ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രാഷ്ട്രീയക്കാരനേക്കാൾ നല്ലൊരു മനുഷ്യസ്നേഹിയാണ്. ഞാൻ തൃശ്ശൂരിൻ്റെ ഭാഗമായതിനാൽ, ഞാൻ പ്രാർത്ഥിക്കുകയും അദ്ദേഹത്തിൻ്റെ വിജയം ആശംസിക്കുകയും ചെയ്തു. ഇത് അദ്ദേഹത്തിൻ്റെ ഗുണത്തിൻ്റെയും നന്മയുടെയും നേട്ടമാണ്. തൃശ്ശൂരിലെയും കേരളത്തിലെയും ജനങ്ങളുടെ ക്ഷേമത്തിനും വികസനത്തിനും മറ്റാരേക്കാളും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ട്. അദ്ദേഹത്തെ പാർലമെൻ്റിലേക്കുള്ള തങ്ങളുടെ പ്രതിനിധിയായി തിരഞ്ഞെടുക്കാനുള്ള തൃശൂർ ജനതയുടെ നല്ല തീരുമാനത്തിന് ഞാൻ വ്യക്തിപരമായി അവരെ അഭിനന്ദിക്കുന്നു. ജയ് ഹിന്ദ് ❤ ദീർഘകാലം സുരക്ഷിതവും സമൃദ്ധവുമായ അവിശ്വസനീയമായ ഇന്ത്യ ❤ കേരളത്തിലെ തൃശ്ശൂരിൽ നിന്നുള്ള ആശംസകൾ❤
@pky8027 ай бұрын
തൃശൂർക്കാർക്ക് അഭിനന്ദനങ്ങൾ സത്യത്തിൽ നിങ്ങളോട് അസൂയ തോന്നുന്നു ഇങ്ങേരെ ഞങ്ങൾക്ക് കിട്ടിയില്ലല്ലോ എന്നാലും നന്ദി തൃശൂർക്കാരെ
@varghesefelix63977 ай бұрын
Kittyiyrunnel marichane....
@manon2wheels7717 ай бұрын
@@varghesefelix6397 മുരളീടണ്ടി
@prasadkgnair55527 ай бұрын
😂😂😂😂😂👌@@varghesefelix6397
@premaa54467 ай бұрын
@@varghesefelix6397എന്താണ് ഉദ്ദേശിച്ചത്?❓❓❓
@pranavjs7 ай бұрын
Appo crude oil nte velayum indian government anu theerumanikunath,lle😂
@jcadoor2047 ай бұрын
കേന്ദ്ര മന്ത്രിയാകുന്ന S G - Sir ന് അഭിനന്ദനങ്ങൾ🌷 ത്രിശൂർകാർക്ക് പ്രത്യേക നന്ദിയും🙏
@powersward7 ай бұрын
വടക്കുംനാഥൻ്റെ മണ്ണിൽ ആണൊരുത്തൻ താമര വിരിയിക്കുമെന്നും നരേന്ദ്ര ഭാരതത്തിൽ കേന്ദ്രമന്ത്രിയായി ഉണ്ടാകുമെന്ന തൃശ്ശിവപേരൂർ ജനതയുടെ വാക്ക് ഒരു പുത്തൻ സൂര്യോദയം പോലെ പൊന്നായി .പട്ടാഭിഷേകം ഇന്ന് ⭐SG⭐🧡💚🔥
@casinova1207 ай бұрын
ഓ മ്മക്ക് കാത്തിരിക്കാം 😂😂
@SethuLakshmi-dx9fm7 ай бұрын
അസുരൻ ആണ് രാജ്യ ഭരിക്കുന്നത്.... കഴിഞ്ഞു 15 വർഷം
@Cinema_123-w2z7 ай бұрын
തൃശ്ശൂരിനോട് കേരളത്തിന്റെ നന്ദി 🙏🥰
@niteshr87907 ай бұрын
2020 ൽ അമിത് ഷാ പറഞ്ഞത് ❤ 🔥😍 കേരളത്തിൻ്റെ വികസനം വടക്കും നാഥൻ്റെ മണ്ണിൽ നിന്നും തുടങ്ങണം.. അനാവശ്യ പ്രബുദ്ധത അഭിനയിക്കാത്തെ പ്രാക്ടിക്കൽ ആയി ചിന്തിച്ച തൃശൂർ ഗെഡികൾക്ക് നന്ദി..
@kanikashankariyer90647 ай бұрын
Very true. All the best to the people of Thrissur. Now we can see the rocket speed growth in Thrissur.
@girijamkurup13917 ай бұрын
സുരേഷേട്ടാ പരിഹസിച്ചവർക്കുള്ള മറുപടി തൃശൂരിലുള്ള ജനങ്ങൾ മറുപടി കൊടുത്തു. സുരേഷേട്ടാ ആശംസകൾ ❤️❤️🌹🌹
@nissarbadar50077 ай бұрын
വെറുപ്പും, വിദ്വേഷവും ഇല്ലാത്ത നന്മയുള്ള ഒരു ഭരണകർത്താവാകാൻ ദൈവം അനുഗ്രഹിക്കട്ടെ... ആശംസകൾ 🌹🌹🌹
@hariparameswaran40637 ай бұрын
എന്താണ് ഇങ്ങനെ പറയുന്നത് ... ഇതുവരെ മനസ്സിലാക്കിയില്ല.... വെറും മനുഷ്യസ്നേഹി.... അതാണ് സുരേഷ്‌ഗോപി.....
@rakkeshpshetty93127 ай бұрын
What the heck mister?
@sajiaugustine28057 ай бұрын
അങ്ങനെ വരു
@tasmaniandevil40247 ай бұрын
What about Muslim league??good
@anisyoosuf197 ай бұрын
ലീഗ് എപ്പോളാണ് ഒരു വർഗീയ പരാമർശം നടത്തിയത് @@tasmaniandevil4024
@manoop.t.kkadathy25417 ай бұрын
തൃശ്ശൂരിലെ ദേശീയബോധമുള്ള പൗരന്മാർക്ക് മറ്റ് ജില്ലക്കാരുടെ നന്ദി അറിയിക്കുന്നു
@anukd27837 ай бұрын
അഭിമാനത്തോടെ പറയാം തൃശൂർ കാർക്ക് ഞങ്ങളുടെ എംബി ആണെന്ന് 🔥🔥ബിഗ് സല്യൂട്ട് തൃശൂർ 🥰ആശംസകൾ sg🔥🔥👍🏻
@AnithaVNair7 ай бұрын
എനിക്ക് അസൂയ തോന്നുന്നു തൃശൂർകാരോട് അദ്ദേഹത്തെ നിങ്ങള്ക്ക് കിട്ടിയല്ലോ മനസ്സിൽ നന്മയുള്ള ആളാണ് ദൈവം അനുഗ്രഹിക്കട്ടെ
@hariparameswaran40637 ай бұрын
ഇഷ്ട്ടം ഈ മനുഷ്യനെ ... ജീവൻ.... ❤❤❤
@mohanvachur72367 ай бұрын
തൃശൂരുകാർക്ക് നല്ല ബുദ്ധിയുള്ളവർ, എന്ന് അവർ തെളിയിച്ചിരിക്കുന്നു.. ഇതിനു പറയുന്ന പേരാണ് ദീർഘവീഷണം... 🤔 👏👏👏
@geethae21887 ай бұрын
തൃശ്ശൂർ ജില്ലക്കു അഭിമാനം 🥰
@happyyear47467 ай бұрын
ആശംസകൾ സുരേഷ് ഗോപി sir 💚
@aswinrkr28097 ай бұрын
രാഷ്ട്രീയം ജീവിതമാർഗമായി കാണുന്ന രാജ്യത്തെ 90% രാഷ്ട്രീയക്കാരേ പോലെയല്ല സുരേഷേട്ടൻ.....!!!! എല്ലാവരും അറിയുന്ന, അംഗീകരിച്ച ഒരു profession ഉണ്ട് അദ്ദേഹത്തിന്......... ഏറ്റെടുത്ത projects..... അതിനോടുള്ള കമ്മിറ്റ്മെന്റസ് ഒരു വശത്തു.... തന്നെ ജയിപ്പിച്ചു കേന്ദ്രമന്ത്രി ആകാൻ കാത്തിരിക്കുന്ന ജനങ്ങളോടുള്ള കമ്മിറ്റ്മെന്റ് വേറൊരു വശത്തു......!!!!! ആത്മാർഥത കൂടി പോയതിന്റെ കുഴപ്പമാണ് ഇങ്ങേർക്ക്....!!!!!❤️❤️
@enlightnedsoul41247 ай бұрын
മാപ്രകൾ ഇപ്പോൾ സുരേഷേട്ടന്റെ പിന്നാലെയാണ്. ഒരു ഉപകാരവും ചെയ്ത് കൊടുക്കരുത്. സുരേഷേട്ടനെ തോല്പിക്കാൻ നടന്നതാണ് ഇവർ 🙏
@sajan55557 ай бұрын
കറക്റ്റ്..
@muhammadmalappuram67547 ай бұрын
അസൂയ പാടില്ല കിബർ പാടില്ല ബ്രോ ?
@premaa54467 ай бұрын
അതു പോലെ ഏറ്റവും കളിയാക്കുന്നത് അവഹേളിക്കുന്നതും, നാറ്റിക്കാൻ ശ്രമിച്ചതും മുസ്ലിംസ് ആയിരുന്നു. തൃശൂർ ലേ ഒരു മുസ്ലിം പള്ളിയിൽ ചെന്നപ്പോൾ അവിടുത്തെ പുരോഹിതർ അദ്ദേഹത്തെ അവജ്ഞ യോടെ നോക്കുന്നതും അവഹേളിക്കുന്നത് കണ്ടതാണ്. സ്വർണം കടത്തുന്നവരെ, തീവ്ര വാദികളെ, ലഹരി കടത്ത് കാരെ കളള പനക്കാരെ ഒക്കെ പൊക്കി കൊണ്ട് നടക്കുന്ന വർഗ്ഗം ആണ് അവരൊക്കെ. എന്നിട്ടും അവരുടെ നാടിനു നന്മ ചെയ്യാൻ മാത്രം ഉദ്ദേശം ഉണ്ടു എന്നു പറഞ്ഞു ചെന്ന SG sir ne അപമാനിച്ചു വിട്ട ആ പുരോഹിതരുടെ മുഖം എന്നും മനസിൽ നിന്നും മായില്ല. അതു കണ്ടപ്പോൾ മനസിൽ ആയി രാജ്യസ്‌നേഹികളോടുള്ള അവരുടെ attittude.
@muralik26967 ай бұрын
Ayaal.athellaam marakkum... Oru sahayam chodichi chennaal 😊
@athulsuresh0917 ай бұрын
നാളെ തൊട്ട് പിണങ്ങാണ്ടി സുരേഷ് ഗോപിയെ sir എന്ന് വിളിക്കേണ്ടി വരുലോ🤣🤣
@@arifalmalaibari4021മുരളീധരനെ പോലെ അല്ല പൊട്ട സുരേഷ് ഗോപി പുള്ളിക്ക് ക്യാബിനറ്റ് rank ഉണ്ട്. സർ എന്ന് വിളിച്ചേ pinugandi and teams പറ്റൂ😂😂😂😂
@arifalmalaibari40217 ай бұрын
@@christothomas8473 potta suresh gopiyoo🤣
@arifalmalaibari40217 ай бұрын
Modiye polum sirum tengayum vilichtla apozha.. ni venel daivamno entho vilicho.. ath bakiyulorenn pratheekshikall
@premaa54467 ай бұрын
Muslims aanu അദ്ദേഹത്തെ ഏറ്റവും കൂടുതൽ അപമാനിച്ചത്, അവഹേളിച്ചത്. ഒരു മുസ്ലിം പള്ളിയിൽ കയറി ചെന്നപ്പോൾ അവിടെ ഉളളവർ പുരോഹിതർ ഉൾപെടെ കുറെ മനുഷ്യർ അദ്ദേഹത്തെ കുറെ ഏറെ നേരം wait ചെയ്യിച്ചു. വളരെ അപമാനിച്ച്, അവഹേളിച്ചു, പുച്ഛിച്ചു. അവരുടെ ഒന്നും മുഖങ്ങൾ മനസിൽ നിന്നും പോകില്ല. S G ജെയിക്കില്ല എന്നായിരുന്നു അവന്മാർ ചിന്തിച്ചത്.😅
@mechavigin7 ай бұрын
തൃശ്ശൂരെകാർക്ക് അഭിനന്ദനങ്ങൾ 🙏
@PadmakumarM-e4b7 ай бұрын
സുരേഷ്‌ഗോപി ജയിക്കുമെന്ന് ഒരു മാ പ്ര കളും പറഞ്ഞില്ല ജയിച്ചുകഴിഞ്ഞപ്പോൾ റീച് കിട്ടാൻ അവർ മത്സരിക്കുന്നു 😄😄
@basilsaju_947 ай бұрын
Keralathil 2 set nedumennane exit pole adakkam paranjath.
@academyv7 ай бұрын
സത്യം 😂
@passionmart-x8s7 ай бұрын
ഞങ്ങള് ത്രിശൂർകാർക് വെക്‌തമായിരുന്നു അദ്ദേഹം വിജയിക്കുമെന്ന്.
@aarushkrishna16337 ай бұрын
തൃശൂർകാരെ നിങ്ങൾ രക്ഷപ്പെട്ടു. അഭിനന്ദനങ്ങൾ 🙏
@Ananya_anoop7 ай бұрын
തൃശ്ശൂർ ഗഡികളെ ഒരായിരം അഭിനന്ദനങ്ങൾ ❤🎉❤🎉
@aarbymundakai4087 ай бұрын
തൃശൂർകാർക്ക് നന്ദി❤
@Usha.J-ei8xy7 ай бұрын
കേന്ദ്രമന്ദ്രി ആകുന്ന S G Sir നു അഭിനന്ദനങ്ങൾ... 🌹🌹 വെറുപ്പും വിദ്വേഷവും ഇല്ലാത്ത നന്മയുള്ള ഒരു നല്ല ഭരണകർത്താവാകാൻ ദൈവം സഹായിക്കട്ടെ.. അനുകരിക്കട്ടെ.🤲🙏❤️❤️ Sir , ആശംസകൾ ..🌹🌹🙋♀️
@rajalakshminair89137 ай бұрын
Trichur karkke... ❤❤❤ Abhinaddhanam🎉
@rajalakshminair89137 ай бұрын
Dhivathine Nandhiyode 🙏Namaskarikkunnu 🙏
@nithindev46057 ай бұрын
തൃശ്ശൂർക്കാർക്കു അഭിനന്ദനങൾ.. തൃശൂർ മുഖചായ മാറും ഇനി ഉറപ്പ്.. ആഹ് തിരുവനന്തപുരം കൂടെ കൊടുക്കണ്ടതായിരുന്നു രാജീവ് ചന്ദ്രശേഖർ കൂടെ ആയിരുന്നെങ്കിൽ അടിപൊളി ആയേനെ..
@Aneeshschalappally7 ай бұрын
തൃശ്ശൂർ പേര് മാറ്റുമോ,??? (തൃശ്ശൂർ വട്ടം???
@AnyBCDraw7 ай бұрын
എന്തൊരു വിഷമമാണ്.....
@dineshv83397 ай бұрын
@@Aneeshschalappally കരയുന്നോ പുഴ ചിരിയ്ക്കുന്നോ?😊
@Krishnnaapriyah7 ай бұрын
ശ്രീ സുരേഷ് ഗോപിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
@trsolomon85047 ай бұрын
തൃശൂർ ലോകസഭ മണ്ഡലത്തിൽ താമരചിഹ്നത്തിൽ VOTE ചെയ്ത എല്ലാ പൗരന്മാരെയും 👍 അടിച്ച് അഭിനന്ദിക്കൂ സോദരരേ .
@DeepthymolVk-kj1fp7 ай бұрын
വോട്ട് ചെയ്ത് ജയിപ്പിച്ച എല്ലാവർക്കും നന്ദി 🔥🔥🔥❤️❤️
@pradeepg20107 ай бұрын
അഭിനന്ദനങ്ങൾ❤🎉
@gopakumarn27867 ай бұрын
കേരളത്തിന്റെ നിയുക്ത കേന്ദ്ര മന്ത്രി ശ്രീ.സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ, ആശംസകൾ.
@flowers_comedy-.7 ай бұрын
Adutha kerala cm
@dhanalakshmik96617 ай бұрын
നന്മയുള്ള ഒരു മനുഷ്യസ്നേഹി ❤ നല്ല ജനനായകൻ എസ്സ് ജിക്ക് മാത്രമേ ഒരു നല്ല ഭരണകർത്താവായി ജനങ്ങളെ നയിക്കാൻ കഴിയുകയുള്ളൂ ❤ അഭിനന്ദനങ്ങൾ അറിയിക്കുന്നു എസ്സ് ജി ❤
@santhiPrabha-hp8ry7 ай бұрын
Nanni mathave
@rajeshkumarsnekha7047 ай бұрын
സൂപ്പർ 👌👍👍♥️♥️♥️
@sajeevank72037 ай бұрын
മന്ത്രി സ്ഥാനം എന്ന അധികാരത്തിന്റെ അപ്പകഷ്ണം കാണുമ്പോൾ , ഏറ്റെടുത്തവ പൂർത്തിയാക്കാതെ പാതി വഴിക്ക് വിട്ടിട്ട് പോവില്ല എന്ന കമ്മിറ്റ്മെന്റ് ഉണ്ട് അദ്ദേഹത്തിന് . അഭിനയിച്ചു കൊണ്ടിരിക്കുന്ന സിനിമകൾ മുടങ്ങിയാൽ നിർമ്മാതാവിന് കോടിക്കണക്കിന് രൂപയുടെ നഷ്ടം ആണുണ്ടാവുക . എം പി അല്ലാഞ്ഞിട്ടും വർഷങ്ങളായി അദ്ദേഹം തൃശ്ശൂർ ജനതക്കൊപ്പം ഉണ്ട് . ഇനി മന്ത്രി ആയില്ലേലും അദ്ദേഹം ചെയ്യേണ്ടത് ചെയ്യും . അധികാരക്കൊതി ഇല്ലാത്ത ആൾ ആണ് അദ്ദേഹം .ഇനി നിർബന്ധത്തിന് വഴങ്ങി മന്ത്രിസ്ഥാനം ഏറ്റെടുക്കേണ്ടി വന്നാലും ആദ്യ പരിഗണന ഏറ്റെടുത്തവ പൂർത്തിയാക്കാനായിരിക്കും
Muslims aanu sir ne ഏറ്റവും കൂടുതൽ അപമാനിച്ചത്, അവഹേളിച്ചത്.😢😮
@skp36007 ай бұрын
പ്രതീക്ഷയോടെ കേരളം.. എന്തയാലും ഇതുവരെ ഉണ്ടായ എംപി പോലെ ആവില്ല... Sg.. പുതിയ പ്രൊജക്ടസ് വരണം ❤️
@shamsudheenvv9377 ай бұрын
Daivam anugrahikkatte❤
@soulsoul11107 ай бұрын
ഞങ്ങൾ തൃശ്ശൂർ ക്കാർ യഥാർത്ഥ പ്രബുദ്ധർ...
@rajasreek29847 ай бұрын
Thank You Thrissur ❤
@Shamsudheen17 ай бұрын
തൃശൂർ 🔥🔥🔥🙏🏻🙏🏻🙏🏻
@sajukumar39667 ай бұрын
Modiji bed 👎👎👎📞👁️👁️👁️
@SheenaSuresh-gt6zu7 ай бұрын
സുരേഷേട്ടാ ❤❤
@sidheekmayinveetil38337 ай бұрын
നല്ലൊരു മന്ത്രിയാവട്ടെ അഭിനന്ദനങ്ങൾ ആശംസകൾ❤❤❤
@shaheenanv49767 ай бұрын
വണ്ടർഫുൾ വണ്ടർഫുൾ❤🎉👍🙏👌👍🙏
@sudhasundaram25437 ай бұрын
തൃശൂരിലേ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ👍👍👍👍👍♥️
@PadmajaGovindan7 ай бұрын
നല്ല രീതിയിൽ കടമകൾ നിറവേറ്റാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ ❤❤ തൃശൂരിലെ എല്ലാവർക്കും സ്നേഹപൂർവ്വം നന്ദി അറിയിക്കുന്നു ❤❤❤❤❤
@Beeyookay7 ай бұрын
ശ്രീ സുരേഷ് ഗോപിയ്ക്ക് എല്ലാവിധ അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു ❤🌹🙏
@NoOne-uv2if7 ай бұрын
സുരേഷ് ഗോപി സർ ചതിക്ക് കിട്ടിയ സമ്മാനം മലർ വിരിയട്ടെ ആ നല്ല മനസിന് ❤️❤️❤️👏👏👏👏👏👏👏😘😘
@shinyabraham32657 ай бұрын
Suresh Etta congratulations ❤❤❤❤❤
@vivekmuradayil55947 ай бұрын
മലയാളി വോട്ട് ചെയ്ത 18+1=19 മതേതര mp
@sunnygeorge75707 ай бұрын
രാഷ്ട്രീയം മറന്ന് സുരേഷ് ഗോപിക്ക് അഭിനന്ദനങ്ങൾ നേരുന്നു.🙏🏽
@dzrzrzgr91707 ай бұрын
അദ്ദേഹം ഒരു പാട് പരിശ്രമിച്ചു കിട്ടിയ ജയം അല്ലെ 💪💪
@jalajanair46897 ай бұрын
അഭിനന്ദനങ്ങൾ..👏👏👏👏🌼🌼🌼🍀🍀🍀🥰🥰🥰
@idukkikari24047 ай бұрын
Congragulations sir ❤❤❤
@vijayalakshmivv-py8bt7 ай бұрын
Congrats Suresh Gopi sir ❤❤❤
@sandhyam63517 ай бұрын
നല്ല ഒരു മനുഷ്യൻ തന്നെ ആണ് ഇവർക്ക് കിട്ടിയത് ഇനി മുന്നോട്ടു വച്ചടി കയറ്റം പുറകോട്ടു നോക്കണ്ട നല്ല ഒരു ജന സേവകൻ 👍👍👍👍👌👌👌👌
@priyachandran88067 ай бұрын
തൃശൂർ ജനങ്ങൾ ആണ് ഹീറോസ്
@rejanips59057 ай бұрын
സാർ നല്ല കാര്യം ചെയ്യും എന്ന് ഞങ്ങൾക്ക് ഉറപ്പ് ഉണ്ട് ❤❤❤❤
@ajithkumargopalakrishnan43817 ай бұрын
നല്ല കാര്യ൦.ജനത്തിനോടുള്ള കടപ്പാട് സിനിമയിലു൦ ഉപരിയാണ്.മറക്കാതിരിക്കുക.
@Zarah33007 ай бұрын
Addheham cinema cheyyunnakalathum addhehathinte varumanathil oru panku ath aavasyam ullavark koduthukondirikkunna vyakti aanu. Ippol addehathinu oru padhaviyum labhichu addhehathekond janangalk upakaram allathe upadhravam undavilla ennullath urappanu
@Advm4577 ай бұрын
തൃശ്ശൂർ കാർക്ക് ബുദ്ധിയുണ്ട് 👍🏻👍🏻❤️❤️❤️❤️അഭിനന്ദനങ്ങൾ സുരേഷ് ചേട്ടാ പഴയതിൽ കൂടുതൽ ജനങ്ങൾക്ക് വേണ്ടി കാര്യങ്ങൾ സാധിക്കട്ടെ 👍🏻👍🏻
@Spongevloger7 ай бұрын
തൃശൂരിന്റെ അഭിമാനവും അനുഗ്രഹവും എന്നും താങ്കളുടെ കൂടെ ഉണ്ടാകും. ഹൃദയം നിറഞ്ഞ ആശംസകൾ സുരേഷ് ഗോപി ജീ ❤❤🎉🎉🎉❤❤
@sheebaprince82807 ай бұрын
S G ക്ക് അഭിനന്ദനങ്ങൾ🎉🎉🎉❤❤
@vkp38647 ай бұрын
Thrissurukkaarkku vivaramundu ❤❤❤
@thajudeenthajudeen69617 ай бұрын
Good
@shidia7 ай бұрын
Congratulations ❤
@krishnagopinath95707 ай бұрын
❤❤❤❤
@vijayalakshmiv.p84607 ай бұрын
അഭിനന്ദനങ്ങൾ
@Priyanka.SRahul7 ай бұрын
Super
@rathakrishnan24447 ай бұрын
SureshGopi കേരളവും ഭരിക്കും. As CM oneday...,❤🌹👍
@muraleedharanremanika94407 ай бұрын
Congratulations ♥️♥️SG
@abhilashraveendran41597 ай бұрын
ആശംസകൾ ശ്രീ സുരേഷ് ഗോപി...
@vipindaspg8537 ай бұрын
സുരേഷ് ഗോബി യെ വിജയിപ്പിക്കു. എന്ന് ഞങ്ങൾപറയാറില്ലേ.. തൃശൂർകാരെ. അത് നിങ്ങൾ സാധിച്ചു എടുത്തു... ഗുഡ്.... ❤️
@sumishiva66777 ай бұрын
സുരേഷേട്ടാ ബിഗ് സെല്യൂട്ട് ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️😊
@SHYAMRNAIR-e8c7 ай бұрын
അഭിനന്ദനങ്ങൾ സർ 🙏
@valsalaremanan2127 ай бұрын
ഇപ്പോൾ ആണ് പൂർണമായി സംതൃപ്തി ആയത്. മൂന്നാം മോദിജി സർക്കാരിന് എല്ലാവിധത്തിലും ആശംസകളും അർപ്പിക്കുന്നതോടൊപ്പം പ്രാർത്ഥിക്കുകയും ചെയ്യുന്നു.
@varghesepa21627 ай бұрын
❤️❤️ എ കൃസങ്കി from ഇരിഞ്ഞാലക്കുട. Thanks മോഡി for കീപ്പിങ് your പ്രോമിസ്
@Ullasjoy7 ай бұрын
തൃശ്ശൂർകാർക്ക് നന്ദി ❤
@nithin-km6gd7 ай бұрын
തൃശൂർക്കാർക്ക് അഭിമാനിക്കാം....
@RIGHT767 ай бұрын
ബിജെപി പൂരം തൃശൂർ പൂരം കൂടെ ജോർജേട്ടൻ പൂരം 🙏
@upanyasujith31627 ай бұрын
S G😍😍👍🏻👍🏻
@bindubabu48247 ай бұрын
Congrats suresh sir ❤️❤️🥰🥰
@incn41067 ай бұрын
തീരദേശമാണ് തിരുവനന്തപുരത്തിന്റെ ദുരന്തം........ തൃശ്ശൂരികാർ ബുദ്ധി ഉള്ളവർ 👍👍👍
@vargheserani4427 ай бұрын
ആശംസകൾ💐💐👍👍
@ayyappannair57827 ай бұрын
തൃശ്ശൂരിലെ ജനങ്ങളോട് എനിക്ക് അസൂയയും മറ്റും ഉണ്ട്, കാരണം എൻറെ വോട്ട് പാഴായി പോയതിന്റെ പേരിൽ വലിയ വിഷമമുണ്ട്, എനിക്ക് അദ്ദേഹത്തിന് വോട്ടു ചെയ്യാനുള്ള ഭാഗ്യമില്ലാതെ പോയി, പിന്നെ ഒരു തൃശൂരുകാരൻ ആകാഞ്ഞതിനാൽ ഉള്ള സങ്കടവും ഉണ്ട്, ഏതായാലും അദ്ദേഹത്തിന് ഞങ്ങളുടെ ആശംസകളും അഭിനന്ദനങ്ങളും ഭാവുകങ്ങളും നേരുന്നു
@thampythomas76237 ай бұрын
കേരളത്തിൽനിന്ന് ഇതിനുമുൻപ് പോയവരെ പോലെ ആകരുത് എന്ന് പറയണം
@Zarah33007 ай бұрын
Poyavarokke kammu kongikal alle . Onninum kollatha Kure vaazhakal😂😂😂
@radhikamr20757 ай бұрын
മറ്റുള്ളവരെ വെറും വാഴകളാക്കിയതു കൊണ്ടാണ് കേന്ദ്രത്തിൽ ഇരിക്കുന്ന ഏത്തവാഴ ക്ക് വാട്ടം വെച്ചത്.
@josephgoebbels1127 ай бұрын
പോയവർ ഒക്കെ എന്നാ ചെയ്ത്?
@radhikamr20757 ай бұрын
@@josephgoebbels112 നിങ്ങൾ ഇപ്പോൾ ജനിച്ചതേയുള്ളോ.
@rathidas39697 ай бұрын
AsuyaErnakulathinukittiyilla sureshGopisirne
@jayanmelemadathil97427 ай бұрын
GREAT DECISION ❤
@maneesh-jh7pd7 ай бұрын
ഇത്ര കാലം അയാളെ തോല്പിക്കാൻ നോക്കിയിട്ട് ഇപ്പോ അയാളെ പിന്നാലെ കൂടുന്നു മാമ മാധ്യമങ്ങൾ 😡😡
@jayan5857 ай бұрын
ഞാൻ തിരുവനന്തപുരം കാരൻ ആണ്. പക്ഷെ തൃശൂർ കാരോട് അസൂയ തോന്നുന്നു.
@krislee77917 ай бұрын
ശോഭ സുരേന്ദ്രൻ കൂടി ഉണ്ടായിരുന്നെങ്കിൽ സൂപ്പർ ആയേനെ...😊
@varghese37 ай бұрын
Good Luck SG
@ShailajaHari-n2g7 ай бұрын
Thanks eetta
@AkhilKLMcr77 ай бұрын
ഒന്നെങ്കിൽ സിനിമയ്ക്കു പോണം അല്ലെങ്കിൽ രാഷ്ട്രീയം അല്ലാതെ മുകേഷിനെ പോലെ ആകരുത്🙏
@srijildas65207 ай бұрын
SG ❤ Central Minister
@MariaGoretty-t6j7 ай бұрын
Good 👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
@radhakrishnannair3987 ай бұрын
നല്ലവരായ എല്ലാവരും മനസിൽ കൊണ്ടു നടന്ന ആഗ്രഹം സഫലമാകാൻ പോകുന്ന ശുഭ മുഹൂർത്തം, അങ്ങേക്ക് എല്ലാ ഭാവുകങ്ങളും നേർന്നു കൊള്ളുന്നു,കൂടാതെ അങ്ങയെ തിരെഞ്ഞടുത്തയച്ച തൃശൂരിലെ നല്ലവരായ എല്ലാവർക്കും നന്ദി പറയട്ടെ
@nitheeshkv45907 ай бұрын
കാലം കുറെ ആയി.. ഇടതും വലതും കട്ട് മുടിക്കുന്നു കേരളം... ഇന്ത്യ കൊള്ളയടിച്ച വിദേശിയരേക്കാൾ ഭംഗി ആയിരുന്നു 🙏🙏വിദ്യ സമ്പന്നരായ ഇവിടുത്തെ ചെറുപ്പക്കാർ ആ ആവർത്തന വിരസദ ഒഴിവാക്കിയിരിക്കുന്നു... അല്ല അതാണല്ലോ അതിന്റെ ശരി....❤❤❤
@krishnannairbabu7 ай бұрын
ആഭ്യന്തിര വകുപ്പും 👍👍👍👌👌👌😘😘😘🙏🙏🙏🌹🌹🌹
@SHAJIVH-ds2jy7 ай бұрын
എന്തും ചെയ്യും എങ്ങിനെയും god bless ഗോബി sir❤
@thajudeenthajudeen69617 ай бұрын
❤ 1:44
@ambilibabubabu43347 ай бұрын
🙏🙏🙏🙏🙏 ബഹുമാനപ്പെട്ട സുരേഷ് ഗോപി സാറിനോട് എന്റെ ഒരു എളിയ അപേക്ഷയുണ്ട് സാറ് സത്യപ്രതിജ്ഞ ചെയ്തിറങ്ങുമ്പോൾ എന്റെ ഈ അപേക്ഷ കേന്ദ്രത്തിൽ നരേന്ദ്രമോദി സാറിന്റെ കയ്യിൽ എത്തിക്കണം എന്നാണ് സാറേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീടില്ല വസ്തുവില്ല ഇതാണ് എന്റെ ഒരു ആഗ്രഹം വർഷങ്ങളായി ഞങ്ങൾ ആഗ്രഹിക്കുന്ന ഒരേയൊരു ആഗ്രഹമാണ് ഒരു സെന്റ് ഭൂമിയോ ഒരു വീടോ ഞങ്ങൾക്കില്ല ഞാൻ ഇന്നേവരെയും ഒരു സർക്കാർ ആനുകൂല്യങ്ങൾ പങ്കിട്ട് വാങ്ങിയിട്ടില്ല ഇതെന്റെ എളിയ അപേക്ഷയാണ് സുരേഷ് സാർ ജയിച്ചപ്പോൾ എന്റെ ആദ്യത്തെ ഒരു അപേക്ഷയാണ് ഈ അപേക്ഷയുടെ പ്രിന്റ് എടുത്ത് കേന്ദ്രത്തിൽ നരേന്ദ്രമോദി സാറിന്റെ കയ്യിൽ ഏൽപ്പിക്കണമെന്ന് എന്റെ എളിയ അപേക്ഷിയാണ് എന്ന് കൊല്ലം