Super Hit Malayalam Movie | Summer in Bethleham | Comedy Full Movie | Ft.Jayaram, Manju Warrier

  Рет қаралды 2,333,228

Musiczonemovies

Musiczonemovies

Күн бұрын

Summer in Bethlehem is a Malayalam comedy film directed by Sibi Malayil and written by Ranjith. It was produced by Siyad Koker under the company Kokers Films. The film stars Suresh Gopi, Jayaram, and Manju Warrier, along with a cameo appearance by Mohanlal. The music was composed by Vidyasagar. It tells the story of Ravishankar (Jayaram), the bumbling friend of a successful landowner Dennis (Gopi), and the vacation visit by Ravishankar's relatives in Dennis's estate known as Bethlehem Estates in Chandragiri.The film was shot among the forest hills and farms of Ooty, Tamil Nadu.The film was well received by critics and became a blockbuster at the box office. The film was partially remade in Tamil as Lesa Lesa directed by Priyadarshan.

Пікірлер: 2 300
@miss_nameless9165
@miss_nameless9165 3 жыл бұрын
ഇതിൽ ഏവരും ഒരുമിച്ച് സ്കോർ ചെയ്തു. രവി😍 നിരഞ്ജൻ💕💯 ആമി💞 മോനായി❤️❤️ പക്ഷേ മനസ്സിൽ കയറിപ്പറ്റിയത് ബെത്ലഹേമിലെ ആ രാജകുമാരനാണ്😍😍😍 ബെത്ലഹേം ഡെന്നിസ്!!❤️❤️❤️
@shajishaji8986
@shajishaji8986 3 жыл бұрын
💯❤️
@crrahul4401
@crrahul4401 3 жыл бұрын
@@shajishaji8986 പൂച്ച അയച്ചത് ആരാ
@htrdhyani401
@htrdhyani401 3 жыл бұрын
@@crrahul4401 jyothy
@Aravanan
@Aravanan 3 жыл бұрын
Manichettan
@shafee3845
@shafee3845 2 жыл бұрын
Suoer star
@anasuyasalimkumar7418
@anasuyasalimkumar7418 5 жыл бұрын
2019 ലും ഒരു മടുപ്പും ഇല്ലാതെ കാണുന്ന ഒരു സിനിമ, ഈ സിനിമ കാണുമ്പോൾ ഒരു പ്രിത്യേക സന്തോഷമാണ്. മണിച്ചേട്ടനെ കാണുമ്പോൾ ഒരുപാട് സങ്കടം ആകുന്നു. 2019ലും ഈ സിനിമ കാണുന്ന എത്ര പേരുണ്ട് 👍
@Dream-np1dy
@Dream-np1dy 5 жыл бұрын
.
@vishnuv348
@vishnuv348 5 жыл бұрын
April 2019
@namelessnelly
@namelessnelly 5 жыл бұрын
Yes, me! The songs are so beautifully captured too....really wonderful movie, comedyum sentiments um orupoleyulla oru nalla cinema
@alphaponnachan3664
@alphaponnachan3664 5 жыл бұрын
Enikum aa poocha arudetano avo 😕
@pravithasajeevvava5483
@pravithasajeevvava5483 5 жыл бұрын
Njn und
@subinsaji9241
@subinsaji9241 4 жыл бұрын
നിരഞ്ജനെ ഞാൻ കണ്ടിട്ടേ ഇല്ലായിരുന്നെങ്കിൽ, ഡെന്നിസ് ഞാൻ നിങ്ങളെ മാത്രമേ സ്നേഹിക്കുമായിരുന്നുള്ളു.. അത്രക് നല്ലവനാണ് നിങ്ങൾ ❤
@meera3222
@meera3222 3 жыл бұрын
Ath orumatiri thepp dialogue alle..😂😂😂
@subinsaji9241
@subinsaji9241 3 жыл бұрын
Thepp aytt thonnyilla..
@sonamathew6248
@sonamathew6248 3 жыл бұрын
Kanu niranju poyii 😍😘😘
@suneeshv.s5598
@suneeshv.s5598 3 жыл бұрын
ആ... അത് ഞാനും കേട്ടതാ...
@jimshjerry187
@jimshjerry187 3 жыл бұрын
തേപ്പ് ഡയലോഗ് ആണ് അത് 🤣
@revengerkingrenjithlal0052
@revengerkingrenjithlal0052 5 жыл бұрын
ഇതിൽ Monayi യെ ഇഷ്ടപെടുനവർ like
@neethuprasanth3615
@neethuprasanth3615 5 жыл бұрын
Monayi nammude muthaaanu....😘😘😘
@revengerkingrenjithlal0052
@revengerkingrenjithlal0052 4 жыл бұрын
@@neethuprasanth3615 😇😇
@ashinanil3318
@ashinanil3318 4 жыл бұрын
Moonaayi massssßss
@abduldhdqadhar4362
@abduldhdqadhar4362 4 жыл бұрын
Njan
@zenicv
@zenicv 4 жыл бұрын
തല്ലു കൊള്ളാൻ വേൻടി ഉള്ള കറുത്ത വർഗ്ഗക്കാരൻ കഥാപാത്രം
@simijithvgopi6539
@simijithvgopi6539 3 жыл бұрын
ഒരു വല്ലാത്ത ഒരകർഷണം ഉണ്ട് ഈ സിനിമയ്ക്കു. .. നൊമ്പരങ്ങളും സന്തോഷങ്ങളും തമാശകളും ചേർന്നു ഒരു സുഖമുള്ള നൊമ്പരം ആണ് ഈ സിനിമ
@arjunsasilibrary
@arjunsasilibrary 5 жыл бұрын
ഇതിലെ bethlehem ശെരിക്കും ഉണ്ടായിരുനെങ്കിൽ. എന്നു ആഗ്രഹചിവർ ഉണ്ടോ . .
@avanthikasnair3656
@avanthikasnair3656 5 жыл бұрын
Pinnalaaa
@enteootiyil
@enteootiyil 5 жыл бұрын
This Bethlehem building is originally known as glengarth in a place called finger post, a few kilometers from ooty town. It is a British Era building. There are about few big cattle farms in the surrounding areas owned by the government of Tamilnadu
@karthikgmenon
@karthikgmenon 5 жыл бұрын
@@enteootiyil Correct Bro.. goo.gl/maps/mxjUWLPybijLvXqH7 But now it is showing "permanently closed".. why??
@nadilnad8384
@nadilnad8384 4 жыл бұрын
Yes ചെറുപ്പത്തിൽ അവിടെ പോകാൻ ആഗ്രഹിച്ചിരുന്നു
@rathulrajeev
@rathulrajeev 4 жыл бұрын
❤️
@serkumarks185
@serkumarks185 5 жыл бұрын
ഇതിൽ സുരേഷേട്ടന്റെ ക്യാരക്ടര്‍ ഇഷ്ടപെട്ടവർ എത്രപേർ ഉണ്ട്
@angliangli5573
@angliangli5573 5 жыл бұрын
Super
@harshat1932
@harshat1932 5 жыл бұрын
Sureshettan powlichu,athu pole thanne ella charactersm kidu,aaru thanne veruppikkathe thakarthabhinaychu
@indu9893
@indu9893 5 жыл бұрын
ദേ ഇവിടെ ഇണ്ട് .... 🙌😍
@shaicyvarghese4314
@shaicyvarghese4314 5 жыл бұрын
Super aanu pulli
@matinkunnath2681
@matinkunnath2681 5 жыл бұрын
BJP
@arunpoyyeri
@arunpoyyeri 4 жыл бұрын
ജയറാമേട്ടന്റെ രവിശങ്കർ ഇല്ലെങ്കിൽ ഈ പടം ഇത്രേത്തോളം രസകരമാവില്ല. Fully Energetic Performance
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
pinne ravishankar illenki enthu katha..pullide characterize dorroynd cheythalle ellam nadakkunne
@raneeshrexroddik7542
@raneeshrexroddik7542 3 жыл бұрын
ഈ പടത്തിന്റെ കോസ്റ്റ്യം ഡിസൈനർക്ക് ഒരു കുതിരപ്പവൻ !! സുരേഷേട്ടന് ഒരായിരം കുതിര പവൻ വേറെയും❤️❤️❤️❤️ ഡെന്നീസ്❤️❤️❤️❤️
@Shafeekak87
@Shafeekak87 3 жыл бұрын
സിനിമ ആദ്യം കണ്ടപ്പോഴുള്ള പ്രായം അത് പോലെ. നിന്നിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കുന്ന എത്ര പേരുണ്ട്....90 Kidz😓😓😓
@Diru92
@Diru92 6 жыл бұрын
ഈ സിനിമയിൽ എന്തോ ഒരു പ്രത്യേകതയുണ്ട്.. മറ്റു സിനിമകൾക്ക് ഇല്ലാത്ത ഒരു ആത്മാവ്..... full of mysteries.... ❤❤ evergreen and beautiful...
@shijinkumar587
@shijinkumar587 6 жыл бұрын
I felt....that's correct
@athirakr1
@athirakr1 6 жыл бұрын
No jm
@nasmaabdulla8298
@nasmaabdulla8298 6 жыл бұрын
Dirdd_92 yup
@shashad6638
@shashad6638 5 жыл бұрын
I also felt
@camaralvrsajid1601
@camaralvrsajid1601 5 жыл бұрын
Yes
@kumarsajilesh3298
@kumarsajilesh3298 6 жыл бұрын
കോഴിക്കോട് ബ്ലൂ ഡയമണ്ട് തീയേറ്ററിൽ നിന്നും ഈ പടം കണ്ടത് ഇന്നും ഓർക്കുന്നു. ഒരു ഓണക്കാലത്ത്. ആരും അറിഞ്ഞിരുന്നില്ല ഈ പടത്തിൽ മോഹൻലാൽ ഉള്ള കാര്യം. പെട്ടെന്ന് അദ്ദേഹത്തെ സ്‌ക്രീനിൽ കണ്ടപ്പോൾ ഉണ്ടായ തീയേറ്ററിലെ പ്രകമ്പനവും പിന്നീടുള്ള ഓരോ ഡയലോഗും ഇന്നും ഓർക്കുമ്പോൾ വല്ലാതെ മിസ് ചെയ്യുന്ന നോൽസ്റ്റാൾജിയ.
@jithinkraj
@jithinkraj 6 жыл бұрын
very true
@lijithajohn3849
@lijithajohn3849 6 жыл бұрын
Kumar Sajilesh 👍😍😇😇
@aashiquetubes
@aashiquetubes 6 жыл бұрын
Onam school vacationu tharavaatil poyappo cousinsinte kude poyi kanda padam. Priya theatre in Palakkad.
@dipupmdipupm8065
@dipupmdipupm8065 5 жыл бұрын
correct
@satharabdulsathar5635
@satharabdulsathar5635 5 жыл бұрын
Kumar Sajilesh to h8
@divyamohan3682
@divyamohan3682 4 жыл бұрын
എത്ര തവണ കണ്ടാലും മടുക്കില്ല എന്നുള്ള സിനിമകളിൽ ഉള്ളതാ ഇതും.... Manju ചേച്ചി സൂപ്പർ. എല്ലാരും ഒന്നിന് ഒന്ന് മെച്ചം. മണി ചേട്ടൻ അടിപൊളി...
@sreeharim614
@sreeharim614 4 жыл бұрын
പ്രേമവും കോപ്പും ഒന്നുമല്ല മോനെ ഇതാണ് സിനിമ. കാത്തിരിപ്പ്, ട്രൂ ലവ്, മിസ്സിംഗ്‌, ഫീൽ ഗുഡ്,
@rajanirajani8466
@rajanirajani8466 4 жыл бұрын
Yaaa monee polich....😁😀അതിന്റെ ഒരു സുഖം ha
@Nightrider238
@Nightrider238 3 жыл бұрын
Pinne laalettanum
@nayanasuresh2498
@nayanasuresh2498 3 жыл бұрын
Sathym aanu bro 2000 kid aanu njn nkil eppozhathe filminekkal njn ishtappedunnath etharam film aanu
@ഛത്രപതിശിവജി-ഖ1ഫ
@ഛത്രപതിശിവജി-ഖ1ഫ 4 жыл бұрын
ഈ സിനിമ കണ്ടാൽ അറിയാതെ സുരേഷ് ഗോപി fan ആയിപ്പോകും.. ❤️ കമ്മിഷണർ ചെയ്ത ആളുതന്നെയാണോ ഇത് ചെയ്തതെന്നോർക്കുമ്പോൾ അത്ഭുതവും 🙂
@manavofficial5240
@manavofficial5240 3 жыл бұрын
Bro athu renjj panikar annu commissioner ithu Ranjit annu randum vere annu
@statushub2395
@statushub2395 2 жыл бұрын
@@manavofficial5240 not that Suresh Gopi in comissioner and Summer in Bethlehem 2dum 2 style aan 1 angry 2 happy and sad with innocence
@wayanadwildescapes2300
@wayanadwildescapes2300 6 жыл бұрын
എത്ര കണ്ടാലും bore അടിക്കാത്ത ചില മലയാള cinema കളിൽ ഒന്ന്..
@camaralvrsajid1601
@camaralvrsajid1601 5 жыл бұрын
Mmm.. Sathyam
@aryasworldofpoems8275
@aryasworldofpoems8275 5 жыл бұрын
Ys. Evergreen...
@illegalhunter7
@illegalhunter7 4 жыл бұрын
The music plays a huge part in this film. tbh the music composition here is almost like another character. It contributes that much!
@biju7609
@biju7609 4 жыл бұрын
Sathyam
@jibinbiju8099
@jibinbiju8099 4 жыл бұрын
സിബി മലയിലിന്റെ ദേവദൂതനും സമ്മർ ഇൻ ബെത്ലഹേം കാണുമ്പോൾ ഒരു വല്ലാത്ത ഫീലാണ് അതിനു ഒരേയൊരു കാരണക്കാരൻ വിദ്യാസാഗർ
@aromalm5956
@aromalm5956 4 жыл бұрын
Location also.....Entho oru prathyeka feel tharunna films aanu ith randum.....ippozhanu irangunnathenkil ella collection recordukalum pottikkan bkazhivulla addarrr cinemakal....
@aakkru2788
@aakkru2788 4 жыл бұрын
Location..climate...n... something something related
@nightappleispoisonapple8762
@nightappleispoisonapple8762 4 жыл бұрын
Onnudi und director ..sibi malayil
@abhilashs207
@abhilashs207 4 жыл бұрын
സത്യം ലൊക്കേഷൻ കൂടി ഉണ്ട്
@Sree-ft8tx
@Sree-ft8tx 4 жыл бұрын
Akashathooth also
@shajishaji8986
@shajishaji8986 4 жыл бұрын
സിനിമ കണ്ടു തീരുമ്പോൾ.. മനസിലേക്ക് ഓടിയെത്തുന്നത്.. ബെതലേഹേമും... ബെതലേഹേമിലെ രാജകുമാരനായ ഡെന്നിസും ❤️❤️❤️💪
@dreamcatcher7712
@dreamcatcher7712 4 жыл бұрын
വേറെ ഒരു സിനിമയ്ക്കും ഇല്ലാത്ത ഒരു ആത്മാവ് ഉള്ള മലയാളം എവർഗ്രീൻ ഹിറ്റ്‌ ❤️❤️❤️❤️
@abhijithanair7720
@abhijithanair7720 5 жыл бұрын
ഒരിക്കലും അവസാനിക്കല്ലേ എന്നാഗ്രഹിച്ചുപോകുന്ന ഒരു മനോഹര ചിത്രം.....എത്ര കണ്ടാലും വീണ്ടും കാണാന്‍ തോന്നുന്ന അത്ഭുത ചിത്രം
@biju7609
@biju7609 4 жыл бұрын
Ee movie avasikkunnilla climaxil suspence nilkkuvalle ennum evar green aayi
@mohammedshafi3380
@mohammedshafi3380 3 жыл бұрын
@@biju7609 a
@onemediamalayalam5252
@onemediamalayalam5252 4 жыл бұрын
*മോഹൻലാൽ ചെയ്ത കഥാപാത്രത്തെ കാൾ എനിക്ക് ഒരു പടി മുകളിൽ സുരേഷ് ഗോപി ചെയ്ത കഥാപാത്രമാണ് എനിക്ക് ഇഷ്ടമായത്*
@husssinkacherikunnu5960
@husssinkacherikunnu5960 4 жыл бұрын
👍
@avinash_yadav8148
@avinash_yadav8148 4 жыл бұрын
Ee movieg nte Shooting location yavidaya ..?
@sskkvatakara5828
@sskkvatakara5828 4 жыл бұрын
@@avinash_yadav8148 80prset utty 20persentmoonar( intro & jerpseen in song & fam seens) Safary tv location hund kanuka Sunday 8:pm budan 11:00pm
@hippofox8374
@hippofox8374 4 жыл бұрын
athinu lalinu ithil onnum illa... athidhi thaaram mathram...
@arungs2645
@arungs2645 4 жыл бұрын
@@avinash_yadav8148 ooty
@sabarinathvk352
@sabarinathvk352 6 жыл бұрын
ഈ പടമൊക്കെയാണ് അക്ഷരം തെറ്റാതെ EVERGREEN എന്നു വിളിക്കേണ്ടത്... 😍
@indu9893
@indu9893 5 жыл бұрын
സത്യം !
@biju7609
@biju7609 4 жыл бұрын
Correct Ente school kalakattathile nostalgia
@truthseeker497
@truthseeker497 4 жыл бұрын
Unda
@mediacentralinfo1754
@mediacentralinfo1754 4 жыл бұрын
@@truthseeker497 90's kidsnu ithu evergreen aanu
@Bangalore_Malayali
@Bangalore_Malayali 4 жыл бұрын
very true
@seemonparavoor8366
@seemonparavoor8366 4 жыл бұрын
കൊറോണ ലോക്ക് ഡൌണിൽ കാണുന്നവർ ആരൊക്ക ???
@avinash_yadav8148
@avinash_yadav8148 4 жыл бұрын
Ee movieg nte Shooting location yavidaya ..?
@dreamcatcher5813
@dreamcatcher5813 4 жыл бұрын
Me
@bindu.bindu.2385
@bindu.bindu.2385 4 жыл бұрын
@@avinash_yadav8148 ooty
@bijukumar36
@bijukumar36 4 жыл бұрын
I
@rajanirajani8466
@rajanirajani8466 4 жыл бұрын
Pinnalla😂😁
@വഴിപിഴച്ചവൻ
@വഴിപിഴച്ചവൻ 5 жыл бұрын
സുരേഷ് ഗോപി അഭിനയിച്ചതിൽ വേറിട്ട കഥാപാത്രം റിസ്ക്കാണ് ഇങ്ങനെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അത് ഒരു തരിമ്പു പോലും ബോറടിപ്പിക്കാതെ ചെയ്തു
@maybe6663
@maybe6663 4 жыл бұрын
Mm
@sonamathew6248
@sonamathew6248 3 жыл бұрын
Dennis 💓
@ajithknair5
@ajithknair5 3 жыл бұрын
സത്യത്തിൽ മഞ്ജു നായകി ആയത് കൊണ്ട് ജയറാമിനായിരുന്നു ആ റോൾ കൊടുത്തിരുന്നത് പക്ഷെ ജയറാം രാവിയെന്ന കഥാപാത്രമാണ് തനിക്ക് ചേരുന്നതെന്ന് പറഞ്ഞു മാറിയതാണ്
@antonyalex1923
@antonyalex1923 3 жыл бұрын
@@ajithknair5appol ravi shankarinte role arkkayirunnu?
@ajithknair5
@ajithknair5 3 жыл бұрын
SG യുമായി പരസ്പരം റോൾ മാറി
@bejomathew1509
@bejomathew1509 5 жыл бұрын
ഒരേ സമയം ഫ്രീകതിയായും വിരഹ നായികയായും അഭിനയിച്ചു മഞ്ജു ചേച്ചി " ആമി" ആയി തകർത്തു. ബെത്ലേഹേം ഡെന്നിസ് ആയി സുരേഷ് ചേട്ടൻ , അത് വേറെ ഒരു ലെവൽ. സ്വന്തം ആയി എല്ലാം ഉണ്ടായിട്ടും ഒന്നിലും ഒരു സന്തോഷം കാണാൻ പറ്റാതെ ഉള്ളിൽ ഉള്ള പ്രണയം പോലും അറിയിക്കാൻ വിഷമിക്കുന്ന നായകൻ. ലൈഫ് ഇന്റെ രണ്ടു കരകളിൽ നിൽക്കുന്ന അവരെ അവസാനം ഒരുമിപിക്കുന്ന നിരഞ്ജൻ എന്ന പത്തു മിനിറ്റ് മാത്രം ദൈർഘ്യം ഉള്ള ലാലേട്ടന്റെ മലയാളത്തിലെ തന്നെ ഏറ്റവും മികച്ച ഗസ്റ്റ് റോൾ കഥാപാത്രം. ജയറാം ഏട്ടനും മണി ചേട്ടനും ഒക്കെ പൊളിച്ചു അടിക്കി എങ്കിലും അവർക്ക് കാര്യം ആയി സ്റ്റോറി ലൈനിൽ ഒന്നും ചെയ്യാൻ ഉണ്ടായിരുന്നില്ല എന്നത് ആണ് ഇതിലെ സത്യം. പിന്നെ ലോക്കേഷൻ , ഒരിക്കലും മറക്കാത്ത ഫ്രെയിമുകൾ . ഏറ്റവും മനോഹരം , വിദ്യാസാഗർജി ചിട്ടപ്പെടുത്തിയ അതിമനോഹരം ആയാ പാട്ടുകൾ. ദാസേട്ടൻ , എംജി ചേട്ടൻ , ശ്രീനിവാസ് സർ , ബിജു ചേട്ടൻ , ചിത്ര ചേച്ചി , സുജാത ചേച്ചി എല്ലാവരും സൂപ്പർ . രഞ്ജിത്ത് ചേട്ടന്റെ അ വർഷത്തെ ഏക തിരക്കഥ . എല്ലാം കൂടി ചേർന്ന് സിബി സാറിന്റെ ഒരു കിടിലൻ എന്റർടെയ്നർ . രണ്ടാം ഭാഗം വേണം എന്ന് തോന്നി. പക്ഷേ ഇത് പോലെ ഒന്ന് ഇനി കിട്ടാൻ ഇട ഇല്ലാത്തത് കൊണ്ട് ഉള്ളത് കൊണ്ട് സന്തോഷം
@rajeevchellappan9776
@rajeevchellappan9776 4 жыл бұрын
Ennal thaan Avale kettikkokkada...
@renjithkuriannoor8066
@renjithkuriannoor8066 4 жыл бұрын
ഒരാളെ മറന്നു.... പാട്ടിലെ വരികൾകൊണ്ട് മുനുഷ്യമനസിനെ കീഴടക്കിയ ഒരു മനുഷ്യനെ..
@ഹരിതഅരുൺ
@ഹരിതഅരുൺ 3 жыл бұрын
Girish puthancheriye maranno....aa varikal illengil engane paattukal ithra manoharamaakum?
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
jayaraminte characterize surround cheythanu full plotum
@mnafk2773
@mnafk2773 5 жыл бұрын
ന്നാലും ആ പെണ്ണ് ആരാവും ല്ലേ.. 🤔🤔 ബഹുബലി വരെ ഇമ്മതിരി suspence ഇട്ടിട്ടില്ല.. ☹️
@anumolgeorge379
@anumolgeorge379 5 жыл бұрын
Sathyam
@achuzz2486
@achuzz2486 5 жыл бұрын
Jyothii Ann thonunu
@rustyshackleford4888
@rustyshackleford4888 5 жыл бұрын
Red color cutex aanu last poochaye kanichappol ittittullath.. Koottathil red dress ittath jyothi mathram aanu.. Appo jyothi aakaane chance ullu...
@aslamnc6998
@aslamnc6998 5 жыл бұрын
Rasika aanu
@anu0345
@anu0345 5 жыл бұрын
ജ്യോതി ആണ് ഈ ഇടക്ക് oru ഇന്റർവ്യൂ yil പറഞ്ഞു
@അജു312
@അജു312 4 жыл бұрын
എല്ലാരും പറയും ഇതിൽ ലാലേട്ടൻ ആണ് മികച്ചത് എന്ന് but ശരിക്കും ഈ ഫിലിമിൽ സുരേഷ്‌ഗോപി യാണ് ഏറ്റവും സ്കോർ ചെയ്‌തത്. Mohnalal roall അടിപൊളിyaki 👍
@amaljith4152
@amaljith4152 3 жыл бұрын
Uvvo ath anganeye varuvollalla alle
@salihsalih6793
@salihsalih6793 3 жыл бұрын
സുരേഷ് ഗോപി സ്കോർ ചെയ്തു കിടിലൻ അഭിനയം
@salihsalih6793
@salihsalih6793 3 жыл бұрын
സുരേഷ് ഗോപി സ്കോർ ചെയ്തു കിടിലൻ അഭിനയം
@akhilvp8845
@akhilvp8845 3 жыл бұрын
Lelettan oru magic man alle
@afsalmuhammad7567
@afsalmuhammad7567 2 жыл бұрын
Lalettan nu enthu roal , oru roal um illa
@luduludu7289
@luduludu7289 4 жыл бұрын
2:14:45നിരഞ്ജനെ ഞാൻ കണ്ടില്ലായിരുന്നുവെങ്കിൽ ഡെനിസ് നിങ്ങളെ മാത്രമായിരു സ്നഹിച്ചിരുന്നത് അത്രക്കും നല്ലവനാണ് നിങ്ങൾ 🤟😍😍😍😍
@dinilak5290
@dinilak5290 4 жыл бұрын
Enikshtapetta..... Dialogues 😍😍😍😍
@pammu95
@pammu95 4 жыл бұрын
jeevithathilum dennis..sureshetan nallavananu
@sonamathew6248
@sonamathew6248 3 жыл бұрын
@@pammu95 yes suree suresh Eetan 😍😘
@viralexpress6254
@viralexpress6254 3 жыл бұрын
@@pammu95 ys
@basilabinthlatheef6666
@basilabinthlatheef6666 4 жыл бұрын
ഇത് പോലുള്ള പഴയകാല സിനിമകൾ ഇപ്പോഴും കാണുന്നവർ 🙌
@user-jt6og8yi
@user-jt6og8yi 4 жыл бұрын
Yes
@Maria-xo6de
@Maria-xo6de 4 жыл бұрын
പഴയതിനെ oru feel ollu.
@jurusdiaryjuru9032
@jurusdiaryjuru9032 4 жыл бұрын
Ipoyoum kand kondirikua
@nazrindileep365
@nazrindileep365 3 жыл бұрын
Njan und
@ganikamalu6085
@ganikamalu6085 3 жыл бұрын
.new film oru vattam polum kanaan thonnunilla..
@tonyissac7126
@tonyissac7126 3 жыл бұрын
100 വർഷം കഴിഞ്ഞാലും ഈ കഥയോ ഇതിലെ സീനുകളോ ഔട്ട്‌ഡേറ്റഡ് ആവില്ല❣️ അത്രയും മനോഹരമാണ് 💙
@Prikchu9876
@Prikchu9876 4 жыл бұрын
ആയിരം കോഴിക്ക് അര കാട ന്ന് പറയണപോലെ മൂന്നു നായകൻമാർ ഉണ്ടായിരുന്നിട്ടും ഒരേ ഒരു നായിക കൊണ്ടോയ കിടു പടം 💃🔥🔥
@musiclife-uz5gc
@musiclife-uz5gc 2 жыл бұрын
manju enthoru acting anu😍❤️
@abhilashs207
@abhilashs207 6 жыл бұрын
ഊട്ടി എന്ന സ്വർഗ്ഗത്തിൽ പകർത്തിയെടുത്ത മനോഹരമായ ചിത്രം എത്ര കണ്ടാലും മതിവരില്ല .. അവർക്കിടയിൽ ഒരാളായിരുന്നെങ്കിൽ എന്നു പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ട് .. മഞ്ജു നിങ്ങളെയല്ലാതെ മറ്റൊരാളെ ആമിയായി വിചാരിയ്ക്കാൻ കൂടി കഴിയില്ല ..അഭിനയിക്കുക അല്ല ജീവിയ്ക്കുകയായിരുന്നു എല്ലാവരും ... മോനായി ബെത്‌ലഹേം നിങ്ങൾക്കായി കാത്തിരിയ്ക്കുകയാണ് ..
@shahanashani3075
@shahanashani3075 6 жыл бұрын
Yes, ooty such a wonderful place in world. എത്ര പോയാലും മതി വരില്ല.
@suhailav3987
@suhailav3987 5 жыл бұрын
But ,idh Mattuppetti alle
@merin9298
@merin9298 5 жыл бұрын
abhilash s correct..avariloralkn pattiyenkil ennu njanum agrahichittundu..
@arun.m_nair
@arun.m_nair 5 жыл бұрын
Munnar anne
@Abhi-iv9pp
@Abhi-iv9pp 5 жыл бұрын
ചന്ദ്രഗിരി താഴ് വരാ 30:41
@princy_joseph
@princy_joseph 3 жыл бұрын
*പഴകും തോറും വീര്യം കൂടുന്ന വീഞ്ഞാണ് ഈ സിനിമ* ❤️
@binoychandran1737
@binoychandran1737 4 жыл бұрын
2020കാണുന്നവർ ആരൊക്കെ ഉണ്ട് ഇവിടെ?..
@ryker75
@ryker75 4 жыл бұрын
Und
@lifeoftourertravelfreak1892
@lifeoftourertravelfreak1892 4 жыл бұрын
und
@jithuthykandy6191
@jithuthykandy6191 4 жыл бұрын
Corona alle muzhuvan.. mangane keri kandu
@saleemmuhammad1026
@saleemmuhammad1026 4 жыл бұрын
Njan
@archanaachu891
@archanaachu891 4 жыл бұрын
Mmmmm njan kud
@lijokoshythomas4914
@lijokoshythomas4914 4 жыл бұрын
വളരെ അപൂർവമായി മാത്രം, സുരേഷേട്ടൻ നമ്മുടെ ലാലേട്ടന്റെ ഒരുപടി മുകളിൽ നില്ക്കു! ഈ ചിത്രം അതിന്റെ ഉത്തമ ഉദാഹരണമാണ്... എന്തോ ബത്ലഹേം ഡെന്നീസിനെ നിരഞ്ജനേക്കാൾ ഇഷ്ടമാണ് 😍😀
@ajithvelayudhan3453
@ajithvelayudhan3453 2 жыл бұрын
Poda myre.allenkilum nilkkum 😡
@hercules1534
@hercules1534 4 жыл бұрын
ഇപ്പോഴും ഈ സിനിമക്ക് എന്തോ ഒരു പ്രേത്യേകത ഉണ്ട് എന്തോരു ഫീൽ ആണ് 😇😇
@shijoejoseph2011
@shijoejoseph2011 6 жыл бұрын
Music! Cinematography! Costume Design! Overall vibe and all! Everything was different! Sheer bliss of a motion picture! 90's Malayalam realm! I miss those days dearly!
@dijokbiju5797
@dijokbiju5797 4 жыл бұрын
ബെത്ലെഹെമിലേ dennis..My favourite character ever
@aparnaps1700
@aparnaps1700 4 жыл бұрын
23 yup lmg56h x
@dijokbiju5797
@dijokbiju5797 4 жыл бұрын
@@aparnaps1700 manasilayila
@sonamathew6248
@sonamathew6248 3 жыл бұрын
@@dijokbiju5797 enteyum favourite
@sachinsabu6746
@sachinsabu6746 4 жыл бұрын
ഈ സിനിമയ്ക്ക് ഇനി ഒരിക്കലും ഒരു രണ്ടാo ഭാഗം ഉണ്ടാകാൻ ഒരു chance മില്ല കാരണം രവിയുടെയും ഡെന്നീസിന്റെയും മോനായി ഇപ്പോൾ അവരുടെ കൂടെ കാണില്ല😥(miss u manicheettaa)
@jayasuryanj3782
@jayasuryanj3782 3 жыл бұрын
മണിചേട്ടൻ മാത്രമല്ല സുകുമാരി അമ്മയും ഉണ്ടാകില്ല
@praseedapremkumar604
@praseedapremkumar604 3 жыл бұрын
Also mayoori
@jayasuryanj3782
@jayasuryanj3782 3 жыл бұрын
@@praseedapremkumar604 who is Mayoori
@praseedapremkumar604
@praseedapremkumar604 3 жыл бұрын
@@jayasuryanj3782 aakashaganga yile ghost . Ithile ias avaan nikkunna aal
@minasneroth1659
@minasneroth1659 3 жыл бұрын
😢
@Russian-vodka-try-it
@Russian-vodka-try-it 6 жыл бұрын
ബെത്ലെഹേമിലെ അച്ചായാൻ കഥാപാത്രം ഡെന്നിസ്.. എവർഗ്രീൻ charector... സുരേഷ് ഗോപി... !!
@devudevu6735
@devudevu6735 5 жыл бұрын
mm
@adarshsudhakaran9010
@adarshsudhakaran9010 5 жыл бұрын
200mathe like ente vaka
@jishnuprnair
@jishnuprnair 5 жыл бұрын
വീണ്ടും കാണാന്‍ തോന്നി... കണ്ടു... കണ്ണ് നിറഞ്ഞു... സമ്മര്‍ ഇന്‍ ബത്ലഹേം...
@amalpanchu7727
@amalpanchu7727 3 жыл бұрын
"ശരീരത്തിന്റെ മുൻവശം കണ്ടിട്ട് ഗായത്രി ആണെന്നാ തോന്നുന്നേ." Monayi is lub😂
@SI_Mariyama_Thomas
@SI_Mariyama_Thomas 3 жыл бұрын
🤢
@vaibhav_unni.2407
@vaibhav_unni.2407 3 жыл бұрын
1:01:12 😂😂😂
@MohammedMohammed-el9to
@MohammedMohammed-el9to 2 жыл бұрын
Appo aa girl ara?
@fcb3903
@fcb3903 2 жыл бұрын
@@SI_Mariyama_Thomas entha penpiller muscle nokki vellam erakar ondello. Ningal cheytha ahaa njangal cheytha ohooo🙄🙄
@SI_Mariyama_Thomas
@SI_Mariyama_Thomas 2 жыл бұрын
@@fcb3903 njan cheyarilla. I think it's wrong to do that to anyone
@BertRussie
@BertRussie 4 жыл бұрын
ഈ കമെന്റസിൽ മഞ്ജുവിനെ പറ്റി ഒറ്റ കമെന്റ് ഇല്ല. ഈ സിനിമ മഞ്ജുവിന്റെ സിനിമ ആണ്. മഞ്ജുവിന്റെ സ്ക്രീൻ presence ഇല്ലായിരുന്നെങ്കിൽ ഇതു ഇത്ര success ആവില്ലായിരുന്നു.
@navaneetvs8578
@navaneetvs8578 4 жыл бұрын
Yes
@avinash_yadav8148
@avinash_yadav8148 4 жыл бұрын
Ee movieg nte Shooting location yavidaya ..?
@navaneetvs8578
@navaneetvs8578 4 жыл бұрын
@@avinash_yadav8148 ഊട്ടി, വയനാട്
@avinash_yadav8148
@avinash_yadav8148 4 жыл бұрын
@@navaneetvs8578 vayanad yedh scene nil ayirunu?
@navaneetvs8578
@navaneetvs8578 4 жыл бұрын
@@avinash_yadav8148 kure undakum Manassilakilla
@sreelakshmimenon5434
@sreelakshmimenon5434 3 жыл бұрын
I re-watch this movie only to see Bethlehem Dennis, the soft spoken, kind hearted, supportive...Inspite of being manly physically as well, he loves kids, animals and never felt ashamed to show his emotions. The guy who even cried at times showing its OK to breakdown..am deeply in love with this character ❤️
@nishaadtk6718
@nishaadtk6718 5 жыл бұрын
സുരേഷ്ഗോപി ❣️ മഞ്ജു വാര്യർ ജോഡി 1. പത്രം 2. സമ്മർ ഇൻ ബെത് ലഹേം 3. കളിയാട്ടം 4. പ്രണയവർണ്ണങ്ങൾ 5. തിരകൾക്കപ്പുറം
@michealj22
@michealj22 4 жыл бұрын
Also Sakshyam which is also manjus debut film
@vinayakkrishnan.m9824
@vinayakkrishnan.m9824 4 жыл бұрын
പ്രണയവർണ്ണങ്ങൾ സുരേഷ് ഗോപി - ദിവ്യ ഉണ്ണി മഞ്ജു വാര്യർ - ബിജു മേനോൻ
@ayishahenna2776
@ayishahenna2776 3 жыл бұрын
@@vinayakkrishnan.m9824 but combo song manju -SG aan...
@alaxanderarnold6984
@alaxanderarnold6984 4 жыл бұрын
*മലയാളത്തിൽ ഇങ്ങനെ ഒരു ഫീൽ ഗുഡ് സിനിമ വേറെ യുണ്ടോ??????,😍😍😘 2020 പുള്ളർ ഇവിടെ വാ*
@sanjari6985
@sanjari6985 4 жыл бұрын
Ayalum njanum thammil
@ajaymenon8766
@ajaymenon8766 4 жыл бұрын
@@sanjari6985 ithinekkalumo 😂
@nithingeorge2677
@nithingeorge2677 4 жыл бұрын
@@sanjari6985 പ്രകൃതി സൗന്ദര്യമല്ല കുഞ്ഞേ feel good movie ആണ് പറഞ്ഞത്
@sanjari6985
@sanjari6985 4 жыл бұрын
Ayalum njanum thammil is very feel good movie
@alaxanderarnold6984
@alaxanderarnold6984 4 жыл бұрын
മലയാളികൾക്ക് ഇങ്ങനെ പ്രദംകൃത്തി സൗന്ദര്യം കാണിക്കുന്ന സിമകോളോട് പ്രിയം കൂടും😍😍
@fasilfiroz8343
@fasilfiroz8343 5 жыл бұрын
ഇതൊക്കെയാണ് മലയാളി മനസ്സിൽ എപ്പോഴും മായാത്ത സിനിമകൾ
@msc8927
@msc8927 4 жыл бұрын
ഇതിൽ പലരും ഓർക്കാത്തതോ അതോ ഓർത്തിട്ടും പറയാത്തതോ എന്നറിയില്ല.. ഞാൻ ഈ സിനിമ ഇപ്പോ കാണാൻ വന്നത് പോലും മയൂരി എന്ന ആ മാലാഖയെ കാണാൻ ആണ്.. മലയാളത്തിന്റെ തീരാ നഷ്ടം..ചെറുപ്പത്തിൽ എന്റെ crush ഉം ആയിരുന്നു മയൂരി.. എന്നെക്കാൾ ഒരുപാട് age വെത്യാസം ആണെങ്കിലും എനിക്കെന്നും പ്രിയപ്പെട്ടതായിരുന്നു.. ഇന്ന് ഞാൻ അവളെ ഓർക്കുബോൾ മനസിന്റെ ഉള്ളിൽ ഒരു നീറ്റലാണ്.. നഷ്ടപ്പെട്ടുപോയ പ്രണയം മനസിൽ വീണ്ടും ഉണരുന്നു 🥰🥰😌
@soumyajosee
@soumyajosee 3 жыл бұрын
Enthuade
@ansara8467
@ansara8467 4 жыл бұрын
ഇതിലെ ഹൈലൈറ് വിദ്യാജിയുടെ പാട്ടുകളാണ്. Especially ബിജിഎം. 44:30
@arjunreddy755
@arjunreddy755 3 жыл бұрын
10 second class thanne
@jomonjoy666
@jomonjoy666 3 жыл бұрын
"നിരഞ്ജനെ ഞാൻ കണ്ടെട്ടെയില്ലെങ്കിൽ ഞാ നിങ്ങളെമാത്രമെ സ്നേഹിക്കുകയുള്ളാരുന്നു. ഡെന്നിസ്‌.അത്രക്ക്‌ നല്ലവനാണുനിങ്ങൾ"
@mebinjoseph1770
@mebinjoseph1770 5 жыл бұрын
2021 il cenima Kannan vannavar like adichittu pokuka
@rahulcr8666
@rahulcr8666 5 жыл бұрын
2019 last il 😂😜😜😜
@achuachuz1493
@achuachuz1493 5 жыл бұрын
@@rahulcr8666😂😂😂
@afeefaafeefa3830
@afeefaafeefa3830 4 жыл бұрын
Njn 2020l aan kanunnad
@lithinc8021
@lithinc8021 4 жыл бұрын
2020
@examinedreams.6960
@examinedreams.6960 4 жыл бұрын
No 2020 Lanu
@beinghuman1446
@beinghuman1446 4 жыл бұрын
പൊന്ന് ലാലേട്ടാ ആ പത്തുമിനിറ്റ് ! ഒഹ് ഹൃദയം തകർന്നുപോയി .
@rameezrehman23
@rameezrehman23 3 жыл бұрын
23 വർഷത്തിന് ശേഷം വീണ്ടും ഇതേ Bangs hairstyle മായ് വന്ന മഞ്ജു ചേച്ചി🥰🥰🥰🥰
@sahirn3794
@sahirn3794 4 жыл бұрын
ഇൗ type സിനിമകൾ ഒക്കെ ഇപ്പൊ ഉള്ള മോളിവുഡ് ഇന് സ്വപനം പോലും കാണാൻ പറ്റില്ല
@sdkmn1478
@sdkmn1478 5 жыл бұрын
ചെറിയ കുട്ടികൾക്കു പാല്‌ കൊടുക്കാം,വല്യ കുട്ടികൾക്കു milk റെഡിയാണ് ..മോനായി ആണ് ഈ സിനിമയുടെ നട്ടെല്ല്..
@JF59122
@JF59122 3 жыл бұрын
Pakshe ennalum aarayirikkum aa poochaye ayachathu?
@neethumolsinu6384
@neethumolsinu6384 3 жыл бұрын
😁😁
@jobinvgeorge5632
@jobinvgeorge5632 5 жыл бұрын
ആ ഒരൊറ്റ കാര്യത്തിലാടാ എനിക്ക് നിന്നോട് അസൂയ 😁😁😁
@shamnadshamnu3125
@shamnadshamnu3125 4 жыл бұрын
Ennodo
@aswathyachu4913
@aswathyachu4913 4 жыл бұрын
Ninne thedi varan. Oru thendi polum illalloda
@sonamathew6248
@sonamathew6248 3 жыл бұрын
@@aswathyachu4913 😂😂😂
@aswathyachu4913
@aswathyachu4913 3 жыл бұрын
@@sonamathew6248 😂😂
@sonamathew6248
@sonamathew6248 3 жыл бұрын
@@aswathyachu4913 Sprr di 😆😉
@onemediamalayalam5252
@onemediamalayalam5252 4 жыл бұрын
*2018 19 കഴിഞ്ഞു ഇനി 2020 ഇത് കാണുന്നവർ ആരെങ്കിലുമുണ്ടോ വേറെ ഒന്നും കൊണ്ടല്ല ഞാൻ മാത്രമാണോ ഈ സിനിമയെ ഇത്രയും ഇഷ്ടപ്പെടുന്നത് എന്ന് അറിയാൻ വേണ്ടിയാണ്*
@ashikaashika9313
@ashikaashika9313 3 жыл бұрын
2021
@shazz_shahina792
@shazz_shahina792 4 жыл бұрын
ഇത് പോലുള്ള ഫീൽ ഗുഡ് സിനിമകൾ നമുക്ക് തരുന്ന ഒരു രസമുണ്ട്... അത് 90's പിള്ളേർക്കെ മനസിലാവൂ... 😍ഇപ്പോഴത്തെ പാൽകുപ്പി പിള്ളേർക്ക് ഇതൊക്കെ എന്ത്..😄
@AbduRahman-rb1ro
@AbduRahman-rb1ro Жыл бұрын
ഒരു ജനറേഷനെ തന്നെ അവഹേളിച്ചുള്ള നിങ്ങളുടെ സംസാരത്തിൽ നിന്ന് മനസ്സിലാവുന്നുണ്ട് പഴയ തലമുറയുടെ സംസ്കാരം.
@vishnumohan1430
@vishnumohan1430 4 жыл бұрын
അടുത്ത സമ്മറിൽ ഇവരെയെല്ലാം ഒന്നുകൂടി കാണണം എന്ന് ആഗ്രഹം ഉള്ളവർ ലൈക്കിക്കോ
@vishnu028
@vishnu028 3 жыл бұрын
1:09:22 രസികയുടെ മുഖം നോക്കുക ,ബാക്കിയുള്ള നാലു പേരും ആ പാട്ട് ആസ്വദിക്കുമ്പോൾ രസികയുടെ മുഖത്തു ഒരു ടെൻഷനും ആശ്ചര്യം കാണാം ,പൂച്ചയെ അയച്ചതും പാട്ടു പാടിയതും എല്ലാം അവളാണ് എന്നു പറയാതെ പറഞ്ഞ ഡയറക്ടർ ബ്രില്ലിൻസ്,🙏
@meet_mr_pranav
@meet_mr_pranav 6 жыл бұрын
Who is still watching in 2018😍
@shameershaaz347
@shameershaaz347 5 жыл бұрын
Pranav Prasanth me
@athirab8165
@athirab8165 5 жыл бұрын
Pranav Prasanth me
@shamlashihab99
@shamlashihab99 5 жыл бұрын
2019 june
@rtvc61
@rtvc61 5 жыл бұрын
2019 സെപ്റ്റംബർ
@minnuminnu2958
@minnuminnu2958 4 жыл бұрын
2019 november 24
@dipin6964
@dipin6964 4 жыл бұрын
2020ലും ഡെന്നീസിനെയും രവിശങ്കറിനെയും നിരഞ്ജനെയും മോനായിയെയും ആമിയെയും കാണാൻ വന്നവർ ഉണ്ടോ ... 🄴🅅🄴🅁🄶🅁🄴🄴🄽 🄼🄰🄻🄰🅈🄰🄻🄰🄼 🄼🄾🅅🄸🄴 ❤️❤️
@musthafamus6515
@musthafamus6515 4 жыл бұрын
Aamy ..manju varier illayirunnenkil vere oru model film ayene
@arathybiju1081
@arathybiju1081 4 жыл бұрын
Unde
@Sweeperzzz20
@Sweeperzzz20 3 жыл бұрын
Monay fanz.... Ya mone!!!!
@shuhaibknl321
@shuhaibknl321 3 жыл бұрын
2021
@safeer6075
@safeer6075 5 жыл бұрын
ഇ ബത്ലഹേമിൽ എല്ലാവരുടെയും ഹൃദയത്തിൽ മോനായിയും.. സുകുമാരി മുത്തശ്ശിയും മാത്രമായി അവിടെ ഉണ്ട്.. എല്ലാവരും ആ ഊട്ടി സ്വർഗത്തിൽ ചെന്നാൽ അവരെ കാണാം
@maybe6663
@maybe6663 4 жыл бұрын
Kuduthalum munnar alle
@jowharbabujowharbabu2639
@jowharbabujowharbabu2639 4 жыл бұрын
@@maybe6663 നോ
@sanaldassanu3839
@sanaldassanu3839 3 жыл бұрын
ചില സിനിമകൾ പാട്ടുകൾ നമ്മുടെ കുട്ടി കാലത്തിലേക്ക് നമ്മളെ കൂട്ടി കൊണ്ടു പോവും...ഈ നൊസ്റ്റാൾജിയ ക്കു വേണ്ടിയാണ് വീണ്ടും ഇതിലെ വന്നത് ❤️
@sriganeshbalasubramanian1506
@sriganeshbalasubramanian1506 4 жыл бұрын
Climax vera level fantastic performance by Sureshettan and Manju chechi 🔥🔥🔥👌👌 Lalettan vera level 👌🔥🔥🔥 Love from TN
@ഒറ്റകൊമ്പൻ-ഴ4സ
@ഒറ്റകൊമ്പൻ-ഴ4സ 3 жыл бұрын
ഇ പടം 2021 കാണുന്നവർ ഉണ്ടോ എന്ന് ചോദിച്ചാൽ അത് ബോർ ആയി അല്ലെ പലരും പല ഇഷ്ടം എന്നാൽ ഇ മൂവി എല്ലാവരും എന്നും ഇഷ്ടപെടുന്നു.. പാട്ടുകൾ അതിലും മനോഹരം കേൾക്കാത്ത മലയാളി ഉണ്ടാവില്ല 🥰🥰🥰🥰
@ആട്തോമ-ബ2ങ
@ആട്തോമ-ബ2ങ 5 жыл бұрын
Jayaram Suresh gopi Mohanlal Manju warrier Kalabhavan Mani Sibi malayil Ranjith Vidhyasagar Gireesh puthancheri ❤🎬👌 Evertime Feel good Movie
@deepthi4579
@deepthi4579 5 жыл бұрын
the dressing of Manju Warrier in choolam adicha song is exactly the same style in 2019..shoes, jeans, and dresses
@shinemattapilly9996
@shinemattapilly9996 3 жыл бұрын
മലയാള സിനിമയിലെ ഏറ്റവും നല്ല കളർഫുൾ മൂവി..... Feel good
@king___.
@king___. 3 жыл бұрын
ഞാൻ ഈ ലോകത്ത് കണ്ടതിൽ വെച്ച് ഏറ്റവും നല്ല ഫീൽ ഗുഡ് മൂവി എത്ര മനോഹര ലൊക്കേഷൻ എത്ര മനോഹര പാട്ട് കൾ
@neethumolsinu6384
@neethumolsinu6384 3 жыл бұрын
Ooty il aakum film eduthathu.nice place👌👌
@arunraveendran4494
@arunraveendran4494 5 жыл бұрын
മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ജയറാം, ദിലീപ്, മഞ്ജു വാരിയർ, കലാഭവൻ മണി ഇവരുടെയെല്ലാം കരിയറിലെ എന്നെന്നും ഓർമിപ്പിക്കുന്ന മികച്ച കഥാപാത്രങ്ങൾ ഇറങ്ങിയത് ഒരു ഓണ കാലത്താണ്. 98 ലെ ഓണം ഹരികൃഷ്ണൻസ് 😍 സമ്മർ in ബത്‌ലഹേം 💓 പഞ്ചാബി ഹൌസ് 💖
@sreedev218
@sreedev218 5 жыл бұрын
സത്യം ആണോ . എന്റമ്മേ അതൊരു ഒന്നൊന്നര ഓണം ആയിരുന്നിരിക്കും .
@NanduMash
@NanduMash 4 жыл бұрын
Yessss....
@munnabios123
@munnabios123 4 жыл бұрын
Correct
@riochegamer
@riochegamer 4 жыл бұрын
അന്ന് ഞാൻ പത്താം ക്ലാസ് പഠിക്കുന്നു. ഹരികൃഷ്ണൻസ് ആണ് ആദ്യം കണ്ടത് പിന്നെ ഈ പടം then പഞ്ചാബി ഹൗസ്
@gopanjay
@gopanjay 4 жыл бұрын
ഹെന്റമ്മോ.. 3um വമ്പൻഹിറ്റും 😍😍
@anshadasharaf5643
@anshadasharaf5643 3 жыл бұрын
പഴയ കാലം ആണ് ഏറ്റവും നല്ലത് പഴയതിനെ വെല്ലാൻ പുതിയത്തിന് കഴിയില്ല😍 ഈ താരങ്ങളുടെ ഏഴയലത്ത് പോലും ഇവരുടെ മക്കൾ വരില്ല. അതിനു കഴിയില്ല
@abhijithlal6705
@abhijithlal6705 5 жыл бұрын
പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്.... എത്ര കണ്ടാലും മടുപ്പ് തോന്നാത്ത സിനിമ... 2019 ലും ഒരു മടുപ്പും കൂടാതെ കാണുന്നു.... ❤ എടുത്തു പറയേണ്ടത് നല്ല ഗാനങ്ങൾ ഉള്ള സിനിമ... Fvrt.. 😍
@ethanhunt356
@ethanhunt356 4 жыл бұрын
പ്രീ ഡിഗ്രിക്കു പഠിക്കുമ്പോൾ ക്ലാസ്സ്‌ കട്ട്‌ ചെയ്ത് പോയി കണ്ട പടം.ഇത് ഒരു എവർഗ്രീൻ മൂവിയാണ്.എപ്പോൾ കണ്ടാലും ഒരിക്കലും മറക്കാനാവാത്ത ആ കോളേജ് days ഓർമ്മവരും💖
@muhammedfaheem9857
@muhammedfaheem9857 5 жыл бұрын
We cant forget the character 'Dennis'..How nice he is.. Suresh Gopi evergreen...!!!
@bukkareddy123
@bukkareddy123 6 жыл бұрын
Suresh Gopi’s role as Dennis is one of his best and memorable. He was absolutely brilliant. It is totally different from how he acted in Commissioner and Ekalavyan. He did full justice to his character and he proved his range as an actor. If you guys seen this movie, you can notice that his dialogue delivery and body language are totally different from the ones in Commissioner. Thank Sibi Malayil for giving Suresh Gopi chances to display his acting prowess and versatility like he did in Sindhoora Rekha, Aksharam, and Pranayavarnagal. He is truly a top-tier director for using the talents of Mohanlal, Mammootty, Suresh Gopi and great supporting actors like Thilakan and Nedumudi Venu.
@alonzo3787
@alonzo3787 6 жыл бұрын
Well said! I don't think Suresh Gopi got enough versatile characters to display his versatility. He is underrated compared to other stars.
@blackleo_999
@blackleo_999 6 жыл бұрын
true words
@indu9893
@indu9893 5 жыл бұрын
Absolute truth! Dennis is one of the best characters ever portrayed by Suresh Gopi.. So subtle.. so much depth. ❤
@bukkareddy123
@bukkareddy123 5 жыл бұрын
@@indu9893 You gotta watch kaliyattam, thalolam, randam bhavam, innale etc if you haven't. His performances were damn good in these movies. Even though randam bhavam was not a commercial successful movie, it is still my favorite SG movie.
@indu9893
@indu9893 5 жыл бұрын
@@bukkareddy123 I have watched Kaliyaattam (phenomenal performance) and Innale. But haven't watched Randaam Bhaavam or Thalolam. But I like him in many other movies.. Beautiful actor he is! I once got the privilege to meet him at his home at Trivandrum too. :) It was a great day for me! Was fangirling! And these talks in Kerala that Prathviraj is the only one who speaks the best English in Malayalam film industry is bullshit. These people should hear Suresh Gopi speak! He's got a great diction, amazing vocabulary! I was like whoa! 😍
@bloomingflowers3832
@bloomingflowers3832 6 жыл бұрын
Still watching in June. ...second part Orupad aagrahikkunnu. ...enkilum mani chettante kurav undakum😢😢.
@saddammoralize2056
@saddammoralize2056 2 жыл бұрын
ബേത്തിലെഹാമിലെ ആ രാജകുമാരൻ ഡെന്നിസ് 😘
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 2 жыл бұрын
*ഒരവധിക്കാലം* *അയാളെ* *സനാഥനാക്കിയ* *കഥ..* *ഡെന്നിസ്* ❤
@arunmg364
@arunmg364 4 жыл бұрын
Ithanu evergreen film in malayalam.... Suresh eattan enna role anu....... Big salute.........
@Poovum-poompattayum
@Poovum-poompattayum 5 жыл бұрын
ഈ സിനിമ എടുക്കാൻ ടീം ഊട്ടിയിൽ എത്തിയതും അവിടെ ചിലവഴിച്ചതും എത്ര മനോഹരമായ ദിനങ്ങൾ..ഷൂട്ടിങ് കഴിഞ്ഞു മടങ്ങാൻ ഇവർക്ക് എങ്ങനെ സാധിച്ചു..ഇപ്പോഴും ഈ നൊസ്റ്റാൾജിയ ഓർക്കുമ്പോൾ മനസിൽ ഒരു വിങ്ങൽ മാത്രം
@neenapaul366
@neenapaul366 5 жыл бұрын
Sathaym
@drunkenmonkey2348
@drunkenmonkey2348 5 жыл бұрын
❤💕
@jidhukrishnan1990
@jidhukrishnan1990 4 жыл бұрын
😍😍😍
@abhilashs207
@abhilashs207 4 жыл бұрын
സത്യം
@ribinbabu7773
@ribinbabu7773 4 жыл бұрын
ഈ സിനിമയിൽ 10% scenes മാത്രമാണ് ഊട്ടിയിൽ ഷൂട്ട്‌ ചെയ്തത് ബാക്കി കൂടുതലും മൂന്നാർ ആണ്.
@vishnu_kumbidi
@vishnu_kumbidi 6 жыл бұрын
*2018-ലും ഈ സിനിമ കാണാൻ വന്ന ആരെങ്കിലും ഉണ്ടോ ഉണ്ടെങ്കിൽ ഒന്ന് ആ ലൈക് ഞെക്കിയേച്ചും പോണേ* 😊
@camaralvrsajid1601
@camaralvrsajid1601 5 жыл бұрын
Nan undddde
@roshanregi156
@roshanregi156 5 жыл бұрын
Comment kudumbi😃😂😂
@deepukv2799
@deepukv2799 5 жыл бұрын
pinnillathe 👍
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
@@camaralvrsajid1601 😊😊
@ABINSIBY90
@ABINSIBY90 5 жыл бұрын
കുമ്പിടി ഇഷ്ടം
@nikhilayadathil6384
@nikhilayadathil6384 4 жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട മലയാള സിനിമ ഇതു ആണെന്ന് പറയും
@thaznihameed7442
@thaznihameed7442 3 жыл бұрын
ഈ സിനിമയിൽ എനിക്ക് ഇഷ്ടപ്പെടാത്തത് മോനായിയുടെ കഥാപാത്രത്തെ ഒരുപാട് ഉപദ്രവിക്കുകയും അതേപോലെതന്നെ മോനായിയുടെ അച്ഛനെ വിളിക്കുന്നതും ആണ് ആണ്. Main characters are insulting him very much.
@malayalipkd4541
@malayalipkd4541 4 жыл бұрын
2:14:02 ''കരയാൻ പാടില്ല ഇനിയുമേറെ ചിരിക്കുന്ന മുഖവുമായി ഒരുപാടു അഭിനയിക്കാൻ ഉണ്ട് ആമിക്കു,കണ്ണീരു വീണാൽ ആമി മുഖത്തു അണിഞ്ഞിരിക്കുന്ന മാസ്ക് ഇല്ലേ അത് ഇളകി പോവും . ഞാൻ കൂടെ ഉണ്ട് , എല്ലാവരേം വഞ്ചിക്കുന്ന ഇ നാടകം തീർന്നാൽ ആമി എനിക്ക് ഒരു കാര്യം പറഞ്ഞു തരണം എന്തായിരുന്നു എന്റെ വേഷത്തിന്റെ പേര് ... കോമാളി വിദൂഷകൻ ............. '' രഞ്ജിത്തിന്റെ എഴുത്തിൽ ഏറ്റവും പ്രിയം ദേവാസുരവും , സമ്മർ ഇൻ ബത്‌ലഹേം ,, WATCHING IN 2020 FEB
@shahinasha5815
@shahinasha5815 4 жыл бұрын
Ranjit ayirnno script👍👍
@Tibinmammen
@Tibinmammen 4 жыл бұрын
Black Summer in bethlehem Devasuram
@vikasvinu185
@vikasvinu185 4 жыл бұрын
Renjittayanta katta fan ahnn ellam..... eshtamahn....
@mohammedameercm6915
@mohammedameercm6915 3 жыл бұрын
Ejjathi le
@NAVYA-y2e
@NAVYA-y2e 3 жыл бұрын
Ee cmnt nte aduth ethiyapo thanne ee dialogue vannu
@vysakhkunjan3601
@vysakhkunjan3601 5 жыл бұрын
2019 eee movie kanan vana arelum undo evide
@anjalisuresh2416
@anjalisuresh2416 4 жыл бұрын
Cute poocha 😍😍.. എത്ര ജന്മം കഴിഞ്ഞാലും ഈ ചിത്രം വ്യത്യസ്തമായി തന്നെ ഉണ്ടാകും.. so pure... jayaramettan sureshettan combo ✌✌✌❤❤
@sanaldassanu3839
@sanaldassanu3839 4 жыл бұрын
എത്ര കണ്ടാലും മതി വരാത്ത പടം.. ഇതിലെ ഗാനങ്ങൾ... കഥാപാത്രങ്ങൾ.. എല്ലാം മലയാളികളുടെ മനസ്സിൽ എന്നും ഇണ്ടാവും... ഇങ്ങനെയുള്ള സിനിമകൾ കാണാനും ആസ്വദിക്കാനും സാധിച്ചതാണ് നമ്മുടെ ഒക്കെ ഭാഗ്യം.... 😊❤️
@remyamathew8266
@remyamathew8266 3 жыл бұрын
ഇന്നത്തെ ഒരു സിനിമയും ഇതിൻ്റെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല. എന്തൊരു feel ആണ്. film തീർന്നു പോയല്ലോ എന്നൊരു സങ്കടവും
@amalbose9835
@amalbose9835 2 жыл бұрын
ഉറങ്ങാൻ കിടക്കുമ്പോൾ കാണുന്ന സ്വപ്നങ്ങളിലെ ബത്ലഹേം ഇതായിരുന്നു... ജീവിതത്തിൽ എന്തേ ഇങ്ങനെ സംഭവിക്കുന്നില്ല... നമ്മുടെ ജീവിതം സ്വപ്നം കാണാൻവേണ്ടി മാത്രമാണോ???
@kripadasmurali5486
@kripadasmurali5486 4 жыл бұрын
ബെത്‌ലഹേം ഡെന്നിസ് പ്രേക്ഷക മനസ്സിൽ ഇടം നേടിയിട്ടു ഇന്ന് 22വർഷം💖💖💖💖🥰🥰🥰😍😍😍
@Gkm-
@Gkm- 5 жыл бұрын
സുരേഷ് എട്ടൻ മാജിക് ഞാൻ പിന്നെയും പിന്നെയും കാണുന്നു 👍🏻
@saranvs4641
@saranvs4641 5 жыл бұрын
പേര് പോലെ തന്നെ ഈ പടം കണ്ടിരിക്കാൻ നല്ല രസമാണ് അവധികാലം ഓർമ്മവരും. ചിത്രത്തിലെ ഓരോ ഷോട്ട് വളരെ പ്രത്യേകത നിറഞ്ഞതാണ്. മഞ്ജു അല്ലാതെ വേറെ ആരെയും ആമിയായി സങ്കൽപ്പിക്കാൻ കഴിയില്ല. ചിത്രത്തിലെ ഗാനരംഗം വളരെ മനോഹരമായി ചിത്രീകരിച്ചിട്ടുണ്ട് എത്രകണ്ടാലും കേട്ടാലും മതിവരാത്ത ഗാനങ്ങൾ എന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു. മലയാളത്തിലെ മനോഹരമായ evergreen ചിത്രങ്ങളിൽ ഒന്നാണ് ഈ ചിത്രം ഇതിലെ ഓരോ കഥാപാത്രങ്ങൾ ശരിക്കും ജീവിച്ചിരിപ്പുണ്ടോ എന്ന് തോന്നിപ്പോകും😍😍
@gopanjay
@gopanjay 4 жыл бұрын
സുരേഷേട്ടൻ, ജയറാമേട്ടൻ, മണിച്ചേട്ടൻ ഒടുവിൽ നമ്മുടെ സ്വന്തം ലാലേട്ടൻ 😍😍
@ajithvelayudhan3453
@ajithvelayudhan3453 2 жыл бұрын
Ente Sureshettan mathram
@ayshamc109
@ayshamc109 4 жыл бұрын
എന്നെപ്പോലെ ഇതിന്റെ second part വേണമെന്നാഗ്രഹിക്കുന്നവർ ആരെങ്കിലുമുണ്ടോ... ജയറാമേട്ടനും സുരേഷ് സർ ഉം മഞ്ജു ചേച്ചിയൊക്കെ വീണ്ടും ഇതിന്റെ second part ലൂടെ തിരിച്ചുവന്നാൽ അടിപൊളി ആയിരിക്കുമല്ലേ... 😍😘those days... how sweet..
@nikhilviyatnampadi
@nikhilviyatnampadi 2 жыл бұрын
വരുന്നുണ്ട്
@sreejithsivan7860
@sreejithsivan7860 6 жыл бұрын
മാന്ത്രിക വടികൊണ്ടു രാജകുമാരനായ തേണ്ടിചെ റു ക്ക്ൻറെ കഥ മുത്തശ്ശികഥപോലെ വിചിത്രം ഡെനീസിന്റെ dialoguesinu എന്തൊരു ഫീൽ
@akhileshp.m2394
@akhileshp.m2394 3 жыл бұрын
❤️
@ninejot
@ninejot 5 жыл бұрын
One of Suresh Gopi's best performances.. What a great movie.. Can be watched any number of times in any era.. And great songs and BGM
@hasheemhasheem7656
@hasheemhasheem7656 5 жыл бұрын
2019 il kanunnavar pls like
@Harihara373
@Harihara373 5 жыл бұрын
ഡെന്നിസ് ഒറ്റപ്പെടുന്നവർക്കും അവഗണിക്കപ്പെടുന്നവർക്കും ഒഴിവാക്കുപെടുന്നവർക്കും ഒരുപാട് ഇഷ്ടം തോന്നുന്ന ഒരു കാര്യട്ടർ അവർക്ക് നെഞ്ചോട് ചേർത്തു വെക്കാൻ പറ്റിയ ഡെന്നിസ് എന്ന കഥാപാത്രം
@VISHNUVISHNU-rw5dm
@VISHNUVISHNU-rw5dm 4 жыл бұрын
Athe enikku orupadishttamaanu. Dennis charector. Same like my life
@rohanmr8236
@rohanmr8236 3 жыл бұрын
Evergreen concept . Evergreen comedies . Evergreen styles . Evergreen locations. Evergreen dressing . Evergreen emotions and relationship. So an Evergreen movie
Summer In Bethlehem |  Remastered  | Mohanlal | Suresh Gopi |  Jayaram |  Vidyasagar | With CC
2:34:47
Darling Darling Malayalam Movie | Dileep | Jagathy Sreekumar | Vineeth | Malayalam Comedy Movies
2:35:30
Movie World Malayalam Comedy Videos
Рет қаралды 565 М.
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
GIANT Gummy Worm Pt.6 #shorts
00:46
Mr DegrEE
Рет қаралды 108 МЛН
Malayalam Comedy Movie |  Nagarangalil Chennu Raparkkam | Ft.Jayaram, Sreenivasan |Suparna others
2:36:20
MINNARAM | Malayalam Comedy Full Movie | Mohanlal | Jagathy | Shobana
2:20:51
Old Movie Channel
Рет қаралды 4,4 МЛН
Vandanam Malayalam Full Movie new HD😘 | Mohanlal Evergreen Comedy Movie
2:59:59
Malayalam Comedy Movie | The Car - Jayaram, Kalabhavan Mani, Janardhanan
2:11:59
Akkare Akkare Akkare | Malayalam Super Hit Full Movie | Mohanlal & Sreenivasan
2:29:51
Гүлжанның енесі келді ! | ЕНЕШКА 2  | 10-бөлім
19:24
MUÑECO ZOOKEEPER ENCUENTRA SUS DIENTES ZOONOMALY #Shorts
0:14
DIVERTIDOSITO
Рет қаралды 5 МЛН
OH! SMART and very USEFUL idea with Balloons👍😂
0:29
Fun Fun TV
Рет қаралды 9 МЛН