SURESH GOPI |സുരേഷ് ഗോപിയുടെ വമ്പൻ പ്രഖ്യാപനം

  Рет қаралды 66,990

Malayali Vartha

Malayali Vartha

Күн бұрын

സിനിമയിൽ നിന്ന് കിട്ടുന്ന പണവും, എം പി ശമ്പളവും ഇനി അവിടേയ്ക്ക്..!!! അണികളെ ഞെട്ടിച്ച് സുരേഷ് ഗോപി
#sureshgopi #modi #bjp
മലയാളി വാർത്ത തത്സമയം നിങ്ങളുടെ വാട്ട്സ്ആപ്പിൽ ലഭിക്കാൻ ഈ ലിങ്കിൽ ജോയിൻ ചെയ്യൂ : chat.whatsapp....
Website: www.malayaliva...
Facebook: / malayalivartha
------------------------------------------------------------------------------

Пікірлер: 92
@VinodVembanat
@VinodVembanat 3 ай бұрын
സർ;ഞങ്ങൾ കൂടെയുണ്ട് ഇന്നി വേണ്ടത് കറകളഞ്ഞ കറ പുരളാത്ത ഒരു ടീം വേണം
@SubhashKumar-l6x4f
@SubhashKumar-l6x4f 3 ай бұрын
ഞാൻ ഒരു തൃശൂർ കാരൻ ആയിരുന്നെങ്കിൽ...... 🌹🌹🌹🌹
@satheesanec4963
@satheesanec4963 3 ай бұрын
പൊന്നു വിളയിച്ച ത്രിശൂർ ജനത JAIHO
@RavindranV-ve9gg
@RavindranV-ve9gg 3 ай бұрын
കൂടെ കൂടുന്നവരെ കണ്ണടച്ചു വിശ്വസിക്കരുത്. എല്ലാത്തിനും ഒരു സെക്കന്റ്‌ തോട്ട് ആവശ്യമാണ്. ജയ് ഭാരത്. ജയ് മോഡി. ജയ് ബിജെപി.
@radhamanivs7433
@radhamanivs7433 3 ай бұрын
ത്രിശൂർ കാർ സുരേഷ് ഗോപി സാറിന് കൊടുത്ത ബഹുമതി 🌹❤♥️❤️🌹
@SanthoshKumar-tm8xh
@SanthoshKumar-tm8xh 3 ай бұрын
കേരളം ഇതുവരെ കണ്ടിട്ടില്ലാത്തതും കേട്ടിട്ടില്ലാത്തതുമായ കാര്യങ്ങൾ സുരേഷ് ഗോപിയെന്ന പ്രതിഭാധനനായ ഒരു നടൻ വെള്ളിത്തിരയിലൂടെ ജനമസ്സിൽ ഇടം നേടുമെന്ന്. ആരും കരുതിയില്ല സുരേഷ് ഗോപി ജീവിതത്തിലും രാഷ്ട്രീയത്തിലും വെന്നിക്കൊടി പാറിച്ച് ജനനായകനാകുമെന്ന്.❤❤❤❤❤❤🇮🇳🇮🇳🇮🇳🇮🇳🇮🇳🌹🌹🌹🌹🌹
@manjumohan6213
@manjumohan6213 3 ай бұрын
ഇദ്ദേഹം CM ആയി കാണാൻ ആഗ്രഹിക്കുന്നു 💪
@sundarlokesan3465
@sundarlokesan3465 3 ай бұрын
തൃശ്ശുരിലെ ജനങ്ങൾ ക്ക്‌ അഭിനന്ദനങ്ങൾ!
@deyanandanvaliyedath4214
@deyanandanvaliyedath4214 3 ай бұрын
സുരേഷ് ജി പേഴ്സണൽ സെക്രട്ടറി ആയി വിദ്യാഭ്യാസമുള്ള ഹിന്ദിയും ഇംഗ്ലീഷും സംസാരിക്കാനറിയുന്ന അഴിമതിക്ക് കൂട്ടുനിൽക്കാത്ത വിശ്വസ്തനായ ഒരാളെ നിശ്ചയിക്കണമെന്നപേക്ഷ
@simlakc7838
@simlakc7838 3 ай бұрын
ഭാരത് മാതാ കീ ജയ്.മോദി ജിക്ക് ജയ് സുരേഷട്ടന് ജയ് ഞങ്ങളുടെ അഭിമാനമാണ്
@BasherChavakad-hd4bo
@BasherChavakad-hd4bo 3 ай бұрын
Baaradmaadaakeejai Edaanuprasnam
@SaleemSaleem-zs1qk
@SaleemSaleem-zs1qk 3 ай бұрын
സുരേഷ് ഏട്ടൻ ഇഷ്ടം ❤️❤️❤️🙏🙏🙏🙏എന്നും എപ്പോഴും നന്മകൾ ഉണ്ടാകട്ടെ അദ്ദേഹത്തിനും കുടുംബത്തിനും 🌹🌹🌹🌹
@k.gopakumar5094
@k.gopakumar5094 3 ай бұрын
ഓരോ ബി ജെ പിക്കാരനും എസ്, ജി ആകണം, ജയ്സുരേഷ് ജി.അങ്ങേക്ക് ദീർഘായുസ് നേരുന്നു ഭാരത് മാതാ കീ ജയ്❤️🙏
@remanicheruparambil1518
@remanicheruparambil1518 3 ай бұрын
സുരേഷ്സർ,പറഞ്ഞത്ശരിതന്നെ.ഇനിമാർഗ്ഗംജനങ്ങൾതന്നെതീരുമാനിക്കും ❤
@chandrashekharmenon5915
@chandrashekharmenon5915 3 ай бұрын
അടിച്ചു പൊളിച്ചു SG👍
@JyothiBaabu
@JyothiBaabu 3 ай бұрын
99%മാനവും 🙏👑🙏2026👌ലേ ഈ കേരളത്തിൽ ((SG👌യാണ് നമ്മുടെ സ്വന്തം മുഖ്യ മന്ത്രിയാണ് SG🙏👑🌹👑
@nireeshmanjery7150
@nireeshmanjery7150 3 ай бұрын
മറുനാടൻ പവർ കണ്ടു 🥰🥰❤️❤️
@INDIANBROTHERHOOD100
@INDIANBROTHERHOOD100 3 ай бұрын
@@nireeshmanjery7150 അതെന്താ മറുനാടൻ?
@suseelkumaras5852
@suseelkumaras5852 3 ай бұрын
എല്ലാം പറഞ്ഞത് പോലെ ചെയ്യും എന്ന് ഉറപ്പ് ഉണ്ട് പക്ഷേ അതിൽ ആരേയും കൈയ്യിട്ട് വരാൻ അനുവദിക്കരുത് എന്ന് മാത്രം ആണ് എന്റെ ഒരു ചെറിയ അഭ്യർത്തന എന്ന് ഒരു സ്വയം സേവകൻ ഭാഗ്യദേവത
@krishnanko3474
@krishnanko3474 3 ай бұрын
SG. ധീരതയോടെ മുന്നോട്ടു. 👍👍
@unnik7506
@unnik7506 3 ай бұрын
Vanthematharam.❤❤🎉
@PR-dz3yl
@PR-dz3yl 3 ай бұрын
Go ahead..full support of public. We need development
@sanithedamuttam3180
@sanithedamuttam3180 3 ай бұрын
ജയ് ഹിന്ദ് 💪💪💪
@GireeshAlamukku
@GireeshAlamukku 3 ай бұрын
സാർ നിഷ്കളങ്ക നാണ് കുട്ടികളുടെമനസാണ്
@gopakumarc7955
@gopakumarc7955 3 ай бұрын
കേരളത്തിലെ ജനങ്ങളുടെ അഭിമാനം ഉയർ ത്തി പിടിച്ചവ രാ ണ് തൃശൂരിലെ ജനത.അവർക് അഭിവാദ്യങ്ങൾ
@GirijaVenugopalan-b3s
@GirijaVenugopalan-b3s 3 ай бұрын
Eniki ariyamayirunnu.sir ellam chaiyyumennu.u are great sir ❤❤❤❤❤❤❤❤👍👍👍👍👍
@epmukundan411
@epmukundan411 3 ай бұрын
തൃശ്ശൂർക്കാർ ചരിത്രത്തിന്റെ ഭാഗം ആയി 😍😍😍😍
@SaleemSaleem-zs1qk
@SaleemSaleem-zs1qk 3 ай бұрын
സുരേഷ് ഏട്ടൻ ഇഷ്ടം ❤️❤️❤️🙏🙏🙏🙏എന്നും എപ്പോഴും നന്മകൾ ഉണ്ടാകട്ടെ അദ്ദേഹത്തിനും കുടുംബത്തിനും 🌹🌹🌹🌹
@ആകാശപറവകൾ-യ2വ
@ആകാശപറവകൾ-യ2വ 3 ай бұрын
സധൈര്യം മുന്നോട്ട് വച്ചോളൂ ചേട്ടാ... ഞങ്ങളുണ്ട് പിറകിൽ❤
@lakshmiamma7506
@lakshmiamma7506 3 ай бұрын
SG you are great ❤🙏
@purushothamankrishnakurup7159
@purushothamankrishnakurup7159 3 ай бұрын
@SaleemSaleem-zs1qk
@SaleemSaleem-zs1qk 3 ай бұрын
സുരേഷ് ഏട്ടൻ ഇഷ്ടം ❤️❤️❤️🙏🙏🙏🙏എന്നും എപ്പോഴും നന്മകൾ ഉണ്ടാകട്ടെ അദ്ദേഹത്തിനും കുടുംബത്തിനും 🌹🌹🌹🌹
@sivapriyaparu2707
@sivapriyaparu2707 3 ай бұрын
കേരളത്തിൽ മൊത്തത്തിൽ പ്രവർത്തനം വേണം, നമ്മളെ ഇത്രയും നാള് അടിമയായി കരുതിയവർക്കു നല്ല തിരിച്ചടി വോട്ടിൽ കൂടി കൊടുക്കണം,
@devassypl6913
@devassypl6913 3 ай бұрын
👌🏽👌🏽👌🏽👌🏽👌🏽👌🏽
@padmakumaritp3616
@padmakumaritp3616 3 ай бұрын
സാംസ്കാരിക നഗരം എന്ന പേര് വളരെ സത്യമെന്ന് ത്രിശ്ശൂരിലെ ജനങ്ങൾ തെളിയിച്ചു
@philipkp5480
@philipkp5480 3 ай бұрын
മനുഷ്യസ്നേഹി
@ambadyrockzz9790
@ambadyrockzz9790 3 ай бұрын
🎉🎉🎉🎉🎉🎉
@santhaikn8469
@santhaikn8469 3 ай бұрын
സ്ഥലം വീടും ഇല്ലാത്തവരുടെ ഓട്ടുമതി എല്ലാവർക്കും , സാർ ജയിച്ചതിൽ സന്തേഷം, ദീർഘായുസും , ആരോഗ്യവും മനസമാധാനം ശന്തിയും ഉണ്ടാവട്ടെ എന്ന പ്രാർത്ഥനയോടെ ഒരു അനാഥ🕉️🌻🌄🥥💦🐘🍀🔱🔥🌿🌹🙏🏼😭
@AmrithalekshmiH
@AmrithalekshmiH 3 ай бұрын
Swantham kudumbathinu venam priority kodukkan sir vayyatha varumbo verarum koode nilkkila thangal sahayicchavar polum minister positionil irikkumbozhe costars okke koode nikku oru prashnamvarumbol arum kanilla
@ushapillai6471
@ushapillai6471 3 ай бұрын
😂😂 വലിയ മോഹമായിരുന്നു പലർക്കും. സുരേഷ് സർ അതങ്ങ് തെളിച്ചു പറഞ്ഞു. Sir നെ മുതലാക്കാൻ മോഹിച്ചിരുന്നവർക്ക് അതും പോയി😂😂 തൃശൂർകാരെ, sir നെയും ബിജെപി യുടെ ഭരണത്തെയും ഇഷ്ടപ്പെടുന്നവരുടെ പ്രാർത്ഥനയുമാണ് നിങ്ങൾക്ക് കിട്ടിയ ഈ സൌഭാഗ്യം❤❤❤. നശിപ്പിക്കാൻ ശ്രമിക്കുന്നവരെ വേരോടെ പിഴുതു കളയണം🙏🙏
@sajeeshkumar2624
@sajeeshkumar2624 3 ай бұрын
☘️☘️♥️വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. 💠അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳
@vinayareghu3911
@vinayareghu3911 3 ай бұрын
SG❤❤❤
@santhammasanthamma8253
@santhammasanthamma8253 3 ай бұрын
സത്യം😅
@midhuntr8472
@midhuntr8472 3 ай бұрын
ഞങ്ങൾ തൃശൂർകാർക്കു വേണ്ടി ഫസ്റ്റ് ചെയ്യുക... എന്നിട്ട് മറ്റുള്ള ജില്ലകൾ.... എന്നിട്ട് മതി തമിഴ്നാട്
@MNSPrasad-q9o
@MNSPrasad-q9o 2 ай бұрын
സുരേഷ്ഗോപിയെ കുറ്റപ്പെടുത്തുന്നവർ കേരള വികസനത്തിനായ് അദ്ദേഹത്തെ എല്ലാവിധത്തിലും സപ്പോർട്ടു ചെയ്യുക.
@sujatkm6418
@sujatkm6418 3 ай бұрын
നന്മകൾ നേരുന്നു. ആയുർആരോഗ്യസൗഖ്യംഉണ്ടാവട്ടെ !!!👏🙏🙏🙏
@jessyjessy7380
@jessyjessy7380 3 ай бұрын
🙏🙏🙏. Mathi. Athrayum. Paranjalmadhi. Kaalil. Oru. Mullupolum. Kollikkalle. Dhaivame. 🙏
@deva.1451
@deva.1451 3 ай бұрын
അടുത്തുള്ള ആളുകളെ സൂക്ഷിക്കണം
@radhamani6066
@radhamani6066 3 ай бұрын
Arampa soorathoum avathirikatay.5 varsham munnilund.5000 prasnangalum und.okay parihariman nokumpolanu prasnangaluday thudakam undavuka.
@SathyaprakashPillai
@SathyaprakashPillai 3 ай бұрын
ഇതായിരിക്കണം ഒരു എംപി ഇങ്ങനെ ആവണം എംപി❤
@BasherChavakad-hd4bo
@BasherChavakad-hd4bo 3 ай бұрын
Cheatan Mukiyamandreyaakanam
@thulaseedharan712
@thulaseedharan712 3 ай бұрын
✍️ very good Answer SG.👍
@dr.j.umakumary9072
@dr.j.umakumary9072 3 ай бұрын
Dear ,suresh gopi please give importence to your health. Health is the first thing .then only u can give wealth to everybody
@bicycleryoko-sha1436
@bicycleryoko-sha1436 3 ай бұрын
@@dr.j.umakumary9072 you are right Dr sir
@bijubhaskar1405
@bijubhaskar1405 3 ай бұрын
🥰🥰🥰🥰🥰🥰🥰🥰🥰❤❤❤❤❤
@vijayalekshmit7331
@vijayalekshmit7331 3 ай бұрын
Oru Big Salute Trhichurkarkku S G ye elect cheyyathuyhinnu
@chandramenon2325
@chandramenon2325 3 ай бұрын
Suresh Gopi Sir, Firstly do accept Hearty Congratulations on your victory. Please be observant, firm, strict.... where work is concerned. No loose talk, no' Chalta hai ' attitude should be allowed or tolerated. Your dedication, sincerity, hard work, 'no nonsense here' attitude should trigger the much required and awaited sweeping changes in our Keralam. You can do it. Be approachable. But lines need to be drawn. No over - familiar behaviour to be encouraged. Random, surprise checks should be conducted. Government offices, hospitals and institutions should run par excellence. Today your jurisdiction may be limited. Not so as you go on proving your worth. Talk less, lead by example. Our Homourable Prime Minister Modi should be the role model.. . May God be your guide and guard.
@dmohanadasdas4316
@dmohanadasdas4316 3 ай бұрын
Sg കു താങ്ക്സ്
@indiafirst6667
@indiafirst6667 3 ай бұрын
Excellent SG.. go-ahead.. full support 💪
@GireeshAlamukku
@GireeshAlamukku 3 ай бұрын
സാർ പുലിയാണ് കാട്ടാ
@miniraman4979
@miniraman4979 3 ай бұрын
❤❤🙏🥰
@dhanya.kdhanya.k6592
@dhanya.kdhanya.k6592 3 ай бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
@SanthoshKumar-xd3sm
@SanthoshKumar-xd3sm 3 ай бұрын
Where will be still the people still there
@prakashmokery8836
@prakashmokery8836 3 ай бұрын
Sg❤️🙏
@niniyamathew837
@niniyamathew837 3 ай бұрын
🎉❤
@sobhanat9884
@sobhanat9884 3 ай бұрын
❤️👍🙏🙏👍
@ajithsvv2060
@ajithsvv2060 3 ай бұрын
❤❤❤❤❤❤❤
@samgeorge8568
@samgeorge8568 3 ай бұрын
ഞങ്ങൾ തൃശ്ശൂർക്കാരെ മറക്കല്ലേ സുരേഷ് ഗോപി പീച്ചി പട്ടിക്കാട് ഭാഗത്തേക്ക് വന്നിട്ടേയില്ല ❤❤
@rajanmathew2265
@rajanmathew2265 3 ай бұрын
❤❤🌷🌷
@Asokan865
@Asokan865 3 ай бұрын
🙏ശ്രീ സുരേഷ് ഗോപി യെ ദൈവം അനുഗ്രഹിക്കട്ടെ 🕉️❤️🙏
@sudheeshkumar482
@sudheeshkumar482 3 ай бұрын
❤❤❤❤❤
@bastianjosephkuruthukulang452
@bastianjosephkuruthukulang452 3 ай бұрын
We did our work selecting you as our member for parliament, representing for THRISSUR. Now, it is your turn what are you going to do for Thrissùr. Based upon that we look forward in corporation and later in our Assembly. Give & Take policy only. Sree Modiji selected all the ministers for central on his responsibility. You are minister for all the country. However, you can represent for only, Thrissur. Don’t say more things. Just remember that....
@anishb9216
@anishb9216 3 ай бұрын
Minister for state
@salilakumary1697
@salilakumary1697 3 ай бұрын
But he is the Minister for theState
@sajikuttyjose3885
@sajikuttyjose3885 3 ай бұрын
Nanni EVM node parayuka😊
@leelasomarajan7222
@leelasomarajan7222 3 ай бұрын
സർ എല്ലാം നന്മയും ഉണ്ടാകട്ടെ
@rajininelluwaya6622
@rajininelluwaya6622 3 ай бұрын
👍🙏
@sujathak6802
@sujathak6802 3 ай бұрын
SG your a great ❤
@omahak.v6510
@omahak.v6510 3 ай бұрын
ജയ് സുരേഷ് ഗോപി സർ
@arunvijayan2425
@arunvijayan2425 3 ай бұрын
K surendrene matanam
@ashokankv4339
@ashokankv4339 3 ай бұрын
Jai Bharat
@unniplakkaparambil8661
@unniplakkaparambil8661 3 ай бұрын
🙏🌹 ബിഗ് സല്യൂട്ട് സാർ🇮🇳🌹🙏
@gangadevisankunny8391
@gangadevisankunny8391 3 ай бұрын
🌹🌹
@jayanthi1200
@jayanthi1200 3 ай бұрын
Mindathe erunnu koode
@SophiyaJose-y1h
@SophiyaJose-y1h 3 ай бұрын
S g ❤❤
@SaleemSaleem-zs1qk
@SaleemSaleem-zs1qk 3 ай бұрын
സുരേഷ് ഏട്ടൻ ഇഷ്ടം ❤️❤️❤️🙏🙏🙏🙏എന്നും എപ്പോഴും നന്മകൾ ഉണ്ടാകട്ടെ അദ്ദേഹത്തിനും കുടുംബത്തിനും 🌹🌹🌹🌹
@kusumamjoseph6596
@kusumamjoseph6596 3 ай бұрын
എല്ലാം ബിജെപി നേതാക്കളും സാറിനെ പോലെ അല്ലാ നേരും നെറിയും ഉള്ളവര് ജയിച്ചാൽ മതി , സാധാരണക്കാരുടെയും അതിലും താഴെയുള്ളവരുടെയും കാര്യങ്ങൾ നടത്തി കൊടുക്കുന്ന ആളായിരിക്കണം, ഇടനിലക്കാർ ഇല്ലാതേ താങ്കളെ കാണാൻ ഇങ്ങനെ ഉള്ളവർക്ക് സാധിക്കണം
@SanthoshKumar-xd3sm
@SanthoshKumar-xd3sm 3 ай бұрын
Big clap and very big salute
@satheeshshankarmenon8520
@satheeshshankarmenon8520 3 ай бұрын
ഏട്ടൻ പണ്ട് പറഞ്ഞ ആ ചൊറിയൻ തവളകൾ പണി തുടങ്ങിയിട്ടുണ്ട്... ജാഗ്രത..,
@bharathantk328
@bharathantk328 3 ай бұрын
എല്ലാം നല്ലതിനുവേണ്ടി മാത്രം ജൈ SGSar❤❤❤❤❤❤
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 1,6 МЛН
iPhone or Chocolate??
00:16
Hungry FAM
Рет қаралды 46 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Ozoda - Lada ( Official Music Video 2024 )
06:07
Ozoda
Рет қаралды 18 МЛН
I.N.D.E.P.T.H N.E.W.S
6:36
Malayali Vartha
Рет қаралды 1,7 М.
Out Of Focus Live | 01 October 2024
42:12
MediaoneTV Live
Рет қаралды 61 М.
അത് ശെരിക്കും
10:24
Malayali Vartha
Рет қаралды 3,1 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 1,6 МЛН