PMMVY SCHEME - പ്രധാന മന്ത്രി മാതൃ വന്ദൻ യോജന - അംഗൻവാടിയിലൂടെ അനുകൂല്യങ്ങൾ - മുഴുവൻ വിവരങ്ങളും

  Рет қаралды 25,067

SURESAM

SURESAM

Күн бұрын

Пікірлер: 468
@SURESAM
@SURESAM Жыл бұрын
❤ Eshram Card എടുക്കാൻ kzbin.info/www/bejne/aX7KfJxnmrV-i9k Suresam info whatsapp ഗ്രൂപ്പിൽ ചേരാൻ 8086565653 ലേക്ക് "hi" എന്ന് message ചെയ്യൂ
@ebrahimkudilil6197
@ebrahimkudilil6197 Жыл бұрын
🥎മാഷേ പറയുന്നതിന് മുമ്പ് തന്നെ ഷെയർ ചെയ്തിരിക്കമ Thank you മാഷേ
@SURESAM
@SURESAM Жыл бұрын
@@ebrahimkudilil6197 💙💙💙
@ajeshpsaje6641
@ajeshpsaje6641 Жыл бұрын
Hi
@geethanjalia.s7942
@geethanjalia.s7942 Жыл бұрын
Job ullavarku cash kittumo?
@SunilKumar-hq1vj
@SunilKumar-hq1vj 9 ай бұрын
@@SURESAM payment chaithu cash bankil ninnumpoyitund pakshe payment aayitilla registration site aanu veendum payment cheyyendivannu thirike cash labikkan enthucheyyum 545 aanu
@remyakk7706
@remyakk7706 6 күн бұрын
Husband ന്റെ വീട്ടിലെ റേഷൻ കാർഡ് ൽ അംഗമല്ല. അതിനു എന്താണ് ചെയ്യേണ്ടത്. പ്ലീസ് റിപ്ലൈ
@SURESAM
@SURESAM 6 күн бұрын
താങ്കളുടെ അഡ്രസ്സുള്ള അംഗനവാടിയിൽ കൊടുക്കു
@fahimap4502
@fahimap4502 9 ай бұрын
രണ്ടാം പ്രസവത്തിൽ പെൺകുട്ടി ആയവർക്ക് ഇനി അപേക്ഷിക്കാൻ പററുമോ?
@SURESAM
@SURESAM 9 ай бұрын
പറ്റും
@HasnaHasna-d7h
@HasnaHasna-d7h 9 ай бұрын
December kazhinjal ini cheyan pattille.kutykku 6 months kazhinju.Register cheythitund delivery kazhinja udane. Aadhar accountumaayi seed cheyathath kond patunnilla. Ipolanu aadar update cheyth kazhinjath
@binuvaidehi8528
@binuvaidehi8528 10 ай бұрын
Sir ഭാര്യയുടെ പേരുള്ള റേഷൻ കാർഡ് APL ആണ്. ഇപ്പോൾ പറയുന്നു ഇൻകം സർട്ടിഫിക്കറ്റ് വേണമെന്ന്. ആരുടെ പേരിൽ ആണ് എടുക്കേണ്ടത്.
@anamikaelizabeth6474
@anamikaelizabeth6474 10 ай бұрын
വരുമാനസർട്ടിഫിക്കറ്റ് or ഇസ്രം കാർഡ് മതി. ഇസ്രം കാർഡ് കാർഡ് ആണേൽ ഉത്തമം
@SURESAM
@SURESAM 10 ай бұрын
വരുമാന സർട്ടിഫിക്കറ്റ് അപേക്ഷകയുടെ പേരിലാണ് എടുക്കേണ്ടത്. അത് വില്ലേജ് ഓഫീസിൽ നിന്ന് കിട്ടും. മുന്നിൽ ഉള്ള കമന്റിൽ ഉള്ളതുപോലെ Eshram കാർടായാലും മതി
@D4dreams90
@D4dreams90 10 ай бұрын
​@@SURESAMe shram card എടുക്കാൻ job വേണ്ടെ??😢
@AkkuEshalu
@AkkuEshalu 8 ай бұрын
ചേട്ടാ എന്നിക് നിലവിൽ റേഷൻ കാർഡ് റേഷൻ കാർഡിൽ പേരുമില്ല. ഞാൻ വാടകയ്ക്കാണ് താമസിക്കുന്നത്. എനിക്കിപ്പോ ഒരു പൊൻ പെൺകുഞ്ഞ് ഉണ്ടായിട്ട് നാലുമാസം ആകുന്നു. അപ്പോൾ എനിക്ക് സ്റ്റീമിന്റെ കാശ് കിട്ടുമോ
@SURESAM
@SURESAM 8 ай бұрын
അംഗനവാടിയെ സമീപിക്കുക
@lakshmikrishna3620
@lakshmikrishna3620 3 ай бұрын
anganwady poyi..ella papersum kduthu...apply cheythu cash kittan late aavum ennanu aadyam paranje..ipo kuttikk 1 vayass aayi...ithvare kittathayappo anganwady teacherode chodichappo parayuvaa apply cheythitiilla,,income certificate venamaayirunnu enn ... haha....what a responsibility..anganwady teacherkku thanne serikkum oru ideayum illa ithine kurich..kodutha papers okke ethra kashttapettanu kondukoduthe enn enikkalle ariyuuuu :(
@SURESAM
@SURESAM 3 ай бұрын
താങ്കളുടെ അംഗനവാടി ടീച്ചറെ പറ്റി കമ്പ്ലൈന്റ് ഉണ്ടെങ്കിൽ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശുവികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യുക. ഈ യൂടുബ് ൽ കമന്റ് ചെയ്തിട്ട് അവർക്കെതിരെ നടപടി ഒന്നും ഉണ്ടാകില്ല
@SheenaV-d8z
@SheenaV-d8z 9 ай бұрын
കൂട്ടിക്ക് 2 വയസ്സാകാറായി ഇനിയും കിട്ടിയില്ല. ഉദ്യോഗസ്ഥരുടെ അനാസ്ഥ😮
@SURESAM
@SURESAM 9 ай бұрын
കമ്പ്ലൈന്റ് ചെയ്യൂ വനിതാ ശിശു വികസന വകുപ്പിൽ
@AkkuEshalu
@AkkuEshalu 9 ай бұрын
​@@SURESAMഇങ്ങനെ ഓൺലൈൻ ചെയ്യാൻ പറ്റുമോ. മോൻ 3വയ്യാസ് ആകാൻ പൊന്നു... ഇതുവരെ കിട്ടില്ല. ഇപ്പോൾ മോൾ ഉണ്ടായി അത് ഗേൾ ആണ്.. അബഷ ഇതുവരെ dltz പറഞ്ഞു തന്നിട്ടില്ല ചോദിച്ച മില്ല 4മോന്ത്‌ ayyi
@selfichat957
@selfichat957 6 ай бұрын
Call 181
@priyankaranjith7345
@priyankaranjith7345 10 ай бұрын
Sir .enike ithuvare cash kittiyitilla.3 1/2 year aayi.2020 delivery.corona time.monu 6 month thudangi anganavadiyil parayunnu cash vannilla appo avar parayunnu corona Karanam pending aanu cash 1 year okke aavumnu kittan .njan wait cheythu cash varatha Karanam pinneyum pinneyum chothichu teacherodu appo avar varum varum ennu paranju ippo 3 year kazhinju.avar ippo parayunnu okke online aaki athukondu avarku onnum ariyillanu .njan endha ini cheyyende cash kittan.evideyenkillum complaint kodukkano cash kittan. Plzzz reply sir.enike endha cheyyandennu ariyilla.anganavadi teacher onnum parayunilla
@SURESAM
@SURESAM 10 ай бұрын
വേറെ വഴി എനിക്ക് അറിയില്ല അംഗനവാടി ടീച്ചർ മുഖാന്തരം തന്നെ ചെയ്യും. ഇല്ലെങ്കിൽ വേറൊരു അംഗനവാടിയിൽ പോയി പറഞ്ഞു നോക്കൂ
@neethupn9986
@neethupn9986 9 ай бұрын
Private hospitalil delivery kazhinjaal ethokke kittumo
@SURESAM
@SURESAM 9 ай бұрын
കിട്ടും
@joshnajose7071
@joshnajose7071 5 ай бұрын
Hi Sir,അംഗൻവാടി ടീച്ചർ പറഞ്ഞു citizen log in കേറി സ്വയം ചെയ്യാൻ പറഞ്ഞു. ഇപ്പോ നമ്മൾ തന്നെ ഓൺലൈൻ വഴി ചെയ്യണം എന്നാ പറഞ്ഞത്. അങ്ങനെ ചെയ്തു but ഇപ്പോൾ അതു open ചെയ്യാൻ പറ്റുന്നില്ല. ടീച്ചറോട് ചോദിച്ചപ്പോൾ അവർക്ക് ഒന്നും അറിയില്ല എന്ന് പറയുന്നു. CDPOkkum ഒരു information ഇല്ലാ എന്ന് പറയുന്നു
@SURESAM
@SURESAM 5 ай бұрын
അടുത്തുള്ള വേറെ അംഗനവാടിയിൽ പോയിട്ട് ശ്രമിക്കോ ഇപ്പോൾ നമുക്ക് സ്വയം ചെയ്യാൻ പറ്റില്ല അവർ മുഖാന്തരം പറ്റുള്ളൂ
@shamseenanavas7762
@shamseenanavas7762 11 ай бұрын
ഞാൻ ഇതിന് വേണ്ടി എല്ലാ ഡോക്യുമെന്റ് ഉം കൊണ്ട് കൊടുത്തു. ഇപ്പോൾ ടീച്ചർ പറയുന്നത് കുട്ടിക്ക് 3ആമത്തെ പോളിയോ കൊടുത്താൽ മാത്രം ആണ് apply ചെയ്യാൻ പറ്റുക ഉള്ളു എന്നാണ്. അങ്ങനെ ഉണ്ടോ? രണ്ട് ഡോസ് പോളിയോ കൊടുതത് ആണ്.
@SURESAM
@SURESAM 11 ай бұрын
അവരോട് ഈ വീഡിയോ കാണിച്ചു കൊടുത്തോ
@Blgytr
@Blgytr 9 ай бұрын
Ennodum paranju
@athirakp4230
@athirakp4230 4 ай бұрын
Njan എല്ലാം രേഖകളും കൊടുത്തിട്ട് എനിക്ക് കിട്ടിയില്ല എന്റേത് റിജക്ട് ആയി. എന്റെ ഫസ്റ്റ് ബേബി അബോർഷൻ ആയി പോയി സെക്കൻഡ് ഗേൾ തേഡ് ഗേളിന് കൊടുത്തപ്പോൾ അപ്പോൾ ഇത് G3 എന്നൊന്നും പറഞ്ഞു. അത് കൊണ്ട് അതുകൊണ്ട് കിട്ടൂല?
@SURESAM
@SURESAM 4 ай бұрын
അതിനെപ്പറ്റി അറിയില്ല അംഗനവാടി ടീച്ചറോട് ചോദിച്ചു മനസ്സിലാക്കുക
@nadanammediamalayalam
@nadanammediamalayalam Жыл бұрын
മൂന്നാമത്തെ പ്രസവത്തിന് കിട്ടില്ല... എന്നാൽ ഒന്നാമത്തെയും രണ്ടാമത്തെയും പ്രസവങ്ങൾക്ക് ആണ് പൈസ കിട്ടുന്നത്.. അതിൽ കുട്ടികൾ ഇരട്ടകൾ ആയാലും പൈസ കിട്ടും.
@SURESAM
@SURESAM Жыл бұрын
😍❤️
@SelectTen
@SelectTen 4 ай бұрын
എനിക്ക് പ്രൈവറ്റ് ബാങ്ക് അക്കൗണ്ട് ആണുള്ളത്. പാസ്ബുക്ക് ഇല്ല. ക്യാൻസൽഡ് ചെക് കൊടുത്താൽ മതിയോ, ബാങ്ക് പ്രൂഫ് ആയിട്ട്
@SURESAM
@SURESAM 4 ай бұрын
മതിയാകും
@amvloggs8066
@amvloggs8066 11 ай бұрын
വില്ലേജ് ൽ പോയപ്പോൾ വരുമാന സിർട്ടിഫിക്കറ്റ് ന് അക്ഷയയിൽ പോയി apply ചെയ്‌താൽ തരാൻ പറ്റുള്ളൂ ന്ന്... അക്ഷയക്കാർക്ക് ഇത് ഏതാ സൈറ്റ് എന്നൊക്കെ
@SURESAM
@SURESAM 11 ай бұрын
ആ വിവരം വില്ലേജ് ഓഫീസറോട് പറയൂ
@neethupn9986
@neethupn9986 9 ай бұрын
Private hospitalil delivery kazhinjaal ethokke kittumo
@SURESAM
@SURESAM 9 ай бұрын
കിട്ടും
@amvloggs8066
@amvloggs8066 11 ай бұрын
വരുമാന സിർട്ടിഫിക്കറ്റ് എങ്ങനെ കിട്ടും... വില്ലേജ് or അക്ഷയ.... അവിടെ പോയി ചോദിച്ചപ്പോൾ ഒരു ഐഡിയ കിട്ടിയില്ല
@Polkadots_
@Polkadots_ 11 ай бұрын
Akshayal poya mathi
@SURESAM
@SURESAM 11 ай бұрын
അക്ഷയ പോയിട്ട് പറയൂ
@bijup7735
@bijup7735 6 ай бұрын
ആദ്യ പ്രസവത്തിന് ഞാൻ അപേക്ഷിച്ചു ഇതുവരെ കിട്ടിയില്ല കുട്ടിക്ക് ഇപ്പോൾ 9 മാസം ആയി ഇനി എന്താണ് ചെയ്യേണ്ടത് കോണ്ടാക്ട് നമ്പർ ഉണ്ടോ
@SURESAM
@SURESAM 6 ай бұрын
നോക്കൂ അംഗനവാടിയിൽ തന്നെ പറയുക ആ ടീച്ചറോട് പറഞ്ഞാൽ മതി അവർ സഹകരിക്കുന്നില്ല എങ്കിൽ വനിതാ ശിശുവികസന വകുപ്പിലെ ഓഫീസറിനെ കണ്ടാൽ മതി
@rajasreek1369
@rajasreek1369 10 ай бұрын
ഇതുമായി ബന്ധപ്പെട്ട സംശയം അല്ല. ഇതുവരെ pan card aadar link ആയില്ല. ഫൈൻ അടച്ചു. ഏപ്രിലിൽ ആണ് link ചെയ്തത്. ഇപ്പോൾ nov. ആയി. Link ആയിട്ടുണ്ടാവും എന്ന് കരുതി. ഇപ്പോൾ ബാങ്കിന്റെ ആവശ്യം വന്നപ്പോഴാണ് ശരിയായില്ല എന്ന് മനസിലായത്. പേരിലാണ് പ്രശ്നം എന്നു തോനുന്നു. ഇനി എന്തു ചെയ്യും plzz replay.
@SURESAM
@SURESAM 10 ай бұрын
നിങ്ങൾ എവിടെയാണ് പൈസ അടച്ചത് അവിടെ പോയിട്ട് സംസാരിക്കുക. അവർ ശരിയാക്കി തരും
@shahidhaparavetty5128
@shahidhaparavetty5128 Жыл бұрын
എനിക്ക് ഒന്നും രണ്ടും ഘ ടുക്കൾ കിട്ടി 3000 മൂന്നാം ഘടുകിട്ടാൻ അപേക്ഷ ഇപ്പോൾ സൈറ്റിൽ ഓപ്‌ഷൻ ഇല്ലെന്ന് ടീച്ചർ പറയുന്നു. എങ്ങിനെ അപേക്ഷ കൊടുക്കാം എന്ന് പറയുമോ
@SURESAM
@SURESAM Жыл бұрын
അംഗൻവാടി ടീച്ചർക്ക്‌ തന്നെ പറ്റുകയുള്ളു
@janakiscouture6195
@janakiscouture6195 10 ай бұрын
Enikum 3000 aanu vanathu
@aswathyjm2933
@aswathyjm2933 9 ай бұрын
Enik ingane tanneya
@feenajohn7625
@feenajohn7625 8 ай бұрын
​@@aswathyjm2933 enikkum anagane thanneya 😊
@diyasahia9705
@diyasahia9705 4 ай бұрын
ഏതെങ്കിലും കിട്ടിയല്ലോ ഇവിടെ ഒരു കുന്താവും അറിയാത ചില ടീച്ചർമാർ ആണ്
@unnikrishnan7818
@unnikrishnan7818 Жыл бұрын
രണ്ടാമത്തെ പെൺകുഞ്ഞു ഉള്ളവർ ഡീറ്റെയിൽസ് കൊടുക്കുമ്പോ ഇൻകംസർട്ടിഫിക്കറ് ആരുടെ പേരിലുള്ളതാണ് കൊടുകേണ്ടത്‌
@SURESAM
@SURESAM Жыл бұрын
ആരാണോ അപേക്ഷിക്കുന്നത് അവരുടെ
@dhanu-thanki
@dhanu-thanki Жыл бұрын
​@@SURESAMസിർ...എൻ്റെ പേര് chaithra എന്ന് ആണ്...എന്നൽ ഇൻകം സർട്ടിഫിക്കറ്റ് വന്നപ്പോൾ chithra എന്ന് ആയി..ബാക്കി എല്ലാ documentsum ok aan...ith പ്രശ്നം ആകും എന്നാണ് അങ്കണവാടിയിൽ നിന്ന് പറഞ്ഞത് ...ഇനി വീണ്ടും income certificate apply cheyyno? Atho e shram card വെച്ചാൽ മതിയോ?
@AnumanuChinnu-nz6gn
@AnumanuChinnu-nz6gn Жыл бұрын
Hai sir good mng njn aadhyam ithu sitel cheythathanu... Cheythavarkku ini anganavadiyil poyi cheyyano...?
@SURESAM
@SURESAM Жыл бұрын
അംഗനവാടിയിൽ എന്തായാലും ചെല്ലും
@rubisiddi
@rubisiddi 7 ай бұрын
Ente first installment kittiyirunnu...pinneed aa account close aayi..ippo vere account aan seed cheithittullath..appol baki instalment new account lek varumo?
@SURESAM
@SURESAM 7 ай бұрын
കിട്ടേണ്ടതാണ് അംഗനവാടിയിലും ഒന്ന് പറഞ്ഞേക്കൂ
@arshaponnu1182
@arshaponnu1182 8 ай бұрын
First pregnancy 3 masathinullil anganwadil parayanoo late aayal pinne 5000 kittunathinu thadasam anoo
@SURESAM
@SURESAM 8 ай бұрын
കിട്ടേണ്ടതാണ്
@sheenappapoojari3561
@sheenappapoojari3561 Ай бұрын
സർ വരമാനം കണക്കാക്കുന്നത് എങിനെയാണ് .ഭർത്താവിന്റെ വരമാണം ഉൾപെടുത്തുമോ ?
@SURESAM
@SURESAM Ай бұрын
തീർച്ചയായിട്ടും ഉൾപ്പെടുത്തും
@lisme3620
@lisme3620 5 ай бұрын
Ella certificate koduthu...eppol parayunnu varumana certificate venam ennu...kuttikku 8 masamayi...
@SURESAM
@SURESAM 5 ай бұрын
അംഗനവാടി ടീച്ചർ പറഞ്ഞപോലെ ചെയ്യൂ
@arshidashareef539
@arshidashareef539 7 ай бұрын
Hlooo sir enik randamathe prasavathil penkutti aanu...proof ayit anganwadu teacher e shram card anu kond varan paranjad...athil ende husbende name spelling mistakes und ath koyappandooo
@SURESAM
@SURESAM 7 ай бұрын
അതൊന്നും കുഴപ്പമില്ല കേട്ടോ
@IzzahmariyamMariyam
@IzzahmariyamMariyam 6 ай бұрын
Ente randamathe baby girl aanu.but mcp cardil ente peru register cheyathadinal paisa kityilla ennanu parayunnadu.endanu cheyan pattuka
@SURESAM
@SURESAM 6 ай бұрын
അംഗനവാടിയിലൂടെയാണ് കിട്ടുക
@rinshasafriya9861
@rinshasafriya9861 6 ай бұрын
Njn Anganavadyil poyi reg cheyyanulla doc okke kodthu pakshe awdayulle teacher bayankara lagg aakkna pole thoni apply cheytho illayo nammuk ariyan endhem vayi undoo
@SURESAM
@SURESAM 6 ай бұрын
അവര് apply ചെയ്തോളും
@suhanasheji5270
@suhanasheji5270 8 ай бұрын
Sir njan second girl child pmmmvy citizen login vayi chaidad . ad submittay track status application no vannu .pineed documents copy aghanvadi teachare elpichu ennal avark varuna listil ente application kanikunila .appol arodan paradipedendath
@SURESAM
@SURESAM 8 ай бұрын
Civil സ്റ്റേഷനിൽ ഉള്ള വനിതാ ശിശുവികസന വകുപ്പിൽ പരാതി കൊടുക്കൂ
@akshayam.s601
@akshayam.s601 9 ай бұрын
Enikk ippol 8 month aayi ini apply cheythal kittumo . Njan eshram card idthu pakshe athil ente vtle address ayath kond apply cheyan pattillann paranju
@SURESAM
@SURESAM 9 ай бұрын
അംഗനവാടിയിൽ പോയിട്ട് അപ്ലൈ ചെയ്തു നോക്കൂ
@shaaaaasha123
@shaaaaasha123 8 ай бұрын
Sir.. Bank അക്കൗണ്ട് aadharumayi seed ചെയ്യാൻ പറഞ്ഞ് മെസ്സേജ് വന്നിരുന്നു.. ഇപ്പോൾ ആധാർ, mobile number അപ്ഡേറ്റ് ചെയ്തു.. പക്ഷെ OTP വരുന്നില്ല.. Delivery date ആവാറായി.. Delivery കഴിഞ്ഞിട്ടും ഇത് ready ആക്കാൻ പറ്റുമോ? Cash കിട്ടുമോ അപ്പൊ?
@SURESAM
@SURESAM 8 ай бұрын
ശരിയാകും
@shabihisham4665
@shabihisham4665 7 ай бұрын
Cash കിട്ടിയോ
@SheenaV-d8z
@SheenaV-d8z 9 ай бұрын
രേഖകൾ കമ്പ്യൂട്ടറിൽ നിന്നും പോയി എന്നാണ് പറയുന്നത് ഇതിന് വല്ല പോംവഴിയും ഉണ്ടോ
@SURESAM
@SURESAM 9 ай бұрын
വനിതാ ശിശു വികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യൂ
@jesnajabir7403
@jesnajabir7403 5 ай бұрын
വാർഷിക വരുമാനത്തിന് വല്ല criteria ഉണ്ടോ second girl ന് കിട്ടാൻ
@SURESAM
@SURESAM 5 ай бұрын
അങ്ങനെയില്ല
@akshayam.s601
@akshayam.s601 9 ай бұрын
Enikk ippol 8 month aayi ini apply cheythal kittumo . Njan eshram card idthu pakshe athil ente vtle address ayath kond apply cheyan pattillann paranju
@SURESAM
@SURESAM 9 ай бұрын
അംഗനവാടിയിൽ പോയിട്ട് അപ്ലൈ ചെയ്തു നോക്കൂ
@simiyamolsimiyamol
@simiyamolsimiyamol 10 ай бұрын
Esi benefit kittiyavarku kittumo sir second baby girl nu
@SURESAM
@SURESAM 10 ай бұрын
എനിക്ക് അതിനെപ്പറ്റി വ്യക്തമായിട്ട് അറിയില്ല
@aleenamichael8099
@aleenamichael8099 8 ай бұрын
Kunjundayi ethra nalinullil nammal details kodukkanam? 6months kazhinjal kittan sadhyatha illa ennu anganawadiyil ninnum paranju.
@SURESAM
@SURESAM 8 ай бұрын
അവരോടു അപേക്ഷിക്കാൻ പറയൂ
@fahimap4502
@fahimap4502 9 ай бұрын
രണ്ടാം പ്രസവത്തിൽ പെൺകുട്ടി ആയവർക്ക് ഇനി അപേക്ഷിക്കാൻ പററുമോ?
@SURESAM
@SURESAM 9 ай бұрын
പറ്റും
@abidamoideen1241
@abidamoideen1241 Ай бұрын
എന്നോടും സെൽഫ് ആയി ചെയ്യാൻ പറഞ്ഞു, എനിക്ക് കിട്ടിയില്ല, ഇനി apply ചെയ്യാൻ പറ്റോ, കുഞ്ഞിന് ഒരു വയസ്സായി, ഇനി കിട്ടുമോ
@SURESAM
@SURESAM Ай бұрын
അംഗനവാടി ടീച്ചർ മുഖേന അപ്ലൈ ചെയ്തു നോക്കൂ
@abidamoideen1241
@abidamoideen1241 Ай бұрын
Teacherod onnudi chodichu, nokamenn paranjitund avar, kunjin oru വയസ്സായില്ലേ, namukk nokamenn paranju
@reshmanunu3043
@reshmanunu3043 9 ай бұрын
Njan citizen log in vazhi cheytha time il submit cheyyan pattiyilla, page load akunnillayirunnu.. Pinne nokkumbo already registered ennanu kanikkyunne... but details complete allayirunnu
@SURESAM
@SURESAM 9 ай бұрын
അതെല്ലാം അംഗനവാടിയിലെ ടീച്ചറാണ് ചെയ്തു തരേണ്ടത് അവരോട് പറയുക
@anjanavs2625
@anjanavs2625 10 ай бұрын
E shram card apply cheyanam enkil enthenkilum joli vende. Joli onnum illathavark eshram card apply cheyan patto
@SURESAM
@SURESAM 10 ай бұрын
എന്തേലും. ജോലി കാണിക്കൂ
@aslathm2696
@aslathm2696 4 күн бұрын
Baby k 6 th month aayi ippolum cash kittiyit illa Anganavadi nte office l poyi anneshichappol cash paid Ennan kanikkunnath but cash kittiyit illa entha cheyya
@SURESAM
@SURESAM 4 күн бұрын
താങ്കളുടെ പേരിൽ എടുത്തിട്ടുള്ള എല്ലാ അക്കൗണ്ടുകളും നോക്കൂ
@aslathm2696
@aslathm2696 4 күн бұрын
Nokki
@aslathm2696
@aslathm2696 4 күн бұрын
But athil onnum vannit illa
@aslathm2696
@aslathm2696 4 күн бұрын
Ini entha cheyyendath
@reshmarajeesh1827
@reshmarajeesh1827 7 ай бұрын
Randamathe kuttiyum mol anu. Ithin apply cheyubo income certificate vendi varumo. Baki certificate ellam koduth. Teacherk ariyillanok parayunu.bpl റേഷൻ കാർഡ് കൊടുത്തിട്ടുണ്ട് അത് ഉള്ളപ്പോ income സർട്ടിഫിക്കറ്റ് വേണ്ടി varuvo
@SURESAM
@SURESAM 7 ай бұрын
ബിപിഎൽ റേഷൻ കാർഡ് ഉണ്ടെങ്കിൽ ഇൻകം സർട്ടിഫിക്കറ്റ് വേണ്ട
@reshmarajeesh1827
@reshmarajeesh1827 7 ай бұрын
@@SURESAM thanks🥰
@thumbapoov5590
@thumbapoov5590 10 ай бұрын
Njan avide poyyi chodhichapol accountil paisa kayarindnnoke but ente accountil ulla paisa thanne athil undayirunnullu. Avar njghalk kittindnnum parayunnu. Ith nearitt kayyil tharayirunnu ithilum nallath. E paranja paisa onnum kittila. 9 th monthil njan avar paranjapole okke cheyythittum onnum thanne kittila. Chodhichapoo oroo varthanaghalum😐😐
@SURESAM
@SURESAM 10 ай бұрын
നോക്കൂ ഇത് ഗവൺമെന്റ് അയക്കുന്നതാണ്. നേരിട്ട് കയ്യിൽ കിട്ടുകയില്ല. നിങ്ങൾ എടുത്തിട്ടുള്ള നിങ്ങളുടെ പേരിലുള്ള എല്ലാ അക്കൗണ്ടും ഒന്ന് പരിശോധിച്ചു നോക്കൂ. ഒരുപക്ഷേ സ്കൂൾ സമയത്ത് എടുത്തിട്ടുള്ള ആദ്യത്തെ അക്കൗണ്ട് ഉണ്ടല്ലോ, അതിലും പൈസ കയറാൻ സാധ്യതയുണ്ട്
@IzzahmariyamMariyam
@IzzahmariyamMariyam 6 ай бұрын
Ente randamathe baby girl aanu.but mcp cardil ente peru register cheyathadinal paisa kityilla ennanu parayunnadu.endanu cheyan pattuka
@SURESAM
@SURESAM 6 ай бұрын
അംഗനവാടി യിലൂടെയാണ് കിട്ടുക
@IzzahmariyamMariyam
@IzzahmariyamMariyam 6 ай бұрын
Ente randamathe baby girl aanu.but mcp cardil ente peru register cheyathadinal paisa kityilla ennanu parayunnadu.endanu cheyan pattuka
@SURESAM
@SURESAM 6 ай бұрын
അംഗനവാടി യിലൂടെയാണ് കിട്ടുക
@IzzahmariyamMariyam
@IzzahmariyamMariyam 6 ай бұрын
Ente randamathe baby girl aanu.but mcp cardil ente peru register cheyathadinal paisa kityilla ennanu parayunnadu.endanu cheyan pattuka
@SURESAM
@SURESAM 6 ай бұрын
അംഗനവാടി യിലൂടെ ആണ് കിട്ടുക
@IzzahmariyamMariyam
@IzzahmariyamMariyam 6 ай бұрын
Ente randamathe baby girl aanu.but mcp cardil ente peru register cheyathadinal paisa kityilla ennanu parayunnadu.endanu cheyan pattuka
@SURESAM
@SURESAM 6 ай бұрын
അംഗനവാടി ത്രൂ ആണ് കിട്ടുക
@IzzahmariyamMariyam
@IzzahmariyamMariyam 6 ай бұрын
Ente randamathe baby girl aanu.but mcp cardil ente peru register cheyathadinal paisa kityilla ennanu parayunnadu.endanu cheyan pattuka
@SURESAM
@SURESAM 6 ай бұрын
അംഗനവാടി യിലൂടെയാണ് കിട്ടുക
@SatheeshkumarKT-nr3dk
@SatheeshkumarKT-nr3dk 10 ай бұрын
സാർ എന്റെ ഭാര്യ യ്ക്കു വേണ്ടി pmmvy യിൽ ഓൺലൈൻ ആയി റെജിസ്‌ട്രെഷൻ ചെയ്‌തു പക്ഷെ ഇനിയും അംഗൻവാടി സൈറ്റിൽ കയറിട്ടില്ലാ എന്നാണ് പറയുന്നത് പക്ഷേ ആധാർ കാർഡ് ആൾറെഡി രെജിസ്ട്രെഷൻ എന്നാണ് കാണിക്കുന്നത് ഇനി എന്തു ചെയ്യാൻ പറ്റും
@SURESAM
@SURESAM 10 ай бұрын
നമുക്കൊന്നും ചെയ്യാൻ പറ്റില്ല അംഗനവാടി ടീച്ചർ മുഖാന്തരം ചെയ്യുക
@satheesh902
@satheesh902 27 күн бұрын
അംഗൻവാടിയിൽ ചെയ്യാൻ പറ്റുന്നില്ല. Already regd വരുന്നു. എന്തെങ്കിലും വഴിയുണ്ടോ
@priyanadani6909
@priyanadani6909 11 ай бұрын
Husband gulf il aaya ethu kittumo enike 1 st baby boy aauirunnu. Husband gilf il aanennu paranje enike kittiyilla
@SURESAM
@SURESAM 11 ай бұрын
അംഗനവാടിയിൽ പോയി register ചെയ്യൂ
@suhailasidiquesidhique2693
@suhailasidiquesidhique2693 9 ай бұрын
കുട്ടിക്ക് ഒരു വയസ്സ് ആയി . നെയ്‌സറി ടീച്ചർ ഓരോന്ന് പരാജ്ജ് പറ്റി കുക യാണ് .
@SURESAM
@SURESAM 9 ай бұрын
എങ്കിൽ വനിതാ ശിശു വികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യുമെന്ന് പറയൂ
@ayshanaseef3652
@ayshanaseef3652 6 ай бұрын
എനിക് രണ്ടാമത്തെ കുട്ടിയുടെ പൈസ november 2023 accountil കേറി എന്ന് പറയുന്നു ടീച്ചർ.but എനിക് അത് വന്നിട്ടില്ല. ഈ ഒരു acount മാത്രം ആണ് ഉള്ളത്.student ആയിരിക്കുമ്പോ എടുത്തത് ആണ് ഇനി എന്താണ് ചെയ്യാൻ പറ്റുക
@SURESAM
@SURESAM 6 ай бұрын
Student അക്കൗണ്ട് ഉണ്ടേൽ അതിൽ നോക്കൂ
@ayshanaseef3652
@ayshanaseef3652 6 ай бұрын
​@@SURESAMstudent timil എടുത്ത account തന്നെ ആണ് ഇത്..epozhum use ചെയ്യുന്നു വേറേ ഇല്ല
@SURESAM
@SURESAM 6 ай бұрын
@@ayshanaseef3652 ടീച്ചറോട് വിവരം പറയൂ അത് വന്നിട്ടില്ല എന്നുള്ളത് കമ്പ്ലൈന്റ് ചെയ്യാൻ പറയൂ. ഇല്ലെങ്കിൽ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ കമ്പ്ലൈന്റ് ചെയ്യുക
@shanifans1615
@shanifans1615 7 ай бұрын
Sir, anganawadiyil ninn paranju scheme apply cheyyan income certificate, Aadhar accountumayi seed cheyyanam, residential certificate.. Ithrayumayi veranam enn... Sir nte doubt residential cert online aayittano edukkunne
@SURESAM
@SURESAM 7 ай бұрын
അക്ഷയ വഴി എടുക്കാം
@tbzcreation3925
@tbzcreation3925 7 ай бұрын
​@@SURESAMresidential certificate edkunnad onn prnj tharo
@balanakhilesh
@balanakhilesh 3 ай бұрын
എന്റെ വീടിനടുത്തു അംഗനവാടിയിൽ ചെന്നപ്പോൾ അവര് പറഞ്ഞു ലോഗിൻ ഐഡി അറിയില്ല,കിട്ടിയില്ല, അതുകൊണ്ട് രജിസ്റ്റർ ചെയ്യാൻ പറ്റില്ലന്നാണ്. അത് സത്യമാണോ? അത് കാരണം ഞങ്ങൾക്ക് കിട്ടേണ്ട ആനുകൂല്യം നഷപെടുന്നു. ഇതിന്റെ ഉത്തരവാദിത്തം ആർക്കാണ്.? എങ്ങനെ ആണ് ഇത് കംപ്ലയിന്റ് ചെയ്യണ്ടത്.? ഹെല്പ് ലൈൻ നമ്പർ ഉണ്ടോ.??? പ്ലീസ് റിപ്ലൈ. ഇപ്പോൾ 5 മാസം ആവുന്നു. ഇനി രജിസ്റ്റർ ചെയ്യൻ കഴിയുമോ??
@SURESAM
@SURESAM 3 ай бұрын
സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശു വികസന ഓഫീസറെ കണ്ടിട്ട് നിങ്ങളുടെ അംഗനവാടി ടീച്ചർക്കെതിരെ കംപ്ലൈന്റ്റ് കൊടുക്കാവുന്നതാണ്
@RM__wOrLd
@RM__wOrLd 2 ай бұрын
ഇങ്ങനെ ഒരു അനൂകുല്യം undenn പറഞ്ഞു എന്റെ അംഗൻവാടി ടീച്ചർ വിളിച്ചില്ല 😭😭😭ഇപ്പോള അറിയുന്നത് 😢
@Homoeo21
@Homoeo21 8 күн бұрын
കിട്ടിയോ cash
@LifeisBeautyfull2324
@LifeisBeautyfull2324 11 ай бұрын
ഞൻ തന്നേ എന്റെ ഫോണിൽ രജിസ്റ്റർ ചെയ്ത്. പിന്നീട് ടീച്ചർ പറഞ്ഞ് പ്രൂഫ് കൊടുക്കാൻ അതും കൊടുത്തു പിന്നേം കുറച്ചു ദിവസം കയിഞ്ഞു പറഞ്ഞ് വേറേം പ്രൂഫ് വേണമെന്ന് അതും കൊടുത്തു അതിൽ ഇൻകം സർട്ടിഫിക്റ്റ് ഒന്നും ചോദിച്ചില്ല
@SURESAM
@SURESAM 11 ай бұрын
ഇൻകം സർട്ടിഫിക്കറ്റ് ഇല്ലാതെയും ചെയ്യാം
@bruzy123goldenretriever
@bruzy123goldenretriever 11 ай бұрын
Endhokey proof aanu chodhichath
@Femina.t
@Femina.t 11 ай бұрын
Hi
@rajasreek1369
@rajasreek1369 10 ай бұрын
ആൺകുട്ടികൾ ക്കു വല്ല അനുകൂല്യം ഉണ്ടോ. ☺️☺️
@SURESAM
@SURESAM 10 ай бұрын
ഇതിലില്ല
@akhilac5663
@akhilac5663 8 ай бұрын
Ella proofukalum koduthitum teacher athinu thakkathaaya kaaryangal teacher vykthamaayi onnum paranjutharunnilla....athinu namukku enthu cheyyan pattum??? Onnu paranjutharaamo pls ??
@SURESAM
@SURESAM 8 ай бұрын
കംപ്ലയിന്റ് ചെയ്യൂ
@akhilac5663
@akhilac5663 8 ай бұрын
@@SURESAM complaint cheyyunnathevideyaanu?Aarkkaanu???parayaamo pls??
@shahanapp4984
@shahanapp4984 Жыл бұрын
2022 April shesham janicha kuttikalkk alle? Ivide anganavadi teacher parayunnu lmp date 2022 April n shesham ullavarkke kittu enn.sheri aano..ente mol 2022 October aan dob..lmp 2021november aaan
@SURESAM
@SURESAM Жыл бұрын
2022 ഏപ്രിൽ 1 നു ശേഷം ജനിച്ച കുട്ടികൾക്ക്
@ishanimom622
@ishanimom622 11 ай бұрын
Ente perum listil vanila enu paranju teacher, enteyum 2nd baby girl 2022 october aanu.. Iny cheyan patuo date kazhinjo.. Teacherk ithine patti onnum ariyila enu parnj kai ozhinju
@arunar7475
@arunar7475 4 ай бұрын
Ente ipol registration ayi ennu paranju msg vannu apol cash epol kittum
@SURESAM
@SURESAM 4 ай бұрын
അത് അംഗനവാടി ടീച്ചറോട് ചോദിക്കൂ
@abdulazeez4315
@abdulazeez4315 Жыл бұрын
എന്റെ രണ്ടു മരുമക്കൾക്കു ഇതുവരെ ആനുകൂല്യം കിട്ടിയിട്ടില്ല എക്കാവ്ഡിലേക്ക് അയച്ചു എന്നാണ് ബാലവാടി ടീച്ചർ പറയുന്നത് ഇക്കാവ്ഡിൽ കേറിയിട്ടില്ല കുട്ടികൾക്ക് രണ്ടുവയസ്സ് കഴിണു
@SURESAM
@SURESAM Жыл бұрын
അംഗനവാടി യിൽ തന്നെ പറയൂ
@Blgytr
@Blgytr 9 ай бұрын
Apl card aan eshram card venda ennan anganawadiyilninn paranjath.. Income certificate mathi enna paranje.. Mathiyo
@SURESAM
@SURESAM 9 ай бұрын
മതി
@blessykp342
@blessykp342 8 ай бұрын
Sir, ee pmmvy il eligible allengil apply cheyendathundo?.Also apply cheythilengil enthengilum issue undo?
@SURESAM
@SURESAM 8 ай бұрын
Issue ഒന്നുമില്ല dear
@manjum.j2121
@manjum.j2121 2 күн бұрын
Sir enikke kitty ella
@SURESAM
@SURESAM 2 күн бұрын
അംഗനവാടിയിൽ ചോദിക്കൂ
@musavvirjashi
@musavvirjashi 10 ай бұрын
Second babyk njan register cheydhu direct aayitu but adhil panjayath maari poyi adu thiruthan ndha vazi sir
@SURESAM
@SURESAM 10 ай бұрын
നിങ്ങളുടെ അടുത്തുള്ള അംഗനവാടി മുഖാന്തരം ചെയ്യൂ
@happylife3163
@happylife3163 Ай бұрын
@@SURESAMcash kityo
@AswathySK-j9h
@AswathySK-j9h 8 ай бұрын
Sir correction undenkil nth cheyyan pattum. Njn online registration neritt aanu cheythe
@SURESAM
@SURESAM 8 ай бұрын
അങ്കണവാടിയിൽ പറഞ്ഞാൽ മതി dear
@aswathyaneesh1942
@aswathyaneesh1942 Ай бұрын
Govt joli ullavarku kitille?? Office attendant ayi joli cheyyunu
@SURESAM
@SURESAM Ай бұрын
ഇല്ല എന്നാണ് അറിവ്
@archanachinju1674
@archanachinju1674 Жыл бұрын
Ende kuttik 7 month ayi ithuvare oru gaduvum kittittila
@SURESAM
@SURESAM Жыл бұрын
അംഗനവാടിയിൽ പറയൂ
@filoojajamsheer9743
@filoojajamsheer9743 7 ай бұрын
Aadhyathe kutti boy aanu randaamathe kutti girl aanu enik E aanugoolyam kitto
@SURESAM
@SURESAM 7 ай бұрын
കിട്ടും
@keerthik7863
@keerthik7863 8 ай бұрын
University il PhD chynna pregnant woman nu apply chyamo? Fellowship vangunnundu
@SURESAM
@SURESAM 8 ай бұрын
Apply ചെയ്യാം
@AfilaRadhakrishnanNair-il3gl
@AfilaRadhakrishnanNair-il3gl 10 ай бұрын
Lmp date should be less than 570 days from current date enn.572 days ae eni enth chaiyum.lmp 17 april 2022
@SURESAM
@SURESAM 10 ай бұрын
അംഗൻവാടി ടീച്ചറോട് ചോദിച്ചോളൂ അവർ പറഞ്ഞുതരും
@Angels6327
@Angels6327 10 ай бұрын
Sir first baby kke anganvadiyil abekshichengilum kittiyittilla ipo molke 3 vayasayi
@SURESAM
@SURESAM 10 ай бұрын
കിട്ടേണ്ടതാണ് അംഗനവാടിയിൽ തന്നെ കമ്പളയിന്റ് ചെയ്യുക
@priyankaranjith7345
@priyankaranjith7345 10 ай бұрын
Same ente monu 3 1/2 year old aayi . ithuvare cash vannilla.chothikumpol avark onnum ariyillanu parayunnu.corona time delivery aayathukonu delay aavum ennu paranju avar ithrayum year ippo parayunnu okke online aaki athukondu avarku onnum ariyillanu.ningal endha ini cheyyane complaint kodukkunnudo ? Evideyenkillum
@murshidaswalih
@murshidaswalih 8 ай бұрын
Sir enikk adhar card bank acount aayi seed cheyyan paranju pmmvy ninn msg vannu ini poyi seed cheithal paisa kayarumo
@SURESAM
@SURESAM 8 ай бұрын
കിട്ടും
@prasanthkc5753
@prasanthkc5753 7 ай бұрын
എനിക്കും വന്നു അങ്ങനെ ഒരു മെസ്സേജ്.. അപ്പോഴാണ് ആധാർ card ആയിട്ട് അക്കൗണ്ട് seed ചെയ്തത്..പക്ഷെ ഇത് വരെ പൈസ അക്കൗണ്ടിലേക്ക് കേറിയിട്ടില്ല..നിങ്ങൾക്ക് പൈസ കിട്ടിയോ??
@josnajose6538
@josnajose6538 11 ай бұрын
Sir njangal june last week..veetilurunu data update cheythu..upload cheytha documents maripoyi..annu account detaails choichila..pinnae aganavady teacher account vazhy keriapol adharcard already registered vannathu..entry cheytha document edit cheyan eni patumo...account detailsum kodukan patiyila..
@SURESAM
@SURESAM 11 ай бұрын
അങ്കണവാടിയിലൂടെ ചെയ്യൂ
@josnajose6538
@josnajose6538 11 ай бұрын
All ready submit ayi kidakuva..edit cheyan option illa ennu paranju..account details onnum koduthitila..anganavady teacher cheyuna samayath beneficiary ennaik data entry cheyunath kanan patumo
@majisworld803
@majisworld803 8 ай бұрын
First child boy second child girl…apply cheyyan pattuo
@SURESAM
@SURESAM 8 ай бұрын
Yes
@arunar7475
@arunar7475 10 ай бұрын
Ente second delivery kazhinjit 5 month ayi. Baby girl anu. Apol cash epol kittum
@SURESAM
@SURESAM 10 ай бұрын
നിങ്ങൾ അപ്ലൈ ചെയ്ത അംഗനവാടിയിൽ ചോദിക്കുമോ
@arunar7475
@arunar7475 10 ай бұрын
Sadarana delivery kazhinju etra month avum cash kittan
@shamseenanavas7762
@shamseenanavas7762 11 ай бұрын
Ellam koduthappol ippol parayunnath account link alla ennan kanikkunnath ennan... Jnan bankil poi chodich link anenn confirm aakkiyth aanu.. Ithil eni enthan cheyyendath?
@SURESAM
@SURESAM 11 ай бұрын
നിങ്ങൾ ഏറ്റവും ആദ്യം എടുത്ത അക്കൗണ്ടിലേക്കാണ് പൈസ വരിക. വേറെ ഏതെങ്കിലും ബാങ്കിൽ നിങ്ങൾ അക്കൗണ്ട് എടുത്തിട്ടുണ്ടോ എന്ന് നോക്കൂ
@shamseenanavas7762
@shamseenanavas7762 11 ай бұрын
@@SURESAM enik aake oru account mathreme ullu
@orustarfamily3162
@orustarfamily3162 10 ай бұрын
ഞാൻ അപേക്ഷിരുന്നു വാക്‌സിനേഷൻ ഡേറ്റ് വൈകിയതിനാൽ സബ്‌മിറ് ayilla
@SURESAM
@SURESAM 10 ай бұрын
ആണോ
@rashisamsi4670
@rashisamsi4670 10 ай бұрын
Itreee time ayinnuu kuttyyykk .. please reply
@VinekaAmbady
@VinekaAmbady 2 ай бұрын
Ethra days kond accountil cash kerum
@SURESAM
@SURESAM 2 ай бұрын
അംഗനവാടി ടീച്ചറോട് ഒന്ന് ചോദിച്ചു നോക്കാമോ
@VinekaAmbady
@VinekaAmbady 2 ай бұрын
@@SURESAM ath cheythu vittitund accountil keri vannolum enna parayunne
@AbithaNoushad
@AbithaNoushad Жыл бұрын
Last date December vare ano? Ivide anganvadiyil chothichappol paranju September 30 enn ... oru kuthivepp koodi edukkan und ath ini October 18 pattugayollu ... onn date Correct ayi paranju tharo
@SURESAM
@SURESAM Жыл бұрын
ഡിസംബർ വരെ ലാസ്റ്റ് ഡേറ്റ് എന്നുള്ളത് രണ്ടാമത്തെ പ്രസവത്തിന് പെൺകുട്ടിയുടെ കാര്യത്തിനാണ് അതിന് കുത്തിവെപ്പ് ഒന്നും നോക്കേണ്ട ഇപ്പോഴും അപേക്ഷിക്കാം
@AbithaNoushad
@AbithaNoushad Жыл бұрын
Kuthivepp venam ennan anganvadiyil ninn parayunnath
@fasnasherin7975
@fasnasherin7975 10 ай бұрын
Husbandin gov job undayal kittoo?
@SURESAM
@SURESAM 10 ай бұрын
ഈ വീഡിയോയിൽ പറഞ്ഞിട്ടുണ്ടല്ലോ കിട്ടുമെന്ന്
@asnaaskar1844
@asnaaskar1844 10 ай бұрын
Nte first edutha account active alla appo puthiya accountil adhar link aanu appol cash kittumo
@SURESAM
@SURESAM 10 ай бұрын
കിട്ടേണ്ടതാണ്
@asnaaskar1844
@asnaaskar1844 10 ай бұрын
K thanks
@chinnnuss
@chinnnuss 11 ай бұрын
Sir ipp orithadath apply chythitt maaran pattumoo
@SURESAM
@SURESAM 11 ай бұрын
അത് പറ്റുമെന്ന് തോന്നുന്നില്ല
@shyamalaumesh3959
@shyamalaumesh3959 11 ай бұрын
Sir, Online vazhi beneficiary citizen login vech register chythath aan. Anganavadiyil paranjappo avarude phonil ethiyittilla enn parayunnu, panchaytat l ulla mattethengilum anganavadi teacher ude kayyil aayrikkum details poyath ennaan parayunnath. Angane varumo?
@SURESAM
@SURESAM 11 ай бұрын
അങ്ങനെയുണ്ടോന്ന് അവരോട് ചോദിക്കാൻ പറയൂ അവർക്ക് അതിനു വേണ്ടിയിട്ടുള്ള ഗ്രൂപ്പ് ഒക്കെ ഉണ്ടാകും
@reshmanunu3043
@reshmanunu3043 9 ай бұрын
Ennittu enthudayi???
@anju7377
@anju7377 9 ай бұрын
എനിക്ക് ഇത് വരേം കിട്ടിയില്ല. അംഗൻവാടി യിൽ therakkyapol avaru parayuva paisa 3000 ayachenn ete accountil vannittilla. Njn poyi therakkiyappl bankil vannilla. Enikk padichondd erunnapol account unddarunnu athonnum eppol illa. Eppol eth accountil vannenn egane ariyum. Aganvadi chothichapol avrk peppers okke seriyakkunna joliye ollunn parayunnu
@SURESAM
@SURESAM 9 ай бұрын
നോക്കൂ വനിതാ ശിശു വികസന വകുപ്പിൽ കമ്പ്ലൈന്റ് ചെയ്യുക
@Dhanya1993
@Dhanya1993 Жыл бұрын
Sir എനിക്കിപ്പോ 8 മാസമായി.. അംഗനവാടി ടീച്ചർ ഇതുവരെ ഓൺലൈൻ രജിസ്റ്റർ ചെയ്തിട്ടില്ല.. ഓരോ കാരണങ്ങൾ പറയുകയാണ്.. എന്താണ് നമ്മൾ ഇനി ചെയേണ്ടത്.. എവിടെയാണ് കംപ്ലയിന്റ് ചെയേണ്ടത്..
@SURESAM
@SURESAM Жыл бұрын
വനിതാ ശിശുവികസന വകുപ്പിൽ
@trollshanmugan7052
@trollshanmugan7052 Жыл бұрын
ഇപ്പൊ കൊടുക്കാൻ പറ്റുമോ... Site കിട്ടുന്നില്ല 🙁
@SURESAM
@SURESAM Жыл бұрын
അങ്കണവാടിയിലൂടെ കൊടുക്കൂ
@neethupn9986
@neethupn9986 9 ай бұрын
Private hospitalil delivery kazhinjaal ethokke kittumo
@SURESAM
@SURESAM 9 ай бұрын
കിട്ടും
@neethupn9986
@neethupn9986 9 ай бұрын
Private hospitalil delivery kazhinjaal ethokke kittumo
@SURESAM
@SURESAM 9 ай бұрын
കിട്ടും
@DhanyaRethin-cl2me
@DhanyaRethin-cl2me 11 ай бұрын
Account link alla ennanu kaanikkunnath ath nthukonda
@SURESAM
@SURESAM 11 ай бұрын
നിങ്ങൾ ഏറ്റവുമാദ്യം എടുത്ത അക്കൌണ്ട്. ആധാറുമായിട്ട് ലിങ്ക് ആയിരിക്കണം. അതിലേക്കാണ് പൈസ വരിക
@neethupn9986
@neethupn9986 9 ай бұрын
Private hospitalil delivery kazhinjaal ethokke kittumo
@SURESAM
@SURESAM 9 ай бұрын
കിട്ടും
@neethupn9986
@neethupn9986 9 ай бұрын
Private hospitalil delivery kazhinjaal ethokke kittumo
@SURESAM
@SURESAM 9 ай бұрын
കിട്ടും
@neethupn9986
@neethupn9986 9 ай бұрын
Private hospitalil delivery kazhinjaal ethokke kittumo
@SURESAM
@SURESAM 9 ай бұрын
കിട്ടും
@aleenamichael8099
@aleenamichael8099 8 ай бұрын
Enik aadyathe 2gadu kittitilla. Orumichu aanu kittunnath ennu paranju
@SURESAM
@SURESAM 8 ай бұрын
കിട്ടിയോ
@neethupn9986
@neethupn9986 9 ай бұрын
Private hospitalil delivery kazhinjaal ethokke kittumo
@SURESAM
@SURESAM 9 ай бұрын
കിട്ടും
@anchanababuji7073
@anchanababuji7073 Жыл бұрын
Aganwadi Avida registere cheyanda monther place ano Father place aganwadi ano
@anchanababuji7073
@anchanababuji7073 Жыл бұрын
2aganwadi parayumpo father place register cheyan mother aganwadi parayunnu Mother aganwadi parajapo father aganwadi parayan parayunne
@SURESAM
@SURESAM Жыл бұрын
ഏതേലും ഒന്നിൽ ചെയ്യൂ ഇല്ലെങ്കിൽ അവർക്ക് പറ്റുന്നില്ലെങ്കിൽ വനിതാ ശിശു വികസന വകുപ്പിൽ പോയിട്ട് കമ്പ്ലൈന്റ് ചെയ്യു
@santhi7096
@santhi7096 Жыл бұрын
7/2016 മുതൽ സ്റ്റാർട്ട്‌ ചെയ്തിരുന്നെങ്കിൽ 7/11/2016 ആദ്യ പ്രസവത്തിന് എനിക്ക് കിട്ടില്ലേ
@SURESAM
@SURESAM Жыл бұрын
അന്ന് അപ്ലൈ ചെയ്യേണ്ടതായിരുന്നു
@santhi7096
@santhi7096 Жыл бұрын
@@SURESAM ഇതിനെ പറ്റി അറിയുന്നത് പോലും ഇപ്പോഴാണ് ഗ്രാമ പ്രദേശങ്ങളിൽ താമസിക്കുന്നവർക്ക് ആര് പറഞ്ഞ് അറിയാനാണ് അംഗൻവാടി ടീച്ചറും ഇതിനെ പറ്റി പറഞ്ഞട്ടില്ല സാധാരണ കീപാഡ് ഫോൺ ഉപയോഗിക്കുന്നവർക്ക് അറിയാനും വഴിയില്ല സ്മാർട്ട്‌ ഫോൺ ഉപയോഗം തുടങ്ങിയത് കൊണ്ട് ഇതുപോലെ ഉള്ള വിവരങ്ങൾ അറിയാൻ തന്നെ കഴിയുന്നത് 👍
@SURESAM
@SURESAM Жыл бұрын
@@santhi7096 താങ്കൾ അങ്കണവാടിയിൽ ചെന്ന് പറഞ്ഞു നോക്കൂ
@suryas3084
@suryas3084 2 ай бұрын
Sir, enik ee benifit kittiyila. Mon ipol 6 month ayi application reject ayi enn paranju ipol mon 3 vaccine edithu enit veendum apply cheythu.. Ration card munp APL ayirunu ipol Ath BPL ayi cardil change ayi enn und pakshe pazhya carda ath konda reject akuna enna parayuna. Ithin enth venm cheyan
@SURESAM
@SURESAM 2 ай бұрын
എന്തുകൊണ്ട് റിജക്ട് ആയി എന്ന് അംഗനവാടി ടീച്ചറോട് ചോദിക്കുക അവർ തൃപ്തികരമായ മറുപടി തന്നിട്ടില്ലെങ്കിൽ നിങ്ങളുടെ സിവിൽ സ്റ്റേഷനിൽ പോയിട്ട് വനിതാ ശിശു വികസന വകുപ്പിൽ കംപ്ലൈന്റ്റ് ചെയ്യുക
@janakiscouture6195
@janakiscouture6195 10 ай бұрын
Enikk adhyathe gadu 3000 kitty.. bhakki 2000 vanitilla... Snganavady teacherodu chodhichapol ipol ath cheyyan patunilla ennu paranju.😢 Vaccination kazinju form tharan paranjapol teacher prnju ipol cheyan patunilannu
@SURESAM
@SURESAM 10 ай бұрын
അവർക്ക് പറ്റില്ലെങ്കിൽ വേറെ അംഗനവാടി ടീച്ചറെ സമീപിക്കുക
@Homoeo21
@Homoeo21 8 күн бұрын
കിട്ടിയോ
@janakiscouture6195
@janakiscouture6195 8 күн бұрын
@@Homoeo21 Illa
@Homoeo21
@Homoeo21 8 күн бұрын
​@@janakiscouture6195same, time kazhinju enn ipol parayunnu
@chinnnuss
@chinnnuss 11 ай бұрын
Eg: ippol rent nn thamasikkunna avde the aganvadiyil healthilyum register chythitt nammude swantham vtle aganavadiyilek maaran pattumooo
@SURESAM
@SURESAM 11 ай бұрын
അത് സംശയമാണ്
@ruksanakassim3260
@ruksanakassim3260 7 ай бұрын
പറ്റും, they can migrate our name from the list
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Every parent is like this ❤️💚💚💜💙
00:10
Like Asiya
Рет қаралды 18 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
#33 Vaccination of children/What you need to know about vaccines
8:00
DrBindu's Brain Vibes
Рет қаралды 149 М.
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12