ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലേ രാമാ 😂 മോദിയുടെ ഇരിപ്പ് കണ്ടോ? 😂 |Sunitha Devadas |Rahul Gandhi

  Рет қаралды 399,775

Sunitha Devadas

Sunitha Devadas

4 күн бұрын

ശത്രുക്കൾക്ക് പോലും ഈ ഗതി വരുത്തല്ലേ രാമാ 😂 രാഹുൽ പ്രസംഗിക്കുമ്പോൾ ഉള്ള മോദിയുടെ ഇരിപ്പ് കണ്ടോ? 😂
#rahulgandhi #modi #parliamentsession2024
The newly-appointed leader of opposition in the Lok Sabha and Congress leader Rahul Gandhi set the critical tone for the INDIA bloc on Monday when he anchored his first speech in the 18th Lok Sabha on the alleged environment of fear perpetuated by the Narendra Modi government over his last two terms.
Gandhi, who was responding to the Motion of Thanks to the President’s Address, took on the Bharatiya Janata Party (BJP) for systematically deflecting attention from pertinent issues like inflation, job crisis and growing inequality by inducing anxiety among people on emotive issues of faith, even as he said that the Modi government has overseen “systematic attack on the constitution, on the idea of India, and anybody who opposed” BJP’s patronisation of “hate, untruth and violence”.
Connect with Sunitha Devadas : sunithapdevadas@gmail.com
Instagram: / sunithadevadas
Facebook: / sunitha.devadas.3
Facebook Page: / sunithapdevadas
Twitter: / sunitha_devadas
#malayalamnewslive #malayalamnews #news #sunithadevadas
#cpm #bjp #congress #loksabhaelection #caa #narendramodi
#KeralaNewsLive #MalayalamNewsLive #loksabhaelection2024

Пікірлер: 1 600
@love_India
@love_India 2 күн бұрын
ഇന്നലത്തെ രാഹുലിന്റെ.. ❤പ്രകടനം.. ഗംഭീരം.. 👌.. ഇതുപോലെയുള്ള. നേതാക്കളെയാണ്. രാജ്യത്തിന്നു വേണ്ടത്.. രാഹുൽ ഗാന്ധി..❤ The great leader.. 👍👍
@BabuIype-qb2il
@BabuIype-qb2il 2 күн бұрын
​@@rajalakshmiammalmr2521last ten years What did your Modi do for India can you say anything cowdong washed brain..
@mohammedkunhi1964
@mohammedkunhi1964 2 күн бұрын
​@@rajalakshmiammalmr2521അധികാരമില്ലാത്ത രാഹുലിന് എന്താണ് ചെയ്യാൻ കഴിയുക? ഭരണത്തെ വിമർശിക്കുകയും തിരുത്താനുമല്ലാതെ?
@georgethomas-cw5sf
@georgethomas-cw5sf 2 күн бұрын
​@@rajalakshmiammalmr25211¹
@pushpaManuel457
@pushpaManuel457 2 күн бұрын
​@@rajalakshmiammalmr2521വല്ലാതെ വിഷമിച്ചു അല്ലേ....മോഡിജിയുടെ മുഖത്ത് രക്തം വാർന്ന് പോയി...വെറുതെ തള്ളൂ അടികാതെ...കണ്ട് അറിയാം ഇനി, നോക്കിയിരുന്നോ
@sanjunlmbr4577
@sanjunlmbr4577 2 күн бұрын
​@@rajalakshmiammalmr2521ഇത് മോദിജിയുടെ ഹിന്ദുവാണ് 😂 നുണകൾ മാത്രമേ ഇവിടെ എടുക്കൂ 😂😂
@thoufeekmk6749
@thoufeekmk6749 2 күн бұрын
ഇന്നലത്തെ രാഹുൽ ഗാന്ധിയുടെ പാര്ലമെന്റിനെ മാത്രമല്ല ഇന്ത്യൻ ജനതയെ മൊത്തം ശരിക്കും ചിന്ദിപ്പിക്കുന്ന ആ രണ്ടുമണിക്കൂർ അതിഗംഭീരമായിരുന്നു..അതിൽ എല്ലാ വിഷയങ്ങളും അടങ്ങിയിരുന്നു..ശരിക്കും മോദിയും ഷായും എന്തിനു സ്പീക്കർ പോലും വിറച്ചുപോയി..ഇന്ത്യൻ ജനതയുടെ ശബ്ദമായിരുന്നു..നന്ദി രാഹുൽ ഒരായിരം നന്ദി...
@shasja-rf8hk
@shasja-rf8hk 2 күн бұрын
Pakshe Amit Hindu ennu matram ketulloo.
@vijayakumaranpp5715
@vijayakumaranpp5715 2 күн бұрын
പാർലിമെൻ്റ് തവിട പൊടിയാക്കരുത് അമ്പലമോ നശിച്ചു
@ChandranKV-bt2ow
@ChandranKV-bt2ow 2 күн бұрын
രാഹുൽ എത്രമാത്രം കാറിയിട്ടും ഒരു പ്രയോജനവും ഉണ്ടാകാൻ പോകുന്നില്ല. ബിജെപി ജനങ്ങൾ ജനകീയമായ ഒരു നല്ല ഭരണം കാഴ്ചവയ്ക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പ് ഒരു ഷോക്ക് ട്രീറ്റ്മെന്റ് ആണ്. വർഗീയത പറഞ്ഞെന്ന് ആരും രക്ഷപ്പെടാൻ പോകുന്നില്ല
@abduljaleel6501
@abduljaleel6501 2 күн бұрын
Rahulji ❤👍
@NIRRP
@NIRRP 2 күн бұрын
​@@ChandranKV-bt2ow10 kollam kittiya janakeeya bharanam kondu mathiyayilla alle..😅
@LikhithaAnil-tj2po
@LikhithaAnil-tj2po 2 күн бұрын
എന്റെ സ്വപ്നം സഫലമായി😊💃💃💃💃പറയാനുള്ളതെല്ലാം പറഞ്ഞ് തീർക്കണം👍👍👍രാഹുൽഗാന്ധി കീ ജയ്❤❤ഉപ്പ് തിന്നവരെ വെള്ളം കുടിപ്പിക്കാൻ രാഹുൽഗാന്ധി👋👋👋👋രാഹുൽഗാന്ധി കീ ജയ്💐💐💐
@rasheedkt6825
@rasheedkt6825 2 күн бұрын
പാർലമെന്റിൽ ഇപ്പോൾ രാഹുൽ ഒരു ആൺ സിംഹവും മഹുവ ഒരു പെൺ സിംഹവും ഇവർ രണ്ട് പേരുടെയും ഗർജനം ആണ്‌ ഇപ്പോൾ കേൾക്കുന്നത് 👍
@shameerkasim9995
@shameerkasim9995 Күн бұрын
വയനാടിൽ നിന്ന് ഒരു പെൺ സിംഹം കൂടി വരും....❤
@AnilKumar-sj1pi
@AnilKumar-sj1pi Күн бұрын
പാർല് മെന്റിൽ ഗർജിച്ച് അപ്പിയിടാതിരുന്നാൽ മതി😄
@niiaxx
@niiaxx 2 күн бұрын
ഇന്നലെ 1മണിക്കൂർ 40 മിനിറ്റ് പാർലമെൻ്റിൽ നോട്ട് നിരോധനം മുതൽ നീറ്റ് വരെ ആഞ്ഞടിച്ച് രാഹുൽ "ഇത് താൻ ടാ പ്രതിപക്ഷം 👌🏽🔥"
@NONAME-xz6zd
@NONAME-xz6zd 2 күн бұрын
Pakshe 1 yearin munp modi oppositione beeshani pedduthi illathe aakum Ed yum cbi um okke kond
@user-tz6pw2si2q
@user-tz6pw2si2q 2 күн бұрын
👍
@teresaxavier1820
@teresaxavier1820 2 күн бұрын
ഇതൊന്നും മോങ്ങി കേൾക്കില്ല ഹിന്ദു എന്ന് മാത്രമേ കേൾകുകയുള്ളു
@pradeeptv5241
@pradeeptv5241 2 күн бұрын
​@@teresaxavier1820 56 ഇഞ്ച് എല്ലാം കേൾക്കും wait and see
@user-tz6pw2si2q
@user-tz6pw2si2q 2 күн бұрын
Correct
@vijayans7529
@vijayans7529 2 күн бұрын
തുടങ്ങിയതേയുള്ളു രാജൃത്തിൻറെ മുഴുവൻ ജനങ്ങളുടെ ശബ്ദം ,❤
@indirajoseph2842
@indirajoseph2842 2 күн бұрын
രാഹുലിൻ്റെ പ്രസംഗം കേട്ടിട്ട്..... വളരെ സന്തോഷവും സമാധാനവും❤ രാഹുൽജിക്ക് ആരോഗ്യവും ആയുസ്സും ഈശ്വരൻ കൊടുക്കട്ടെ🙏🙏
@user-bj1ug8xc3d
@user-bj1ug8xc3d 2 күн бұрын
ഒറ്റ ദിവസം കൊണ്ട് ലോകം മുഴുവൻ കോടി കണക്കിന് അനുയായി കൾ jai രാഹുൽ jai സംവിധാൻ ❤️❤️❤️👍
@zayanuvlog2330
@zayanuvlog2330 2 күн бұрын
രാഹുൽ ഗാന്ധിക്ക് ആയുരാരോഗ്യമ് നൽകി അനുഗ്രഹിക്കട്ടെ
@moideenk.m2395
@moideenk.m2395 2 күн бұрын
രാഹുൽ ഗാന്ധിയുടെ ആയുസ്സും ആരോഗ്യവും വർദ്ധിപ്പിച്ച് നൽകട്ടെ ദൈവം. പരിപൂർണ സുരക്ഷയും നൽകട്ടെ.❤❤❤
@ibrahimkp8590
@ibrahimkp8590 2 күн бұрын
ആമീൻ
@noorjahankareem6599
@noorjahankareem6599 2 күн бұрын
🤲🏻🤲🏻
@muhammedjed4443
@muhammedjed4443 2 күн бұрын
അമ്മീൻ യാറബിൽ ലമീൻ ❤❤❤🇮🇳🇮🇳🇮🇳
@shabeebapk6210
@shabeebapk6210 2 күн бұрын
Ameeen
@muhammadsinan2234
@muhammadsinan2234 Күн бұрын
ആമീൻ യാറബ്ബൽ ആലമീൻ
@AbdulRafeeq-cq3ie
@AbdulRafeeq-cq3ie 2 күн бұрын
പപ്പു എന്ന് വിളിച്ചു അഭാമാനിച്ചില്ലേ കുറെ.. പുലികുട്ടിയാണ് എന്ന് തെളിയിച്ചു. ബിഗ് സല്യൂട്ട് രാഹുൽജി ❤️👍
@elsu6501
@elsu6501 18 сағат бұрын
💪💪💪
@abduljabbarjabbar4711
@abduljabbarjabbar4711 2 күн бұрын
ഇന്നലെ 😂ജൂലൈ ഒന്ന് 🎉🎉 ഇന്ത്യക്കാരുടെ ദേശീയ ഉത്സവം ആയിരുന്നു 🤓🤓 പത്തുവർഷമായി കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിചചിരുന്ന ഇന്ത്യൻ ജനാധിപത്യം തിരിച്ചുവന്ന ദിവസം ✅💝💥✨👍👍👍 അത് രാജ്യവും ലോകം മുഴുവനും ഉഷാറായി കണ്ടു....💪💪💪ഒന്നരമണിക്കൂർ... ഗോദി മീഡിയ കഴിഞ്ഞ പത്തുവർഷമായി പ്രചരിപ്പിച്ച &പപ്പു & ,, ആ പപ്പു ശരിക്കും ആരായിരുന്നു എന്ന് ഇന്ത്യക്കാരും ലോകവും കണ്ട ദിനം കൂടിയായിരുന്നു ജൂലൈ 1 🤓🤓🤓🤓🤓 (ദൈവത്തിൻറെ ശരീരഭാഷ കണ്ടില്ലേ ഇന്നലെ..... രക്തം നഷ്ടപ്പെട്ട ജീവൻ മാത്രം തുടിക്കുന്ന മനുഷ്യനെ പോലെ😮😮😢😢😂😂😂😂 )) മിസ്റ്റർ രാഹുൽഗാന്ധി ,, ഒരു നോട്ട് പോലും നോക്കാതെ/ കഴിഞ്ഞ പത്തുവർഷങങളായി ദൈവം ടീംസ് കാണിച്ചുകൂട്ടിയ തെമ്മാടിത്തരങ്ങൾ ഒന്നൊന്നായി പാർലമെൻറിൽ, എടുത്തു പറഞ്ഞുകൊണ്ട് ചോദ്യശരങ്ങൾ കൂരമ്പുകൾ പോലെ ചെയ്തുകൊടുത്ത....അങ്ങേയ്ക്ക് 144 കോടി ജനങ്ങളുടെ അഭിവാദ്യങ്ങൾ 🎉🎉 ജയ്ഹിന്ദ് 🙏🙏🙏
@shajishajahan2174
@shajishajahan2174 2 күн бұрын
GODBLESS Always ✨️ Protect Safety PROTECT RAHULGI GOD
@shefeerc.k3488
@shefeerc.k3488 2 күн бұрын
❤❤❤
@moideenvp8492
@moideenvp8492 2 күн бұрын
God bless you Rahul ji ❤❤❤
@AnvershemeerPonthonikal
@AnvershemeerPonthonikal 2 күн бұрын
Mm
@showdowngriffin8073
@showdowngriffin8073 2 күн бұрын
അത് അങ്ങനെയേ വരൂ... എന്നേപോലുള്ള മഹത് വ്യക്തികൾ ജനിച്ച മാസം അങ്ങനെയാണ് 😂😂😂😂❤❤😂😂
@sirajsiraj1736
@sirajsiraj1736 2 күн бұрын
രാഹുൽ ഗാന്ധി അടിച്ചു പൊളിച്ചു കയ്യിൽ കൊടുത്തു... ഇതു താൻഡാ പ്രതിപക്ഷ നേതാവ്... 💪💪💪💪🌹🌹🌹🌹🌹🌹🌹❤️❤️❤️
@an..tha8225
@an..tha8225 2 күн бұрын
പപ്പു എന്തോന്ന് തോലിച്ചന്നാ പറയുന്നത് എന്നാൽ PFI നിരോധനം പിൻവലിക്കാൻ പറയാട
@BegoodForever-jp9cy
@BegoodForever-jp9cy Күн бұрын
​@@an..tha8225നി pfi യുടെ അളിയനാണോ😅
@an..tha8225
@an..tha8225 Күн бұрын
@@BegoodForever-jp9cy അളിയനും മച്ചമ്പീയും തീഹാറിൽ സുഖ ചികിത്സക്ക് കിടപ്പില്ലേ
@viswanathanachari7639
@viswanathanachari7639 2 күн бұрын
രാഹുൽജിക്ക് അഭിനന്ദനങ്ങൾ 🌹🌹🌹🌹ഇന്ത്യ, ഇന്ത്യ ആയി തന്നെ നിലനില്കാൻ ഇടവരട്ടെ 🙏🙏🙏🙏🙏
@nebujohnson4809
@nebujohnson4809 2 күн бұрын
അഭിമാനിക്കുന്നു ഇതാണെടാ രാഹുൽ എന്റെയും നിങളുടെയും ശബദം 💞💞
@balanp4172
@balanp4172 2 күн бұрын
രാഹുൽ ഗാന്ധി പപ്പു വല്ലായെന്ന് പ്രധാനമന്ത്രിയ്ക്ക് ഇപ്പോൾ മനസ്സിലായിക്കാണും. ശിവന്റെ ഫോട്ടോ കാണിച്ചത് വളരെ നന്നായി. ശ്രീരാമ വിശ്വാസം ഉപയോഗിച്ചാണല്ലോ BJP അധികാരത്തിൽ വന്നത്.
@Siyadvga
@Siyadvga 2 күн бұрын
അത് മാത്രമല്ല ശരിക്കും പപ്പു ആരാണെന്നും മനസ്സിലായിക്കാണും😂😂
@JayaprasadV-ns3pj
@JayaprasadV-ns3pj 2 күн бұрын
മോഡി മറുപടി പറയും
@love_India
@love_India 2 күн бұрын
@@JayaprasadV-ns3pj എപ്പോൾ.? പാർലിമെന്റ് മീറ്റിങ് പിരിഞ്ഞതിന്ന് ശേഷമോ.?.. 😂😂
@Siyadvga
@Siyadvga 2 күн бұрын
@@JayaprasadV-ns3pj പറയട്ടേ പറയണമല്ലോ എന്തായാലും പത്രക്കാരോട് മറുപടി മുൻകൂട്ടി തയ്യാറെടുക്കാതെ പറയുന്നില്ല പാർലമെൻ്റിൽ ഇന്നലെ പറഞ്ഞതിന് ആരെങ്കിലും പഠിപ്പിച്ചു വിടുന്ന മറുപടി ഇന്ന് പറയട്ടേ
@gafjask4849
@gafjask4849 2 күн бұрын
@@JayaprasadV-ns3pj ടോയ്ലറ്റ് ൽ പോയിട്ട് ആയിരിക്കും..💚💔💙
@user-xf2ge1on1z
@user-xf2ge1on1z 2 күн бұрын
നരേന്ദ്ര മോദിക്ക് അതെ നാണയത്തിൽ മറുപടി 👍👍
@aravindgnair8388
@aravindgnair8388 2 күн бұрын
സത്യം.. ഇന്നലെ എന്തൊരു സന്തോഷം ആയിരുന്നു.. 👌🏻🙏🏻👍🏻👍🏻
@nazeemh4807
@nazeemh4807 2 күн бұрын
സുനിതയുടെ ചാനൽ vlg നോക്കി നോക്കി ഇരുന്നു കാണാഞ്ഞിട്ട് കേറിക്കിടന്നു. രാവിലെ തന്നെ കണ്ടു 👌👌❤❤❤
@abdulrahmanbinbasheer9357
@abdulrahmanbinbasheer9357 2 күн бұрын
ഏറ്റവും അടിസ്ഥാനമായി എനിക്ക് തോന്നിയതും, ഇവിടെ വേരുറപ്പിച്ചിട്ടുള്ള ഒരു 'കറുത്ത' സംവിധാനത്തെ മാറ്റാനുള്ള ബൃഹത്തായ ഒരു ശ്രമമാണ് രാഹുൽ നടത്തിയത്! അതായത് ആർഎസ്എസിനെ കുറിച്ച് ഉച്ചൈസ്തരം ആർഎസ്എസ് ഹിന്ദുക്കളുടെ ലേബൽ അല്ല എന്നും മോദി ഹിന്ദുക്കളെ ഉൾക്കൊള്ളുന്നില്ല എന്നും പറയാനുള്ള ധൈര്യം കാണിച്ച രാഹുൽഗാന്ധിക്ക് അഭിനന്ദനങ്ങൾ.🎉🎉🎉🎉🎉
@shajimitkwt
@shajimitkwt 2 күн бұрын
❤ സുനിതയുടെ മുഖത്ത് ആ സന്തോഷം കാണാൻ നല്ല രസമുണ്ട്❤
@sgtpbvr6143
@sgtpbvr6143 2 күн бұрын
ഒരു ശക്തനായ പ്രതിപക്ഷ നേതാവിനെ ആദ്യമായി കണ്ടു.
@dastagirabdussalam9029
@dastagirabdussalam9029 2 күн бұрын
മോങ്ങിയുടെയും മൈക്ക് ബിർളയുടെയും കിളി പോയി! എമ്മാതിരി പ്രകടനമായിരുന്നു രാഹുലിൻ്റെ ?❤❤❤
@SalmaSalma-ow2ob
@SalmaSalma-ow2ob 2 күн бұрын
പാർലിമെന്റിൽ നമ്മളോരോരുത്തരും പറയുന്നപോലെ.. രോമാഞ്ചം. രാഹുൽ 💪🏽✊🏽👍🏽👍🏽👍🏽👍🏽
@ashmilshan.m4220
@ashmilshan.m4220 2 күн бұрын
രാഹുൽ നിങ്ങൾക്ക് അഭിനന്ദനങ്ങൾ 👍👍👍 സുനിതക്ക് അതിലേറെ അഭിനന്ദനങ്ങൾ നല്ല അവതരണം 👌👌👌
@Starkitchen69
@Starkitchen69 2 күн бұрын
എല്ലാം കരുത്തും അള്ളാഹു രാഹുൽ ഗാന്ധി ക്ക് കൊടുക്കട്ടെ ആമീൻ ജയ് 👍🏻
@AbdulSalam-uo8xc
@AbdulSalam-uo8xc 2 күн бұрын
Ameen
@Habeebulla-od4bh
@Habeebulla-od4bh Күн бұрын
aaameeen
@majithafazal2572
@majithafazal2572 2 күн бұрын
എന്താ പറയാ? രോമാഞ്ചം വരുന്നു Sunitha❤❤❤
@user-cz6lq9dg6n
@user-cz6lq9dg6n 2 күн бұрын
ഇപ്പോഴാണ് അതൊരു പാർലിമെന്റ് ആയത് വളരെ സന്തോഷം 👍👍
@bosebabu4770
@bosebabu4770 2 күн бұрын
അവിടെ കണ്ട ചരിത്ര പരമായ ഒന്നര മണിക്കൂർ സംഭവം, വളരെ രസകരമായി അവതരിപ്പിച്ചതിന് സുനിത മാഡം ഒരു ബിഗ് സലൂട്ട് 🙏
@violetmediaentertainment6697
@violetmediaentertainment6697 2 күн бұрын
ഇങ്ങനെ തന്നെ ഇനി അങ്ങോട്ടും പോകട്ടെ 🔥 രാഹുൽ
@riyaskannur6531
@riyaskannur6531 2 күн бұрын
രാഹുൽ ഗാന്ധി പാർലമെന്റ് ഉറങ്ങിക്കിടക്കുന്നവരെ ഉണർത്തി ഇന്ത്യ ഉണരട്ടെ രാഹുൽജി ഇനിയും തിളങ്ങട്ടെ 👍🌹👌
@user-qx3fd4kz8g
@user-qx3fd4kz8g 2 күн бұрын
എന്തൊരു തലയെടുപ്പ് raahul. നെഞ്ച് വിരിച്ചുള്ള ആ നിൽപ്പ് തന്നെ കാണാൻ എന്തൊരു ചന്തം. സൂപ്പർ 👌👌
@AbduSamad-nr3xw
@AbduSamad-nr3xw 2 күн бұрын
രാഹുൽ ഗാന്ധി ആരാണ് എന്ന് മോഡിക്ക് ശരിക്കും രാഹുൽ ഗാന്ധി പറഞ്ഞു കൊടുത്തു😂😂
@user-kn9mp1ms8m
@user-kn9mp1ms8m 2 күн бұрын
ഇതുപോലൊരു പ്രസംഗം നടത്താൻ ദൈവം നരേന്ദ്രമോദിക്ക് ഏഴു ജന്മം ജനിക്കേണ്ടി വരും അത്രയ്ക്കും കരുത്തുറ്റതാണ് രാഹുൽ ഗാന്ധിയുടെ പ്രകടനം ❤️❤️
@saidalavi2304
@saidalavi2304 2 күн бұрын
ചോർച്ചാ ജീയുടെ ധൈര്യമൊക്കെ ചോരാൻ തുടങ്ങി മുഖം വിളറി വെളുത്തു😊
@jameelamuhammedkunju5942
@jameelamuhammedkunju5942 2 күн бұрын
നമ്മുടെയൊക്കെ രക്ഷകൻ. ന്യൂനപക്ഷങ്ങളുടെ കാവൽക്കാരൻ. അള്ളാഹു ദീർഘായുസ്സും ആരോഗ്യവും രാഹുലിനും കുടുംബങ്ങൾക്കും നൽകട്ടെ. ആമീൻ. അതിന്റെ രക്തത്തിലുള്ളതാണ് അല്ലാതെ വർഗീയതയും കൊണ്ട് മനുഷ്യരെ കൊന്നൊടുക്കുന്നവരെപോലെയല്ല.
@latheefperumanna2550
@latheefperumanna2550 2 күн бұрын
രാജീവ് ഗാന്ധിയുടെ ധീര പുത്രൻ 💓 ഇന്ത്യൻ ജനതയുടെ അഭിമാനം❤🎉🎉 ഇന്ത്യൻ ജനതക്ക് വേണ്ടി സംസാരിക്കാൻ ,പൊരുതാൻ ഒരുപാട് കാലം ഈശ്വരൻ ആയുസ്സ് തരട്ടെ🤲
@hamzubapputty00
@hamzubapputty00 2 күн бұрын
പല്ലുകൊഴിഞ്ഞ സിംഹങ്ങൾ ഇപ്പോൾ പൂടയും കൊഴിഞ്ഞു..... അഭിനന്ദനങ്ങൾ സഹോദരി
@Charakuzhikans
@Charakuzhikans 2 күн бұрын
സത്യത്തിൽ രാഹുൽഗാന്ധി ഇന്ത്യയുടെ പ്രതിപക്ഷനേതാവ് എന്ന് പറയാൻ ഒരോഇന്ത്യക്കാരനും അഭിമാനം❤
@SathaaSathaa
@SathaaSathaa 2 күн бұрын
രാഹുലിന്റെ ഗർജനം പാർലമെന്റിൽ....
@rajan3338
@rajan3338 Күн бұрын
❤❤❤
@bichanvlog1163
@bichanvlog1163 Күн бұрын
തന്റേതായ അവതരണ ശൈലിയിൽ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നതിന് സുനിതക്ക് അഭിനന്ദനങ്ങൾ. രാഹുൽജി.. നിങ്ങൾ ഈ രാജ്യത്തിന്റെ അഭിമാനമാണ്. ദൈവം ആരോഗ്യമുള്ള ദീർഘായുസ്സ് പ്രദാനം ചെയ്യട്ടെ
@KeerthiJoseph
@KeerthiJoseph 2 күн бұрын
സത്യത്തിൽ ഇത്രയും നാളും ഡ്യൂപ്ലിക്കേറ്റ് രാഹുൽ ഗാന്ധി ആയിരുന്നു...ഇപ്പൊൾ ഒറിജിനൽ രാഹുൽ ഗാന്ധി വന്നു...ഇത് നേരത്തെ വരണമായിരുന്നു...ബിജെപി വീണ്ടും വരില്ലായിരുന്നു ..രാഹുൽ ഇങ്ങനെ തന്നെ തുടരണം...ഇന്ത്യ മുന്നണി വിപുലീകരിക്കാൻ ശ്രമിക്കണം...❤❤❤❤❤
@monnRiaz
@monnRiaz Күн бұрын
അത് എങ്ങനെ സഖാക്കൾ വരേ പപ്പു എന്ന് വിളിച്ചു???
@user-fv2oz2qj3y
@user-fv2oz2qj3y 22 сағат бұрын
ഇവിടുത്തെ മാധ്യമങ്ങൾ രാഹുൽ ഗാന്ധി ചായ കുടിക്കുന്ന തും, പൊറോട്ട തിന്നുന്നതും ഒക്കെ അല്ലേ കാണിക്കുന്നത്, രാഹുൽ ഗാന്ധി പറഞ്ഞ രാഷ്ട്രീയം ഇവിടുത്തെ മാധ്യമങ്ങൾ ചർച്ച ചെയ്യാൻ ഭയക്കുന്നു(RSS നെ ഭയക്കുന്ന വർഗഗം) ​@@monnRiaz
@MuhammedMuhammed-fn3br
@MuhammedMuhammed-fn3br 2 күн бұрын
സുനിത ചേച്ചി സൂപ്പർ, ഒരു തെറ്റു പോലും സംഭവിക്കാതെ എങ്ങനെ ഇത്ര സൂപ്പറായി സംസാരിക്കാൻ കഴിയുന്നത്
@jkk2464
@jkk2464 2 күн бұрын
ഒരു സൂപ്പർ ഹിറ്റ് മൂവി കാണുന്ന പോലേ ഇന്നെലേ കണ്ടതാണ് ഹിറ്റ് മൂവി വീണ്ടും വീണ്ടുo കാണുന്ന പോലേ നിങ്ങളുടെ വീഡിയോക്ക് വേണ്ടിയും വൈറ്റിങ്ങായിരുന്നു ഇപ്പോൾ അതും കണ്ടു ഇനിയും കാണണം അത്രക്ക് ഹിറ്റാണ്❤ രാഹുൽസാർ മുത്താണ്❤
@santhigopan9596
@santhigopan9596 2 күн бұрын
ഞാനും ഇതെ അവസ്തയോടെയാണ് കണ്ടിരിന്നത് വല്ലാത്തൊരു കുളിരു അനുഭവപെട്ടു❤❤❤❤❤❤❤❤
@pankajampv9244
@pankajampv9244 2 күн бұрын
Ethra kandalum mathi varatha oru prasangam.
@rasheedca4702
@rasheedca4702 2 күн бұрын
സത്യം
@magimagic2817
@magimagic2817 Күн бұрын
ഇന്ത്യൻ ജനാധിപത്യം തിരിച്ചു വന്ന ദിവസം... ഹിംസയും വെറുപ്പും വളർത്തുന്ന ബിജെപിയും Rss ഉം അല്ല യഥാർത്ഥ ഹിന്ദുക്കൾ എന്ന് ലോകസഭയിലൂടെ തെളിയിച്ച രാഹുൽ... അങ്ങൊരു പ്രതീക്ഷയാണ്...അങ്ങ് കോടിക്കണക്കിനു ജനതയുടെ ഹൃദയാന്തരങ്ങളിൽ ജ്വലിച്ചു നിൽക്കുന്ന സൂര്യ തേജസ്സാണ്... ഈ നന്മ മരം എന്നും പൂത്തു നിൽക്കട്ടെ
@varghesepailli8546
@varghesepailli8546 Күн бұрын
മോൾ നീ എല്ലാം കണ്ട u രുചിച്ചറിഞ്ഞ കണികളെ പറഞ്ഞ് മനസ്സ് നിറച്ച ബുദ്ധിജീവിയാണ് very good thank you🌹🌹🌹🌹🌹🌹
@marvanking4351
@marvanking4351 2 күн бұрын
ഇവിടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലല്ല യുദ്ധം.. ഇത് സ്കൂളിൽ പോയവരും നാലാം ക്‌ളാസിൽ തോറ്റിട്ടും നല്ല ഒറിജിനൽ ഡിഗ്രി സർട്ടിഫിക്കറ്റും കൊണ്ട് നടക്കുന്ന ഉടായിപ്പ്കളും തമ്മിലുള്ള ഏറ്റുമുട്ടൽ..😂
@shamsiyak-mo8se
@shamsiyak-mo8se 2 күн бұрын
😂
@musthafaan9844
@musthafaan9844 2 күн бұрын
ഗുഡ് രാഹുൽ ഇന്ത്യയുടെ വാക്ക് ധാനം🇳🇪👌👍💥🇳🇪
@zainulashiq9705
@zainulashiq9705 2 күн бұрын
സ്‌പീക്കറുടെ heartbeat ഒരു നിമിഷം തകർന്നുപോയി
@abdurahmantp876
@abdurahmantp876 2 күн бұрын
ഇത് ഇന്നലെ തന്നെ പ്രതീക്ഷിച്ചു.വൈകിപ്പോയി.ഏതായാലും പൊതു ജനത്തിന് വിശദീകരിച്ചു കൊടുതല്ലോ.എല്ലാവരും ഇന്നലെ തന്നെ ലൈവ് ആയി കണ്ട്.ഉഷാറായി സുനിതാ.ഹിന്ദിയും ഇംഗ്ലീഷും അറിയാത്തവർക്ക് ഇതൊരു സമ്മാനമാണ്.നന്ദിയും അഭിനന്ദനങ്ങളും സുനിതക്ക്
@kunjakichu6854
@kunjakichu6854 2 күн бұрын
10വർഷങ്ങൾക്കു ശേഷം പാർലമെൻ്റിൽ നല്ല ഒരു സിനിമ കാണുന്ന പ്രതീതി ഉണ്ടായി രാഹുൽ ജി ഇൻഡ്യയിലെ ജനങ്ങളുടെ പ്രതീക്ഷ ആണ്
@BIKER-l9n
@BIKER-l9n 2 күн бұрын
He is a lion
@thanhappanmk6780
@thanhappanmk6780 2 күн бұрын
പപ്പു വിചാരിച്ചു ഇറ്റലിയിൽ കാബറെ ക്ലബിൽ ആണെന്നു അതുകൊണ്ട് എന്തൊക്കെയോ പറഞ്ഞു
@vpbbwip
@vpbbwip 2 күн бұрын
@@kunjakichu6854 കിന്നാരത്തുമ്പികൾ പോലുള്ള സിനിമ. 😂😂😂
@kunjakichu6854
@kunjakichu6854 Күн бұрын
@@vpbbwip ജോലി ഒന്നുമില്ലെങ്കിൽ നീ പോയ് അഭിനയിക്ക്
@BIKER-l9n
@BIKER-l9n Күн бұрын
@@thanhappanmk6780modi yude Kili poyi
@thomaskaimoottil1718
@thomaskaimoottil1718 2 күн бұрын
ഭരണപക്ഷം പോലും ബഹുമാനിച്ചു പോകുന്ന അപാരത .
@aboorahila
@aboorahila Күн бұрын
ഹിന്ദി അറിയാത്ത ഞങ്ങൾക്ക് നിങ്ങളുടെ പരിഭാഷ വളരെ ഉപകാര പെട്ടു ഒരായിരം അഭിനന്ദനങ്ങൾ തുടർന്നും ഇതുപോലെയുള്ള പരിപാടികൾ പ്രതീക്ഷിക്കുന്നു
@user-io5sg5zy1m
@user-io5sg5zy1m Күн бұрын
ഇത് താങ്കളിൽ നിന്ന് പ്രതീക്ഷിച്ചത് തന്നെ ആണ്.👌👍💪🌹💚
@Avinas775
@Avinas775 2 күн бұрын
എനിക്ക് ഒരു കാര്യം അംഗീകരിക്കാൻ നല്ല മടി ആണ്. പക്ഷെ ഇന്നലെ രാഹുൽ കാണിച്ചത് മാസ്സ് ആണ്. ആൾക്കൂട്ട ആക്രമങ്ങളെക്കുറിച്ച പ്രത്യേകം പറയാമെന്നുകൂടി തോന്നി
@imagicworkshop5929
@imagicworkshop5929 2 күн бұрын
ജനാധിപത്യത്തിന്റെ സൗന്ദര്യം തിരിച്ചു് വരുന്നു 👌👍
@ChillTimewithHoney
@ChillTimewithHoney 2 күн бұрын
​@@imagicworkshop5929yes..❤️
@SaifLakshadweep
@SaifLakshadweep 2 күн бұрын
രാഹുൽ സംസാരിച്ചത് എത്ര കണ്ടാലും മതി വരുന്നില്ലാ...
@vijayakumaranpp5715
@vijayakumaranpp5715 Күн бұрын
@@SaifLakshadweep അതിന് നല്ല ഡോക്ടറെ കണ്ടാൽ മതി
@mohamedmohasin3091
@mohamedmohasin3091 Күн бұрын
തീർച്ചയായും കരുത്തുറ്റ ആർജ്ജവമുള്ള കാര്യങ്ങൾ വ്യക്തമായി പറയുന്നു RJ🔥🔥🔥💪💪🏻👏🏻
@aboobackertheruvath6099
@aboobackertheruvath6099 2 күн бұрын
ഹിന്ദുക്കൾ എന്ന് പറഞ്ഞാൽസമാധാനത്തിൻ്റെവാക്താക്കൾഎന്നാണ് അർത്ഥംശാന്തിയും സമാധാനവും ആണ് ലക്ഷ്യം
@zingerbin4085
@zingerbin4085 2 күн бұрын
ഇങ്ങനെ ആണേൽ മോദി ജി പഴയ ചായ അടി വീണ്ടും തുടങ്ങേണ്ടി വരും 😢
@JayaprasadV-ns3pj
@JayaprasadV-ns3pj 2 күн бұрын
മോഡി പവർ
@gayathris2654
@gayathris2654 2 күн бұрын
​@@JayaprasadV-ns3pjmodi power okke poyi......pm veendum aayi ennum paranj ini india full kolaam aakan pattilla
@BegoodForever-jp9cy
@BegoodForever-jp9cy Күн бұрын
​@@JayaprasadV-ns3pjമോഡി പൗഡർ 😅
@abdulrasak256
@abdulrasak256 Күн бұрын
​@@JayaprasadV-ns3pjമോദി , കാപ്പി😂 ചായേ
@muhammadrafeek8042
@muhammadrafeek8042 Күн бұрын
അതിന് വേണ്ടി മാമൻ ട്രെയിനിലെ ചായയ്ക്ക് 20 രൂപ യാക്കി.
@nizamb2946
@nizamb2946 2 күн бұрын
വല്ലവനും എഴുതി മുന്നിൽ കെട്ടിതൂക്കി കൊടുത്താൽ മാത്രം നോക്കി വായിക്കുവാൻ അറിയാവുന്ന രായാവ് ,,,, ആണാരുത്തന്റെ🎉ചോദ്യങ്ങൾക്ക് മുന്നിൽ...... ബ ....ബ്ബ..... ബബ്ബ...... ബ്ബ ബ്ബ 😅😅😅😅
@shefeerc.k3488
@shefeerc.k3488 2 күн бұрын
വിദ്യാഭ്യാസവും വിവരവും ഉള്ളവരുടെ മുന്നിൽ മുട്ടുമടക്കിയ പറ്റൂ❤
@AnvershemeerPonthonikal
@AnvershemeerPonthonikal 2 күн бұрын
Yes😂
@vijayjacob3681
@vijayjacob3681 2 күн бұрын
😅👏👏👏​@@shefeerc.k3488
@lathikak5070
@lathikak5070 2 күн бұрын
Yes😅
@babythomas8924
@babythomas8924 Күн бұрын
🎉
@UnaisaHamza
@UnaisaHamza Күн бұрын
ശെരിക്കും ഇത് കണ്ടപ്പോൾ മനസ്സിന് വെല്ലാത്ത കുളിര് ...❤
@rafeekk4259
@rafeekk4259 2 күн бұрын
രാഹുൽ ഞങ്ങളുടെ മാണിക്യമാണ്👍
@jameelatc7712
@jameelatc7712 2 күн бұрын
രാഹുലിൻ്റെ പ്രസംഗം നേരിട്ടു കണ്ടതു പോലെ സുനിതക്ക് നന്ദി😊
@khaderpoovar187
@khaderpoovar187 2 күн бұрын
രാഹുൽ ഗാന്ധിയുടെ പ്രസംഗം പല ആവർത്തിയാണ് കേട്ടത് , അത്രത്തോളം ആവേശകരവും അഭിമാനകരവും രാജ്യത്തിൻ്റെ പ്രതീക്ഷയുമാണ് , രാഹുൽ ഗാന്ധി ❤
@yusufmuhammad2656
@yusufmuhammad2656 2 күн бұрын
കൃത്യവും,വെക്‌തവുമായ വിശദീകരണത്തിന് സുനിതക്കു അഭിനന്ദനങ്ങൾ. യൂസുഫ് ദുബൈ
@joseybaby754
@joseybaby754 2 күн бұрын
ഹായ് ഇത് കണ്ടപ്പോൾ എന്തോരാനന്ദം ഇഷ്ടപ്പെട്ടു❤❤❤❤
@mohamedmsthafam2091
@mohamedmsthafam2091 2 күн бұрын
രാഹുൽ എന്തൊരു ഫീൽ 👍 5 പ്രാവശ്യം കേട്ടു
@AbdulSalam-ii9gt
@AbdulSalam-ii9gt 2 күн бұрын
ഈ രാഹുൽ ഗാന്ധിയെ പപ്പു ആക്കിയ മോദിജിക്ക് ഇപ്പോൾ വേലിയിൽ കിടന്ന പാമ്പിനെ പിടിച്ചു തോളിൽ ഇട്ട avastha ആണ് ബിജെപി ക്ക്‌ കിട്ടിയത് ഇനീ പപ്പുമോൻവളർന്നു വരുതായി നരേന്ദ്ര മോദിയുടെ കാരണവരായി ബിജെപി വളർത്തി വലുതാക്കിയതിൽ ഇന്ത്യൻ ജനാധിപത്യം ഇനീയും ഉയരത്തിൽ എത്തിക്കുംഅതാണ് രാഹുൽ അതാണ് കോൺഗ്രസ്‌ ജയ് രാഹുൽ ജയ് ഭാരത് 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏👌👌👌👌👌
@hameedap77
@hameedap77 Күн бұрын
സ്വയം ദൈവം ചമഞ്ഞ മനുഷ്യ ദൈവത്തെ പൊളിച്ചടുക്കി രാഹുൽ
@myopinion6146
@myopinion6146 2 күн бұрын
ഇന്നലെ ആണ് ജനാധിപത്യം കണ്ടത് ...oohff രോമാഞ്ചം
@MohammedRafi-oc7zw
@MohammedRafi-oc7zw 2 күн бұрын
രാഹുലിന്റെ പ്രസംഗം കണ്ട് ഒരു ത്രില്ലർ സിനിമ കാണുന്ന പോലെ തോന്നി... എത്ര കണ്ടാലും മതി വരില്ല
@abubakkar1986-mw2eh
@abubakkar1986-mw2eh 2 күн бұрын
സത്യത്തിൽ എനിക്ക് വാർത്തയുടെ ക്ലാരിറ്റി കിട്ടുന്നത് സുനിതയുടെ മോർണിംഗ് ന്യൂസ് കേൾക്കാൻ തുടങ്ങിയതു മുതലാണ് നന്ദി 👍
@manutyypklr6505
@manutyypklr6505 Күн бұрын
ഓ എന്റെ സിസ്റ്ററെ ഇത് വിശദീകരിക്കുമ്പോഴുള്ള നിങ്ങളുടെ സന്തോഷം കാണുമ്പോൾ ഇന്ത്യ എന്ന മഹാ രാജ്യത്തിന്റെ ജനാധിപത്യത്തെ എത്രത്തോളം നിങ്ങൾ സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കാം 🙏🏻🙏🏻🙏🏻🙏🏻
@danieljames2010
@danieljames2010 2 күн бұрын
വളരെ ശക്തമായ ഒരു പ്രകടനമായിരുന്നു ഇന്നലെ ശ്രീ രാഹുൽജി പാർലമെൻറിൽ കാഴ്ചവച്ചത് തീർച്ചയായിട്ടും ഇന്ത്യയിലെ ജനങ്ങൾ ആഗ്രഹിച്ച കാര്യങ്ങളാണ് അദ്ദേഹത്തിൻറെ പ്രസംഗങ്ങളിൽ കണ്ടത് സ്പീക്കർ വളരെ നിസ്സഹായനായി മാറിയതും കാണാനിടയായി 😊
@shamsiyak-mo8se
@shamsiyak-mo8se 2 күн бұрын
ഇനി ഇന്ന് മോഡി വരിക പച്ച നുണയും വർഗീയതയും ആയിട്ടാണ്... ബുദ്ധിയുള്ളവനു രാഹുലിന്റെ പ്രസംഗം മനസിലായിട്ടുണ്ട്.. അല്ലാത്തവർ ഹിന്ദുവിനെ അപമാനിച്ചു എന്ന് പറഞ്ഞു മോങ്ങും...
@haneefamohammed2819
@haneefamohammed2819 2 күн бұрын
സുനിത ഇന്ന് മറ്റൊരു കമൻ്റും ഇടുന്നില്ല. താങ്കൾ രാഹുലിനെപ്പോലെ കസറി. ഒരു മാസം മുമ്പുള്ള മാനസിക പിരിമുറുക്കം ഇപ്പോഴില്ല. ദൈവത്തിന് നന്ദി.
@kumaranpancode6493
@kumaranpancode6493 Күн бұрын
എത്ര വട്ടം കേട്ടു അടിപൊളി എല്ലാ ചാനലുകളും ശരിക്കും പ്രക്ഷേപണം ചെയ്തു നല്ല തുടക്കം ആകട്ടെ 👍👍👍❤️
@FaisalFaisal-zj1ev
@FaisalFaisal-zj1ev 2 күн бұрын
നിങ്ങൾ സഗാകളും അംഗീകരിച്ചു അത് മതി പ്രതിപക്ഷ സ്വരം rahul 🌹❤️😘
@MVmotiv8
@MVmotiv8 2 күн бұрын
ശെരിക്കും India ഉണർന്നു. Rahul's performance was extremely stunning 👌👌
@saazsa
@saazsa 2 күн бұрын
ഞാൻ വെയിറ്റ് ചെയ്തിരിക്കുവായിരുന്നു സുനിതയുടെ ചിരി കാണാൻ തന്നെയാണ് കൂടുതൽ വെയിറ്റ് ചെയ്തത്... രാഹുൽ ഗാന്ധിടെ പ്രസംഗം 🔥🔥🔥🔥
@appos3834
@appos3834 2 күн бұрын
രാഹുൽ ഗാന്ധിക്ക് ആയുസും ആരോഗ്യവും കൊടുക്കണേ അല്ലാഹ് 🤲🏻
@nowshadsalima9178
@nowshadsalima9178 2 күн бұрын
മറ്റു രാജ്യങ്ങളിൽ നാടക്കുന്ന രാജഗിയ ഭരണം നടത്തിയ ഭൂതത്തിനെ പൂ കച്ചിറക്കിയ രാഗുൽ ഗാന്തിക്ക അഭിനന്തനങ്ങൾ
@vpaboobacker6239
@vpaboobacker6239 2 күн бұрын
കഴിഞ്ഞ പത്തുകൊല്ലമായി ഇന്ത്യൻ പാർലമെൻറിൽ നികത്താതെ കിടന്നിരുന്ന ഒര് വിടവ് അത് ഇന്നലെ പരിഹരിക്കപ്പെട്ടു ഊതി വീർപ്പിക്കപ്പെട്ട 58 ഇഞ്ച് വെറൂം '2 മണിക്കൂറിനുള്ളിൽഇല്ലാതാകുന്നതും നാം പാർലമെൻറിൽ കണ്ടു😊
@moinkutty5954
@moinkutty5954 Күн бұрын
ചരിത്ര മുഹൂർത്തം 💞💞🥳🥳👍🏻👌🏻
@Sameer-Sami
@Sameer-Sami Күн бұрын
എല്ലാം വിശദമായി വിവരിച്ചു പറഞ്ഞു തരണം.. എല്ലാവരും അറിവുള്ളവർ മാത്രമല്ലല്ലോ.... രാഷ്ട്രീയ ത്തിൽ ഇപ്പോൾ നടക്കുന്നത് എന്താണെന്നു ആളുകൾ മനസ്സിലാക്കി തുടങ്ങി....മുമ്പ് കൊടിയും ചിന്നവും മാത്രമേ ഓർമ ഉണ്ടാവുകയൊള്ളു.... ഇന്ന് എല്ലാം മാറി മറിഞ്ഞു ജനങ്ങൾ രാഷ്ട്രീയ ത്തിലെ കള്ള നാണയങ്ങളെ തിരിച്ചറിഞ്ഞു.... 👍
@akshayram8458
@akshayram8458 2 күн бұрын
Rahul Gandhi🔥🔥❤❤🎉🎉
@rasheedarashee7366
@rasheedarashee7366 2 күн бұрын
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല ഇതാണ് നമ്മുടെ മുത്ത്‌ രാഹുൽ
@samalsamal624
@samalsamal624 Күн бұрын
ഞങ്ങൾക്ക് പറയാനുള്ളതാണ് സുനിത പറഞ്ഞ് ഞങ്ങളുടെ രോഷവും സന്തോഷം കൂടിയാണ് താങ്കളിലൂടെ പുറത്ത് വ ന്നത് . നന്ദി
@abdulgafoorkp5615
@abdulgafoorkp5615 2 күн бұрын
ഏതു വാർത്തയു ടെയും വിശദീ കരരണം അറിയണമെങ്കിൽ സുനീത മേടത്തിന്റെ വിശ ദീകരണം തന്നെ കേൾക്കണം ❤❤
@binoyjoseph3752
@binoyjoseph3752 2 күн бұрын
ഹമാര രാഹുൽ❤
@kind-hearted7117
@kind-hearted7117 2 күн бұрын
ഇന്നലെ മുതൽ സുനിതയുടെ ഈ വീഡിയോയ്ക്ക് വേണ്ടി കട്ട വെയിറ്റിംഗ് ആയിരുന്നു ♥️🙏🏼
@rashivm3232
@rashivm3232 2 күн бұрын
മോദിയുടെ വിറ്റാമിൻ ഡി നഷ്ട പെട്ടു 😀😀😀😀
@ancyjacob9177
@ancyjacob9177 2 күн бұрын
Over the past ten years I was praying and wishing to see Rahul Gandhi as bold as he is today. All the best. Sunitaji I watch almost all your videos
@ykkd6442
@ykkd6442 2 күн бұрын
രാഹുലിന് ബിഗ് സല്യൂട്ട് 👍🏽👍🏽👍🏽
@ammuammuzz-kb6ef
@ammuammuzz-kb6ef 2 күн бұрын
ചേച്ചിടെ വീഡിയോയിക്ക് വെയ്റ്റിംഗ് ആയിരുന്നു. ഇന്നലെ മോദിജിക്ക് ശെരിക്കും മനസ്സിലായി ആരാ രാഹുൽ🔥 എന്ന്
@MOHAMMEDHUSSAIN-jy7po
@MOHAMMEDHUSSAIN-jy7po Күн бұрын
സുനിതയുടെ ഇതേ പോലുള്ള അവതരണം കേൾക്കുമ്പോൾ തന്നെ മനസ്സിന് വല്ലാത്ത സന്തോഷം തോന്നുന്നു.
@user-cv7bm7zy8d
@user-cv7bm7zy8d 2 күн бұрын
രാഹുൽ ജിക്ക് ഒരു വോട്ട് ചെയ്യാൻ അവസരം തന്ന പ്രപഞ്ച സൃഷ്ടാവിന് സ്തുതി
@elsu6501
@elsu6501 18 сағат бұрын
Rahulji❤❤❤
@noushadansi9390
@noushadansi9390 2 күн бұрын
മുദ്ര അത് അടിപൊളി 👌👌👌👌👌
@rajagopalsukumarannair4206
@rajagopalsukumarannair4206 Күн бұрын
ഇതാണ് ദൈവ നീതി...... ❤️❤️❤️✋🏻
@user-eb6xp4re3n
@user-eb6xp4re3n 2 күн бұрын
രാഹുൽ കോൻ ഹെ? ഇതാണ് നമ്മുടെ രാഹുൽ❤️
@gazalzain9827
@gazalzain9827 2 күн бұрын
എവിടെ ആയിരുന്നു സുനിത നിങ്ങളെ വീഡിയോക്ക് wit ചെയ്ത ദിവസം ഇത്രയും നല്ല ഒരു വിഷയം ഉണ്ടായിട്ട് സുനിത എന്താ വീഡിയോ ചെയ്യാത്തെ കരുതി 🥰 സുനിത രാഹുലിന്റെ speech തർജമ വരുമോ?
@majeedmajeed8021
@majeedmajeed8021 2 күн бұрын
ഞാനും കാത്തിരിക്കുകയായിരുന്നു
@ninjayt5129
@ninjayt5129 2 күн бұрын
Njaanum
@sainulabide7412
@sainulabide7412 2 күн бұрын
ഞാനും
@SunithaDevadasYoutube
@SunithaDevadasYoutube 2 күн бұрын
സുഖമില്ല ഗയ്‌സ്, ജലദോഷം, തലവേദന ❤️
@Turbojoseturbo1529
@Turbojoseturbo1529 2 күн бұрын
​@@SunithaDevadasKZbinചേച്ചി ഞാനൊരു ചരട് മന്ത്രിച്ചു തരട്ടെ 🙄 ഫീസ് വേണ്ട 😔
@RafiAhamed-li5ru
@RafiAhamed-li5ru 2 күн бұрын
സ്നേഹാശംസകൾ ❤️❤️ വിജയാശംസകൾ 👍👍❤️❤️
1 or 2?🐄
00:12
Kan Andrey
Рет қаралды 34 МЛН
Vivaan  Tanya once again pranked Papa 🤣😇🤣
00:10
seema lamba
Рет қаралды 29 МЛН
When You Get Ran Over By A Car...
00:15
Jojo Sim
Рет қаралды 11 МЛН
ОСКАР ИСПОРТИЛ ДЖОНИ ЖИЗНЬ 😢 @lenta_com
01:01
1 or 2?🐄
00:12
Kan Andrey
Рет қаралды 34 МЛН