Surabhiyum Suhasiniyum│Flowers│EP# 360

  Рет қаралды 510,249

Flowers Comedy

Flowers Comedy

Күн бұрын

സുഹാസിനിയ്ക്കിനി പ്രതീക്ഷയുടെ നാളുകൾ. വേഷം മാറി സുരഭിയും സുഹാസിനിയ്ക്കൊപ്പം. പിടിക്കപെടുമോ സുരഭി കാത്തിരുന്ന് കാണാം!!
Surabhi is with Suhasini in disguise. Will Surabhi get caught? Let's wait and see what happens In "Surabhiyum Suhasiniyum!!"

Пікірлер: 351
@mubee2277
@mubee2277 Жыл бұрын
പ്രതീഷ് നോട്‌ സുരഭി എല്ലാം മറക്കുന്നത് ശെരിയല്ല, bcz സുരഭിയോടുള്ള ഇഷ്ടം കൊണ്ടല്ലേ പ്രതീഷ് വീട് വിട്ടത് 🤌🤌🤌
@Hazllll.11
@Hazllll.11 Жыл бұрын
Athanne ennitt surabi nalla aal chamayannu
@mihalmuhamedjafar6429
@mihalmuhamedjafar6429 Жыл бұрын
നേരത്തെ ഉണ്ടായിരുന്ന വീട് മിസ്സ്‌ ചെയുന്നു. ആ വീടിന്റ ഓരോ റൂമും നമുക്ക് അറിയാം അല്ലെ 👍👍
@nafziya_007
@nafziya_007 Жыл бұрын
Enikkariyullala😌
@mihalmuhamedjafar6429
@mihalmuhamedjafar6429 Жыл бұрын
@@nafziya_007 ഇതൊക്കെ നോക്കണ്ടേ കുട്ടി 🤩
@FathimaSaleem-vy6bx
@FathimaSaleem-vy6bx Жыл бұрын
Ankku ariyilla😊
@phantom____1432
@phantom____1432 Жыл бұрын
ശ്യാമള ഇല്ലാത്തോണ്ട് വലിയ കുഴപ്പമില്ല ഇനി അതിനെ ഇങ്ങോട്ട് കൊണ്ടുവരല്ലേ..... 🙏
@kamaladalamremyarajesh5029
@kamaladalamremyarajesh5029 Жыл бұрын
വീട് മാറിയപ്പോൾ സുഹാസിനിയമ്മയുടെ ചായ കുറഞ്ഞോ....... പത്രം വായനയും, ഊഞ്ഞാലും മിസ്സ്‌ ചെയ്യുന്നു...... എത്രയും വേഗം എല്ലാം പഴയതു പോലെ ആക്കണേ 🙏🙏🙏
@nabhannabhan1522
@nabhannabhan1522 Жыл бұрын
ഇപ്പോൾ സുരഭി പ്രദീഷിനെ അവോയ്ഡ് ചെയ്യുന്നു പ്രദീഷിന്റ സ്നേഹത്തിനു വേണ്ടി ഒന്ന് സംസാരിക്കാൻ പിറകെ നടന്നിട്ട് ഇപ്പോൾ ഒരു മൈന്റ് ഇല്ലാത്ത പോലെ
@pajjuuu23
@pajjuuu23 Жыл бұрын
Crct
@shivanshimyworld7498
@shivanshimyworld7498 Жыл бұрын
Nalla karyathinu vendi alle
@AshwinSunil-kj8fn
@AshwinSunil-kj8fn Жыл бұрын
മുടിയനും, അമ്പു അണ്ണനും തമ്മിൽ കണ്ടപ്പോഴുള്ള ആ ട്യൂൺ 😂😂😂😂👌👌👌👌👌👌
@habeeba
@habeeba Жыл бұрын
🤣🤣
@Meenu-vignesh
@Meenu-vignesh Жыл бұрын
Sathyam 😂😂😂😂
@triviyan
@triviyan Жыл бұрын
🎸🎺🎻🪕
@FathimaNoufal-lp2pn
@FathimaNoufal-lp2pn Жыл бұрын
😂😂😂😂
@fai4462
@fai4462 Жыл бұрын
Correct aa tune kettapo ee comment vayichu
@libaabdulla9444
@libaabdulla9444 Жыл бұрын
എല്ലാം പ്രശ്നങ്ങൾ തീർന്ന് എല്ലാവരും ഒരുമിച്ച് കൂടണം എന്ന് ആഗ്രഹിക്കുന്നവലുടോ ❤
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Pavam prethish. Ammayi ammaye nounnath nallath thanneya. Surabhi kk vediyitt alle ptethish veed veet erangiye ath orthude surabhikk Prethishine ethina surabhi pattikkunne
@sruthisruthivk3151
@sruthisruthivk3151 Жыл бұрын
​@@ambadyvlogger9579surabhik pattikan nannayitt ariyam .kochamminiyude makal alle.avar ithine mumbum pratheeshine pattichittund
@nithinabraham7057
@nithinabraham7057 Жыл бұрын
@@sruthisruthivk3151 aval ammayiammayodulla snehamanu kanikkunnathu kettiyonodu pala thavana paranjittum avan kelkkunnilla appol aval avalude kadama cheyunnu athil thettonnumilla
@nithinabraham7057
@nithinabraham7057 Жыл бұрын
@@sruthisruthivk3151 pinne margam alla predhaanam lakshyamaanu avalude lakshyam ellarum onnikuka ennathum ammayiammaye susrooshikkuka ennathumaanu athinu eathu margavum sweekarikkunnathil thettilla
@sruthisruthivk3151
@sruthisruthivk3151 Жыл бұрын
@@nithinabraham7057 illatha garbam paranj husbandineyum suhasini ammeyeyum pattichathum nalla margam aayirikum alle
@lathah6246
@lathah6246 Жыл бұрын
പ്രതീഷ് സുരഭി ഇനി ഒരിക്കലും പിണങ്ങരുത്
@lathah6246
@lathah6246 Жыл бұрын
സുരഭി പ്രതീഷിനോട് ദയവു ചെയ്തു കളളം പറയരുത് ദേവി പറഞ്ഞതല്ലേ
@mubee2277
@mubee2277 Жыл бұрын
പ്രതീക്ഷിന്റെ അവസ്ഥ കാണുമ്പോ സങ്കടം തോന്നുന്നവരുണ്ടോ???? 🥺
@rijuriju1521
@rijuriju1521 Жыл бұрын
പ്രേതിക്ഷിനു സംശയം തോന്നി തുടങ്ങി 🤣🤣അടുത്ത പിണക്കത്തിന് സമയം mayi🤣🤣🤣
@anila303
@anila303 Жыл бұрын
Pretheesh surabiye ജീവന് തുല്യം സ്നേഹിക്കാന്‍ തുടങ്ങിയപ്പോൾ surabikke pretheeshine സ്നേഹിക്കാന്‍ samayamillathayi.
@ChajjuKhanzaszindagi
@ChajjuKhanzaszindagi Жыл бұрын
സുരഭിയും പ്രതീശും ഒന്നിക്കാൻ തുടങ്ങയതേയുള്ളു അപ്പോഴേക്കു പിരിയാനുള്ള എല്ലാ വകയും വരുന്നുണ്ട്
@SHYAMRNAIR-e8c
@SHYAMRNAIR-e8c Жыл бұрын
ഭർത്താവ് മനസ്സറിഞ്ഞ് സ്നേഹിക്കുമ്പോൾ എന്തിന്റെ പേരിൽ ആയാലും കള്ളം പറയുന്നത് ഒട്ടും ശരിയല്ല. സുരഭി കള്ളം പറയാതിരിക്കുക
@saranyasaranya8912
@saranyasaranya8912 Жыл бұрын
സുരഭിയോട് ഇപ്പോ എനിക്ക് ദേഷ്യം തോന്നുന്നു 😢
@Rinshanaa_
@Rinshanaa_ Жыл бұрын
Enthin
@vijayalakshmijayaram6710
@vijayalakshmijayaram6710 Жыл бұрын
Athe,oru nalla caryathinu vendiyalle anghane cheyunnathu. Pradeeshinodu paranjal Pradeesh Suhasiniye canan vidillallo♥️♥️♥️🙏. Pinne scriptil ullathalle cheyyan patu🤗
@rincyaji6948
@rincyaji6948 Жыл бұрын
Yes👍
@basheerbava8193
@basheerbava8193 Жыл бұрын
ആ പഴയ susu തിരിച്ചുവരണം എന്നുള്ളവർ like
@diyadiya-lk1uo
@diyadiya-lk1uo Жыл бұрын
Appo Ith Susu alleeee
@ajasaju8780
@ajasaju8780 Жыл бұрын
Su സു വിന്റെ ഇത് വരെയുള്ള എപ്പിസോഡിൽ ഒന്ന് പോലും miss ചെയ്യാതെ കണ്ടവർ❤
@thasneemjaseela4821
@thasneemjaseela4821 Жыл бұрын
Und
@Milu-ef3fv
@Milu-ef3fv Жыл бұрын
Njan kanditund
@nafihrahman1716
@nafihrahman1716 Жыл бұрын
Ellaa episodilum comment idaarundalloo nee
@aliyanasrinaleema1411
@aliyanasrinaleema1411 Жыл бұрын
und
@shamsinizarshamsi5727
@shamsinizarshamsi5727 Жыл бұрын
Kollukayumilla കഴുത്തിൽ നിന്ന് പിടി വിടുകയുമില്ല 😂😂 മുത്തു സൂപ്പർ 😂👍👍👍
@angel-bd3yo
@angel-bd3yo Жыл бұрын
സുരഭി പ്രദീഷിനാണ് പ്രാധാന്യം കൊടുക്കേണ്ടത്
@saranyaPonnu-i7d
@saranyaPonnu-i7d Жыл бұрын
സുരഭിയുടെ ഒളിച്ചു കളി കാരണം ഇപ്പൊ കാണാൻ ഉള്ള താല്പര്യം കുറഞ്ഞു തുടങ്ങി
@aki12345-k
@aki12345-k Жыл бұрын
അമ്പു അണ്ണനും മുടിയനും കണ്ടപ്പോൾ ഉള്ള Bgm😁 Adipoli
@Mishti643
@Mishti643 Жыл бұрын
Paavam Pratheesh 😌
@SHYAMRNAIR-e8c
@SHYAMRNAIR-e8c Жыл бұрын
സുരഭി കാണിക്കുന്നത് ശരിയല്ല ഭർത്താവിനോട് നുണ പറയുന്നത് അത്ര ശരിയല്ല ഒരിക്കൽ അമ്മയും മോളും കളളം പറഞ്ഞതിന്റെ ഭവിഷത്ത് അറിഞ്ഞതല്ലെ ?
@nithinabraham7057
@nithinabraham7057 Жыл бұрын
nanmayaanu lakahyamenkil maargam predhanamalla
@vidhyarajl4363
@vidhyarajl4363 Жыл бұрын
ഇമ്മാതിരി കള്ളത്തരം ഒക്കെ കാണിപ്പിക്കുന്നെ എന്തിനാ ഈ സുരഭിയെക്കൊണ്ട് 🙄
@kripashalom6332
@kripashalom6332 Жыл бұрын
Surabhi pratheeshinode entha ishttakuravu,athuvenda ketto.Randuperum snehamayittirikkanam
@felluzz1888
@felluzz1888 Жыл бұрын
8:50 എൻ്റെ പൊന്നെടാവെ വെല്ലാത്ത ജാതി BGM thenne😂😂😂😂😂😂😂😂😂😂
@narmadaaravind1930
@narmadaaravind1930 Жыл бұрын
Mudiyan and ambu..that bgm😂😂😂chirich chath🤣🤣🤣🤣
@abhijithkuttu2070
@abhijithkuttu2070 Жыл бұрын
Muthu Annan mass dialogue
@remyanair5212
@remyanair5212 Жыл бұрын
Mallikammayude makkalde samyam thonnunna athe makkal aanu itholum... Rajuettan vs pradheesh... Indrajith vs prashob....... Randu perum avare imitatum nallapole chyum😍
@meediyaworld5108
@meediyaworld5108 Жыл бұрын
സുരഭി പ്രശോബിനോട് ഈ ചതി ചെയ്യരുത് രാത്രി വരെ പോയി നിൽക്കണ്ട ആവശ്യം ഇല്ല
@ajmalaju2336
@ajmalaju2336 Жыл бұрын
പ്രതിഷ്
@mubashira385
@mubashira385 Жыл бұрын
സുരഭിക്ക് ഇപ്പോ പ്രേതിഷിനെ തീരെ വില ഇല്ല 🤬😡
@Shabana780
@Shabana780 Жыл бұрын
Shyamala illathath kond veliya kuyappamilla episode😂❤😌
@dqmalluvlog5485
@dqmalluvlog5485 Жыл бұрын
മരമണ്ടൻമാർ സുസുവിൽ എന്നാണ് പറ്റിയ പേര് രണ്ടു ദിവസം സ്ഥിരമായിട്ട് ഒരു പൂച്ച വീട്ടിൽ വന്നാൽ അതിനെ പിന്നെ വേറെ എവിടെയങ്കിൽ വെച്ച് കണ്ടാൽ ഇതു നമ്മുടെ വീട്ടിൽ വന്നിരുന്ന പൂച്ചയല്ലേ എന്ന് നമ്മൾ ചോദിക്കും ഇത് സ്വന്തംമരുമോളെ തിരിച്ച അറിയാത്ത അമ്മായി അമ്മ 😂
@afiyasali2401
@afiyasali2401 Жыл бұрын
Appo ammayo😅
@sarathk8294
@sarathk8294 Жыл бұрын
മുടി അണ്ണനും അംഭു അണ്ണനും ഒന്നിച്ചാൽ അടിപൊളി ആയിരുന്നു ആത് എത്ര പേരുണ്ട് ആഗ്രഹിക്കുന്നത്
@shahidha1575
@shahidha1575 Жыл бұрын
Sheriyanu❤
@ushaushafranics3557
@ushaushafranics3557 Жыл бұрын
മുത്തു അണ്ണാ സൂപ്പർ❤️❤️👍🤣🤣
@Jithu1988
@Jithu1988 Жыл бұрын
പ്രതിഷ് deserve better... സുരഭി യെ ജീവിതത്തിൽ കൂട്ടി അവന്റെ life spoil ആയി
@AleenaAhalya400
@AleenaAhalya400 Жыл бұрын
അവന്റെ അമ്മയെ നോക്കാൻ ആണ് പോകുന്നത് അല്ലാതെ അവിഹിതത്തിന് അല്ല 😡 വേറൊരുത്തി ഉണ്ടല്ലോ ലെച്ചമി, ഈ അമ്മയെ തിരിഞ്ഞു നോക്കാറുണ്ടോ. അങ്ങനെ നോക്കുമ്പോൾ പ്രശോഭിന്റെ life ആണ് spoil ആയത്
@Alm-wm5we
@Alm-wm5we Жыл бұрын
​@@AleenaAhalya400ലെച്ഛമിയോട് എന്താപ്പാ പിണക്കം 😆😆
@AleenaAhalya400
@AleenaAhalya400 Жыл бұрын
@@Alm-wm5we അഹങ്കാരി 😂
@AleenaAhalya400
@AleenaAhalya400 Жыл бұрын
@@Alm-wm5we അഹങ്കാരി 😂
@najunajuuz2589
@najunajuuz2589 Жыл бұрын
Su Su sthiram prekshakar come on 👍👍👍👍
@sandrashaji3559
@sandrashaji3559 Жыл бұрын
സുസു വന്നോന്നു ഇടയ്ക്ക് ഇടയ്ക്ക് ചെക്ക് ചെയ്യുന്നവരുണ്ടോ 😁
@gangasasikumar950
@gangasasikumar950 Жыл бұрын
😢
@hanna.___
@hanna.___ Жыл бұрын
Offcourse 😅
@jhansilar5978
@jhansilar5978 Жыл бұрын
Yes
@rubeenarubi3900
@rubeenarubi3900 Жыл бұрын
ഉണ്ട്
@user-up4tt2ww4h
@user-up4tt2ww4h Жыл бұрын
S
@PonnoosOs999
@PonnoosOs999 Жыл бұрын
പ്രതീഷിനെയും സുരഭിയെയും തെറ്റിക്കരുധ്.. അവർ തമ്മിലുള്ള റൊമാൻസ് കാണാൻ ആഗ്രഹിക്കുന്നവരാണ്
@lechuz-uo5pn
@lechuz-uo5pn Жыл бұрын
Nalloru program aarnu ippo kaanaan ulla interest povunnu😢
@fathimathsuhra2005
@fathimathsuhra2005 Жыл бұрын
Episode vann vann kaaa kaashin kollulla... Skip adichh kalanju athra thanne... Ingne booring akkallee.. Kollulla.. 🤌🏻😖
@AleenaAhalya400
@AleenaAhalya400 Жыл бұрын
Yes, Innathe episode bore aayirunnu
@faifasworld3357
@faifasworld3357 Жыл бұрын
Surabhi pratheeshnu vendathra importance kodukkunnilla
@vidhyashibuvidhyashibu878
@vidhyashibuvidhyashibu878 Жыл бұрын
മുടിയൻ അമ്പു അണ്ണൻ മീറ്റ് ബാഗ്രൗണ്ട് മ്യൂസിക് ചിരിച്ചു ചത്തു 😅😅😅
@ameeraammi6901
@ameeraammi6901 Жыл бұрын
Adipoli Surabhi episode
@ambadyvlogger9579
@ambadyvlogger9579 Жыл бұрын
Ladies room il jeevan chettan pardha yil susu il anu pardha yil
@leenaj628
@leenaj628 Жыл бұрын
Pandu Surabhi rathri muzhuvan wait cheyumayirunnallo. Eppol enthu patti
@attukalmoosa4642
@attukalmoosa4642 Жыл бұрын
സൂപ്പർ 🥰🥰🥰
@devakrishna7906
@devakrishna7906 Жыл бұрын
ഞാനിപ്പോൾ പഴയ episode ആണ് വീണ്ടും കാണുന്നത് ഇപ്പോഴുള്ളത് മുഴുവൻ skip ചെയ്തു കാണുന്നൂ
@shebeeba.v9340
@shebeeba.v9340 Жыл бұрын
Njanum
@deepashajan8536
@deepashajan8536 Жыл бұрын
മുടിയനും അമ്പുഅണ്ണന്റെയും മീറ്റിംഗ്... 😂😂😂😂😂😂
@user-ow7xh9ks1c
@user-ow7xh9ks1c Жыл бұрын
Surabhikku eppo pretheeshinodu thalparyamillathathu kashtam thanneyanu....ammaye nokkan vesham maarunnu appo pretheeshinem koodi sridhikka am pls
@Myworld-d7q
@Myworld-d7q Жыл бұрын
സുരഭിനേ ഇഷ്ടം തോന്നുന്നു ഇല്ല..... ഒരു ഭാര്യ egane ആണോ...
@shahinanijas339
@shahinanijas339 Жыл бұрын
Pavam peatheesh
@shamal-uu8ln
@shamal-uu8ln Жыл бұрын
Video kk vendi wait cheythavar aarokkeee😌
@DiluShibu-zb5hp
@DiluShibu-zb5hp Жыл бұрын
എലാതും പഴയതു പേലെ ആകണം ❤😊❤😊❤😊❤
@reliveadream
@reliveadream Жыл бұрын
actually susu de bgm adipoliyaanu tto. ath serial nte bhangi onnukoode koottunnu..
@Richoos-sm
@Richoos-sm Жыл бұрын
എന്നാലും എന്റെ സുഖുവേ... ഞങ്ങടെ മുത്തുവണ്ണനോട് ഈ ചതി വേണ്ടായിരുന്നു 😫😫😫 വാവാച്ചി കൂവാച്ചി തേപ്പ്കാരി 🥳
@rukhiyakabeerrukhiyakabeer4720
@rukhiyakabeerrukhiyakabeer4720 Жыл бұрын
Ee surabik ipo pradheeshinod sneham onnule
@swapna667
@swapna667 Жыл бұрын
സുസു സൂപ്പർ ❤❤
@abhijithkuttu2070
@abhijithkuttu2070 Жыл бұрын
Adipoli episode
@Shabana780
@Shabana780 Жыл бұрын
365aam episodil susu family onikkanam yennular like cheyy😌♥️👀🌝
@Shabana780
@Shabana780 Жыл бұрын
1k akki theru guyzzz😂🌝😌♥️
@adiladilklr5112
@adiladilklr5112 Жыл бұрын
Abocha 😄😄 poli
@AleenaAmmu-f9z
@AleenaAmmu-f9z Жыл бұрын
സുരഭിയുടെ ഈ രീതികൾ ശരിയല്ല
@Happy_world1724
@Happy_world1724 Жыл бұрын
Kuree neramayi wait cheyyunnu😌
@fathimazoura1681
@fathimazoura1681 Жыл бұрын
Muthunte valarchayil asooya Anu ellarkum
@ashasabu4212
@ashasabu4212 Жыл бұрын
Correct
@shajimsamuel2891
@shajimsamuel2891 Жыл бұрын
Carettera prethishannente❤❤❤❤❤
@mrsdevil3674
@mrsdevil3674 Жыл бұрын
pretheesh 💘surabhi romance vnm
@adiladilklr5112
@adiladilklr5112 Жыл бұрын
Poli susu
@faihafaisal4260
@faihafaisal4260 Жыл бұрын
സുരഭിയുടെ വീട് മാറി
@SujithaSujitha-gm9gg
@SujithaSujitha-gm9gg Жыл бұрын
Muthu❤️
@Shibhu7756
@Shibhu7756 Жыл бұрын
വന്നു വന്നു. മോശം അവസ്ഥയിലേക്കാണല്ലോ പോകുന്നത്
@adiladilklr5112
@adiladilklr5112 Жыл бұрын
😂😂 anochan modiyan🥰🥰 polimach poli
@ushaushafranics3557
@ushaushafranics3557 Жыл бұрын
Adipoli episode❤❤❤
@bismivarghese9633
@bismivarghese9633 Жыл бұрын
Surabhi pratheesh ne care cheyyunnillallo.Husband Veettil Ethan late aayal aneshikande? Angane Urangan patto??
@minimini7715
@minimini7715 Жыл бұрын
Oru pad eshtam susu❤
@sahalak1714
@sahalak1714 Жыл бұрын
Surabhi mathi ee abhinayam.surbhikk vendi yan aa vittil ninnum prathishum iragiyath.ennittu ippo prathishine patti avarude ammaye thangunnu.moshaman ethu nirth ..
@ayurvedalover7511
@ayurvedalover7511 Жыл бұрын
thumbola brothers😊
@AleenaAhalya400
@AleenaAhalya400 Жыл бұрын
കൊച്ചമ്മിണി വീട് മാറിയോ. പഴയ വീടായിരുന്നു നല്ലത്. ഇത് കൊള്ളില്ല
@ameerashameer5436
@ameerashameer5436 Жыл бұрын
പഴയ പോലെ ഇപ്പോൾ കഥ കൊള്ളില്ല
@aminak8296
@aminak8296 Жыл бұрын
Bor ayi thonnunna varundo😢
@abhijithkuttu2070
@abhijithkuttu2070 Жыл бұрын
Next episode 361
@ishaqk8
@ishaqk8 Жыл бұрын
Muthuannen super👌👌
@aswathigayathri3120
@aswathigayathri3120 Жыл бұрын
സുരഭി ടെ വീട് മാറി യോ. കെട്ടിയോൻ കഴിഞ്ഞുതള്ളി പറഞ്ഞ അമ്മായി അമ്മ.
@nisharifu8532
@nisharifu8532 Жыл бұрын
മുത്തു ന്റെ വാവാച്ചി യെ കാണുവാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ 😂😂😂👍👍👍👍👍👍👍👍👍👍👍👍👍👍👍
@ashasabu4212
@ashasabu4212 Жыл бұрын
Ayyo ano chetta njangalkku thonniyilla
@sooryas9909
@sooryas9909 Жыл бұрын
Surabhiykk swandham ammayekkalum sneham pratheeshinte ammayoda. Pavam kochammini
@devikrishna6918
@devikrishna6918 Жыл бұрын
മുത്തുണനെ തേച്ചിട്ടുപോയ വാവാച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക്‌ 😅😅😅😅😅😅😅😅😅 ❤❤❤❤❤❤❤❤❤❤❤❤
@radhikaan2863
@radhikaan2863 Жыл бұрын
സുരഭി please don't forget പ്രതീഷ്
@omanatsoope9208
@omanatsoope9208 Жыл бұрын
Surabhi antha engane
@harishankar7197
@harishankar7197 Жыл бұрын
ഇതിൽനിന്നും ശ്യാമളയെ ഒഴിവാക്കണം
@NM-zi5kx
@NM-zi5kx Жыл бұрын
മൂത്തുവിനെയും.
@harishankar7197
@harishankar7197 Жыл бұрын
@@NM-zi5kx മുത്തുവിനെ വേണം
@AleenaAhalya400
@AleenaAhalya400 Жыл бұрын
​@@harishankar7197Yes, മുത്തു വേണം
@jeonxgguk332
@jeonxgguk332 Жыл бұрын
Pazhath polley thirich veranam
@asmabiasma8568
@asmabiasma8568 Жыл бұрын
Mallika chechi saari👍👍👍👍
@hercules2610
@hercules2610 Жыл бұрын
Wait cheydhu maduthu😮
@sasikalasujith502
@sasikalasujith502 Жыл бұрын
Su su family തകര്‍ത്തു അത് കൊള്ളില്ല എല്ലാരും ഒന്നിച്ച് വേണം അതാ നല്ലത്
@semimolabdulaziz3655
@semimolabdulaziz3655 Жыл бұрын
Super 😍😍
@shajimsamuel2891
@shajimsamuel2891 Жыл бұрын
Thudakkathil thambe chirichu poyi olakka❤❤😅😅
@SumaGandhilal
@SumaGandhilal Жыл бұрын
Sudu vannu 🥰🥰🥰😍😍😍
@fayisathasni9173
@fayisathasni9173 Жыл бұрын
പ്രെഡിഷിന്റയും സുരഭിടുഡിയും റൊമാന്റിക് seen vallapoyum😒
@JazinJazi-bj2ci
@JazinJazi-bj2ci Жыл бұрын
❤️❤️❤️
@sifimol8390
@sifimol8390 Жыл бұрын
Next episode Waiting 🥰
@fathimamaheen3959
@fathimamaheen3959 Жыл бұрын
❤❤❤❤❤
@shajimsamuel2891
@shajimsamuel2891 Жыл бұрын
A vittil Muthu chetten yillel oru resabum ella
@vinaya2010
@vinaya2010 Жыл бұрын
Madam your pink Saree which u are wearing in this episode is good and blouse fitting is super ❤
Surabhiyum Suhasiniyum│Flowers│EP# 361
21:11
Flowers Comedy
Рет қаралды 508 М.
Surabhiyum Suhasiniyum 2  | Flowers | EP # 43
20:24
Flowers Comedy
Рет қаралды 76 М.
哈莉奎因怎么变骷髅了#小丑 #shorts
00:19
好人小丑
Рет қаралды 47 МЛН
Фейковый воришка 😂
00:51
КАРЕНА МАКАРЕНА
Рет қаралды 7 МЛН
Happy Onam | Onam as a Wifey | Diya Krishna
45:30
Ozy Talkies
Рет қаралды 1,4 МЛН
Eating Challenge | Pearle Maaney Vs Srinish Aravind
15:05
Pearle Maaney
Рет қаралды 663 М.
Surabhiyum Suhasiniyum│Flowers│EP# 431
21:36
Flowers Comedy
Рет қаралды 683 М.
Surabhiyum Suhasiniyum│Flowers│EP# 369
20:57
Flowers Comedy
Рет қаралды 476 М.
Surabhiyum Suhasiniyum 2  | Flowers | EP # 42
20:48
Flowers Comedy
Рет қаралды 139 М.