No video

സുരേഷ് ഗോപി ഇങ്ങനെയൊക്കെയാണെന്നേ | Suresh Gopi | Kerala Police

  Рет қаралды 211,478

Marunadan Malayali

Marunadan Malayali

Күн бұрын

സുരേഷ് ഗോപി
ഇങ്ങനെയൊക്കെയാണ്..
അതാണ് പ്രശ്നവും
sureshgopi #socialmedia #keralapolice #viralvideo

Пікірлер: 871
@Den12377
@Den12377 2 жыл бұрын
എനിക്ക് ഇഷ്ടപ്പെട്ട ഒരു മനുഷ്യ സ്നേഹി അദ്ദേഹത്തെ നല്ലവരായ മനുഷ്യർ ബഹുമാനിക്കും🙏👍💯💯💯
@ad54ak82
@ad54ak82 2 жыл бұрын
Ada saja nie arannu elllavarkum.ariya
@ad54ak82
@ad54ak82 2 жыл бұрын
M
@ad54ak82
@ad54ak82 2 жыл бұрын
M
@gopins7756
@gopins7756 2 жыл бұрын
Very true, he is a class apart.Pity our little minded people can't understand what is what and who is who 👏👏👏
@vipin_kurinji
@vipin_kurinji 2 жыл бұрын
@@ad54ak82 ninta appan ano
@yesudasfrancis6010
@yesudasfrancis6010 2 жыл бұрын
സുരേഷ് ഗോപി ഭാവിയിലെ ഒരു ഉന്നത നേതാവായി തീരട്ടെ എന്നു ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു.
@arjunrockey5969
@arjunrockey5969 2 жыл бұрын
നേരെ വാ നേരെ പോ അതാണ് സുരേഷ് ഗോപിയുടെ സ്റ്റൈൽ. അതാണ് ആണുങ്ങളുടെ സ്റ്റൈലും. ആണും പെണ്ണും കേട്ടവർക്ക് അത് ഇഷ്ടപ്പെടില്ല.
@vinodmenon1773
@vinodmenon1773 2 жыл бұрын
Well said
@babup.r5224
@babup.r5224 2 жыл бұрын
😄😄😄 നാട് മൊത്തത്തിൽ നമ്മുടേത് ആണ് 😄😄 പകൽ വെട്ടത്തിൽ ഇറങ്ങാൻ പറ്റില്ല 😄😄 എന്ന് കുറുക്കൻ പറഞ്ഞപോലെയാ പിണറായി 😄😄 വണ്ടിയിൽ പോകാം പൊതു ഇടത്തു ഇറങ്ങാൻ പേടിയാ 😄😄
@rajasreeramachandran3294
@rajasreeramachandran3294 2 жыл бұрын
Exactly 👌👌👍
@kks3630
@kks3630 2 жыл бұрын
സത്യം
@jebinjames9593
@jebinjames9593 2 жыл бұрын
അത് നേരാണ് ഒരു പക്ഷെ അദ്ദേഹത്തിന്റെ ഫിലിം കരിയറിൽ ചില ഇടവേളകൾ ഉണ്ടായത് തന്നെ അതു കൊണ്ടാണ്. എല്ലാവരെയും പ്രീതിപ്പെടുത്താൻ അന്തസുള്ളവർക്കാവില്ല.
@bobymarkose5386
@bobymarkose5386 2 жыл бұрын
BJP, ക്കാരൻ, പക്ഷേ നല്ലൊരു മനുഷ്യൻ,മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവൻ,ഇതാണ് സുരേഷ്‌ഗോപി, നെല്ലൊരു പൊതു പ്രവർത്തകന്റെ എല്ലാ ഗുണങ്ങളും അദ്ദേഹത്തിനുണ്ട്
@sinisichu2761
@sinisichu2761 2 жыл бұрын
Bjp kkaran pakshe nalloru manushyan athentha athrak angot manasilayilla .entha bjpkkar ellam moshakkarano
@jebinjames9593
@jebinjames9593 2 жыл бұрын
ബിജെപിയെക്കാൾ വർഗിയതയുള്ള പാർട്ടിക്കാരെ ഇടതനും വലതനും കൂടെ കൂട്ടി വച്ചിട്ടില്ലെ സാറെ
@sunnyk4741
@sunnyk4741 2 жыл бұрын
@@jebinjames9593 BJP വർഗ്ഗീയ പാർട്ടി എന്ന് സുഡാപ്പികൾ പറയട്ടെ കാര്യമാക്കേണ്ട
@jebinjames9593
@jebinjames9593 2 жыл бұрын
@@sunnyk4741 കമ്മികളും കൊങ്ങികളും കേരളം മുടിക്കും
@anoopk.v36
@anoopk.v36 2 жыл бұрын
ബിജെപി, എന്തേ കൊള്ളില്ലേ???? ഇടതും വലതും തങ്ങളുടെ നിലനിൽപ്പിനു വേണ്ടി ബിജെപി യേ ഒരു വർഗ്ഗിയ പാർട്ടിയായി മുദ്ര കുത്തുന്നതിനും അപ്പുറത്ത് എന്തു ദോഷം ആണ് ഈ പാർട്ടിക്ക് ഉള്ളത്?? ഇടതുവലതു പാർട്ടികൾ ജനങ്ങളെ വല്ലാണ്ട് ഭയപ്പെടുത്തുന്നു, എവിടെ ലീഗ് ഒരു വർഗ്ഗിയ പാർട്ടിയല്ലേ??, പിണറായി വർഗ്ഗിയ പ്രീണനതിലൂടെയും കൂടിയാണ് രണ്ടാമത് അധികാരത്തിൽ വന്നത്.
@beenajoseph4986
@beenajoseph4986 2 жыл бұрын
ഏത് പാർട്ടിക്കാരൻ ആയാലും അദ്ദേഹം നല്ലൊരു മനുഷ്യ സ്നേഹി ആണ്
@dkpatase2464
@dkpatase2464 2 жыл бұрын
ഇപ്പോൾ എല്ലാവർക്കും സുരേഷ് ഗോപി അല്ല സുരേഷേട്ടനാണ് 👏👏👏👏👏👏🙏🙏🙏🙏❤❤❤❤
@vinodmenon1773
@vinodmenon1773 2 жыл бұрын
Well said
@suajith6247
@suajith6247 2 жыл бұрын
സത്യം
@libinfancis9571
@libinfancis9571 2 жыл бұрын
സഖികൾക്കു ആവും
@abdulazeezvt5335
@abdulazeezvt5335 2 жыл бұрын
ഇയാളുടെപേര് സുരേഷ്‌ഗോപിഎന്നാണ് അല്ലാതെ സുരേഷേട്ടൻഎന്നല്ല
@ushakumaric9896
@ushakumaric9896 2 жыл бұрын
@@abdulazeezvt5335 സുരേഷ് ഗോപി ഞങ്ങൾക്ക് സുരേഷേട്ടൻ ആണ്. ഇയാൾ അല്ല അദ്ദേഹം.
@krishnakumarv7015
@krishnakumarv7015 2 жыл бұрын
എനിക്കറിയാം, എല്ലാ നല്ലവരായവറ്ക്കും അറിയാം Sri. സുരേഷ് ഗോപിയുടെ നന്മ 🙏🙏
@jamesnelson9703
@jamesnelson9703 2 жыл бұрын
കൊല്ലത്തു നിന്നുമുള്ള ശരിക്കും ഉളുപ്പുള്ള ഒരു മാന്യൻ. സഹിക്കില്ല ചിലർക്ക്. കൊല്ലത്തുള്ള ഞങ്ങൾക്ക് ഇഷ്ടമാണ്
@Asha-le2ix
@Asha-le2ix 2 жыл бұрын
Njaanum Oru kollam kaariyaanu enikkum suresh chettane orupaadu ishttamaanu ❤️❤️❤️😍😍😍😍
@ushak3081
@ushak3081 2 жыл бұрын
Njanum Kollam ane Love Suresh ettan 😍😍🥰🥰🥰🥰
@ManojKumar-cj7cx
@ManojKumar-cj7cx 2 жыл бұрын
താങ്കൾ ഉദ്ദേശിച്ചത് ഉറപ്പാണോ അതോ ഉളുപ്പ് ആണോ
@kmsebastian6923
@kmsebastian6923 2 жыл бұрын
കൊല്ലംകാർ അത്രക്ക് വേണ്ട 💪മലയാളികളുടെ മൊത്തം അഭിമാനമാണ് ശ്രി സുരേഷ് ഗോപി 💪
@yemmos725
@yemmos725 2 жыл бұрын
എന്നിട്ടാണോ കൊല്ലത്തു മണ്ടൻ മുകേഷ് തന്നെ വീണ്ടും വീണ്ടും ജയിക്കുന്നത്? കൊല്ലക്കാരെ വിശ്വാസമില്ലാത്തതു കൊണ്ടാണ് അദ്ദേഹം തൃശ്ശൂരിൽ മത്സരിച്ചത്.
@ancyjoseph416
@ancyjoseph416 2 жыл бұрын
Suresh Gopi ഒരു നല്ല മനസ്സിൻ്റെ ഉടമ ആണ്. എനിക്ക് ഒത്തിരി ഇഷ്ടവും ബഹുമാനവും ആണ് അദേഹത്തോട്.
@sreekumarta9712
@sreekumarta9712 2 жыл бұрын
അതെ മറു നാടാ സുരേഷ് ഗോപി ഒരു യാഥാർത്ഥ ജനപ്രതിനിധിയാണ് നിങ്ങൾ ഒരു നല്ല പത്രപ്രവർത്തകനും🙏
@rajanmenon1746
@rajanmenon1746 2 жыл бұрын
I admit this comment
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc 2 жыл бұрын
സാജൻ സാർ ഇന്ന് ഞാൻ ബഹുമാനിക്കുന്നതിൽ വച്ചു ഏറ്റവും നല്ല മാധ്യമ പ്രവർത്തകൻ. പക്ഷേ താങ്കളെ ഒന്ന് കാണാൻ അതിയായ ആഗ്രഹമുണ്ട്.
@sukumaranperiyachur5523
@sukumaranperiyachur5523 2 жыл бұрын
സുരേഷ് ഗോപി.. കേരളം കണ്ട ഏറ്റവും വലിയ മനുഷ്യ സ്നേഹി
@georgeka1921
@georgeka1921 2 жыл бұрын
ജനമനസ്സ് അറിയുന്ന നല്ലൊരു സിനിമ കാരനും ഒരു ജന നേതാവും അതാണ് സുരേഷ് ഗോപി
@zomuz
@zomuz 2 жыл бұрын
സുരേഷേട്ടൻ അങ്ങനെ ആണ്.... ശരിക്കും.... ഒരു തന്തക്കു പിറന്നവൻ..... നമ്മൾ ചെയ്യുന്ന നന്മ നമ്മളെ പിന്തുണക്കും... കാലങ്ങൾ കഴിഞ്ഞാലും... 😘😘😘😘😘
@akshaysurya502
@akshaysurya502 2 жыл бұрын
Enikku NAlla anubhavam undu nanmaku bhalam urappayum undu🙏🙏🙏🙏🙏🙏🙏🙏🙏🙏
@radhakrishnannair5778
@radhakrishnannair5778 2 жыл бұрын
സാധാരണയായി ഒരു പ്രശസ്ത കലാകാരൻ രാഷ്ടീയത്തിലേക്കു വരുമ്പോൾ ഒരു വിഭാഗം ജനങ്ങളുടെ എതിർപ്പു മൂ ലം സ്വീകാര്യത കുറയുകയാണ് പതിവു്. പക്ഷേ സുരേഷ് ഗോപിയുടെ കാര്യത്തിൽ അദ്ദേഹത്തിന്റെ ജനപ്രീതി വർധിക്കുകയാണ് ചെയ്യുന്നത്... really deserves a big salute..
@sankarannamboodiri6745
@sankarannamboodiri6745 2 жыл бұрын
അതാണ്,,,
@kaybeyam
@kaybeyam 2 жыл бұрын
എല്ലാവർക്കും ഈ സത്യം അറിയാം. ചിലർക്ക് ഒഴികെ. അവരെ തിരുത്താൻ കഴിയില്ല.
@mayamadhu1069
@mayamadhu1069 2 жыл бұрын
തൃശൂർ കാർക്ക് നഷ്ടം..... കഷ്ടം
@jebinjames9593
@jebinjames9593 2 жыл бұрын
കേരളത്തിന്റെ നഷ്ടം , ചോദിക്കാനും പറയാനും ഒരാൾ എങ്കിലും ആ നിയമസഭ കവാടം കടന്നു ചെന്നേനെ .
@navaneethk2605
@navaneethk2605 2 жыл бұрын
Trissure eduthittu pongathathu valiya nastam thanne
@vinodkonchath4923
@vinodkonchath4923 2 жыл бұрын
ഞാൻ ചിന്തിക്കുന്നത് എന്തിനാണ് ഒരു നല്ല മനു ഷ്യനെ വെറുക്കുന്നത് രാഷ്ട്രീയം ഏതും ആകട്ടെ ഓരോരുത്തർക്കും ഓരോ രാഷ്ട്രീയം ഉണ്ട് പക്ഷേ നമ്മുടെ സമൂഹത്തിന് വേണ്ടി നന്മ ചെയ്യുന്നവർ വളരെ കുറവാണ്
@rajendrank8933
@rajendrank8933 2 жыл бұрын
ബി.ജെ. പി അതാണു കാരണം. ഫസൽ ഗഫൂർ നടത്തിയ പ്രസംഗം ഇവിടുത്തെ മാധ്യമ പുംഗവൻ മാർ കണ്ടില്ല. ചർച്ചയും ഇല്ല . പോരാത്തതിനു രാജ്യദ്രോഹിക്ക് മത തര പരിവേഷം കൂടി ചാർത്തിക്കൊടുത്തു.ഇവിടുത്തെ മാ മാ കൾ .
@chirayiljaicy4260
@chirayiljaicy4260 2 жыл бұрын
@@rajendrank8933 AAaqaqaAqaaa
@nisarnasar7447
@nisarnasar7447 2 жыл бұрын
പാർട്ടി ബിജെപി ആയത് കൊണ്ടാണ്..അ പാർട്ടി മലയാളികൾക്ക് വേണ്ട
@binomonkuriakose1437
@binomonkuriakose1437 2 жыл бұрын
ഞാൻ ഒരു സങ്കിയല്ല പക്ഷേ സുരേഷ്ഗോപിയെ എനിക്ക് വളരെ ഇഷ്ടമാണ് എല്ലാ ജനകീയ വിഷയങ്ങളിലും അദ്ദേഹം ഇടപെടുന്നുണ്ട്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയക്കാരനെ മെയ്‌വഴക്കം ഇല്ലാത്തതുകൊണ്ടാണ് അറുത്തു മുറിച്ച് എല്ലാത്തിനും ഉത്തരം പറയുന്നത് എങ്കിലും അദ്ദേഹം ഒരു പച്ചയായ നല്ല മനുഷ്യനാണ്.
@sunilkumarpb6376
@sunilkumarpb6376 2 жыл бұрын
തന്റെ പരിചയത്തിൽ സങ്കികളാരെങ്കിലുമുണ്ടോ ?
@sujancm6156
@sujancm6156 2 жыл бұрын
@@sunilkumarpb6376 sanghikal suhruthukal allatha oru malayali um illa
@user-mx4re2oi4s
@user-mx4re2oi4s 2 жыл бұрын
ആ മനുഷ്യൻ ഒരു വലിയ മനുഷ്യ സ്നേഹിയാണ്. എനിക്ക് ഒത്തിരി ഇഷ്ട്ടമുള്ള വ്യക്തിയാണ്.❤😍😘
@akashravi2774
@akashravi2774 2 жыл бұрын
തൃശൂരിന് യോഗം ഇല്ല, പാലക്കാടിന് യോഗം ഇല്ല... ഇതു ആണ് കേരളം
@sodiiumCHLORIDE
@sodiiumCHLORIDE 2 жыл бұрын
Athey thottathu Suresh gopi alla thrisshur aanu..🙏
@sunilndk
@sunilndk 2 жыл бұрын
🙄2014 നു മുൻപ് കൊലയാളി, നരാധമൻ എന്നൊക്കെ വിളിച്ച് വ്യക്തിഹത്യ ചെയ്ത് ഒരാളെ ഇന്ത്യയുടെ ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കിക്കളയാം എന്ന് കരുതിയ മരമണ്ടന്മാർ ഇന്ത്യയിൽ ധാരാളമുണ്ടായിരുന്നു. വലിയ ബുദ്ധിജീവികൾ എന്നാണ് അവർ അറിയപ്പെട്ടിരുന്നത്. നരേന്ദ്രമോദി അധികാരത്തിൽ വന്നാൽ തൂങ്ങിച്ചത്തുകളയും എന്ന് പറഞ്ഞ മരമൊണ്ണകളൊക്കെ അതിനു ശേഷം എട്ടു പിറന്നാളുകളുടെ കേക്ക് കട്ട് ചെയ്യുന്ന പടം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തുകഴിഞ്ഞു. അവർ നാരാധമൻ എന്ന് വിളിച്ച ആളാകട്ടെ, ഇന്ന് ലോകത്തെ ഏറ്റവും ഉന്നത നേതാവാണെന്ന് പല വിദേശ മാധ്യമങ്ങളും വിലയിരുത്തുന്നു. കേരളത്തിലെ ബിജെപി നേതാക്കളിൽ ഭൂരിഭാഗവും മരപ്പാഴുകളായതു കൊണ്ട് ബി ജെ പി ഒരുകാലത്തും ഇവിടെ പച്ചപിടിക്കില്ല എന്ന് ആശ്വസിച്ചിരുന്ന ഇടതു വലതന്മാർക്ക് ഉറക്കം നഷ്ടപ്പെടുത്തുന്ന രീതിയിലാണ് സുരേഷ്‌ഗോപി എന്ന സൂര്യന്റെ ഉദയം. രണ്ടായിരത്തി പതിനാലിന് മുൻപ് മോദിയ്ക്ക് നേരെ ഏതു വിധത്തിൽ വിഷം ചീറ്റി ഒതുക്കാൻ നോക്കിയോ, അതേ അളവിലുള്ള വിഷം കേരളത്തിൽ തൽപരകക്ഷികൾ ഇപ്പോൾ സുരേഷ് ഗോപിയ്ക്ക് നേരെ ചീറ്റിക്കൊണ്ടിരിക്കുകയാണ്. ഒരു വിരോധവുമില്ല ഞാഞ്ഞൂലുകളേ, പട്ടി കുരച്ചതുകൊണ്ട് സൂര്യൻ ഉദിക്കാതിരുന്നിട്ടില്ല. കേരളത്തിൽ ഇന്ന് സുരേഷ്ഗോപിയ്ക്കൊപ്പം തലയെടുപ്പുള്ള മറ്റൊരു നേതാവുമില്ല എന്ന നിങ്ങളുടെ നിരാശയാണ് കരച്ചിലായി പുറത്തു വന്നുകൊണ്ടിരിക്കുന്നത്. സംസ്‍കാരിക നഗരം എന്നൊക്കെ അവകാശപ്പെടുന്ന തൃശ്ശൂരിൽ സുരേഷ് ഗോപിയെ തോൽപ്പിച്ചു ജിഹാദികളുടെ കാലുതിരുമ്മിയായ ടി, എൻ പ്രതാപനെ വരെ ജയിപ്പിച്ച നാടായിരുന്നു ഇത്. നഷ്ടം ആർക്കാണ് ? ആ നാട്ടുകാർക്ക് തന്നെ. സൂര്യനെ മേഘങ്ങൾക്ക് മറയ്ക്കാനാകും, പക്ഷെ ഇല്ലാതാക്കാനാകില്ല. ആനക്കാട്ടിൽ ചാക്കോച്ചി നിങ്ങളുടെയൊക്കെ കൈപ്പിടിയിൽ ഒതുങ്ങുന്നതിനും അപ്പുറത്താണ്. 👇👇👇 എഴുതി വച്ചോളൂ....
@anoopkrishnan388
@anoopkrishnan388 2 жыл бұрын
👍👍👍
@nehakarthika4254
@nehakarthika4254 2 жыл бұрын
👏👏
@rajninellikkot384
@rajninellikkot384 2 жыл бұрын
💪💪💪👍👍👍👏👏👏സുരേഷ് ഗോപി.
@ma19491
@ma19491 2 жыл бұрын
wow....super super post. yes nayaakkal kurakkette suresh Gopi enna suryan angane jwalichu thanne nilkkum 💪💪👌👌👍👍
@gopakumars4580
@gopakumars4580 2 жыл бұрын
sooooooooper comment. well done
@rajeevanps853
@rajeevanps853 2 жыл бұрын
സാമാന്യബോധം ഉള്ള ജനങ്ങളും കേരളത്തിലുണ്ട് അവർക്കു സുരേഷ് ഗോപിയെ മനസ്സിലാകും.
@Gkm-
@Gkm- 2 жыл бұрын
സുരേഷ് ഏട്ടൻ 💕
@deepakdeepu2881
@deepakdeepu2881 2 жыл бұрын
സുരേഷേട്ടൻ നല്ല ഒരു മനസ്സിനുടമയാണ് ❣️❣️❣️
@sarukarthika7768
@sarukarthika7768 2 жыл бұрын
മനസിലാക്കാഞ്ഞി ട്ടൊന്നുമല്ല ഷാജൻ സാറേ . മനപൂർവ്വം അവഹേളിക്കാൻ കിട്ടിയ അവസരം മുതലാക്കിയതാണ്
@voice318
@voice318 2 жыл бұрын
Yess
@Viishnujithhd
@Viishnujithhd 2 жыл бұрын
സത്യം.. ഇവിടെ എല്ലാം തികഞ്ഞവർ എന്ന് നടിച്ചു നടക്കുന്ന കമ്മി സുടാപ്പി വാണങ്ങൾ ആണ് യഥാർത്ഥ രാജ്യദ്രോഹികൾ. MM മണി ജയിച്ചു E ശ്രീധരൻ തോറ്റു ഇതാണ് പ്രബുദ്ധത
@jessyjoseph9716
@jessyjoseph9716 2 жыл бұрын
Nalath.'athan'n.therchareyan Manushark.patonela.kashtamthana.
@Chandrajithgopal
@Chandrajithgopal 2 жыл бұрын
ആൾ ബിജെപി ആയി പോയതാണ് പ്രശ്നം...
@sanals811
@sanals811 2 жыл бұрын
Rightly said.. ആ SI അവിടെ വന്നത് Suresh Gopi അവിടെ എത്തി എന്ന് അറിഞ്ഞു കൊണ്ടാണ്.. ഏതോ അന്തം കമ്മിയുടെ നിർദേശപ്രകാരം അവരുടെ ചെരുപ്പ് നക്കിയായ ഗ്രേഡ് SI മനഃപൂർവം ignore ചെയ്തതാണ്.... ആ issue വിന്റെ ക്രെഡിറ്റ്‌ വെറുതെ ഒരു ചാണക സംഘി കൊണ്ടുപോകരുതല്ലോ.... Dirty politics..
@thampikumarvt4302
@thampikumarvt4302 2 жыл бұрын
ഹൃദയമുള്ള തന്റേടി!! Sri S.G !! 🙏🙏🙏👍
@mbvinayakan6680
@mbvinayakan6680 2 жыл бұрын
വളരെ ശുദ്ധനായ മനുഷ്യ സ്നേഹി ....എന്തിനേറെ നല്ലൊരു വ്യക്തിയെ വിമര്ശിച്ചു തരം താഴുന്നു
@vinuktr4632
@vinuktr4632 2 жыл бұрын
സുരേഷേട്ടാ...അങ്ങയെ തെറിവിളിച്ചാൽ തിരിച്ചു മറുപടി കൊടുക്കുന്ന ആർജവമുള്ള രാജ്യസ്നേഹികൾ ഇവിടെ ഉണ്ട്....വിളിക്കുന്നത് ഒരു പ്രത്യേക വിഭാഗമാണ്.....
@saraswathigopakumar9180
@saraswathigopakumar9180 2 жыл бұрын
സാജൻ സാർ, താങ്കൾ എപ്പോഴും വ്യത്യസ്തനാണ് എന്ന് തെളിയിച്ചു കൊണ്ടിരിക്കുന്നു. സത്യങ്ങൾ വിളിച്ചു പറയാൻ ശ്രമിക്കുന്നതിനു നന്ദിയുണ്ട്.
@biju65
@biju65 2 жыл бұрын
ഭാവി മുഖ്യമന്ത്രി ❤❤
@yelcekk79
@yelcekk79 2 жыл бұрын
സുരേഷേട്ടൻ ഉയിർ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@pramodtp4500
@pramodtp4500 2 жыл бұрын
സുരേഷ് ഗോപി ഒരു പച്ചയായമനുഷ്യനാണ് ചില ആളുകൾക്ക് സുരേഷ് ഗോപിയോട് രാഷ്ട്രീയവിരോധം.സാധാരണക്കാരൻ വിളിച്ചാൽ വിളികേൾക്കുകയും ചെയ്യാൻ പറ്റുന്ന സഹായം ആണെങ്കിൽ ചെയ്യ്ത് കൊടുക്കുകയും ചെയ്യും . രൂപയാണെങ്കിലും കിട്ടയവ്യക്തിവലിയ കാര്യമാണ് ട്രോളുന്നവൻ ട്രോളികൊണ്ടിരിക്കും
@varghesedavis1931
@varghesedavis1931 2 жыл бұрын
Suresh Gopi is an asset & proud of Malayalees, especially for the people who need help and he did it for many....My salute Suresh Gopi sir!!
@ArunRoy-wi4bj
@ArunRoy-wi4bj 2 жыл бұрын
അദ്ദേഹത്തെ ആരും തെറി പറയില്ല.... ഇന്ന് കേരളത്തിലെ ഏറ്റവും ആരാധികനായ മനുഷ്യൻ
@mohananchellappan8592
@mohananchellappan8592 2 жыл бұрын
സുരേഷ് ഗോപിയെ പോലെ സന്മനസ്സുള്ള എത്ര നേതാക്കൾ നമുക്കുണ്ട്.
@vijaypillai6187
@vijaypillai6187 2 жыл бұрын
He is a pious gentleman. He knows the pulse of normal people
@lekshmiremya6148
@lekshmiremya6148 2 жыл бұрын
Enthoru manushyanado sureshetta ningalu..love and respect from bottom of my heart😍😍
@ratheesh2075
@ratheesh2075 2 жыл бұрын
എന്റെ ജീവിതം കളറാക്കി തന്ന മനുഷ്യൻ ആയ ദൈവം 🙏
@francismd2213
@francismd2213 2 жыл бұрын
നമുക്കു സുരേഷ് ഗോപിയെ വേണം. അദ്ദേഹം നമ്മുടേതാണ്. ബഹുമാനം അർഹിക്കുന്നു
@vinuks2510
@vinuks2510 2 жыл бұрын
ശരിയാണ് സർ സുരേഷ് ഗോപി സാറിന് ആയുരാരോഗ്യ സൗഗ്യം ഉണ്ടാകട്ടെ 🙏 🙏 🙏
@vineethemmnauel1875
@vineethemmnauel1875 2 жыл бұрын
I support Suresh Gopi...Gpd bless him
@kannan9018
@kannan9018 2 жыл бұрын
🥰🙏
@ravimp2037
@ravimp2037 2 жыл бұрын
Suresh Gopi Name itself synonymous to quality with clarity which no actor or politician can claim in kerala.
@hamishmichael85
@hamishmichael85 2 жыл бұрын
സുരേഷ് ഏട്ടൻ നമ്മുടെ ഏട്ടൻ 💕💕💕... പിന്നെ ഞങ്ങൾ തിരുപ നന്തപുരത്തുകാർക്കും ഏട്ടനെ അറിയിട്ടോ ❤❤❤
@sureshnair1740
@sureshnair1740 2 жыл бұрын
🙏👍💯💯💯⚘🙏
@baburaj5482
@baburaj5482 2 жыл бұрын
അദ്ദേഹത്തിന് ആകെ യുള്ള കുഴപ്പം ഒരു മലയാളി ആയിപോയതാണ്.......
@jinshadvlogs3665
@jinshadvlogs3665 2 жыл бұрын
സുരേഷ്ഗോപി നല്ല ആൾ.. പാർട്ടീ ഏതായാലും
@keralanews4891
@keralanews4891 2 жыл бұрын
സുരേഷ് ഗോപി മലയാള സിനിമയിലെ ജെന്റിൽമാൻ . രാഷ്ട്രീയം നോക്കണ്ട ആവശ്യം ഇല്ല 🔥🔥🔥💓
@prasanthstarboys8785
@prasanthstarboys8785 2 жыл бұрын
ഇങ്ങേർ മുഖ്യമന്ത്രി ആയാൽ കേരളo രക്ഷപ്പെടും 😊
@voiceofchristians6110
@voiceofchristians6110 2 жыл бұрын
Happy Birthday to our great leader Modi ji 🌹🌹🌹🇭🇺🇭🇺🇭🇺🇭🇺🇭🇺🇭🇺
@jebinjames9593
@jebinjames9593 2 жыл бұрын
നമ്മുടെ Super action star, people's star സുരേഷേട്ടൻ👍👍👍
@shajimohan9673
@shajimohan9673 2 жыл бұрын
സുരേഷ്ഗോപി സൂപ്പറിണ്
@ajeaje2479
@ajeaje2479 2 жыл бұрын
ആളു കിടു ആണ്
@retheeshtr2931
@retheeshtr2931 2 жыл бұрын
സുരേഷ് മച്ചാൻ ആണ് 💪💪💪👍👍
@georgekuriakose2578
@georgekuriakose2578 2 жыл бұрын
Let us make him our next CM, a good Samaritan.
@georgekuttykochumman4498
@georgekuttykochumman4498 2 жыл бұрын
Suresh Gopi is a noble man and a wonderful human being. So he is a good MP. The dirty people people who criticise him are real waste wurst than any chanakam.
@sureshkumarp2
@sureshkumarp2 2 жыл бұрын
പ്രോട്ടൊക്കോളും മാങ്ങാത്തൊലിയും അവിടെ നിൽക്കട്ടെ. ഈ മനുഷ്യൻ ആരുടേയും സല്യൂട്ടിനു അർഹനാണ്.
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 2 жыл бұрын
Police can salute Mani aasan.
@anuanu6091
@anuanu6091 2 жыл бұрын
ന്തൊക്കെ പറഞ്ഞാലും എനിക്കി ഭയങ്കര ഇഷ്ട്ടാ, മ്മ്‌ടെ ചേട്ടൻ 😍😍😍😍😍😍❤❤❤❤❤❤😎
@currylicious-reena3716
@currylicious-reena3716 2 жыл бұрын
സുരേഷ് ഗോപി സാർ നമസ്കാരം
@pvgopiabnle
@pvgopiabnle 2 жыл бұрын
മാ മാ മാധ്യമങ്ങൾക്കും ചില പോലീസുകാർക്കും ചേർന്നത് പിണുവും മണിയും ശിവനും ജോസഫൈനും ഒക്കെ ആണ് 😅
@madhusudhanan5287
@madhusudhanan5287 2 жыл бұрын
കുടുംബമഹിമ എന്നുയൊന്നുണ്ട് അത് എല്ലാവർക്കും കാണില്ല. മേടിക്കാൻ കിട്ടുന്നതും അല്ല
@revathi7183
@revathi7183 2 жыл бұрын
Perfectttt മറുപടി 👌🏻👌🏻👌🏻
@NS-vq5cc
@NS-vq5cc 2 жыл бұрын
ഇതാണ് സുരേഷ് ഗോപി
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 2 жыл бұрын
യഥാർത്ഥ രാഷ്ട്രീയക്കാരൻ ഒരു രാജ്യസ്നേഹി ഒരു പാട് ഇഷ്ടം സുരേഷേട്ടാ ബിഗ് സല്യൂട്ട് ❤❤❤🙏🏻
@crvlogs8582
@crvlogs8582 2 жыл бұрын
സുരേഷ്‌ഗോപി ❤💪🏾💪🏾❤ഉയിർ മ്മ്‌ടെ തൃശൂർ
@bijocherian1820
@bijocherian1820 2 жыл бұрын
Sajan, ഞാനും നിങ്ങളും ഒരു പ്രായകാരാണ് നിങ്ങളുടെ എല്ലാ അഭിപ്രായത്തോട് ഞാൻ യോജിക്കുന്നു, നിങ്ങളുടെ എല്ലാ ചിന്താഗതികളും എൻ്റെതു പോലെയാണ്
@omanakuttanpillai1814
@omanakuttanpillai1814 2 жыл бұрын
സാജൻ സാറിന്റെ അവതരണം ഗാംഭീരമാണ അടിപൊളി
@SURESHKUMAR-yg8wc
@SURESHKUMAR-yg8wc 2 жыл бұрын
സാജൻ സാർ നിങ്ങളാണ് യഥാർഥ മാധ്യമ പ്രവർത്തകൻ. 👍
@ramks3282
@ramks3282 2 жыл бұрын
സുരേഷ് ഗോപി നല്ലൊരു മനുഷ്യസ്നേഹിയായ നേതാവ്എന്നെല്ലാവർക്കും അറിയാം.... ചീത്തവിളിക്കുന്നവർ പക്ഷെ കൂലിമേടിച്ചുപോയില്ലേ....!!
@subrahmonyant5503
@subrahmonyant5503 2 жыл бұрын
What happened when a girl tried to spread sanitizer to an EMINENT politician of Kerala last year ?
@shyjumc7211
@shyjumc7211 2 жыл бұрын
Sureshettan ❤❤❤
@sudheerkm4286
@sudheerkm4286 2 жыл бұрын
പിണറായി വിജയൻ മുഖ്യമന്ത്രി ആണ് രാഷ്‌ടീയക്കാരൻ ആണ് സുരേഷ്ഗോപി എല്ലാ മലയാളികളുടെയും ഇഷ്ട നടൻ ആണ് നല്ല ഒരു വ്യക്തിയും ആണ് രണ്ടു പേരും വെത്യസ്ഥരാണ്
@v.g.harischandrannairharis5626
@v.g.harischandrannairharis5626 2 жыл бұрын
People of Kerala will realise the goodness of this great man one day. I couldn't do one percent of what he did to the society.
@gopins7756
@gopins7756 2 жыл бұрын
The most memorable, magnificent public peronaliy.eminent and helpful when needed.He should not only saluted, but worshipped 🙏🙏🙏🙏🙏
@mskalim8409
@mskalim8409 2 жыл бұрын
Sajanchetta ningal athra krithiyamayi kariyangal manaselakkunnadu thanks chetta
@renjinimahesh8134
@renjinimahesh8134 2 жыл бұрын
Sureshettan ❤️
@binubpadalikkad2634
@binubpadalikkad2634 2 жыл бұрын
യിങ്ങനെ ആണ് യാഥാർഥ്യ മഹാന്മാർ..., 🙏🙏🙏🙏
@girishpillai3181
@girishpillai3181 2 жыл бұрын
SG is a great guy. Just leave him. Police fellow was simply sitting in the car. That was pretty bad behaviour. He could have got out of the jeep and walked to him and simply greeted. Policeman is at fault.
@gouripp4377
@gouripp4377 2 жыл бұрын
ഈ ലാളിത്യം അതാണ് അങ്ങയെ ജമാകി യൻ ആകുന്നതു sir
@abhilashmaninalinakshan3273
@abhilashmaninalinakshan3273 2 жыл бұрын
മാധ്യമങ്ങളെ യും , സോഷ്യൽ മീഡിയെയും നിലകുനിർത്ഥമെങ്കിൽ കേരളം നന്നാകും, പിന്നീട് ഈ അന്തി ചർച്ചയും ❤
@crvlogs8582
@crvlogs8582 2 жыл бұрын
ഏട്ടൻ ഞങ്ങടെ തൃശ്ശൂർക്കാരൻ ❤❤
@sivadossk4117
@sivadossk4117 2 жыл бұрын
After hearing Suresh Gopi I feel so sorry for him. This is a brutal society, there is no place for good people. Being a gentleman is misfit in Kerala.
@krishnakumarkp4760
@krishnakumarkp4760 2 жыл бұрын
Well said 👍🏼👍🏼
@Jaya8602
@Jaya8602 2 жыл бұрын
രാഷ്ട്രീയം ഒരു ഉപജീവനം ആയി അല്ല രാഷ്ട്രീയക്കാർ കാണേണ്ടത് അത് ഒരു അതിജീവനമാണ് അതിനു ഉദാഹരണം ആണ് സുരേഷേട്ടൻ❤❤❤.....
@sukumarannair9110
@sukumarannair9110 2 жыл бұрын
Great MP, respectful salute to you.
@sajeevdas7753
@sajeevdas7753 2 жыл бұрын
Suresh Gopi mass Annu
@planetx6528
@planetx6528 2 жыл бұрын
ഞാൻ ഒരു കമ്മ്യൂണിസ്റ്റ്‌ ആണ്. അതുകൊണ്ട് പറയുകയാ കേരളത്തിലെ ഞങ്ങൾക്ക് നല്ലത് ഏതു ചീത്ത ഏതു എന്ന് തിരിച്ചറിയാൻ ഉള്ള കഴിവ് നഷ്ടപ്പെട്ടിരിക്കുന്നു. അതിന് ഉദാഹരണം ആണ് സുരേഷ് ഗോപിയെ അനാവശ്യമായി വിമര്ശിക്കുന്നത്.
@csnair2227
@csnair2227 2 жыл бұрын
കേരളത്തിൽ പോലീസ് ഇങ്ങനെയാകാൻ കാരണം പിണറായിയാണ് . ശരിയല്ലേ ?
@ANILKUMAR-ri9ty
@ANILKUMAR-ri9ty 2 жыл бұрын
ഇതാണ് മനുഷ്യൻ പച്ചയായ മനുഷ്യൻ നൻന്മയുള്ള മനുഷ്യ സേനഹി 🙏🙏🙏🙏
@valuablechildhood766
@valuablechildhood766 2 жыл бұрын
jana prathinidhi nna vaakkine anuarthamaakkunna prakritham aanu sureshgopiku....just a human...filled fully with humanity😍😍😍😍😍😍😍
@user-im4vy8ov5x
@user-im4vy8ov5x 2 жыл бұрын
❤️ സുരേഷ് ഗോപി❤️👍👍👍👍✌️
@venkitarayanramakrishnan5615
@venkitarayanramakrishnan5615 2 жыл бұрын
Well said. Wish SG will go to greater heights. God bless
@prasadpk7490
@prasadpk7490 2 жыл бұрын
സുരേഷ് ഗോപി യഥാർത്ഥ മനുഷ്യ സ്നേഹി.
@sony_p
@sony_p 2 жыл бұрын
സുരേഷ് ഗോപി എന്ന നല്ല മനുഷ്യൻ /രാജ്യസ്നേഹി മലയാളികളുടെ അഭിമാനം🙏👍👍👍
@topmusickerala8471
@topmusickerala8471 2 жыл бұрын
എനിക്കി ഇഷ്ടം ആയി സൂപ്പർ 👏👏👏
@babuthemath139
@babuthemath139 2 жыл бұрын
ഒരുനാൾ തിരുച്ചു വരും സുരേഷ്‌ഗോപി സാർ 👍
@VICTOR_Gaming_mallu
@VICTOR_Gaming_mallu 2 жыл бұрын
തൃശ്ശൂരുകർക്ക് കിട്ടാതെ പോയ മാണിക്യക്കല്ല് 😍 സുരേഷേട്ടൻ
@krishnakumarathikavilathik9547
@krishnakumarathikavilathik9547 2 жыл бұрын
ബഹുമാനിക്കപ്പെടേണ്ട ഒരു നല്ല മനുഷ്യ സ്‌നേഹി.🌹🌹🌹🌹🌹🌹🌹
@pratheeshps1930
@pratheeshps1930 2 жыл бұрын
Sureshettan oru nanmamaram.. proud we have a MP like you from keral
@anikareneesh4545
@anikareneesh4545 2 жыл бұрын
സുരേഷ് ഏട്ടാ നിങ്ങൾ നിങ്ങൾ ആയി തന്നെ മുന്നോട്ടു പോകു 👍👍👍💪💪💪
@vimalkrith4211
@vimalkrith4211 2 жыл бұрын
A good person
@jaisonpeenikkaparabilgodam7647
@jaisonpeenikkaparabilgodam7647 2 жыл бұрын
Well done Brother 👍
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 2 жыл бұрын
വളരെ സത്യസന്ധനും ദയാലുവും എളിമയും ഉള്ള വ്യക്തിയാണ് ശ്രീ. സുരേഷ് ഗോപി. അദ്ദേഹത്തെ പോലെ മനസാക്ഷിയുള്ളവർ കേരള രാഷ്ട്രീയത്തിൽ തന്നെ അപൂർവമാണ്. ബിഗ് സലൂട്ട് 👍👌👍👌💐💐💐
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН
Алексей Щербаков разнес ВДВшников
00:47
Logo Matching Challenge with Alfredo Larin Family! 👍
00:36
BigSchool
Рет қаралды 20 МЛН
Please Help Barry Choose His Real Son
00:23
Garri Creative
Рет қаралды 20 МЛН
Hema Committe-ഇടനിലക്കാരും രംഗത്ത്.
12:27
Malayalivartha Inside
Рет қаралды 334 М.
艾莎撒娇得到王子的原谅#艾莎
00:24
在逃的公主
Рет қаралды 49 МЛН