ല എത്രമാത്രം പിഴിയാമോ അത് തുടരുന്നു സുകുമാരന്‌നായർക്കും ബന്ധുക്കൾക്കും NSS ൻറെ എല്ലാ സ്ഥാപനന്കളിലും ജോലിയുണ്ട്.വിദ്യാസമ്പന്നരായ നായർ യുവതീയുവാക്കൾ ജോലിയില്ലാതെ പട്ടിണിയുടെ വക്കിലാണ് ഇതൊന്നും അയാൾക്ക് അറിയേണ്ട അയാൾ രാജപദവിയിൽ സുഖിക്കുമ്പോൾ സമുദായം അനുഭവിക്കുന്ന വേദന ഈ ദുഷ്ടൻ അവഗണിക്കുന്നു ഉന്നതവിദ്യാഭ്യാസസ്ഥാപനന്കളെ ഉയർത്തിക്കൊണ്ടു വരാനോ സമുദായാംഗത്തിലെ ഒരു പാവപ്പെട്ട കുട്ടിക്കെന്കിലും ഒരു ജോലി കിട്ടാനോ ഈ മഹാൻ ഇന്നേവരെ മുത്ർന്നിട്ടില്ല മടുത്തു എന്നിട്ടും കരയോഗത്തിന് മാസവരി കലണ്ടർ മന്നംജയന്തി കെട്ടിടനിർമാണഫണ്ട് ഇതെല്ലാം കൃത്യമായി വാന്കുന്നുണ്ട് അവർക്ക് അതു മാത്രം മതി ഇതുപോലെ വൃത്തികെട്ട സംഘടന വേറെയില്ല
@Srithin402628 күн бұрын
Sndpum angane thanne aanu😢
@rajendrankk875124 күн бұрын
Good information .
@sureshkumard983527 күн бұрын
ഇതാണ് കോടതി, 100%സംസുദ്ധം എന്നു നമ്മൾ വിശ്വസിക്കുന്നു. ജനങ്ങൾ കേറി മേയുന്ന സമയം വരും
@vijayanvnair652629 күн бұрын
ഇന്ത്യൻ ജ്യൂസിഷ്യറി ദയനീയം ആണ്. Senior advocates, എന്തും ചെയ്യാം അവരാണ് സർവ്വതും
@rajpillai648029 күн бұрын
NSS ന്റെ സ്ഥാപക നേതാക്കളിൽ അറിയാതെ പോയ ഒരു ഹതഭാഗ്യൻ ഉണ്ട് . മന്നത്തെ എല്ലാവർക്കും അറിയാം എന്നാൽ മന്നത്തെ കൈ പിടിച്ച് നമുദായ പ്രവർത്തനത്തിന്റെ പാതയിലൂടെ ആദ്യകാലം നയിച്ച മഹാനായ " കുമ്പഴജി " എന്ന പേരിൽ അറിയപ്പെടുന്ന ലോക പ്രശസ്തനായ Aeronautical Engineer ആയ TK G Nair ആണെന്ന് പഴമക്കാർക്ക് അറിയാമെങ്കിലും ഇന്നത്തെ ചെറുപ്പക്കാർക്കും അറിയില്ല. ഇന്നത്തെ Orissa CM ന്റെ അച്ഛൻ മുൻ മുഖ്യമന്ത്രിയും മികച്ച പൈലറ്റുമായി തന്ന ബിജു പട്നായക് അതിസാഹ സികമായി ഇന്തോനേഷ്യൻ പ്രസിഡന്റിനെ തലസ്ഥാനമായ ജക്കാർത്തയിൽ നിന്നു വ്യോമ മാർഗ്ഗം രാജ്യത്തിന് പുറത്തു കടത്തി ജീവൻ രക്ഷിക്കാൻ സാധിച്ചത് അന്നത്തെ ജക്കാർത്ത Airport Manager ആയിരുന്ന ശുര വീര പരാക്രമി ആയ TKG Nair - ടെ സഹായത്താൽ ആണെന്ന് കേരള ജനത അറിഞ്ഞു വരുന്നതേ ഉള്ളു . 19:44
@geethakrishnan226829 күн бұрын
ഇദ്ദേഹത്തിന്റെ ബോർഡ് Tvm എയർപോർട്ടിൽ കണ്ടിട്ടുണ്ട്, ആദ്യമായികാണുന്നു പത്തനംതിട്ട സ്വദേശി ആണെന്ന് ഇപ്പോളാണ് അറിഞ്ഞത്, ശക്തനായ സുകുമാര പ്രേതിയോഗി 👍
@Active2292329 күн бұрын
കേരള ജനത വഖഫ് ബോർഡിന് ഒപ്പം 💚
@sanjuamma25 күн бұрын
സത്യം ആണ് നേഴ്സിങ് സ്ക്കൂളിൻറെ കാര്യം..
@harikumarm716729 күн бұрын
All NSS leaders should unite and oust Sukumaran Nair from the post of NSS General Secretary as he is not able to protect the interest NSS.
@Theerthanadam29 күн бұрын
N. S. S ന്റെ ആസ്തി ആയി കാണിച്ചിരിയ്ക്കുന്നത് 100കൂടി മിച്ചം രൂപയാണ്. N. S. S ന്റെ ഒരു സ്ഥാപനം വിറ്റാൽ 100കൂടി കിട്ടാൻ സാധ്യതയുള്ള എത്രയോ വസ്തുക്കൾ ഉണ്ട്. പെരുന്നയിലെ മാത്രം പ്രോപ്പർട്ടി എന്ത് വില വരും. അങ്ങനെ എത്രയോ പ്രോപ്പർട്ടികൾ. പിന്നെ എന്താണ് ഇങ്ങനെ ഒരു കണക്ക്.
@rosek-nd6ud29 күн бұрын
നടേശനും സുകു അണ്ണനും ഉടനെ വീണ്ടും യോജിക്കും. ചേർത്തല SN കോളേജിൽ നിന്നും സിലിക്ക മണൽ നടേശനും കടത്തി. 2 പേരെയും സഹായിക്കുന്നത് ഒരാളാണ് - വി എൻ വാസവൻ. Kadakampally Manoj