'തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചു'; തൃശൂർ മേയർക്കെതിരെ സുനിൽ കുമാർ

  Рет қаралды 10,971

MediaoneTV Live

MediaoneTV Live

19 күн бұрын

'തെരഞ്ഞെടുപ്പിൽ തനിക്കെതിരെ പ്രവർത്തിച്ചു'; തൃശൂർ മേയർക്കെതിരെ സുനിൽ കുമാർ
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneonline.com
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 51
@nazarrahiman5639
@nazarrahiman5639 18 күн бұрын
ഇവൻ ജീവിച്ചു ഇരിപ്പുണ്ടോ ! സുനിൽ കുമാർ നിങ്ങൾ ഇപ്പോളും Pv യുടെ അടിമയാണ്! പഴയ സുനിൽ സൂപ്പർ ആണ് ❤
@binu1326
@binu1326 17 күн бұрын
മുസ്ലിം പേരിലെ ചാണക നായെ നീ കുരക്കാതെ 🤣🤣
@rjkottakkal
@rjkottakkal 18 күн бұрын
സുരേഷ് ഗോപി 70,000 വോട്ടിനല്ലേ ജയിച്ചത്‌ ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട് കിട്ടും
@dilshadali007
@dilshadali007 18 күн бұрын
Ippo BJP ude pinnaleyan meyar kanunille...
@mohammediqbalabdullah
@mohammediqbalabdullah 18 күн бұрын
​@@dilshadali007സത്യം.
@muralipk1959
@muralipk1959 14 күн бұрын
@@mohammediqbalabdullah മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?
@kvsurendran60
@kvsurendran60 17 күн бұрын
സഖാവെ, പാർട്ടിയുടെ കാലം കഴിഞ്ഞു, സുരേഷ് ഗോപി അങ്ങനെ ജയിച്ചു. ഇനി വെറുതെ വർത്താനം പറഞ്ഞിട്ട് കാര്യം ഇല്ല
@user-ip8rb1gz8m
@user-ip8rb1gz8m 18 күн бұрын
മേയർ മാത്രമല്ല ഇ പി ജയരാജന്റെ പ്രസ്താവനയും സുനിൽകുമാറിന്റെ തോൽവിക്ക് കാരണമായിട്ടുണ്ട്
@binoyirinjalkudabinoycpaul6606
@binoyirinjalkudabinoycpaul6606 18 күн бұрын
സിപിഎം ൽ നിന്ന് ബിജെപി ക്ക് അവസരം ഒരുക്കുകയാണ് മേയർ
@aneesh_sukumaran
@aneesh_sukumaran 18 күн бұрын
സുനിൽകുമാർ വെറുതെ ഉള്ള വോട്ടുകൂടി കളയണ്ട.
@muralimarath6251
@muralimarath6251 18 күн бұрын
നല്ല മനസ്സുള്ളവർ നന്മയുടെ കൂടെ നിൽക്കത്തൊള്ളു.
@ajilarswathy2779
@ajilarswathy2779 18 күн бұрын
Mayor ഇപ്പോൾ ഇട്ടിരിക്കുന്നത്... ബിജെപി യുടെ കാവി ട്രൗസർ 😊ആണ് ഇട്ടിരിക്കുന്നത്.... ഇയാളെ ചുമക്കുന്ന സിപിഎം അവസ്ഥ
@user-be2wl8dw5g
@user-be2wl8dw5g 17 күн бұрын
പിണറായി വാങ്ങി കിടുബ trouser ആണ്.
@user-be2wl8dw5g
@user-be2wl8dw5g 17 күн бұрын
സുനിൽകുമാരെ നിങ്ങളെ പണിഞ്ഞു പിണറായി തരൂർ ഭാഗ്യത്തിൽ തീരദേശ ജനത വോട്ട് കൊടുത്തതിനാൽ രക്ഷപെട്ടു
@mohammedhassan4735
@mohammedhassan4735 18 күн бұрын
നിങ്ങളുടെമുഖ്യൻ ആത്യo നന്നാകണം ബായ് പിന്നെ മറ്റുള്ളവരെ നന്നാക്ക് ഇപ്പോൾ അഹങ്കാരത്തിന് ഒരു വോട്ടും കിട്ടില്ല ഒരു ത്രിശൂർ മാത്രമല്ല അല്ലാസ്ഥലത്തും വോട്ട് കുറഞ്ഞില്ലേ പിന്നെ.....
@Zulustorieez
@Zulustorieez 18 күн бұрын
രാജി വെപ്പിക്കു ഡയലോഗ് വേണ്ട
@user-qj6zq8rx1i
@user-qj6zq8rx1i 17 күн бұрын
മ്മടെ സുന്നി തോറ്റു എന്തൊരു കരച്ചിൽ ആണ് 😂
@ahamedshibinkk8957
@ahamedshibinkk8957 18 күн бұрын
👌👌👌
@user-dt6nu1fg6b
@user-dt6nu1fg6b 16 күн бұрын
പിണറായി കാരണം കേരളത്തിൽ CPM ചത്തു ഞാൻ CPM കാരൻ
@IgnatiusDavis
@IgnatiusDavis 6 күн бұрын
അന്തിക്കാട്, നാട്ടിക ഒല്ലൂർ തൃശൂർ എന്നിവടങ്ങളിൽ സുനിൽ പിന്നിൽ. പോയി. C.C.മുകുന്ദൻ, K. രാജൻ, P.ബാലചന്ദ്രൻ എന്നിവർക്ക് ഉത്തരവാദിത്വം ഇല്ലേ. ഒരു മേയർ വിചാരിച്ചാൽ തോൽകില്ലോ. കേരളം മുഴുവൻ ഉള്ള ട്രെൻഡ് ആണ്.
@user-pp5ck8xl4i
@user-pp5ck8xl4i 17 күн бұрын
ഇനി ഇതു അതു പറഞ്ഞു നടന്നോ
@ramakrishnancn4373
@ramakrishnancn4373 17 күн бұрын
മേയർ കാലുവരും കിട്ടിയ ലോട്ടറി ആണ് ഈ പദവി
@leelaarjunan6426
@leelaarjunan6426 18 күн бұрын
എൻെറ സുനിൽ കുമാർ ലാൽ സലാം സഖാവെ ❤❤❤❤
@davispallipuramporinchu1813
@davispallipuramporinchu1813 18 күн бұрын
മേനച്ചേരി വർഗീസിനെ പുറത്താക്ക്
@rajeshp6257
@rajeshp6257 17 күн бұрын
സുനിൽ പോയി വേറെ പണി നോക്ക്
@user-zz5yo1re7y
@user-zz5yo1re7y 18 күн бұрын
വർകിച്ചൻ പറ്റിച്ചോ 😂
@abdumgafoor
@abdumgafoor 18 күн бұрын
nalla karyam cpm chettakal
@vijikrishnakumar5335
@vijikrishnakumar5335 18 күн бұрын
Ninte achante karyam chothichilla
@arun_achu
@arun_achu 18 күн бұрын
​@@vijikrishnakumar5335pinne ninte thanthayude karyam aano
@sarathks2110
@sarathks2110 18 күн бұрын
നല്ല കാര്യം
@muralipk1959
@muralipk1959 14 күн бұрын
മേയർ സ്വതന്ത്രനല്ലെ ശുനിലേട്ടാ ; നിങ്ങളല്ലെ ഭരണം പിടിക്കാൻ വേണ്ടി അയാളെ മേയറാക്കിയത്‌ ; തോറ്റിട്ട്‌ അതിന്റെ കുറ്റം ആ പാവം വർഗ്ഗീസിന്റെ മേൽ കെട്ടിവെക്കുന്നത്‌ ശരിയാണോ ? പുലിയുടെ വേഷം കെട്ടി റൗണ്ടിൽ പുലിക്കളി കളിച്ചാൽ പുലിയാകില്ല ; അതിനു പുലിയായി ജനിക്കണം ; അതാണു സുരേഷ്‌ ഗോപി ; നിങ്ങൾ ത്രിശൂരിലെ വോട്ടർമ്മാരെ അപമാനിക്കുകയല്ലെ ചെയ്യുന്നത്‌ ? ഒരു മേയർ വിചാരിച്ചാൽ എത്ര വോട്ട്‌ പിടിക്കാൻ പറ്റും ശുനിലേട്ടാ ?
@user-be2wl8dw5g
@user-be2wl8dw5g 17 күн бұрын
Mayor bjp. Ldf പ്രതിനിധി. മന്ത്രി കൃഷ്ണൻകുട്ടി. Ldf. Nda പ്രതിനിധി. പിണറായി ബുദ്ധി. ED pinvangi
@bansheerv6644
@bansheerv6644 18 күн бұрын
ഒന്നാണ് അവർ LDF NDA
@muhammadashrafcp5304
@muhammadashrafcp5304 18 күн бұрын
പുടിച്ചു പുറത്താക്കടോ പോഴേ....
@anandhuaaa270
@anandhuaaa270 17 күн бұрын
അല്ലാതെ ജനങ്ങൾ നിന്നെ തള്ളി കളഞ്ഞത് അല്ല അല്ലെ 😄
@user-re8vh1ww8n
@user-re8vh1ww8n 18 күн бұрын
Adipoly,,,cpm khangress Dange
@hacklearndaily
@hacklearndaily 18 күн бұрын
Thottaal pinne thotte enn parnjaal pore 🤣
@rajeshmambully4230
@rajeshmambully4230 18 күн бұрын
😂😂😂😂😂😂😂😂😂
@jomitva1207
@jomitva1207 17 күн бұрын
Onnu podappa 😂
@jayaraje8727
@jayaraje8727 18 күн бұрын
മേയർ ഒരു ഭരണാധികാരി. അതിൽ രാഷ്ട്രീയമല്ല വേണ്ടത്. മേയർ എന്തിന് പദവി ഒഴിയണം? മീഡിയ വൺ ഇതല്ലേ പറയൂ? കേരളത്തിലെ നമ്പർ വൺ വർഗീയ ചാനൽ അല്ലേ മീഡിയ വൺ ? നിങ്ങളാണ് ബി.ജെ.പി.യെ സഹായിക്കുന്നത്.തുടരണം ഇങ്ങിനെ തന്നെ.
@ashrafcp8605
@ashrafcp8605 18 күн бұрын
കാസ നേതാവ് ആണ് അവൻ പള്ളിയിലെ അച്ഛന്മാരുടെ കൂടെ ചെമ്പ് ഗോപിക്ക് വേണ്ടി വേണ്ടി പ്രവർത്തിച്ചു ഗോപിയെ സുഖിപിക്കുന്നത് കണ്ടാൽ തിരിയും😅😅😅
@user-dr3qx2cu4g
@user-dr3qx2cu4g 18 күн бұрын
എന്ന് ഒരു സുടാപ്പി മേത്തൻ 🐖🐖🐖🐖🐖🐖🐷🐷
@sreeharinair4827
@sreeharinair4827 17 күн бұрын
സിപിഎം തന്നെയാണ്അഷ്‌റഫെ,സുരേഷ് ഗോപിക്കു വോട്ട് മറിച്ചത്..തൃശൂർ, സിപിഎം ന്റെ തിരക്കഥ അനുസരിച്ചായിരുന്നു എല്ലാം.. ആദ്യം തൃശൂർ പൂരത്തി നിടയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി.. തൊട്ടടുത്ത തെരഞ്ഞെടുപ്പ് ദിവസം തന്നെ ചിറ്റപ്പൻ താൻ ബിജെപി പ്രഭാരി പ്രകാശ് ജാവ്ടെകർ നെ കണ്ടു ചർച്ച നടത്തിയ കാര്യം പറയുന്നു..ഇതൊക്കെയായിട്ടും ചിറ്റപ്പനെതിരെ ഒരു നടപടി യുമില്ല വെറും താകീത് മാത്രം..😂
@ktsasikumar440
@ktsasikumar440 18 күн бұрын
നിൻെ.പോങച്ച൦ആണാടാ.നിന്നെ ജന൦തോൽപിച്ചത്
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 8 МЛН
A little girl was shy at her first ballet lesson #shorts
00:35
Fabiosa Animated
Рет қаралды 4,2 МЛН