പറയാതിരിക്കാൻ പറ്റില്ല. നിങ്ങൾ ഒരു സംഭവം തന്നെ 👌🏻👌🏻
@AnikuttanShankar6 ай бұрын
എല്ലാവർക്കും ഉപകാര പെടുന്നത് തീർച്ചയായും ഇടിയപ്പം പിഴിയുന്നതിരിക്കും അതാണ് എല്ലാവരും ഇത് ഇഷ്ടപ്പെടാൻ കാരണം ♥️♥️
@zeeshanshahan44485 ай бұрын
Correct
@abhy88455 ай бұрын
Noki iruna vidio..... ❤❤🎉🎉🎉 rate ethra.....
@balkrishnanair92916 ай бұрын
Suuuuuper കണ്ടിട്ടു തന്നെ നല്ല സൗകര്യമായി തോന്നുന്നുണ്ട് പുതിയ കിച്ചൺ സെറ്റ് ന് ഇത് ഉപകാരപ്പെടും👌👍
@ShebinaHusain5 ай бұрын
എത്ര വില
@baygones15 ай бұрын
Very good🎉 invention.👐👏.hope you will improvise it so that ladies do not need to overstrain and grind the coconut like regular chirava..instead find a method so that we grip the thenga muri on the chirava(similar to your seva nazhi gripping) and rotate the liver auto matically to grate coconut🤔👌✌
@rasheedtechy5 ай бұрын
👍❤️
@akshayajalasteen1615 ай бұрын
ഇടിയപ്പം പിഴിയാനുള്ള സ്റ്റാൻഡ് മാത്രമായി ലഭിക്കുമോ? വില എത്ര?
@rasheedtechy5 ай бұрын
അതുമാത്രമായിട്ട് ഇല്ല ഇത് രണ്ടും കൂടിയുള്ള സെറ്റ് ആണ് നിർമ്മിക്കുന്നത് താങ്ക്സ്