No video

സുരേഷ് ഗോപി ചെയ്തത് തെറ്റ് തോളിൽ അല്ല പിടിക്കേണ്ടത്😂/malayalam troll/aa rahim troll.

  Рет қаралды 590,024

SEBANMEDIA

SEBANMEDIA

Күн бұрын

എന്നെ പിടിക്കാൻ നടന്ന പാർട്ടിക്കാരാ സുരേഷ് ഗോബിനെ കുറ്റം പറയുന്നെ
#suresh gobi
#aa rahim
#malayalam troll
#troll malayalam
#latest malayalam troll
#malayalam latest troll
#mallu troll
#cpm troll

Пікірлер: 933
@SheenaSheena-qb5fv
@SheenaSheena-qb5fv 10 ай бұрын
രാഷ്ട്രീയത്തിലും സിനിമയിലും ഞാൻ ബഹുമാനിക്കുന്ന ഒരേ ഒരാൾ സുരേഷ് ഗോപി സർ ❤❤god bless you sir.
@jeevarashi
@jeevarashi 10 ай бұрын
😮
@jeevarashi
@jeevarashi 10 ай бұрын
ഇവിടെ മോൾ ഒരു ജോലി ചെയ്യാതെ 1കോടി 75ലക്ഷം വാങ്ങിയപ്പോൾ... വാ തുറക്കാത്ത.. പാര നാറി.... Vs നെയും... പാവം ഉമ്മൻ‌ചാണ്ടിയെയും ഒതുക്കി സരിതെ വച്ചു... ചന്ദ്രാ ശേഖരേഖനെ.... അത് പോലെ സുരേഷ് ഗോപി.... ഒതുക്കം എന്ന് കരുതണ്ട... ഒരുപാട് ജനങ്ങളെ... സകയിക്കുന്ന ആളാണ്... നിന്നെ കൊണ്ട് ഒന്നും ഒരു ഉപോയഗം ഇല്ല... നാടിനോ ജനങ്ങൾക്കോ... നിൻറ്റെ ഒക്കെ കുടുബത്തിൽ അല്ലാതെ... 😔സുരേഷ് ഗോപി ഒരു പാവം ആണ് നല്ല manu🎉ആണ് ദോർഗിക്കരുത്
@ragenarage832
@ragenarage832 10 ай бұрын
Suresh ettan samayam തെളിഞ്ഞു ldf kazhtakaalmu thudaggi അവർ കുഴിച്ച കുഴിൽ avar വീണു
@sibindevasy3428
@sibindevasy3428 10 ай бұрын
ഞങ്ങകൾ ഇനി പോസ്റ്റർ ഒട്ടിക്കാനും.. കൊടി പിടിക്കാനും ഇല്ലടാ..... എന്റെ വോട്ട് സുരേഷ് സാറിന് ❤❤❤....
@Sameer-tr6zb
@Sameer-tr6zb 10 ай бұрын
എന്ന ജയിക്കും ഒരു 500 വർഷം കഴിഞ്ഞിട്ട് ഞാനും vot ചെയ്യും
@anupama_karyadan
@anupama_karyadan 10 ай бұрын
Power🎉🎉
@userXkoshikuriyan
@userXkoshikuriyan 10 ай бұрын
​@@Sameer-tr6zb കമ്മിക്ക് വോട്ട് ചെയ്‌താൽ കിട്ടും ഉണ്ട 😂😂 പിണറായി ടെ കുടുംബം ഇപ്പോൾ അംബാനി യെക്കാൾ കോടിശ്‌വർ ആണ് 😂😂 പിന്നെ കേരളം മുഴുവൻ സിപിഎം രക്ത സാക്ഷി മണ്ഡപം പണിഞ്ഞിട്ടുണ്ട് 😂😂
@haarish1289
@haarish1289 10 ай бұрын
​@@Sameer-tr6zbപീഡന veeranmaarkku vote kodukku😅
@vishnudass8955
@vishnudass8955 10 ай бұрын
​@@Sameer-tr6zbഉസ്താദിന് ഓംബി കൊടുക്കുന്ന നീ ആണ് .. കമൻ്റ് പോയി നിൻ്റെ ഉപ്പ വീട്ടിലുണ്ടോ എന്ന് നോക്ക്... അല്ലേൽ ഉമ്മ3ദേകൂടെ ആര എന്ന് നോക്ക്...
@fxswinger5922
@fxswinger5922 10 ай бұрын
പാർട്ടി നോക്കിയല്ല ആ മനസ്സ് അറിഞണ് ഞങ്ങൾ സുരേഷ് ഗോപി എന്ന മനുഷ്യനെ സ്നേഹിച്ചത് 😍😘😘😘😘😘
@nikhilrajm5363
@nikhilrajm5363 10 ай бұрын
Yes
@babupp7904
@babupp7904 8 ай бұрын
Njanum.oru.dyfi.kkarananu.pakshe.ningalparayumpole.iam.ok
@Mufeeda007
@Mufeeda007 10 ай бұрын
ഇതിലും വലിയ പ്രശ്നം ഇവിടെ ഉണ്ടായിട്ടും വായ തുറക്കാത്ത നമ്മുടെ പിണറായിസർ 😂
@subhadramj7864
@subhadramj7864 10 ай бұрын
അല്ലല്ലടാ രണ്ടു കാലേൽ മന്ത്തുള്ള പിണറായി സർക്കാരെ ഒരുകാലേൽ മന്ത് ഉള്ളവനെ മന്താ എന്നു വിളിച്ചപോലെ,തൊലി കട്ടി അപാരം
@nikhilrajm5363
@nikhilrajm5363 10 ай бұрын
😂😂
@tnsk4019
@tnsk4019 10 ай бұрын
കഷ്ടം ഇവരൊക്കെ ആണല്ലോ പ്രബുദ്ധ കേരളത്തെ മുന്നോട്ട് നയിക്കുന്നത്. ഒരു പക്ഷേ ഇത് കേരളത്തിലെ പല പ്രമുഖ വ്യകതികളേയും അവരുടെ കുടുംബാംഗങ്ങളേയും ചുറ്റിപ്പറ്റി കേൾക്കുന്ന പല തട്ടിപ്പ് കുറ്റങ്ങളും അപവാദങ്ങളും വഴിതിരിച്ച് വിട്ട് ഇല്ലാതാക്കി തീർക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിരിക്കും. 😢😢😢😢😢😢
@lakshmanankesavan626
@lakshmanankesavan626 10 ай бұрын
Inganey pidikkanam? Ennal orukuzhppavum undavukaa illaayirunnu aalley? Mr: s gopi politics thankaley polulla sanmanasukalku(sudhadmavukalkku) chernnathalla.
@santhigopan9596
@santhigopan9596 9 ай бұрын
പരനാറി സാറൊ
@aradhanallcaradhanallc2650
@aradhanallcaradhanallc2650 10 ай бұрын
എല്ലാവന്റെയും വേലത്തരങ്ങൾ ലോകം മുഴുവൻ കണ്ടാലും നിനക്കൊന്നും ഉളുപ്പ് ഇല്ലല്ലോ. പവർ of സോഷ്യൽ മീഡിയ 🤔
@susmithaprasad8062
@susmithaprasad8062 10 ай бұрын
ഞാൻ ബിജെപി അല്ല പക്ഷെ സുരേഷ് ഗോപി ചേട്ടൻ നല്ല മനുഷ്യനാണ്
@user-ms6cf5dr8x
@user-ms6cf5dr8x 10 ай бұрын
ഞാൻ ഒരു Cpm അനുഭാവിയാണ് എങ്കിലും പറയാതിരിക്കന് പറ്റില്ല ഇവൻ മാർ ചെയ്യുന്നതെന്താണ്😮 സുരേഷ് ഗോപി സാർ ഞങ്ങളുടെ കൊല്ലത്തിന്റെ സ്റ്റാർ ആണ്❤❤❤❤❤
@lathikalathika3941
@lathikalathika3941 10 ай бұрын
സുരേഷേട്ടൻ❤👍
@user-un6gi7wv1p
@user-un6gi7wv1p 10 ай бұрын
SG sir ❤
@0S-le5wt
@0S-le5wt 10 ай бұрын
ഞാനും ഈയടുത്ത കാലം വരെ ഇടതുപക്ഷ സഹയാത്രികനായിരുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ചരിത്രത്തിലുടനീളം മറഞ്ഞു കിടക്കുന്ന വഞ്ചനയുടെയും കാപട്യങ്ങളുടെയും ചരിത്രം കൂടി മനസ്സിലാക്കിയപ്പോൾ പാർട്ടി വിട്ടു. കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാക്കി മാറ്റിയതിലും തൊഴിലില്ലായ്മയ്ക്കും പ്രധാന കാരണക്കാർ കമ്മ്യൂണിസ്റ്റ് പാർട്ടികളാണ്.
@sivadasank10
@sivadasank10 10 ай бұрын
❤❤❤❤Q%%q%qq%
@johneyjohnson1290
@johneyjohnson1290 10 ай бұрын
Now I joined BJP
@baijurs9723
@baijurs9723 10 ай бұрын
ഞാനൊരു bjp വിശ്വാസി അല്ലകങ്കെലും....സുരേഷ് ഗോപി എന്ന ആ നല്ല മനുഷ്യ നൊപ്പം...
@nikhilrajm5363
@nikhilrajm5363 10 ай бұрын
Yes
@sivakumarv4127
@sivakumarv4127 10 ай бұрын
Your perception is good. If you are in BJP, what is the problem...
@jithinjaganathan5437
@jithinjaganathan5437 10 ай бұрын
​@@sivakumarv4127 So what????
@Thunder__Thangu
@Thunder__Thangu 10 ай бұрын
​@@sivakumarv4127Atha enikum manasilakathath e communistum congressum cheyunathinye oratti sahayam bjp sevabharathiyude periloke nadathunund
@_j-u-s.
@_j-u-s. 10 ай бұрын
ഞാനും
@ElizabethMichael-mi4yg
@ElizabethMichael-mi4yg 10 ай бұрын
എന്റെ വോട്ട് സുരേഷ് ഗോപി സാറിന്❤❤❤❤❤❤❤
@nikhilrajm5363
@nikhilrajm5363 10 ай бұрын
👍
@girijamkurup1391
@girijamkurup1391 10 ай бұрын
എന്നും സുരേഷേട്ടനൊപ്പം ❤️❤️ഇനിയും പാവങ്ങളെ സഹായിക്കുക. പക്ഷേ ഇവറ്റകളെ സൂക്ഷിക്കുക
@SureshKumar-ho7em
@SureshKumar-ho7em 10 ай бұрын
മാറിടത്തിൽ തഴുക ദേഹത്ത് കൈവെക്കാൻ പാടില്ല ലുട്ടാപ്പി
@GireeshGireesh-kc4yl
@GireeshGireesh-kc4yl 10 ай бұрын
റഹീമേ ഇത് എല്ലാവർക്കും സംഭവിക്കുന്ന കാര്യം ആണ് നീ പിടിച്ചത് മർമ്മത്ത് സുരേഷ് ഗോപി പിടിച്ചത് തോളിൽ
@roy2060
@roy2060 10 ай бұрын
അവസരം ഒത്തുവന്നാൽ എന്തിനോ വേണ്ടി ആക്രാന്തത്തോടുകൂടി പരതുന്ന സഖാക്കളുടെ ചിത്രം ഈ അവതരണത്തിൽ കണ്ടു
@marythomaskutty2042
@marythomaskutty2042 10 ай бұрын
❤❤
@clarapereira634
@clarapereira634 10 ай бұрын
Aarum kandilla ennorthu..pakshe ellavarum kandu...😆
@josoottan
@josoottan 10 ай бұрын
ഇവിടെ മർമ്മം തോളിലായിരുന്നു, അത് പാവം സുരേഷ് ഗോപി അറിഞ്ഞില്ല😢😢😢
@user-xx1vm4ot1n
@user-xx1vm4ot1n 10 ай бұрын
സിപിഎം ഇത്ര ചീപ് ആയി പോയി. ശ്രീമതി എത്രനല്ല സ്ത്രീ. രാഷ്ട്രിയ കളി. അയൽക്കുവോട്ട് കിട്ടാതിരിക്കാൻ താഴ്ത്തി കെട്ടുന്നു. ജനങ്ങൾ പൊട്ടനല്ല. പിനുവിന്റെ കയെത്തൊല പായ ഓർമ വരുന്നു. തോളിൽ ഒന്ന് തട്ടിയപ്പോൾ 32 പല്ലും കാട്ടി ചിരിച്ചുകൊണ്ട് നിന്ന ഒരു പെണ്ണ് അന്നേരം സുഖം തോന്നിയോ. പിന്നേ പാർട്ടി ഓഫീസിൽ ചെന്നപ്പോഴാണ് തോളിൽ തോറ്റത് ഓർമ വന്നത്. അങ്ങനെ ആയിരുന്നെങ്കിൽ സ്വപ്ന സുരേഷ് എത്ര സിപിഎംന് മന്ത്രിമാർക്കെതിരെ കേസ് കൊടുക്കണം. രാഷ്ട്രീയ തറ. പിനുവിന് ഇതൊക്കെ പറയാൻ മൈക്കിന്റെ മുന്നിൽ വരാം. പക്ഷെ ജനങളുടെ പണം കാട്ടുതിന്നുന്നത് ഒരക്ഷരം പറയാനില്ല. ജനകീയ നേതാവ്.
@vijithvs989
@vijithvs989 10 ай бұрын
സിപിഎം ഒത്തിരി ഇഷ്ടം ഉള്ള ഒരു പാർട്ടി ആയിരുന്നു സത്യം പറഞാൽ പിണറായി വന്നതോട് കൂടി വെറുത്ത് പോയി..
@nikhilrajm5363
@nikhilrajm5363 10 ай бұрын
😂😂
@vahidkt6722
@vahidkt6722 10 ай бұрын
ശരിയാ
@bushrashameer7687
@bushrashameer7687 10 ай бұрын
അതെന്താ
@vijithvs989
@vijithvs989 10 ай бұрын
@@bushrashameer7687 ഞങ്ങൾക് ഒന്നും തന്നില്ലെങ്കിലും സ്ക്കൂൾ കുട്ടികൾക്ക് ഉള്ള ആഹാരം കൃത്യമായി കൊടുക്കണം ഇല്ലെങ്കിൽ ഭരിക്കുന്നത് ഏത് പാർട്ടി ആയാലും ജനം വെറുക്കും..
@bushrashameer7687
@bushrashameer7687 10 ай бұрын
@@vijithvs989 ഇവിടെ സ്കൂളിലൊക്കെ ഉണ്ടല്ലോ
@govindansanthinilayam6065
@govindansanthinilayam6065 10 ай бұрын
സിപിഎം സഖാക്കളുടെ ചീഞ്ഞ കഥകൾ എല്ലാം പുറത്തിട്ട് കുടഞ്ഞ് നാശമാക്കി, വല്ല കാര്യവും ഉണ്ടായിരുന്നോ ?,
@jijithambi7336
@jijithambi7336 10 ай бұрын
🤩
@graces4845
@graces4845 10 ай бұрын
😂exactly
@dasramaheshan
@dasramaheshan 10 ай бұрын
കലക്കൻ ട്രോൾ, അഴുക്ക് പിടിച്ച വൃതിക്കേട്ടവന്മാർ
@Appuse
@Appuse 10 ай бұрын
SURESHETTAN GENTLE MAN🥰🥰🥰🥰🥰🥰🥰🥰 SORRY SURESH SIR🥰🥰🥰🙏🙏🙏🙏
@Orupraja
@Orupraja 10 ай бұрын
റഹിം തപ്പികൊണ്ടിരിക്കുന്ന വീഡിയോ കണ്ടാൽ തന്നെ അരോചകം
@anilarajan6240
@anilarajan6240 10 ай бұрын
സത്യം ആ പെണ്ണിന്റെ വീട്ടുകാരും ഇത് കാണുമല്ലേ?
@emjays64
@emjays64 10 ай бұрын
കണ്ടെടാ, കാണുന്നുണ്ടെടാ കേരളത്തിലെ ജനങ്ങൾ... 👍
@user-qg4pg1ty9b
@user-qg4pg1ty9b 10 ай бұрын
പൊറോട്ടയ്ക്ക് മാവ് കുഴക്കുന്ന പോലെ കശക്കിക്കളഞ്ഞല്ലോ റഹീം ഹിക്ക💚💚
@XD123kkk
@XD123kkk 7 ай бұрын
😂😂
@balank4433
@balank4433 10 ай бұрын
CPM സുരേഷ് ഗോപിക്ക് റേറ്റിങ് കൂട്ടി 100000 വോട്ടില്‍ കൂടുതല്‍ ജയിക്കാന്‍ അവസരം ഉണ്ടാകും, അവള്‍ക്ക് നമസ്കാരം നന്ദി പറയുന്നു
@user-vc1ur3rp1o
@user-vc1ur3rp1o 10 ай бұрын
സുരേഷ് ഗോപി എന്ന നല്ല മനുഷ്യനെ സ്നേഹിക്കുന്ന ഒരു പാട് പേര് ഉണ്ട് തൃശൂരിൽ, പാർട്ടി ഏതുആയികൊള്ളട്ടെ.
@minimolr2079
@minimolr2079 10 ай бұрын
തൃശ്ശൂരിൽ മാത്രമല്ല ഇങ്ങേ അറ്റം തിരുവനന്തപുരത്തും
@minimolr2079
@minimolr2079 10 ай бұрын
തൃശ്ശൂരിൽ മാത്രമല്ല ഇങ്ങേ അറ്റം തിരുവനന്തപുരത്തും
@SainabaAboobacker
@SainabaAboobacker 10 ай бұрын
നമ്മുടെ മുഖ്യ മന്ത്രി സാർ ഇതിനെങ്കിലും ഒന്ന് ആ വാ തുറന്നല്ലോ..... സന്തോഷം aayi
@roy2060
@roy2060 10 ай бұрын
അവസരം മുതലാക്കിയ ലുട്ടാപ്പി
@ViratSharma-uv4gg
@ViratSharma-uv4gg 10 ай бұрын
😂😂😂vaa thuranu chodhikum luttaapi..enikum thaa mambayam vaayill..😂😂
@SasikalaSasikala-vg3gl
@SasikalaSasikala-vg3gl 10 ай бұрын
@user-qv4bx2og8y
@user-qv4bx2og8y 10 ай бұрын
❤️❤️
@anupama_karyadan
@anupama_karyadan 10 ай бұрын
😂😂😂
@bin_dhu-.-
@bin_dhu-.- 10 ай бұрын
Sureshgopi sir is a gentleman ❤❤❤
@mathewk6861
@mathewk6861 10 ай бұрын
ഞങ്ങൾ എട്ട് ഫാമിലി ഉണ്ട് ഒരു മുപ്പത്തിനാലു വോട്ടു ഉണ്ട് പിണറായിക്കു കൊടുത്തിരുന്നു. നിർത്തി. ഇനി bjp ക്കു.
@rajeevnr2716
@rajeevnr2716 10 ай бұрын
Same to you
@brijeshv7980
@brijeshv7980 10 ай бұрын
തീരുമാനം മാറരുതെന്ന് അഭിപ്രായം🎉🎉
@shreekanthshoranuril
@shreekanthshoranuril 10 ай бұрын
@@rajeevnr2716 അച്ചായന്മാർ എത്ര താങ്ങിയാലും കോവിയെ നാലാം സ്ഥാനത്തു തളച്ചിരിക്കും .
@shreekanthshoranuril
@shreekanthshoranuril 10 ай бұрын
കാലുവാരി നസ്രാണികൾക്ക് ഇലക്ഷൻ കഴിഞ്ഞു തക്കമറുപടി
@jeevanraksha-fl9jt
@jeevanraksha-fl9jt 10 ай бұрын
ഹോ അങ്ങനെ പറയല്ലേ സഹോ😅😅 ഇനിയും ഞമ്മടെ അരിവാളിന് കൊടുക്കൂന്നേ
@ajithamh6682
@ajithamh6682 10 ай бұрын
എന്റെ വോട്ട് സുരേഷ് ഗോപിക്ക് ❤️❤️❤️
@geethavijayan5752
@geethavijayan5752 10 ай бұрын
ഒരിക്കലും അദ്ദേഹം തെറ്റായി ചിന്തിച്ചിട്ടേയില്ല
@sreejaarunkumar9243
@sreejaarunkumar9243 10 ай бұрын
സുരേഷ് ഏട്ടൻ നല്ല ഒരു മനുഷ്യൻ ആണ്
@rejilarejila2519
@rejilarejila2519 10 ай бұрын
സുരേഷ്ഗോപി sir പിടിച്ചപ്പോൾ തെറ്റായ പിടുത്തമയിട്ടണ് അവൾക്ക് തൊന്നിയതെങ്കിൽ അത് sir nte തെറ്റല്ല
@fahismanalaya4158
@fahismanalaya4158 10 ай бұрын
ഒരാളുടെ ശരീരത്തിൽ അയാളുടെ സമ്മതമില്ലാതെ സ്പർശിക്കുന്നത് തെറ്റാണു, അത് സുരേഷ് ഗോബി ആയാലും ആരായാലും അത് തെറ്റാണു. അതിനെ വെള്ളപുഷൻ നോക്കണ്ട
@amminiantony2892
@amminiantony2892 10 ай бұрын
അയാള്‍ എന്തോരം സുന്ദരി pennugalude കുടെ അഭിനയിച്ചത് ആണ് pinne അല്ലേ eval
@regijacob6235
@regijacob6235 10 ай бұрын
വഷളൻ .റഹിം
@nikhilrajm5363
@nikhilrajm5363 10 ай бұрын
അയാൾ ഒരിക്കലും അങ്ങനെ ചിന്തിക്ക പോലും ഇല്ല..
@auntieskitchen3578
@auntieskitchen3578 10 ай бұрын
സുരേഷേട്ടൻ നല്ല ഒരു വ്യക്തി ആണ്
@aishasm3864
@aishasm3864 10 ай бұрын
ആദ്യായിട്ടാണ് ഒരു ട്രോൾ കണ്ട് ഇത്രയും ചിരിക്കുന്നത് എന്റെ പൊന്നോ 😂😂😂😂
@SEBANMEDIA
@SEBANMEDIA 10 ай бұрын
🥰🥰
@eManoharatheram
@eManoharatheram 10 ай бұрын
ഈ വീഡിയോ രാജൃസഭയിൽ പ്രദർശിപ്പിച്ചു എല്ലാവരും കാണണം , നയനമനോഹരം !!!!!!
@vipinvijayan9088
@vipinvijayan9088 10 ай бұрын
സുരേഷ് ഗോപി സർ 🔥🔥🔥🔥
@rjjj8796
@rjjj8796 10 ай бұрын
എന്റെ വോട്ട് ഇനി സുരേഷേട്ടന്......
@shreekanthshoranuril
@shreekanthshoranuril 10 ай бұрын
അതിന് ഇവടെ ആരെങ്കിലും ചോദിച്ചാ
@subishibin6168
@subishibin6168 10 ай бұрын
ലുട്ടാപ്പി... പവിഴം ആ മാറിൽ തിരയും ഞാൻ ആരും അറിയാതെ....
@user-ck2mz5jo2y
@user-ck2mz5jo2y 10 ай бұрын
സുരേഷ് ഗോപി നല്ല മനുഷ്യനാണ്👍👍
@hashima290
@hashima290 10 ай бұрын
എന്ന് നീ മാത്രം പറഞൾ മതിയോ കൊച്ചു കള്ളാ
@geethaa5328
@geethaa5328 10 ай бұрын
ശ്രീമതിയുടെ മോനും റഹിംമും പിണറായിയുടെ മോളുമൊന്നുമല്ല സുരേഷ് ഗോപി. സുരേഷ് ഗോപി 👍 അവർക്കു ഒരു സരിതയെ വേണമായിരുന്നു. അതിന്റെ പുറപ്പാടാ.
@JohnThomas-ik9xl
@JohnThomas-ik9xl 10 ай бұрын
സുരേഷ്‌ ഗോപി മാറിൽ പിടിച്ചില്ല.അതാണ്‌ റഹിം സഖാവ് പറഞ്ഞത്‌ വഷളത്തരമെന്ന്. റഹിം ചയ്തതു പോലെ ആയിരുന്നേൽ കുഴപ്പമില്ലായിരുന്നു.
@SalmaM-wu6tw
@SalmaM-wu6tw 10 ай бұрын
Maril pidichale kuzhapamullu alle?ethonnum rashtreeyam noki parayenda karyamalla,thettu aaru cheithalum thettuthanne,raheemayalum,mukyanayalum,prathanamandtri aayalum angeekarikaruth.oral ellavareyum achan aakenda soukaryamullavar maro,chumalo,evide venamegilum vechukoduku ellavarkum ellavarum achamrai sweekarikan kazhiyilla.athinnupinnil enducheyyum adhikaram kayil und enna sandeshammatram,avide kure aanmakal undayirunnu
@jithinjosepeter6085
@jithinjosepeter6085 10 ай бұрын
Lutapi alle atram pretishechal mati😂😂😂
@ranipailo1574
@ranipailo1574 10 ай бұрын
ശ്രീ മതി ആഗ്രഹിച്ച കാര്യമാ പണ്ട്... കിട്ടാത്തതിന്റെ കൊതിക്കെറുവ്വ്....
@babumathew1135
@babumathew1135 10 ай бұрын
റഹിമേ ആ പഴയ വീഡിയോ ഒക്കെ എടുത്ത് ഒന്ന് കണ്ടു നോക്കിക്കേ.... അതുപോലെ മുഖ്യമന്ത്രിയും സ്വന്തം പാർട്ടിക്കാർ ചെയ്ത തൊക്കെ ദയവായി കണ്ടിട്ട് അഭി പ്രായം പറയുക.
@avnizachuz2123
@avnizachuz2123 10 ай бұрын
Athanithil parayunnath, athokke theevratha kuranja peedanam ennu. Avaravarude party akumbol onnum mindillla.
@radhaap5924
@radhaap5924 10 ай бұрын
മുഖ്യമന്ത്രി പറഞ്ഞത് റഹീം ചെയ്തതുപോലെ ചെയ്യണം
@Laalu-ty2ei
@Laalu-ty2ei 10 ай бұрын
നിഷ്കളങ്കനായ നിരുപദ്രവിയായ ഉമ്മൻചാണ്ടിക്കെതിരെ ഉടായിപ്പുകൾ ചെയ്ത നാട് ഇതും ഇതിലപ്പുറവും കാണിക്കും. സുരേഷ് ഗോപി sir 🙏
@user-cy6rx3xc9c
@user-cy6rx3xc9c 10 ай бұрын
പണ്ട് പാർട്ടി യൂണിറ്റിനു പോയി വരുന്ന സഖാത്തികൾക്ക് ലൈംഗീ സുഖം കൂടി പകർന്നു നൽകുമായിരുന്നു സഖാക്കൾ ചോദിച്ചാലറിയാം ജീവനുള്ള തെളിവുകൾ നിങ്ങളുടെയെല്ലാം പരിസരങ്ങളിൽ ഉണ്ടാവും..😊😊😊
@AnilKumar-sj1pi
@AnilKumar-sj1pi 10 ай бұрын
😅
@JayaM954
@JayaM954 10 ай бұрын
എന്റമ്മേ, ആ കുട്ടിക്ക് അത്രക്കും വേദനാജനകമായിപോലും!!!ആ കുട്ടി അത് അത്രകാര്യമാക്കി എന്ന് വീഡിയോവിൽ നിന്ന് തോന്നില്ല. പിന്നീടാണ് കാര്യമാക്കി കൊണ്ടുവന്നത്. കുട്ടി കൈയെടുത്തുമാറ്റി എന്നത് ശരി. അത് കുട്ടി വിചാരിച്ച മറുപടി കിട്ടാത്തപ്പോൾ അത്ര ഫ്രണ്ട്‌ലി ആയി തോളിൽ പിടിക്കേണ്ട എന്ന് വിചാരിച്ചു അല്ലാതെന്താ. പിന്നെ എല്ലാരും കൂടി കുതന്ത്രം മെനെഞ്ഞു എന്നുമാത്രം അത്രേള്ളൂ. നാണമില്ലാത്ത സഖാക്കൾ
@brijeshv7980
@brijeshv7980 10 ай бұрын
Well said 👌👌
@samjacob5996
@samjacob5996 10 ай бұрын
റഹീം സാഹിബിന്റെ വശ്ലത്തരം അല്ല വലിയ വാത്സല്യം ആയിരുന്നു കാണിച്ചത്
@user-gp5kj4wf3j
@user-gp5kj4wf3j 10 ай бұрын
നിങ്ങൾ ചെയ്‌തത ശരി 🤣🤣🤣കണ്ടു 🤣🤣🤣
@ajithaanil6031
@ajithaanil6031 10 ай бұрын
സുരേഷ് ഗോപി sir.. ഫുൾ സപ്പോർട് 🥰🥰🥰👍🏻👍🏻👍🏻
@archanacs680
@archanacs680 10 ай бұрын
ആ last പിണറായി ന്റെ ചിരി അടിപൊളി 😂😂
@neerajvlogs7930
@neerajvlogs7930 10 ай бұрын
റഹീമിന്റെ വാത്സല്യം കണ്ടു കരഞ്ഞുപോയി
@sanishelley3099
@sanishelley3099 10 ай бұрын
😂😂😂😂😂😂😂😂😂😂
@brijeshv7980
@brijeshv7980 10 ай бұрын
🤣🤣🤣
@2brothers859
@2brothers859 10 ай бұрын
😂😂
@agb2437
@agb2437 8 ай бұрын
Rahim pakka fraud 😂
@sethu234
@sethu234 10 ай бұрын
നാണം ഇല്ലാത്ത മരഓന്തുകളുടെ ആസനത്തിൽ ആല് വളർന്നാൽ അതും ഒരു തണൽ ആണ് . കഷ്ടം .
@sree4607
@sree4607 10 ай бұрын
സ്വപന പറഞ്ഞ ആൾക്കാരെ ഒന്നും നമ്മുടെ മുഖ്യന് അറിയില്ല അതുകൊണ്ടാണ് പരാതികരിക്കാഞ്ഞത്, ആരും തെറ്റിദ്ധരിക്കരുതേ അദ്ദേഹം സുരേഷ് ഗോപിയെ മാത്രമേ അറിയു,😄
@judejoythomas9657
@judejoythomas9657 10 ай бұрын
SG ഇതുപോലെ ചെയ്തില്ലല്ലോന്നോർത്താ ഞമ്മടെ സങ്കടം....അതാണ് ഞമ്മള് കമ്മികൾ പറയുന്നത് ശരിയായില്ല എന്ന്.... 😂😂😂
@girijanmenon2053
@girijanmenon2053 10 ай бұрын
Luttappy..Thufu..😢😮
@sreenivasankn6913
@sreenivasankn6913 10 ай бұрын
ഇത് ആസ്വദിച്ചു നിക്കുന്ന, പെണ്ണിനെ പറഞ്ഞാമതി....
@rethammapresannan8962
@rethammapresannan8962 10 ай бұрын
തെറിയുടെ മാലപ്പടക്കമാണ് ദിവസവും പിണറായിക്കും കൂട്ടർക്കും. എന്നിട്ടും ഒരു തെറിപോലും കേൾക്കാത്തവരെ കുറ്റം പറയാൻ അവർക്ക് ഒരുളുപ്പുമില്ല.
@santhoshkuttan8579
@santhoshkuttan8579 10 ай бұрын
🤭🤭🤭
@laluvenu7891
@laluvenu7891 10 ай бұрын
സ്വന്തം ആൾക്കാരെ കാണാത്ത് കാരനാഭൂതം . രണ്ടുകുട്ടികളുടെ അച്ഛൻ ഭാര്യയെ പീഡിപ്പിച്ച ആധാർമി അയാളെ ബഹുമാനിക്കണം .ഓ നാട്ടുകാരുടെ ഗതികേട്. ഇത് തീവ്രത കുറഞ്ഞ പീഡനമല്ലേ ശ്രീമതി ടീച്ചറെ.
@dayanandankp8319
@dayanandankp8319 10 ай бұрын
റഹീന്റെ വാത്സല്യം സഖാത്തിയുടെ മാറിലായിരുന്നു ....😂😂😂😂😂
@sakthiprasad660
@sakthiprasad660 10 ай бұрын
അത് കലക്കി 👍🏻😂😂😂
@yamininair875
@yamininair875 10 ай бұрын
😂😂😂
@gminie5485
@gminie5485 10 ай бұрын
🤣🤣🤣🤣🤣
@tonyabrahamijk839
@tonyabrahamijk839 10 ай бұрын
വാഹനങ്ങളിൽ പണ്ടത്തെ air horn ഞെക്കുന്നതുപോലെ തന്നെ 😡 രണ്ടു video clips അങ്ങനെതന്നെ 🤪 തീവ്രത കുറഞ്ഞ പീഡനം 🤪. അത്രേയുള്ളൂ. മാറിൽ ഞെക്കി തിമിർത്താൽ പീഡനത്തിന്റെ തീവ്രത കുറയും 🤔😊 തോളിൽ തൊട്ടാൽ പീഡനത്തിന്റ തീവ്രത കൂടും.🤔😡
@prasadtp2206
@prasadtp2206 8 ай бұрын
വ്യാജ സർട്ടിഫിക്കറ്റ് കൊടുത്തു കോളേജ് കളിൽ ജോലി ചെയ്ത പെണ്ണ് ആർഷോ യുടെ നെഞ്ചിൽ കിടന്നു കളിക്കുന്ന ചിത്രം അന്ന് വൈറൽ ആയിരുന്നു.
@sajeev8400
@sajeev8400 10 ай бұрын
Be with humanity.. support SG 💪💪💪
@midhunmidhu7084
@midhunmidhu7084 10 ай бұрын
റഹീമിന്റെ ഒരു വാത്സല്യം 😄😄😄
@vasanthr3753
@vasanthr3753 10 ай бұрын
Irony is this scoundrel is a member of parliament. We Keralites are ashamed of people like Mr Rahim. His behavior on various occasions have been worse than a third rate hooligan.
@hellooooo4813
@hellooooo4813 10 ай бұрын
The way they did to Ommen Chandy sir. 😡😡😡
@vrindadevi5659
@vrindadevi5659 10 ай бұрын
My wholehearted support to Suresh Gopi.
@7MohanRaj
@7MohanRaj 10 ай бұрын
ഈ ലുട്ടാപ്പി ആള് കോഴി ആണല്ലോ 😂😂😂😂അമ്പട വീര... Specialized in തപ്പൽ
@vijayanp9845
@vijayanp9845 10 ай бұрын
ചുമ്മാ നാരങ്ങായാണോ മാങ്ങയാണോന്നു പരിശോധിച്ചതല്ലേ ഞെക്കി നോക്കിയാൽ അല്ലേ അറിയാൻ പറ്റൂ ചുമ്മാ തോളിൽത്തട്ടി നോക്കിയാൽ ഇതൊന്നും മനസ്സിലാവില്ല .
@manipk765
@manipk765 10 ай бұрын
റഹീം ഇത് കാണുന്നില്ലെ ഇതിനെ എങ്ങനെ വിലയിരുത്തു . ഈ തീവ്രത എങ്ങനെ ആണ് അളക്കുന്നത്. ഈ സ്വപന പറയുന്നത് കേൾക്കുന്നില്ലെ.
@anaswaram.......
@anaswaram....... 10 ай бұрын
വണ്ടിയിൽ നിന്നും അവർ വീണാലോന്നു വച്ചു പിടിച്ചത..... പാർട്ടി സ്നേഹം
@Ashu0717
@Ashu0717 10 ай бұрын
എന്തായാലും മുഖ്യമന്ത്രി രാജീവയ്ക്കണം 😄😂
@anithasnair3711
@anithasnair3711 10 ай бұрын
😄😆🤣
@66xx66
@66xx66 10 ай бұрын
No need . He can ask this guy rahim how to ….. 😅 look at that guy’s expression 😝💦
@2brothers859
@2brothers859 10 ай бұрын
😂
@RajeevSaparya3570
@RajeevSaparya3570 10 ай бұрын
Super... ഇതാണ് ട്രോൾ making👍
@SEBANMEDIA
@SEBANMEDIA 10 ай бұрын
🥰🥰
@Biggythewolf
@Biggythewolf 10 ай бұрын
​@@SEBANMEDIAgood job bro. Keep doing what other trollers dare to do. 👌👍
@SEBANMEDIA
@SEBANMEDIA 10 ай бұрын
@@Biggythewolf 👍😍
@divyabinu1159
@divyabinu1159 10 ай бұрын
സുരേഷ് ഗോപി 🥰❤️❤️❤️
@pavithranpv1334
@pavithranpv1334 10 ай бұрын
കൂടെ നടക്കുന്ന പെണ്ണുങ്ങളെ ഇവന്മാർ എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന് കേരളത്തിൽ എല്ലാവർക്കും അറിയാം
@arjunmodularhomes2963
@arjunmodularhomes2963 10 ай бұрын
സഖാക്കൾ ആണേൽ കൊഴപ്പം ഇല്ല
@vishnunair4982
@vishnunair4982 10 ай бұрын
ഇപ്പോഴാ പേര് കറക്റ്റ് ആയത് ഒന്നല്ല ഡബിൾ A റഹിം 😂😂😂
@sundareshc1307
@sundareshc1307 10 ай бұрын
ആ ഇരട്ട ചങ്ങനെ റഹിം വീഡിയോ കാണിക്കാമായിരുന്നു. ആർഷോ എങ്ങനെ... മൃ ദു പീഡനം പാർട്ടി വിധി അതൊക്കെ മറന്നോ അതോ കണ്ണടഞ്ഞു പോയോ??
@urumipparambil
@urumipparambil 10 ай бұрын
ശ്രീ സുരേഷ് ഗോപി ഇങ്ങനെയുള്ള സാമൂഹ്യ പ്രവർത്തന മേഖലയിൽ ഇറങ്ങുന്നതിന് മുൻപ് കമ്യുണിസ്റ്റ് നേതാക്കൾടെ സ്റ്റഡി ക്ലാസ്സുകളിൽ പോയി കുറച്ച് കാര്യങ്ങളിൽ അവഗാഹം നേടണമായിരുന്നു. മുതിർന്ന നേതാക്കൾ മുതൽ യുവ രക്തങ്ങളും കുട്ടി സഖാക്കളും എല്ലാം ഈ മേഖലയിൽ വളരെ പ്രാഗൽഭ്യം തെളിയിച്ചവർ ആണ്. എങ്ങിനെ എവിടെ പിടിച്ചാൽ പീഡനത്തിൻ്റെ പരിധിയിൽ പെടില്ല എന്ന് അവർ വീഡിയോ യുടെ സഹായത്തോടെ പറഞ്ഞ് തരുമായിരുന്നു. അതില്ലാത്തതാണ് വിനയായത്.മുഖ്യൻ പറഞ്ഞാൽ പിന്നെ അതിൽ അപ്പീലിന് സാധ്യത ഇല്ലല്ലോ.
@a.run143
@a.run143 10 ай бұрын
ഇതെവിടെ കൊണ്ട് വെച്ചേക്കുന്നു 2:00 😂😂
@gopinathlpai5184
@gopinathlpai5184 10 ай бұрын
തെറ്റായസ്ഥലത്താണ് പിടിച്ചത് എന്നതാണ് പരാതി 🙏🏻
@Manikandanmanikandan-yd6nq
@Manikandanmanikandan-yd6nq 10 ай бұрын
റഹീം തെരഞ്ഞു പിടിച്ചു ❤❤..
@user-jy9hh2nt5y
@user-jy9hh2nt5y 10 ай бұрын
Adipoli troll
@SEBANMEDIA
@SEBANMEDIA 10 ай бұрын
🥰🥰
@harikrishnank4321
@harikrishnank4321 10 ай бұрын
വല്ല ആവശ്യമുണ്ടായിരുന്നോ ആ പെൺകുട്ടി വീട്ടിലിരുന്ന് രഹിമിനെ പ്രാക്‌വായിരിക്കും 😂😂. എയർ ഇൽ കയറാൻ വേണ്ടി മാത്രം മാധ്യമങ്ങളെ കാണുന്ന പോഴന്മാർ 😂😂😂😂😂
@shiva22113
@shiva22113 10 ай бұрын
പാൽ സലാം സഹാക്കളെ😂😂😂😂
@user-ye8el7wz5e
@user-ye8el7wz5e 10 ай бұрын
❤സുരേഷ് gopi🙏
@ajeeshajeeshraj8238
@ajeeshajeeshraj8238 10 ай бұрын
സോഷ്യൽ മീഡിയ ഉള്ളത് കൊണ്ട് എല്ലാം വെക്തമായി അറിയുന്നു .എൻ്റെ വോട്ട് സുരേഷ് ഗോപിക്ക്
@pran0801
@pran0801 10 ай бұрын
ഇതിപ്പം നേരത്തെ പീഡനക്കേസിൽ പെട്ട എല്ലാരും സ്വന്തം പേരും ക്ലിപ്പും പുറത്തു വരുന്നത് എപ്പോളാണ് എന്ന് പേടിച്ചു ചാവുവല്ലോ .. നോട് ഒൺലി ബട്ട് ആൾസോ ക്ക് ശിവൻ കുട്ടി അണ്ണൻ ചെയ്ത പോലെ പരാതി പെടാം .. സോഷ്യൽ മീഡിയയിലൂടെ അപകീർത്തി പെടുതെന്നെന്നോ മറ്റോ .... അല്ലെങ്കിൽ കുന്തത്തെ കേറി വല്ല ബഹിരാകാശത്തോ മറ്റോ പോയി രക്ഷപെടാം ..
@mohamadmusthafa5794
@mohamadmusthafa5794 10 ай бұрын
11}=/😊
@sudhanair6018
@sudhanair6018 10 ай бұрын
സുരേഷ് ഗോപി മാദ്ധ്യമ പ്രവർത്തകയുടെ തോളിൽ തൊട്ടു. ഹിദയുടെ ലൈഗികാവയവം തോളിലാണ് എന്ന് പാവം സുരേഷ് ഗോപി സറിനെന്നല്ല ആർക്കും തോന്നിയില്ലട്ടോ. അവിടെ സ്പർശനമേറ്റപ്പോൾ അവളുടെ വികാരങ്ങൾ ഉണർന്നുവെന്നറിഞ്ഞത് രാത്രി ഒരുറക്കം കഴിഞ്ഞപ്പോഴാണത്രെ. ഇതൊക്കെ ആരെ പറ്റിക്കാനാണെടി പെണ്ണേ. പൈസ സമ്പാദിക്കാൻ സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വേണമായിരുന്നോ. മറ്റു മാർഗ്ഗങ്ങൾ നോക്കാമായിരുന്നില്ലേ എരപ്പേ.
@bijeshbnair6642
@bijeshbnair6642 10 ай бұрын
സുരേഷേട്ടനൊപ്പം ❤️❤️❤️👍
@abcdef-xb7mi
@abcdef-xb7mi 10 ай бұрын
ഞങളുടെ ഒരു വോട്ടും ഇനി നിനക്കൊന്നും കിട്ടില്ല,,,, ഓക്കേ ini ബിജെപി ക്ക് especially സുരേഷ് ഗോപി യെപോലെ ഉള്ളവർക്ക് 👍👍👍👍❤️❤️❤️🥰🥰🥰🥰🥰
@VibesVisionVlog
@VibesVisionVlog 10 ай бұрын
സുരേഷ് ഗോപിയിൽ നിന്നെ അവൾ പ്രദീക്ഷിച്ച ഒന്നും കിട്ടിയില്ല തലോടൽ ആയിരുന്നില്ല ആഗ്രഹിച്ചത് പാവം 🤣🤣🤣
@emiyas_creations
@emiyas_creations 10 ай бұрын
ലുട്ടാപ്പിയുടെ കുൽസിതത്തെ കേരളക്കർക്ക് കാണിച്ചു. കൊടുത്ത ടോളൻമാർക്ക് അഭിവാദ്യങ്ങൾ
@meenumeenu4519
@meenumeenu4519 10 ай бұрын
അവൻ ആ കുട്ടീടെ ബ്രെസിയറിന്റെ അളവ് എടുത്തതാ
@kannanp6452
@kannanp6452 10 ай бұрын
നമ്മൾ പിടിക്കും മുലയെല്ലാം നമ്മളുടെ ആണ് പൈങ്കിളിയെ
@sabithaanil6866
@sabithaanil6866 10 ай бұрын
We are all with you Suresh Gopi Sir. Go ahead to lead our state.
@deepakbalu7491
@deepakbalu7491 10 ай бұрын
WE all love Surash Gopi
@shanayyan93
@shanayyan93 10 ай бұрын
സ്‌ഥാനം മറന്നുള്ള രാഷ്ട്രീയ പ്രതികരണം?
@renjinair730
@renjinair730 10 ай бұрын
ഒന്നും നോക്കില്ല വോട്ട് സുരേഷ് ഗോപിക്ക്
@MohandasMohandask-nt2gv
@MohandasMohandask-nt2gv 10 ай бұрын
അയാൾ അറിഞ്ഞു ഇട്ടതു തന്നെ. അപ്പോൾ ആണ് അത് ട്രോളാകു...
@premachandran5391
@premachandran5391 10 ай бұрын
ഇതെന്താ ഇവന്മാരുടെ വിപ്ലവം പെൺകുട്ടികളുടെ മാറത്ത് ആണോ തപ്പുന്നത്?
@roverotte
@roverotte 10 ай бұрын
ഒരു 5 കൊല്ലം കൂടി തന്നാല്ഞമ്മള് ഈ നാടിനെ നല്ല മൊൻജത്തിയായി തള്ളി തരാന്ന് എങ്ങനെ...
@prakashkannappan1336
@prakashkannappan1336 10 ай бұрын
സഖാവ് ഇത് കാണാൻ കണ്ണട മാറ്റിവക്കണോ
@sanojps8990
@sanojps8990 9 ай бұрын
കമ്മ്യുണിസ്റ്റ് റെയ്പിസറ്റ് കൂട്ടികൊടുപ്പ് മാർക്കറ്റിംഗ് പാർട്ടി ഓഫ് കേരള,💪🙏
@shaijumadathil2153
@shaijumadathil2153 10 ай бұрын
റിട്ടർ സ്കെലിൽ തീവ്രത കുറഞ്ഞ പീഡനമാണ് റഹീം നടത്തിയതെന്നു മുഖ്യൻ അറിയിച്ചു അതിനാൽ കേസോന്നും എടുത്തില്ല
@veenasanjay1524
@veenasanjay1524 10 ай бұрын
😂😂😂
@karuppaswamit468
@karuppaswamit468 10 ай бұрын
സുഹൃത്തേ പിണറായി വിജയൻ നിന്റെ മകൾ ഇതൊക്കെ നല്ല കാര്യമാണ്
@gopiusha5562
@gopiusha5562 10 ай бұрын
എല്ലാത്തിനും കിട്ടി 😀😀😀😀
@josephsalin2190
@josephsalin2190 10 ай бұрын
ശ്രീമതിയുടെ മകന്റെ സ്വഭാവം ആദ്യം നന്നാക്കട്ടെ ശാരി, കവിയൂർ കുടുംബത്തിലെ മരണം ,VIP ഇതൊക്കെ ഓർത്താൽ നന്ന്.
@mallusinlondon647
@mallusinlondon647 10 ай бұрын
പിണറായി സഖാവിനേയും, വീട്ടുകാരേയും പൂർണ്ണ സാക്ഷരത നേടിയ കേരളീയർക്ക് അറിയാതെ പോകുന്നതെന്ന് ഓർക്കുമ്പോൾ....
@dailyvlogs7379
@dailyvlogs7379 10 ай бұрын
See you are a fool.....saksharatha only mean he can read malayalam
АЗАРТНИК 4 |СЕЗОН 1 Серия
40:47
Inter Production
Рет қаралды 1,1 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 4,3 МЛН
Prank vs Prank #shorts
00:28
Mr DegrEE
Рет қаралды 13 МЛН