സുരേഷ് ഗോപിയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കും?! | ABC MALAYALAM NEWS |

  Рет қаралды 44,731

ABC Malayalam News

ABC Malayalam News

Күн бұрын

Пікірлер: 437
@sreekutty2418
@sreekutty2418 2 ай бұрын
ജോർജ് കുര്യൻ നിശ്ശബ്ദനായി ജനങ്ങൾക്ക്‌ വേണ്ടി സത്യസന്ധമായി പ്ര വർത്തി ക്കുന്നു, ഉദാഹരണം വയനാട്, യാതൊരു ആരവവും ഇല്ലാതെ ഹായ് ഒരു നല്ല മന്ത്രി
@josetj4624
@josetj4624 2 ай бұрын
വളരെ ശരിയാണ്. അതുപോലെ നമ്മുടെ പ്രിയങ്കരനായ കേന്ദ്ര മന്ത്രി ശ്രീ.സുരേഷ് ഗോപിയും അതിനെക്കാൾ വ്യക്തി ത്വവും ആദർശവും ഉള്ള ഒരു മന്ത്രിയായി ജനത്തെ സേവിയ്ക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിയ്ക്കാം.
@aparnaaparna375
@aparnaaparna375 2 ай бұрын
ഇത് നിങ്ങൾ പറയാൻ ആണ് ശ്രീ ജോർജ് കുര്യനെ മന്ത്രി ആക്കിയത്.
@shalijoseph8287
@shalijoseph8287 2 ай бұрын
@@josetj4624
@cristhudasmullasseri
@cristhudasmullasseri 2 ай бұрын
ജോർജ് കുര്യൻ ജി മന്ത്രി മാത്രമല്ല R55 കേഡറ്റ് കൂടിയാണു 'സുരേഷ് ഗോപിയെ 1 വർഷം RSS ക്യാമ്പിനു കൊണ്ടുപോയി Training കൊടുക്കണം
@ahalyaks9583
@ahalyaks9583 2 ай бұрын
​@@cristhudasmullasseriGeorge not rss worker only bjp worker
@SamMob-z6n
@SamMob-z6n 2 ай бұрын
ലളിത ജീവിതം നയിക്കാൻ സുരേഷ് ഗോപി തയ്യാറാകണം. പാർട്ടി യെക്കൾ വലുതല്ല സുരേഷ് ഗോപി
@nachikethus
@nachikethus 2 ай бұрын
ലളിത ജീവിത അല്ല വിഷയം. മകളുടെ പേരിൽ ഉള്ള trust വഴി ഉള്ള ചാരിറ്റി ഒന്നും ചെയ്യാൻ പറ്റുന്നില്ല.അതിനുള്ള പണം സിനിമ വഴിയേ ഉണ്ടാക്കാൻ പറ്റൂ
@santhoshbr6454
@santhoshbr6454 2 ай бұрын
പാർട്ടിയല്ല ജനങ്ങളാണ് വലുത്
@Latheeffrk
@Latheeffrk 2 ай бұрын
ഏത് കേന്ദ്ര മന്ത്രി ഉണ്ടായിട്ടും ഒരു കാര്യവുമില്ല. കേരളത്തിന്‌ വേണ്ടി ഒരു ചുക്കും ചെയ്യാൻ ഇവരെക്കൊണ്ടൊന്നും സാധിക്കില്ല
@SreelalV.peethavarnadhar-wn8ry
@SreelalV.peethavarnadhar-wn8ry 2 ай бұрын
ലളിത ജീവിതം നയിക്കാൻ നാട്ടുകാരുടെ പണ മല്ലല്ലോ ഉപയോഗിക്കുന്നത്. അയാൾ ജോലി ചെയ്ത പണം കൊണ്ടല്ലേ. പൊതുജനസേവനത്തിന് ശമ്പളം കൈപ്പറ്റുന്നില്ലല്ലോ.
@SamMob-z6n
@SamMob-z6n 2 ай бұрын
@@SreelalV.peethavarnadhar-wn8ry എങ്കിൽ അയാൾ സ്വതന്ത്രനായി മത്സരിക്കണം ആയിരുന്നു . മന്ത്രിസ്ഥാനം ഉപേക്ഷിക്കുക
@ananthanvidyadharan8223
@ananthanvidyadharan8223 2 ай бұрын
മന്ത്രിപദമില്ലെങ്കിൽ സിനിമക്കാരും അദ്ദേഹത്തെ ഒഴിവാക്കും😂😂😂😢😢😢😮
@sajeevsivaram3322
@sajeevsivaram3322 2 ай бұрын
Correct, MP ayathukondanu yellavarum kooduthal filim ayittu chellunnathu.
@jishakottarathil3945
@jishakottarathil3945 2 ай бұрын
💯
@santhoshbr6454
@santhoshbr6454 2 ай бұрын
മന്ത്രിയായത് കൊണ്ടായിരുന്നോ സുരേഷ് ഗോപി ഇത്രകാലം അഭിനയിച്ചത്
@sajeevsivaram3322
@sajeevsivaram3322 2 ай бұрын
@@santhoshbr6454 orikkalum alla, adheham kazhivulla nalla nadan anu ottanavadi hit chitrangal cheitha alanu, athe time oru cinima polum yillathe chumma yeechayum aatti veettil yirunnittunde. But yippo kanunna eee cinimakal adhehathinte MP sthanum kandittanu, prethegichu Gokulam gopalante filims....
@santhoshbr6454
@santhoshbr6454 2 ай бұрын
@@sajeevsivaram3322 സുരേഷ് ഗോപിയുടെ അഭിനയ മികവിനെ ഇങ്ങനെ ഇകഴ്ത്തണോ 😁
@Citizen.380
@Citizen.380 2 ай бұрын
സിനിമയിൽ തന്നെ അങ്ങ് തുടർന്നാൽ പോരായിരുന്നോ
@Syes-c3n
@Syes-c3n 2 ай бұрын
വയ്യാവേലി എന്നൊക്കെ കേട്ടിട്ടുണ്ട്. ഇത്രയും പ്രതീക്ഷിച്ചില്ല.
@Kltamizha
@Kltamizha 2 ай бұрын
💯
@AnilKumar-k4m8p
@AnilKumar-k4m8p 2 ай бұрын
കേരളത്തിൽ ഇനി ഒരു ബിജെപി ക്കാരനും വിജയിക്കരുത് എന്ന് ഇയാൾക്ക് വാശിയുണ്ടെന്നു തോന്നുന്നു.
@tn-vp4vz
@tn-vp4vz 2 ай бұрын
അതേ രാജഗോപാലിനെപ്പോലെ.
@samual714
@samual714 2 ай бұрын
അത് നല്ലതല്ലേ
@ramesanks8902
@ramesanks8902 2 ай бұрын
@@samual714 അത് കള്ളന്മാർക്കും, ഇന്ത്യ വിരുദ്ധർക്കും നല്ലതാണ്..
@samual714
@samual714 2 ай бұрын
@@ramesanks8902 അതിനു ഇന്ത്യ രാജ്യദ്രോഹികൾ തൂക്കി വിറ്റല്ലോ 😄😄 ഇനി എന്ത് പറിയാണ് ഉള്ളത് വിക്കാൻ മിത്രോം 😄😄
@rajanvariar7748
@rajanvariar7748 2 ай бұрын
കണ്ട വിടുവായന്മാരെയും അൽപ്പന്മാരെയും മന്ത്രി ആക്കിയ വരെ പ്പറഞ്ഞാൽ മതി. 😂😂😂
@harikumarvs2821
@harikumarvs2821 2 ай бұрын
​@@Melvinantony69 പിണറായിയുടെ അടിമ,നായർ എന്ന് വാല് കണ്ടപ്പോൾ മനസിലായി,ഒരു പട്ടിക്ക് മറ്റൊരു പട്ടിയെ കണ്ണുന്നത് ഇഷ്ട്ടം അല്ല.
@SareenaS-xn4vg
@SareenaS-xn4vg 2 ай бұрын
തൃശൂരിൽ രാജീവ് ചന്ദ്രശേഖർ മതിയായിരുന്നു. Voters നെ യെല്ലാം ചതിച്ചു
@saveindian1
@saveindian1 2 ай бұрын
No need, George kurian Or Devan.Rajeev kallan.
@sasikumarn5786
@sasikumarn5786 2 ай бұрын
അതിലും വലിയ കള്ളൻ. കേരളത്തിൽ ബിജെപി യേ ഏഷ്യാനെറ്റിൽ വിറ്റു കാശു, കേന്ദ്ര ത്തിൽ ബിജെപി മന്ത്രി. കുശാൽ. മോദിക്കു ആൾക്കാരെ തിരിച്ചറിയാൻ മേലാതായി 😂
@aparnaaparna375
@aparnaaparna375 2 ай бұрын
ജോർജ് കുര്യൻ ജയിക്കുമായിരുന്നോ തൃശൂർ?
@IKEA16
@IKEA16 2 ай бұрын
ഇങ്ങേരെ ജയിപ്പിച്ചത് മണ്ടത്തരം ആയി പോയി എന്ന് ചിലരെങ്കിലും കരുതുന്നുണ്ടാകും ഇതിന് പകരം അണ്ണാമലൈ ജയിച്ചിരുന്നു എങ്കിൽ എന്നാലോചിക്കുന്നു തമിഴ്നാടിന് എങ്കിലും ഗുണമുണ്ടായേനെ
@RajasekharanNairG
@RajasekharanNairG 2 ай бұрын
👌
@aparnaaparna375
@aparnaaparna375 2 ай бұрын
നിങ്ങൾ ക്ക് എന്തു ദോഷം ആണ് SG ഉണ്ടാക്കിയത്? അണ്ണമല എന്തു ഗുണം ആണ് ഉണ്ടാക്കി തന്നത്?
@SiddikSiddikmp
@SiddikSiddikmp 2 ай бұрын
SG ഒരു ശദ്ധനാ.. പാർട്ടി അയാളെ മൂഞ്ചിക്കും..
@pavithrankrishnan7286
@pavithrankrishnan7286 2 ай бұрын
നിന്നെപ്പോലുള്ള സുഡാപ്പികള്‍ കരുതുന്നുണ്ടാകാം.
@pvk3653
@pvk3653 2 ай бұрын
ഗോപി വിചാരിച്ചത് മോഡിജിയുടെ കീഴിൽ മന്ത്രി ആയി ഇരിക്കുന്നത് കേരള മന്ത്രിമാർ ഇരിക്കും പോലെ എളുപ്പമായിരിക്കും എന്നാണ്... പണി എടുക്കണം ഗോപി... പണി 😂
@user_zyzymvb
@user_zyzymvb 2 ай бұрын
ശുദ്ധൻ ദുഷ്ടൻ്റെ ഫലം ചെയ്യും
@rajikrishnan9571
@rajikrishnan9571 2 ай бұрын
ഇത്ര വലിയ സ്ഥാനത്തിരിയ്ക്കുമ്പോൾ ശുദ്ധനായതുകൊണ്ടു മാത്രം കാര്യമില്ല, നല്ല പക്വത വേണം. വോട്ടുചെയ്‌തു ജയിപ്പിച്ചവരുടെ വികാരത്തെ മാനിയ്ക്കണം.
@thampikumarvt4302
@thampikumarvt4302 2 ай бұрын
പെട്ടന്ന് ഒരു ദിവസം കൊണ്ട് ഒരുപാട് സിനിമ ഓഫർ വരിക എന്നത് അത്ര നിഷ്കളങ്കമല്ല എന്ന് സുരേഷ് ഗോപി തിരിച്ചറിയണം !
@Viswanath940
@Viswanath940 2 ай бұрын
കേന്ദ്രത്തിന്റെ കുറ്റം ഉണ്ട് അയാള്‍ക്ക് മന്ത്രി സ്ഥാനം വേണ്ട എന്ന് പറഞ്ഞപ്പോള്‍ നിര്‍ബന്ധിച്ചു ഏല്‍പ്പിച്ചത് ആണ്‌
@pratheepkumarnarayanapilla4705
@pratheepkumarnarayanapilla4705 2 ай бұрын
ഒരു വെളിവ് കേട് ഉണ്ടോ എന്ന് സംശയം ഇല്ലാതില്ല😂😂😂😂😂
@truthseeker4813
@truthseeker4813 2 ай бұрын
എ.ബി.സി.യിൽ നല്ലൊരു ചർച്ച കണ്ടു അടുത്ത കാലത്തായിട്ട് !! വളരെ നല്ല ചർച്ച !! കീപ്പിററ് അപ്പ് !! ശരിയായി പറഞ്ഞു !! ❤
@rainynights4186
@rainynights4186 2 ай бұрын
ഞാൻ ഒരു വിവരദോഷി....ആണെന്നു ...നാട്ടുകാരെ ഞാൻ തന്നെ അറിയിക്കുന്നത്...തെറ്റാണോ!!!🤔🤔🤔
@AK-nu5hw
@AK-nu5hw 2 ай бұрын
ഇപ്പോ. മനസ്സിലായോ നടൻ എപ്പോഴും നടനായിരിക്കും എന്ന്.... എന്തൊക്കെ ആയിരുന്നു 😂😂
@PradeepPillai-rd3un
@PradeepPillai-rd3un 2 ай бұрын
ഞാൻ ഒരു ബിജെപി അനുഭാവിയാണ്. തൃശൂരിൽ ഗോപി ജയിക്കണമെന്ന് അതിയായി ആഗ്രഹിച്ച ആൾ. സത്യത്തിൽ ഇപ്പോൾ ഈ വിടുവായനോട് വെറുപ്പ് തോന്നുന്നു. ഇയാളെ പാർട്ടി ഒഴിവാക്കുന്നതാകും ബുദ്ധി.
@aparnaaparna375
@aparnaaparna375 2 ай бұрын
ആദ്യം വോട്ട് ചെയ്യൂ ബിജെപി ക്ക് പിന്നെ പറയൂ ഈ വാക്കുകൾ, അയാൾ എന്നും ഇങ്ങനെ ആയിരുന്നു 67 വയസ്സായ ഒരാളെ പഠിപ്പിക്കാൻ നോക്കുക യാണോ?
@santhoshbr6454
@santhoshbr6454 2 ай бұрын
അന്നേ പറഞ്ഞതാണ് കേട്ടില്ല..😊
@ManHunter350
@ManHunter350 2 ай бұрын
തൃശ്ശൂർക്കാർക്ക് അങ്ങനെ വേണം 👍
@Bharadam
@Bharadam 2 ай бұрын
AA puttan Suresh Gobi Karanam ini keralathil uro seet puolom kittola BJP k
@Bharadam
@Bharadam 2 ай бұрын
Suresh Gobi kurachu vivaram illaa Karanam ayaal chanal karude munnil. Puttathram parayum
@enlightnedsoul4124
@enlightnedsoul4124 2 ай бұрын
SG കൂടുതൽ സംസാരിച് ചവറക്കാതെ ഇരുന്നാൽ മതി🙏
@satheesankrishnan4831
@satheesankrishnan4831 2 ай бұрын
പക്ഷേ തൃശൂർ ജനതയ്ക്ക് കൊടുത്ത വാഗ്ദാനങ്ങൾ കേന്ദ്ര ഗവൺമെൻറ് നടപ്പിലാക്കണം
@ENTECANVAS24
@ENTECANVAS24 2 ай бұрын
പറഞ്ഞതിനോട് 100% യോജിക്കുന്നു. വളരെ വ്യക്തമായ നിരീക്ഷണം👍
@saneeshsanu1380
@saneeshsanu1380 2 ай бұрын
സുരേഷ് ഗോപിക്ക് തൃശ്ശൂർ MP ആയിരിക്കാനാണ് ഇഷ്ടം. ജയിപ്പിച്ച തൃശ്ശൂരിന് വേണ്ടി പ്രവർത്തിക്കുക . സിനിമ ചെയ്യുക . ഇതാണ് പുള്ളിക്ക് വേണ്ടത്.❤
@SunilKumar-dq6ls
@SunilKumar-dq6ls 2 ай бұрын
എന്നാൽ പിന്നെ ആദ്യമേ ഈ പണി ഏറ്റെടുക്കാതിരുന്നാൽപോരായിരുന്നോ ചങ്ങാതിയോടുള്ള മതിപ്പു കുറയുന്നതുപോലെ
@saneeshsanu1380
@saneeshsanu1380 2 ай бұрын
@@SunilKumar-dq6ls അങ്ങേര് ആദ്യം തന്നെ പറഞ്ഞിരുന്നു. MP സ്ഥാനം മതി എന്ന് . പുള്ളിയെ നിർബന്ധിച്ച് ആക്കിയതാണ്. അന്ന് പുള്ളി നന്നായി വിഷമിച്ചു. മന്ത്രി സ്ഥാനം കിട്ടിയാൽ തൃശ്ശൂരിൽ നിക്കാനും സിനിമ ചെയ്യാനും പറ്റില്ല എന്ന് പുള്ളിക്കറിയാം.
@santhoshbr6454
@santhoshbr6454 2 ай бұрын
​@@saneeshsanu1380 MP മാത്രമായാൽ ഇഷ്ടം പോലെ ജീവിക്കാർന്നു😂😂
@Vijayam9
@Vijayam9 2 ай бұрын
സുരേഷ് ഗോപി ചിന്തിച്ചത് തൃശൂർ എം പി സ്ഥാനം മാത്രമാണെങ്കിൽ തൃശൂരിനെയും, കേരളത്തിനെയും ഉയർത്തി കൊണ്ടുവരാം, അതോടൊപ്പം സിനിമ ചെയ്ത് ചാരിറ്റിയും നടത്താം എന്നാകും
@Kuppikandam7777
@Kuppikandam7777 2 ай бұрын
T​@@Vijayam9നന്നായിയിട്ട് അപ്പിയിട്ട് വാ
@sunilvlogs1229
@sunilvlogs1229 2 ай бұрын
അയാളെ സിനിമ act ചെയ്യാൻ വിട്ടേക്കൂ വേറെ എത്രയോ പേര് ഉണ്ട്. ക്യാഷ് വേണം അതുകൊണ്ട് act ചെയ്യണം
@AjithKumar-pi7qp
@AjithKumar-pi7qp 2 ай бұрын
സത്യപ്രതിജ്ഞയെ അവഹേളിച്ചു. ഇ യാൾക്ക് വട്ടാണ്. ഓട്ടു ചെയ്ത ആളുകളോട് ഉള്ള വെല്ലുവിളിയാണ്
@RajyasnehiUm
@RajyasnehiUm 2 ай бұрын
ഇദ്ദേഹം ഒരു രാഷ്ട്രീയക്കാരനല്ല അതുകൊണ്ട് രാഷ്ട്രീയക്കാരുടെ ചുറ്റുപാടുകളോ അവരുടെ പ്രവർത്തന രീതിയോ അറിയില്ല പെട്ടെന്ന് കിട്ടിയ ഒരു സ്ഥാനം അദ്ദേഹം കരുതിയത് നാടുവാഴി സ്ഥാനമാണ് എന്നാണ്... ഇപ്പോൾ എന്തോ ബുദ്ധിഭ്രമം വന്നതുപോലെ,.. നാടുവാഴികളുടെ വസ്ത്രധാരണവും നടപ്പും എടുപ്പും മൊത്തത്തിൽ ആൾക്ക് എന്തോ സംഭവിച്ചു🤔👆..
@ManHunter350
@ManHunter350 2 ай бұрын
🤣🤣🤣
@guruchandranchambayil1779
@guruchandranchambayil1779 2 ай бұрын
അദ്ദേഹത്തിന്റെ ധാരണ ഈ വിജയവും സ്ഥാനമാനങ്ങളും കിട്ടിയപ്പോൾ ഞാനാണ് പാർട്ടി എന്ന് തോന്നുന്നുവെങ്കിൽ അതിന്റെ നഷ്ടം അദ്ദേഹത്തിന് മാത്രം. ഒരു അഭ്യർത്ഥന മാത്രം വയനാട് ജനതക്ക് പറ്റിയ അബദ്ധം തൃശ്ശൂർ ജനതക്ക് ഉണ്ടാക്കരുത്.
@Techieeeeeeasma
@Techieeeeeeasma 2 ай бұрын
ഇതുകൊണ്ടാണ് മമ്മൂട്ടി പറഞ്ഞത് സുരേഷ് ഗോപി നീ മത്സരിക്കരുതെന്ന്.
@Theeyanrajan
@Theeyanrajan 2 ай бұрын
ചിലപ്പോൾ ആയിരിക്കാം..... ഇയാള് ഇപ്പോൾ ബഡായി മാത്രം...
@chandrannair4035
@chandrannair4035 2 ай бұрын
ഞാൻ പറഞ്ഞിരുന്നു ,ഇയാള് പാർട്ടിയ്ക്ക് ബാധ്യതയായി മാറും .
@patriot5857
@patriot5857 2 ай бұрын
സുരേഷ് ഗോപി നല്ലൊരു നടൻ മാത്രമാണ്. ഇന്ദിരാ ഗാന്ധിയെ ഭാരത മാതാവ് എന്ന് വിശേഷിപ്പിച്ചപ്പോൾ തന്നെ മനസ്സിലായി, ഇദ്ദേഹത്തിന് ചിന്താശക്തിയും രാഷ്ട്രതന്ത്രജ്ഞതയും വഴങ്ങുകയില്ലെന്ന്.
@manoharanmvoo4286
@manoharanmvoo4286 2 ай бұрын
Is he a good actor? Mammootty and mohan lal are far above him
@Bharadam
@Bharadam 2 ай бұрын
Ini urikkalom njan bjpk vittu. cheyyola urappan ini ldf n vittu cheyyum
@ajp2888
@ajp2888 2 ай бұрын
സുരേഷ് ഗോപി ഒരിക്കലും നല്ല നടൻ അല്ല
@Theeyanrajan
@Theeyanrajan 2 ай бұрын
സത്യം
@ShibuKm-r4q
@ShibuKm-r4q 2 ай бұрын
തൃശൂർ ജയിപ്പിച്ചതെ മോശം ആയപ്പോയി, കേരളത്തിൽ ബിജെപി ഗതി പിടിക്കാത്തെ കാരണം ഇത് തന്നെ അഹങ്കാരം, കഷ്ടം
@radhamanivs7433
@radhamanivs7433 2 ай бұрын
ജോർജ്ജ് കുര്യൻ സാറിനെ കണ്ട് പഠിക്കു 👍എത്ര നിശബ്ദത കൊട്ടി ഘോഷം ഒന്നും ഇല്ലാതെ 👍 സുരേഷ് ഗോപി എന്തിന് രാഷ്ട്രീയ ത്തിൽ വന്നു സിനിമ ഇല്ലാതെ ജീവിക്കാൻ പറ്റാത്ത ആൾ സിനിമ ലോകത്ത് ജീവിച്ചാൽ പോരായിരുന്നോ ആരും ഇഷ്ട പെടാത്ത സംസാരം പണം മതി എങ്കിൽ രാജി വെച്ച് പോകു ജനങ്ങളെ വിഡ്ഢി യാക്കാതെ വോട്ട് ജനങ്ങൾ തന്നത് പിണറായി ടെ അഹങ്കാരം കണ്ടാൽ കുടുംബത്തിൽ നിന്ന് കിട്ടിയ മുഖ്യമന്ത്രി സ്ഥാനം വഴി യിൽ എല്ലാവരെയും ഓടിച്ചുള്ള യാത്ര സുരേഷ് ഗോപി യും ഇപ്പോൾ ആ അഹങ്കാരം
@biju4889
@biju4889 2 ай бұрын
ഒന്ന് ഇറങ്ങി പോണം ഹേ... മിഷ്ടർ കോപി.... ഷിറ്റ്.....
@babuudma343
@babuudma343 2 ай бұрын
അയാളുടെ അഹങ്കാരവും നാക്കുമാണ് അയാളുടെ അന്തകൻ
@bijuvnair6119
@bijuvnair6119 2 ай бұрын
വൈകുന്നേരം വരെ വെള്ളം കോരിയിട്ട് കുടമുടച്ചു. അനുകൂലിച്ചവർ നിരാശരായി
@MukundanVk-c2l
@MukundanVk-c2l 2 ай бұрын
തൃശൂർക്കാർക്ക് ' സുരേഷ് ഗോപിയില്ലെങ്കിൽ 'എത്രയും പെട്ടെന്ന് ഒരു നല്ല മന്ത്രിയെ നിയമിക്കണം എന്നിട്ട് ആ മന്ത്രിയിൽ നിന്ന് 'ജനങ്ങളുടെ ഖേദം തീർക്കണം ---.....
@pvk3653
@pvk3653 2 ай бұрын
ഗോപി വിചാരിച്ചത് മോഡിജിയുടെ കീഴിൽ മന്ത്രി ആയി ഇരിക്കുന്നത് കേരള മന്ത്രിമാർ ഇരിക്കും പോലെ എളുപ്പമായിരിക്കും എന്നാണ്... പണി എടുക്കണം ഗോപി... പണി 😂
@somasundaran.m.ssoman
@somasundaran.m.ssoman 2 ай бұрын
വളരെ നല്ല കാര്യം 🙏
@chitrabhanuanilkumar4965
@chitrabhanuanilkumar4965 2 ай бұрын
Suresh Gopi now understood the Ministers responsibility.
@SalilR-f5d
@SalilR-f5d 2 ай бұрын
ക്യാബിനറ്റ് പദവി കിട്ടിയില്ല അതാണ് പ്രശ്നം
@santhoshbr6454
@santhoshbr6454 2 ай бұрын
അല്ലേൽ മറിച്ചേനേ
@AnilKumar-tn9vv
@AnilKumar-tn9vv 2 ай бұрын
സുരേഷ് ഗോപി സിനിമനടനാണ് എം പി പദവി ആകാം അതിന് മുകളിൽ സ്ഥാനം നൽകേണ്ടിയിരുന്നില്ല
@ManHunter350
@ManHunter350 2 ай бұрын
പാർട്ടിയിൽ നിന്ന് പുറത്താക്കും എന്നാണ് കേട്ടത്.. പിന്നല്ലേ എംപി 😂
@omanakuttanpn294
@omanakuttanpn294 2 ай бұрын
ജയിപ്പിച്ചവരെ മറക്കരുത്.......ഭാവിയിൽ ഇത് ബിജെപിക്ക് ദോഷം ചെയ്യും അമ്പലവും,പള്ളിയും കയറി ഇറങ്ങിയാൽ മാത്രം പോര ജനകീയ വിഷയങ്ങളിൽ കൂടുതൽ ഇടപെടണം.......
@kkgireesh4326
@kkgireesh4326 2 ай бұрын
സിനിമയുടെ കാര്യം കുറച്ചു കൊല്ലം ആയി പുകഞ്ഞുകൊണ്ടിരിക്കയായിരുന്നു ഇപ്പോൾ കത്ത് പിടിച്ചു ഇനി സുരേഷ് ഗോപി സിനിമയുമായി മുന്നോട്ടു പോകാതിരിക്കയാ ഗും ഗുണം വരുമാനത്തിന്റെ കാര്യത്തിൽ ഒരു മന്ത്രിക് നല്ല ശബളവും മറ്റ് എല്ലാ സൗകര്യം നിലവിൽ ഉണ്ട് അത് 5 കൊല്ലത്തിനടയിൽ ഇരട്ടിയാകും തൽസ്ഥനം കഴിഞ്ഞാൽ ആജീവാനന്തരം നല്ല പെൻഷനു കിട്ടുമല്ലോEncom TAX കൊടുക്കണ്ടതുമില്ല ഡയലോകും അഹങ്കാരവും കൈവിടുക കിട്ടിയ അവസം പാഴാക്കരുത് സിനിമയിൽ ഇനി താങ്കളുടെ ആവശ്യ ഇല്ല പല്ല ചെറുപ്പം പുള്ള് ര് നോക്കി കൊള്ളും
@santhoshbr6454
@santhoshbr6454 2 ай бұрын
ജനപ്രതിനിധിയാവാൻ ഒരു പ്രത്യേക കഴിവ് വേണം ഇയാൾക്കതില്ല കൂടുതൽ നാണംകെടാതെ രാഷ്ട്രീയം ഒഴിവാക്കുക
@surendranpi6337
@surendranpi6337 2 ай бұрын
ചർച്ച വളരെ ശരിയാണെന്നു തോന്നുന്നു.
@miya4104
@miya4104 2 ай бұрын
ഒഴിവാക്കുന്നത് നല്ലതാണ് ബിജെപി യുടെ ഭാവിക്ക്
@SreekanthG-j4e
@SreekanthG-j4e 2 ай бұрын
വാലടി നായർ അല്ലെ വിടുവായൻ
@naughtysidhuuu5330
@naughtysidhuuu5330 2 ай бұрын
ഇപ്പൊൾ സുരേഷ് ഗോപി വെറുതെ വാചകമടി മാത്രമേ ഉള്ളൂ ....ശരിക്കും വിഷമം ഉണ്ട്...
@binuprabharajan1476
@binuprabharajan1476 2 ай бұрын
👌
@kaatilsoman3549
@kaatilsoman3549 2 ай бұрын
ഞങ്ങളുടെ തൃസൂരിന്റെ ഗതികേട്. ഒരു അമ്പട ഞാനേ പൊട്ടൻ സംസാരിക്കാൻ അറിയില്ല.
@gamerguyplayz999
@gamerguyplayz999 2 ай бұрын
വാക്കിൽ പോക്ക് ഇതാണ് നമ്മുടെ ജനങ്ങൾ ഒന്നു് കിട്ടാൻ കാത്തിരിക്കുകയാണ് കുത്തി പൊക്കി വലുതാക്കി ഒരു സംഭവം ആക്കുവാൻ ദൈവമേ!😊
@Mathew5644
@Mathew5644 2 ай бұрын
വളരെ സങ്കടം
@Rojoosvlogs
@Rojoosvlogs 2 ай бұрын
സിനിമയിൽ അഭിനയക്കണ്ട. മലയാളസിനിമയ്ക്ക് അതാണ് അഭികാമ്യം
@josetj4624
@josetj4624 2 ай бұрын
വളരെ നല്ല ചർച്ചയാണ് രണ്ടു പേർക്കും ആശം സകൾ.🎉
@surendranpi6337
@surendranpi6337 2 ай бұрын
സിനിമയിൽ അഭിനയിച്ചു കിട്ടുന്ന പണം ജനങ്ങളുടെ സഹായത്തിനു വേണ്ടി ആണേ
@libinkannur2588
@libinkannur2588 2 ай бұрын
Good Presentation
@vanajasasi5703
@vanajasasi5703 2 ай бұрын
സ്വാമിയേ ശരണം അയ്യപ്പാ👏🌷👏🌷👏
@dileepdev73
@dileepdev73 2 ай бұрын
Yes good
@AnmayaAn
@AnmayaAn 2 ай бұрын
Very good desition
@dileepdev73
@dileepdev73 2 ай бұрын
👍
@sunithasunitha3156
@sunithasunitha3156 2 ай бұрын
👍👍👍👍👍👍
@skn1727
@skn1727 2 ай бұрын
അയാൾ മാറുന്നത് ആണ് നല്ലത്, അളിഞ്ഞ വർത്തമാനം കേൾക്കേണ്ടല്ലല്ലോ, എച്ചിത്തരം മാത്രേ പറയൂ
@RajasekharanNairG
@RajasekharanNairG 2 ай бұрын
👌
@aparnaaparna375
@aparnaaparna375 2 ай бұрын
സാറിന്റെ കാര്യമാര് ചോദിച്ചു?
@satheeskumar8782
@satheeskumar8782 2 ай бұрын
Yes. High time he realises it and make amends.
@GOT-s7e
@GOT-s7e 2 ай бұрын
ഭീമനും sg യും തമ്മിൽ വലിയ വ്യത്യാസം ഒന്നും ഇല്ലാതെ ആയി 😁
@manaveekam4158
@manaveekam4158 2 ай бұрын
ഇവനെ വിജയിപ്പിച്ച ജനത്തിന്റെ കഷ്ടകാലം
@ramilravi6130
@ramilravi6130 2 ай бұрын
ജയിപ്പിച്ച ഞങ്ങളെ മണ്ടരാക്കല്ലേ.... വീട്ടിൽ ഇരിക്കേണ്ടി വരും... Just Remember that..
@jopanachi606
@jopanachi606 2 ай бұрын
What makes him different from other politicians is that he’s not corrupted, so he has to choose politics for doing something good for keralaites.
@anjanaumesh402
@anjanaumesh402 2 ай бұрын
ഒരു സിനിമ നടനെന്ന നിലയിൽ ഇദേഹത്തിൻ്റെ കാലം കഴിഞ്ഞു.
@udayakumarudayakumarks1849
@udayakumarudayakumarks1849 2 ай бұрын
അദ്ദേഹം സിനിമാ കമ്പത്തിൽ നിന്നും വിട്ടിട്ടില്ല. മറ്റുള്ളവരോടുള്ള കടപ്പാട് മൈന്റ്ചെയ്യുന്നില്ല. അത് നന്ദികേടാണ്
@LS-शर्मा
@LS-शर्मा 2 ай бұрын
He can resign as the minister if he prefers to films than serving the people. 2:56
@gopinathannairmk5222
@gopinathannairmk5222 2 ай бұрын
രാഷ്ട സേവനത്തിൽ താല്പര്യമില്ലായിരുന്നുവെങ്കിൽ സുരേഷ് ഗോപി MP സ്ഥാനത്തേക്ക് മത്സരിക്കരുതായിരുന്നു.
@PaulJoseph-o8v
@PaulJoseph-o8v 2 ай бұрын
എത്രയോ പ്രവർത്തകർ ഉണ്ട്.ഇനിയെങ്കിലും സിനിമാക്കാരെ അകറ്റി നിർത്തു...
@SundharanVp-yb6cw
@SundharanVp-yb6cw 2 ай бұрын
മന്ത്രിസ്ഥാനം ഏറ്റെടുക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വവും മനസ്സിലാക്കി വേണം സ്ഥാനമേൽക്കാൻ? സ്ഥാനം ഏറ്റെടുത്തതിനു ശേഷം സുരേഷ് ഗോപിയുടെ പരാമർശം ശരിയായ വഴിയായി തോന്നുന്നില്ല?
@KwdJahra-ew6ic
@KwdJahra-ew6ic 2 ай бұрын
സത്യം
@jeevansundar8550
@jeevansundar8550 2 ай бұрын
അദ്ദേഹം അന്നേ പറഞ്ഞത് ആണ് രണ്ടരകൊല്ലം കഴിഞ്ഞു മതി മന്ത്രി സ്ഥാനം എന്ന്...
@ash10k9
@ash10k9 2 ай бұрын
Suresh gopi ഒരു നല്ല കാര്യം ചെയ്തു. എന്ത് കൊണ്ട്‌ BJP ക്ക് കേരളത്തില്‍ ജയിച്ച് കൂടാ എന്ന മലയാളിയുടെ ഒരു psychological curiosity ക്ക് ശമനം ഉണ്ടാക്കി തന്നു. അത് കഴിഞ്ഞ് ആ വിത്ത്, മുളയിലേ നുള്ളി കളയാന്‍ ഇപ്പോൾ ഈ പ്രസ്താവന സഹായിക്കുകയും ചെയ്യും...😊 അങ്ങനെ ആ മാരണം എന്നെന്നേക്കുമായി കേരള തീരത്ത് നിന്ന് അകലുകയായി.
@jamespathiyil8765
@jamespathiyil8765 2 ай бұрын
SG ജനങ്ങളുടെ ഹൃദയത്തിലാണ്. നിങ്ങളുടെയൊന്നും ഉപദേശം പുള്ളിക്ക് വേണ്ട
@midhunnm1987
@midhunnm1987 2 ай бұрын
Mp aayal.thrissur kaarkku reach aakan eluppam aanu manthri aayathu kondu jangal aayittu reachablty kittumilla....athu kondu mp aayi thudarunnathanu Thrissur bikasanathinum, Suresh Gopi nallathu...
@raveendrant.p9593
@raveendrant.p9593 2 ай бұрын
If it is true, it is a good news.
@jgkutty9268
@jgkutty9268 2 ай бұрын
തൃശ്ശൂർ മടുത്തു കാണും
@valsakumari5562
@valsakumari5562 2 ай бұрын
Nothing but അഹംകാരം.. ഷെയിം ഷെയിം. ....
@techstudy7152
@techstudy7152 2 ай бұрын
മന്ത്രിസ്ഥാനം ഏറ്റെടുക്കുന്നതിനു മുൻപേ സുരേഷ്ഗോപി ഇതു പറഞ്ഞതാണല്ലോ. എന്നിട്ടും പാർട്ടി അദ്ദേഹത്തിനു മന്ത്രിസ്ഥാനം നൽകിയില്ലേ? പിന്നെ ഇപ്പോൾ ഇതു പറയുമ്പോൾ എന്താണ് കുഴപ്പം?
@JojyJesusgrace123
@JojyJesusgrace123 2 ай бұрын
ന്റ പൊന്നു ബ്രോ......... അങ്ങേർക്കു ഭൂത ബാധ ഉള്ളതാ..... നമ്മൾ സഹിക്കാൻ പഠിക്കണം.....
@Look-r8g
@Look-r8g 2 ай бұрын
Anyhow, Will Suresh Gopi break 'Oath' that he recited before Public ?
@baijupk8736
@baijupk8736 2 ай бұрын
അയാൾക്ക് വിയർപ്പിൻ്റെ അസുഖമാ
@krishnanp.c5996
@krishnanp.c5996 2 ай бұрын
പൊതുവെ സിനിമാനടന്മാർ രാഷ്ട്രീയത്തിൽ വരാതിരിക്കുന്നതാണ് നല്ലത്. അങ്ങിനെയാണെങ്കിൽ മാത്രമേ ഒരു കലാകാരനെന്ന നിലയിൽ അദ്ദേഹത്തിന് ലഭിക്കേണ്ട സ്നേഹവും ആരാധനയും സമൂഹത്തിന്റെ എല്ലാത്തുറയിൽ പെട്ടവരിൽ നിന്നും ലഭിക്കുകയുള്ള. സുരേഷ്‌ഗോപി പരസ്യമായി ബിജെപി കാരനായപ്പോൾ ഒരുനല്ലമനുഷ്യനായിട്ടുപോലും രാഷ്ട്രീയ വിരോധത്തിന്റെ പേരിൽ വേട്ടയാടാപെടുകയാണ് ചെയ്തത് എന്ന് നാം കണ്ടതാണ്. രാഷ്ട്രീയത്തിൽ പ്രവേശിച്ചു അദ്ദേഹം സ്വന്തം ജീവിതവും കരിയറും കളഞ്ഞുകുളിക്കുകയാണ് ചെയ്തത് എന്നതാണ് യാഥാർഥ്യം.
@royjohn8501
@royjohn8501 2 ай бұрын
Ohh agreed for a brilliant gobi whitewash
@sivadastv4822
@sivadastv4822 2 ай бұрын
വെറുതെ ഒരു വ്യാമോഹം മാത്രം! ചില ആൾക്കാർ ആഗ്രഹിക്കണതാണ് !
@ramesanks8902
@ramesanks8902 2 ай бұрын
സുരേഷ് ഗോപിക്ക്, ബിജെപിയെ കുറിച്ച് ശെരിക്കും മനസിലായിട്ടില്ല..
@ash10k9
@ash10k9 2 ай бұрын
ഇപ്പോഴാണ് മനസ്സിലായത്... അതാണ്‌ പതുക്കെ വിടുന്നത്..
@anish.ur9hk
@anish.ur9hk 2 ай бұрын
അദ്ദേഹം ഒരു മേനിയും, അധ്വാനിക്കാൻ മടിയുമാണ്..
@prakashp2048
@prakashp2048 2 ай бұрын
Air man
@VijayanMt-v2t
@VijayanMt-v2t 2 ай бұрын
ഇത് എവിടുന്നു കിട്ടിയ വിവരമാ.
@Surendran_
@Surendran_ 2 ай бұрын
അല്പന് അർത്ഥം കിട്ടായാൽ എന്ന് പറഞ്ഞതുപോലെയാണ് സ്ഥിതി.വായിൽ തോന്നിയത് വിളിച്ചു പറയരുത്.എതിരാളികൾക്ക് ആയുധം കൊടുക്കരുത്.ചെമ്പാക്കിയ അവർ തങ്കവുമാക്കും.ജോർജ്കുര്യനും ഇവിടെ നിന്ന് പോയ മന്ത്രിയാണ്.സിനിമവിട്ട് ആളാകാൻ പോയാൽ സിനിമയല്ല രാഷ്ട്രീയ യാഥാർത്ഥ്യം എന്ന് മനസ്സിലാക്കണം.ഇവിടെ വേറെയാളില്ലാഞ്ഞിട്ടല്ല മന്ത്രിയാക്കിയത്.ആരാധകരെ ഉപയോഗിച്ച് പാർട്ടിക്ക് മുതൽക്കൂട്ടാക്കുക.അല്ലാതെ സെറ്റപ്പുള്ള പാർട്ടിക്ക് നേതറ്ദാരിദ്ര്യം ഉള്ളത് കൊണ്ടല്ല.ആരോ കുത്തിപ്പൊക്കിയതിൻ്റെ ഫലമായി ക്യാബിനറ്റ് പദവി കിട്ടാത്തതിൽ വിഷമമുണ്ടായിരുന്നു എന്ന് എവിടെയോ പറഞ്ഞതായി കേട്ടു.ചിലപ്പോൾ അങ്ങിനെ പറഞ്ഞില്ലായിരിക്കും.സിനിമയില്ലെങ്കിൽ ജീവിക്കാൻ പറ്റില്ലെന്ന് പറയാൻ കരയിൽ പിടിച്ചിട്ട മീനാണോ?നല്ല പ്രായവും അസ്തമിച്ചില്ലേ?മലയാള സിനിമ ഇദ്ദേഹമില്ലെങ്കിൽ മുടിയുമോ? ഇവിടെ എത്രയോ നടൻമാർ പാർട്ടിയിലേക്ക് വന്നിട്ടുണ്ട്.പലരും പോയിട്ടുണ്ട്.പാർട്ടിക്കെന്തെങ്കിലും പറ്റിയോ? തറ്ശ്ശൂരിൽ ജയിച്ചത് അദ്ദേഹമായത് കൊണ്ടാണ്.സത്യം.പക്ഷെ പാർട്ടി സംവിധാനം ഇല്ലെങ്കിൽ കെട്ടിവച്ച കാശു കിട്ടുമോ?സിനിമാഡയലോഗിൽ നിന്ന് മാറി വരണം.പിന്നെ ഏട്ടനെ നിയന്ത്രണത്തിന് ഡൽഹിയിൽ നിർത്തരുത്.ഇത് പുട്ടുകച്ചവടമല്ല.അഴിമതിയെ പാർട്ടി പൊറുക്കില്ല.പോയാൽ ഒരു സീറ്റ് പോകും.വേറൊന്നും സംഭവിക്കില്ല.ഒരു വാർഡ്മെമ്പറെ കിട്ടാൻ പോലും പ്രയാസപ്പെട്ടിരുന്ന പാർട്ടിയാണ് ഇന്ന് 20ശതമാനം വോട്ട് നേടിയത്.മുന്നറിയിപ്പ് കൊടുത്തും ശരിയാവുന്നില്ലെങ്കിൽ പറഞ്ഞയക്കണം.ശരിക്കും പറഞ്ഞാൽ അനർഹമായ പദവിയാണ് കിട്ടിയത്.അതാണ് തലമറന്ന് എണ്ണ തേക്കുന്നത്.ഭരത്ചന്ദ്രൻ ഐപിഎസ് ആയി സിനിമയിൽ കളിച്ചാൽ മതി.ഇവിടെ ആ തൊപ്പി ഊരിവെച്ചേ തീരൂ.വ്യക്തിയധൈഷ്ഠിത പാർട്ടിയല്ലത്.എതിരാളികൾ പറയേണ്ടത് പാർട്ടിക്കാരെക്കൊണ്ട് പറയിപ്പിക്കുന്നത് കഷ്ടമാണ്. 11:12
@sandeepnair8128
@sandeepnair8128 2 ай бұрын
ഇവനെ പറ്റി ആലോചിക്കുമ്പോൾ ഓർമ വരുന്നത് മനു അങ്കിൾ സിനിമയിലെ SI ആണ് വരുന്നത്
@shaaradi
@shaaradi 2 ай бұрын
സുരേഷ് ഗോപിയെ അയാളുടെ ഇഷ്ട്ടത്തിനു വിടുക, അട്ടയെ പിടിച്ച് duroflex ബെഡിൽ കിട്ടരുത്, അട്ടക്ക് ഇഷ്ടം പൊട്ട കുളം ആണ്, ആ വഴിക്ക് വിടുക
@shamsuambalath6230
@shamsuambalath6230 2 ай бұрын
Gobik vattanu.. pattiyillankil e panik enthina poyath kashttam 😮
@abhilashbhaskar9762
@abhilashbhaskar9762 2 ай бұрын
സുരേഷ് ഗോപി വലിയ ഒരാളായിട്ടല്ല അദ്ദേഹത്തെ മോദിജി ഒരു സഹ മന്ത്രിയാക്കിയത്... ഇവിടുത്തെ സാധാരണക്കാരായ സംഘപരിവാർ പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന ജനങ്ങളോടുള്ള സ്നേഹാദരവാണ്.. അതു മനസ്സിലാക്കാത്ത ഒരു നടനായി പോയി സുരേഷ് ഗോപി... 🙏🙏🙏
@mohennarayen7158
@mohennarayen7158 2 ай бұрын
Shouldn't give over priority to anybody either good or bad..it will pay the price..
@vijayana43
@vijayana43 2 ай бұрын
😮😮😮😮😮
@PrasoonPRASOON-l9k
@PrasoonPRASOON-l9k 2 ай бұрын
പുള്ളിയെ മാത്രം കുറ്റം പറയാൻ പറ്റുമോ പുള്ളി ആദ്യമേ തന്നെ പറഞ്ഞതാണ് വേണ്ട എന്ന് പക്ഷേ പറയുന്നത് പറയേണ്ടിടത്ത് പറയണം അല്ലാതെ പൊതുസഭ സിലല്ല ഇത്തരം കാര്യങ്ങൾ പറയേണ്ടത് സുരേഷ് ഗോപി ഒരു പാട് ശ്രദ്ധിക്കണം നല്ല മനുഷ്യ സ്നേഹിയാണ് അതൊക്കെ സമ്മതിച്ചു
@deva.1451
@deva.1451 2 ай бұрын
ഒഴിവാക്കിയാൽ നല്ലത് എന്ന് പറയരുത് അത് തെറ്റ്. പൊട്ടത്തരം സംസാരിക്കാൻ അറിയില്ല. തന്റെ നാവ് തന്റെ ശത്രു.
@JamalKt-xq4zx
@JamalKt-xq4zx 2 ай бұрын
Thrsoor. Kaar.vaazaya Jaipechadukodu Vaaza. E. Ganatha Allanu. Annu. Manasilayee.adinoru. salut
@ebinjoebin3188
@ebinjoebin3188 2 ай бұрын
Suresh ഗോപി... കുറച്ചു ദാർഷ്ട്യം ഉള്ള ആളാണ്.. ആരുടെയും കീഴിൽ അടങ്ങി ഒതുങ്ങി നിൽക്കില്ല.. ഉള്ള പ്രതീക്ഷയൊക്കെ പോയി
@vrnair1951
@vrnair1951 2 ай бұрын
സുരേഷ് ഗോപി D FI യിൽ തിരിച്ചു പോകണം. അഹംകാരം കൂടുതൽ ആണ്. അയാള് എന്താ സൂപ്പർ PM ആണോ
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17
SISTER EXPOSED MY MAGIC @Whoispelagheya
00:45
MasomkaMagic
Рет қаралды 18 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 14 МЛН
Yay, My Dad Is a Vending Machine! 🛍️😆 #funny #prank #comedy
00:17