കല്യാണം നോക്കുന്നെങ്കിൽ www.sbmatrimony.com ൽ register ചെയ്യൂ Train Ticket കിട്ടാൻ : www.irctc.co.in/online-charts/ Whatsapp ചാനലിൽ join ചെയ്യാൻ: whatsapp.com/channel/0029Va9KAMW42Dca0OrxOw22 Where is my train app: play.google.com/store/apps/details?id=com.whereismytrain.android
@roypothanamala7 ай бұрын
Thanks
@MohammedRiyas-lp5lu6 ай бұрын
Date adikumbol varunnilla
@sadiquech4208 Жыл бұрын
വരട്ടെ ഇത് പോലെയുള്ള ട്രെയിൻ യാത്ര സംബന്ധമായ വീഡിയോസ്...... സന്തോഷം..... ഇനിയും പ്രതീക്ഷിക്കുന്നു
@SURESAM Жыл бұрын
നന്ദി 🙏 സ്നേഹം 💙 നന്മകൾ നേരുന്നു Suresam Whatsapp Channel ഈ link വഴി join ചെയ്യുന്നതിനായി താങ്കളെ *സ്പെഷ്യൽ ആയി* ക്ഷണിക്കുന്നു 😍 whatsapp.com/channel/0029Va9KAMW42Dca0OrxOw22
@rafeequetherkkandy95995 ай бұрын
എല്ലാ വീഡിയോയിലും താങ്കളുടെ അവതരണം വളരെ നല്ല രീതിയിലാണ്, നന്ദി ബ്രദർ
@SURESAM5 ай бұрын
💙 പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ... ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല whatsapp.com/channel/0029Va9KAMW42Dca0OrxOw22
@salimcp34027 ай бұрын
കഴിഞ്ഞ ആഴ്ചയിൽ തലശ്ശേരി -ആലുവ യാത്രയിൽ ഇതുപോലെ ചാർട്ട് നോക്കി ഒഴിവു കണ്ട 3A കോച്ചിൽ കയറി. TTE യെ അങ്ങോട്ട് പോയിക്കണ്ടു. വെയ്റ്റിംഗ്ൽ ഉള്ളവരെ പരിഗണിക്കാനുണ്ടെന്ന് പറഞ്ഞു തിരിച്ചയച്ചു. ഞാൻ പിന്മാറാതെ അടുത്ത TTE യെക്കണ്ടു കാര്യം പറഞ്ഞപ്പോൾ അദ്ദേഹം റിസർവേഷൻ അനുവദിച്ചു തരികയും ചെയ്തു.😊
@SURESAM7 ай бұрын
👍👍👍
@heminsha8384Ай бұрын
എന്റെ അനുഭവം സൂറത്തിൽ നിന്നും നാട്ടിലേ പോവാൻ കൗണ്ടറിൽ ചെന്നപോൾ എന്നോട് ചാർട്ട് close ചെയ്തു 20 മിനുട്ട് ബാക്കിയുണ്ട് ടൈയിൽ എത്താൻ .ഞാൻ ഓഫീസറോഡ് എന്റെ വെഷമം പറഞ്ഞപ്പോൾ അയാൾ എന്നെ റെയിൽവെ സ്റ്റേഷന്റെ മുമ്പിലുള്ള ഒരു കട പറഞ്ഞ് തന്നു. അവിടെ ചെന്നപ്പോൾ സീറ്റ് അടക്കം എനിക്ക് ടിക്കറ്റ് കിട്ടി. 200 അധികം കൊടുത്തു. ഇങ്ങിനെയുള്ള ടിക്കറ്റ് ഇപ്പോഴും ലഭിക്കുന്നുണ്ട്.
@SURESAMАй бұрын
👍
@sivaprakash6919 Жыл бұрын
വളരെ ഉപകാരം ഉള്ള വീഡിയോ ആണ്, thanku bro❤
@SURESAM Жыл бұрын
💙💙❤️❤️🩷
@SaanandGeorgeGrace7 ай бұрын
Very useful information..thank u 👏👏
@SURESAM7 ай бұрын
❤️👍
@venkitesh837 ай бұрын
നല്ല വീഡിയോ.. ട്രെയിൻ പുറപ്പെടുന്നതിനു 4 മണിക്കൂർ മുൻപ് ആദ്യത്തെ chart ഇടും. അപ്പോൾ തന്നെ current availability കാണിക്കും.. Irctc വഴി ബുക്ക് ചെയ്യാം. പക്ഷെ ഈ current availiability ഓൺലൈൻ ചാർട്ടിൽ കാണിക്കണമെന്നില്ല. അതിനാൽ ചാർട്ട് ഇട്ട ഉടനെ കറന്റ് availability നോക്കി ബുക്ക് ചെയ്യുക.. ഇത് ഞാൻ try ചെയ്തതാണ്..
@SURESAM7 ай бұрын
👍👍👍
@rameshpn99927 ай бұрын
രാജാധനിയിൽ പോകാൻ ടിക്കറ്റ് എടുക്കണ്ട, TTE കു കാശ് കൊടുത്താൽ മതി. അതുപോലെ FOOD നേരത്തെ book ചെയ്യാതെ ട്രെയിനിൽ pantry കാറിൽ നിന്നും നേരിട്ടു വാങ്ങിയാൽ bill ഇല്ലാതെ കിട്ടും 30% less. അനുഭവം ഗുരു
@SURESAM7 ай бұрын
👍👍👍
@shynisala8807 ай бұрын
Ullathu paraju😂
@abhinav.r7 ай бұрын
Ella tte marum anzhane allha pokkiyall fine nalla amount varum rajadhani
@riyaspkhadar40857 ай бұрын
ഞങ്ങൾ ടി ടി മാർ ഒരു ഉപകാരം ചെയ്തതിന് എങ്ങനെ പബ്ലിക്കായി വിളിച്ചു പറയരുത്.
@rameshpn99927 ай бұрын
@@riyaspkhadar4085 സ്വാർത്ഥത തെല്ലും ഇല്ലാത്തതു കൊണ്ടാ പറഞ്ഞത്. എല്ലാവർക്കും കിട്ടിക്കോട്ടേ, 😃😃
@ValsaJacob-t9m2 ай бұрын
All such seats are usually allotted to rac travellers within the train itself. If still there are some vacant seats, you may get it. But if there are some with waiting list tickets (not on line booked), after rac they will get.
@SURESAM2 ай бұрын
👍👍👍
@muhammedrafii0073 ай бұрын
ഇവിടെ AC ticket എടുത്തിട്ട്. Waiting list 1 and 2. പിന്നെ നിങ്ങൾ പറഞ്ഞത് പോലെ ജനറൽ ടിക്കറ്റ് എടുത്തിട്ട്, TTE നോട് ചോദിച്ചപ്പോൾ ഇത് പോലെ സ്ലീപ്പർ വാക്കാൻസി കണ്ടിട്ട് ചോദിച്ചപ്പോൾ മനസ്സിലായി. Money is always ultimate. അവസാനം 9 മണിക്കൂർ general compartment ൽ യാത്ര.
@SURESAM3 ай бұрын
വെയിറ്റിംഗ് ലിസ്റ്റിൽ ആണെങ്കിൽ നമുക്ക് അതിൽ യാത്ര ചെയ്യാൻ അനുവാദമില്ല
@muhammedrafii0073 ай бұрын
@@SURESAM പിന്നെ താങ്കൾ പറഞ്ഞത് പോലെ, ജനറൽ ടിക്കറ്റ് എടുത്തു. അതിനു ശേഷം sleeper Vaccacy കണ്ടപ്പോൾ convert ആക്കി തരുമോ എന്ന് ചോദിച്ചപ്പോൾ തന്നില്ല.
@SURESAM3 ай бұрын
@@muhammedrafii007 രാത്രി ആണെങ്കിൽ തരില്ല. പിന്നേ ഒഴിവു ഉണ്ടെങ്കിൽ തരും.
@@jkj1459 വീഡിയോ കണ്ടില്ലല്ലോ അതിൽ പറഞ്ഞിട്ടുണ്ടല്ലോ ഒരു എമർജൻസി സിറ്റുവേഷനിൽ എന്ന്
@anandradhakrishnan13027 ай бұрын
In emergency or during seasons never book via irctc or any other app, book via irctc website. It is because the system gives preference like that, web then app
@SURESAM7 ай бұрын
🙏
@chichoooo5Күн бұрын
Comment cheithu... kalyanam kazhinju 😅 video super
@SURESAM14 сағат бұрын
💜❤️💙
@benazira.s74177 ай бұрын
very helpful vedio thanku kindly information
@SURESAM7 ай бұрын
😍❤️
@tknprasad7 ай бұрын
Rac, waiting list passengers കഴിഞ്ഞു മാത്രം ആണ് ഇതൊക്കെ നടക്കുക. അതും ജനറൽ ടിക്കറ്റ് ഉം ആയി tte യെ കണ്ട് ചോദിക്കാതെ റിസർവേഷൻ കമ്പാർട്ടുമെൻ്റിൽ കയറുന്നത് ശരിയാണോ? അങ്ങിനെ ഒത്തിരി പേർ ഒരുമിച്ച് കയറിയാൽ അവർ ചെയ്യുന്നത് ടിക്കറ്റ് രണ്ടും മൂന്നും മാസം മുമ്പേ ചെയ്തു ദീർഘ ദൂരം യാത്ര ചെയ്യുന്ന വരോട് ചെയ്യുന്ന ദ്രോഹം അല്ലേ? ഞാൻ ഒരു വിമുക്ത ഭടൻ ആണ്. സൈനിക സേവനം 20 വർഷം കൊണ്ട് മതിയാക്കാൻ പ്രധാന കാരണം ട്രെയിൻ യാത്ര യിലെ കഷ്ടപ്പാട് ആണ്. അതും പലപ്പോഴും കാലത്തും നേരത്തും കൂടി പ്ലാൻ ചെയ്യാതെ.
@SURESAM7 ай бұрын
വീഡിയോയിൽ പറഞ്ഞിട്ടുണ്ട് ഒരു എമർജൻസി സിറ്റുവേഷനിൽ എന്നുള്ളത്
@montessorypublicschoolreas69247 ай бұрын
ജനറൽ ടിക്കറ്റുമായി ടിടിയെ കാണാൻ ഏതു കംപാർട്ട്‌മെന്റിലും കയറാം. ടിക്കറ്റ് ഇല്ലെങ്കിൽ ഫൈൻ അടച്ച് ട്രെയിനിൽ നിന്നും ടിക്കറ്റ് വാങ്ങാം. ട്രെയിൻ പുറപ്പെട്ട സ്റ്റേഷൻ മുതൽ പോകേണ്ട സ്റ്റേഷൻ വരെ ചാർജും നിശ്ചിത ഫൈനും കൊടുക്കേണ്ടി വരും.ടിക്കറ്റ് ഉണ്ടെങ്കിൽ ക്ലാസ് ചേയ്ജിൽ വരുന്ന പൈസ കൊടുത്താൽ മതി.
@ponnachensamuel99752 ай бұрын
Thanks. God bless you.
@SURESAM2 ай бұрын
♥️💜💙
@malluEditographer7 ай бұрын
*Bro Tvm to Mnglr povn Thalkkal edukkathe... General edukkn pattumo mrng poyi eduth evng train il pokn.....!??*
@SURESAM7 ай бұрын
ജനറൽ എടുത്തിട്ട് നിങ്ങൾ TT ye കാണൂ
@soumyashyju46997 ай бұрын
വളരെ ഉപകാര പ്രദമായ വീഡിയോ ❤
@SURESAM7 ай бұрын
😍❤️
@dreamliner7727 күн бұрын
ഞാൻ എറണാകുളത്ത് നിന്ന് രാത്രി മാവേലി എക്സ്പ്രസ്സ് നു വരുമ്പോൾ Sleeper Calss ൽ TTE ടിക്കറ്റ് എഴുതി തരുന്നില്ല. അവർ പറയുന്നത് സമയം കഴിഞ്ഞു ന്ന്
@SURESAM26 күн бұрын
അവരാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്
@aaronjacob57986 ай бұрын
Current booking is also a good option
@SURESAM6 ай бұрын
👍👍
@kjjkkj88442 ай бұрын
3 Rd ac ticket Thrissur വരെയുണ്ട് എറണാകുളത്തേക്ക് extension നീട്ടണമെങ്കിൽ എന്ത് ചെയ്യണം
@SURESAM2 ай бұрын
ടിടി ആറിനെ കണ്ടാൽ പോരേ
@kjjkkj88442 ай бұрын
@@SURESAM നന്ദി. യാത്ര തുടങ്ങു മ്പോഴെ പറയണോ
@TheerthaSatheesh97210 күн бұрын
സേലം to കായംകുളം തത്കാൽ ടിക്കറ്റ്, കായംകുളം റെയിൽവേ സ്റ്റേഷനിൽ നിന്നും എടുക്കാൻ പറ്റുവോ..?? അതോ ട്രെയിൻ കേറുന്ന സ്റ്റേഷനിൽ മാത്രം ആണോ ബുക്ക് ചെയ്യാൻ കഴിയും. Please reply 🙏🏻
@SURESAM10 күн бұрын
ഏതു സ്റ്റേഷനിൽ നിന്നും എടുക്കാം
@AS-gb8yl7 ай бұрын
വളരെ ഉപകാരപ്പെടുന്ന video. ..thanks ❤
@SURESAM7 ай бұрын
💙💙
@ashlenjos7 ай бұрын
Very informative. Thanks a lot for sharing this.
@SURESAM7 ай бұрын
❤️💙
@abhishikths1590 Жыл бұрын
Phone il koode ticket book ചെയ്യാനുള്ള video idaamo
@SURESAM Жыл бұрын
ചെയ്യാം
@abhishikths1590 Жыл бұрын
Ok. Vandhebharath train il book cheyyanulla video koode ulpeduthanam
@ME-fh6dy6 ай бұрын
6 perde ticket book cheytha shesham athil 2 perde boarding point change chyyan okko?
@SURESAM6 ай бұрын
അതറിയില്ല ട്ടോ
@railfankerala2 ай бұрын
Boarding station can change, ororutarude ayi cheyyan patuon arela
@sarath.msarath.m59011 ай бұрын
Sir ഞാൻ kerala express ഇൽ 27/01/24 ന് ഉച്ചയ്ക്ക് 1:55 Trivandrum പോകാൻ ആയിട്ട് book ചെയ്തിട്ടുണ്ടായിരുന്നു. Current status : CNF S3 29 Booking status : W/L 18, RLGN എന്നാണ്. Seat confirme അയ്യോ??? Coach position onum വന്നിട്ടില്ല. Seat confirme ആയതാണേൽ chart prepare ആവുമ്പോ seat മാറുമോ?
@SURESAM11 ай бұрын
ചർച്ച prepare ആവുമ്പോഴേ അറിയൂ dear
@tharasree993010 ай бұрын
4 മണിക്കൂർ മുന്നേമാത്രമേ chart കിട്ടുള്ളു എന്നറിഞ്ഞു
@Bangalore_Malayali7 ай бұрын
Book ചെയ്തപ്പോൾ വെയ്റ്റിംഗ് ലിസ്റ്റ് 18 ആയിരുന്നു. എന്നാൽ ഇപ്പോൾ confirm ആയി (താങ്കളുടെ മുമ്പിൽ ഉണ്ടായിരുന്ന 17 പേരും ഒന്നുകിൽ cancel ചെയ്തു, അല്ലെങ്കിൽ നേരത്തെ ബുക്ക് ചെയ്ത് confirm ആയിരുന്ന കുറച്ചുപേർ cancel ചെയ്ത് താങ്കളുടെ മുമ്പ് ഉണ്ടായിരുന്നവർ confirm ആയി). ഇപ്പോൾ സ്ലീപ്പറിൽ സീറ്റ് confirm ആണ്. S3 കോച്ച്, സീറ്റ് നമ്പർ 29. ഇനി അത് chart തയ്യാറായിക്കഴിഞ്ഞാലും ഈ സീറ്റ് പൊസിഷൻ മാറില്ല.
@rameshpn99926 ай бұрын
Chart ആയതിനു ശേഷം ആണ് കോച്ച് നമ്പറും, സീറ്റ് നമ്പറും തരുന്നത്. Chart ഫൈനലിസ് മുൻപ് confirm ആയാൽ സ്റ്റാറ്റസ് " confirmed " എന്ന് കാണിക്കും
@Athulkrishnanmr6 ай бұрын
Long ponenkilum ingane cheyyan patto ?( Ekm to Kolkata)
@SURESAM6 ай бұрын
Yes
@railfankerala2 ай бұрын
Risk aan rac and waiting list karude Elam kzinjal bagyam undel work akum
@nandhana77366 ай бұрын
Tvm to new delhi vare povunna train il ticket nerethe book cheyyano..?
@SURESAM6 ай бұрын
വേണമല്ലോ
@railfankerala2 ай бұрын
Yaa
@deeps2142Ай бұрын
Thanku വെരി much
@SURESAMАй бұрын
❤️💜💙
@janetm.s13892 ай бұрын
നാളെ വന്ദേ ഭാരതിൽ tvm to ekm ടിക്കറ്റ് book ചെയ്തു evening time ആണ് ഫുഡ് book ചെയ്തില്ല. എന്തെങ്കിലും മാർഗ്ഗം ഉണ്ടോ ഫുഡ് കിട്ടാൻ
@SURESAM2 ай бұрын
ഇത് മുന്നേ ചെയ്ത വീഡിയോ ആണ് ഇപ്പോഴത്തെ കാര്യം അറിയില്ല കേട്ടോ
@salivs98626 ай бұрын
Trian ticket waiting list anenkil engane ticket kittumennu video cheyyamo
@SURESAM6 ай бұрын
ചെയ്യാം
@mathewsonia75557 ай бұрын
തന്ന വലിയ അറിവിന് ഒത്തിരി നന്ദി.
@SURESAM7 ай бұрын
😍❤️
@sreedevimenon8264 Жыл бұрын
Namaste,Very informative video,Thank you very much sir 👏👌👍🙏🙏🙏
Ticket book cheyyand avdenn anneram edthitt generalil kerya seat ndavoo
@AnamikaAnu87144 ай бұрын
Sleeper allathe
@SURESAM4 ай бұрын
Ticket ഉണ്ടേൽ മാത്രമേ ജനറലിൽ കേറാൻ പറ്റുകയുള്ളു.
@divyasaneesh51225 күн бұрын
Sir Ernakulam to Tirur daily journey possible aano. Working time 10 - 5 . appo athanusarich pokanayirunnu. Oru video cheyyo pls. Sir nte number onn tharo. train il poyi oru parichayam illa atha chodhiche.
@SURESAM4 күн бұрын
താങ്കൾ റെയിൽവേ സ്റ്റേഷനിൽ പോയിട്ട് പറഞ്ഞാൽ സീസൺ ടിക്കറ്റ് ലഭിക്കുന്നതാണ്
@shaniajoseph52113 ай бұрын
Oct 7inu kottayam to delhi povan kerala express book aki but general waiting listil 10 aanu kanikunee..ticket confirm aakuvoo?
@SURESAM3 ай бұрын
അത്രയും ദൂരെ പോകുമ്പോൾ ടിക്കറ്റ് കൺഫോം ആയതിനുശേഷം മാത്രം പോവുക. ഈ വീഡിയോയിൽ പെട്ടെന്നുള്ള യാത്രയ്ക്ക് ചെറിയ ദൂരത്തേക്കുള്ള കാര്യമാണ്
@GAMEROIDMALAYALAM4 ай бұрын
Vacant ondonn nokkitt current availability vech namukk book cheyyan pattille 🤔
@SURESAM4 ай бұрын
Yes
@MK-r1z7 ай бұрын
ഈ ചങ്ങാതി പറഞ്ഞത് നല്ല അറിവ്, എന്നാൽ ട്രെയിൻ നമ്മൾ നിൽക്കുന്ന പ്ലാറ്റ് ഫോമിൽ എത്തുമ്പോഴേക്കും ട്രെയിനിൽ ഒഴിഞ്ഞ ബർത്ത് സീറ്റ് തപ്പി നടക്കുന്ന മിടുക്കന്മാർ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് ഉള്ളിൽ വെച്ച് TTE യെ കണ്ട് ബർത്ത് സീറ്റ് കൈക്കലാക്കിയിട്ടുണ്ടാവും. ജനറൽ ടിക്കറ്റ് എടുത്ത് ട്രെയിനിന് അകത്ത് കയറിയവർ ഏത് TTE യുടെ അടുത്ത് ചെന്നാലും അയാൾ അപ്പോ തന്നെ പറഞ്ഞ് തരും ഒഴിവ് വിവരവും ടിക്കറ്റ് തുകയും. അപ്പോ തന്നെ പണം നൽകിയാൽ, വേഗം കിടന്നുറങ്ങി പോകാം. ട്രെയിനിൽ അങ്ങോട്ടും ഇങ്ങോട്ടും ഒന്ന് 10 കമ്പാർട്ട്മെൻ്റ് നടന്നാൽ ഏതെങ്കിലും ആകെയുള്ള 3 TTE മാരിൽ ഓരോ TTE ഏതിലെങ്കിലുമായി ഒന്നിൽ ഉണ്ടാവും... നിസ്സാരകാര്യം.
@SURESAM7 ай бұрын
🙏
@bijinkbabubabu15348 ай бұрын
Ticket converting option ennal fine adachu venam cheyyan
@SURESAM8 ай бұрын
👍
@sumesh-cg4nc7 ай бұрын
Good information 🌹🌹🌹👍🏽
@SURESAM7 ай бұрын
👍😍
@railfankerala2 ай бұрын
Aa green colour means, trivandrum vare aa seat oziv undenn aano??
@SURESAM2 ай бұрын
ഇപ്പോൾ ഒഴിവുണ്ട് എന്നാണ്
@railfankerala2 ай бұрын
@@SURESAM what 🥸🙄 atala train avasanikuna station vare arum ila ennale
@mathewspsamuel22662 ай бұрын
ഹൃസ്വ ദൂര യാത്രയ്ക്ക് ഉപകാരപ്പെടും. ഉദാഹരണത്തിന് തിരുവനന്തപുരത്തു നിന്നും ന്യഡൽഹി വരെ പോകാനുണ്ടെങ്കിൽ ഇത് അസാദ്ധ്യമെന്നു തന്നെ പറയാം. എന്നാൽ അതേ വണ്ടിയിൽ തിരുവനന്തപുരത്തു നിന്നും തൃശൂർ വരെയോ പാലക്കാട് വരെയോ ഇങ്ങനെ ടിക്കറ്റ് എടുക്കാം.
വീഡിയോയിൽ പറഞ്ഞതുപോലെ എമർജൻസി സിറ്റുവേഷനിൽ സാധിക്കും അതുകൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്തത്
@pmnowshad9 ай бұрын
Very useful
@SURESAM9 ай бұрын
👍😍
@abduljabbar-chavakkad11 ай бұрын
കുറച്ചു വൈകി പോയെങ്കിലും വളരെ ഉപകാര പെടും എന്ന് വിചാരിക്കുന്നു
@SURESAM11 ай бұрын
💙💙😍😍❤️❤️
@karthikaarun30513 ай бұрын
Hi sir njan train ticket book cheythit cancel cheyyendi vannu nri debit card anu use cheythath.enikk cash credit akumo.nri account ayathu kondanu doubt
@SURESAM3 ай бұрын
തിരിച്ച് ക്യാഷ് കിട്ടേണ്ടതാണ്
@karthikaarun30513 ай бұрын
@@SURESAM ethra days akum kittan pls reply
@railfankerala2 ай бұрын
3-4 working days@karthikaarun3051
@vivekvijayan98482 ай бұрын
@@karthikaarun3051 3-4 working days
@jeswin5017 ай бұрын
Informative... 👍🏻👍🏻👍🏻
@SURESAM7 ай бұрын
😍❤️
@TheerthaSatheesh97211 күн бұрын
തത്കാൽ ബുക്ക് ആയ ടിക്കറ്റ് കയ്യിൽ വേണം എന്ന് നിർബന്ധം ഉണ്ടോ?? അതോ ടിക്കറ്റിൻ്റെ ഫോട്ടോ കാണിച്ചാൽ കുഴപ്പമുണ്ടോ? Please reply....🙏🏼
@SURESAM10 күн бұрын
ഫോട്ടോ കാണിച്ചാൽ മതി
@karthikeyang49147 ай бұрын
Chart is not prepared എന്നാണ് കാണിക്കുന്നത്
@SURESAM7 ай бұрын
🙏
@joyaljoshy6647Ай бұрын
Bro enik 3 aamthi jaipur kk ponam ticket book cheyth but ippolum waiting list il thanne ath eppola maari varika
@SURESAMАй бұрын
ട്രെയിൻ ചാർട്ട് ചെയ്യുമ്പോഴാണ് മാറി വരിക
@Sreejunsouls Жыл бұрын
അയോദ്ധ്യ പോകാൻ ഇരിക്കുയാണ് താങ്ക്സ് അയോദ്ധ്യ പോകാൻ നേരത്തെ ബുക്ക് ചെയ്യണ്ടേ ഇല്ലേൽ ടിക്കറ്റ് കിട്ടില്ലലോ ??
@SURESAM Жыл бұрын
ഇത് എമർജൻസി situation ൽ ഉപയോഗിക്കാൻആണ് dear. മുൻകൂർ ഉള്ള പ്ലാനിൽ ടിക്കറ്റ് book ചെയ്യാൻ പറ്റിയാൽ അതാണ് നല്ലത്
ചേട്ടന്റെ ഒരു വീഡിയോ കാണാൻ ഇടയായി ബാങ്കിലെ പഴയ അക്കൗടിൽ ഇപ്പോൾ എത്ര രൂപ എന്ന് അറിയാൻ പറ്റും എന്ന്. അതിനെ പറ്റി ഒന്ന് പറഞ്ഞ് തരാമോ പ്ലീസ്
@SURESAM2 ай бұрын
ആ വീഡിയോയിൽ തന്നെ എല്ലാ ഡീറ്റെയിൽ ആയിട്ട് പറഞ്ഞിട്ടുണ്ടല്ലോ
@sreelatha6775 Жыл бұрын
Very good information🥰🙏
@SURESAM Жыл бұрын
💙👍❤️
@amarns10787 ай бұрын
Capartment engane ariyum ethu bogy angane ariyum.
@SURESAM7 ай бұрын
അതൊക്കെ അറിയാൻ കഴിയുമല്ലോ
@gangfivemedia7 ай бұрын
RAC clear ചെയ്യാതെ തരില്ല... Seat ഒഴിവ് ഉണ്ടേൽ അവർക്ക് ആണ് priority കൊടുക്കൽ... അത് കഴിഞ്ഞു ഉണ്ടേൽ TTE തരും.. അപ്പോ almost Journey പകുതി തീർന്നിട്ടുണ്ടാകും
@SURESAM7 ай бұрын
🙏
@pnbhanukuttanАй бұрын
സീറ്റ് ഒഴിവുണ്ടെങ്കിൽ വെയിറ്റ് ലിസ്റ്റിൽ ഉള്ളവർക്ക് തന്നെയാണ് മുൻഗണന. ആദ്യത്തെ TTE പറഞ്ഞത് ശരിയാണ്. Wait list ൽ ആരുമില്ലാത്ത സാഹചര്യത്തിൽ മാത്രമേ ഇങ്ങനെ Seat തരപ്പെടുത്താൻ പറ്റുള്ളൂ.
@SURESAMАй бұрын
👍👍👍
@shajiabraham4312 Жыл бұрын
Good information 👍🏻👍🏻👌
@SURESAM Жыл бұрын
💙👍❤️
@rajk31647 ай бұрын
If TT not available in that compartment?
@SURESAM7 ай бұрын
അവർ വരും
@drdevdevan6257Ай бұрын
ithu kandit oru ssetinayi randu peru vannal enthu cheyyum
@SURESAMАй бұрын
ആദ്യം വരുന്ന ആൾക്ക് കിട്ടും
@gangadharpai63125 ай бұрын
Where is my train aap ഇൽ senior citizen quata കാണിക്കുന്നുണ്ടോ
@SURESAM4 ай бұрын
നോക്കൂ
@adiths70432 ай бұрын
Bro qnwl 9,10 conform aavn chance undo next day journey
@SURESAM2 ай бұрын
സംശയമാണ് കേട്ടോ ഓരോ ദിവസവും ഓരോ തിരക്കല്ലേ
@Ashima_bhaskar7 ай бұрын
Nammal within seconds tatkal ticket book cheythalum book aavila. Pinne agencyku mathram enganeya ticket kittunnathu? Seriously it’s frustrating. 450rs ticketnu agencyku 900rs kodukanam 😢 ithine kurichu 1 video idaamo chettta.
@SURESAM7 ай бұрын
🙏
@jkj14592 ай бұрын
GOOD INFORMATION , BUT VACANT SEAT ONLINE IL KITTUNNA SAMVIDHANAM ALLE VENDATHU / TTE 99% THAROOLLA URAPPA.
@SURESAM2 ай бұрын
👍
@malimali207 ай бұрын
*GENERAL TICKET എടുത്ത് reservation compartment ൽ കയറിയാൽ fine അടിക്കില്ലേ?*
@SURESAM7 ай бұрын
🙏
@vivekvijayan98482 ай бұрын
When TTE come give the reservation charge and change the ticket
@biju.p.yyohannan1026 Жыл бұрын
Good information..❤
@SURESAM Жыл бұрын
💙👍❤️
@unny920037 ай бұрын
S1 ൽ 4 seat ഉണ്ട്. ഒരു 10 പേർ ഇത് പോലെ കയറിയാൽ?
@SURESAM7 ай бұрын
ആദ്യം ഉള്ള ആൾക്ക് കിട്ടും
@shinudharan91067 ай бұрын
Sir please ithinoru reply tharo train ticket confirm ayappol randu coach athu matti same coachil akan vazhiyundo. Family anu
@SURESAM7 ай бұрын
TT യോട് പറഞ്ഞു നോക്കൂ
@somethingfishy58117 ай бұрын
UTS app വഴി ബുക്ക് ചെയ്താൽ മതിയോ first ജനറൽ ടിക്കറ്റ് എടുക്കുന്നതിന് പകരം
അല്ല സുഹൃത്തേ 2സീറ്റ് ഉണ്ട് 4ആൾ ഇത്പോലെ നോക്കി കയറിയാൽ എന്താ ചെയ്ക നല്ലത് ttr നെ കണ്ട് കിട്ടിയതിൽ കയറാം?
@SURESAM7 ай бұрын
ആദ്യം ഉള്ള ആൾക്ക് കിട്ടും മാഷേ
@muhammedmuhsinpt21137 ай бұрын
Ticket cancel aayi but amount refund kittiyilla
@SURESAM7 ай бұрын
ഓൺലൈനിൽ എടുത്താൽ റീഫണ്ട് വരേണ്ടതാണ് നിങ്ങൾ ഒന്ന് ഐആർസിടിസി മായി ബന്ധപ്പെട്ടു നോക്കൂ
@salivs98626 ай бұрын
Thank you so much. I follow your words and could travel in sleeper
@SURESAM6 ай бұрын
😍❤️
@jinoxavier940211 ай бұрын
Tks
@SURESAM11 ай бұрын
💙👍
@shefeequepk98127 ай бұрын
വീഡിയോയും കണ്ട് ഈ ഐഡിയയും ഓർത്ത് കാലിയുള്ള S4 40 നമ്പർ സീറ്റിൽ പോയ ഞാൻ ഇതേ വീഡിയോ കണ്ട മൂന്ന് പേർ അവിടെ ടി.ടി യെയും കാത്തിരിക്കുന്നു. പകച്ചുപോയി എൻ്റെ ബാല്യം.😂
@SURESAM7 ай бұрын
🙏
@abdulhakeemipkp18865 ай бұрын
😂😂😂
@sayanankalathoor92074 ай бұрын
😂😂
@computerhardwarengineer3 ай бұрын
😂😂😂😂😂😂😂
@Shaijumaloram3 ай бұрын
😮
@lijimoljoy3262 Жыл бұрын
Tnqqqqq bro
@SURESAM Жыл бұрын
💙👍❤️
@FaisalUbaid-jt3dy7 ай бұрын
ട്രൈ cheyyanam
@SURESAM7 ай бұрын
👍
@bindukl55037 ай бұрын
ഞങ്ങളുടെ ടിക്കറ്റ് 430 രൂപയുടെ ആണ്. Cancel cheyyumpol120rupees cut aakkum.24 hour നുള്ളിൽ cancel ചെയ്താലും same amount alle pokoo.because 430 യുടേ 25 കുറവായത് കൊണ്ട്.. പറഞ്ഞു തരാമോ
@SURESAM7 ай бұрын
ക്യാൻസൽ ചെയ്താൽ അങ്ങനെയൊക്കെ ആണ്
@antojoseph82376 ай бұрын
Auto matic ayi seat ellatha cancel ayalum cash pokunu