സിസ്റ്റർ അഭയയുടെ കൊലപാതക കേസിന്റെ വിധി വന്ന ശേഷം ഇൗ സിനിമ വീണ്ടും കാണാൻ Vannavar ഇവിടെ ലൈക് ചെയ്യൂ
@fadhilckd30253 жыл бұрын
വളരെ ഉഷാർ ആയിട്ടുണ്ട് ഒരാളെ കൊന്നു കിണറ്റിൽ ഇട്ടിട്ടു 28 വർഷം പുറത്തു വിലസി. ഇനി വയസാം കാലത്തു എന്തു ചെയ്യാൻ? rest ഒക്കെ വേണ്ടേ? ജയിലിൽ നല്ല സൂപ്പർ food ഒക്കെ ആണ് ആഴ്ചയിൽ മട്ടൻ ഒക്കെ ഉണ്ട്. ശിഷ്ടകാലം അവടെ കഴിയാം. വല്ലാത്ത കഷ്ട്ടം തന്നെ. കൊന്നവനെ കൊല്ലാത്തതുകൊണ്ടാണ് നമ്മുടെ നാട്ടിൽ ഇങ്ങനെ കൊലപാതകം വർധിക്കുന്നത്.
@nithinnitz12393 жыл бұрын
നമുക്ക് എല്ലാവർക്കും സംഗീത ശരവണൻ ചെയ്ത കഥാപാത്രങ്ങൾ തന്നെയാണ് മികവോടെ മനസ്സിൽതെളിഞ്ഞു വരുന്നേ . ഒന്നിനൊന്നു മെച്ചമായ കഥാപാത്രങ്ങൾ , അവർ അഭ്രപാളികളിൽ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ജനശ്രദ്ധനേടിയിരുന്നൂ . അഭിനയശൈലി കൊണ്ട് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന നായികമാരിലെ മറ്റൊരു ഉദാത്തമായ മാതൃകയാണ് അംബിക എന്ന നായിക . അങ്ങനെ എടുത്തുപറയാതെ തന്നെ എല്ലാഅർത്ഥത്തിലും തികഞ്ഞ ആദരവോടെ മലയാളി പ്രേക്ഷകർ സ്വീകരിച്ച നിരവധി നായികമാരിൽ മറ്റൊരു വേറിട്ട അഭിനയശൈലിയുമായെത്തി എല്ലാ ഭാഷകളിലും ഒരേ സമയത്ത് ഏറ്റവും നല്ല കഥാപാത്രങ്ങളൊക്കെ അവിസ്മരണീയമാക്കി മാറ്റിയ നായിക രേവതി . ശ്രീവിദ്യാ അമ്മ തീർത്തും അസാമാന്യ വ്യക്തിത്വം , അസാധ്യമായ അഭിനയശൈലി കൊണ്ടും അനുഭവസമ്പത്ത് കൊണ്ടും മലയാള സിനിമയുടെ മുഖശ്രീ ആയഎവർഗ്രീൻ നായിക .
@VarghesevargheseShajivargheseАй бұрын
അല്ല സിൽക്ക് സ്മിതക്കു
@Aswinkurukankunnel3 жыл бұрын
ഇന്ന് മലയാളികൾ ഏറ്റവും കൂടുതൽ സെർച്ച് ചെയ്തു കണ്ടത് ഈ സിനിമ ആയിരിക്കും
@aliaskaraskar96813 жыл бұрын
Yes
@sujiths49033 жыл бұрын
Yez
@najminemi49323 жыл бұрын
S
@vineethavv16103 жыл бұрын
S
@Kitti_shine3 жыл бұрын
ഞാൻ തോന്നുമ്പോൾ എല്ലാം കാണാറുണ്ട്... One of ma favrtes 😍
@nayanaraju44853 жыл бұрын
അഭയ കേസിന്റെ വിധി വന്നപ്പോൾ തന്നെ ഈ സിനിമ ഓർമ വന്നു 😊..
@jeevanjohn61903 жыл бұрын
സത്യം
@nikhilanikhila98453 жыл бұрын
Trueeeee....
@Shiju77773 жыл бұрын
Athe
@ajithchennithala10063 жыл бұрын
Sathyam
@nikitacs75623 жыл бұрын
Yes
@pranavprakash92813 жыл бұрын
ഈ അഭയ കൊലകേസ് ഒരു സിനിമ ആക്കി ഒരു റീമേക്ക് രീതിയിൽ ഇറക്കണം അതിൽ ഈ വിധി പറയാൻ എടുത്ത കാലയളവു എല്ലാം ഉൾപ്പെടുത്തണം. അടയ്‌ക്ക രാജു ആ കഥാപാത്രം കൂടി ഉൾപ്പെടത്തി ഇറക്കണം. എല്ലാം യഥാർത്ഥ മായി നടന്ന കാര്യം ആയിരിക്കണം. അങ്ങനെ ആഗ്രഹിക്കുന്ന വർ ഉണ്ടോ????
@rakeshrak22653 жыл бұрын
CBI 5ാം ഭാഗത്തിൽ അഭയ കേസിനെ ആസ്‌പധമാക്കിയിരുന്നെങ്കിൽ നന്നായിരുന്നു..
@pranavprakash92813 жыл бұрын
@@rakeshrak2265 അതല്ല cbi alla ഇത് ഈ സംഭവം അതുപോലെ സിനിമ ആകണം
@athirahari96803 жыл бұрын
Ys
@rakeshrak22653 жыл бұрын
@@pranavprakash9281 കാരണം cbi ആണ് ഈ കേസ് തെളിയിച്ചത് അതുകൊണ്ടാണ് അങ്ങനെ പറഞ്ഞത്.
@Vasuki_243 жыл бұрын
അതേ.. നടന്നത് പോലെ തന്നെ സിനിമ ആക്കിയാൽ കൊള്ളാം എന്ന് ആഗ്രഹമുണ്ട്.
@ABINSIBY904 жыл бұрын
സുരേഷ്ഗോപി സൂപ്പർ ആക്ടിങ്. എന്തൊരു പെർഫോമൻസ്.. അടിപൊളി പടം.. എല്ലാവരും തകർത്തഭിനയിച്ചു.ഇത്തരം സിനിമകളിലെ സിദ്ദിഖിന്റെ സപ്പോർട്ടിങ് റോൾ സൂപ്പറാണ്...
@ppmohanan44212 жыл бұрын
S
@ppmohanan44212 жыл бұрын
Pppp
@shaheermanu164 жыл бұрын
ഏതു വേഷവും വിശ്വാസത്തോട് കൂടി ഏൽപ്പിക്കാൻ പറ്റിയ നടൻ `സിദ്ദിഖ്´💖
@unknownunknown-nd2zz4 жыл бұрын
വിജയ രാഘവനും,, രാജൻ പി ദേവും അങ്ങനെ തന്നെ ആണ്
@shaheermanu164 жыл бұрын
@@manumangalassery6921 താങ്കൾക്ക് അങ്ങനെ തോന്നിയെങ്കിൽ അത് താങ്കളുടെ മാത്രം തെറ്റ്
@arunchemparathy1994 жыл бұрын
Ippol oru type abhinayama. Not getting deep into the character. Maybe the rolls he is getting now are the reason.
@sasikumarbnair90284 жыл бұрын
@@shaheermanu16 6
@chekkukasrod57904 жыл бұрын
Saikumar vijayaragavan siddiq Manoj k jayan.
@malushaji16653 жыл бұрын
സംഗീത എന്ത് ഭംഗി ആയിട്ട് ആണ് ഈ role ചെയ്തത്
@AvinPaul9310 ай бұрын
True.. Neat & clean acting..
@merinmaryvarghese3444 жыл бұрын
രാജൻ P ദേവ്, NF Varghese മലയാളികളുടെ തീരാ നഷ്ടം !!!
@zalmanfariz36563 жыл бұрын
narendra prasad also
@Positiveviber90253 жыл бұрын
Kalabavan mani also
@jishnuravi36673 жыл бұрын
Haneef ikka 😘
@maheshnambissan3 жыл бұрын
Very much True
@MikeJohnMentzer3 жыл бұрын
Thilakan ,Oduvil,Murali also
@allmalayalammallusvideo61003 жыл бұрын
സുരേഷ് ഗോപി ചേട്ടൻ ഒരു നല്ല ആക്റ്റർ ആണ്. സുരേഷ് ഏട്ടൻ. ഫാൻസ് പ്ലീസ് ലൈക്
@@vijayasheelan1712 nice aayitt indakkan vannathaarnn le
@DMJr8823 жыл бұрын
അഭയ കേസ് വിധി വന്ന ദിവസം കാണുന്നവരുണ്ടോ... 23-12-2020
@sooryathiruvantheri57473 жыл бұрын
Yes
@ahamedbaliqu76953 жыл бұрын
ഞാൻ
@jerrybenson95693 жыл бұрын
Njan
@gmmobiles92523 жыл бұрын
കണ്ട് കൊണ്ടിരിക്കുന്നു !!
@riswanarahim43473 жыл бұрын
Yes
@Sajinmohan3 жыл бұрын
കേസ് വിധി വന്നശേഷം കാണുന്നു. ഈ പടം അപ്‌ലോഡ് ചെയ്ത ഈ ചാനലിന് ഇന്ന് ചാകര വ്യൂസ് ആവും
@anjanar26013 жыл бұрын
ഇന്നത്തെ ഹീറോ രാജു സാർ ആണ്...അടക്ക രാജു സാർ..അഭയായെ സ്വന്തം മോളെ പോലെ കണ്ട മനുഷ്യൻ.. നന്ദി സാർ....28 വർഷം കാത്തിരുന്നു സത്യത്തിനായി..2020ഡിസംബർ 22വരെ...👍👍
@bijuvk63803 жыл бұрын
👍👍👍
@najminemi49323 жыл бұрын
👍
@badhsha86813 жыл бұрын
ഈ ഫിലിമിൽ അടക്ക രാജു സർ ഉണ്ടോ
@KVNair-yq3bx3 жыл бұрын
U R right Anjana. Bhagwan Ki Gher pe dher hai andher nahin. Hail the CBI and BNR (Beatle Nut Raju - Nammude swanthm Adakka Raju). Another Kayamkulam Kochunni is born for a pious cause. Man of the Year award from people of God's Own Country.
@JobyPanachickal3 жыл бұрын
Very Good Observation
@ahamedbaliqu76953 жыл бұрын
സിസ്റ്റർ അഭയക്ക് നീതി കിട്ടിയ ശേഷം സിനിമ കാണുന്നവരുണ്ടോ
@tibinkmathew19913 жыл бұрын
Njan epol kanunnundu
@shabeershebi97293 жыл бұрын
Njnm
@sujithamariyam24533 жыл бұрын
Yes
@sujithamariyam24533 жыл бұрын
ഇന്ന് കണ്ടു
@pushpaskumar92863 жыл бұрын
yes
@arunar5058 Жыл бұрын
2023 ഇൽ മൂവി കാണുന്നവർ ഉണ്ടോ ❤️... സുരേഷ് ഏട്ടൻ ഫാൻസ് 🥰
@ansilanp5632 Жыл бұрын
Yes
@midhunps4734 Жыл бұрын
Yes😂
@sreelakshmisree6091 Жыл бұрын
Und
@Vishnu2011cpkm Жыл бұрын
Yes
@shamsudeenfaheem533 Жыл бұрын
Yes
@blossom79285 жыл бұрын
സിദ്ധിഖ് ഒരു മാരക നടൻ ആണ്, ലുക്കിന് ലുക്ക്, അഭിനയത്തിന് അഭിനയം 😍
@MrAmal-so1wb4 жыл бұрын
ശരിയാണ്
@sreesanths47183 жыл бұрын
Police uniformil over anu. kolilla.
@niyazmon54713 жыл бұрын
@@sreesanths4718 podaa
@sreesanths47183 жыл бұрын
@@niyazmon5471 nI PODA
@niyazmon54713 жыл бұрын
@@sreesanths4718 sideeq.,uir
@seemonparavoor83665 жыл бұрын
രാജൻ P ദേവ് , N.F വർഗീസ് , പിന്നെ നമ്മുടെ മണി ചേട്ടനും ...... ഒരുപാട് മിസ്സ് ചെയ്യുന്നു ഇവരെ 😪😪
@sumayyavkm42673 жыл бұрын
Kochin haneefa.
@seemonparavoor83663 жыл бұрын
@@sumayyavkm4267 ആ...
@vaibhav_unni.24072 жыл бұрын
Rizabawa, Jagannatha Varma
@Canadianmalludiaries11 ай бұрын
Rizbava
@blackcoffee-jg3vt3 жыл бұрын
വിധി കേട്ടതിനു ശേഷം ഈ സിനിമ തെരഞ്ഞ് പിടിച്ച് കണ്ടവരുണോ
@ayillyachandran2613 жыл бұрын
Und
@malushaji16653 жыл бұрын
ആണ്...
@jeevanjohn61903 жыл бұрын
ഞാൻ
@beautiful-2103 жыл бұрын
Unte...
@jabirmp54053 жыл бұрын
Ithu real story nalla change und
@jemsheenaali35333 жыл бұрын
ഈ ഫിലിം തെരഞ്ഞു പിടിച്ചു കാണുന്നദ് ഞാൻ മാത്രമാണോ.? അതും അഭയ കേസ് വിധി വന്നതിനു ശേഷം........
@atraveleronearth81983 жыл бұрын
ഇന്നത്തെ അഭയ കേസ് വിധി വന്നപ്പോൾ കാണാൻ വന്നവർ ഉണ്ടോ ഇ മൂവി
@vishnuraj48493 жыл бұрын
Und👍❤
@irshadk77073 жыл бұрын
Yes
@riyaremi2.o3393 жыл бұрын
സിസ്റ്റർ അഭയാ കേസ് വിധി വന്നപ്പോൾ കണ്ടവർ എത്ര പേർ.. ഉണ്ടെങ്കിൽ കറുപ്പ് മുക്കി പൊക്കൊളു അല്ലെങ്കിൽ നീല മുക്കി പൊക്കൊളു 😍😍
@@badhsha8681 athinitra pulikkum.. Esho panikkare vellan anwar pora
@ajithvelayudhan34539 күн бұрын
@@badhsha8681poda
@akshayroy1633 жыл бұрын
നമ്മുടെ സഹോദരിക്ക്......കാലം കാത്തുവെച്ച വിധി കിട്ടിയതിനു ശേഷം കണ്ടവരുണ്ടോ ....... 💪💪💪💪
@malushaji16653 жыл бұрын
Innu sister abhayakku നീതി കിട്ടിയ ദിവസം....വളരെ വിഷമത്തോടെ ഞാൻ ഈ ഫിലിം search ചെയ്ത് കാണുന്നു.......
@DANY.2k3 жыл бұрын
😎ഇനി കോടതി വിധി കേട്ട് വന്നവരുണ്ടോ എന്ന് ചോദിച്ചോണ്ട് വരണ്ട എല്ലാവരും വന്നിരിക്കുന്നത് വിധി കേട്ട് തന്നാ😉
@Kavitha-n8t4 жыл бұрын
ളോഹ ഇട്ട അന്ന് മുതൽ അച്ഛനെ കർത്താവ് സഹിക്കണില്ലേ, അതിലും വലിയ സഹനമൊന്നും അച്ഛൻ കാണിക്കണ്ട, റിസബാവ മാസ്
@riyamariam49023 жыл бұрын
😄😄😄😄
@filimclips79713 жыл бұрын
പൊളി
@saayvarthirumeni43262 жыл бұрын
Super
@deepakm.n76252 жыл бұрын
ആ സീൻ മരണമാസ് ആണ് കുറുപ്പേ... 👌👌👌
@jowharbabujowharbabu26393 жыл бұрын
Sister അഭയക്ക് നീതി ലഭിച്ചു 22 12 2020😍
@renjithavinu21553 жыл бұрын
വിധി വന്ന ശേഷം ഇതിന്റെ പുതിയ സിനിമ വരണം ന്നു ആഗ്രഹിക്കുന്നവർ ഉണ്ടോ???
@sarasmiles82813 жыл бұрын
2nd part varunnond...👍
@aswathyshyju73313 жыл бұрын
Sathyam😑😑
@smithakunhi11953 жыл бұрын
Undu
@travelviewstories35393 жыл бұрын
Yes
@Kitti_shine3 жыл бұрын
എന്തിന് സെക്കൻഡ് part eduth ithinte range koodi kalayan vendiyano 😕
@SHAFI6553 жыл бұрын
സിസ്റ്റർ അഭയയുടെ ആത്മാവ് ഈ പ്രതികളുടെയും അവരെ രക്ഷിക്കാൻ ശ്രെമിച്ചവരുടെയും കൂടെത്തന്നെ ഉണ്ടായിരുന്നു 29 വർഷമായിട്ട്... പ്രതികളിൽ പെട്ടവരും അവരെ സഹായിച്ചവരിൽ പലരും ഈ 29 വർഷത്തിനുള്ളിൽ നരകിച്ചിട്ട് ആണ് മരിച്ചതെന്നും അറിയാൻ കഴിഞ്ഞു... അവരുടെ തലയ്ക്കു മുകളിൽ അഭയ നിൽക്കുമ്പോൾ നരകിക്കാതിരിക്കുമോ അവർ... വെറും 19 വയസ്സ് മാത്രം പ്രായമുള്ള ദൈവ വിശ്വാസിയായ പാവപ്പെട്ട വീട്ടിലെ പാവപ്പെട്ട പെൺകുട്ടിയാണ് അഭയ... രണ്ട് കമവെറിക്കാരുടെ കാമം പുറലോകം അറിയാതിരിക്കാൻ വേണ്ടി ആ പാവപ്പെട്ടവളെ പച്ചയ്ക്ക് കൊന്നു.. പ്രതികളെ രക്ഷിക്കാൻ ശ്രെമിക്കുന്നവർ ഇനിയും ഈ ലോകത്തു നിന്ന് തന്നെ അനുഭവിക്കാനുണ്ട് ... സഭ എന്നത് ഇരയ്ക്ക് ഒപ്പമല്ല വേട്ടക്കാരന് ഒപ്പമാണ് എന്ന് ഒരുപാട് കേസുകളിൽ പണ്ടും ഇപ്പോഴും കണ്ടുവരുന്നു... മകളുടെ കൊലയാളികളെ ശിക്ഷിക്കുന്നത് കാണാതെ വേദന തിന്നു മരിച്ച അഭയയുടെ മാതാപിതാക്കളുടെ ആത്മക്കൾ കൂടി ഉണ്ട് അഭയായോടപ്പം... അവർ സത്യം തെളിച്ചേ ഇവിടം വിട്ടു പോവുള്ളു... പൊതുവേ ആത്മാവ് എന്നതിലൊന്നും വിശ്വാസം ഇല്ലാത്ത ആളാണ് ഞാൻ പക്ഷെ ഞാൻ കേട്ട അറിഞ്ഞ പലകേസിലും എത്രെയൊക്കെ വർഷം കഴിഞ്ഞാലും ഏതോ ഒരു ശക്തി പ്രതികളെ നിയമത്തിനു മുൻപിൽ കൊണ്ടിട്ടു കൊടുക്കാറുണ്ട്... കൂടത്തായി കേസിലും നെക്സ്ൽ നേതാവ് സഖാവ് വർഗീസിന്റെ കേസിലും പിന്നെ ഇപ്പോൾ സിസ്റ്റർ അഭയ കേസിലും.. ആ ശക്തിയുടെ പേരാണ്..ആത്മാവ്... കൊന്നവരെ രക്ഷിക്കാൻ പലരും ശ്രെമിക്കുമ്പോൾ... അവരെ പൊതുസമൂഹത്തിൽ കാണിച്ചു കൊടുക്കേണ്ടത് ക്രൂരമായി കൊലചെയ്യപ്പെട്ടവർ തന്നെ വരണം... അവരെ കൊന്നവരെ കാട്ടികൊടുക്കുവാൻ വേണ്ടി... സത്യത്തെ എത്ര മൂടി വെക്കാൻ ശ്രെമിച്ചാലും അത് ഒരു നാൾ മറനീക്കി പുറത്തു വരും, സിസ്റ്റർ അഭയ എപ്പോഴും ഒരു വേദനയായി മനസിലുണ്ടാവും 😔... സഭ വേട്ടക്കാരനോടപ്പം അല്ല നിൽക്കേണ്ടത് അതിക്രമം നേരിട്ട് മരിച്ചിട്ടും വേദന മാത്രം അനുഭവിച്ച ഇരയോടപ്പം ആയിക്കണം അവരുടെ കുടുബത്തെ ചേർത്ത് നിർത്തലവണം ഏതു സഭയുടെയും ഏതു മതത്തിന്റെയും കടമ... അല്ലാതെ പ്രതികളെ രക്ഷിക്കാൻ നോക്കരുത് നോക്കിയാൽ നാറി പുഴുത്തു ചാവും ശ്രെമിക്കുന്നവർ....എല്ലാ മതത്തിലും നന്മ ചെയ്യണം എന്നാണ് പറയുന്നത് ഒരാളെയും ദ്രോഹിക്കാൻ ഒരു മതവും പറയുന്നില്ല... ഇനി ഒരാൾക്കും ഒരു കുടുംബത്തിനും ഇതുപോലുള്ള അവസ്ഥ വരാതിരിക്കട്ടെ
@saneshk4263 жыл бұрын
ജീസസ് കാക്കണേ 🤗⛩️🕍⛪️🙏🙏🙏🤗🤗🤗🤗
@അശ്വിൻഅശോക്2 жыл бұрын
🥰
@ashwanthkv10 ай бұрын
❤
@monumonuz59023 жыл бұрын
അഭയ കേസ്...... നീതി കിട്ടിയശേഷം കാണുമ്പോ ഒരു മനസുഖം 😌
@shananwars5 жыл бұрын
റിസ ബാവയുടെ സംഭാഷണം , ഈ സിനിമയിൽ എനിക്ക് ഇഷ്ട്ട രംഗം !! 32:48 തുടങ്ങുന്ന സംഭാഷണവും, അഭിനയവും അടിപൊളിയാണ്.. 👍👍👍🔥
@prasaanthb88004 жыл бұрын
Anwar Sadath yes, yes, yes, yes 🙏🙏🙏🙏
@sarannyasujith69414 жыл бұрын
Anwar Sadath yes sathyam
@shibum53784 жыл бұрын
വെണ്ണക്കല്ലിൽ തീർത്ത ഒരു കല്ലറ ഉണ്ട്.... 😁😁
@antosoloman39224 жыл бұрын
Enikkum orupad ishttapettu
@sujithcp83044 жыл бұрын
sheriya
@SagarKottapalli3 жыл бұрын
"വിധി വന്നതിന് ശേഷം കണ്ടവരുണ്ടോ" എന്ന കമൻ്റ് നോക്കാൻ വന്നതാ...god bless❤️❤️❤️🙏🙏🙏
@rajeevmadhavan36702 жыл бұрын
Rizabawa chettante dialogue around 33.00 minute was just awesome... Apparently No one noticed it... I love the movie all together.. i really think he was under appreciated,
@jinopathrose2 жыл бұрын
Njn athe kaanan ahne vannthe
@vishakvis14552 жыл бұрын
100%awesome performance risabava sir
@PJAnand2 жыл бұрын
1q
@lalsurya22752 жыл бұрын
Exactly ❤️❤️❤️
@user-yk5lv8iw8x Жыл бұрын
True.. he nailed it
@Kitti_shine4 жыл бұрын
LOCK DOWN സമയത്ത് ഈ FILM കാണുന്നവർ ആരെങ്കിലും ഉണ്ടോ ❓️ ഉണ്ടെങ്കിൽ അടി ലൈക് ❤️
@Fan-zx1lz4 жыл бұрын
ഞാൻ ഉണ്ടേ
@rajeshpayyoli80734 жыл бұрын
Me also... brother
@thealchemist95044 жыл бұрын
ഞാൻ ഉണ്ടേ
@arshadnoushad76764 жыл бұрын
Yes
@GaneshGanesh-lm7jz4 жыл бұрын
Me also
@Dhanish_puthur3 жыл бұрын
അഭയ കൊലക്കേസ് പശ്ചാത്തലത്തിൽ കാണാൻ വന്നവരുണ്ടോ?🤟🏼
@chandusurendran90012 жыл бұрын
ഒറിജിനൽ ips officer പോലും തോറ്റുപോകും.... 🙏🙏🙏🙏🙏 അത്രയ്ക്ക് ഗെറ്റപ്പ് ആണ് യൂണിഫോമിൽ ♥️സുരേഷ് ഗോപി♥️
@rajamani-qt9le Жыл бұрын
❤❤
@shyjushyju1604 Жыл бұрын
Correct
@arunvarunaputhri67026 ай бұрын
❤
@jthn28972 жыл бұрын
32:15 ഒറ്റ സീനിൽ മാത്രം അഭിനയിച്ച റിസ ബാവ (തോമാച്ചൻ )ഒരു രക്ഷയും ഇല്ലാട്ടാ.. 💪
@paathu901 Жыл бұрын
സത്യം.
@akhilgeorge391711 ай бұрын
Sathyam ❤
@Canadianmalludiaries11 ай бұрын
Sathyam
@akshaypanoor88099 ай бұрын
P T thomas
@nikhilmv92063 жыл бұрын
വിധി വന്നതിനു ശേഷം വന്നവർ ഉണ്ടോ🤘
@athiranair76663 жыл бұрын
28 വർഷത്തിനു ശേഷം ഇന്ന് വിധി വന്നിരിക്കുന്നു.. ❤️ 22/11/20
@alexianna76373 жыл бұрын
22/12/20 annu😂
@riyuriyu98193 жыл бұрын
😆😆
@filmarchive75682 жыл бұрын
32:15 ഇവിടൊരു _ആനക്കാട്ടിൽ ഈപ്പച്ചനുണ്ട്_ . *റിസബാവയുടെ മരണ മാസ്സ്* പ്രകടനം. ആരും മറന്നു പോകരുത്.
@ഞാനൊരുമലയാളി-ഝ4ട6 жыл бұрын
ഇത്രയും അഭിനയ മികവുള്ള സുരേഷ് ഗോപി എന്തിനാ സിനിമ ഒഴിവാക്കി ചാണക കുഴിയിൽ ചാടിയത് സുരേഷ് ഗോപി സൂപ്പർ ആക്ടർ ആണ്
@sudheesudheesh64725 жыл бұрын
Ninte appuppana chaanaka kuzhil veenathu
@ഞാനൊരുമലയാളി-ഝ4ട5 жыл бұрын
@@sudheesudheesh6472 😁😁😁🐕🐕🐕
@bisharmhd38365 жыл бұрын
@@sudheesudheesh6472 Sangi alert🤣🤣
@ഞാനൊരുമലയാളി-ഝ4ട5 жыл бұрын
@@bisharmhd3836 😂😂😂ചാണകം 🐄🐄🐄
@sanoops35215 жыл бұрын
MALAYALAM NEW MOVIES Nintendo Nappa ya da
@abhinandkirang3 жыл бұрын
Justice delivered after 28 years !!!!!!!!!!!!!!!
@shafaaaaaz5 жыл бұрын
ഈ സിനിമ 2020 ൽ കാണാൻ പോകുന്നവരും 2019 ഒക്റ്റോബറിൽ കാണുന്നവരും ഉണ്ടോ..??
@adhilarahman23904 жыл бұрын
2020 IL kaanunnund 🙋♀
@Warmongor4 жыл бұрын
ഇപ്പൊ കണ്ടു തീർന്നതേ ഒള്ളു... 🙄🤩🤩
@herorohithpothera4 жыл бұрын
Lockdown day 7
@Emmu-ri7sw3 жыл бұрын
Kandu
@luisfernando5998 Жыл бұрын
2024
@kshathriyan82063 жыл бұрын
കാലം എത്ര കഴിഞ്ഞാലും മൂടിവച്ച സത്യങ്ങൾ പുറത്തുവരും🔥
@sarinkalarikkal3 жыл бұрын
സിസ്റ്റർ അഭയ കേസിൻ്റെ ഈ നീതി ദിവസം 😎... സത്യമേവ ജയതേ.🥰👍💪
@nithinnitz12395 жыл бұрын
നല്ല കഥാതന്തുവാണ്.... സ൦ഗീത ശരവണ൭൯്റ മികച്ച അഭിനയ൦.. ത൭൯്റ കഥാപാ(ത൦ ഭ൦ഗിയാക്കി , തികച്ചു൦ പക്വമായ അഭിനയപാടവമുളള അഭിനേ(തി.... 😊 സ൦ഭാഷണങ്ങളിലെ കെട്ടുറപ്പു൦ , മികച്ച തിരക്കഥയുമുളള ഒരു നല്ല ചി(ത൦..... Sister Amala is Evergreen... മികച്ച എഡിറ്റി൦ങ് അതിലുപരി എല്ലാരു൦ തങ്ങളുടെ roles അ(തയുമധിക൦ ഭ൦ഗിയിക്കീട്ടുമുണ്ട്....
@Ammuzzzzzzzzz7 ай бұрын
Anyone in 2024 ?
@sheebaroohu8725 ай бұрын
May 22😂2024 @ 9pm
@jobinjosephbaluast.thomas66605 ай бұрын
Hu me
@Geethumurali-jx5bt4 ай бұрын
Yes
@Aparna_Remesan3 жыл бұрын
നേരത്തെ കണ്ടിട്ടുള്ള പടം ആണ്.വിധി അറിഞ്ഞതിന് ശേഷം വീണ്ടും കാണുന്നു.👍👍
@abbasambro27483 жыл бұрын
26:52 *മദർ : ആരും വന്നിട്ടില്ല* *സിദ്ദിഖ് : എത്ര മണി വരെ ആണ് ഇവിടത്തെ visiting time* *മദർ : 5 മണി വരെ* *സിദ്ദിഖ് : 5 മണിക്ക് ശേഷം ആരേലും വന്നാൽ* *മദർ : സാധാരണ നിലയിൽ പ്രവേശനം അനുവദിക്കില്ല* *സിദ്ദിഖ് : അപ്പോൾ വരുന്നത് അസാധാരണ കാരൻ ആണേൽ പ്രവേശനം അനുവദിക്കും അല്ലെ* 🤣 *എവിടെയോ എന്തോ something fishy......*
@101svt Жыл бұрын
😂
@hishamsalim490811 ай бұрын
മദർ ഇച്ചിരി കൂടിയതാ എന്ന് സംഗീതയുടെ കൂട്ട് സിസ്റ്റർ മൊഴി കൊടുത്തിട്ടുണ്ട് സിദ്ധീഖിന്
@ramyanambeesanlovers12833 жыл бұрын
സംഗിത ചേച്ചി ആഹാ അഭിനയം, അഭിനയിക്കുക അല്ല ജീവിക്കുയാണ് സംഗീത ചേച്ചി. സുക്ഷിച്ച് നോക്കിയാൽ ഒരോ ഭാവത്തിലും അഭയ തന്നെ
@saneshk4263 жыл бұрын
🤗⛩️⛪️🕍🙏🙏🙏🤗🤗🤗
@shereenachinnuss52682 жыл бұрын
Makayathile Oru nadimarkum egane abinayikan patilla sangeetha superrr😘😘😘
@sugeeshinfo4 жыл бұрын
പോലീസിലെ അവസാന വാക്ക് സുരേഷ് ഗോപി ❤️
@jayarajk43403 жыл бұрын
ജയരാജ്
@Positiveviber90253 жыл бұрын
Adheham civil service exam eyudhiyitund,police aavan,pashe kayinjilla Idh oru interview il paranjitund
@shylockshylock90633 жыл бұрын
No മമ്മൂക്ക ആണ് അടിപൊളി
@abhisankar2633 жыл бұрын
@@shylockshylock9063 😂😂😂😂
@shamnasemeer28823 жыл бұрын
valare seriyanu....
@angrymanwithsillymoustasche3 жыл бұрын
സിസ്റ്റർ അഭയ കേസിന്റെ വിധി വന്നത് കേട്ട് ഇവിടേക്ക് വന്നവർ അല്ലേ നിങ്ങൾ??😀 👋 ഇവിടെ ലൈക് ചെയ്യ്
@നേരിന്റെപക്ഷം-ധ5ള5 жыл бұрын
Nf വര്‍ഗീസ്.. സിദ്ദീഖ്.. വിജയ രാഘവന്‍.. സംഗീത.. Riza ബാവ...കലാ ഭവൻ മണി... അടിപൊളി
@safwanpa3 жыл бұрын
അഭയ കേസ് വിധി വന്ന ശേഷം ഇത് കാണുവാൻ വീണ്ടും വന്നു...
@abdulnazar17643 жыл бұрын
അഭയക്കേസ് വിധി വന്നതിനുശേഷം കാണുന്നവർ ഉണ്ടെങ്കിൽ ലൈക്ക് ബട്ടൻ അമർത്തി പൊയ്ക്കോളൂ
@chethansajan46355 жыл бұрын
രാജൻ പി ദേവന്റെ ക്ലൈമാക്സിലെ ചമ്മൽ ഇഷ്ടമായി❤😍
@kavithakailash63285 жыл бұрын
Chethan Sajan of
@syedmshavali60286 жыл бұрын
Hi I am Andhra Pradesh Telugu boy.this movie saw. It's real story, my father tells, very nice movie.sister Amala hatsaf
@veenamnair84674 жыл бұрын
Sister Abhaya ..😍
@squidscrew13394 жыл бұрын
Bt culprit is different.
@zerah71303 жыл бұрын
Yeah... And today sister Abhaya got justice...
@roby-v5o8 ай бұрын
ആരൊക്കെ🙋♂️🙋♂️വീണ്ടും 2024...?? സുരേഷ് ഗോപി സാർ വേറെ ലെവലാണ് തെളിച്ച മറ്റൊരു സിനിമ 🔥🔥
@sheenavlog73273 жыл бұрын
കുട്ടിക്കാലത്ത് ഈ പടം കണ്ടിരുന്നു...ഒന്നുമറിയാത്ത പായത്തില്‍ പോലും സി്‌സറ്റർ അഭയയോട് ദയയും,അവരുടെകുറ്റവാളികളെ എത്രയും പെട്ടന്ന് പിടിക്കണമെന്ന് ആഗ്രഹിച്ചതും ഈ ഒരു സിനിമ കണ്ടിട്ടാണ്...കാലത്തിന് മുന്‍പേ സഞ്ചരിച്ച സംവിധായകന് അഭിനന്ദനങ്ങള്‍
@sheeja.b2 жыл бұрын
Kraaahhh thfoooo. Podeee 😬
@radhakrishnan34963 жыл бұрын
22:12:2020 അഭയ കേസ് തെളിഞ്ഞ ദിവസം കണ്ടവർ ഉണ്ടെങ്കിൽ ഇവിടെ കാണണേ 👍👍👍
@sanoops35215 жыл бұрын
ഈ ചിത്രം സഹോദരി അഭയ കൊലപാതകത്തെ അപ്രത്യക്ഷമായിരിക്കുന്നു സിസ്റ്റർ അഭയ കൊലപാതകം 1992 ഏപ്രിൽ 27 ന് കോട്ടയത്തുള്ള സെന്റ് പീയൂസ് എക്സ് കോൺവെന്റിൽ വെള്ളത്തിൽ ഒരു കത്തോലിക്കാചാര്യനെ കണ്ടെത്തിയത് സഹോദരി അഭയാ (1992 ഡിസംബർ 27 നാണ് മരിച്ച ബീന തോമസ്). [1] [2] കേരളത്തിലെ ഏറ്റവും ദൈർഘ്യമേറിയ കൊലപാതക അന്വേഷണമാണ് ഈ മരണം അന്വേഷിക്കുന്നത്. സിസ്റ്റർ അഭയ ജനിച്ചത് ബീന തോമസ് 1973 കോട്ടയം, കേരളം, ഇന്ത്യ ഡൈഡ് മാർച്ച് 27, 1992 (18-19 വയസ്സ്) സ്റ്റൈ പീസ് എക്സ് കോൺവെന്റ്, കോട്ടയം, കേരളം, ഇന്ത്യ മരണ കാരണം മോർഡർഓക്യുപേഷൻ ന്യൂ ഓർഗാനിൈസേഷൻ സായ്റോ മലബാർ തുറന്ന കത്തോലിക്കാ സഭ മാതാപിതാക്കൾ തോമസ് (അച്ഛൻ) ലീലാമ്മ (അമ്മ) കേസ് അന്വേഷിച്ച പ്രാദേശിക പോലീസ് ആദ്യം ആത്മഹത്യയെക്കുറിച്ചുള്ള സിദ്ധാന്തം അടച്ചു. അന്വേഷണം ഏറ്റെടുത്ത ക്രൈം ബ്രാഞ്ച് പിന്നീട് ആത്മഹത്യയെ പ്രോത്സാഹിപ്പിക്കാൻ ശ്രമിച്ചു. മരണപ്പെട്ടയാളുടെ മാനസിക രോഗമുണ്ടെന്ന് അവകാശപ്പെട്ടു. ഒരു റൈറ്റിൽ ഹർജിയിൽ, കേരള ഹൈക്കോടതി അന്വേഷണത്തിനു കേന്ദ്രസർക്കാരിന്റെ അന്വേഷണത്തിനായി സിൻഡൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന് കൈമാറി. സിബിഐയുടെ ആദ്യത്തെ ടീം മരണത്തിന്റെ കാരണം കണ്ടെത്താനായില്ല. കോടതിയുടെ നിർദേശ പ്രകാരം ഒരു രണ്ടാം സംഘം രൂപീകരിച്ചു, അത് ഒരു കൊലപാതകം ആണെന്ന് നിഗമനം ചെയ്തു, പക്ഷേ കൊലപാതകിയെ (അന്വേഷകർക്ക്) കാരണമായ തെളിവുകൾ ഉണ്ടായിരുന്നില്ല. കോടതി മൂന്നാമത്തെ സിബിഐ സംഘം സ്ഥാപിച്ചു. അവസാനം അവർ രണ്ടു പുരോഹിതന്മാരെയും ഒരു കൊലപാതകത്തിന് ഉത്തരവാദികളേയും കണ്ടെത്തി 2008 നവംബർ 19 ന് അവരെ അറസ്റ്റു ചെയ്തു. [2] 2009 ജൂലൈ 17-ന് കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ മൂന്നു കുറ്റാരോപണങ്ങൾ ഈ മൂന്നു കേസുകളിലുണ്ട്. [3] [4] [5] [6] കേരളത്തിലെ കോട്ടയം സീറോ മലബാർ കത്തോലിക്കാ പള്ളിയുടെ കീഴിലുള്ള മതസഹോദരിമാർക്കുള്ള സെന്റ് ജോസഫ് സഭയിൽ അംഗമായിരുന്നു അഭയ.
@thajyatrikan5 жыл бұрын
The real story
@rishiraj45005 жыл бұрын
Truth
@sajithsajith54295 жыл бұрын
@@rishiraj4500 l OK uh hjuu788877888887uyjuii8iiii bobbin by h 3rd tiff TV g b u
@man-ee4ro5 жыл бұрын
Achanmar ellam thayolikala
@rishiraj45005 жыл бұрын
@@sajithsajith5429 endhuva udhesiche?🤔😀
@gangamolk.s87903 жыл бұрын
അഭയയ്ക്ക് നീതി കിട്ടിയ ശേഷം ഈ സിനിമ വീണ്ടും കാണാൻ വന്നവരുണ്ടോ
@Positiveviber90252 жыл бұрын
പ്രതികളെ വെറുതെ വിട്ടു ഇപ്പോൾ, എന്തൊരു നീതിയാ
@praveenabraham31483 жыл бұрын
അഭയ കേസ് വിധിക്ക് ശേഷം കാണുന്നവര്‍ ആരെങ്കിലും ഉണ്ടോ? ഒരു പക്ഷേ CBI സീരീസ് കഴിഞ്ഞാല്‍ ഏറ്റവും നല്ല കുറ്റാന്വേഷണ Cinema. അന്ന് ഈ സിനിമ എഴുതുമ്പോള്‍ കഥാ ഇങ്ങനെ ആയിരുന്നില്ല, എന്നാല്‍ സഭാ രാഷ്ട്രീയ ഇടപെടല്‍ മൂലം ഇതിന്റെ തിരക്കഥ AK സാജന്‍ മാറ്റി എഴുതി എന്ന് കേള്‍ക്കുന്നുണ്ട്. ഇന്നത്തെ father വിജയ രാഘവനും പിന്നെ sister sefy ആയി മലയാളത്തിലെ ഒരു പ്രമുഖ നടി ആയിരുന്നു, ഈ പ്രശ്നങ്ങൾ മൂലം അവര്‍ അഭിനയിച്ച എല്ലാ cinenukalum ഒഴിവാക്കി.
@aparna.m.r71773 жыл бұрын
Sistr stefy aayi aarayirunnuu
@praveenabraham31482 жыл бұрын
@@aparna.m.r7177 മഞ്ജു വാര്യർ
@girlsonfire89883 жыл бұрын
32:17 *റിസഭാവയുടെ സിനിമ ജീവിതത്തിൽ ബെസ്റ്റ് പെർഫോമൻസ് ഉള്ള സീൻ ജോൺ ഹോനായി ശേഷം ഇതായിരിക്കും*
@NikhilaAM-r1s8 ай бұрын
Pwoli
@vnd19843 жыл бұрын
Who is watching this movie now after abhaya case verdict...
@AnnuSingh-hs2is3 жыл бұрын
Me
@paavanamariya15413 жыл бұрын
Me
@HariShankar-oy3ur2 жыл бұрын
2:11:05: ഈ ഭാഗത്തെ ഹനീഫക്ക ആക്ഷൻസ് കാണിച്ചപ്പോൾ പഞ്ചാബി ഹൗസിൽ ദിലീപിനോട് ജബ ജബ എന്ന്പറയുന്നത് ഓർത്തവരുണ്ടോ ഉണ്ടോ.
@pradeepmnair82975 жыл бұрын
കലാഭവൻ മണി മരിക്കേണ്ടരുന്നു ഇ ഫിലിം ഫുൾ വേണ്ടതാരുന്നു അല്ലെ
@yadukrishna65304 жыл бұрын
അവന്റെ date തീർന്നിട്ടിട്ടുണ്ടാവും
@lekshmyms914 жыл бұрын
Athe
@athenaparisbijulal54064 жыл бұрын
അവനോ. കഷ്ട്ടം കഷ്ട്ടം
@maskilo65844 жыл бұрын
@@yadukrishna6530 അവനോ ഒരു ബഹുമാനം കൊടുത്തു കൂടെ
@allmalayalammallusvideo61003 жыл бұрын
@@maskilo6584 you right
@binuheavenly18783 жыл бұрын
സിസ്റ്റർ അഭയ കേസ് വിധി വന്നതിനു ശേഷം കാണാൻ വന്നതല്ല, ഞാനും മിക്കപ്പോഴും കാണും...
@iam_kaleshraj3 жыл бұрын
നമ്മുടെ ജോൺ ഹോനായി (റിസ്‌വാവ ) polichadakki... പിന്നെ സുരേഷ് ഏട്ടൻ.. സിദ്ദിഖ് ഇക്ക.. മണി ചേട്ടൻ 💞😍
@rahulvm25823 жыл бұрын
ഇന്ന് എല്ലാവരും വന്നു കാണുന്ന മൂവി ഇതായിരിക്കും 👍 23.12.2020
@jibinvarghese20033 жыл бұрын
Kandodirikkunu
@Mammasfasi3 жыл бұрын
സിസ്റ്റർ അഭയ വിധിക്ക് ശേഷം വീണ്ടും ഏതുവഴിയെ വന്നവർക്കുള്ള ലൈകിന്റെ നൂൽ ✌️
@anupriyasaji37733 жыл бұрын
ഇതുപോലെ കുറച്ചു നൂല് അവിടവിടെയായിട്ട് കമന്റ് ബോക്സിൽ കിടപ്പുണ്ട്...
@rubeenarubeena74253 жыл бұрын
Yes relay wonderful perfect story
@hareeshcr90765 жыл бұрын
വിജയരാഘവൻ അഭിനയിച്ച role ഇഷ്ടപ്പെട്ടവർ ഇവിടെ like അടിക്കുക
@abhijithmk6985 жыл бұрын
Bg music ഒരു രക്ഷെമില്ല.വേറെ ലെവൽ...
@blackcats1925 жыл бұрын
oru samshayam vijaya ragavan positivano negetivano enikk innum theeratha samshayaman..
@@abhijithmk698 suresh gopi de bg music face off movie le aan.
@sajjanart865 жыл бұрын
Wat a movie?screenplay dialogues direction action thrilling suspense sureshgopi no chance.fantastic movie
@inusworld24054 жыл бұрын
Enikk ee suspense & detective films okke bhayankara ishtamaanu.pinne ee detective filmsil detectivente vesham cheyyan ettavum perfect suresh gopi thanneyan.I like his acting.pinne oro dialougum kelkumbol oru tharam romanchificationan😁😉
സുരേഷ് ഗോപി തൃശൂരിൽ ജയിച്ച ശേഷം കാണുന്നവർ ആരൊക്ക 😊😊😊
@gibinkbalakrishnan43024 ай бұрын
😂
@ajianandan30264 жыл бұрын
ഈശോ പണിക്കർ എഴുത്തച്ഛൻ കർത്താവ് അൻവർ മണിമല മാമച്ചൻ പാപ്പി ക്ലമന്റ് കാളിയാർ ജമാൽ
@AbdulRahman-nw9mv3 жыл бұрын
എന്തൊക്കെ പറഞ്ഞാലും അവർക്ക് 2 പേർക്കും വധശിക്ഷ നൽകണം പിന്ന സാക്ഷിയെ ഉപദ്രവിച്ച പോലീസ് അവർക്കും ശിക്ഷ വേണം justice അത് ഇനി എല്ലാവർക്കും ലഭിക്കണം🙏
@sheeja.b2 жыл бұрын
Poleesine vettikkollanam😬😬
@christothomas8974 Жыл бұрын
Yes especially Islamic terisist
@akhilkrishnan15803 жыл бұрын
ഇന്നത്തെ ദിവസം എല്ലാരും കാണാൻ ഇടയുള്ള സിനിമ ..
@shibinshibi95444 жыл бұрын
ഇടിവെട്ട് ബിജിയമ്മിൽ സുരേഷേട്ടന്റെ സുന്ദരമനോഹരരൂപം ഹോ
@sajithmohan24554 жыл бұрын
Yes bro super bgm
@unnikrishnanb83593 жыл бұрын
ഫാദർ കുറ്റക്കാരൻ ആണെന്ന് യഥാർത്ഥത്തിൽ തെളിഞ്ഞു. ഇത് 99 കാലത്തെ പടം അല്ലെ.അന്ന് കേസ് നടക്കുന്നത് അല്ലെ ഉള്ളു.അതുകൊണ്ട് ആണ് ഇങ്ങനെ കഥ മാറ്റേണ്ടി വന്നത് .
@aparna.m.r71773 жыл бұрын
Sabhayude influence Karanam maatty ezthyath aavum
@housetargeryan40115 жыл бұрын
സിദ്ദീഖിനും പോലീസ് വേഷം നന്നായി ചേരും
@sharuns1153 жыл бұрын
സുരേഷ്‌ഗോപി സിദ്ദിഖ് വിജയരാഘവൻ ജനാർദ്ദനൻ സംഗീത എല്ലാവരും ഒരേ അടിപൊളി അവരവരുടെ character നല്ലത് പോലെ ചെയ്തു 🤗🤗🤗
@reshmaraju48313 жыл бұрын
Sis.Amala dialogue :He is not a priest He is Anti episcopic Anti evangelical,............. 😠😠😠😠😠sis.abhaya case vidhi🔥
@arunps1135 жыл бұрын
ഹോളിവുഡിനെ വെല്ലുന്ന പശ്ചാത്തല സംഗീതം, സുരേഷ് ഗോപിയുടെ എൻട്രൻസ് കിടിലം, ഇപ്പോഴും തിയറ്ററിൽ കണ്ട അതേ ഫീൽ
@arjunsudhakaran43175 жыл бұрын
ARUN P S hollywodinu adichumattiyathu thanne... Face off
@സൈക്കൊമച്ചാൻ4 жыл бұрын
_Bgm ഹോളീവുഡിൽ നിന്ന് അടിച്ചുമാറ്റിയതാ lol_ 😂
@JustinMathewVettickattil4 жыл бұрын
Aa best!
@sijojames14854 жыл бұрын
@@സൈക്കൊമച്ചാൻ അത് ഏതാ
@സൈക്കൊമച്ചാൻ4 жыл бұрын
@@sijojames1485 .. *Face off and Predator*
@anooprenganr75764 жыл бұрын
തിരുവനന്തപുരം Anjali Theatre......1999.......ഇന്നത്തെ Ariesplex S L Cinema's പണ്ടു നാല് തിയേറ്റർ ഉള്ള complex ആയിരുന്നു.....Anjali....Athira....Aswathi.......... Athulya.....Good old memories.....😊😊😊😊😊😊
@aami89623 жыл бұрын
ഒരു സിനിമ കാണുമ്പോഴും അപ്പോൾ കാണുന്നവരുണ്ടോ എന്ന കമന്റു ഇടറില്ലരുന്നു.. എങ്കിലും ഇന്ന് അഭയ കേസ് വിധി വന്ന ദിവസം കാണുന്നത് ഇവിടെ എഴുതി വയ്ക്കട്ടെ.. ശ്രീ ജോമോൻ പുത്തൻ പുരയ്ക്കൽ, രാജു എന്ന രണ്ടു മനുഷ്യരെ , അവർ നീതിയ്ക്കു വേണ്ടി നിസ്വാർത്ഥമായി, 3 പതിറ്റാണ്ടു നിശ്ചയദാർഢ്യത്തോടെ നിലനിന്നതിന് ഒരു ബിഗ് സല്യൂട്ട്. അവർ കാരണമായിരിക്കാം ഈ കേസ് ജയിച്ചത്.
@sreerajche5 жыл бұрын
2019 il ith kaanunnath aarenkilum undo....? Njan allathe
@bisharmhd38365 жыл бұрын
Meeto
@thasleenaibrahim22495 жыл бұрын
Me too
@movieport12345 жыл бұрын
ഞാനും
@athikaathika97025 жыл бұрын
njan kandu
@yasminyasmi29475 жыл бұрын
njanum
@DnJMusic.Derin_Jerin5 жыл бұрын
ഈ സിനിമയുടെ ക്ലൈമാക്സ് മാറ്റിയത് ആണ് ... വിവാദങ്ങൾ ഒഴിവാക്കാൻ.. യഥാർത്ഥ കൊലപാതകി ജനാര്‍ദനന്‍ ആയിരുന്നില്ല.. ക്ലൈമാക്സ് ഒന്ന് കൂടി കണ്ടു നോക്കു.. അവസാനം മാറ്റി ഷൂട്ട് ചെയ്തത് മനസിലാകും..
ഇന്നത്തെ ദിവസം ഇതിനു കമന്റ് ഇട്ടിലെങ്കിൽ പിന്നെ എന്തിന് ഇടാൻ ആണ് അല്ലേ? Sitster അഭയയുടെ ആത്മാവിനു നിത്യശാന്തി ലഭിച്ചു... ഇന്നത്തെ ദിവസം ഈ സിനിമ മുഴുവൻ കാണും ഞാൻ ✌️
@ajmalchanthveettil3 жыл бұрын
28 വർഷങ്ങൾക് ശേഷം അങ്ങനെ അഭയ കേസ് ഇന്ന് 22 12 2020 തെളിഞ്ഞു അതിനു ശേഷം ഈ ഫിലിം കാണാന്‍ വന്നവര്‍ pls like 😍
@vertexmedia193 жыл бұрын
അടക്കാ രാജു 💪🏻❤️🔥
@nidinavinod78674 жыл бұрын
26/6/2020യിൽ സുരേഷേട്ടന്റെ birthday ayittu10:03 കാണുന്നവർ ഉണ്ടോ 😁😁😁💗💗
@History_Mystery_Crime3 жыл бұрын
Vijayaraghavan പൊളിച്ചു..... ഫാദർ clemen kaliyar.... കാളിയാർ അച്ഛൻ🔥
@ribinmosses40423 жыл бұрын
A movie which will be always remembered due to Sister Abhaya❤️
@venkateshrao4789 ай бұрын
😊❤
@arjuns40963 жыл бұрын
അഭയ കേസ് വിധി ടെ ഇന്ന് വന്നവർ ഉണ്ടോ?🙏... നീതി 🔥
@housetargeryan40115 жыл бұрын
1.Risabava 2. Vijayaraghavan Rocking perfomance
@sreejithkumar51084 жыл бұрын
സുരേഷ്ഗോപി ടൈപ്പ് ചെയ്യുന്പോൾ "മ" എന്ന അക്ഷരം എത്രവട്ടം കലാഭവൻ മണി പറഞ്ഞു 😆😆😆😆
@gamingwithbheeshma91963 жыл бұрын
Christhmas ദിനത്തിൽ kanunnavarundoo
@vinodvipin8034 жыл бұрын
മൂലമറ്റം പവർ ഹൗസിലെ മൊത്തo പവറും അടിച്ചു കേറ്റിയാലും ഇവൻ സത്യം പറയില്ല ! മാസ്സ് ഡൈലോഗ് സുരേഷ് ഏട്ടന്റെ !
@vnd19843 жыл бұрын
In actual script, kaliyar achan was the culprit.. the script was rewritten after the stay order filed by somebody...
@revathynair82813 жыл бұрын
Not somebody..due to the protest by Catholics ..now time proved everything