സത്യം പറയാലോ....ഇദ്ദേഹം അല്ലാഹുവിൽ നിന്ന് വളരെ അകലെ ആണ്....ഉസ്താതെ പടച്ചവനെ ഭയന്ന് ജീവിക്കൂ.....പടച്ചവൻ നിങ്ങൾക്ക് പൊറുത്ത് തരട്ടെ ഇങ്ങനെ ഒക്കെ നാട്ടിൽ കുഴപ്പം ഉണ്ടാക്കുന്നതിന്...ആമീൻ
@jabbarpoonor13520 сағат бұрын
വലിയ വ്യത്യാസം ഉണ്ട്. നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു, നിന്നോട് മാത്രം ഞങ്ങൾ സഹായം തേടുന്നു, എന്ന് അഞ്ച് നേരങ്ങളിൽ പ്രതിക്ഞ ചെയ്യുന്ന മുസ്ലിംങ്ങളിൽ പൂർണ്ണമായും അത് അനുസരിക്കുന്നത് അല്ലാഹുവിൻ്റെ പാർട്ടിക്കാൻ അഥവാ വഹാബികൾ മാത്രമാണ്. സമസ്തക്കാർ, അല്ലാഹുവിനോടൊപ്പം എന്നോ മരിച്ചു പോയവരോടും സഹായം ചോദിക്കുകയാണ്. ഇതാണ് വ്യത്യാസം.
@ayishakalathingal7036Күн бұрын
സൂക്ഷിക്കുക😢 വഹാബിസം ഒരു ചതിക്കുകുഴിയാണ്.
@SalmaSalu-yr7wtКүн бұрын
സ്വർഗ്ഗത്തിലെ ജനങ്ങൾക് അവിടെ കിട്ടുന്ന ഏറ്റവും വലിയ സന്തോഷം അല്ലാഹുവിനെ കാണാൻ പറ്റും എന്നുള്ളതാണ്. എങ്ങനെയാണ് അള്ളാഹു സൃഷ്ടികളുടെ മുന്നിൽ വരികയെന്നെത് അള്ളാഹുവിനു മാത്രം അറിയാം.
@KareemK-dl4xb22 сағат бұрын
പ്രിയ സുഹൃത്തെ നമ്മുടെ സംവാദം കൂടുന്തോറും സുന്നികളിൽ നിന്നും ആളുകൾ മുജാഹിദിലേക്ക് പോവുന്നു മുജാഹിദിൽ നിന്നും ഒരുത്തനും സുന്നിയിലേക്ക് വരുന്നില്ല എന്താണ് കാരണം
Phisical body തെറ്റായ വിശ്വാസമാണ് ശരീരത്തിന് അഥവാ വസ്തുവിന് കാലം സ്ഥലം സമയം എല്ലാം അതിന്റേതായ വരമ്പുകളിൽ ഒതുങ്ങണം അള്ളാഹു പരാശ്റയമില്ലാത്തവനാണ് സ്വമദാണ് അള്ളാഹു അവൻ ഒരു ശ്രഷ്ഠിയോടും സാമ്യമില്ലാത്തവനാണ് കാണും എന്ന് നബി (സ) പറഞ്ഞെങ്കിൽ കാണും ഖയ്ബായതിൽ വിശ്വസിക്കുക മുഇമിനങ്ങൾക്ക് നിർബന്ധം
@RafeekJBКүн бұрын
വഹാബിസം യുക്തിവാദത്തിലേക്കുള്ള പാത
@myopinionmalayalam469518 сағат бұрын
8:28എന്താ സഖഫി അർത്ഥം പറയാഞ്ഞത് 😂😂😂 ഉടായിപ്പ് തന്നെ ലാസ്റ്റ് വഴി 😁
@MUHAMMEDMUNEER-y2wКүн бұрын
ഇത് പേരോടിന് ഒന്ന് കേൾപ്പിക്കണേ 😅
@FareedCКүн бұрын
..വികല വിശ്വാസം തന്നെ.. നിരീശ്വര വാദമാണ്.. അപ്പോൾ വിശ്വാസം ശരി അല്ലാത്ത വരുടെ വിശ്വാസം എങ്ങനെ യാണ് മുസ്ലിം വിശ്വാസം ആവുക..
@aliibrahim3418Күн бұрын
ദുആ ചെയ്യുമ്പോൾ സുന്നികൾ അല്ലാഹുവിന്റെ liqaainu പറയുമ്പോൾ liqayikal vajhikal കരീം എന്ന് പറയുന്നുണ്ടല്ലോ, അപ്പോൾ വജ് ഹിന്റെ അർഥം മുഖം എന്നല്ലേ
വഹാബികളുടെ വിശ്വാസം അള്ളയാണ്ഇലാഹ്യന്നാണ്. സമസ്ത ക്കാരുടെവിശ്വാസം സീ എം ആണ് ഇലാഹ് എന്നാണ്.
@RiyasRiyyaaa22 сағат бұрын
Mon Aluva Kalla tharikkath kar padiya pattan ellade samastha asayam agane padiyan Avan thanne kafir an pinne samasthayude peril akkanda agane engil islamind peril logath ettavum kududal terrarisam nadathunnadh salafigal an iss l yazidipennugal kuttabalal sangam cheyunnadum salafigal adinal ella salafigalum terraristugal an pennapidiyan balasanga viran mar an enna vadam samasthakk ella adh pole kandal madi
പിതാവും പുത്രനും പരിശുദ്ധ ആത്മാവും (Person) കൂടിച്ചേർന്ന ത്രിത്വം ആണ് ക്രിസ്ത്യാനികളുടേത്! കയ്യും കാലും മുഖവും (Parts) കൂടിച്ചേർന്നുണ്ടായ ഏകത്വം ആണ് വഹാബികളുടേത്!! പരസ്പരം മാറിപോകരുത്! 😇
@MUHAMMEDMUNEER-y2wКүн бұрын
എടാ മൊയന്തേ കുർആനിൽ അങ്ങനെ പറഞ്ഞാല് അങ്ങനെ അതിന് വിഷദീകരംനൽകാതെ വിശ്വസിക്കണം അല്ലാഹുവിൻ്റെ യദ് എന്ന് പറഞ്ഞാല് അള്ളാഹുവിൻ്റെ കൈ എന്ന് തന്നെ വിശദീകരിക്കാതെ അള്ളാഹുവിന് യോജിച്ച രീതയിൽ ഉണ്ട് എന്ന് വിശ്വസിക്കണം അത് എങ്ങനെയാണെന്ന് നമുക്ക് അറിയില്ല വല്ല സംശയവും ഉണ്ടെങ്കിൽ പേരോടിനോട് ചോദിക്കാം
@KareemK-dl4xb22 сағат бұрын
മുജാഹിദുകളും, സുന്നികളും എത്രകണ്ട് സംവാദം നടക്കുന്നുവോ അത്രകണ്ട് സാധാരണ ജനങ്ങൾ സുന്നി യിൽ നിന്നും മുജാഹിദിലേക്ക് പോവുന്നതാണ് കാണുന്നത് മറിച്ച് ഒരൊറ്റ മുജാഹിദും സുന്നിയിലേക്ക് വരുന്നില്ല ഇത് എന്ത് കൊണ്ട് സത്യം മുജാഹിദിന്റെ പക്കൽ ഉണ്ടായത് കൊണ്ടല്ലെ
@AmeerUdheen-k9l22 сағат бұрын
നിങ്ങളുടെ വിശ്വാസതെ സന്ത്യമാണെന്ന തോന്നലുണ്ടാകി Hyjeck. ചെയ്യപ്പെടും നിങ്ങളുടെ ഉള്ളിൽ ഒരു ചോദ്യ Software രൂപപ്പെടും . പിന്നീട് നിങ്ങളുടെ ഉള്ളിൽ എന്നു പല ചോദ്യങ്ങൾ പുതിയതായി രൂപപ്പെടും. പിന്നിട് ഒരു Dr ൽ നിന്ന് ഒരിക്കൻ മാത്രം പിന്നീട് ആDr: കാണാൻ ശിർക്കാകും. അങ്ങിനെ യുക്തിവാദതിലെതി ചേരും . ഒന്നിനും ബർകത് ഫലം എന്നിവ ഇല്ലാതാവും ' സംസം അജ്വ വ കാരക്ക : അതിനvള്ള ഹദീസ് തള്ളും.. ഉസ്താദുമാരെ തള്ളും.