പെരുവണ്ണാപുരം ആരും കൊതിച്ചു പോകുന്ന ഗ്രാമം ചായക്കട, സ്കൂൾ, പാടം, നാട്ടുവഴി,...... 💚 ആ പഴയ ഗ്രാമ ഭംഗി.... ഒന്നും പറയാനില്ല ജഗതി, ഒടുവിൽ ഉണ്ണി ചേട്ടൻ, പപ്പു, ജഗദീഷ്, കല്പന, ഫിലോമിന, മാമുക്കോയാ, ലളിത ചേച്ചി.... 👌
@yavanadevan3 жыл бұрын
palakkad
@anishmarlboro99402 жыл бұрын
പാഞ്ഞാൾ
@satheeshkumar-ds8gk Жыл бұрын
Palakkad panjaal village full location
@riderfaizi2558 Жыл бұрын
ഒറ്റപ്പാലം വാണിയകുളം trk സ്കൂൾ ഷോർണ്ണൂർ കഴിഞ്ഞ് തൊട്ടടുത്തുള്ള സ്ഥലം പാഞ്ഞാൾ
@Ayshu_66443 жыл бұрын
ഉച്ചക്ക് ചോറുണ്ണുമ്പോൾ കാണാൻ പറ്റുന്ന സിനിമകൾ ഒരു പ്രേത്യേക ഫീൽ ആണ് 😍
@anandhuchempazhanthy25802 жыл бұрын
Sathyam
@Abhilashn-mo8ue2 жыл бұрын
Sathyam❤️❤️🥰
@jitheshkm26762 жыл бұрын
ഞാനും...
@mhdsiyad20772 жыл бұрын
Sathyam
@AmizzzworldAmi2 жыл бұрын
വൈകിട്ട് ചായ കുടിക്കുന്ന നേരത്ത് കാണുന്നു 😁
@basithpatla86023 жыл бұрын
ഇൻ്റർനെറ്റും മൊബൈലും ഇല്ലാത്ത കാലത്ത് വിവരങ്ങൾ അറിയിക്കാൻ ഓടുന്ന കാലം.. Nostalgic
@sreeragk3644 жыл бұрын
ജഗതി, പപ്പു, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ,ശങ്കരാടി, പറവൂർ ഭരതൻ, ഇന്നസെന്റ്, സിദ്ദിഖ്, ജഗതീഷ്,ലാലേട്ടൻ, ജയറാം, ഫിലോമിന, kpac ലളിത, കല്പന,പാർവതി...മലയാള സിനിയിലെ നന്മ നിറഞ്ഞ കാലഘട്ടം... ആ പഴയ നാട്ടുവഴികളും പച്ചപ്പും പ്രകൃതി ഭംഗിയും...പെരുവണ്ണാപുരം..ഒത്തിരി ഇഷ്ട്ടം🤗😘👍👌...
@anandhakrishnananandhu3223 жыл бұрын
shoranur annu ee peruvanapuram. location
@blackcats1923 жыл бұрын
Shankaradi kudi venamayirunnu..
@deepak.b.r10063 жыл бұрын
@@anandhakrishnananandhu322 പാഞ്ഞാൾ അല്ലേ...??
@anandhakrishnananandhu3223 жыл бұрын
@@deepak.b.r1006 yes. panjal and kavalapara area.
@deepak.b.r10063 жыл бұрын
@@anandhakrishnananandhu322 Thanks
@varunharidas26685 жыл бұрын
പെരുവണ്ണാപുരത്തു ജീവിച്ച പോലെ തോന്നുന്നു...♥️
@rahulprincholam4 жыл бұрын
വളരെ സുന്ദരമായ ഗ്രാമീണ ഭംഗി യിലൂടെ ചിത്രീകരിച്ച സിനിമ. ശരിക്കും നമ്മളും ആ സിനിമയിലെ ഒരു കഥാപാത്രമായി മാറും.
@amruthasuyodh19963 жыл бұрын
ആദ്യമായിട്ട് കാണുന്നു. പറയാൻ വാക്കുകളില്ല... 2021ൽ... ഇതുപോലെയുള്ള കാലഘട്ടം മതിയായിരുന്നു എന്ന് ആഗ്രഹിക്കുന്നു...
@dennyjoseph27353 жыл бұрын
ശരിക്കും ആ പഴയ കാലം എത്ര മനോഹരം
@dennyjoseph27353 жыл бұрын
എത്ര മനോഹമായ കാലഘട്ടം
@mallumigrantsdiary3 жыл бұрын
ദൂരദർശൻ (ബ്ലാക്ക് and വൈറ്റ് )കണ്ട ഓർമ്മകൾ
@valsalkishore2503 жыл бұрын
Correct
@AECREATIONSWORKS3 жыл бұрын
Aathee❤️
@jithinmk90984 жыл бұрын
ദൂരദർശനിൽ ഈ സിനിമ കുട്ടിക്കാലത്തു കണ്ടാസ്വദിച്ചത് ഒരു ഗൃഹാതുര സ്മരണയായി മനസിലുണ്ട്. ഇന്ന് 08. 11. 2020 നു ഏഷ്യാനെറ്റ് പ്ലസിൽ മുഴുവൻ ഇരുന്നു കണ്ടശേഷമാണ് ഈ വഴി വരുന്നത്. കമന്റ്സ് വായിക്കാൻ ഒരു രസം. ഓർമകളിൽ എന്നും സൂക്ഷിക്കാൻ ഒരു നല്ല ഗ്രാമീണ ചിത്രം. Thanks to Kamal and Ranjith and one minute silence for all the legends passed..... we owe you a lot....
@sinufreestyle63775 жыл бұрын
*പെരുവണ്ണാപുരത്തെ വിശേഷങ്ങൾ 💕* *_ഇതു പോലുള്ള സിനിമകൾ ഇനി പിറക്കുമോ എന്ന് അറിയില്ല... പക്ഷേ ഇതുപോലെ ഒരു സിനിമ ഉണ്ടാവില്ല...😔 ലാലേട്ടന്റെയും ജയറാമിന്റെയും സുവർണ്ണകാലം...💖 പാർവതി ജയറാം കൂട്ടുകെട്ട് 😍 കൂടെ ജഗതിച്ചേട്ടനും പപ്പുവും മാമുക്കോയയും ചേരുന്നതോടെ... ചിരിക്കാനുള്ള വകയുമായി...😂. കൂടെ പഴയ മലയാളത്തനിമയും 👌_*
@HariKrishnan-mo6gs4 жыл бұрын
Oduvilino maranno
@MahirTm-r2q4 ай бұрын
ഈ പടത്തിന്റെ ഷൂട്ട് നടക്കുമ്പോ എനിക്കു വയസ്സ് 18 ആണ് പുഴയിൽ ഷൂട്ടിങ് നടക്കുമ്പോ കാണാൻ ഞാനും ണ്ടാർന്നു ചെറുതുരുത്തി പാഞ്ഞാൾ ഷൊർണുർ എന്നീ സ്ഥലങ്ങളിൽ ആയിരുന്നു ഇപ്പൊ വയസ്സ് 50 പിന്നിട്ടു ആ കാലഘട്ടത്തിൽ ജനിച്ചത് ഭാഗ്യം മൊബൈൽ ഇല്ല വർഗീയത ഇല്ല പരസ്പരം സ്നേഹിച്ചു ജീവിച്ച പച്ചയായ മനുഷ്യർ 🥰🥰🥰🥰
@milanshiv3 ай бұрын
Nice to hear..you are lucky ❤
@sanialangad10883 жыл бұрын
പറവൂർ ഭരതൻ ചേട്ടൻ 👌😁 വില്ലനായി വന്ന് വെള്ളിത്തിരയിൽ ചിരി പടർത്തിയ ഇതുപോലൊരു വെക്തി വേറെയില്ല ❤️😍
@dave2stars3 жыл бұрын
പെരുവണ്ണാപുരവും, ആ നിഷ്കളങ്ക നാട്ടുകാരും... എന്റെ ബാല്യവും.... ഇതിൽ കൂടുതൽ ലഹരി വേറെ ഇല്ല... പ്രായം 40 ആയി... ന്നാലും ആ നാട്ടുവഴികളിൽ ഇപ്പോഴും ഞാൻ എന്റെ ബാല്യകാലതിന്ടെ സൈക്കിൾ ചക്രം ഉരുട്ടികൊണ്ട് പോകാൻ കൊതിക്കുന്നു .♥️♥️
@hariskattirakath16763 жыл бұрын
Evideya peruvannapuram
@shyjithshyju21123 жыл бұрын
😍👍
@muhammedrafins26643 жыл бұрын
Kozhikode
@robinsoncrusoe3318 Жыл бұрын
Panjal Thrissur
@ptmampad95542 ай бұрын
കർണാടകയിലെ ഏതെങ്കിലും ഗ്രാമത്തിൽ പോയി തമസിക്കൂ. എല്ലാം തിരിച്ച് കിട്ടും.
@deepakk28817 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടാത്ത 80 - 90 കാലം.
@ashraf33705 жыл бұрын
Currect. ..
@shaimagokulam.55454 жыл бұрын
No.. ഉയർന്നവർ മാത്രം ശക്തി ആർജിച്ച..
@mpjalal36723 жыл бұрын
👍👍
@prasobh553 жыл бұрын
U r right ❤️
@antosoloman39223 жыл бұрын
സത്യം
@js07794 жыл бұрын
നല്ല ഒരു സിനിമ കാണാൻ വളരെ വൈകിപ്പോയി💖
@sjd69363 жыл бұрын
Sathyam
@yasirarafath63903 жыл бұрын
Perfect opinion bro
@muhammedfasil19313 жыл бұрын
Yes
@LoozcrabGamingLTT3 жыл бұрын
എന്താണ് സിനിമാ
@nishadabdulla64553 жыл бұрын
True bro
@sebochannel1067 жыл бұрын
എത്ര കണ്ടാലും മടുക്കാത്ത, ഇതു പോലുള്ള സിനിമ കാണുമ്പോൾ അന്ന് മലയാളസിനിമ യുടെ സുഗന്ധം അനുഭവപ്പെടുന്നതു
@sabari55794 жыл бұрын
ജീവിതത്തിലെ ഏറ്റവും സുന്ദര കാലഘട്ടം 80- 90 ഈ സിനിമയിലെ റോഡുകൾ വഴികൾ ഒക്കെ ഗൃഹാതുരത്വം ഉണർത്തുന്നു
@techstricksarts2904 ай бұрын
Br😂 ജീവിതത്തിലെ സുന്ദരകാലഘട്ടം എങ്ങനെയാ 80-90 ആകുന്നത്. അത് വാർദ്ധക്യകാലം അല്ലെ.....?
@sabari55794 ай бұрын
@@techstricksarts290 തമാശ ആവും ല്ലേ
@SanalDubai-l4gАй бұрын
80-90 maathralla bro 90-2000 koodiyaanu wonderfull because I'm 89
@rafeequekuwait30356 жыл бұрын
ആ പഴയ നാട്ടുവഴികളും പച്ചപ്പും പ്രകൃതി ഭംഗി യും ഇന്നു കാണുമ്പോ നമുക്ക് നഷ്ടപ്പെട്ട ആ ഗ്രാമീണ ഭംഗി യും പഴയ നാട്ടു പാത യും അന്നത്തെ ആ നല്ല കാലം മനസ്സിൽ തത്തി കളി ക്കുന്നു അല്പം വറുതി ആണേലും ഇനി എന്ന് വരും ആ നല്ല കാലം
@irshadp445 жыл бұрын
ഇന്നും ഉണ്ട് പക്ഷെ അത് എടുക്കാൻ കഴിവുള്ളവർ ഇന്നില്ല ....
cinimolokke nalla cinimakal undallo. Kalam mari, annathe keralam allalo innu. so annathe kathakal innathe cinimayil expect cheyan patilla. Todays movies are really good too.
@KRISH619S2 жыл бұрын
@@WaveRider1989 😂😂😂😂😂
@KRISH619S2 жыл бұрын
@@justinms9488എല്ലാം ഷോർട് ഫിലിം ഊള സംവിധായകർ അല്ലെ
@sulthanmuhammed92903 жыл бұрын
80 മുതൽ 2000 വരെ യുള്ള സിനിമകൾ കാണുന്നത് വല്ലാത്ത ഫീൽ ആണ് 😍😍💚
@nonono4862 жыл бұрын
True
@Yadukrishnan3222 жыл бұрын
സത്യം ഇക്കാ 👍☺️❤🙏
@jomonthomas77102 жыл бұрын
Athinu sheshamulla palathum waste
@radhikasunil92802 жыл бұрын
true
@muhammedfayis6211 ай бұрын
ഉച്ചയ്ക്ക് ചോറ് ഉന്നുമ്പോ😊
@SubashSubash-ef4ef3 жыл бұрын
ഒരു കോമഡി സീൻ കണ്ടതാണ് അപ്പൊ തന്നെ ഈ സിനിമ ഫുൾ കണ്ടു എന്താ രസം. പഴയ പീടികകളും പാഠങ്ങളും ഇടവഴികളും ടാർ ഇടാത്ത റോഡുകളും അങ്ങനെ എല്ലാം കൊണ്ടും നല്ലൊരു സിനിമ നാടൻ വേഷങ്ങളിൽ ആണെങ്കിൽ എല്ലാവരും പൊളിച്ച് 👍👍👍👍
@justinms94883 жыл бұрын
Veendum veendum maadi vilikunna grama kazhchakal.
@akhilprem62794 жыл бұрын
യഥാർത്ഥ നാട്ടിൻപുറത്തെ നന്മകൾ എന്നൊക്കെ പറഞ്ഞാൽ ഇതാണ്...👌👌 കളങ്കമില്ലാത്ത സ്നേഹം ഉള്ള നാടും നാട്ടുകാരും... ഇന്ന് ജീവിതം ഒരുപാടു പുരോഗതി പ്രാപിച്ചു... പക്ഷേ ആളുകൾ സ്വാർത്ഥർ ആയി... പണ്ട് മനുഷ്യർ പരസ്പരം സ്നേഹിച്ചിരുന്നത് ഒന്നും പ്രതീക്ഷിക്കാതെ ആയിരുന്നു... യഥാർത്ഥ സൗഹൃദങ്ങളും അന്നത്തെ കാലത്തു ആയിരുന്നു.... അന്നത്തെ കാലത്തു ജീവിച്ചിരുന്നവർ യഥാർത്ഥ ഭാഗ്യവാന്മാർ....
@saifabdulla122 жыл бұрын
Crct da 🙌🏻👍🏻
@Badasssssssdkidi2 жыл бұрын
Ooo
@bibin67662 жыл бұрын
Ellathilum positives um negatives um kaanum,nammal pazhayathu kanumbol positive mathrame nokku
@shamnadsiberia41623 жыл бұрын
എത്ര കണ്ടാലും മതിവരാത്ത മനോഹരമായ സിനിമ ❤️
@Milenmannil2 жыл бұрын
മൊബൈൽ ഗയിംസ് ,സോഷ്യൽ മീഡിയ ഒന്നും ഇല്ലാത്ത ഒരു നാട്ടിപുറത്തെ കുട്ടിക്കാലം അത് ഒരു സ്വർഗം ആയിരുന്ന് .പാടത്തെയോ തോട്ടത്തിലെയോ കുറ്റിയും കോലും കളി ,പെൺകുട്ടികളുടെ അക്കു കളി അംങ്ങനെ അങ്ങനെ പരസ്പരം എല്ലാരും സ്നേഹിച്ചും സന്തോഷിച്ചും ജീവിച്ച കാലം
@gopakumarvrvr85834 жыл бұрын
മാമുക്കോയ, ഇന്നസെന്റ്, ഒടുവിൽ ഉണ്ണികൃഷ്ണൻ, ശങ്കരാടി, KPC ലളിത, ഫിലോമിന, ശിവജി, കല്പന, ജെയിംസ്, പറവൂർ ഭരതൻ , പപ്പു, ജോസ്, ഓർമയിൽ നമ്മുടെ പ്രിയപ്പെട്ടവർ
@Keralavibes12344 жыл бұрын
Mamukoyayude kaaryam maranno?
@gopakumarvrvr85834 жыл бұрын
@@Keralavibes1234 mamukoya ജീവനോടെ ഉണ്ടല്ലോ മുള്ളംകൊല്ലി
@gopakumarvrvr85834 жыл бұрын
Oru alamgaramayitt kondu nadakkuva alle saramilla
@mahakal989874 жыл бұрын
Stupendous,marvellous, outstanding.
@hhkp46303 жыл бұрын
Whose james
@sunilshyne777 Жыл бұрын
ചില സിനിമകളുണ്ട്.അവ കണ്ടാൽ സ്മാർട്ട് ഫോണും, ഇന്റർനെറ്റും,സിറ്റി ലൈഫും,ഗൂഗിൾ പേയും വർഗീയത നിറഞ്ഞ രാഷ്ട്രീയ സാഹചര്യങ്ങളും ഉപേക്ഷിച്ചു, ടൈം മെഷീനിൽ പിറകോട്ടു പോയി പാലക്കാട്ടുള്ള ഏതെങ്കിലും ഗ്രാമത്തിൽ പോയി ജീവിക്കാൻ തോന്നും..അങ്ങനെ തോന്നുന്ന ഒരു സിനിമയാണ് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ❤️
@harisvpz87883 жыл бұрын
ആദ്യമായി കാണുന്ന ഞാൻ...😁 മോഹൻലാൽ എന്ത് ഭംഗിയ കാണാൻ ഈ സിനിമയിൽ
എത്ര കണ്ടാലും മതിവരാത്ത ഒരു സിനിമകളിൽ ഒന്നാണ് നമ്മളിൽ നിന്നു കണ്മറഞ്ഞ ഒരുപാട് പേരുണ്ട് ഇതിൽ
@noushadrasha63264 жыл бұрын
പഴയ പടമല്ലാം നല്ല ഗ്രാമീണ ഭംഗിയുള്ള സിനിമകളാണ് കണ്ടിരിക്കാൻ കുടുംബ സമ്മേതം
@arunvlogswapna6 жыл бұрын
എന്നും ഓർമ്മിക്കാവുന്ന ഒരു പാട് കഥാപാത്രങ്ങൾ എന്തു ഭംഗിയാണ് ഈ സിനിമ നല്ല ഗ്രാമഭംഗി .ഒരുപാട് ഒരുപാട് ഇഷ്ടമായി
@vavazmagazine86553 жыл бұрын
🥰
@dreamshore92 жыл бұрын
മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത
@vijayvijaykumar72474 жыл бұрын
ഞാൻ മനസിന് ടെൻഷൻ ഉണ്ടാവുമ്പോളെല്ലാം കാണുന്ന മൂവി ,,, പെരുവണ്ണാപുരവും അവിടത്തെ ആളുകളേയും കാണുമ്പോൾ മനസിന് വല്ലാത്ത ഒരാശ്വാസം ,ഒരു നൊസ്റ്റാൾജിക് ഫീൽ ,,,,
@vijayvijaykumar72475 жыл бұрын
മണ്ണിന്റെ മണമുള്ള സിനിമ ,,, എന്തോ ഇടക്കിടക്ക് കാണാൻ തോന്നും ,,,
@harikrishnannair55276 жыл бұрын
ഒരിക്കലും തിരിച്ചു കിട്ടില്ല ആ ഒരു കാലം ഇനി പപ്പുവേട്ടൻ ഒടുവിൽ ഉണ്ണികൃഷ്ണൻ കല്പ്പന ചേച്ചി ഫിലോമിന ചേച്ചി😪😪😪
@robin1234275 жыл бұрын
Shivaji paravoor bharathan
@saadb59765 жыл бұрын
Paravur barathan
@abdulsalama58655 жыл бұрын
Don't be sad....brother
@newcolonyummer21364 жыл бұрын
സ്വെർണലിപിയിൽ എഴുതേണ്ട കാലമായിരുന്നു.
@shaimagokulam.55454 жыл бұрын
താൻ എന്താ പറയുന്നത്... ഉയർന്ന ജാതിക്കാരും പണക്കാരും ഭരിച്ചിരുന്ന ആ കാലമോ.. വേണ്ട. ഇന്ന് നാം എല്ലാം ഒന്നാണ്.
@mpnaser3 жыл бұрын
എജ്ജാതി പടം ♥️♥️😎 ഇനി ഈ ടൈപ് മൂവി ഒരിക്കലും കിട്ടൂല.
@unnikrishnankumaran7179 Жыл бұрын
ഇതാണ് സിനിമ 🎼🎶🎵❤.... നാടും നാട്ടുവഴികളും, മനസ്സിൽ കളങ്കം ഇല്ലാത്ത നാട്ടുകാരും ഒത്തു ചേരുന്ന ആ പഴയകാലം.. ഇനി ഒരിക്കലും തിരിച്ചു കിട്ടാത്ത ആ ബാല്യകാലം..💛
@akhilcm64405 жыл бұрын
ബാക്ക് ഗ്രൗണ്ട് മൂസിക് എത്ര സിമ്പിൾ ആണു പക്ഷെ കേൾക്കാൻ തന്നെ എന്ത് രസം ഇത് പൊലെ തന്നെ യാണു പൊന്മുട്ട ഇടുന്ന താറാവിലേ bgm തുടക്കത്തിലെ ആ നരെഷൻ മതി നമ്മൾ ആ നാട്ടുകാരെന്ന് തൊന്നിപ്പൊകും
@arjuzzz32152 жыл бұрын
എത്ര കണ്ടാലും മതിവരില്ല...2022 ൽ കാണുന്നവരുണ്ടോ? Old is Gold💫
@arjunr4548 Жыл бұрын
Yes
@joselal9194 Жыл бұрын
2023
@antosoloman3922 Жыл бұрын
2023 april 1
@rajeshnmrajeshnm6960 Жыл бұрын
12/10/23😊😊
@prajeeshpraji68749 ай бұрын
2024ൽ ഞാൻ വീണ്ടും കണ്ടു ❤
@bestofbest48064 жыл бұрын
വിറ്റ്നസ് ,പെരുവർണ്ണപുരത്തെ വിശേഷങ്ങൾ , മഴവിൽക്കാവടി ജയറാമേട്ടന് കരിയറിൻ്റെ തുടക്കത്തിൽ കിട്ടിയ മൂന്ന് സുപ്പർ ഹിറ്റുകൾ,
@nishaadtk67185 жыл бұрын
ജയറാം, 💝 പാർവ്വതി ജോഡി 1. പാവക്കൂത്ത് 2. തലയണമന്ത്രo 3. മാലയോഗം 4. ശുഭയാത്ര 5. പുതിയ കരുക്കൾ 6. പെരുവണ്ണാപുരത്തെ വിശേഷങ്ങൾ 7. പ്രാദേശിക വാർത്തകൾ 8. രാധാ മാധവം 9. സ്വാഗതം 10. കുറുപ്പിന്റെ കണക്കു പുസ്തകം 11. വിറ്റ്നെസ്സ്
@mohankumarmohankumar76885 жыл бұрын
Aparam ..artham
@dewdropsentertainment31574 жыл бұрын
@@mohankumarmohankumar7688 ath jodi alla
@nishadabdulla64553 жыл бұрын
12.Life time together 😊
@kuttusworld25356 ай бұрын
മഴവിൽക്കാവടി, കേളി date problem കൊണ്ട് രണ്ടുപേർക്കും ഒന്നിക്കാൻ അഭിനയിക്കാൻ പറ്റിയില്ല
@rajeshremya86456 ай бұрын
ഇതിൽ 3. സിനിമയിൽ കല്യാണം കഴിക്കുന്നുണ്ട്
@jithusivanandan98562 жыл бұрын
പഴയ ആ സ്ഥലങ്ങളും,വീടും,അവരുടെ ഡ്രസ് സ്റ്റൈലും...കഴിഞ്ഞത് എല്ലാം ഒരിക്കലും തിരിച്ച വരാത്ത സുവർണ നിമിഷങ്ങൾ ആയിരുന്നു എന്ന് തോന്നിപ്പോകും
@Rejibaby-kc7jq7 ай бұрын
ഒരു നല്ല സിനിമ അന്നത്തെ സിനിമ പോസ്റ്റർ ഓർക്കുന്നു പെ രുപെണ്ണാ പുരത്തെ വിശേഷങളുമായി മോഹൻലാൽ മോഹൻലാൽ..🥰..
@kanjesh89585 ай бұрын
2024 il ആരേലും ♥
@anoobanpeАй бұрын
Yes😁
@FRQ.lovebeal6 жыл бұрын
*ജീവിതത്തിൽ സങ്കടങ്ങൾ വരുമ്പോൾ Iതു പോലുള്ള സിനിമകൾ പോലും സന്തോഷം തന്നിട്ടുണ്ട് ഇനി വരുമോ അറിയില്ല മനോഹരമായ ആ കാലഘട്ടത്തിലെ സിനിമകൾ ഓർക്കാനും ഓർത്തു ചിരിക്കാനും കാരയാനുമൊക്കെ നമുടെ പ്രിയ താരങ്ങൾ നമുക്കു സമ്മാനിച്ചത് ശുദ്ധ സിനി*😍😘😘
@teamkhabib28136 жыл бұрын
John Stanley antemante poor
@chandinisarath28595 жыл бұрын
സത്യം....😍
@kuttusankuttusan22535 жыл бұрын
@William Edward poda veshida mone ninte ammachi kidannu koduthu undayathu aaano india pooredamone
@hanna-td7vv4 жыл бұрын
Crct
@rameshkammath42054 жыл бұрын
പഴയ ചിത്രം കാണുബോൾ തന്നെ മനസിന് ഒരു കുളിർമ യാണ്...
@റിജോപൗലോസ്5 жыл бұрын
പഴകുംതോറും വീര്യം കൂടുന്ന വൈൻ പോലെ,,കാണും തോറും ഇഷ്ടം കൂടുന്നു
@user-me2py1kb7w4 жыл бұрын
Exactly 💯
@trivian.484 жыл бұрын
Correct 😘😘😘
@fahadcraftart24313 жыл бұрын
ശെരിയാണ് 😍
@mahinbabu31065 жыл бұрын
കണ്ടിരിക്കാൻ ഇഷ്ടപെടുന്ന നല്ലൊരു പടം കല്പന ചേച്ചി ഒരു നടി എന്ന നിലയിൽ ഉയർന്നു വന്നത് അതുപോലെ ജയറാം പർവതി ജോഡി ഉദിച്ചുയരുന്നത് അത് വഴി ആണ് അതുപോലെ കമൽ രഞ്ജിത് കുട്ടുകെട്ടിൽ ഉയർന്നുവന്ന ആദ്യകാല സിനിമ കുടി ആണ്
@farmstationmalappuramshorts3 жыл бұрын
എന്തോ.... ഈ സിനിമ ഇപ്പോൾ കണ്ടപ്പോൾ ഒരു സങ്കടം... ഇതിലുള്ള പലരും ഇന്ന് ജീവിച്ചിരിപ്പില്ല😢... പലരും ആ നല്ല ആരോഗ്യമുള്ള സമയം കഴിഞ്ഞ് പ്രായാധിക്യവും രോഗങ്ങളും കൊണ്ട് ബുദ്ധിമുട്ടുന്നവരാണ്. ഓർമ്മ വെച്ച നാൾ മുതൽ ഇവരെയൊക്കെ കാണുന്നതായതിനാൽ ഇവരെയൊക്കെ കൂടപ്പിറപ്പുകളായിട്ടാണ് തോന്നിയിട്ടുള്ളത് അതു കൊണ്ടാവാം 😭...
@homedept17622 жыл бұрын
അവർ നമ്മുടെ കൂടപ്പിറപ്പുകളാണ്. എല്ലാ ഭാരതീയരും.
@donmac64826 ай бұрын
കഴിഞ്ഞ വർഷം ഇന്നോസ്ന്റ് പോയി പിന്നെ മമ്മുക്കോയയും. അങ്ങനെ ഒരു നല്ല ഒരു ഓർമ്മകൾ സമ്മാനിച്ച എല്ലാവരും പോയി 🥺😢🥺
@Binilkumar19872 жыл бұрын
ഇന്നലെ ചോറ്റാനിക്കരയിൽ ജയറാമേട്ടന്റെ മേളം കേട്ടിട്ട് ഇന്ന് ഈ സിനിമ കാണുമ്പോൾ എന്തൊരു രസം ♥️♥️♥️
@arunxavier91425 жыл бұрын
ഇങ്ങനെയുള്ള പടങ്ങൾ ഉണ്ടായത് കൊണ്ടാണ് തമിഴ് നടൻ സൂര്യയുടെ അച്ഛൻ പറഞ്ഞത് 'ലൈഫ് മുവയിലെ പാക്കണോന്നാ അത് മലയാളം ഫിലിം ഇൻഡസ്ട്രിയൽതാ'. ഇപ്പൊ അതൊന്നും ഇല്ല
@suryakiran78224 жыл бұрын
Pand elaam undayrunnu ippo onnm illa...its a clishe dialogue today also releasing such realistic movies..maybe more realistic than 90s ..
@krishnaprasadk4332 жыл бұрын
ഈ സിനിമയിൽ ഒട്ടുമിക്ക കലാകാരന്മാരും ഇപ്പോൾ സിനിമ ലോകത്തില്ല നമ്മുടെ ഒരുപാട് ചിരിപ്പിച്ച കലാകാരന്മാർ 🙏
@s555-m8q3 жыл бұрын
കുടുതൽ ഒന്നും പറയാൻ ഇല്ല ഈ സിനിമയിലെ കഥാപാത്രങ്ങൾ എല്ലാം തികച്ചും ജീവിച്ചു കാണിച്ച സിനിമ..👍
@Nairs6 жыл бұрын
ഓർമ്മകൾക്കു നിറം പകരുന്ന 90 കളിലെ ഈ ചിത്രം മനസ്സിനേറ്റവും പ്രിയപ്പെട്ടതു തന്നെ........
@redmik20pro543 жыл бұрын
2021 il ഈ പടം കാണുന്നവർ ഇവിടെ നീലം മുക്കു 😁😘
@farzaah3 жыл бұрын
Colour okke mari chetta
@mioVanz2 жыл бұрын
2002 ayi monu
@sidharthps3622 жыл бұрын
2030 ayalo 😁
@arjunkrishna99712 жыл бұрын
@@mioVanz 2022 🤣🤣
@mioVanz2 жыл бұрын
@@arjunkrishna9971 sed akki 😭
@magicscreensmedia54387 жыл бұрын
Missing Old Days😍 This is the real Malayalam cinema! Last 20 Minutes Of the cuteness Performance our Lalettan!
@sagartargon84245 ай бұрын
ഇതുപോലുള്ള സിനിമകൾ ഇനി വരുവോ ഇല്ല വെറും ഓർമ്മകൾ മാത്രം 😔😔 എന്ത് ഐശ്വര്യമുള്ള ഗ്രാമമാണ് വെറും പച്ചയായ ജീവിതം ഇനി കിട്ടില്ല അങ്ങനൊരു കാലം
@കൊച്ചുമോൻM5 жыл бұрын
1:06:46 മാമ്മൂക്കോയ പൊളിച്ച് 👌👌 Power Of Politics 💪💪
@mathiies07954 жыл бұрын
,👍
@eldhose3252 жыл бұрын
ആ പഴയ കാലം..ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ല കാലം❤️❤️❤️
ഈ പടം കാണുംബോൾ പഴയക്കാല വഴികളും , മുള്ള് വേലികളും എല്ലാം ഓർമ്മ വരുന്നു എന്തൊരു ഭംഗിയാണ് നല്ല പടം
@123452584566 жыл бұрын
ഫേവറൈറ്റ് മൂവികളിൽ ഒന്ന് .. എല്ലാരും കലക്കി .. പിന്നെ ലാലേട്ടന്റെ അതിഥി വേഷം 😍😍😍 .. സൂപ്പർ മൂവി
@Listopia105 жыл бұрын
Palakkad 😍😍😍😍😍😍 എന്റെ കണ്ണിൽ ഇതിലും സുന്ദരമായൊരു നാട് വേറെ ഇല്ല
@lijuvarghese35394 жыл бұрын
വസീലി സയത്സേവ് പാലക്കാട് എവിടെ ആണ് ഇൗ സിനിമ ഷൂട്ട് ചെയ്തത് എന്ന് അറിയാമോ ?
@vishnulalk.58784 жыл бұрын
@@lijuvarghese3539 yes,ithu shornnur nu aduthanu,manisseryku aduthulla vaniyamkulam.
@varshasam6204 жыл бұрын
@@vishnulalk.5878 Palakkad ❤️
@puntoarenas62844 жыл бұрын
ഇടുക്കി പോയി കാണു
@vishnulalk.58784 жыл бұрын
@@puntoarenas6284 ur mistake,idukki vere level anuu sammadhichu,pakshe palakkadinte grameenathayum,nadinte nanmayum,pinne bharathapuzhayude soundaryavum,ottapalam,pattambi,shornnur,mankara,nenmara,cherplassery,kongadu,pariyanapatta,agali,mannarkadu,angane nadanthanuimayulla sthalangal idukkiyil ennalla keralathil oridthumilla,njan oru kuttanatukaran anu,ivide polum palakkadinte soundaryamilla
@gokulmedia80025 жыл бұрын
Supper movie. ഗ്രാമീണ സൗന്ദര്യത്തിൽ ഒരുക്കിയ നല്ല ഒന്നാന്തരം സിനിമ 🤩😍
@shabeerpunnakatil27414 жыл бұрын
ഇ സിനിമയുടെ ചിത്രീകരണം എന്റെ ഗ്രാമത്തിലാണ് ഷൊർണ്ണൂർ പിന്നെ കുറച്ചു ഒറ്റപ്പാലതും 😍😍😍
@Audiovisual004 жыл бұрын
Where exactly aanu.Shornuril evide yaanu shoot cheythirikunathu.Aa tharavadu ipozhum undo.
@baijuunni97774 жыл бұрын
Shornur evideyaa shoot cheythath ee tharavad ippozhum indo bro
@krishnakarthik29153 жыл бұрын
ചേട്ടാ. ആ. കോളേജ്. ഇപോഴും. ഉണ്ടോ?
@anandhakrishnananandhu3223 жыл бұрын
not in ottapalam. shoranur and panjal annu ee film complete locations. tharavadum vidukalum oruvidham vazhikalum ellam eppo adhu pole thanne und. shoranur malayala cinemaku vendi maatti vecha naadanu. adhu ella kaalavum valluvanadan gramam ayi nilanilkum. pinne aa college avide annenu ariyila. shoranur ulla kavalapara kottaram adhyam oru college ayirunu. adhano nnu ariyila.
@akhiljithus6664 жыл бұрын
കിലേരി വേലായുധന്റെ മകൻ പപ്പൻ പദ്മനാഭൻ ജഗതി 😍😍😍
@niyasth8372 Жыл бұрын
സൂപ്പർ ഫാമിലി റൊമാന്റിക് entertainer 👌👌👌... ഇതൊക്കെ കണ്ടിട്ട് ഇന്നത്തെ സിനിമ കാണുമ്പോൾ ഒക്കെതിനെയും എടുത്തു കിണറ്റിൽ എറിയാൻ തോന്നും.. What a perfect frame.. Super climax.. ഗ്രാമീണ ജീവിതം 👌👌👌👌... ഇന്നത്തെ പോലെ കുറേ ബൈക്കും കാറും കൂളിംഗ് ഗ്ലാസും.... ഒരു മാതിരി അവിഞ്ഞ കഥയും അല്ല...2023 ഇൽ കണ്ടു 👌👌👌
@rijorajan88552 жыл бұрын
ജീവിതത്തിൽ സന്തോഷം തരുന്ന ഒരു സിനിമ ❤️🥺🥺🥺
@nabeellatheef5547 Жыл бұрын
One of the best cameos in Malayalam movie industry! Achu! Class act! Class movie..wish we could see movies like these now.. 😢
@hareeshap56213 жыл бұрын
1:06:47 സിനിമയിലായാലും ജീവിതത്തിലായാലും രാഷ്ട്രീയക്കാർ എന്നും പോലീസിനൊരു പേടിസ്വപ്നമാണ് 😂😂😂😂😂😂
@sreelakshmip38343 жыл бұрын
😄😄😄😄
@homedept17622 жыл бұрын
നല്ലപോലീസുകാർക്ക് രാഷ്ട്രീയക്കാർ പ്രശ്നമല്ല.
@krishnarajkallar31084 жыл бұрын
എന്നെപോലെ 2020ലും ഈ സൂപ്പർ ഫിലിം കാണുന്ന എത്ര പേരുണ്ട്?
@ajeeshmaruthadan33164 жыл бұрын
ഞാൻ
@dinugeorgegeorge67074 жыл бұрын
Me
@hehwwhwhhbbed73404 жыл бұрын
ഞാൻ
@adersharavind56344 жыл бұрын
Bhooloka vanangal
@sanusimon81063 жыл бұрын
ഈ ഞാൻ
@donmac6482 Жыл бұрын
പണ്ടത്തെ ഗ്രാമിണ ഭംഗി കാണിക്കുന്ന എവെർഗ്രീൻ ഫിലിം. നഷ്ടപ്പെട്ടു പോയ സ്വർണ കാലം. RIP to all the legends in this movie. 🥺🥺🥺🥺
@cinema_palace96613 жыл бұрын
2020 കഴിഞ്ഞ് 2021 ആയി ഒരു ലോക്ക്ഡൗണും ആവശ്യം ഇല്ല ഏത് തിരക്കിലും സമയം മാറ്റി വെച്ച് കാണും ... ജീവനുള്ള സിനിമയാണിത് പെരുവണ്ണാപുരത്തെ വിശേഷങ്ങൾ ❤️❤️❤️
@GAMING__TUBE-c6c3 жыл бұрын
Carrect
@vishnukrishna2433 жыл бұрын
പഴയകാലം എന്ത് മനോഹരം 😍😍😍😍😍 2021 ൽ കാണുന്നവരുണ്ടോ?
@arunt.s568811 ай бұрын
ഈ സിനിമക്ക് കാണുമ്പോഴാണ് സത്യം പറഞ്ഞാൽ എനിക്ക് തോന്നുന്നത് ഗ്രാമീണ കാഴ്ചകൾ ഒക്കെഒക്കെയുണ്ട് പക്ഷേ ആആ ഗ്രാമീണ കാഴ്ചകൾസൗന്ദര്യം ജനങ്ങളുടെ ജീവിതത്തിലില്ല ഇതൊക്കെ കാണുമ്പോൾ ഇപ്പോഴത്തെ ആധുനിക ജീവിതം തന്നെയാണ്എന്ന് തോന്നും.
@jrsmoki90315 жыл бұрын
പഴയകാല ചിത്രങ്ങൾ. വേറേ ലവലാണ് ഒരോ പടം കഴിയുേമ്പോയും കുറച്ചും കുടി ആവാമായിരുന്നു എന്ന് തോന്നാറുണ്ട്
@KiranKumar-bf2pv3 жыл бұрын
ഇതെന്റെ ചെറുപ്പ കാലം .എത്ര മനോഹരമായിരുന്നു ആ കാലം ഈ സിനിമ അന്ന് റിലീസ് ചെയ്തപ്പോൾ കണ്ടിരുന്നു.ഇന്നത്തെ മലയാള സിനിമ ഒന്നും കാണാറില്ല കാരണം ഒരു കാലാസ്നേഹിക്കും ഇപ്പോഴത്തെ സിനിമ ഉൾക്കൊള്ളാൻ കഴിയില്ല.ഒരു കള്ളപ്പണക്കാരൻ സിനിമ പിടിക്കാൻ തീരുമാനിക്കും.പത്തു പൈസയുടെ വിവരം ഇല്ലാത്ത ഒരു തെണ്ടി സംവിധായകനായി വരും.പുറകേ രണ്ടർത്ഥം വെച്ച് തിരക്കഥയെഴുതാൻ വേറൊരു സാമൂഹ്യ വിരുദ്ധൻ വരും.അതുകഴിഞ്ഞാൽ അഭിനയിക്കാൻ വേണ്ടി കഞ്ചാവുകളുടെ ഒരു കുത്തൊഴുക്കാണ് അവസാനം കോവർ കഴുതയുടെ ബുദ്ധിപോലും ഇല്ലാത്ത കുറെ ന്യൂ ജെൻ പിള്ളേരൊണ്ടിവിടെ മേൽ പറഞ്ഞ സാധനങ്ങൾ എല്ലാം കൂടി ഒരു വെള്ളിയാഴ്ച്ച നാട് മുഴുവൻ വാരി എറിയും.കുമ്പളങ്ങ ഏതാ മത്തങ്ങ ഏതാ എന്നറിയാത്ത ഈ മുതു വാണങ്ങൾ ഇതെല്ലാം കണ്ടിട്ട് രണ്ട് മണിക്കൂർ കഴിയുമ്പോൾ ഇറങ്ങി സ്ഥലം വിടും.
@rafeequemangalasseri94066 жыл бұрын
എനിക്ക് സങ്കടം വരുംബോയല്ലാം ഞാൻ കാണുന്ന ഒരു ഫിലിം ആണിത് എലപ്പുല ഏലു എന്ന നാടം പാട്ട് കേട്ട് തുടങ്ങുന്ന ഫിലിം ഒരു കുടുംബചിത്രം എനിക്ക് ഒത്തിരി ഇഷ്ഠമാണ് ഇത്
@Rejibaby-kc7jq7 ай бұрын
റീലിസ് കണ്ട സിനിമ അന്ന് ഒരുപാട് ചിരിച്ചു ഇന്നും ഈ സിനിമ കണ്ടാൽ മടുക്കില്ല നൊസ്റ്റാൾജിയ 🥰
@byjumohan29606 жыл бұрын
മലയാളത്തിന്റെ മണമുള്ള ഒരു എവർ ഗ്രീൻ സിനിമ കമൽ സർ മോഹൻലാൽ ജയറാം മാമുക്കോയ ഒടുവിൽ പപ്പു ജഗതി ഇന്നസെന്റ് പറവൂർ ഭരതൻ ഫിലോമിന എല്ലാവരും തകർത്തു അഭിനയിച്ച അതിമനോഹരമായ ഒരു സിനിമ
@anithjoseph87305 жыл бұрын
don't forget Renjith..He is the script writer..
@ashiqmy49203 жыл бұрын
"ഈ ലോകത്തിലെ ഏറ്റവും വെറുക്കപ്പെട്ട മനുഷ്യൻ ആരാന്ന് ചോദിച്ചാൽ ആ പെണ്ണ് കണ്ണ് അടച്ച് ഇവന്റെ പേര് പറയും"😂.......
@mubuks7 жыл бұрын
One of my favourite movie വീണ്ടും വീണ്ടും കാണാൻ തോന്നുന്നു......
@bijeeshbalankl5363 жыл бұрын
90കളുടെ ലാസ്റ്റിൽ ജനിച്ചതുകൊണ്ട് കുറെ ഒകെ ഗ്രാമഭംഗിയും അനുഭവിച്ചു ഇന്ന് ഈ സിനിമ ഒകെ തരുന്ന ഒരു ഫീൽ പാലക്കാട് ഒരു സുന്ദരി തന്നേയാണേ ✌️
@nazruddinpooleri72154 жыл бұрын
covid 19 stay at home... ഈ ടൈമിൽ ഈ ഫിലിം കാണുന്നവർക്ക് ലൈക്കാൻ ഉള്ള നൂൽ
@nashidmethalayil70414 жыл бұрын
Hiihii
@amalskumar14344 жыл бұрын
😘
@BLUESKY-my8hr4 жыл бұрын
🤣🤣
@rajmohan79234 жыл бұрын
🙋
@ijasijasiju54584 жыл бұрын
✌️
@akshayachu18863 жыл бұрын
2021 പെരുവണ്ണാപുരത്ത് എത്തിയവർ ഉണ്ടോ
@ansadansad71022 жыл бұрын
2022ൽ വന്നു
@nishanshanavas57213 жыл бұрын
Legends are Watching this in January 2021. എവിടെ നമ്മുടെ പിള്ളേർ..👍👍 പെവർ തെളിക്ക്..💪💪👊
@deepakk28817 жыл бұрын
first title song കേൾക്കുമ്പോൾ ഏതോ നാട്ടിന്പുറത്തുകൂടി നടന്നു പോകുന്ന ഒരു feel ആണ് തോന്നുന്നത്
@muhammedrasal73723 жыл бұрын
മനോഹരം നാട്ടിൻ പുറത്തിൻ്റെ ശാലിനത
@shiaanmmc30175 жыл бұрын
2019 ൽ കണ്ടവർ ivide common
@Thamburu123455 жыл бұрын
Shiaan Mmc : ബന്നു✌️
@lithinviju10755 жыл бұрын
Nerathe kandathane .. idak orthapo pinnem kand
@rahithashaju3635 жыл бұрын
Me too
@newviolet23335 жыл бұрын
yes
@vishnuop15505 жыл бұрын
@@newviolet2333..
@aswinrajthalayath55163 жыл бұрын
നല്ല ഒരു ഗ്രാമം... ഗ്രാമ വാസികൾ ശിവശങ്കരന്റെ സ്നേഹം എല്ലാം ഒരുപാട് പിറകോട്ട് ഓർമകളെ വിരുന്നു വിളിച്ച നല്ല ഒരു സിനിമ 😍😍
@viswanathravunni587 ай бұрын
2024 ഏപ്രിലിൽ ഇത് കാണുമ്പോൾ ഇതിൽ അഭിനയിച്ച പ്രധാന അഭിനേതാക്കളിൽ 12 പേർ ഇന്നില്ല.
@sidheekponnani65098 жыл бұрын
മലയാളത്തിന്റെ മണമുള്ള നല്ല ഒരു സിനിമ....
@user-me2py1kb7w4 жыл бұрын
Exactly 💯
@Nimiiiii1834 жыл бұрын
ജയറാം - പാർവ്വതി combo സൂപ്പർ... 😍😍😍😍😍😍😍
@Vijay_G_Nair6 жыл бұрын
1:16:27 ദൈവമേ പപ്പടബോളി❤😍 ,, ഹോ കൊതി വരുന്നു ,,, നാട്ടിലോട്ട് ഒന്ന് പോകവെന്നു വെച്ച ലീവും ഇല്ല ,,,,,,,,,,,,,,,,, 😢😢😢😢😢😢
@aswanthkannur25352 жыл бұрын
രാവിലെ ഈ സിനിമ ആദ്യമായി കാണുക ആയിരുന്നു ഒന്ന് ആസ്വദിച്ചു വരുമ്പോഴേക്കും കറന്റ് പോയി... പിന്നെ ഒന്നും നോക്കിയില്ല ഇതിൽ കേറി കണ്ടു ഒന്നും പറയാൻ ഇല്ല പൊളി സിനിമ vintage Jayaramettan ❤️
@thePipozyaa4 жыл бұрын
അങ്ങനെ അവർ ഒന്നിക്കുകയാണ് സുഹൃത്തുക്കളെ....❤️😍 ജയറാം പാർവതി ജോഡികൾ😍....... . Climaxil വന്ന് ഹീറോ ആയി നമ്മടെ സ്വന്തം അച്ചു ഏട്ടൻ..ലാലേട്ടൻ😍❤️. . Suporting എന്ന് പറഞ്ഞാ...നമ്മടെ ജഗതി ചേട്ടനും...പപ്പു ചേട്ടനും....ഒടുവിൽ ഉണ്ണികൃഷ്ണേട്ടനും...കല്പന ചേച്ചിയും........ഒക്കെ ഹോ...വേറെ ലെവൽ.....ഇവരെയൊക്കെയാ ശെരിക്കെ miss ചെയ്യുന്നേ😓😓... . ഈ പടത്തിലെ ഓരോ സീനും കാണുമ്പോ തന്നെ മനസ്സ് പറഞ്ഞു...പാലക്കാട് എന്റെ നാട്ടിൽ തന്നെ ആയിരിക്കും ഷൂട്ടിംഗ് എന്ന്...ആ മുള്ളിന്റെ വേലിയും...പാടവും...പറമ്പും....ഗ്രാമീണ അന്തരീക്ഷവും..😍 അങ്ങനെ ഇരിക്കെ ഒന്ന് comment നോക്കാൻ വന്നതാ...എനിക്ക് തെറ്റിയില്ല....ഇത് എന്റെ പാലക്കാട് തന്നെ🍁❤️..... . ഒരുപാട് legendsine വെച്ച് എടുത്ത ഒരു കിടു പടം....കാലമേ ഇനി ഉണ്ടാവുമോ ഇത് പോലെ ഒരെണ്ണം...😶😕😶😕.... 2020 ഇൽ ആണ് ഞാൻ ഇത് കാണുന്നെ...😐😐 എനിക്കിപ്പോ പ്രായം 24.... ഈ generation ലെ ആരേലും ഉണ്ടോ??
@leevlogsli3 жыл бұрын
me also 24
@JohnVarghese-xd6uj7 ай бұрын
ഇന്നും ആൾക്കാർ ഇതുപോലുള്ള സിനിമ കാണും കാരണം. കുടുംബമായി കാണാം, നല്ല കഥ നല്ല അർത്ഥമുള്ള പാട്ടുകൾ, നല്ല അഭിനയ മികവുള്ള നടി നടൻമാർ. ഇന്ന് അതുണ്ടോ
@sanalkp83485 жыл бұрын
പുതു തലമുറ മനസിലാക്കേണ്ട ഒരു 80 90 കാലഘട്ടം
@akhilsankar186 жыл бұрын
പണ്ടത്തെ പാടവും സൗന്ദര്യവും ഇതുപോലുള്ള സിനിമ കാണുമ്പോൾ ആണ് തിരിച്ചുകിട്ടുന്നത് പണ്ടത്തെ സിനിമ കണ്ടുകൊണ്ടിക്കിരിക്കാൻ തന്നെ എന്തോ ഒരു സുഖം ആണ്
@കൊച്ചുമോൻM5 жыл бұрын
40:29 നീയാ വേലായുധന്റെ ചെക്കനല്ലേ..അതെ കീലേരി വേലായുധന്റെ... ജഗതി &ഫിലോമിന രണ്ട് പേരും പൊളിച്ച്
@DON-kt9bm2 жыл бұрын
എത്ര കാലം കഴിഞ്ഞാലും ഇതൊ ക്കാണാൻ ആളുണ്ടാവും....... 2022 ൽ കാണുന്നവർ ഉണ്ടോ......🤩🥰🥰🥰