സണ്ണി കപിക്കാടാണ് ശരി എന്ന് സമകാലീന സംഭവങ്ങള്‍ തെളിയിക്കുന്നു
@lohithakshant35875 жыл бұрын
നവോത്ഥാനത്തിന്റെ പുതിയ വായനയാണ് സണ്ണി കപിക്കാട് നടത്തിയത്.ചാനാർ സ്ത്രീകൾ, പൊയ്കയിൽ അപ്പച്ചൻ, ടിപ്പു സുൽത്താൻ, അയ്യങ്കാളി തുടങ്ങിയർ വെട്ടിതെളിച്ച പാതയാണ് അതിന് വഴി തെളിയിച്ചത്.ആ പാതയിൽ അയ്യങ്കാളി വില്ലുവണ്ടി ഓടിച്ചു. ചോദ്യങ്ങളെ ഭയപ്പെടുന്ന രവിചന്ദ്രമ്മാർ കാണുക ചിരിച്ച് കൊണ്ട് മറുപടി പറയുന്ന സണ്ണി കപിക്കാടിനെ.
@aneeshs1135 жыл бұрын
Adi Poli. Oralenkilum Manasilaakkiyallo Sathyam. Ravichandran Fan Boys know to Humiliate Him.
@@alexandriya4019 അറിവില്ലാത്ത കാലത്ത് എഴുതിയതാണ്. താങ്കൾ ക്ഷമിച്ചാലും.
@buddhathelightofworld145910 ай бұрын
ഉത്തരം മുട്ടുമ്പോൾ ഉണ്ടാവുന്ന ഒരു സവർണ്ണ രോദനമാണ് ആ രണ്ടാമത്തെ അണ്ണൻ കാണിച്ചത്..
@a_a_d_h_i____2 жыл бұрын
🖤
@dinilpjohn25385 жыл бұрын
As usual Sunny sir polichu....
@masmalayali18885 жыл бұрын
സണ്ണി കപ്പിക്കാടിനെ മുഴുവൻ മലയാളികളും കേൾക്കണം
@sarathunniunni52432 жыл бұрын
Seriyaaaaa sir
@kaleshmkthakazhy92835 жыл бұрын
സണ്ണി എം കല്പിക്കാട് സാർ, അങ്ങയുടെ ചരിത്ര ബോധം പ്രശംസനീയം ആണ്. യഥാർത്ഥ ചരിത്രം പഠിക്കണം അങ്ങയുടെ പ്രസംഗങ്ങൾ കേൾക്കണം.
@midheeshpookkodan35755 жыл бұрын
thank you sunny sir . you very glad to me
@athi68535 жыл бұрын
ആ പഴയ സിബി എസ് ഇ രാജകുമാരന്റെ സംശയം ഭയങ്കര സംശയമാണല്ലോ. അഹം ബ്രഹ്മാസ്മി തന്നെയാണ് കേമം നമ്മൾ പഠിച്ച സയൻസൺനുമല്ല എന്ന് അങ്ങോട്ട് സമ്മതിച്ചാൽ മതി. പുള്ളിയുടെ പ്രശ്നം തീർന്നു. ആ ഞനും നീയുമടങ്ങുന്നതാണീ ബ്രന്മം.ഈ ബ്രഹ്മമാണെങ്കിൽ മായയുമാണു. അപ്പോ എനിക്ക് നീയും ഈ ലോകവുമൊക്കെ മായയാണല്ലോ ചങ്ങായി.അത് തന്നെയല്ലേ സണ്ണി ചേട്ടനും പറഞ്ഞത്. ഞാൻ നീ തന്നെയാണ്. നീ ഞാൻ തന്നെയാണ് എന്ന് പറഞ്ഞാലും അവിടെ അപരത്വത്തിനു സ്ഥാനമുണ്ടോ? അത് തന്നെയല്ലേ അദ്വൈതം പറയുന്നത്? അത് തന്നേയല്ലോടാ സണ്ണി ചേട്ടനും പറഞ്ഞത് സി ബി എസ് ഇ ക്കാരാ
@jobyjoy7140 Жыл бұрын
അഭിനന്ദനങ്ങൾ 👍👍
@kannurkakka83275 жыл бұрын
Thanks you so very much good sir very good speech how great thou
@bangarcasiobangar255420 күн бұрын
Thankyoi
@sanalom7172 ай бұрын
സണ്ണി എം കപ്പിക്കാട്🔥🔥🔥🔥. ❤❤❤
@p.sanjeev15965 жыл бұрын
Great sir, Some RSS yukthivadi like Ravichandran C are targeting him constantly ,just recently even Manuja is seen speaking targeting Suuny sir is most astonishing...she was totally contrast to her veiws expressed in earlier speech... either she forgot or is compelled to speak targeting Sunny sir or threatened by RSS yukthivadi forum and their man like Ravichandran C... very unfortunate....
@alexandriya40194 жыл бұрын
Ravichandran rss
@alexandriya40194 жыл бұрын
No
@p.sanjeev15964 жыл бұрын
Recent speeches delivered from this dookali rationalist and sanghi atheist Ravichandran C solidified my stand...at initial stage everyone is brilliant for they have to consolidate their steps on platform...but gradually true faces comes out automatically.... after all if one read Nair history it will definitely reveal that for Nair it is impossible for stand against his Master Brahmins and their brahamanism ....
@alexandriya40194 жыл бұрын
@@p.sanjeev1596 please reply malayam
@p.sanjeev15964 жыл бұрын
@@alexandriya4019 Malayalam nahi maloom
@bangarcasiobangar255420 күн бұрын
Thankyousir
@sgayathri71802 жыл бұрын
Excellent.
@sobhil1936Ай бұрын
സണ്ണി സർ പൊളിച്ചു. സർ ❤️👍🏿
@sankv90345 жыл бұрын
great Sir great
@Subin_kunnikadu Жыл бұрын
Logo oke matti place cheythu kude
@kuttanre19702 жыл бұрын
I heard Sunny sir's speech my first time. Very knowledgeable one! At 38:41 minutes, that guy from the audience made me laugh. Because he emphasize that he was a "CBSE" product! Then no wonder! Power of education!! Inability to take the things in, at a proper sense!! LOL
@udayaindian16795 жыл бұрын
Good
@pratheeshlp6185 Жыл бұрын
Mmmmmmmmmmm
@pratheeshlp6185 Жыл бұрын
Mmmmmmmmmmmmmmm
@artistleaf5 жыл бұрын
Are this guys Time travelling?
@aneeshratheesh72964 жыл бұрын
😂😂👌
@jayeshkuttappan89575 жыл бұрын
well
@mdinesh582 жыл бұрын
ഒരു യാഥാർത്യക്കാരൻ വന്നിരിക്കുന്നു നമ്മുടെ നാട്ടിൽ അതാണ് സുണ്ണി . നീ എത്ര ശ്രമിച്ചാലും നീ വിചാരിക്കുന്നപോലെ നാട് നീങ്ങില്ല. നിന്റെ ജീവിതകാലം മുഴുവൻ നീ ഇങ്ങനെ പറഞ്ഞു നടന്നോളൂ. ഒന്നും നടക്കൂല്ല മോനേ.
@imagicworkshop59299 ай бұрын
പള്ളിക്കൂടത്തിൽ പോയി നാലക്ഷരം പഠിച്ചപിള്ളേരുടെ തലമുറയ്ക്ക് മനസിലാകും മോനേ, ഇതിനേക്കാൾ മോശമായിരുന്ന കാലഘട്ടത്തിൽ നിന്നാണ് ഇന്നത്തെ india രൂപപ്പെട്ടത്.
@pratheeshlp6185 Жыл бұрын
Sssssssssssss
@abinjoseph84175 жыл бұрын
Grate
@mdinesh582 жыл бұрын
സണ്ണി സണ്ണിയുടെ മതത്തിലെ കൊള്ളരുതായ്മ ജനങ്ങളെ അറിയിക്കൂ. അല്ലാതെ നമ്മൾ എന്തിന് ഹിന്ദുവിന്റെ ഇടയിലേക്ക് കയറി അവരെ ചിന്നഭിന്നമാക്കാൻ ശ്രമിക്കുന്നു. നമ്മുടെയിടയിൽ എന്തല്ലാം വൃത്തികേടുകൾ ഉണ്ട് എന്ന് പരിശോദിച്ചു ശുദ്ധീകരിക്കാൻ നോക്കാം.
@joyalyazi18635 жыл бұрын
ബഹു.. അയ്യൻകാളിയുടെ വിദ്യാഭ്യാസവും മറ്റും ഒക്കെ എങ്ങിനെയായിരുന്നു, ആ കാലഘട്ടത്തിൽ വില്ല് വണ്ടിയൊക്കെ വാങ്ങിക്കാനുള്ള സാമ്പത്തികമൊക്കെ എങ്ങിനെയായിരിക്കും .. അദ്ദേഹത്തിന്റെ കുടുംബം സാമ്പത്തിക മായി മെച്ചപ്പെട്ട തായിരുന്നോ .. അറിയാവുന്നവർ കുറിക്കുമല്ലോ....
@bijikt26345 жыл бұрын
joy alyazi മുഴുവൻ കേൾക്ക് സഹോ
@chandraprabosh67074 жыл бұрын
സാമ്പത്തികം ഉണ്ടായിരുന്നു. അത് പോലെ അംബേദ്കർ കും
@aneeshratheesh72964 жыл бұрын
അയ്യങ്കാളി ആള് പുലി ആയിരുന്നു .അന്നൊക്കെ കാളവണ്ടി വാങ്ങണമെങ്കിൽ 2 ഏക്കർ സ്ഥലം വിൽക്കണം .അങ്ങനെയൊക്കെ പ്രവർത്തിച്ച അമാനുഷീകനാണ് അയ്യങ്കാളി .അന്നത്തെ സാഹചര്യം വച്ചുനോക്കുകയാണെങ്കിൽ ആരെക്കാളും ഗ്രേറ്റ് ആണ് പുള്ളി.എഴുത്തും വായനയും പുള്ളിക്ക് പഠിക്കാൻ സാഹചര്യമുണ്ടായിടുന്നില്ല .പക്ഷെ അപാര അറിവുണ്ടായിരുന്നു .
@rakesh124rj2 жыл бұрын
നിങ്ങൾ ഇത്രയും വർഷമായിട്ട് അയ്യങ്കാളിയുടെ ചരിത്രം വായിക്കുക പോലും ചെയ്തിട്ടില്ല എന്ന് മനസ്സിലായി. താങ്കൾ പറഞ്ഞ കാര്യത്തിന്റെ വ്യക്യമായ ഉത്തരം ഇതാ പിടിച്ചോളൂ, അയ്യന്റെയും, മാലയുടെയും മകനാണ് ശ്രീ അയ്യൻ കാളി, അയ്യൻ എന്ന തന്റെ പിതാവ് ജോലി ചെയ്തിരുന്നത് അനേകം വയലുകളുടെയും, പാടങ്ങളുടെയും, പറമ്പുകളുടെയും ജന്മിയായ ഒരു നാ (പിള്ള ) ജാതിയിൽ പെട്ട ഒരു തൽസ്വഭാവിയായ വ്യക്തിയുടെ കീഴിലാണ്, അദ്ദേഹം അയ്യന്റെ കഴിവും, ജോലിയോടുള്ള തന്റെ ആത്മർത്ഥതയും കണ്ടിട്ട് പിള്ള തന്റെ കൈവശമുള്ള വെങ്ങാനൂരിലുള്ള അനേകം നിലങ്ങൾ എഴുതി പതിച്ചു നൽകുകയുണ്ടായി, കൂടാതെ നല്ല വിദ്യയും പിള്ളയുടെ കീഴിൽ ലഭിച്ചിരുന്നു ( ആയതിനാൽ അയ്യൻകാളി നിരക്ഷരൻ അല്ല ), വില്ലുവണ്ടി വാങ്ങിച്ച പണം തന്റെ പിതാവിന്റെ പാരമ്പര്യ സ്വത്തിൽ അല്പം പണയപ്പെടുത്തി വാങ്ങിയതാണെന്ന് ചരിത്രകാരൻ എഴുതിയിട്ടുണ്ട്, കൂടാതെ കൊല്ലം പെരിനാട്ടിൽ നടന്ന കല്ലുമാല ബഹിഷ്കരണ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വീണ്ടും തന്റെ നിലത്തിൽ അല്പം പണയപ്പെടുത്തി 500 രൂപ വാങ്ങി കൊല്ലത്തേയ്ക്ക് തിരിച്ചു എന്നും, അന്ന് അവിടെ ഗോപാല ദാസ് എന്ന സാധുജന പരിപാലന സംഘ പ്രവർത്തകന് എതിരെ എടുത്ത ഒരു പോലിസ് കേസ് വാദിക്കാനായി വക്കീൽ ഫീസ് കൊടുക്കുന്നതിനു വേണ്ടി ആ 500 രൂപ ഉപയോഗിച്ചു എന്നും ചരിത്രം പറയപ്പെടുന്നു, ശേഷവും കേസ് വാദിക്കാനുള്ള ഭീമമായ പണം ഇല്ലാത്തതിനാൽ അന്ന് അയ്യങ്കാളിയുടെ കൂട്ടർക്കു വേണ്ടി കോടതിയിൽ വാദിച്ച TM ജേക്കബ്,ഇലഞ്ഞിക്കൽ ജോൺ എന്ന വക്കീലുമാർക് വലിയ ഒരു കുളം കുത്തി കൊടുത്തെന്നും ചരിത്രം എഴുതിയിട്ടുണ്ട്, ആ കുളം കമ്മാൻ കുളം എന്ന പേരിൽ അറിയപ്പെടുന്നു..
@joyalyazi18635 жыл бұрын
നിങ്ങളൊക്കെ മനുഷ്യന്റെ നവോഥാനമാണ് ഉദ്ദേശിക്കുന്നതെങ്കിൽ , ..... ഏതാവസ്ഥയിൽ, ഏത് ജാതിയിൽ, അല്ലെങ്കിൽ അനാഥനായി ജനിച്ചവനാണ് എങ്കിലും ( ഉത്തരവാദിത്തമില്ലാത്ത പേരെന്റ്സ്, മാതാ പിതാക്കൾ മരിച്ചു പോകുകയോ , മക്കളെ നല്ല രീതിയിൽ വളർത്താൻ കഴിയാത്ത മാതാപിതാക്കൾ , മാതാപിതാക്കളുടെ പ്രവാസം അങ്ങനെ പല കാരണങ്ങൾകൊണ്ടും അനാഥത്വം സംഭവിക്കാമല്ലോ )... അവനെ or അവളെ കർമം കൊണ്ട് ആര്യനും ( സിവിലൈസ്ഡ് man or )ബ്രാഹ്മണനും ( അറിവുള്ളവനും ) ആയി വളർത്തി എടുത്ത് എല്ലാവരെയും സവര്ണരാക്കുകയല്ലേ വേണ്ടത് ,.... അതിന് എന്ത് വേണമെന്ന് ചിന്തിക്കുക , ജന്മം കൊണ്ട് മാത്രമല്ല ആര്യൻ ആകുന്നത് അത് കർമം കൊണ്ടും സാധിക്കുന്നതാണ് , അതാണല്ലോ മഹത്മാ അയ്യങ്കളിയിൽ നിന്നും പഠിക്കേണ്ടത്...
@aneeshratheesh72964 жыл бұрын
അതല്ല .ഞാൻ പഠിച്ചാലും നീ അംഗീകരിച്ചേ എനിക്ക് സാധ്യതയുള്ളൂ എന്നിടത്താണ് പ്രെശ്നം
@imagicworkshop59299 ай бұрын
കർമ്മം കൊണ്ട് ആരാണ് ഹേ ബ്രാഹ്മണൻ ആയിട്ടുള്ളത്.. ഒരാളെ കാണിച്ചുതാ... ഉത്തരം മുട്ടുമ്പോ ഇങ്ങനൊക്കെ ഇല്ലാത്ത വ്യാഖ്യാനങ്ങൾ പറയാം എന്നല്ലാതെ. അയ്യങ്കാളി ബ്രാഹ്മണൻ അല്ല, പുലയൻ ആയിരുന്നു...
@kaleshmkthakazhy92835 жыл бұрын
CBSE PSYCHO😂😂😂
@hrsh33295 жыл бұрын
👍🏽&👎🏽
@ajithkumar56735 жыл бұрын
സണ്ണിമാരുടെ ഭൂതകാലം സോക്രറ്റീസിലും പ്ലാറ്റോവിലും തുടങ്ങുന്നു .... പിന്നെ ടി പ്പുവും സായിപ്പന്മാരും !!!!!
@imagicworkshop59299 ай бұрын
എന്താ കുഴപ്പം? നാരായണ ഗുരുവും പറഞ്ഞല്ലോ, നമുക്ക് സന്യാസം തന്നത് ബ്രിട്ടീഷ് കാരാണെന്നു
@prabeesha.k92815 жыл бұрын
വയലാറിന്റെ പാട്ടുകളിൽ സവര്ണ്ണചിന്തയിൽ നിന്നു കൊണ്ടാണെന്നാണ് ഈ മഹാൻ അഭിപ്രായപ്പെട്ടത് .കാരണം അദ്ദേഹത്തിന്റെ പാട്ടുകളിൽ നാലുകെട്ടും ,താമരയും ഗംഗയുമാണെത്രെ അധികവും ..എന്തൊരു മഹാകണ്ടുപിടുത്തം അല്ലേ ..എന്നാ പിന്നെ MT യുമൊക്കെ സവർണ്ണ എഴുത്ത് കാരനായിരിക്കും അല്ലേ ..ഇവനൊക്കെ വെറും ചാനലിലെ അന്തിചർച്ചകളിലെ ആക്റ്റിവിസ്റ്റുകളാണ്.
@sanilbabu45985 жыл бұрын
Entha samsayam mt yude ezhuthukalilum savarnatha und
@shajir3465 жыл бұрын
അത് സണ്ണിയുടെ അഭിപ്രായം അല്ലായിരുന്നു... പ്രദീപൻ പാമ്പാറിക്കുന്നിന്റെ പുസ്തകത്തിലെ വായിച്ചു കേൾപ്പിക്കുവാണ് sunny ചെയ്തത്
@AdershSNair5 жыл бұрын
@@shajir346 പക്ഷെ അദ്ദേഹം അത് ശെരി വെച്ചാണ് സംസാരിച്ചത് അപ്പോൾ അതു തന്നെ ആകുമല്ലോ അദ്ദേഹത്തിന്റെ അഭിപ്രായം
@nithinsoman15394 жыл бұрын
MT ഒക്കെ സവർണത ആഘോഷിച്ച എഴുത്തുകാരൻ തന്നെയാണ്
@nxhshshssnsnls24855 жыл бұрын
അയ്യൻകാളിയെ കുറിച്ച് പറയാൻ ഇവന് എന്തു യോഗ്യത ഇവൻ സ്വന്തം സമാജത്തെ ചതിച്ചു മതം മാറിയവനാണ്
@aneeshs1135 жыл бұрын
Yogyatha Alakkan Nee Aaara. Kettechu Poda. Kuru pottiyal Ayal Uttharavaadi alla.
@athulk21295 жыл бұрын
Ayyankali yum narayana guruvum jeernamayirunna hindhu mathathe praytnam kond matti sunniyude karnonmar eluppavazhi nokki matham mari appo da kidakkunnu surianikalude ayitham
@hrsh33295 жыл бұрын
യോഗ്യത ഇന്ത്യൻ ഭരണഘടന പൗരന്മാർക്ക് നൽകുന്ന ഫ്രീഡം ഓഫ് സ്പീച്ച്
@MithunRajMemoR4 жыл бұрын
എന്നാല് യോഗ്യൻ ആയ നീ പറ.. കുരുപൊട്ടി ഇങ്ങനെ ചെലയ്ക്യാൻ എത് മലരനും പറ്റും.. ജയ് ഭീം