നല്ല ദശ .ശാരീരികമായും മാനസികമായും സാമ്പത്തികമായും ദുരിതം. ഇനിയും 2.5 വർഷം ബാക്കി .
@jyothiramchandran73852 жыл бұрын
വളരെ ഉപകാരമായി. ഈ അറിവു തന്നത് എന്റെ മകന് പതിനാറ് വയസിൽ തുടങ്ങിയതാണ് ഇപ്പോൾ ഇരുപത് വയസ്സായി എന്റെ മക൯ നന്നായി പഠിച്ചിരുന്ന കുട്ടിയാണ് 10 നല്ല മാർക്ക് ആയിരുന്നു പിന്നെ അവൻ പഠിക്കാണ്ടായി കോളേജിൽ പോകാൻ മടിയായിരുന്നു ഒരു കൊല്ലം കോളേജിൽ പോയില്ല അങ്ങനെ ഒരു കൊല്ലം നഷ്ടമായി ഇപ്പോൾ ഡിഗ്രി ലാസ്റ്റ് ഇയർ ആണ് ഇനി 23 ലാണ് കേതു ദശ കഴിയുക പാസ് ആവോ എന്ന് അറിയില്ല ഇപ്പോഴാണ് അറിയുന്നത് ഗണപതിക്കും കേതുവിനും ഇങ്ങനെ പൂജ ചെയ്യണമെന്ന്
@sunilvamadevan40142 жыл бұрын
നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി. നമസ്തേ 🙏
@shajimathew97259 ай бұрын
100% Perfect Aayi Kaariyanghal Paranchavatharippikkunna THAANGHAL Oru Prathibha Aakunnu Oru Film Dierector Aavaan Thaanghal O . K Aakunnu .. ..
@falgunanmavila6736 Жыл бұрын
അമൃത് കിട്ടിക്കഴിഞ്ഞപ്പോൾ ദേവന്മാരുടെ മനസ്സ് 👌
@Prof.M.Rajalakshmi8 ай бұрын
Good. Very clear. Rajalakshmi
@babubalan-u2bАй бұрын
എന്റെ ജനനം 13-6-1962 ചോതി ഇപ്പോൾ കേതു ദശയിലാണ് അഞ്ചുവർഷം കഴിഞ്ഞു മരണത്തിൽ നിന്ന് മുടി നാര് ഇടയ്ക്ക് രക്ഷപ്പെട്ടു ഞാൻ ഗണപതിയെ ഇഷ്ടപ്പെടുന്ന ഒരു വലിയ ഭക്തനാണ് ക്ഷേത്രങ്ങളും പോകാറുണ്ട് ഭഗവാനെ വഴിപാടുകൾ നടത്താറുണ്ട് അതായിരിക്കും ഒരുപക്ഷേ രക്ഷയായി എത്തിയത് ഇനിയുള്ള ബാക്കി വർഷങ്ങൾ എന്ത് വഴിപാടാണ് ചെയ്യേണ്ടത് ഇപ്പോൾ ഏത് അപഹാരമാണ് നടക്കുന്നത്
@RG.177678 ай бұрын
🙏💐നന്ദി തിരുമേനി
@sunilsunderraman8 ай бұрын
നമസ്തേ
@henaprasannan58693 ай бұрын
സത്യം ആണ് എല്ലാം ഞാനും വിദേശത്തു ആണ് എന്റെ passport ഉൾപ്പെടെ പൈസ ഉൾപ്പെടെ സുഡാനികൾ മോഷ്ടിച്ചു കൊണ്ടുപോയി ഇനി 7 വർഷം ഉണ്ട് 🙏🙏😭😭
@sunilsunderraman3 ай бұрын
🙏🙏🙏
@dileepab9593 Жыл бұрын
നല്ല അറിവ് 🙏🙏
@ks8542 Жыл бұрын
Sir enikku rahuvil kethu nallapole anubhavichu
@vineethvinu8140 Жыл бұрын
പറഞ്ഞത് വളരെ സത്യം ആണ് എനിക്ക് ഇപ്പോൾ കേതു ദശയാണ് വാഹനാപകടം ഉണ്ടായി കൈയ്യ് മുറിഞ്ഞു ജോലി നഷ്ടമായി
@simpletricks1256 Жыл бұрын
എനിക്കും കേതു. ഇനി കൈയിൽ ഒന്നും ഇല്ല
@hrishikesantn Жыл бұрын
Ganapathi homam the best remedy ❤
@bijukc1502 жыл бұрын
ഇതുവരെ കേൾക്കാത്ത അറിവ് 🙏
@nijingr72669 ай бұрын
Good and informative content..Thank you sir👍💯
@sunilsunderraman9 ай бұрын
Welcome 👍
@babubalan-u2bАй бұрын
എന്റെ ജനനം13-6-1962 പറഞ്ഞ കാര്യങ്ങളെല്ലാം കറക്റ്റ് ആണ് ഇപ്പോൾ എനിക്ക് കേതുർ ദശ നടന്നുകൊണ്ടിരിക്കുകയാണ് മരണത്തിൽ നിന്നും മുടിനാഴിരയ്ക്ക് രക്ഷപ്പെട്ടു ഞാൻ ഗണപതിയെ വളരെ ഇഷ്ടപ്പെടുന്ന ഒരു ഭക്തനാണ് മിക്കപ്പോഴും ഗണപതി ക്ഷേത്രങ്ങളിലും ദിവസവും പ്രാർത്ഥിക്കാറുണ്ട് ദശയുടെ അവസാന വർഷങ്ങളിൽ എന്ത് വഴിപാടുകളാണ് ചെയ്യേണ്ടത്
@sunilsunderramanАй бұрын
🙏🙏🙏
@krishna__22553 ай бұрын
ഇനിയും ഒന്നര വർഷം ബാക്കിയുണ്ട് 🙏🙏🙏.
@sunilsunderraman3 ай бұрын
🙏🙏🙏
@santhoshmohan0114 ай бұрын
ഗുഡ് 👍
@sunilsunderraman4 ай бұрын
🙏🙏🙏
@wizardofb94349 ай бұрын
Nice advice. Thank you.
@sunilsunderraman9 ай бұрын
Glad it was helpful!
@wizardofb94349 ай бұрын
@@sunilsunderraman Is Ketu Antardasha during Mercury Mahadasha difficult ?
@sajitsaju12 жыл бұрын
ധ്യാനം ചെയ്യുന്നത് വളരെ മാറ്റം വരുത്തും എന്ന് അനുഭവമുണ്ട്...
@geethakumari771 Жыл бұрын
Valare nalla arivukal
@prasad.cpchekavarcpchekava42262 жыл бұрын
ഉപകാരപെടുന്ന വീഡിയോ
@sunilsunderraman2 жыл бұрын
നന്ദി
@renjueldose43702 жыл бұрын
Very correct
@santhoshkumar4882Ай бұрын
100 ശതമാനം സത്യം 🙏
@sunilsunderramanАй бұрын
🙏🙏🙏
@neenasajith79042 жыл бұрын
Nalla video
@sunithabinu53832 жыл бұрын
Very good information 🙏🙏🙏🙏🙏thankyou sir🙏🙏🙏🙏🙏
@sajeevmn14185 ай бұрын
കേതു ഉള്ള എല്ലാവർക്കും അറിഞ്ഞിരിക്കേണ്ട വീഡിയോ ആണ്