'സുരേഷ് ഗോപിയോട് സംസാരിച്ചത് വികസന കാര്യങ്ങൾ, അതിൽ രാഷ്ട്രീയമില്ല' | Suresh Gopi | MK Varghese

  Рет қаралды 2,431

Mathrubhumi News

Mathrubhumi News

6 күн бұрын

സുരേഷ് ഗോപിയെ പ്രശംസിച്ചതിൽ വിശദീകരണവുമായി തൃശ്ശൂർ മേയർ എം കെ വർഗീസ്
#MKVarghese #ThrissurMayor #CPM #SureshGopi
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi.com/tv/
Find Mathrubhumi News on Facebook: www. mbnewsin/
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 17
@aranazhikanerammovie
@aranazhikanerammovie 4 күн бұрын
ഇത് ഇന്ത്യ ആണോ താലിബാൻ ആണോ? രണ്ട് മനുഷ്യർക്ക് തമ്മിൽ സംസാരിക്കാൻ വിലക്കോ??
@aranazhikanerammovie
@aranazhikanerammovie 4 күн бұрын
സുരേഷ് ഗോപിയോട് അല്ലെങ്കിൽ പിന്നെ സുനിൽകുമാറിനോട് ആണോ മേയർ സംസാരിക്കേണ്ടത്?
@muralipk1959
@muralipk1959 3 күн бұрын
ഇന്ന് രാവിലെ ഏഷ്യനെറ്റിലെ മുതിർന്ന മാപ്ര അങ്ങയോട്‌ ചോദിച്ച കുനിഷ്ട്‌ ചോദ്യങ്ങൾക്ക്‌ ഞങ്ങൾ മാപ്പ്‌ ചോദിക്കുന്നു ബഹുമാനപ്പെട്ട മേയർ സാർ ; സുരേഷ്‌ ഗോപിയെ ചൊറിയുന്നത്‌ പോലെ ഇവറ്റകൾ അങ്ങയെയും ചൊറിയും ; അങ്ങയുടെ ജനസമ്മതി വർദ്ധിക്കും ; ധീരമായി മുന്നോട്ട്‌ 👍
@superpayyans1554
@superpayyans1554 4 күн бұрын
ഇവർ രണ്ടുപേരും ജനങ്ങൾ തിരഞ്ഞെടുത്ത അംഗങ്ങൾ ആണ് അവർ ഒരുമിച്ച് നിന്നാൽ കൂടുതൽ വികസനം നടക്കും ഇതിലും രാഷ്ട്രീയം നാണമില്ലേ SG❤❤❤ mayor❤❤❤
@3737.
@3737. 4 күн бұрын
അടുത്ത മേയർ ഇദ്ദേഹം തന്നെ 😍 ബിജെപി അംഗം ആയി 💥
@rakeshcr7704
@rakeshcr7704 4 күн бұрын
സുരേഷ് ഗോപി കേരള മുഖ്യമന്ത്രി ആവണം🔥🔥🔥
@unniayilam
@unniayilam 4 күн бұрын
എതിർക്കുന്നവരുടെ ലക്ഷ്യം നാടല്ല നാട്ടുകാരുമല്ല.. പാർട്ടി യുദ്ധം.. കഷ്ടം
@niteshr8790
@niteshr8790 4 күн бұрын
ജാഗ്രത കുറവ് ഉണ്ടായി 😂💔എന്ന കമൻ്റ് വന്നോ മറ്റെ കോമഡി പാർട്ടിയുടെ..
@zubairabdola
@zubairabdola 4 күн бұрын
ഇത്ര രാഷ്ട്ടിയാ പക്വതയില്ലാത്തവർ ആകരുത് ഒരു ജില്ലയുടെ രണ്ട് അധികാരികൾ ആണ് അവർ ,
@jpnair1015
@jpnair1015 4 күн бұрын
Very Good.
@muralipk1959
@muralipk1959 3 күн бұрын
ഇന്ന് രാവിലെ ഏഷ്യനെറ്റിലെ മുതിർന്ന മാപ്ര അങ്ങയോട്‌ ചോദിച്ച കുനിഷ്ട്‌ ചോദ്യങ്ങൾക്ക്‌ ഞങ്ങൾ മാപ്പ്‌ ചോദിക്കുന്നു ബഹുമാനപ്പെട്ട മേയർ സാർ ; സുരേഷ്‌ ഗോപിയെ ചൊറിയുന്നത്‌ പോലെ ഇവറ്റകൾ അങ്ങയെയും ചൊറിയും ; അങ്ങയുടെ ജനസമ്മതി വർദ്ധിക്കും ; ധീരമായി മുന്നോട്ട്‌ 👍
@avantikava2225
@avantikava2225 3 күн бұрын
പകുതി കാലം LDF മ് പകുതി കാലം UDF മ് പാങ്ങു വെച്ചിട്ട് ഇയാളെ പുറത്താക്കി കൂടെ
@athulkrishnan.k4084
@athulkrishnan.k4084 4 күн бұрын
Baki 19 vazhakale patti vallapozhum vartga idene😂😂
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 16 МЛН