തിലകനോട് പക തീർത്തതും ഇതേ പവർഗ്രൂപ്പ്..ആ രഹസ്യം ഇങ്ങനെ I Thilakan and Hema committee report

  Рет қаралды 279,167

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 678
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
കാലത്തിന് മുന്നേ സഞ്ചരിച്ച നട്ടെല്ലുള്ള കലാകാരന്റെ വാക്കുകൾ ഗ്രേറ്റ് തിലകൻ സാർ🙏🙏🙏
@Avinash-s1u
@Avinash-s1u 2 ай бұрын
കാഫിർ വിവാദം എവിടെ? മുല്ലപ്പെരിയാർ പ്രശ്നം എവിടെ? മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില അഴിമതി എവിടെ? ഈ സുപ്രധാന വിഷയങ്ങളെല്ലാം മറഞ്ഞുപോയി! ഇതാണ് സി പി എമ്മിൻ്റെ എക്കാലത്തേയും തന്ത്രം!
@nimmyannjoy3379
@nimmyannjoy3379 2 ай бұрын
True
@sridevinair4058
@sridevinair4058 2 ай бұрын
True
@aryagopinath8392
@aryagopinath8392 2 ай бұрын
സത്യം
@JT-le1vp
@JT-le1vp 2 ай бұрын
👍
@ushanandini6721
@ushanandini6721 2 ай бұрын
സത്യം.
@sis6395
@sis6395 2 ай бұрын
മലയാള സിനിമയുടെ ഒരേ ഒരു പെരുന്തച്ചൻ,അഭിനയകുലപതി തിലകൻസർ... എത്രയോ മുൻപേ ഇതൊക്കെ മുൻകൂട്ടി മനസിലാക്കിയ മഹാമനുഷ്യൻ..🙏
@Jhfhj-f3g
@Jhfhj-f3g 2 ай бұрын
ഉവ്വ് പൂവേ വ്യഭിചാര കഥകളും മദ്യപാനങ്ങളും അന്നത്തെ കാലത്ത് ഒരുപാട് ഇങ്ങനെ പുറത്തുവന്നിട്ടുണ്ട് അതെന്തേ മറന്നുപോയി
@Jhfhj-f3g
@Jhfhj-f3g 2 ай бұрын
ഒരാളെ ജീവിച്ചിരിക്കുമ്പോൾ അയാളെ പറ്റി എന്തെല്ലാം അസഭ്യം പറയാൻ പറ്റൂ അതെല്ലാം പറയും മരിച്ചു കഴിയുമ്പോൾ അയാൾ പുണ്യവാളൻ പല തന്തയ്ക്ക് പിറന്നുള്ള ഈ സ്വഭാവം ഈ പത്രക്കാരും ഈ പൊതുജനങ്ങൾ ഇനിയെങ്കിലും ഒന്ന് മതിയാക്കുക ഒരു അച്ഛനുമാത്രം ജനിക്കാൻ ശ്രമിക്കുക
@anubthomas6123
@anubthomas6123 2 ай бұрын
P​@@Jhfhj-f3g
@rajuthumbunkal3104
@rajuthumbunkal3104 2 ай бұрын
തിലകനെക്കാൾ നല്ല നടനാര് ?
@rajuthumbunkal3104
@rajuthumbunkal3104 2 ай бұрын
ജീവിച്ചാലും മരിച്ചാലും തിലകൻ ഉന്നത നിലവാരമുള്ള ഉത്തമനടൻ
@vismiyavijayakumar3254
@vismiyavijayakumar3254 2 ай бұрын
എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള നടൻ തിലകൻചേട്ടൻ ചേട്ടന്റെ ഓർമ്മകൾക്കുമുന്നിൽ 🌹🌹🌹🌹🌹🌹🌹
@sudhisukumaran8774
@sudhisukumaran8774 2 ай бұрын
അമ്മയുടെ പൊയ്മുഖം പണ്ടേ ജനമധ്യത്തിൽ വലിച്ചുകീറിയ നട്ടെല്ലുള്ള കലാകാരനായിരുന്നു തിലകൻ സാർ 💪💪💪
@Mathewc5387
@Mathewc5387 2 ай бұрын
Power Group - Ganeshan, Mukesh, Dileep, Siddiqu, Mammutty , Mohan Lal ......😡😡😡😡😡
@bijoysebastian6547
@bijoysebastian6547 2 ай бұрын
You Said it. Excellent 👍 👌 🙏​@@Mathewc5387
@abhinandabhi5188
@abhinandabhi5188 2 ай бұрын
​@@Mathewc5387 mohanlal...?? Thilakan thanne paranjitund mohanlalumayi oru vakk kond polum pinangiyitt illa enn.. Angane oral thilakanethire cheyyumo..??
@sinugeorge9815
@sinugeorge9815 2 ай бұрын
A. M. M. A
@sinugeorge9815
@sinugeorge9815 2 ай бұрын
Not amma
@roshinisatheesan562
@roshinisatheesan562 2 ай бұрын
തിലകൻ ചേട്ടൻ്റെ ശാപം അത് ആ സിനിമാക്കാർക്ക് മുഴുവൻ കിട്ടുന്നുണ്ട്🤝👍🙏
@mohansubusubu2116
@mohansubusubu2116 2 ай бұрын
തിലകന്റെ സൂപ്പർ സ്റ്റാറുകളും ഒത്തുള്ള പല സിനിമ കളിലും സൂപ്പർ സ്റ്റാർ കളെ കവച്ചു വെയ്ക്കുന്ന അഭിനയം ആണ് തിലകൻ കാഴ്ച വെച്ചത് ഉദാഹരണം സംഘം കൗരവർ കുട്ടേട്ടൻ സ്പടികം കിരീടം മൃഗയ നമുക്കു പാർക്കാൻ മുന്തിരി തോപ്പുകൾ കിലുക്കം എന്നിവ അവയിൽ ചിലത് മാത്രമാണ്
@aruntp7600
@aruntp7600 2 ай бұрын
Pineeee kireedam mrugaya kuttettan.. thallunathinu oru paridhi illey
@Queenbeach-n8h
@Queenbeach-n8h 2 ай бұрын
Ethil kuttetan sangam mrugya Mammootty towered and even Kauvaravar though Thilakan Sir was awesome.
@omanaroy1635
@omanaroy1635 2 ай бұрын
തിലകൻ സാർ, ഞങ്ങൾ അങ്ങയെ ബഹുമാനത്തോടെ സ്മരിക്കുന്നു...
@shajuvasudevan7174
@shajuvasudevan7174 2 ай бұрын
തിലകൻ മലയാളനടന്മാരിൽ മികച്ച വ്യക്തിയായിരുന്നു... അദ്ദേഹം പറഞ്ഞത് 100%സത്യമായിരുന്നു..
@mollysam5783
@mollysam5783 2 ай бұрын
എത്ര മോശം ചിത്രം ആണെങ്കിലും തിലകൻ ഉണ്ടെങ്കിൽ ഞങൾ കാണുമായിരുന്നു. അദ്ദേഹത്തിൻ്റെ അഭിനയം മാത്രം മതി അത് കാണാൻ....
@beenalekshmi9472
@beenalekshmi9472 2 ай бұрын
തിലകനെ പോലെ ഒരു കലാകാരൻ ഇനി ജനിക്കേണ്ടിയിരിക്കുന്നു. അദ്ദേഹത്തിന് ഒരു പ്രണാമം
@EMANSGROUP971
@EMANSGROUP971 2 ай бұрын
അടുത്ത സിനിമാ അവാർഡിന് ഒപ്പം മികച്ച കളിക്കാരൻ.. മികച്ച കോയം ഉള്ളവൻ..വാതിലിൽ മുട്ടുന്നവൻ ഇവർക്കും അവാർഡു് നൽകണം..
@a.run143
@a.run143 2 ай бұрын
😂😂
@Uniquegirl757
@Uniquegirl757 2 ай бұрын
😂😂😂
@flowers_comedy-.
@flowers_comedy-. 2 ай бұрын
Kollam jillayude bhagyamanallo
@Rdx.03
@Rdx.03 2 ай бұрын
തിലകൻ മലയാള സിനിമയുടെ പെരുന്തച്ചൻ 🔥
@Ratish6655
@Ratish6655 2 ай бұрын
തിലകനെ പോലെ അഭിനയ സിദ്ധി മലയാളത്തിൽ ആർക്കും ഇല്ല.....പെരുന്തച്ചൻ
@aswathysabu2917
@aswathysabu2917 2 ай бұрын
Abhinaya sidhi thilkan sir nu mathram onnum alla kittiyittullath.... Pinne chila samyam aal oru natural actor aanu ennu thonniyittilla but Adhehathinte style of talking pinne aa gambeeraym ulla sound athokeya adhehathe nammal estapedan karanam ❤
@Ratish6655
@Ratish6655 2 ай бұрын
@@aswathysabu2917 ഇതൊക്കെ തന്നെ അല്ലെ അഭിനയ സിദ്ധി എന്ന് ഞാൻ പറഞ്ഞത്
@krishnavenimini3764
@krishnavenimini3764 2 ай бұрын
1:40 1:43 1:44 ​@@aswathysabu2917
@srj1040
@srj1040 2 ай бұрын
Nadakathil abinayichu aanu thilakan cinemayil ethiye
@seethak6109
@seethak6109 2 ай бұрын
ഇതു ഒക്കെ സൂക്ഷിച്ചു വെച്ചത് ഇപ്പോൾ ഉപകാരം ആയി. Great. Shajn sir.ഞാൻ ഇതു വരെ ഇതു കണ്ടിട്ട് ഇല്ല. കണ്ടതിൽ സന്തോഷം ഉണ്ട്. 👍👍
@AnilMithran-vv2hz
@AnilMithran-vv2hz 2 ай бұрын
അന്ന് സത്യം പുറത്ത് പറഞ്ഞപ്പോൾ തിലകൻ സാറിനെ എല്ലാവരും.. കുരിശിലേറ്റി.. 😔😔പാവം
@NarayaniK-h1g
@NarayaniK-h1g 2 ай бұрын
ഈ ഗ്രുപ്പിസം മലയാളത്തിനു നഷ്ടമാക്കിയത് എത്രയോ നല്ല സിനിമകളേയാണ് മലയാളത്തിൻ്റെ ധീരനായ മഹാ നടനു - തിലകൻച്ചേട്ടനു കൂപ്പ് കൈ
@Anex_1356
@Anex_1356 2 ай бұрын
തിലകൻ എന്ന നടൻ അത് പോലൊരു നടൻ ഇനിയും ഉണ്ടാവില്ല
@pbharshan7690
@pbharshan7690 2 ай бұрын
അഭിനേതാവ് എന്ന നിലയിൽ, തിലകന് 100/100 മാർക്ക്‌ കിട്ടുമ്പോൾ ഗണേശന് പാസ്സ് മാർക്ക്‌ കിട്ടില്ല.
@justinkottayam
@justinkottayam 2 ай бұрын
2/100
@anusudhakarannair1380
@anusudhakarannair1380 2 ай бұрын
ഒരു വ്യക്തിയെന്ന നിലയിലും തൻ്റെ നിലപാടുകളിൽ തിലകൻ നട്ടെല്ലുള്ള ഒരു നല്ല മനുഷ്യനായിരുന്നു. ആ പരുക്കൻ മുഖത്തിനപ്പുറം ജീവിതത്തിൽ ഒരിക്കൽ പോലും നല്ല നടനാവാൻ കഴിയാതെ പോയ, പോയ പാവം മനുഷ്യൻ.. നിൻ്റെ അച്ഛനാടാ പറയുന്നേ കത്തി താഴെയിടെ ടാ
@rajeshsng
@rajeshsng 2 ай бұрын
👌
@rajeshsng
@rajeshsng 2 ай бұрын
​@😂justinkottayam
@vm8955
@vm8955 2 ай бұрын
അച്ഛൻ്റെ പ്രസിദ്ധിയുടെ തണലിൽ സിനിമാ നടൻ ആയവൻ. പെൺവിഷ യത്തിലെ പെരുന്തച്ചൻ.
@sheejavs412
@sheejavs412 2 ай бұрын
തിലകൻ 🙏🙏🙏🌹🌹👍👍
@sajeevannambiar557
@sajeevannambiar557 2 ай бұрын
തിലകന് തുല്യം തിലകൻ മാത്രം 🙏🙏
@emmanuelmangattu7448
@emmanuelmangattu7448 2 ай бұрын
മലയാള സിനിമയിൽ തിലകനു പകരം വെക്കാൻ മറ്റൊരു നടൻ ഇല്ല അദ്ദേഹത്തിൻ്റെ കണ്ണുനീരിൻ്റെ ശക്തിയാണ് ഹേമാകമ്മറ്റി റിപ്പോർട്ട്
@ABM257
@ABM257 2 ай бұрын
ഹേമ കമ്മിറ്റി റിപ്പോർട്ട് കൃത്യസമയത്ത് പുറത്ത് വിട്ടതിലൂടെ കാഫിർ വിവാദത്തിൽ നിന്നും സിപിഎം രക്ഷപ്പെട്ടു എല്ലാവരും സിനിമാ നടൻമാരുടെ പുറകെയാ 😂
@manikantannairb
@manikantannairb 2 ай бұрын
കൃത്യമായ ഇടവേളകളിൽ സർക്കാരിനെ രക്ഷക്കായി ഓരോ വിവാദങ്ങൾ ഉയർന്ന് വരും
@doubleheartan
@doubleheartan 2 ай бұрын
മലയാളിക്ക് നല്ല മറവി ആണ്. നടൻ സിദ്ദിഖിനെ പറ്റി രേവതി സമ്പത്ത് പറഞ്ഞതു ഒക്കെ എത്ര പെട്ടന്ന് മറന്നു ❤
@artery5929
@artery5929 2 ай бұрын
ഇവിടുത്തെ super താരങ്ങൾ എന്ന് പറഞ്ഞു നടക്കുന്നവന്മാരാണ് എല്ലാത്തിന്റെയും പിന്നിൽ .
@ജയ്ഭാരത്
@ജയ്ഭാരത് 2 ай бұрын
എല്ലാ സൂപ്പർ താരങ്ങളും ഇല്ല. നമ്പർ1 മോഹൻലാൽ തന്നെ
@Mearunraju
@Mearunraju 2 ай бұрын
മമ്മൂട്ടി
@Rajesh-bz2ny
@Rajesh-bz2ny 2 ай бұрын
Mammoti
@suneeshmanikandan2674
@suneeshmanikandan2674 2 ай бұрын
മമ്മുട്ടി
@luke_456
@luke_456 2 ай бұрын
​@@ജയ്ഭാരത് മമ്മൂട്ടി ആണ് മെയിൻ. മോഹൻലാൽ അല്ല.
@sreedharanc2793
@sreedharanc2793 2 ай бұрын
ഹായ് ❤❤ ഹായ് പറയുമ്പോൾ കേൾക്കുമ്പോൾ തന്നേ അദ്ദേഹം എന്താണ് എന്ന് തെളിയിച്ചു കഴിഞ്ഞു ❤ താങ്ക്യൂ സാർ താങ്ക്യൂ മീഡിയ ❤
@RajaSekharan-bg6yx
@RajaSekharan-bg6yx 2 ай бұрын
മലയാളത്തിൻ്റെ മഹാനടൻ തിലകൻ ചേട്ടൻ്റെ മകൾ ആ വ്യക്തി ആരാണെന്ന് കൂടി പറയണമായിരുന്നു❤❤
@DileepSivanandan-w7u
@DileepSivanandan-w7u 2 ай бұрын
അത് ആരാണെന്ന് കൂടി പറയണം
@underdogs703
@underdogs703 2 ай бұрын
മോഹൻലാൽ ഒളിവിലാണെന്നത് സത്യമാണോ ?
@thanseernicevlog
@thanseernicevlog 2 ай бұрын
സ്പടികത്തിലും അബ്‌ദുല്ല ഈ സിനിമയിൽ മോഹൻലാൽ ഉണ്ടല്ലോ പ്രമുഖ നടൻ മുഖം മോഹൻ അല്ലെ ഗാലറി എതിർ ആണല്ലോ
@abhinandabhi5188
@abhinandabhi5188 2 ай бұрын
​@@thanseernicevlog appo kireedam, minnaram, ividam swargam aan thudangiya filmsilum thikakanum mohanlalum achan makan relation vach abhinayichitundallo..??
@Annbabu
@Annbabu 2 ай бұрын
​@@underdogs703ഇഷ്ട നടനെ രക്ഷിക്കാൻ നന്നായി പാടുപെടുന്നുണ്ടല്ലോ..
@sukumarannair8900
@sukumarannair8900 2 ай бұрын
ചാക്കോ മാസ്റ്ററെ അവതരിപ്പിക്കാൻ മലയാളത്തിലെന്നല്ല ലോകത്തിലൊരു നടനും ഇല്ല i അന്നും, ഇന്നും '
@shajicherthala7000
@shajicherthala7000 2 ай бұрын
കഷ്ടം മുല്ലപെരിയാർ പ്രശ്നം ശ്രേദ്ധ വഴി തിരിച്ചുവിടാനുള്ള ശ്രേമങ്ങൾ 🙏🙏🙏
@alexandermathews3111
@alexandermathews3111 2 ай бұрын
it is all well scripted to divert soooo many things govt is facing including mulaperiyar. Every time a big issue comes up, they will do like this to divert the attention
@dinkuabc
@dinkuabc 2 ай бұрын
ഞാനും അത് തന്നെ പറഞ്ഞു.... ആവനാഴിയിലെ ബെസ്റ്റ് അസ്ത്രം തന്നെ എടുത്തു... കാരണം അതാണ് മലയാളിക്ക് എല്ലാവർക്കും ഇഷ്ട്ടം ഉള്ള വിഷയം
@DileepSivanandan-w7u
@DileepSivanandan-w7u 2 ай бұрын
ഉള്ളത് പറയുമ്പോൾ കള്ളന് തുള്ളൽ
@gleaming-world1111
@gleaming-world1111 2 ай бұрын
@eagleseye6576
@eagleseye6576 2 ай бұрын
സത്യം. ​​ സർക്കാർ പണ്ടുമുതലേ സിനിമ തരങ്ങളുടെ റിപ്പോർട്ട്‌ ന്യൂസ്‌ എല്ലാം സ്റ്റോക്ക് ചെയ്തു വെയ്ക്കും. എന്തെങ്കിലും വിവാദം ഒക്കെ ഉണ്ടാകുമ്പോ ജനശ്രദ്ധ തിരുവിടാൻ സിനിമ റിപ്പോർട്ട്‌ പുറത്ത് ഇപ്പൊ വിടും വിടും എന്ന് പറഞ്ഞു നടക്കും. പിന്നെ കാശു വാങ്ങി വിവാദം എല്ലാം തണുക്കുമ്പോ എല്ലാം പഴയെപടി. പൊതുജനം കഴുത
@rajeshkurup9405
@rajeshkurup9405 2 ай бұрын
Sonia പറഞ്ഞതും, ഭദ്രന്റെ പഴയ interview ഉം, 1+1=2 എന്ന രൂപത്തിൽ കാര്യങ്ങൾ സ്പഷ്ടമാക്കുന്നു...Shajan, you are good for investigative journalism ❤
@manikantannairb
@manikantannairb 2 ай бұрын
സർക്കാർ പ്രതിസന്ധിയിലാവുന്ന സമയത്തെല്ലാം കൃത്യമായി സർക്കാരിന്റെ രക്ഷക്കായി ഓരോ വിവാദങ്ങൾ ഉയർന്ന് വരും ഇക്കുറി ഹേമ കമ്മിറ്റി റിപ്പോർട്ട് 😂
@Indian1992
@Indian1992 2 ай бұрын
ഇല്ലെങ്കിൽ അവർ വിവാദങ്ങൾ ഉണ്ടാക്കും
@shajishaji.m9328
@shajishaji.m9328 2 ай бұрын
ഒന്ന് പോടെ
@eagleseye6576
@eagleseye6576 2 ай бұрын
സർക്കാർ പണ്ടുമുതലേ സിനിമ തരങ്ങളുടെ റിപ്പോർട്ട്‌ ന്യൂസ്‌ എല്ലാം സ്റ്റോക്ക് ചെയ്തു വെയ്ക്കും. എന്തെങ്കിലും വിവാദം ഒക്കെ ഉണ്ടാകുമ്പോ ജനശ്രദ്ധ തിരുവിടാൻ സിനിമ റിപ്പോർട്ട്‌ പുറത്ത് ഇപ്പൊ വിടും വിടും എന്ന് പറഞ്ഞു നടക്കും. പിന്നെ കാശു വാങ്ങി വിവാദം എല്ലാം തണുക്കുമ്പോ എല്ലാം പഴയെപടി. പൊതുജനം കഴുത
@ILANEER-Mallu.2.0
@ILANEER-Mallu.2.0 2 ай бұрын
ശരിയായാലും തെറ്റായാലും തിലകൻചേട്ടൻ്റെ ഏറ്റവും കൂടുതൽ നല്ല കോമ്പിനേഷൻ റോളുകൾ അതും ജനങ്ങൾ ഓർത്തുവെയ്ക്കാൻ കഴിയുന്ന തരത്തിലുള്ളത് അഭിനയിച്ചിരിക്കുന്നത് മോഹൻലാലിൻ്റെ കൂടെയാണ്. കിരീടം ചെങ്കോൽ പവിത്രം സദയം സ്ഫടികം മിന്നാരം നരസിംഹം മണിചിത്രത്താഴ് നമുക്ക്പാർക്കാൻ മുന്തിരിത്തോപ്പുകൾ ഇവിടംസ്വർഗ്ഗമാണ് ഒരു യാത്രാമൊഴി സന്മനസ്സുള്ളവർക്ക് സമാധാനം അഭയം തേടി പിൻഗാമി ഇങ്ങനെയെത്രയോ സിനിമകൾ. ഇനിയുമുണ്ട് പേരറിയാത്ത ധാരാളം ചിത്രങ്ങൾ.
@BJ-ed1si
@BJ-ed1si 2 ай бұрын
ക്രൈസ്തവ വിരുദ്ധത സിനിമയിൽ തിരുകി കയറ്റിയപ്പോൾ മുതൽ മലയാള സിനിമയുടെ അടിവേരിളകി.എന്റെ ഈ ശോ' യെ .കേശു മലയാള സിനിമയുടെ നാഥൻ.
@jacobjacob6334
@jacobjacob6334 2 ай бұрын
Very true.
@ashasreekumar8359
@ashasreekumar8359 2 ай бұрын
കേശു കേശവൻ എന്നതിന്റെ ചുരുക്കപ്പേരാ...അതെങ്ങനെ കൃസ്താനികളെ അപമാനിക്കുന്നതാവും?😮 എത്രയോ ഹിന്ദുക്കൾക്ക് കേശു എന്നപേരുണ്ട്.
@thomassamuel9364
@thomassamuel9364 2 ай бұрын
is it so simple??
@ummiscake3883
@ummiscake3883 2 ай бұрын
ലോകത്തു ആര് തെറ്റ് ചെയ്താലും അത് ഒരു നാൾ പുറത്തു വരും ആ മനുഷ്യൻ എത്ര മാത്രം വേദനിച്ചു കാണും കർമ്മ അത് അനുഭവിച്ചേ പറ്റു
@lissyfrancis6594
@lissyfrancis6594 2 ай бұрын
മലയാള സിനിമയുടെ മഹാ നടൻ തിലകൻ. അദ്ദേഹം അഭിനയിക്കുകയല്ല ജീവിക്കുകയാണ്. അദ്ദേഹത്തെ വെട്ടി നിരത്തിയവരെ ഇന്ന് കാലം പ്രതികൂട്ടിൽ നിർത്തിയിരിക്കുന്നു. പ്രകൃതി എല്ലാത്തിനും പകരം ചോദിക്കാതെ കടന്ന് പോകുകയില്ല. 🙏അതാണ് പ്രപഞ്ച സത്യവും.
@Abc76353
@Abc76353 2 ай бұрын
മലയാളം കണ്ട മഹാനടൻ തിലകൻ. പവർ ഗ്രൂപ്പ് പ്രമുഖർക്കൊന്നും പേരില്ലാത്തത് നല്ലവരായ ആളുകളെയും കൂടി സംശയ നിഴലിലാക്കുന്നു.
@ajayank3081
@ajayank3081 2 ай бұрын
ഇതാ ഇന്നുമുതൽ ഞാനും എൻറെ സുഹൃത്തുക്കളും ജാതിക്കോമരങ്ങളുടെ കൂട്ടായ്മയായ,അതുപോലെതന്നെ സ്വജനപക്ഷവും,മലീമസമായ ഈ സിനിമയെന്ന കല കാണുന്നതിൽനിന്നും വിട വാങ്ങുകയാണ്
@RajangeorgeJ
@RajangeorgeJ 2 ай бұрын
മലയാളസിനിമയിലെ മഹാനടൻ എന്ന് പറയാൻ ഒരു പേര് മാത്രം അത് തിലകൻ ചേട്ടനാണ്
@devs3900
@devs3900 2 ай бұрын
Thilakan enna sooryanu chuttum kidannu karangiyathu kondannu namuku pala nakshatragaleyum kittiyath, tilakan chettan was a soldier, ❤💪 we strongly Miss you legend 🌹🌹🙏🙏
@prasennapeethambaran7015
@prasennapeethambaran7015 2 ай бұрын
തിലകൻ സാറിനെ വെല്ലാൻ മലയാള സിനിമയിൽ ഇതുവരെ ആരുമുണ്ടായിട്ടില്ല. He was a legend.
@santhakochukunjusanthakoch8751
@santhakochukunjusanthakoch8751 2 ай бұрын
തിലകൻ ചേട്ടന്റെ മകൾ... മിടുക്കി... അദ്ദേഹത്തിന്റെ അതേ പവർ...
@kukku1415
@kukku1415 2 ай бұрын
ഒറ്റ ഒരെണ്ണത്തിന് നട്ടെല്ല് ഇല്ല പേര് പറയാൻ 😂
@MohandasE_53
@MohandasE_53 2 ай бұрын
100% ശരിയാണ്.😢
@lidhinkannankottuvalliyil8968
@lidhinkannankottuvalliyil8968 2 ай бұрын
എത്രയായാലും മലയാളസിനിമയുടെ പെരുന്തച്ചൻ തിലകൻ ചേട്ടൻ
@santhinidevan8498
@santhinidevan8498 2 ай бұрын
Orupad ishtamulla ore oru mahanadan tilakan chettan🙏
@paruskitchen5217
@paruskitchen5217 2 ай бұрын
😊🎉❤ great pranamam thilakan sir
@madhusoodanans3575
@madhusoodanans3575 2 ай бұрын
ജാതി ആണെങ്കിൽ ശ്രീനിവാസൻ എന്ത് ചെയുമായെരുന്നു കഴിവുള്ളവരെ ഒരു jathikkum തടയാൻ കഴിയില്ല
@roycemathew6850
@roycemathew6850 2 ай бұрын
തിലകൻ ❤🙏
@LeelammaAunty
@LeelammaAunty 2 ай бұрын
എല്ലാം പുറത്തേക്ക് വരട്ടെ 👌🏻👌🏻👌🏻💪🏻💪🏻💪🏻
@rahulpalatel7006
@rahulpalatel7006 2 ай бұрын
Mohanlal Priyadarshan Ganeshkumar Maniyanpilla Raju Sureshkumar Dileep Sidhik Idavela Babu Innocent Antony Perumbavoor B Unnikrishnan M G Sreekumar
@kunhiramanp4273
@kunhiramanp4273 2 ай бұрын
ഗുഡ് ടോക് താങ്ക് യു സാർ ❤️❤️❤️
@joseyjohn8776
@joseyjohn8776 2 ай бұрын
ഈ പവർ ഗ്രൂപ്പിൽ... ആരൊക്കെയാണെന്ന് ഭൂരിപക്ഷം പ്രേക്ഷകർക്കും അറിയാം.. എന്നാൽ സാമ്പത്തിക.. രാഷ്ട്രീയ... ഉദ്യോഗസ്ഥ.. സ്വാധീനം... വേട്ടക്കാർ രക്ഷപെടും... ഒരു പീഡനകേസിൽ പെട്ട നടന്റെ സിനിമകൾ കേരളത്തിലെ പ്രബുദ്ധരായ.. ഭൂരിപക്ഷം പ്രേക്ഷകരും കൈവിട്ടപ്പോൾ സിനിമകൾ. 16..നിലയിൽ പൊട്ടി... 😢.... അതാണ്.. ഇനിയും.. പ്രേക്ഷകസമൂഹം... ഈ പവർ group ടീമിന്റെ സിനിമകൾ ഒഴിവാക്കിയാൽ ഈ ബിംബങ്ങൾ 😢😢😢😢😢...
@RamachandranPalayadan
@RamachandranPalayadan 2 ай бұрын
അത് കൊണേശൻ തന്നെ അയാളാണ് തിലകനെ കൂടുതൽ ഉപദ്രവിച്ചത് എന്ന് മുന്നേ കേട്ടിരുന്നു
@DONX0-nv2wj
@DONX0-nv2wj 2 ай бұрын
സൂപ്പർ സ്റ്റാറുകളുടെയും മെഗാസ്റ്റാറുകളുടെയും കാമ കേളികൾ 🙄പേര് അമ്മ 😂
@abetrex1394
@abetrex1394 2 ай бұрын
amme pannikal
@shailajap6407
@shailajap6407 2 ай бұрын
Thilakan sir The One n Only Super star.
@JohnMo-b5y
@JohnMo-b5y 2 ай бұрын
മഹാനടൻ... മഹാനായ നടൻ.. തിലകൻ... നട്ടെല്ലുള്ള ആണൊരുത്താനായതുകൊണ്ട് ഭീരുക്കളായ ഗൂണ്ടകൾ ആ പ്രതിഭയെ ഫീൽഡ് ഔട്ടാക്കി.. കാലം കണക്ക് ചോദിക്കട്ടെ..
@beenabiju2062
@beenabiju2062 2 ай бұрын
തിലകൻ sir 🙏🙏🙏
@alshinoshino8380
@alshinoshino8380 2 ай бұрын
Malayalam real hero
@rajeshkg7926
@rajeshkg7926 2 ай бұрын
മലയാള സിനിമയിലെമറ്റെല്ലാ നടന്മാരേക്കാളും അഭിനയ മികവുള്ള നടൻ തിലകൻ തന്നെയാണ്.ഇദ്ദേഹത്തിന് എന്തുമാത്രം അവർഡുകൾ കിട്ടേണ്ടതായിരുന്നു.അതും ചില മാഫിയ കൾ തകർത്ത താകാം.
@regikurian4704
@regikurian4704 2 ай бұрын
Well said Shajan
@ramshadjuan7120
@ramshadjuan7120 2 ай бұрын
The greatest of all time 💎 തിലകൻ sir
@anitharamachandran8376
@anitharamachandran8376 2 ай бұрын
Thilaken sir❤❤❤❤❤🙏🙏🙏🙏🙏
@radhakrishnanradhakrishnan5529
@radhakrishnanradhakrishnan5529 2 ай бұрын
തിലകൻ ചേട്ടൻ അതിൽ താഴെ ഉച്ഛരിക്കാൻ തോന്നുന്നില്ല, അത്രക്കും മലയാള സിനിമയെ അത്യുന്നതങ്ങളെക്ക് എത്തിച്ച മഹാ പ്രതിഭയാണ് അദ്ദേഹം. സ്പടികം, ഇന്ത്യൻ റുപീ പോലുള്ള എത്രയോ വമ്പൻ ഹിറ്റുകൾ മലയാളിക്ക്‌ സമ്മാനിച്ച ആ പ്രതിഭക്ക്‌ പ്രണാമം 🙏🏻
@johnypa7388
@johnypa7388 2 ай бұрын
ജാതി.മതം.മതം ഏത് ആയാലും മനുഷ്യൻ നന്നാവണം എന്ന് പറഞ്ഞ ശ്രീനാരായണ ഗുരു.എത്ര പേര് ഉണ്ട് നമ്മുടെ അമ്മ എന്ന് പറയുന്ന അമ്മയിൽ.ഈ ശ്രീ നാരായണ ഗുരുവിനെ അനുകരിക്കുന്നവർ.സ്വന്തം ജന്മം നൽകിയ അമ്മ എന്താണ് എന്ന് ഇവർക്ക് ആർക്കും തന്നെ ഇപ്പോഴും അറിയില്ല.അതാണ് ഈ അമ്മ സംഘടന.
@lancyyesudas9875
@lancyyesudas9875 2 ай бұрын
സർ: 'നിങ്ങൾ പറയുന്ന എല്ലാ വാർത്തയും ഞങ്ങൾ കേൾക്കാം പക്ഷേ ഈ ഒരു വാർത്ത കൊണ്ട് നമ്മുടെ മുല്ല പെരിയാർ വിഷയം മറക്കല്ലേ. മലയാളിക്ക് ഒരു നല്ല സ്വഭാവം ഉണ്ട് പുതിയത് വരുമ്പോൾ പഴയത് മറക്കും ' സർ... നിങ്ങൾ അങ്ങനയുള്ള ഒരു വ്യക്തി അല്ല. കേരളം ഉണ്ടാവാണം അത് നഷ്ടം പെടുത്തിയട്ട് എന്ത് അറി ട്ട് എന്ത്. ഈ സിനുമ്മാ ലോകം ഒരു വലിയ അഥോ ലോകം ആണ് അത് ഒന്നും ഇനി ശരിയാവില്ല : സർ:
@gleaming-world1111
@gleaming-world1111 2 ай бұрын
@GirishManiyan
@GirishManiyan 2 ай бұрын
മറ്റുള്ളവർ നിലനിൽപിന് വേണ്ടി സൂപ്പർ താരങ്ങളുടെ കാലു തിരുമ്മിയപ്പോൾ തിലകൻ ഒറ്റയ്ക്ക് പൊരുതി... തിരുവനന്തപുരം നായർ ലോബി എന്റെ തമ്പുരാനെ...
@anusudhakarannair1380
@anusudhakarannair1380 2 ай бұрын
പ്രമുഖൻ്റെ പേര് കൂടി പറയാനുള്ള ധൈര്യം സോണിയയും മാധ്യമങ്ങളും കാണിക്കണം
@malayalamtvlive
@malayalamtvlive 2 ай бұрын
സൂപ്പർ 👍🏽
@aneesh2679
@aneesh2679 2 ай бұрын
Thilakan’s soul is still here in Kerala.
@rejipaul1379
@rejipaul1379 2 ай бұрын
മറുനാടാ, സൂക്ഷിക്കണം. ബഹുമാന്യനായ സുകുമാർ അഴിക്കോടിനെ പച്ചത്തെറി വിളിച്ചു ഉറക്കിക്കിടത്തിയ ആറാം തമ്പുരാന്റെ fans association - കാര് മറുനാടനെതിരെയും പുലഭ്യം തുടങ്ങും.
@IndependentHistory-hu1bt
@IndependentHistory-hu1bt 2 ай бұрын
Sir undallo ഇത്തരം സത്യങ്ങൾ വിളിച്ചു പറയാൻ great ❤🎉
@Rahulrahul-vc4ci
@Rahulrahul-vc4ci 2 ай бұрын
തിലകന്റ് മകൾ ആണെങ്കിൽ ചാറ്റ് പുറത്തു വിടാനും നടൻ ആരു എന്നു പറയാൻ ഉള്ള deryam കാണിക്കണം അല്ലെങ്കിൽ ഇതൊക്കെ മീഡിയ അറ്റഷൻ വേണ്ടി ആണ് എന്ന് ജനം പറയും..
@rebel_reform
@rebel_reform 2 ай бұрын
തിലകൻ ❤
@sajeevanmenon4235
@sajeevanmenon4235 2 ай бұрын
❤❤❤❤❤❤😂😂😂🎉🎉🎉🎉 ദൈവമേ തിലകൻ ചേട്ടൻ പാവം
@PraveenKumar-ou5ms
@PraveenKumar-ou5ms 2 ай бұрын
ഇദ്ദേഹം മമ്മൂട്ടിയെക്കാളും ലാലിനെക്കാളും വലിയ നടൻ ആണ്.ഇവിടെ ഓർക്കേണ്ട കാര്യം ഇതിലും അഭിനയപ്രതിഭ ഉള്ളവർ സിനിമയിൽ ഒന്നുമില്ലാതെ പോയി..ഇദ്ദേഹം ഇത്രത്തോളം മഹാൻ ആയതിൽ ലാലിന്റയും പ്രിയന്റെയും പങ്ക് നിഷേധിക്കുന്നത് വലിയ നെറികെട് ആണ്.. എന്നിട്ടും അനാവശ്യമായി ജാതി അസഭ്യം പറഞ്ഞതും, ജാതി വേർതിരിവ് ഉണ്ടാക്കിയതും, വാഹന ആക്സിഡന്റിന്റ പിന്നിലെ മൂടി വച്ച കാര്യങ്ങളും വലിയ നടൻ എന്നതിനപ്പുറം അദ്ദേഹം പോയില്ല എന്നത് തന്നെ ആണ് പ്രശ്നം.തന്റെ സ്വഭാവം വച്ച് അദ്ദേഹം അർഹിക്കുന്നതിന് അപ്പുറം നേടി.
@joshyjacob1533
@joshyjacob1533 2 ай бұрын
ഇനിമുതൽ ചലച്ചിത്ര മേഖലയിൽ ഏറ്റവും മികച്ച പെണ്ണുപിടിയനുള്ള അവാർഡ് കൂടെ കൊടുക്കണം..
@mjsekm5453
@mjsekm5453 2 ай бұрын
ഹേമ റിപ്പോർട്ടിലെ പവർ ഗ്രൂപ്പ് ലീഡർ ലാലോ ഗോപിയോ അല്ലാ ഉറപ്പാണ്. ആണങ്കിൽ ഈ മാപ്രകൾ ഇപ്പോൾ തന്നെ പുറത്ത് വിടുമായിരുന്നു
@manojkumark9210
@manojkumark9210 2 ай бұрын
ഒരു പ്രൊഡ്യൂസർ തന്നെ ആയിരിക്കാം
@ജയ്ഭാരത്
@ജയ്ഭാരത് 2 ай бұрын
ഗോപി അല്ല , but ലാലേറ്റൻ ഉണ്ട്. പവർ ഗ്രൂപ്പ് ലീഡർ സ്ഥാനം ഇല്ല. ഈ ഗ്രൂപ്പ് കാർ പ്രവർത്തിക്കുന്നത് അയ്യാൾക്ക് വേണ്ടിയാണന്ന് മാത്രം. അവളെ ഇന്ന് വേണം എന്ന് പറയുമ്പോൾ റഡിയാക്കി കൊടുക്കുന്ന ടീംസ്. അപ്പോൾ ആരാണ് കപ്പിത്താൻ ? മോഹൻലാൽ തന്നെ
@bijoyarakkal7655
@bijoyarakkal7655 2 ай бұрын
Mohan Lal thanne Spadikathil SF ella
@MuhammedAjmalAp
@MuhammedAjmalAp 2 ай бұрын
​@@ജയ്ഭാരത് ദിലീപ് ആണ് , തിലകൻ തന്നെ പറഞ്ഞിട്ടുണ്ട്
@martinsam8787
@martinsam8787 2 ай бұрын
​@@bijoyarakkal7655eda manda laletan alla
@Swathi-o5o
@Swathi-o5o 2 ай бұрын
👍🏻👍🏻👍🏻👍🏻.... 🙏🏻🙏🏻🙏🏻...
@rejiaudit
@rejiaudit 2 ай бұрын
തിലകന്റെ മകളുടെ ഇപ്പോഴത്തെ വരവും, മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നതും സംശയാസ്പദമാണ്. തിലകന്റെ പ്രശനം ഒക്കെ എപ്പോഴേ ചർച്ച ചെയ്തു തീർന്നതാണ്. അതും ഹേമ കമ്മീഷൻ റിപ്പോർട്ടും എന്താണ് ബന്ധം. ഹിസ് ഹൈനെസ്സ് അബ്ദുള്ളയും കൊണ്ട് എത്ര നാൾ പോകാൻ പറ്റും? അത് അഭിനയിച്ചത് നെടുമടി വേണു എന്ന് മഹാ നടനാണ്. അയാൾ ജാതി കൊണ്ട് മാത്രം വേഷങ്ങൾ കിട്ടിയ ആളാണെന്നു തിലകനല്ല ആര് പറഞ്ഞാലും അംഗീകരിക്കേണ്ട ബാധ്യത കേരള സമൂഹത്തിനില്ല. ഇദ്ദേഹം അഭിനയിച്ച സന്ദേശവും കിരീടവും കിലുക്കം തുടങ്ങി എണ്ണമറ്റ ചിത്രങ്ങൾ അദ്ദേഹത്തിന്റെ ജാതിക്കാർ നിര്മിച്ചതാണോ? അദ്ദേഹത്തെ ഏതെങ്കിലും സിനിമയിൽ നിന്നും മാറ്റിയിട്ടുണ്ടാവും , ജഗതിയെയും മാറ്റിയിട്ടുണ്ട് , അങ്ങനെ മാറ്റാത്ത ഏതു നടനാണു ഉള്ളത്? അമ്മ ഇദ്ദേഹം മരിക്കുന്നതിന് മുൻപ് അംഗത്വം പുനഃസ്ഥാപിച്ചു പ്രശനം തീർത്തതാണ്. പിന്നെയും സിനിമയുമായി ബന്ധമില്ലാത്ത ഇവർ മാപ്പു പറയണം എന്ന് പറഞ്ഞു വന്നാൽ അത് ഇതിൽ നിന്നും ശ്രദ്ധ തിരിക്കാനാണ്. ഇവരോട് ആരെങ്കിലും മോശമായി പെരുമറിയുട്ടെണ്ടെങ്കിൽ അത് പുറത്തു പറയാൻ എന്താണ്, എന്തായിരുന്നു പ്രശനം? അത് മറ്റു നടിമാരുടെ പ്രശ്നമായി കൂട്ടിക്കെണ്ടേണ്ട കാര്യമില്ല . അവർ ഇൻഡസ്ട്രയിൽ നിന്നും പുറത്തു പോകേണ്ടി വരും എന്ന ഭയത്തിൽ നിന്നുമാണ്, അത് മനസിലാക്കാം. ഇവർക്ക് അത് എങ്ങനെ പ്രശ്നമാകും? ഹേമ കമ്മീഷൻ റിപ്പോർട്ടിനെ തിലകന്റെ പ്രശ്നമായി കൂട്ടിക്കെട്ടി അമ്മയുടെ മാപ്പു എന്നൊക്കെ പറയുന്നത് വഴി തെറ്റിക്കാനാണ്, അത് അങ്ങനെ തന്നെ കാണണം
@ShanavasShanavas-gk6cl
@ShanavasShanavas-gk6cl 2 ай бұрын
സ്പടികം സിനിമയുടെ വിജയം അത് തിലകൻ ചേട്ടന്റെതന്നെയാണ് ആ ഒരു കഥാപാത്രം ഈ സിനിമയിൽ ഇല്ലായിരുന്നുവെങ്കിൽ ആ സിനിമ ഒന്നുമല്ലായിരുന്നു അത്ര നല്ല അഭിനയമാണ് തിലകൻ ചേട്ടൻ അതിൽ കാഴ്ച വച്ചിരിക്കുന്നത് ! സിനിമയിൽ ഇല്ലായിരുന്നുവെങ്കിൽ ആ സിനിമ അമ്പെ പരാജയം ആയിപ്പോയത്
@catcoholidays7285
@catcoholidays7285 2 ай бұрын
Very True...The cast is too powerful in Malayalam film industry
@sajisaji2153
@sajisaji2153 2 ай бұрын
തിലകനെ ജതീയമായി ആക്ഷേപിച്ചതായി സോണിയ പറയുന്നു. എന്നാൽ ആ വിവരം തിലകൻ ഒരിടത്തും പറഞ്ഞിട്ടില്ല. അദ്ദേഹത്തിനെ ഒറ്റപ്പെടുത്തിയിട്ടുണ്ട്, മാനസികമായി തളർത്താൻ ശ്രമിച്ചിട്ടുണ്ട്, അവസരങ്ങൾ ഇല്ലാതാക്കിയിട്ടുണ്ട്. എന്നാൽ മുഖത്തുനോക്കി ജാതിപറഞ്ഞു എന്നത്....... 😢 അങ്ങനെ നടന്നിട്ടുണ്ടെങ്കിൽ അത് ചെറ്റത്തരമാണ്.
@UniversalSoldiere
@UniversalSoldiere 2 ай бұрын
Jaathi paranju aakshepikkan adheham tazhnna jathiyil piranna aal aallallo. Adheham keralathile ettavum valyathum ulkrishttavumaya jathiyil thanneya janichathu. Pinne chila prethyeka tharam jaathikkare adheham mind cheythirunnilla.
@jasmine9399
@jasmine9399 2 ай бұрын
തിലകന്റെ old ഇന്റർവ്യൂ ഇൽ പറയുന്നുണ്ട്, നായർ സംഘങ്ങൾ ഒത്തിച്ചേർന്നിട്ട് തിലകൻ നെ തഴയാൻ മീറ്റിംഗ് നടത്തിട്ടുണ്ട് എന്ന്,, അവാർഡ് ഇനി കിട്ടിക്കൂടാ എന്നൊക്ക..
@sukumarannair8900
@sukumarannair8900 2 ай бұрын
സത്യത്തിൽ തിലകൻ്റെയം , ശ്രീനിവാസൻ്റേയും ജാതി എനിക്കറിയില്ല. അറിയാൻ ആഗ്രഹവുമില്ല.
@gopakumargopakumar1645
@gopakumargopakumar1645 2 ай бұрын
ജാതീയ പ്രശ്നം ഒന്നും അല്ലായിരുന്നു തികച്ചും വ്യക്തി പരമായ പ്രശ്നങ്ങള്‍ ആയിരുന്നു തിലകനെ ഒറ്റ പെടുത്താനുള്ള കാരണം
@UniversalSoldiere
@UniversalSoldiere 2 ай бұрын
@@sukumarannair8900 they are not vedala nayar. That is their first speciality and quality.
@rathindas461
@rathindas461 2 ай бұрын
15 പവർ കമ്മിറ്റി 1.dileep(king) 2.ഗണേഷ് കുമാർ 3.മുകേഷ് 4.sidique 5.മോഹൻ ലാൽ 6.kpsc ലളിത (പിൻമ്പ് ) 7.ഇടവേള ബാബു 8.ലാൽ 9.ബാബു രാജ് 10.രഞ്ജിത് ഡയറക്ടർ 11.........
@ജയ്ഭാരത്
@ജയ്ഭാരത് 2 ай бұрын
@augustin7c
@augustin7c 2 ай бұрын
Mamooty president 😂
@nygildevasia6917
@nygildevasia6917 2 ай бұрын
Mammootty.. Innacent...
@fastbro303
@fastbro303 2 ай бұрын
Ranjith ??😮
@dextermorgan2776
@dextermorgan2776 2 ай бұрын
Mammed kutty ആണ് no 1
@explor_e
@explor_e 2 ай бұрын
Good
@shoukathalishamsu5457
@shoukathalishamsu5457 2 ай бұрын
വയനാട് ഫണ്ട് ശേഖരണവും വിവരണ വിതരണവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കട്ടെ. മുല്ലപ്പെരിയാറിന്റെ ചർച്ചകൾ നടക്കട്ടെ ഇത് രണ്ടിനെയും മറപ്പിക്കുവാൻ തന്ത്രപൂർവ്വം കൊണ്ടുവന്നിട്ടുള്ള ഒരു ഭൂതമാണ് ഹേമ കമ്മീഷൻ. ജനങ്ങളും മാധ്യമങ്ങളും വയനാട്ടിലേക്കും മുല്ലപ്പെരിയാറിലേക്കും ചർച്ച കൾ സജീവമാക്കുക. സർക്കാരുകളുടെ വെറും കളിപ്പാവകൾ ആവാതെ
@aneeshs9175
@aneeshs9175 2 ай бұрын
ഈ നിഗുഡാ കൂട്ടരുടെ ഇടയിൽ സത്യൻ മാഷിനെ പോലുള്ള ശക്തമായ നടൻമാർ വാണിരുന്ന കാലം സമ്മതിച്ചേ പറ്റു ജാതിയതാ കൊടിക്കട്ടി വാണിരുന്ന കാലത്തു 🙏🙏🙏🙏🙏
@oshiencisil645
@oshiencisil645 2 ай бұрын
തിലകൻ ചേട്ടൻ എന്റെ ഹീറോ !
@Broster394
@Broster394 2 ай бұрын
Shajan❤indian democracy piller
@Mathewc5387
@Mathewc5387 2 ай бұрын
Power Group - Ganeshan, Mukesh, Mammutty , Mohan Lal, Dileep, .......😡😡😡😡😡
@ohboeeboee
@ohboeeboee 2 ай бұрын
Plus siddiq
@dalysebastiansebastian1409
@dalysebastiansebastian1409 2 ай бұрын
Thilakan sir Mammootty yekal valiya mahanadan ayirunnu. Mammootty ku Thilakan sir nod asooya undayirunnu
@r4uvlog43
@r4uvlog43 2 ай бұрын
🔥🔥🔥🔥🔥❤️❤️❤️❤️❤️🔥🔥🔥
@anithasudarsanan5332
@anithasudarsanan5332 2 ай бұрын
തിലകൻ ചേട്ടന് പ്രണാമം😢😢
@Yeshua1986
@Yeshua1986 2 ай бұрын
തെറ്റ് ചെയ്തത് സ്വന്തം കൂട്ടുകാരൻ ആയാലും ശരി അവൻ നല്ല മനുഷ്യനാവാൻ വേണ്ടിയിട്ട് സത്യം അറിയാവുന്നവർ ഉറപ്പായിട്ടും പുറത്ത് പറയണം, അറിഞ്ഞിട്ടും പറയാത്തവർ ഒരിക്കൽ ദുഃഖിക്കും, പണംകൊണ്ട് ഒരുത്തനും ഒന്നും നേടാൻ പോകുന്നില്ല,
@rajeshsindhu728
@rajeshsindhu728 2 ай бұрын
മഹാനടൻ തിലകൻ സാറിന്ഒരുകോടി പ്രണാമം 🙏🏻🌹
@sudarsanangurukripa7370
@sudarsanangurukripa7370 2 ай бұрын
♥️♥️♥️
@Hudha-12
@Hudha-12 2 ай бұрын
Waiting ayirunnu sir inte vakkukalkku
@p.narayanankuttykutty7462
@p.narayanankuttykutty7462 2 ай бұрын
🙏🙏🙏
@christygeorge9938
@christygeorge9938 2 ай бұрын
Thilakan is the Superstar
@leenaprabhakar7143
@leenaprabhakar7143 2 ай бұрын
Malayalathinte Maha nadan.Sri.Thilakan.🙏🙏🙏
@ajayankannimelajayan1679
@ajayankannimelajayan1679 2 ай бұрын
സാജൻ സാറെ.. യെശ ശാരീരനായ.. മഹാ നടൻ. എന്നു വായിക്കു...... തീലകന് മുന്നിൽ സൂപ്പർ സ്റ്റാറുകൾ. വെറും വട്ടപ്പൂജിയം... തിലകൻ സാർ.. SNDP.. കാരൻ ആയി പോയി.. അതാ കൊഴപ്പം.., തിലകൻ സാറിന് ശ ത കൊടി പ്രണാമം.. 🌹🙏🙏🙏🙏🙏🙏🙏🙏🙏
@ജയ്ഭാരത്
@ജയ്ഭാരത് 2 ай бұрын
തിലകന്റെ രോമത്തിന് വിലയില്ലാത്ത വൻ മോഹൻലാൽ
@RajanRajanmadhavanpillai
@RajanRajanmadhavanpillai 2 ай бұрын
​മോഹൻലാൽ ചതിയൻ
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
Fake watermelon by Secret Vlog
00:16
Secret Vlog
Рет қаралды 31 МЛН
ROSÉ & Bruno Mars - APT. (Official Music Video)
02:54
ROSÉ
Рет қаралды 173 МЛН