ലോകത്തിലെ എല്ലാ നടൻമാരെയും സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന അതുല്യ പ്രതിഭ 😂😂😂
@rahulrajkumar64968 ай бұрын
😅😅😅😅
@sreejus82178 ай бұрын
Correct👍🏻👍🏻😃😃😃
@jasimmohammed77118 ай бұрын
😊😊
@KichenKichen-vx4gl8 ай бұрын
😂😂😂😂😂😂😂
@TESLA-co3vg8 ай бұрын
😂😂
@memesmalayalam8 ай бұрын
🔴 സ്വന്തം voice ഇത്രക് മനോഹരമായി അവതരിപ്പിക്കാൻ കഴിയുന്ന ഒരേ ഒരു artist 😂😅
@SureshKumar-c2k5d8 ай бұрын
ഇതുപോലെ ഒരു തോൽവി, കഷ്ടം 😂😂
@rajeevcheruvally12078 ай бұрын
ഒരു കഴിവ് ഇല്ലാതെയും ഈ ഫീൽഡിൽ പിടിച്ചു നിൽക്കാം എന്ന് തെളിയിച്ച മനുഷ്യൻ
@Akshay.M.S6348 ай бұрын
Sathyam 😂
@raju-bq3xs8 ай бұрын
സുഖിപ്പിച്ചു വർത്താനം പറയാൻ ഉള്ള കഴിവ് ഉണ്ട്
@aneeshklonan95528 ай бұрын
😂😂😂😂😂
@mahal8488 ай бұрын
corect
@NikhilKumar-dh5ei8 ай бұрын
Correct 😂
@arunthampi87688 ай бұрын
ഇത് നേരെ തിരിച്ചാണ്....സുരേഷ് ഗോപി ടിനി ടോമിനെ അനുകരിച്ച പോലെയുണ്ട്.....😂😂😂
@anjaneyans83418 ай бұрын
Sathyam😁😁
@atrtraveller8 ай бұрын
😂😂😂😂😂😂😂😂😂😂😂
@prathyush40393 ай бұрын
Athe😂
@sanjaykrishna84898 ай бұрын
ഏത് ശബ്ദവും സ്വന്തം ശബ്ദം ആക്കി മാറ്റാൻ കഴിവുള്ള കലാകാരൻ 🔥
@sbrview17018 ай бұрын
സാരമില്ല കഴിവില്ലാത്തവരെ സമൂഹം അംഗീകരിക്കില്ല
@vlogforgood8 ай бұрын
😂
@eyecyet8 ай бұрын
😂
@niceguy46338 ай бұрын
കണ്ണടച്ച് കേട്ടാൽ പക്കാ ടിനി 😂
@OOOOOOOOO8888 ай бұрын
😂
@avilmilk8 ай бұрын
Mannerisms കറക്റ്റ് ആണ് വോയിസ് മാത്രം ശരിയാവാനുണ്ട്
@bijoshtbiju67418 ай бұрын
തൊലിക്കട്ടി സമ്മതിക്കണം. He is brilliant too
@gladsonjose3448 ай бұрын
സകല കലകളിലും ഒരുപോലെ പരാജയം; അതാണ് ടിനി , പക്ഷേ അതിന്റെ ഒരഹങ്കാരവും പുളളിക്കില്ല.
@souravcasok75818 ай бұрын
Swontham lookilu sureshgopine anugaricha tini vere level🔥
@sinojjohn9768 ай бұрын
കലാഭവൻ മണി ഒരുപാട് കോമഡി, സീരിയസ് വേഷങ്ങൾ ചെയ്തും നാടൻ പാട്ടുകൾ പാടിയും ജനങ്ങളുടെ ഹൃദയത്തിൽ സ്ഥാനം നേടിയ അതുല്യ കലാകാരനാണ്. പക്ഷെ മിമിക്രി ചെയ്യുമ്പോൾ അദ്ദേഹം മാമുകോയ യുടെ സൗണ്ട് മാത്രമേ അനുകരിക്കാറുളൂ. അത് സൂപ്പർ ആയി ചെയ്യും. എന്നാൽ ടിനി ചേട്ടൻ അങ്ങനെയല്ല, കുറെ വോയിസ് അനുകരിക്കും ഒന്നും ശരിയാവുകയുമില്ല. ടിനി ചേട്ടൻ അതിമനോഹരമായി ഇ. കെ നായനാർ നെ അനുകരിക്കും. അത് ചെയ്താൽ പോരെ.. ബാലയുടെ വോയിസ് um വലിയ കുഴപ്പമില്ലാതെ ചെയ്യും. T. M ഗോപകുമാറും ഓക്കേ.എന്തിനാ വെറുതെ കുറെ വോയിസ് അനുകരിച്ചു മറ്റുള്ളവരെക്കൊണ്ട് ഇങ്ങനെ പറയിപ്പിക്കുന്നത്...
@admk16488 ай бұрын
ഒരു കഴിവും ഇല്ലാതെ എങ്ങനെയാ പുള്ളി ഇത്രയും കാലം ഇവിടെ പിടിച്ചു നിന്നത്.. അപാരം തന്നെ 😮
@Nikz..8 ай бұрын
സുരേഷ് ഗോപിയുടെ ആക്ഷനിൽ എങ്ങനെ ടിനി ടോമിന്റെ ശബ്‌ദം അനുകരിക്കാം എന്നുള്ളതാണ് നിങ്ങൾ ഇപ്പൊ കണ്ടത്
@GouthamKrishnan-vr8su8 ай бұрын
ഇത്രെയും നന്നായി സ്വന്തം ശബ്ദത്തിൽ അനുകരിക്കുന്ന അതുല്യ കലാകാരൻ ടിനി ടോം 🙏🙏.
@techs99944 ай бұрын
എന്തൊക്കെ പറഞ്ഞാലും രാഷ്ട്രീയം നോക്കാതെ സുരേഷ്ഗോപി യെ സപ്പോർട്ട് ചെയ്യാൻ ടിനി ടോം തയ്യാറായി.നന്ദി❤❤❤
@sajijosephaykkanat4778 ай бұрын
St. Alberts സ്കൂളിൽ, കോളേജിൽ പഠിച്ചവർക്കു അപമാനം ആണ് ഈ ടൈനി തൊമ്മി...
@nahab3698 ай бұрын
ഇതിലും നല്ലതായിട്ട് ഞാൻ മിമിക്രി ചെയ്യുമായിരുന്നു, പക്ഷെ സ്കൂൾ ജീവിതം കഴിഞ്ഞതോടെ മിമിക്രിയും അവസാനിച്ചു, സ്വന്തം ശബ്ദത്തിൽ മറ്റ് നടന്മാരെ അനുകരിക്കുന്ന ടിനി സിനിമയിലും 😢
@Akshay.M.S6348 ай бұрын
സുരേഷ് ഗോപിയുടെ ആക്ഷനിൽ എങ്ങനെ ടിനി ടോമിനെ അനുകരിക്കാം എന്ന പുതിയൊരു item ആണ് നിങ്ങളിവിടെ കാണുന്നത്. ഈ ലോകത്തുള്ള എല്ലാവരുടെയും ശബ്ദം സ്വന്തം ശബ്ദത്തിൽ അനുകരിക്കാൻ Licence ഉള്ള ഒരേ ഒരു വ്യക്തി ടിനി ടോം 🔥🔥🔥🔥
@rjohn9878 ай бұрын
E K നായനാരുടെ ശബ്ദം മാത്രം കൃത്യമായി എടുക്കും😅
@user-sx3pd6kc3o8 ай бұрын
ടിനി പലരും പലതും പറയും..... എനിക്ക് വളരെ ഇഷ്ടപ്പെട്ടു. നല്ല അസ്സല് മൂഞ്ചൽ😂😂😂😂
@dinesh........8 ай бұрын
ഇത് കണ്ടിട്ടെങ്കിലും ഞങ്ങൽ കൈയ്യടിക്കണമായിരിക്കും .. അല്ലേ...? 🤪🤪🤪 ഓർമയുണ്ടോ ഈ ഡയലോഗ്...?🤪 ഓർമ്മ കാനുമെന്നറിയാം... അപ്പൊൾ ശെരി... ഗുഡ്ബൈ..