ഡോ:സുനിൽ.പി.ഇളയിടം- പ്രഭാഷണം-PART-4

  Рет қаралды 305,409

THE LEFT CLICK

THE LEFT CLICK

Күн бұрын

"ദേശീയത വർത്തമാന വിചാരങ്ങൾ" എന്ന വിഷയത്തെ ആസ്പദമാക്കി ഡോ:സുനിൽ.പി.ഇളയിടം നടത്തിയ പ്രഭാഷണം,.(23.Nov,2016) Part-4

Пікірлер: 193
@fpvpayyoli
@fpvpayyoli 7 жыл бұрын
വായന, അറിവ്, ചിന്ത തുടങ്ങിയവ മനുഷ്യനെ ഒരു ഉത്തമ ജീവിയാക്കി മാറ്റുമെന്നത് എത്ര സത്യം വളരെ നല്ല പ്രഭാഷണം.
@sreekanthkm1096
@sreekanthkm1096 6 жыл бұрын
Fasal Payyoli പിന്നെ നല്ല ജീവി ...വീട്ടി വളർത്തിയാൽ ...നല്ല ആദായം കിട്ടും ...ഇപ്പൊ ..Akg സെന്ററിലാ കൂട് ...തീറ്റി ....CH ...സെന്ററീന്നു കൂടി കിട്ടുന്നൊണ്ട് ഒരു relaxation ഉണ്ട് .ഇത് ലോകത്തെ ഒന്നാണെന്ന് പറയാനല്ല ...മറിച്ചു ..ലോകത്തു പലതും ഉണ്ട് ...ഇവിടെ ഒന്നുമില്ലാ എന്ന പാശ്ചാത്യ ബോധനത്തിന്റ പുതിയ version ..അത്രേ ഒള്ളു ... പിന്നെ ഹിന്ദു മതമാമെന്നു ആരാണാവോ സുനിലേട്ടനോട് പറഞ്ഞത് ...മതവും പണവും ഒരു പോലെ motive ആയ അക്രമത്തിൽ പണം എന്ന motive മാത്രം കാണുന്ന ഒറ്റക്കണ്ണന് പ്രണാമം
@habeebmohammedcm
@habeebmohammedcm 6 жыл бұрын
When a human Knowing the creator of the universe he'll automatically love and care his sarround
@magnified4827
@magnified4827 6 жыл бұрын
@@sreekanthkm1096 നീ പോടാ മണ്ടച്ചാണക സംഘി..
@sreekanthkm1096
@sreekanthkm1096 6 жыл бұрын
ആർത്തവക്കമ്മിക്കുരു പൊട്ടി ഒളിച്ചുനാറുന്നേ
@sreekanthkm1096
@sreekanthkm1096 6 жыл бұрын
Magnified Ath
@byjumathew3387
@byjumathew3387 7 жыл бұрын
മനോഹരമായ ഒരു പ്രസംഗം.മതമോ, ജാതിയോ ,രാഷ്ട്രീയമോ , ദേശീയ ബോധമോ അല്ല വലുത്. മനുഷ്യ സ്നേഹമാണ് വലുത് .അതിനാണ് നാംപ്രാധാന്യം കൊടുക്കേണ്ടത് എന്ന് ആവർത്തിച്ച് ആവർത്തിച്ച് പറയുന്ന ഒരു മനുഷ്യസ്നേഹിയെ ആണ് എനിക്ക് നിങ്ങളിൽ കാണാൻ കഴിയുന്നത് .. നിങ്ങളെപോലുള്ളവരുടെ വാക്കുകൾ ഇന്നത്തെ സാമൂഹ്യ ചുറ്റുപാടിൽ വളരെ വിലപ്പെട്ടതാണ്. ഒരുപാടു നന്ദിയുണ്ട്
@advocateanoopkr
@advocateanoopkr 6 жыл бұрын
@lok sakthi absolutely
@vpbbwip
@vpbbwip 6 жыл бұрын
+lok sakthi 😂
@shamsutm7103
@shamsutm7103 5 жыл бұрын
Correct
@sukumarantk8009
@sukumarantk8009 5 жыл бұрын
lok sak Thi വിഡ്ഢിയാണ് എന്ന് മറ്റുള്ളവരെ അറിയിച്ചb സ്റ്റാലിനെ ദൈവമാണ് എന്ന് എവിടെ സുനിൽ ഇളയിടം പറഞ്ഞു
@rahulreghu3476
@rahulreghu3476 5 жыл бұрын
@lok sakthi ഗോഡ്‌സെ ne ദൈവം ആയികാണുന്നവരോട് അഭിപ്രായം ചോദിച്ചില്ല.
@sumeshchandran705
@sumeshchandran705 4 жыл бұрын
അറിവിന്റെ ഒരു സുഖകരമായ ഒഴുക്ക് തന്നെയാണ് സാറിന്റെ പ്രഭാഷണങ്ങൾ, വളരെയധികം നന്ദി സാർ...
@venuvasudevan6605
@venuvasudevan6605 7 жыл бұрын
എത്രത്തോളം നമ്മുടെ ചിന്താഗതി വിശാലമാകുന്നോ അത്രകണ്ട് മനുഷ്യനെ ഉൾക്കൊള്ളാൻ നാം പഠിക്കും. ഈഗോ മാറ്റിവച്ചു സ്വാമിമാരും, മൊല്ലാക്കമാരും, പാതിരികളും അവരവർ വസിക്കുന്ന കിണറ്റിൽ നിന്ന് ഇറങ്ങി വന്നു ഇത് ശ്രവിക്കുന്നതു വളെരെ നല്ലതാണ്.. !!
@noreligionmonotheist3519
@noreligionmonotheist3519 7 жыл бұрын
venu vasudev ... Swamimaarum,mollakkanmarum,paathirimaarumonnum ivide kalahikkunnilla bro... Vargheeyavaadhikalaan idhokke cheyyunnadh...
@syedmohamedveeran2624
@syedmohamedveeran2624 6 жыл бұрын
Venu Vasudevan 👍👍👍
@habeebmohammedcm
@habeebmohammedcm 6 жыл бұрын
If you don't mind think or study about GCC rulers in this century
@nam8582
@nam8582 6 жыл бұрын
ആഡംബരത്തെ അംഗീകരിക്കുന്ന സമൂഹത്തിൽ ഒരേ grade ൽ ഉള്ളവർ പോലും പരസ്പരം മത്സരിച്ച് ജീവിക്കുന്ന അവസ്ഥ നിലനിൽക്കുന്പോൾ പല grade ആയി മനുഷ്യരെ വേർതിരിച്ചു വെച്ചിട്ട് സ്നേഹിച്ചു ജീവിക്കാൻ പറഞ്ഞാൽ നടക്കുമോ ? സഹകരിച്ച് ജീവിക്കാൻ പറഞ്ഞാൽ ഒരു പരിധി വരെ നടക്കും.
@advocateanoopkr
@advocateanoopkr 6 жыл бұрын
@@habeebmohammedcm keralathe GCC country yude bagamakkiyalo? Good?
@jayaprakashnarayanan2993
@jayaprakashnarayanan2993 4 жыл бұрын
സുനിൽ മാഷിന്റെ ഭാരതീയ സംസ്കാരത്തെ കുറിച്ചുള്ള ഈഭാഷണം നമ്മെ ചിന്തിപ്പിക്കുന്നതും,വിജ്ഞാനം പ്രദാനം ചെയ്യുന്നതുമാണ്.തുടർന്നും,നടത്തുവാനുള്ള ആയുരാരോഗൃവും,ഈശ്വരാനുഗ്രഹവുമുണ്ടാകട്ടെ......അഭിനന്ദനങ്ങൾ.....!!!
@k.jjacob7897
@k.jjacob7897 2 жыл бұрын
Ppp
@iedgamer5874
@iedgamer5874 6 жыл бұрын
നിരന്തരം പ്രഭാഷണം നിർവഹിക്കുന്ന ഏതൊരാൾക്കും ആവർത്തനങ്ങൾ വരാം..... great Speech
@orangetm100
@orangetm100 8 жыл бұрын
എത്ര മനോഹരം ഈ പ്രഭാഷണം..😍
@vpbbwip
@vpbbwip 6 жыл бұрын
Paves the way for islamists to take over.
@shajikaniyapuramkpz1472
@shajikaniyapuramkpz1472 3 жыл бұрын
ശ്രീ സുനിൽ പി ഇളയിടം എന്ന മഹാ വ്യക്തിത്വത്തിന് ശേഷം നമുക്കൊരു പിൻഗാമിയെ കിട്ടുമോ കേരളത്തിലെ മൂന്നു തലമുറയ്ക്കു വിജ്ഞാന ത്തിന്റെ യും സാഹോദര്യത്തിന്റയും സൂത്രവാക്യങ്ങൾ പറഞ്ഞു മനസ്സിലാക്കി തന്ന അപൂർവ്വ മനുഷ്യൻ നാം ഇന്നുവരെ കേട്ടിട്ടില്ലാത്ത പുതിയ പുതിയ തലങ്ങളിലേക്ക് നമ്മെ കൊണ്ടെത്തിക്കുന്ന പ്രസംഗകല സമ്മതിച്ചിരിക്കുന്നു 🌹🌹🌹
@jafarali-yf7li
@jafarali-yf7li 5 жыл бұрын
sunil jee we need minimum 1000 speakers like you un this decade to realize humanity
@cmsudhishkumar7038
@cmsudhishkumar7038 2 жыл бұрын
എത്ര മനോഹരം ഈ ഭാഷണം.. ബൗദ്ധികം.
@kodencherymohamedabduljale6207
@kodencherymohamedabduljale6207 6 жыл бұрын
കണ്ണുണ്ടായാൽ പോരാ കാണണം !എല്ലാവർക്കും അങ്ങിനെ കാണാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നാഗ്രഹിച്ചു പോകുന്നു. ലോകമേ തറവാട്!
@sajeeshps471
@sajeeshps471 6 жыл бұрын
എത്ര മനോഹരമായ അവതരണം
@മഴമേഘം
@മഴമേഘം 6 жыл бұрын
തങ്ങളുടെ പ്രഭാശനം അറിയാതെ ആരും കേട്ടിരുന്നു പോവും
@sajeedkply7422
@sajeedkply7422 6 жыл бұрын
ഒരു ദിവസം മുഴുവന്‍ കേട്ടിരുന്നാലും ബോറടിക്കില്ല.
@praveenmusical6500
@praveenmusical6500 5 жыл бұрын
സത്യം❤️
@sumeshchandran705
@sumeshchandran705 4 жыл бұрын
അറിവിന്റെ ഒരു സുഖകരമായ ഒഴുക്ക് തന്നെയാണ് സാറിന്റെ പ്രഭാഷണങ്ങൾ, വളരെയധികം നന്ദി സാർ...
@riyaspp2096
@riyaspp2096 5 жыл бұрын
"ഐതിഹ്യങ്ങളുടെ തോണിയിൽ കയറി സഞ്ചരിച്ചാൽ അത് നമ്മുടെ കടവിൽ അടുക്കുന്നതിന് മുമ്പ് എത്രയോ കടവുകളിൽ അടുത്തിരുന്നു എന്ന് മനസ്സിലാക്കാൻ കഴിയും " എന്തൊരു അർത്ഥവത്തായ വരികൾ അല്ലെ
@anikuttan16
@anikuttan16 6 жыл бұрын
He is intellectual . Nice speech.
@salimpn1038
@salimpn1038 3 жыл бұрын
ഇതാണ് ഗുരുദേവൻ പറഞ്ഞത് ഒരു ജാതി ഒരു ദൈവമെന്നു പറഞ്ഞത്
@rajeevansahadevan2507
@rajeevansahadevan2507 7 жыл бұрын
VERY GOOD SPEECH.
@noushadpp9305
@noushadpp9305 6 жыл бұрын
"മാഷാ അള്ളാ" എന്തൊരൊഴുക്ക് ! ",, വാക്ചാതുരി സർവ്വശക്തൻ കനിഞ്ഞ് തന്നിരിക്കുന്നു !
@indian1041
@indian1041 6 жыл бұрын
മനോഹരം മാഷേ 👏🏻👏🏻👏🏻
@danielmathew9311
@danielmathew9311 5 жыл бұрын
We should really appreciate YOU TUBE and its facilities . Olden days we had no such ones . The formation of a bright society is time consuming .Good thoughts can eradicate the present pollution .May anticipate and welcome an era of religious tolerance .
@nilajakson617
@nilajakson617 7 жыл бұрын
what a Speech.
@lylammasebastian7654
@lylammasebastian7654 3 ай бұрын
Utmost loving speech
@bduraheem9543
@bduraheem9543 4 жыл бұрын
അഖാദമായ ഈ വിഞാനതിന്നു മുന്നിൽ നമിക്കുന്നു
@neerozhukumkala
@neerozhukumkala 6 жыл бұрын
മനോഹരം ചിന്തനീയം . അനുകരണീയം
@jishamj6807
@jishamj6807 3 жыл бұрын
Super,vakkukalkatheetham
@embeebabichen4490
@embeebabichen4490 5 жыл бұрын
You are great sir may you live long
@BhaskaranMp-mf3yi
@BhaskaranMp-mf3yi Жыл бұрын
17:48
@prasadvs837
@prasadvs837 6 жыл бұрын
പ്രസംഗകല,ഇതാണ്.
@p.kkrishnakumar4026
@p.kkrishnakumar4026 7 жыл бұрын
great ...
@geevarghesethomas6778
@geevarghesethomas6778 Жыл бұрын
തികച്ചും ശരിയാണ്
@habeebmohammedcm
@habeebmohammedcm 6 жыл бұрын
I can't say it's 100 % true but it touch my soul with nice smile
@hareeshng7689
@hareeshng7689 5 жыл бұрын
വളരെ നല്ല പ്രഭാഷണം.
@sukumarantk8009
@sukumarantk8009 5 жыл бұрын
ചരിത്രം ഇത്രയും വിശദമാക്കി സംസാരിക്കാനുള്ള കഴിവ് അപാരം -
@anithkumarbalabhadran
@anithkumarbalabhadran 6 жыл бұрын
Super speech . . . . .
@rajanu1927
@rajanu1927 5 жыл бұрын
Manoharam
@anishnazeer5242
@anishnazeer5242 5 жыл бұрын
നല്ല പ്രഭാഷണം
@shareefriyadh8488
@shareefriyadh8488 5 жыл бұрын
സാറെ യഥാർത്ഥ മുസ്ലിം ഒരാളെയും ഒരു ക്ഷേത്രവും ഒരു സർച്ചും കൊള്ളയടിക്കൂല മുസ്ലിം നാമധാരികൾ വല്ലതും ചെയ്താൽ സാർ നാമധാരികൾ എന്ന് പറയണം
@shiupadmanabhanpadmanabhan2021
@shiupadmanabhanpadmanabhan2021 4 жыл бұрын
ഇസ്ലാം മതം ശക്തി പ്രാപിച്ച അന്യ ദേശങ്ങളെല്ലാം ഇവർ കൊള്ളയടിക്കുകയും മറ്റു മതങ്ങളെ ഉന്മൂലനം ചെയ്യുകയും ചെയ്തിട്ടുണ്ട്. മുസ്ലിങ്ങൾ ഇവരെ അംഗീകരിക്കുന്നില്ലായിരിക്കാം, പക്ഷെ അതിനെ ശക്തിയുക്തം എതിർക്കാൻ ഇവർ ഒരിക്കലും തയ്യാറാവുന്നില്ല,ഇത് ഒരുതരം പ്രോത്സാഹനം ആയി തീരുന്നുണ്ട്
@centurywandoor1811
@centurywandoor1811 7 жыл бұрын
very good speach...
@varghesejohn6185
@varghesejohn6185 8 жыл бұрын
I do not know why we did not have teachers like this?
@vpbbwip
@vpbbwip 6 жыл бұрын
Because, only communist audience.
@rahulreghu3476
@rahulreghu3476 5 жыл бұрын
@@vpbbwip വിഷകല fan ആണ്ടിമുക്ക് ശാഖ
@willwin9847
@willwin9847 5 жыл бұрын
ഇദ്ദേഹത്തെ "മനുഷ്യൻ" എന്നു വിളിക്കാം .......🙏🙏🙏🙏🙏💅
@anila.t.1116
@anila.t.1116 5 жыл бұрын
Very knowledgeable ... Wonderful speech...
@ravip6840
@ravip6840 Жыл бұрын
തീർച്ചയായും ബോറടിക്കാത്ത ഒരു പ്രേഭാഷണം ആകുന്നു
@muralidharanc.m6717
@muralidharanc.m6717 Жыл бұрын
അപാരം ഈ ബോധധാരാ, പ്രവാഹം!
@shiburasheed1105
@shiburasheed1105 6 жыл бұрын
എന്തു മനുഷ്യനാണിത് ......എന്തറിവാണു ....സല്യൂട്ട് സർ ...ഒന്നും പറയാനില്ല
@shajialpy8488
@shajialpy8488 6 жыл бұрын
Sir big salute u
@raeesmohd7123
@raeesmohd7123 6 жыл бұрын
Ingal ind tta aashaaneee hats off yuuu
@beeranwayanad5971
@beeranwayanad5971 7 жыл бұрын
GOOD
@letsstudypsc2347
@letsstudypsc2347 4 жыл бұрын
Muthanu
@chilluskitchenmalayalam2065
@chilluskitchenmalayalam2065 3 жыл бұрын
New frns👍
@saidumohammedp.k.9860
@saidumohammedp.k.9860 5 жыл бұрын
Some one should translate his speechs and boardcast in north indian mdeias. It will help understand real things in history.
@srksrk1531
@srksrk1531 6 жыл бұрын
Kalakki
@ananthumohan3786
@ananthumohan3786 6 жыл бұрын
അനുകരിക്കാൻ ആഗ്രഹിക്കുന്ന വ്യക്തിത്ത്വം
@AbdulSalam-wp7qf
@AbdulSalam-wp7qf 7 жыл бұрын
Good speech
@ktmoideen6608
@ktmoideen6608 6 жыл бұрын
Dear great speech thank you very much sunil sir
@swaminathankp4349
@swaminathankp4349 5 жыл бұрын
Pooda naye chilckkathe
@jayachandrans6919
@jayachandrans6919 5 жыл бұрын
Rajyam bharichu ennui paranhal rajyam kollayadichu ennu parayunnathu valare shariyanu
@leenamanoj9785
@leenamanoj9785 6 жыл бұрын
Symbiotic society....great
@rajeevSreenivasan
@rajeevSreenivasan 8 жыл бұрын
interesting speech.
@ksk1
@ksk1 7 жыл бұрын
An eye opener!!
@rejeessrankintakam5432
@rejeessrankintakam5432 6 жыл бұрын
A real knowledge man
@ammuunni4561
@ammuunni4561 6 жыл бұрын
Good Speech
@behappyandsafeandsecure
@behappyandsafeandsecure Жыл бұрын
എവിടെനിന്നു കിട്ടി,,, മോനെ
@trinityworsipers
@trinityworsipers 7 жыл бұрын
Good
@sirajmuneer1608
@sirajmuneer1608 7 жыл бұрын
great
@nishimp6635
@nishimp6635 6 жыл бұрын
religion or culture which one is great. culture is the highest
@tomc.thomas1671
@tomc.thomas1671 7 жыл бұрын
വാക്കിന്റെ വാർദ്ധക്യമാണ് ജ്ഞാനം
@subukutus
@subukutus 6 жыл бұрын
Gr8 sir
@danielchacko5529
@danielchacko5529 6 жыл бұрын
Good.speach
@gracesonthomas1737
@gracesonthomas1737 6 жыл бұрын
Avid astronomers and astrologers, the Babylonians developed a kind of horoscope around 500 BCE where each day of the week was assigned to one of the classical planets the 7 celestial bodies visible to the naked eye. Day 1: Moon (Monday) Day 2: Mars (Tuesday) Day 3: Mercury (Wednesday) Day 4: Jupiter (Thursday) Day 5: Venus (Friday) Day 6: Saturn (Saturday) Day 7: Sun (Sunday)
@ratheeshravi5768
@ratheeshravi5768 6 жыл бұрын
Super
@harivshenoi6164
@harivshenoi6164 6 жыл бұрын
ഇത്രയും ഭംഗിയായി കാര്യങ്ങൾ പറയുന്നയാൾ പൊട്ട കമ്മ്യൂണിസ്റ്റ് വാദി ആണെന്ന കാര്യം അദ്ഭുതമാണ്
@nizzzDf111
@nizzzDf111 5 жыл бұрын
Hariv Shenoi communism enthanennariyadheyanu thangal idhinepatti parayunnathu Keralathile dyfi ye noki communisathe alakkarudu
@hakeemhakeem822
@hakeemhakeem822 2 жыл бұрын
ഇയാളെ എനിക്ക് വളെരെ സ്നേഹവും ബഹുമാനവും ആണ് പടച്ചോൻ ദീർകയിസ് കൊടുക്കട്ടെ
@ammuunni4561
@ammuunni4561 6 жыл бұрын
GudSpeech
@mahamoodvc8439
@mahamoodvc8439 2 жыл бұрын
പുരാതന ഗ്രീസിലെ പുരാണങ്ങൾ തേച്ച് മിനുക്കിയ ഭാരതീയ ഇതിഹാ സങ്ങളായി മാറി വന്നതായി കാണാം.
@masin7977
@masin7977 6 жыл бұрын
കാമ്പുള്ള പ്രഭാഷണം
@alipp1235
@alipp1235 5 жыл бұрын
Aruviyude nirargalamay pravaham .
@noreligionmonotheist3519
@noreligionmonotheist3519 7 жыл бұрын
👍👍👍
@liyakathali2050
@liyakathali2050 6 жыл бұрын
@nishimp6635
@nishimp6635 6 жыл бұрын
temple there is a meaning humanbody.
@jaleelchanth8953
@jaleelchanth8953 5 жыл бұрын
താന്കളുടെ അറിവിന്‍െറമുന്നില്‍നമിയ്ക്കുന്നു.
@alipp1235
@alipp1235 5 жыл бұрын
Pathirilla ,.
@shiupadmanabhanpadmanabhan2021
@shiupadmanabhanpadmanabhan2021 4 жыл бұрын
ബുദ്ധൻ, ബുദ്ധമതം സ്ഥാപിക്കുന്നതിനുമുൻപ് ഏതു മത വിശ്വാസത്തിലാണ് ജീവിച്ചിരുന്നത്, എന്നിട്ടിപ്പോ ബുദ്ധനാണ് ഈ ആചാരങ്ങൾ ഉണ്ടാക്കിയത് എന്നൊക്കെ. ഇയാൾ പറയുന്നതൊക്കെ ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടാണ്. നമ്മുക്ക് സ്വന്തമായ ഒരു സംസ്കാരമോ പൈതൃകമോ ഇല്ല എന്നാണ് ഇവരെ പോലുള്ളവരുടെ പുതിയ ആശയം, കാരണം ഇയാൾക്ക് വിശ്വാസവും അഭിമാനവും വൈദേശിക സംസ്കാരത്തോടാണ് മാഷ് ഉദ്ധരിക്കുന്നതു മുഴുവൻ വിദേശികളെ യാണ്, നമ്മുടെ പൂർവികർ പറഞ്ഞത് മുഴുവൻ അസത്യമാണെന്ന് കൂടി പറയുന്നു, ഇയാൾക്ക് വാങ്ങിക്കുന്ന പണത്തിനോട് കൂറുണ്ട്
@horcruex6580
@horcruex6580 2 жыл бұрын
Ithehamendha encyclopediayo
@nishimp6635
@nishimp6635 6 жыл бұрын
god is within.you cant see in outer world
@santhoshkumarr6647
@santhoshkumarr6647 5 жыл бұрын
Ingerkku hinduvirodha braathaanu.
@sajinair870
@sajinair870 2 жыл бұрын
and you ?
@horcruex6580
@horcruex6580 2 жыл бұрын
Aethenkilum oru bookinte 2 page vayichal ego adikkunna nchaan
@mahamoodvc8439
@mahamoodvc8439 2 жыл бұрын
കരുമാടി കുട്ടനും ബുദ്ധ വിഹാരമായിരുന്നു.
@abdulrahman3567
@abdulrahman3567 6 жыл бұрын
I s ne islamika thrivravathi akkarAth
@kafeelvk3413
@kafeelvk3413 6 жыл бұрын
Where the world has not been broken into fragments by narrow domestic walls; Where words come out from the depth of truth; Where the mind is led forward by thee into ever-widening thought and action Into that heaven of freedom, my Father, let my country awake. -Tagore
@vpbbwip
@vpbbwip 6 жыл бұрын
There should be Harmonium and Tabla accompaniment, also cymbals to your speeches ...like Saambashivan or Kedamangalam Sadaanandan...😂
@alleppeysoccer3666
@alleppeysoccer3666 6 жыл бұрын
എന്തൊരൊഴുക്ക് ! ",, വാക്ചാതുരി
@harikumarvasukuttan2622
@harikumarvasukuttan2622 6 жыл бұрын
അവശ്യമാവശ്യമായത്.....
@bijusukumaran4732
@bijusukumaran4732 6 жыл бұрын
ഇദ്ദേഹത്തിന്റെ പ്രസംഗം കേട്ടിട്ട് ഒരാൾക്കും ഒരറിവും കിട്ടുന്നില്ല. കേൾക്കുന്നവരിൽ സ്വയം അവജ്ഞ ഉണ്ടാക്കുന്നു, ഈർഷ്യയും ഉണ്ടാക്കുന്നു. ഭൂരിഭാഗവും തെറ്റായ രീതിയിൽ വ്യാഖ്യനിക്കുന്ന ഇദ്ദേഹത്തിന് ആതാമാഭിമാനമില്ലായ്മയിൽ നിന്നുണ്ടായ ആത്മ രോഷം ആർക്കോവേണ്ടി മറ്റൊരു ചരിത്രമുണ്ടാക്കാൻ ശ്രെമിക്കുന്നു. വൈദിക കാലഘട്ടത്തിനു എത്രയോ യുഗങ്ങൾക്കു ശേഷമാണ് ബുധൻ ജനിക്കുന്നത്. ബുധൻ തന്നെ ഹിന്ദുവായ ഭാമിലിയിൽ ജനിച്ചതാണെന്നതും ഇദ്ദേഹത്തിനറിയില്ല എന്ന് തോന്നുന്നു. ഇദ്ദേഹം ഒരു കലർപ്പാണെന്നു തോന്നുന്നു. മതമില്ല മതമില്ല എന്ന് പറഞ്ഞു പറഞ്ഞു മത വിധേസ്വം ജനിപ്പിക്കുകയാണിദ്ദേഹം ചെയ്യുന്നത്. ഈശ്വരനെതിരെ പ്രവർത്തിക്കുന്ന ഡെവില്സ് ഫോഴ്സ് ആണ്. അതുകൊണ്ട് എല്ലാ മതവിഭാഗത്തിലുള്ള എല്ലാവരും തന്നെ സൂക്ഷിക്കണം.
@sarasangangadharan9939
@sarasangangadharan9939 4 жыл бұрын
സുനിൽ സർ, യുക്തിപൂർവമുള്ള വിശകലനം കൊണ്ട് മാത്രം വെളിപ്പെട്ടു കിട്ടുന്ന ഒന്നാണോ ബ്രഹ്മ സത്യം?
@Salim12350
@Salim12350 5 жыл бұрын
One mistake Mr Elayath is saying that temple looted only to make income. But religion justifying this act so the looter without any shame repeated the same with his weapon power and with all the criminals. Some words in the religion encouraged.
@vadyam7883
@vadyam7883 5 жыл бұрын
ഒരു കാര്യവും പറഞ്ഞ് മുഴുമിപ്പിക്കില്ല ഉദ: അഴീക്കോട് മാഷ് പറഞ്ഞ കാര്യത്തേക്കുറിച്ച് മുഴിമിപ്പിച്ചില്ല....
@sevenstar7829
@sevenstar7829 6 жыл бұрын
13:34😚😂😂
@alipp1235
@alipp1235 5 жыл бұрын
Samadani evide?
@tinytot140
@tinytot140 5 жыл бұрын
ബ്രിട്ടീഷ് കാരെ വിമർശിക്കുന്നവർ മനസ്സിലാക്കുക ഹിന്ദു എന്ന പേരുതന്നെ നിങ്ങൾക്ക് ബ്രിട്ടീഷ് കാരു നൽകിയതാണ്
@harilal1441
@harilal1441 6 жыл бұрын
മാഷെ, ഇങ്ങനെയൊക്കെ എന്നും തള്ളി കൊണ്ടിരുന്നാൽ അങ്ങയുടെ മനസിലെ ആധി തന്നെ മതി അങ്ങ് നരകത്തിൽ (കമ്മ്യൂണിസ്റ്റല്ലേ, അത് കൊണ്ടാ) ഉടനെ എത്താൻ. ഇനി പ്രധാനമായിട്ടുള്ള എന്റ്റെ പൊസിഷൻ ഞാൻ പറയാം, ഭാരതജനതക്ക് ചരിത്രപരമായി ഒരു മറവി പറ്റി, അതിന്റ്റെ തിക്തഫലമാണ് ഐസിസ്, അൽഖാഇദ,പോപ്പുലർ ഫ്രണ്ട്, sdpi തുടങ്ങിയവയുടെ വേറൊരു പതിപ്പായ കമ്മ്യൂണിസ്റ്റുകളെ ഒരു ജനാതിപത്യ സംവിധാനത്തിൽ നിലനിർത്തി പോരുന്നത്. ആ മറവി പറ്റിയത് December 26, 1991 തിയതിയിലായിരുന്നു. അന്നായിരുന്നു സോവിയറ്റ് യൂണിയൻ ഇവരുടെ ജാതകകുലവും, മതവും ആയ പുഴുത്തു നാറിയ കമ്മ്യൂണിസത്തെ എന്നെന്നേക്കും ആയി കുഴിച്ചു മൂടിയത്. വേറെ ഒരു കാര്യം ഇയാളുടെ പ്രസംഗത്തിൽ ശ്രദ്ധിച്ചത് ഒരേ കാര്യങ്ങൾ അതെപോലെ തന്നെ എല്ലായിടത്തും കോപ്പി ചെയ്ത് പ്രസംഗിക്കുന്നതാണ്, ഉദാഹരണത്തിന്..ശബരിമല ഹിന്ദുവിന്റ്റെതല്ല എന്നുള്ള പ്രചരണം, രണ്ടാമതായി, ശ്രീ പദ്മനാഭസ്വാമിയുടെ വിഗ്രഹവും, കമ്മ്യൂണിസ്റ്റ് നയനാരുടെ അഭിപ്രായവും ഇരു വേദികളിലും ഒരേപോലെ വിളമ്പുന്നു, പ്രസംഗം കഴിഞ്ഞാൽ ഇയാളുടെ പോക്കറ്റിൽ നോട്ടുകൾ വീഴുന്നതല്ലേ, അപ്പോൾ കമ്മ്യൂണിസ്റ്റുകളെ രസിപ്പിക്കാനായിട്ടുള്ള രസങ്ങൾ ഒക്കെ ഇല്ലെങ്കിൽ ആരാ ഇയാളെ വിളിക്കുക? (kzbin.info/www/bejne/roDMhauuq990gdk)
@ksainudheen
@ksainudheen 6 жыл бұрын
നിരന്തരം പ്രഭാഷണം നിർവഹിക്കുന്ന ഏതൊരാൾക്കും ആവർത്തനങ്ങൾ വരാം..... great Speech
@padmanabhanvk4883
@padmanabhanvk4883 6 жыл бұрын
R
@vijayanparapally6873
@vijayanparapally6873 6 жыл бұрын
PADMANABHAN VK I'm
@sudheerchennara6070
@sudheerchennara6070 5 жыл бұрын
Super
@seaziz
@seaziz 8 жыл бұрын
മാന്യ സുഹൃത്തുക്കൾ ഇദ്ദേഹത്തിന്റെ പ്രസംഗത്തിൽ നിന്നും എന്ത് മനസ്സിലാക്കി, ഇത് ഒരു വ്യക്തിത്വവും മതവും ഒന്നും ഇല്ലാതെ ജീവിക്കാൻ പ്രേരിപ്പിക്കുന്നതാണ്, അത് സാധാരണക്കാരിൽ വിപരീത ഫലമേ ചെയ്യുകയുള്ളൂ, ഒന്നിലും ചേരാത്ത ഒന്നിലും വിശ്വാസമില്ലാത്ത ഒരാളായി ജീവിച്ചാൽ അത് പാഴ് ജീവിതമാകും, മൂല്യങ്ങൾ വന്നത് മതത്തിനു പുറത്തു നിന്നല്ല, മതങ്ങളാണ് ധാർമിക മൂല്യങ്ങൾ എന്നൊന്ന് മനുഷ്യ കുലത്തിന് പഠിപ്പിച്ചത്
@shameerts4602
@shameerts4602 8 жыл бұрын
Sir oru moolyam parayu..... Adhu evide ninnu Vannu ennu parayumbo adhinu mumbu oridathum illathadhavanam.... My understanding is that all is comes by evolving
@thonnakkalmuhammad2581
@thonnakkalmuhammad2581 7 жыл бұрын
എന്ന്നിട്ടു ഇന്ന് മതങ്ങളാണ് മനുഷ്യനെ നശിപ്പിച്ചു കൊണ്ടിരിക്കുന്നത്. മതത്തിന്റെ പേരിലാണ് ഇന്ന് കലഹങ്ങളെല്ലാം. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി എന്നത് മാറ്റി ഇന്ന് മതം മനുഷ്യനെ നശിപ്പിക്കാതിരുന്നാൽ മതി എന്ന് പറയേണ്ടിയിരിക്കുന്നു. അവനെ വെറുതെ വിട്ടേക്ക് അവൻ മതമില്ലെങ്കിലും നല്ലവനായിരിക്കും .
@Jnujhn
@Jnujhn 7 жыл бұрын
Thankalude vadham poornamayum thettanennu palarum palavattam theliyichathanu. Matham thettanennu paranja karyangal onnum samoohathil ninnu illathayittilla.. ennal matham padippikkunnu enn avakashappedunna nanmakal manushyaril pracheena kalam muthal nilanilkunnu.
@jayan1972
@jayan1972 7 жыл бұрын
മതവും ജാതിയും ദൈവവും ഇല്ലാതെ ജീവിച്ചാല്‍ അതാണ് നല്ലത്
@anikallidil
@anikallidil 7 жыл бұрын
Bro Pusthakam vayichu athu pole jeevikkan nokkaruthu...mollyaghal manasilakkan oru swadanthra manasoodu koodi chuttu padum nokkiyal mathi.. .
@prasoon147
@prasoon147 5 жыл бұрын
So far 201 സങ്കികൾ
@sayyidathsafwa7268
@sayyidathsafwa7268 6 жыл бұрын
സാർ ഇസ്ലാമിനെ കുറിച്ച് പഠിക്കുമല്ലോ
@sebinapk8652
@sebinapk8652 5 жыл бұрын
മനുഷ്യസ്നേഹത്തെ കുറിയ് പOനം പോരെ
@ABC-je6ek
@ABC-je6ek 6 жыл бұрын
Indiayil hinduvilla bakiyella mathangalumunde Atte thangalke thandhayundo
@syamkrishna6632
@syamkrishna6632 6 жыл бұрын
ഹെന്താ ചെയ്ക....നിന്ടെ ആചാരങ്ങളെല്ലാം അന്ധവിശ്വാസം ആണ്....എന്ടെ അന്ധവിശ്വാസമാണ് ശരി എന്ന് ഇവിടെ തലയിൽ കെട്ടിവച്ചുകൊണ്ടിരിക്കുകയാ....അപ്പഴാ കോണോത്തിലെ ഒരു ഉപദേശം
@devadasak7547
@devadasak7547 Жыл бұрын
ജീവിതത്തിൽ ഒരു ധാർമികതയും ഇല്ലാത്ത ഈ മനുഷ്യൻ അതിനെക്കുറിച്ച് മാത്രമേ സംസാരിക്കൂ. സുനിൽ എന്ന കാട്ടുകള്ളൻ
@dhanyashaji7741
@dhanyashaji7741 Жыл бұрын
മടക്കി വെച്ച പായയിൽ നിവർത്തിവെച്ച വാക്കുകൾ... ഉള്ളിലെ മടക്കുകളിൽ ഞെരുക്കിയ വാക്കുകൾ വീർപ്പുമുട്ടുന്നു സത്യം ഉത്ഘോഷിക്കാൻ... എന്തൊരു നാറിയ ന്യായീകരണം
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Леон киллер и Оля Полякова 😹
00:42
Канал Смеха
Рет қаралды 4,7 МЛН
Sukumar Azhikkode - Old Episode  | Nere chowe | Manorama News
26:47
Manorama News
Рет қаралды 721 М.
Dr SUNIL P ILAYIDAM | I ISTHAC MEMORIAL LECTURE |SB COLLEGE
47:17
BTV SB College
Рет қаралды 100 М.