എനിക്ക് ഒരു പാട് ഇഷ്ടം ആണ് ഇവരെ samsaram കൊണ്ട് ആയാലും വേഷം കൊണ്ട് ആയാലും ഇത്രയും വലിയ നടന്റെ ഭാര്യ ആണ് എന്ന ഒരു ജാഡ യും ഇല്ല
@diptiagain4 жыл бұрын
ഒരു സെലിബ്രിറ്റി യുടെ വൈഫ് ആയിട്ട് തോന്നിയില്ല... വളരെ മികച്ച വ്യക്തിത്വം ഉള്ള.... ഒരു journalist ❤️
@aparnadevi20114 жыл бұрын
Pover
@Iqukaroli4 жыл бұрын
Athayo....
@sureshkumarp62193 жыл бұрын
Good
@induanish14602 жыл бұрын
Super mom
@jeejashanoop38354 жыл бұрын
നല്ല അവതാരകൻ.. സുപ്രിയക്ക് സംസാരിക്കാൻ അവസരം കൊടുക്കുന്നു. ക്ലിയർ ഇന്റർവ്യൂ
@shamlarijaz29734 жыл бұрын
Yes
@jasheerasiddikjasheerasidd5294 жыл бұрын
correct
@jinumonvjacob9364 жыл бұрын
Proffesionalism....simply പറഞ്ഞാൽ..അതാണ്
@sruthi70584 жыл бұрын
Yes
@dulifemahe4 жыл бұрын
Ur right
@_sanibhaskar_4 жыл бұрын
വനിത ദിനത്തിൽ മനോരമ നൽകിയ ഏറ്റവും best ഇന്റർവ്യൂ.. 😍😍😍 She is so humble ❤️
@sinukuraishi4 жыл бұрын
Sani70 സത്യം
@sameer27674 жыл бұрын
💯💯💯👍👍
@ZahrasquiteKitchen4 жыл бұрын
💯 💯😍😍
@ruviajohnson72574 жыл бұрын
Die hard fan
@shamlarijaz29734 жыл бұрын
Yyy
@athupathma64743 жыл бұрын
ഈ അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് വളരെ മികച്ച ഒരു interview.. ശരിക്കും സുപ്രിയ എന്ന വ്യക്തി യെ മലയാളിക്ക് മനസ്സിലാക്കി കൊടുക്കാന്‍ ഈ interview ന് 100% സാധിച്ചു..
@faizmon52053 жыл бұрын
👍👍👍
@rajeshpanikkar15894 жыл бұрын
പ്രിത്വിക്ക് ഏറ്റവും ചേർന്ന പെണ്ണ്. ഭാര്യക്കു അവളുടേതായ ഇടം നൽകിയ ഭർത്താവ്.... അവളെ മനസിലാക്കിയവൻ........ love you prithvi....
@tasteland85174 жыл бұрын
കുറച്ച് ഒന്ന് കേൾകാം എന്ന് വിചാരിച്ചു വന്നതാ.. but മുഴുവനും കേൾപ്പിച്ചു കളഞ്ഞു.. സൂപ്പർ
@murshidpkl31574 жыл бұрын
Njanum
@murshidpkl31574 жыл бұрын
Njanum
@sophiabinu36194 жыл бұрын
Super lady
@RajuRaju-zp9jk4 жыл бұрын
Njaanum
@rafeequerizwanarippatta56894 жыл бұрын
Njanum
@juneflower55024 жыл бұрын
ജാടക്കാരിടെ സംസാരം കേട്ട് നോക്കാം എന്ന് കരുതി വന്നു bt കണ്ടു കഴിഞ്ഞപ്പോൾ കട്ട ഫാൻ ആയി 😍 നല്ലൊരു strengthful women 💕
@kamarudheenps4 жыл бұрын
ഞാനും
@meghamegha114 жыл бұрын
Sathyam
@kavyalokam32994 жыл бұрын
ഞാനും
@yhtawsa4 жыл бұрын
Athu satyam! You said it. Njanum athu matram orthullu ithu kaanan vannappo. But it was a good decision to come here and watch it 😊
@veenaraj9394 жыл бұрын
Anikkum aganae thannae
@prasannasreenivasan67513 жыл бұрын
സത്യം പറയട്ടെ ഇത്രയും മനോഹരം ആയ ഒരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല . സുപ്രിയ വളരെ ബ്രില്ലിയൻറ് ആയ ഒരു സ്ത്രീ ആണ് . സ്വന്തമായ അഭിപ്രായം സത്യസന്ധമായി തുറന്നു പറയാൻ ഒരു മടിയും ഇല്ല . അഭിനന്ദനങ്ങൾ .
@BeautywithMaadhuLongHairTips4 жыл бұрын
*നല്ല സൗണ്ട്, നല്ല സംസാരം* *ആദ്യമായിട്ടാണ് ഒരു interview മുഴുവൻ കാണുന്നത്* *സുപ്രിയ ഇഷ്ടം* 😍😍😍😍
@dreamcatcher68464 жыл бұрын
അത് രാജുവേട്ടന്റെ ഇന്റർവ്യൂ കാണാതൊണ്ട 😁💥
@aswathynair52454 жыл бұрын
പ്രിത്വിരാജ് ന്റെ ഭാര്യ എന്നതിനേക്കാൾ ഒരു ജേണലിസ്റ് ആയി സംസാരിച്ചു. ഒരു ജാടയും ഇല്ല. Class interview. Prithvi blessed with her.
@sirajkc14 жыл бұрын
Prithviraj is blessed with supriya
@jessyjoy57203 жыл бұрын
Lady of kerala
@sikhilsk33164 жыл бұрын
എന്റമ്മോ ഒരു ലേഡിയുടെ ഇത്രയും നല്ലൊരു ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല സുപ്രിയ മേനോൻ
@rara-wg3qs4 жыл бұрын
Enna pinne ningalk evdeya quality ladies ullath nn areela athukonda..
@fly4world1143 жыл бұрын
Njanum
@anuavani91943 жыл бұрын
Crt
@ashwatinair9953 жыл бұрын
U have not seen quality interviews of any other ladies?? 🙄 Then u r not searching right
@krishnadev9033 жыл бұрын
@@rara-wg3qs most of the female actor interviews are cringefest
@iamartist39323 жыл бұрын
ഒരു രക്ഷല്ല്യാട്ടൊ ഈ interview, ഇത്രയും മനോഹരമായ, തുറന്നുസംസാരിക്കുന്ന ഒരു interview ഞാൻ കണ്ടിട്ടേയില്ല. നമ്മൾ കേൾക്കുന്നതൊന്നുമല്ല സത്യം ഇതുപോലെ direct ആയി കണ്ട്കേൾക്കുമ്പോളാണ് ഓരോരുത്തരെ മനസ്സിലാക്കാൻ കഴിയുന്നത്. സുപ്രിയാമാഡം നമ്മുടെ ചിന്തകൾക്കപ്പുറത്തേക്ക് ആയിമാറി.
@shahirashahi83904 жыл бұрын
നടി മാരുടെ ഇന്റർവ്യൂ നെ കാളും മികച്ചത് എന്ന് തന്നെ പറയാം
@aswathyrnair58174 жыл бұрын
Exactly
@TheShajahant4 жыл бұрын
she is genuine
@meenakshia.m60814 жыл бұрын
Nadanmar too .
@t.r.a.s.h43654 жыл бұрын
Why all want to compare an actress with someone who's in a different profession, avar journalist Anu so ath avarude charctrilum kanam, actresses oru package athra educated avilla oru18-20yrsil film industry varunnavaranu kuduthalum,avarude joli acting Anu avar athil concentrate cheyyunnu, all vathorathe English parayanalla, ellavarum avaravarude cheriya valiya kazhivukal kond jeevikkunnu athra thanne
@aswathirajan79634 жыл бұрын
@@t.r.a.s.h4365 👏👏 very intelligent answer
@athira86954 жыл бұрын
പൃഥ്വിരാജിന് ഇതിനേക്കാൾ മികച്ച ഒരു ഭാര്യയെ എങ്ങും കിട്ടില്ല. മെയ്ഡ് ഫോർ ഈച്ച് അദർ
@snehajadevibalachandran76554 жыл бұрын
Correct.Nalla personality und.
@akhilasuresh97504 жыл бұрын
Very correct
@bijirpillai12294 жыл бұрын
Correct
@anuradha7374 жыл бұрын
Yes
@silnak71774 жыл бұрын
Ys
@crashiii59904 жыл бұрын
ഇത്രയും നന്നായി പരസ്പരം മനസിലാക്കുന്ന, നല്ല അറിവുള്ള, സാമൂഹിക ബോധമുള്ള, നന്നായി സംസാരിക്കുന്ന ഒരു ഭർത്താവും ഭാര്യയും, Love U 😘കണ്ണ് തട്ടാതിരിക്കട്ടെ, God Bless You Both
@jeethumathew89813 жыл бұрын
👍👍
@zuhrawest43442 жыл бұрын
ഭാര്യ &ഭർത്താവ് രണ്ടും rare pieces ആണ്. മലയാള നടന്മാരിൽ മമ്മൂക്കയ്ക്ക് ശേഷം ഏറ്റവും ഇഷ്ടമുള്ള നടൻ
@mabarukmabaru25854 жыл бұрын
ചേച്ചി കൂടുതൽ ഇംഗ്ലീഷിൽ ആണ് പറയുന്നതെകിലും മലയാളം പറയുന്നത് പോലെ മനസ്സിലാവുന്നുണ്ട്, brilliant ചേച്ചി 👍👍
@sree64123 жыл бұрын
Manassilayo ninak ennitt 😄
@neethusijo89192 жыл бұрын
Exactly
@SilpaSubhash2 жыл бұрын
Yes exactly.. ✌🏻
@JancysVibrantVlogs9 ай бұрын
Correct
@suchitrasudhish31414 жыл бұрын
കേട്ട് മതിയാവുന്നില്ല ❤️ എത്ര വ്യക്തമായാണ് സംസാരിക്കുന്നത്. She is such adorable woman💞
@markxjawlzzz60794 жыл бұрын
Suchitra Sudhish ee pennu loka kootharayanu.
@narrazworld40174 жыл бұрын
Hi ente channel onn noko eshttayel subscribe cheyyo
@kinginthenorth62974 жыл бұрын
പൃഥ്വിരാജ് ഒരു ഭാഗ്യവനാണ് എന്തു Support ആണ് ചേച്ചി😮
@shahidha15759 ай бұрын
Sheriyanu😂❤
@UmmisThoughtsbyHasi3 жыл бұрын
ഒരു നടന്റെ ഭാര്യ എന്നതുകൊണ്ട് അല്ല.... തന്റെ സ്വന്തം വ്യക്തിത്വം കൊണ്ട് മലയാളികളുടെ വളരെ ഏറെ പ്രിയപെട്ടവളായി മാറിയ ശക്തയായ സ്ത്രീ.... Love you supriyaa🥰😘👏👏
@sarathsurendren85764 жыл бұрын
രാജുവേട്ടന്റെ ഒരുപാട് ഇന്റർവ്യൂ കണ്ടാ fan ആയത്. പക്ഷെ സുപ്രിയ ചേച്ചിയുടെ ഈ ഒരൊറ്റ ഇന്റർവ്യൂ ❤️👌😍
@amnashanchal85864 жыл бұрын
കൃത്യമായ വാക്കുകൾ, മിതമായ ചോദ്യങ്ങൾ ചോദിക്കുന്ന പക്വതയുള്ള അവതാരകൻ, മര്യാദയുള്ള കമന്റുകൾ... 👍👍👍
@TASTEMAKER784 жыл бұрын
Yzzz
@simplesolutions12484 жыл бұрын
സുപ്രിയയുടെ ഫേസ് കണ്ട് വന്നതാണ്. പിന്നെ വിട്ടില്ല മുഴുവൻ ഒറ്റയിരുപ്പിൽ കണ്ടു. . Such a great women 👏👏👏
@ruksanajamsheer33842 жыл бұрын
പലതവണ കേട്ടിട്ടും വീണ്ടും വീണ്ടും കേൾക്കാൻ വരുന്നവരുണ്ടോ എന്നെ പോലെ ❤️❤️❤️❤️❤️❤️❤️❤️
@divyanandu2 жыл бұрын
Yes 🙋♀️
@achuminnu72972 жыл бұрын
Ys
@dr.abdullapm78502 жыл бұрын
Ys
@harithaasokan59702 жыл бұрын
Ys
@sabidasubairchippu30902 жыл бұрын
Yes
@kayyoomkalikavu28114 жыл бұрын
സുപ്രിയ മേനോൻ ഇടക്ക് ചിരിക്കുന്ന ആ ചിരി കണ്ടാൽ മതി ഇവർ നല്ലൊരു സ്ത്രീയാണ് എന്ന് മനസ്സിലാകാൻ രാജുവിന്റെ തീരുമാനം ലൈഫിലും തെറ്റിയില്ല ♥🥰👌
@savithanjarackattu874 жыл бұрын
ചേച്ചിയുടെ സംസാരം കേട്ടിട്ട് മടുപ്പു തോന്നിയതേയില്ല. നല്ല ഇന്റർവ്യൂ.
@vypindelhi94584 жыл бұрын
Camera Off ചെയ്തു കഴിഞ്ഞാൽ പിന്നെ act ചെയ്യണ്ട കാര്യമില്ലല്ലോ.. Beauty with brain, Confident, understanding, wise, empathetic, focused, brave, bold, motivator, real women after all having a good commonsense. Once a Journalist.. always a Journalist. Proud of you Supriya..
@storyteller61523 жыл бұрын
ഏതൊരു സ്ത്രീയിലും ഇത് പോലെ ബോൾഡ് ആയ ഒരു സ്ത്രീ ഉണ്ട്... പക്ഷെ അവരോടൊപ്പം ജീവിക്കാൻ empowered ആയ പുരുഷന്മാർ ഇല്ല എന്നത് മനസ്സിലാക്കിയാൽ എല്ലാവരും പൃഥ്വിയും സുപ്രിയ യും പോലെ ആകും 👌ഇവരെക്കാൾ മികച്ചവർ നമ്മോടൊപ്പം ഉണ്ട് എന്ന് കാണാൻ ഇനി വരുന്ന തലമുറക്ക് എങ്കിലും കഴിയട്ടെ .... 💯
@sarfiyaismail80133 жыл бұрын
Exactly
@sreethurajan96983 жыл бұрын
💯
@ranjipp3 жыл бұрын
Spr😍😍😍😍😍👍👍
@roseworld99743 жыл бұрын
Wow what a different thought
@rekhas55573 жыл бұрын
👍🏻👍🏻
@tasteland85174 жыл бұрын
കുറച്ച് ഒന്ന് കേൾകാം എന്ന് വിചാരിച്ചു വന്നതാ.. but മുഴുവനും കേൾപ്പിച്ചു കളഞ്ഞു.. സൂപ്പർ.. എല്ലാ വിഷയവും പറഞ്ഞു ഒക്കെ perfect.. best class for all womens this womens day 👍
@rashee97034 жыл бұрын
Me tooo
@sangeethaas61124 жыл бұрын
Very unique ഈ ഇന്റർവ്യൂന്റെ ഇടയ്ക്കു ആരും പ്രിത്വിരാജ് എന്നൊരു നടനെ ഓർത്തില്ല. Cheesy kitchen stories ഒന്നുമില്ല. വ്യക്തിത്വം.. പെൺകുട്ടികൾ കാണുന്നുണ്ടല്ലോ അല്ലേ.. she killed it
@magiccup4594 жыл бұрын
അത് anchor ന്റെ കൂടെ കഴിവ് ആൺ. ആനിയുടെ show ഇൽ പോയാൽ ഇതൊന്നും ചോദിക്കാനുള്ള വിവരം അവര്ക് ഇല്ലല്ലോ.
@tharakrishna53563 жыл бұрын
@@magiccup459 👍👍
@magiccup4593 жыл бұрын
@@tharakrishna5356 😊😊😘
@nmu80833 жыл бұрын
Anniedaduthonnum supriya pokilla. Brilliant mam
@vipinkravi3 жыл бұрын
True
@muneerasalam42744 жыл бұрын
കെട്ടിരുന്നുപോവും മുഴുവനും.... ബഹുമാനം തോന്നിപ്പോകുന്നു.സുപ്രിയ വളരെ ബുദ്ധിമതിയായ വ്യക്തിത്വം 🥰👍👏... പൃഥ്വിക്ക് പറ്റിയ ഭാര്യ. ഗുഡ് സെലക്ഷൻ. prithwi ur lucky.
@Iqukaroli3 жыл бұрын
Athayo
@nidanafiya52253 жыл бұрын
Ysss
@the_hyper_girl2353 жыл бұрын
ഈ ഒരു ഇൻ്റർവ്യൂ മാത്രം കണ്ടിട്ട് സുപ്രിയയുടെ ഫാൻ ആയവർ ആയിരിക്കും നമ്മളിൽപലരും 👇🏻😻
@poonkodiprasad1114 жыл бұрын
സുപ്രിയയെ കുറിച്ചുള്ള എല്ലാ ധാരണകളും മാറ്റി ഈ ഇന്റർവ്യൂ. ഇന്റർവ്യൂ ഫുൾ ഇരുന്നു കേൾക്കാൻ തോന്നിപോയി. നൈസ് വുമൺ.
@sameelpkm4 жыл бұрын
പൃഥ്വിരാജ് എന്താണ് ഈ ബോംബെ മലയാളി പെണ്ണിൽ കണ്ട സ്പെഷ്യാലിറ്റി എന്ന ചോദ്യത്തിന് ഈ ഇന്റർവ്യൂവാണ് മറുപടി ... വല്ലാത്ത പുള്ളി തന്നെ ..ക്യൂട്ട് കപ്പിൾസ് !! Stay blessed, nice interview♥️
@rajianilnair14 жыл бұрын
Wowww supriya.
@naughtynishu97344 жыл бұрын
Mohammed Sameel u
@beautyisyours65554 жыл бұрын
Who watch this in corona time? Such a brilliant women she is.
@libinbabu51954 жыл бұрын
Then why u are watching??
@beautyisyours65554 жыл бұрын
@@libinbabu5195 Because I like her.
@interestingvideos3614 жыл бұрын
@@beautyisyours6555 yes she is good
@clownop80634 жыл бұрын
Me, yes..
@simishibin46664 жыл бұрын
Good to hear from you
@NandhanaS-lu6mt Жыл бұрын
എന്ത് എവിടെ പറയണം എന്ന് വയ്ക്തമായ ബോധം ഉള്ള ഒരു personality ആണ് Really inspired ❤️
@AHADNILAMBUR4 жыл бұрын
വളരെ അപൂർവ്വമായിട്ടാണ് ഇന്റർവ്യൂകൾ ഒറ്റയിരുപ്പിൽ കണ്ട് തീർക്കുന്നത് interesting one
@suryas40914 жыл бұрын
Me too
@fathimasaleemfathimasaleem11604 жыл бұрын
Exactly correct
@preethasudheer17974 жыл бұрын
Athe
@sabirakm8494 жыл бұрын
Exactly..... something special ..she is very brilliant lady
@sathyjahathamma60894 жыл бұрын
Othiri ishtamai chakkik otha chankaran kandathya all ottum moshamalla
@lekpjedits184 жыл бұрын
ഞാൻ ഇത്ര ക്ഷമയോടെ കണ്ടിരുന്നു പോയ ഒരു interview വേറെ ഇല്ല. Great personality ❤️Inspiring❤️
@saniyabsaniyab28823 жыл бұрын
Njanum
@SeemaDevi-kq6ti3 жыл бұрын
ഞാനും
@vinodinik.s40363 жыл бұрын
ഞാനും 👍
@mebleprince92043 жыл бұрын
ഞാനും
@sukumarannair87572 жыл бұрын
F uyy uq 🏣🏡🏡
@abhijithms17574 жыл бұрын
എന്റെ രാജു അണ്ണാ നിങ്ങള് എങ്ങനെ ഇങ്ങനെ കറക്ട് ആളെ തന്നെ കണ്ടു പിടിച്ചു 😍😍ചക്കിക്കൊത്ത ചങ്കരൻ 😍😍വൻ പൊളി....
@shineyjagadeesh36423 жыл бұрын
Super interview
@TRULY_MUSIC_VIBEZ2 жыл бұрын
Yes
@NabzvisioNnabz3 жыл бұрын
സുപ്രിയ......... ❤ വ്യക്തിത്വം എന്നൊക്കെ പറഞ്ഞാൽ ഇതാണെന്ന് തോന്നി പോവും 👍🏻👍🏻 Very brave and unique ❤
@sudevcs13053 жыл бұрын
പച്ചക്കറിയുടെ കണക്കല്ലാതെ എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാകണം എന്ന് അന്ന് പ്രിത്വി പറഞ്ഞതിന്റെ അർത്ഥ ഇപ്പോഴാ മനസിലായത് ❤️😍😍
@fly4world1143 жыл бұрын
അതെ
@beenaabraham22433 жыл бұрын
Exactly
@fouzialatheef40553 жыл бұрын
അതെ
@aishwaryaachu87343 жыл бұрын
Exactly
@sreelathavp97353 жыл бұрын
അങ്ങനെ പറഞ്ഞിട്ടില്ല എന്ന് അദ്ദേഹം തന്നെ ഒരു ഇന്റർവ്യൂ യിൽ പറഞ്ഞിട്ടുണ്ട്
@zerotohero64214 жыл бұрын
സിലിബ്രിറ്റി യൂടെ വൈഫ് അല്ല ഒരു നല്ല വ്യക്തിത്വം ഉള്ള സ്ത്രീ രത്നം. ഓരോരുത്തരുടെ കാഴ്ച പാട് ആണ്.💞💞💞👍👍
@muktharmuthu82443 жыл бұрын
HQ ha
@safasamad65344 жыл бұрын
Hooo... മലയാളിക്ക് വന്നൊരു മാറ്റമേ....... ഒരു കാലത്ത് പൃത്വിരാജിന് എവിടുന്ന് കിട്ടി ഇവളെ എന്ന് ചോദിച്ചവർ ഇപ്പോ brave and beautiful ennu വാഴ്ത്തുന്നു...... മലയാളിക്ക് മാത്രേ ഇങ്ങനെ മാറാൻ പറ്റു...
@gourys42994 жыл бұрын
True fact 💯💯💯💯💯💯💯💯💯
@vincentvijayan31084 жыл бұрын
Injecting a lot of positive energy & can save this video/ interview as a good resource. Thank you for the interviewer.......
@adhinasshafi8064 жыл бұрын
pinnallaah
@ayishashamla85354 жыл бұрын
സത്യം
@vineesh53544 жыл бұрын
അതാണ് മലയാളീ 😆
@hibafahad1673 жыл бұрын
One year ആയി recommendation video ആയി ഇത് വരുന്നു .. എന്തിനാ വെറുതെ ജാഡ talk കേൾക്കുന്നെ എന്ന് കരുതി മാറ്റി skip ചയത് കളയും epolum... ഇന്നും വന്നു recommendation കുരുതി കണ്ട ഒരു feel പോവാത്തത് കൊണ്ട് വെറുതെ ഒന്ന് നോക്കിയതായ .... ശെരിക്കും ഈ കാലയളവിൽ njn ഇത്ര നല്ലൊരു interview കണ്ടിട്ടില്ല ... ഒരിക്കലും ഒരാളുടെ ഒരു dialogue കൊണ്ടോ ഒരു action കൊണ്ടോ ആരെയും വില ഇരുത്തരുത് എന്ന വലിയ തിരിച്ചറിവ് ആണ് ഈ video കണ്ടു കഴിഞ്ഞപ്പോ കിട്ടിയത് ... അതോടൊപ്പം പ്രിത്വി കണ്ട സൗന്ദര്യം കാണാൻ കഴിഞ്ഞു.... സമയം പോയത് പോലും അറിഞ്ഞില്ല.... 👌🏻👏🏻👌🏻👏🏻👌🏻👏🏻👌🏻
@JancysVibrantVlogs9 ай бұрын
ഞാനും. ചുമ്മ ഒന്ന് നോക്കിയേക്കാം എന്ന് കരുതി😅
@sameer27674 жыл бұрын
ഒരു സിനിമ നടിയുടെ ഇന്റർവ്യൂ ഇത്രയും vews ഉണ്ടാകില്ല.. ഇന്റർവ്യൂ സൂപ്പർ👍👍👍
@prasanthb71304 жыл бұрын
ഉണ്ടായേക്കില്ല എന്ന് പറയുന്നതായിരിക്കും ശരി
@renjigeorge20024 жыл бұрын
Super interview God may bless u Supriya
@neethukarthikeyan46063 жыл бұрын
ഞാൻ ഈ യൂട്യൂബ് ഉപയോഗിക്കാൻ തുടങ്ങിയിട്ട് ആദ്യമായിട്ടാണ് Skip ചെയ്യാതെ ഒരു Video കാണുന്നത്... സുപ്രിയ💯❤
@beenababu62823 жыл бұрын
I think SupriyaMenon is very very special character
@beenababu62823 жыл бұрын
She is very excited women
@ayshabiabdulsalam84623 жыл бұрын
Satyam
@roshnivj28792 жыл бұрын
Njanum
@RFInspects4 жыл бұрын
പ്രിഥി പണ്ട് ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്. പച്ചക്കറി അരിടെ കണക്കല്ലാതെ ലോക വിവരം സംസാരിക്കുന്ന ഒരാളാവണം ഭാര്യ എന്ന് , ഇതിനേക്കാൾ മികച്ച വൈഫ് രാജുവേട്ടന് കിട്ടില്ല. ഇവരുടെ മകൾ വലുതായാൽ വേറെ ലെവെൽ ആവും ..
@nithairine63864 жыл бұрын
Yes👍
@RFInspects4 жыл бұрын
@@nithairine6386 🤗
@nithairine63864 жыл бұрын
@@RFInspects 🤗
@musichealing3694 жыл бұрын
തീർച്ചയായിട്ടും മിഡിൽ ക്ളാസ് എച്ചിത്തരങ്ങൾ പറയാത്ത ഇതുപോലത്തെ ബോൾഡ് ആയ കോൺഫിഡന്റായ ലോകവിവരമുള്ള ലേഡി തന്നെയാണ് എനിക്കും പാർട്ണർ ആയി വേണ്ടത്
@nithairine63864 жыл бұрын
@@musichealing369 👍👍
@playstoreshop25852 жыл бұрын
ഞെട്ടിച്ചു കളഞ്ഞു. ആദ്യമായിട്ട് സുപ്രിയയുടെ ഒരു talk കണ്ടതാണ്. She is very sharp. 🥰🥰🥰 made for each other
@teamkimseokjinvsteamseokji19434 жыл бұрын
ഒട്ടും skip ചെയ്യാതെ രാത്രി ഒരു മണി വരെ ഇരുന്ന് കണ്ടു തീർത്തു. ഉരുണ്ടുകളിക്കാതെ കാര്യം വ്യക്തമാക്കി സംസാരിച്ചു. great Interview
@vismayavismaya78502 жыл бұрын
Good personality
@charismatic43264 жыл бұрын
This interview made me understand y PRITHWIRAJ selected this woman as his Better Half..bold,open hearted,understanding and sincere..a person with a perspective..they both should be proud of each other❤❤
@MyNotebookpsc4 жыл бұрын
Super interview..she speaks very well ,made for each other..
@libinmathew90254 жыл бұрын
Guys, once she works for BBC due u really think not enough to prove how good she is?
@adarshgpillai68383 жыл бұрын
She is a role model for WHY EDUCATION IS IMPORTANT FOR GIRLS. Parenting and working women with supportive partner. REALLY INSPIRING.
@vishnuprasad.k22224 жыл бұрын
നുണ പറഞ്ഞാൽ അത് ഓർമ വെക്കണ്ടേ.. അതിലും നല്ലതല്ലേ സത്യം പറയുക എന്നത്....... 😍😍👍👍 Full positiv attitudes പ്രിത്വിരാജിനെ പോലെ അതെ നിലവാരത്തിൽ ഉള്ള ഭാര്യയും..... 💓
@ashav.51734 жыл бұрын
അത് സത്യം തന്നെ
@SimrAAn-f4 жыл бұрын
Yess
@shamnashamjith31384 жыл бұрын
Correct
@lifeisspecial76644 жыл бұрын
Very very good point bro
@muhsinmomi66404 жыл бұрын
😍😍😍
@riyariyas94204 жыл бұрын
ആദ്യമായണ് ഒരു ഇൻ്റർവ്യു മൂഴുവനും കാണുന്നത് Strong lady 💪
@fathimadiya3284 жыл бұрын
ഞാനും 😍
@queenmarry63114 жыл бұрын
പരസ്പരം മനസ്സിലാക്കി ജീവിക്കുന്ന നല്ല ദമ്പതികൾ .ജീവിതകാലം മുഴുവൻ അങ്ങനെതന്നെ ആയിരിക്കട്ടെ .എന്നും നന്മകൾ നേരുന്നു 🙏
@aniyappanir4073 жыл бұрын
ജീവിതത്തിൽ ഇത്രയും sensible ആയിട്ടു ഇന്റർവ്യൂ അറ്റന്റ് ചെയ്ത സ്ത്രീകൾ വേറെ ഇല്ല. പൃഥ്വിരാജ്ന് ചേർന്ന ഭാര്യ. വെറുതെയല്ല പൃഥ്വിരാജ് ഇത്രയും വലിയവനായത് അച്ഛന്റെ ജനസും അമ്മയുടെ പ്രാർത്ഥനയും ഭാര്യയുടെ manassum👍
@nikhitha47014 жыл бұрын
ഒന്ന് ജസ്റ്റ് കണ്ടുനോക്കാൻ വന്നതാ ഇതിപ്പം മുഴുവനും കാണാതിരിക്കാൻ തോന്നുന്നില്ല . Sooper interview 😍
@JhandasNayar4 жыл бұрын
കാണാൻ കാത്തിരുന്ന ഇന്റർവ്യൂ, അറിയാൻ ആഗ്രഹിച്ചിരുന്ന വ്യക്തി. പൃഥ്വിരാജ് she is your best half not better 😍
ഷൂട്ടിംഗ് കാരണം ബിസി ആയാൽ ഭാര്യ പിണങ്ങുന്നത് കൊണ്ട് ആ ഭാര്യയെ പിടിച്ച് പ്രൊഡ്യൂസർ ആക്കി അതിന്റെ വില മനസ്സിലാക്കി കൊടുത്ത രാജുവേട്ടൻ 😎✌️
@mohammedmusthafa17624 жыл бұрын
Kalakki.bro...rajuvettan suparaaa...
@mohammedkhayis89384 жыл бұрын
😅😅
@fly4world1144 жыл бұрын
Poli
@vishnu33664 жыл бұрын
😁😁😂😂
@noushidasuni84554 жыл бұрын
,
@sumayyanoushadsumayyanoush76874 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും ഉന്നതയായ സ്ത്രീ സുപ്രിയപ്രിത്വിരാജ് love u സുപ്രിയ
@cpadmapriya23833 жыл бұрын
കേൾക്കുന്നവർക്ക് ഒരു എനർജി തരുന്ന ഒരു അഭിമുഖം. മാഡത്തോട് ഏറെ ബഹുമാനം തോന്നുന്നു. ❤️
@akkusworld45812 жыл бұрын
❤️
@sachusreekuttan12192 жыл бұрын
yes
@ramnaramna7472 жыл бұрын
Yes
@jwalaps34762 жыл бұрын
Sathyamayum
@sangeethasasi17934 жыл бұрын
ഇംഗ്ലീഷ് അറിയും എന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ശ്രമിക്കുന്നവരുടെ ഇടയിൽ നന്നായി ഇംഗ്ലീഷ് അറിഞ്ഞിട്ടും നന്നായി മലയാളം പറയുന്നു സുപ്രിയ..... Bold and beautiful lady
@rjminnu28033 жыл бұрын
Correct
@Vibilasanthosh19872 жыл бұрын
Athe
@veenalakshmanan89454 жыл бұрын
I feel Prithvi Raj is really lucky to have this lady in his life... Very sensible and enterprising personality.
@Vidyaaa964 жыл бұрын
ആള് പുലിയാണല്ലോ........ ഒരു ജാഡ സ്ത്രീയുടെ ഇമേജ് ആയിരുന്നു ഇവരെ കുറിച് മനസ്സിൽ.... bt.. she is very intelligent and bold... 💕💕💕💕💕💕👏👏👏👏👏👏
@shahananiyu77974 жыл бұрын
Ennikum da but supper lady✌✌👌👌
@shanta78722 жыл бұрын
വ്യക്തിത്വം എന്നത് ഇതാണ്. ഒരു പുരുഷന്റെ വിജയത്തിന് പിന്നിൽ ഒരു സ്ത്രീ ഉണ്ടാവും എന്ന് കേട്ടിട്ടുണ്ട് ഇപ്പോ കണ്ടു 🙏👌
@eldos26674 жыл бұрын
ദേ ഈ ചേച്ചിക്ക് ആണ് ഈ ക്യാപ്ഷൻ കറക്റ്റ് ആയി ചേരുന്നെ 🔥SIMPLE but POWERFUL 🔥
@tigerg88674 жыл бұрын
I thought that Supriya is lucky to get Prithviraj as her Husband. But after this video, Supriya proved that Prithviraj is lucky to have her as his wife. She is a true inspiration for other women. Amazing personality.
@sreedevibt76714 жыл бұрын
What u mean by that provee... She dont have to prove anything yaar... It is her attitude... Not every men can accept such attitude... He jus got impressed coz of her attitude... And i believe he respect equality..
@humanbeing33984 жыл бұрын
Sree can i ask? wt mean by equality?
@tigerg88674 жыл бұрын
@@sreedevibt7671 She doesn't have to prove anything to Prithviraj because He knows her and that's why he loves her. I mean the rest of the world. I don't think its just an attitude. She has lots of qualities including a positive attitude.
@sreedevibt76714 жыл бұрын
@@humanbeing3398 humanity
@humanbeing33984 жыл бұрын
Sree ur rply is nice, ivide equality ye kuruchi paranjed endhkondan enik mnsilayila, adkondan chodiche
@viswansv91974 жыл бұрын
തീർച്ചയായും.. ഒരു പെണ്ണ് ഇങ്ങനെ ആവണം.... കാണണം എല്ലാ സഹോദരിമാരും..... 👍
@anjanababu55124 жыл бұрын
Ketyon prithwi de pole ayillengil, ingane ulla bharyamarum marum🤷♀️
@viswansv91974 жыл бұрын
Mariyillenkil maateduthu koodeyullavarude midukkanu....... just try try....... sucssess sure 👍
@gowri48503 жыл бұрын
Partner should help to be like this
@shihabmks86082 жыл бұрын
പറയാൻ വാക്കുകൾ മതിയാവാത്ത ഒരു കിടിലൻ ഇന്റർവ്യൂ 😍😍
@raihanaraifu93084 жыл бұрын
വാക്കുകളിലെ സത്യ സന്തത അവരുടെ മുഖത് ഉണ്ട് nice
@praveenakesavan6204 жыл бұрын
ആ സംസാരം,eye contact, എല്ലാം ഒരു genuine personality ആണ് reflect ചെയുന്നത്. As prithvi. അല്പന്മാർക്ക് അതു അഹങ്കാരം ആയി തോന്നുന്നത് സ്വാഭാവികം
@sivanisudheesh4 жыл бұрын
Such a genuine lady...
@annakochu97874 жыл бұрын
This is why education is important for women...
@fathimahiba12214 жыл бұрын
Not only for women
@SD-tc8zy4 жыл бұрын
not only education,common sense is the main factor and definitely quality education as well...
@vaishakhkookie3784 жыл бұрын
education is important for everybody
@anijaashokan87514 жыл бұрын
Anna kochu m
@annakochu97874 жыл бұрын
@@fathimahiba1221Education is important for everybody.... It is generally believed that educating a girl is a wastage of time and money as their daughters will be married off and the focus should be on preparing them for better housemakers.But educating a girl has multiple benefits...When girls are educated a country becomes stronger and more prosperous....i just say.... Benefits to all become more and more...
The point she holds" her daughter should be a good citizen for her country"..That deserves a huge applause..
@reshmam33694 жыл бұрын
Ithrayum interested ayi ketirunna veroru interview undayitilla.... The way she speaks was excellent.... I think she is an iron butterfly... Big hugs to u mam❤️❤️❤️
@nandhanasaleesh23224 жыл бұрын
She speaks very well...ഓരോ വാക്കും അത്രമേൽ ആസ്വദിച്ചാനു പറയുന്നത്...ഓരോ ചോദ്യത്തിനും വ്യക്തതയാർന്ന ഉത്തരങ്ങൾ കടത്തു കഴിക്കുന്ന പോലെ പറയാതെ ഉള്ളുതുറന്ന് സംസാരിക്കുന്നു.great personality Mam... നിങ്ങളുടെ വിവാഹം കഴിഞ്ഞപ്പൊൽ supriya വളരെ lucky ആണെന്ന് തോന്നി..But know i think Prithwi is very much lucky 😍
@christyeldho4 жыл бұрын
I was wondering why prithviraj is so into a Bombay malayali girl when he got married. But now I know why he fell in love with her.. Such a confident and admirable woman..
@kamarudheenps4 жыл бұрын
Same here.
@nishasreekumar71984 жыл бұрын
Yes but most mallu men are intimidated by such a women. Avare kaal 1 step thazhe nikkuna bharya venam enna thinking aanu. Husband and his parents nte karyangal nokanum makkale valarthanum vendi mathram aakanam wife ennu chindikunnavarum und. Valare kurach aalkark mathra oru supportive and strong partner venam nu ullath. And they get what they want😊
@akhilpvm3 жыл бұрын
*മലയാളത്തിലെ ഒരു നടി ഇങ്ങനെ സംസാരിക്കുന്നത് ഇത്ര ബോൾഡായ മറുപടികൾ നൽകുന്നത് കണ്ടിട്ടില്ല,, പൃഥ്വിരാജിന്റെ ഇന്റർവ്യൂ പോലെ തന്നെ കേട്ടിരുന്നു പോകും സുപ്രിയയുടേതും* 👌💞
@vishaloc80923 жыл бұрын
"എന്തിനാണ് നമ്മൾ കള്ളം പറയുന്നത്. കള്ളം പറയുമ്പോൾ പിന്നെ അയാളെ കാണുമ്പോൾ നമ്മൾഎല്ലാം ഓർത്തു പറയണ്ടെ. അതിനേക്കാൾ നല്ലത് സത്യം പറയുന്നതല്ലേ "
@anuavani91943 жыл бұрын
Yes...
@lakshmipadmakumar3 жыл бұрын
🙌🏿
@sreelekshmid7963 жыл бұрын
True
@FamilyTravelTrails3 жыл бұрын
“A liar should have a good memory.”it's T.M Logan's famous quote.
@rjminnu28033 жыл бұрын
Yes
@rajinair37264 жыл бұрын
ഇതിലും മികച്ച ഭാര്യ സ്വപ്നങ്ങളിൽ മാത്രം......🤩
@afnasafu48934 жыл бұрын
True ☺️👍
@muhsinmomi66404 жыл бұрын
Ithentha parasyamano 😂
@Ann1990ify3 жыл бұрын
Polichu ..Raju ithonn vayikanam
@nishraghav3 жыл бұрын
Super👍
@sinukuraishi4 жыл бұрын
ഇതിൽ പറഞ്ഞ മിക്ക ആളുകളുടെയും അതേ അപിപ്രായം തന്നെയാണ് എനിക്ക് ..ചുമ്മാ കാണാൻ തുടങ്ങി അവസാനം വരേ കണ്ടു .. അസാധരണമായ വ്യക്തിത്വം ..പറയുന്ന വാക്കുകൾ അത്രയും വ്യക്തം ...
@MystiqueMano4 жыл бұрын
Correct bro
@xehram5604 жыл бұрын
Satyam
@shinyshaji14614 жыл бұрын
Yes
@veenaajesh434 жыл бұрын
Njanum just nokkan vannata full kandu
@nanda78202 жыл бұрын
ഈ ഇന്റർവ്യൂ ഒരു 10 തവണ കേട്ടാൽ ഇംഗ്ലീഷ് പറയാൻ പഠിക്കാം. ചോസ്യങ്ങൾക്ക് നല്ല ക്ലീയർ ആയിട്ടുള്ള ഉത്തരങ്ങൾ നല്ല വ്യക്തിത്വം. താരത്തിന്റെ വൈഫ് എന്ന നിലയിൾ അല്ല അല്ലാതെ തന്നെ ഇഷ്ടവും ബഹുമാനവും തോന്നുന്നു. ഇഷ്ടം സുപ്രിയ
@harishnairg834 жыл бұрын
Journalism ഫീൾഡിന്റെ നഷ്ടം ആണ് ഈ സ്ത്രീ!!
@vinodchathothvinodchathoth81144 жыл бұрын
2.
@maheshm86914 жыл бұрын
U r correct...
@anjalishibu16584 жыл бұрын
Sathyam, ladies job kalayunnathu, enikkistamilla,
@omarortho54114 жыл бұрын
Eye contacts കണ്ടാൽ അറിയാം സുപ്രിയ ബോൾഡ് സ്ത്രീ ആണ് എന്ന്.
@sisiraajith95224 жыл бұрын
Correct.
@ameenashahansha37944 жыл бұрын
I feel like that
@shabana29504 жыл бұрын
Me too
@Sn-gy7wf4 жыл бұрын
She is really a genius.. She talks so well
@moviemaniac8334 жыл бұрын
She is a journalist, so it is quite obvious that she talking very wisely
@dhanyachandra21304 жыл бұрын
@@moviemaniac833 P
@SilpaSRaj4 жыл бұрын
@@moviemaniac833 ivduthe journalistd nalloru vibhagam valya duranthangal anu
@mclicksbymaheshvijay83022 жыл бұрын
ഒരു റിയൽ ഇന്റർവ്യൂ എന്താണെന്നു ഇപ്പോൾ മനസ്സിലായി 👏🏻👏🏻🙄പ്രിത്വിരാജ് പോലും ഇങ്ങനെ സംസാരിക്കുമെന്ന് തോന്നുന്നില്ല.. Question വരുമ്പോളേക്കും അസ്ത്രം പോലെ answer പാഞ്ഞു വരുന്നു... അന്തം വിട്ടിരുന്നു കണ്ട ഏക ഇന്റർവ്യൂ 👌👌... മുന്പേ ഇത് കാണാതിരുന്നതിനു ഒരുപാടു നിരാശ തോന്നി..
@ananthraj31204 жыл бұрын
രാജുവേട്ടൻ സുപ്രിയ ചേച്ചിയെ ഇഷ്ടപ്പെടാൻ കാരണം, സുപ്രിയ ചേച്ചിയുടെ intelligence കൊണ്ട് ആണെന്ന് ഈ ഇന്റർവ്യൂ കണ്ടപ്പോൾ തോന്നി
@remyavinu74404 жыл бұрын
Yes
@homeyandhappyy4 жыл бұрын
അതു തന്നെയാണെന്ന് പൃഥ്വ പറഞ്ഞിട്ടുമുണ്ടല്ലോ
@bibincmohan89674 жыл бұрын
Ys
@renjithr63444 жыл бұрын
nalla oru interview kandirikkan thonum aarkkayalum
@sinz1084 жыл бұрын
Intelligence mathralla nalloru character 😍
@deepadeepus64664 жыл бұрын
ഈ വനിതാ ദിനം നല്ല ഒരു ഇന്റർവ്യൂ. വളരെ ഇഷ്ടപെട്ടു. ഒരു പെൺ കുട്ടി യുടെ അമ്മ മാത്രം ആയി സംസാരിച്ചില്ല. ഒരു മകൻ അല്ലെങ്കിൽ മകൾ അവരുടെ മാതൃക നമ്മൾ ആയിരിക്കണം 👌👍
@bincyibrahim42974 жыл бұрын
ഏത് question ചോദിച്ചാലും answers ഉണ്ട് അതും very brilliant answers ♥️👍👍👍
@sibitdharanofficial49423 жыл бұрын
quality എന്നാൽ സുപ്രിയയാണ് .... വളരെ നല്ല പെരുമാറ്റം....രാജുവേട്ടൻ്റ selection .... വളരെ ശരിയാണ്
@rajeshvkpattambi4 жыл бұрын
Super ചീത്ത വിളിച്ച ജനങ്ങളെ കൊണ്ട് കൈ അടിപ്പിക്കുന്ന ഈ പരിപാടി ഉണ്ടല്ലോ അതാണ് Mass
@remonypk59444 жыл бұрын
Pridhiv, മോന്റെ ഭാര്യ എത്ര സുന്ദരിയാണ്. എത്ര വിവരമുള്ളവൾ. മോന്റെ സെലെക്ഷൻ സൂപ്പർ ! പൃഥിയെ പോലെ തന്നെ.
@wingsoffire34494 жыл бұрын
@Myutube User athe thaan poyi test chey
@harithasdileep18314 жыл бұрын
Yes she is beautiful
@mychannelwithme47774 жыл бұрын
പൃഥ്വിക്കി ഇപ്പോളും ഏറ്റവും better തന്നെ തിരഞ്ഞെടുക്കുന്നു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ എന്നും ഇപ്പോളും currect ആണ്.