ഈ ശരീരത്തിൽ നിന്ന് തന്നെ ആണോ ഈ ശബ്ദ० വരുന്നത്....You nailed it Man....❤💜
@merlinsabu41453 жыл бұрын
2021 il ശ്രീഹരി te episodes കാണുന്ന ഞാൻ😊 Tht much i love 💞
@pnstanur43843 жыл бұрын
Me too✨️😁🥰
@akku8341 Жыл бұрын
2022 Dec
@sruthisuresh1173 Жыл бұрын
2023
@reshmadas-qk1ly Жыл бұрын
2023 lum kaanunnund sreehari de songs love you daa sreekkutta❤
@kpopk24211 ай бұрын
2023 November ❤
@maninemmara24286 жыл бұрын
ദീപക് സർ പറഞ്ഞത് വളരെ correct ആണ്. ശ്രീഹരി ഭാവിയിലെ നല്ലൊരു singer ആണ്.
@jobikas2536 жыл бұрын
Mani Nemmara True
@anjuprakash30326 жыл бұрын
Mani Nemmara on
@pushpamadhu96843 жыл бұрын
@@jobikas253 &
@praranthisuresh91733 жыл бұрын
iniyuminiyum kanan thonnum superb
@mayapr9052 жыл бұрын
Ennittu ithu vare kandilla
@sherinspink54396 жыл бұрын
ശ്രീ കുട്ട നിന്റെ പാട്ട് കേൾക്കാനും നിന്നോട് പറയുന്ന കമന്റ് കേൾക്കാനും ആണ് ചേച്ചി ഈ പ്രോഗ്രാം കാണുന്നത് പിന്നെ മോനും സുജാത ചേച്ചിയും ശെരിക്കും അമ്മയും മോനും പോലെ ആണ്, മോനെ ദൈവം ഇനിയും ഉയരത്തിൽ എത്തിക്കും ,ചേച്ചിയുടെ എല്ലാ പ്രാർത്ഥനയും അനുഗ്രഹവും അറിയിക്കുന്നു.
@aneeshpeter94705 жыл бұрын
Nice comment
@aneeshpeter94705 жыл бұрын
കഴിവുള്ളവരെ അംഗീകരിക്കാനും, സ്നേഹിക്കാനും ഉള്ള ഈ വലിയ മനസ്സിന് ആയിരം ലൈക്സ്
@harithasuhair40425 жыл бұрын
sreehari cheetante number kitto
@meganeghadance11943 жыл бұрын
F?
@plingplingpakshy37763 жыл бұрын
തന്നെ ചേച്ചി
@akheelaashraf77986 жыл бұрын
Im horribly terribly in love with sreehari's voice. Too young to have such a manly nd bold voice. All the best bro💛
@snehamerinjames45806 жыл бұрын
മക്കളെ ഒരു സുഹൃത്തിന്റെ whatsapp statusൽ കണ്ടതാണ് ശ്രീഹരിയുടെ പാട്ട്...വല്ലാണ്ട് ഇഷ്ടായി.... Wish you all the best dear..... ഈ പാട്ട് കേൾക്കാൻ തപ്പിയെടുത്തെയ.....
@deepured97743 жыл бұрын
ഹരിഹരൻ ജീ ഉയിർ
@prasanthck17496 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇ progrm കാണുന്നത് .അതിന്റ കാരണം ശ്രീഹരിയാണ് .വളരെ യാദ്രിശ്ചികമായിട്ടാണ് ഞാൻ ഇ സോങ് ശ്രീഹരി പാടുന്നത് tv യിൽ കണ്ടത് . വീണ്ടും വീണ്ടും കേൾക്കാൻ തോന്നി .അപ്പോൾ മുതൽ youtubil search cheythukondirikkanu.thanks ശ്രീഹരി. u r an amazing singer. Im big fan of hariharan..But എനിക്ക് ഇ പാട്ടുകേട്ടപ്പോൾ ശെരിക്കും ശ്രീ ഹരി യുടെ voice ഹരിഹരൻ sir nta വോയിസ് പോലെ തന്നെ തോന്നി.എനിക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു song ആണിത് .അത് അതിമനോഹരമായിത്തന്നെ ശ്രീഹരി പാടി അതിൽ ഒരു സംശയവുമില്ല .All the best മോനേ ...God bless u..
@anjuachu4956 жыл бұрын
prasanth ck me also😍
@chithramohan80566 жыл бұрын
prasanth you are right
@prasanthck17496 жыл бұрын
chithra mohan 😙
@prvcookhouse82156 жыл бұрын
Sathyam..most hard-working talented singer... Malarambu pole kalakki.... ...... God bless in plenty srikutta.....
@prasanthck17496 жыл бұрын
Rashmi C Rajendran ..malarambu pola...enikum orupad ishtayi aa line padiyath.ethra sweet aayittanu sree ath padiyath.aa line mathrm enthravattom njan kettunnu enikuthanna ariyilla..
@ajmaltech72796 жыл бұрын
ശ്രീഹരിയുടെ പാട്ടു കേൾക്കാൻ വേണ്ടി d4 കാണുന്നവർ ലൈക് അടിക്കുക
@geethugeethu9516 жыл бұрын
AJMAL TECH സൂപ്പർ 4
@maneeshacm67646 жыл бұрын
Sreeharid pattukellkananee d4 kannunathe
@sreelekhamadhu8476 жыл бұрын
Athinu vendi mathra super 4 kannune
@dhaneshdhanesh42966 жыл бұрын
Kidu aanu sreehari
@gowrikrishnasn42516 жыл бұрын
sree hari poliya
@badushabadusha66826 жыл бұрын
ശ്രീ ഹരിയുടെ മാർക്ക് കണ്ട് ശരത് sir ഞെട്ടിപോയി നീ പൊളിച്ചു മോനെ പിന്നെ നീ കൊണ്ട് വരുന്ന പാട്ടുകൾ അതിനാണ് മോനെ like.
@anjukrishnaprasadh68276 жыл бұрын
ശ്രീ ഓരോ പാട്ടും ഒന്നിനൊന്നു മെച്ചം. ദൈവം അനുഗ്രഹിച്ചു തന്ന കഴിവ് നേട്ടങ്ങൾ കയ്യ് വരുമ്പോക്കുമ്പോൾ പല ന്യൂ ജനറേഷൻ ഗായകരെപ്പോലെ അഹങ്കാരിക്കാതെ ശ്രീ ഇപ്പൊ എങ്ങനെ ആണോ അതുപോലെ ഇരിക്കുക. ശ്രീ നിന്റെ പാട്ടുകൾ പോലെ നീയും എല്ലാവരിലും എന്നും സ്നേഹത്തോടെ ഓർക്കുന്നൊരു ഗായകൻ ആകട്ടെ എന്ന് ആശംസകൾ നേരുന്നു.. 😙😙😙😙😙😙
@sheeladevic47195 жыл бұрын
Yes vinayam eppozhum koodae undakattae .All the best
@anithaanu51156 жыл бұрын
Serikkum original song കേട്ടത് പോലെ തന്നെ
@sreeshmadhanesh80506 жыл бұрын
ശ്രീ ഹരി മുത്തേ all the bst..... ഒരു സംശയം ഇല്ല നീ നാളത്തെ ഒരു വലിയ ഗായകൻ തന്നെ....
@priyankasathyanath13586 жыл бұрын
am I the only one getting goosebumps when sreehari sings?😍😍
@retnak84436 жыл бұрын
കാണാൺകൊള്ളാവുന്നതുംകാണുന്നതുമായ ഒരേയൊരുപ്രോഗ്രാം. സോ....ഹാപ്പി.ശ്രീഹരി വൺഓഫ് ദ ഗ്രേറ്റ്സിംഗർ ഓൾ ദ ബെസ്റ്റ് &കൺഗ്രാജ്.......മോനെ
@neenuanigood4086 жыл бұрын
sreehari is very good performer and good singer
@ranjithp14206 жыл бұрын
Sreehari awesome singing.37 kittiyathil valare sandhosham.you deserve it
@abhiramr81456 жыл бұрын
Nice
@വേണ്ടതുംവേണ്ടാത്തതും6 жыл бұрын
super4 ന്റെ വിജയി. കടമെടുത്ത മലയാളം ഗാന ശാഖക്ക് മുതൽകൂട്ട്.Jr ഹരിഹരൻ. എല്ലാ പാട്ടും ഒന്നിനൊന്ന് മികച്ചത്.
@vijithviswanathan10376 жыл бұрын
ശ്രീഹരി സൂപ്പർ വോയ്സ് ...ഒരു രക്ഷയും ഇല്ലാ..പൊളിച്ചു👌👌👌
@journeywitharsha5150 Жыл бұрын
Sreehari well done ❤❤ ഇപ്പോഴും ഇടക്ക് കേൾക്കാറുണ്ട് ഈ പാട്ട് ❤❤
@kavyasreesree26826 жыл бұрын
sreehari sings by completely feeling d song nd he's so innocent ☺☺☺
@manikpmanikp72186 жыл бұрын
ബിഗ് fan of ഹരിഹരൻ sir..ഹരിഹരൻ സാറിനെ ഇഷ്ടമുള്ളവർ adikada ലൈക്
@supersymphony22766 жыл бұрын
👍
@appledream85735 жыл бұрын
The Great Hariji
@lakshmimadhavan33595 жыл бұрын
I AM😎
@deepured97743 жыл бұрын
ഹരിഹരൻ മുത്താണ്
@riazabubacker78876 жыл бұрын
ശ്രീ ഹരിയുടെ പാട്ട് കേട്ടുകൊണ്ടേയിരിക്കും എന്താണെന്നറിയില്ല നല്ല ശബ്ദം നല്ല feeling and ........god bless you
Sreehariyude paatinulla comments ket onn kori tharikkaan maathramaanu adhyamaayit nhanee prgrm kaanunnath.. sreehari adipoli...
@nimshadask85952 жыл бұрын
അവന്റെ പ്രായത്തെ വെല്ലുന്ന Voice സൂപ്പർ.... 😍😘😘👍👍👍
@animalfunnyplanet19964 жыл бұрын
E corona lockdown timil kandavar indel like adichekkane nyz feel❤️
@jayakrishnan.jax74 жыл бұрын
ശ്രീഹരിയുടെ ഈ ഒരൊറ്റ പാട്ട് കേട്ടതിന്റെ ഫീലിൽ അതുവരെ ഈ പ്രോഗ്രാം കാണാത്ത ഞാൻ ഈ പ്രോഗ്രാമിന്റെ എല്ലാ എപ്പിസോഡും കണ്ടു..❤️😍
@frencisgamerfrencisgamer97914 жыл бұрын
Hii hello ... My name is Frencis i am from Nagaland .. shrihari bro your voice is magical .. Omg this song is heart touching to me.. Year ago when I started my journey in Kerala ... My friend alway listen this song .. and say hae Saloma .... Thank bro for a reminder that day ..
@ashacjose66094 жыл бұрын
I can’t count how many times I watched this...super voice and attitude...all the wishes for a wonderful career...
@jayarajanmokeri6 жыл бұрын
Sreehari love you💖 enthu rasaa voice. Feel nannayikkitty. And you are so cute😍😍
@filascorner21996 жыл бұрын
Enik mathram thonneedano ennu ariyilla..his voice is somewhat similar to singer Srinivas. . ..Nannayi paadi Sreehari😍
@aryashaji15036 жыл бұрын
felt the same
@shibithapradeep43283 жыл бұрын
Yes I feel..
@ashikdennis92026 жыл бұрын
Ente ponnu mone sreehari. Nee eyth level aada. Simple, classy, elegant, subtle. Perfect.
@Fathima-t4j4 жыл бұрын
2020 il kanunnavar....aarokke..😀😀😁 Like here...👍
@rinuthomas67544 жыл бұрын
ഞാൻ
@fathimathsafira67594 жыл бұрын
🙋
@krishna_ka4 жыл бұрын
njan
@harithavenu60303 жыл бұрын
2021 lum unde.........
@asnaaylin3 жыл бұрын
2021 l
@anjalianji20346 жыл бұрын
He is handsome, stylish , voice so amazing ,dance perfect attitude athilum super otta problem sreeharik 16 vayasengande ollallo karthave 😂😂😂😂 sreekutta pwolikkada muthe 😘😘😘😘😘
sreehari I m from Tamil nadu.. but I one of the fan to you... I like your voice... God bless you dear...
@shivinunitholi24936 жыл бұрын
Salute to you from Bombay, Sreebhai nee kalakkidaa. thagarpan performance!!!
@rosebella38826 жыл бұрын
Srihari..... Ende ponnumone...... Ninde humming magical ayirunnu..... Ni valya aalavum.. God bless you dear
@theerthaa19516 жыл бұрын
നിന്റെ humming heart touching
@bonnechnce21686 жыл бұрын
ശ്രീഹരിക്കുട്ടാ....... നീ ഒരു സംഭവം തന്നെ........ കിടിലൻ👌👌👌👌👌👌👌👌👌👌👌.......Superb Singing...... Keep it up... God Bless U...
@anaghaanandhu69243 жыл бұрын
ഹരിഹരൻ സർ പാടിയത് പോലെ തന്നെ...... ❤ഒരു രക്ഷയും ഇല്ല സൂപ്പർ സൗണ്ട്...... 🥰Well Done Sreehari❤
@haseebziyaziya24196 жыл бұрын
ശ്രീഹരി നിന്റെ ഭാവി റെജിസ്ട്രാഡാ ഓൾ ദി ബെസ്ററ്
@vpmstar55546 жыл бұрын
അടിപൊളി എന്താ പറയ്യാ എന്നറിയില്ല നന്നായി വരട്ടെ മോനെ ella ഭാവുകങ്ങളും നേരുന്നു
@Gayathri-xj8zt Жыл бұрын
2023 il njanum kelkkunnu love u mone
@rashirash44176 жыл бұрын
Sreehari what a talent👍👍... From sujatha Mam's face we can understand how good ur song is while u singing that song... She really proud about u sreehari .. being u are member in her team.
@shamink21786 жыл бұрын
I saw all of your songs more than 20 times till now. I hope there is something special in your voice which attracts everyone. Keep going we all love you a lot
@leenaaji24406 жыл бұрын
Even watched in tv again here to read comments. ...Sreekuttaa powlichu😍😍😍
@karthikat.p4581 Жыл бұрын
2023 💕സ്റ്റിൽ watchin 😔where are u sreehari
@dhaaranichithan21896 жыл бұрын
i dnt knw man...I feel happy by seeing ur smile...feeling d inner peace by ur performance...thnx a lot...all d best to win d title...love from tamilnadu...😍
KZbin User yes appozhum koode unde njangalude prarthana
@leenaaji24406 жыл бұрын
Yes...
@benetukd93696 жыл бұрын
KZbin User pinnalland avante frd aa njn
@iampaintersson6 жыл бұрын
മ്മടെ അയൽക്കാരനാണ് ട്ടാ.
@smithamazood53286 жыл бұрын
KZbin User mmde thrissurkkaran😍Athum Kerala Varma collegil
@chinn3215 Жыл бұрын
Sreeharide ee song 2023 il kanunna nan❤
@parvathysudhakaran13726 жыл бұрын
Sreehari super,,great voice,,ur selection of songs was awesome,,(ethryo jenmamay,urvashi,and this song ),best of luck dr,Sharath sir ur judgement was correct,I felt like ur comments showing special attachment towards sreehari through ur sincere smile,,great show,,
@aswinsurendran74186 жыл бұрын
Really Magical sound Sreehari...All the very best......May God bless you