Surprising Appa & Amma with iPhone | അപ്പനും അമ്മയ്ക്കും iPhone സർപ്രൈസ്‌ കൊടുത്തപ്പോൾ

  Рет қаралды 243,313

Tech Travel Eat by Sujith Bhakthan

Tech Travel Eat by Sujith Bhakthan

Күн бұрын

Surprising Appa & Amma with iPhone | അപ്പനും അമ്മയ്ക്കും iPhone സർപ്രൈസ്‌ കൊടുത്തപ്പോൾ #techtraveleat #iphone #familyvlog
NEXUS COMMUNICATION
Instagram: / nexus_communication
Phone: 9895544464, 7711822228
00:00 Intro
00:27 Surprised parents with iphone
07:05 Purchasing iphones
10:54 Elevated highway
11:51 Our flat
13:26 Swetha‘s House
14:00 Going to Kozhenchery
17:31 Reached home
For business enquiries: admin@techtraveleat.com
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtraveleat.com

Пікірлер: 522
@3hviewsmalayalam
@3hviewsmalayalam 8 ай бұрын
നമ്മൾ മക്കൾ മാതാപിതാക്കൾക്ക് നൽകുന്ന സമ്മാനം അവർക്കെന്നും പ്രിയപ്പെട്ടതായിരിക്കും.👍👍👍
@vygavishnu4173
@vygavishnu4173 8 ай бұрын
കുടുംബവും യൂട്യൂബ് എങ്ങനെ കൊണ്ട് പോണമെന്നു അറയുന്ന ഒരു സാധാരണ മനുഷ്യൻ. സുജിത്തേട്ടാ 👏🏻👏🏻👏🏻. Swethachechi 👏🏻👏🏻👏🏻. സ്റ്റാൻഡേർഡ് ഫാമിലി 👏🏻👏🏻👏🏻
@sajimanju1635
@sajimanju1635 8 ай бұрын
അപ്പനോടും, അമ്മയോടും, സഹോദരനോടും ഉള്ള സ്നേഹം കാണുമ്പോൾ കണ്ണു നിറയുന്നു.... ജീവിതകാലം മുഴുവനും ഉണ്ടാകട്ടെ ഈ സ്നേഹം, പുതിയ തലമുറകൾക്ക് ഒരു ഗുണപാഠം❤
@TechTravelEat
@TechTravelEat 8 ай бұрын
🥰🥰🥰
@deepasadanandan6927
@deepasadanandan6927 8 ай бұрын
Swetha is a superb daughter in law❤..full credit to her for supporting Sujith in what he does...just speechless❤❤❤ God bless.
@TechTravelEat
@TechTravelEat 8 ай бұрын
❤️👍
@user-fz8ny4kw7w
@user-fz8ny4kw7w 8 ай бұрын
​@@TechTravelEatmallu travelelr kudungiyathil oine valiya happy anallo
@reenamarythomas
@reenamarythomas 8 ай бұрын
Sujith... You, Swetha and Abhi are very good people and alot needs to be learnt from you three Really happy to see this video The happiness on your Appa and Amma face shows God bless this wonderful family especially our Rishikuttan Its soo nice to see the way he speaks and interacts Your videos are real stress busters
@rahindpraveen9622
@rahindpraveen9622 8 ай бұрын
നിങ്ങൾക്ക് അച്ഛനോടും അമ്മയോടുള്ള സ്നേഹം കാണുമ്പോൾ ഭയങ്കര സന്തോഷം
@sabeenaebrahim7418
@sabeenaebrahim7418 8 ай бұрын
സ്നേഹമുള്ള കുടുബം ആരുടേയും കണ്ണ്തട്ടാതെയിരിക്കട്ടേ ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാകണേ 🤲🤲🤲🤲🤲🤲
@abdulhakeem8430
@abdulhakeem8430 8 ай бұрын
ഹാപ്പി ഫാമിലി.. എന്നും സന്തോഷം നിങ്ങളുടെ കുടുബത്തിൽ ഉണ്ടാകട്ടെ 😍👍🏻🌹🌹
@sachinbalan123
@sachinbalan123 8 ай бұрын
I should appreciate Swetha for supporting Sujith.
@foodie_mech
@foodie_mech 8 ай бұрын
This is not a family... Those are best friends in a school 😍
@karthika9859
@karthika9859 8 ай бұрын
Congratulations on having a wonderful son. His positive qualities are a reflection of your excellent parenting❤ Proud moment.
@renjup.r6210
@renjup.r6210 8 ай бұрын
Lucky parents ❤ great sujithetta for you surprised your parents with New I phones ..amma is so simple .❤
@rooparkumar5518
@rooparkumar5518 8 ай бұрын
❤❤❤.. happy to watch it 🎉 🧿🧿🧿🧿🧿 happy family .. lucky parents... ❤ Always stay happy and healthy ❤️
@jithinraj9863
@jithinraj9863 8 ай бұрын
Sujith bro നാട്ടിലെ series എല്ലാം അടിപൊളി മൂകാംബിക സീരിയസ് 👌❤️
@akkulolu
@akkulolu 8 ай бұрын
2 മക്കളാലും മരുമകളാലും അനുഗ്രഹീതരായ മാതാപിതാക്കൾ തന്നെ. എന്നും ദൈവം അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണ ❤️❤️🥰🥰👌👌
@TechTravelEat
@TechTravelEat 8 ай бұрын
❤️
@smithaks9302
@smithaks9302 8 ай бұрын
You are a Gem 💎 Mr.Sujith..Proud moment for your parents❤
@TechTravelEat
@TechTravelEat 8 ай бұрын
❤️❤️❤️
@sreelakshmisivadas2306
@sreelakshmisivadas2306 8 ай бұрын
Appa amma is so blessed to have a son like u❤️
@Kriz319
@Kriz319 8 ай бұрын
Yes
@unnikrishnanmbmulackal7192
@unnikrishnanmbmulackal7192 8 ай бұрын
അടിപൊളി എല്ലവർക്കും ഐഫോൺ അപ്പനും, അമ്മയും വളരെയേറെ സന്തോഷത്തിൽ സുജിത് ഭായി സൂപ്പർ🎉🎉🎉🎉🎉❤❤❤
@janeysantosh
@janeysantosh 8 ай бұрын
Congrats Appa and Amma💐💐. Our Muthoot baby Rishikuttan 🤗🤗🥰. God bless u Bhakthans💖💖🧿
@preetishaji1537
@preetishaji1537 8 ай бұрын
Parents are lucky to get kids like this and Rishi is lucky to have parents like u and shewta God bless❤
@dhaneeshdhani6386
@dhaneeshdhani6386 8 ай бұрын
Iphone family 😍 അല്ലേലും നെക്സ്സ്സ് കമ്മ്യൂണിക്കേഷൻ ൽ നിന്ന് ഫോൺ എടുക്കുന്ന വീഡിയോ കാണുവാൻ ഒരു പ്രതേക ഫീൽ ആ 😘😍
@shanilkumar
@shanilkumar 8 ай бұрын
കാത്തിരിക്കുക ആയിരുന്നു സർപ്രൈസ് വീഡിയോയ്ക്ക് ആയി 🎉🥰🥰🥰🥰
@rajeevsureshbabu1937
@rajeevsureshbabu1937 8 ай бұрын
എത്രയും പെട്ടന്ന് ഫ്ലാറ്റിന്റെ പണിയൊക്കെ ശുഭമായി കഴിയട്ടെ 🙏 ഇപ്പോൾ ശെരിക്കും ഒരു ഐഫോൺ ഫാമിലി ആയല്ലോ 🥰🥰❤👍🏻
@sumifaizy5753
@sumifaizy5753 8 ай бұрын
incredible istemal Love your family very much. Not naming names I like all of you I like your videos Hope for more good videos... 😍❤️
@anjurajan852
@anjurajan852 8 ай бұрын
Sujith bro oru big salute, ningal de oro vedeo kanumbolum thangalod respect koodi koodi varunnu. ❤❤❤ TTE
@Asherstitusworld
@Asherstitusworld 8 ай бұрын
Surprising Parents with Iphone video Amazing Sujith Cheta 😊
@muhammedfaizal7035
@muhammedfaizal7035 8 ай бұрын
ഇന്ന് മൊത്തത്തിൽ ഒരു പുഞ്ചിരിയോടെ മാത്രം കാണാൻ പറ്റിയ ഒരു വീഡിയോ ആയിരുന്നു. So happy to see today's video😍
@sadiquevs3666
@sadiquevs3666 8 ай бұрын
Lovely son and lucky parents
@jeejamithran1917
@jeejamithran1917 8 ай бұрын
മാതാപിതാക്കളെ സ്നേഹി ക്കുന്ന. സുജിത്ത് ഭക്തനെ ദൈവം അനുഗ്രഹിക്കട്ടെ.
@babymathew1797
@babymathew1797 8 ай бұрын
N.B:-I can see so many young boys and girls travelling across India taking videos and vloging earning money for their livelihood and family support. I appreciate them and blessings and regards to them always, a widow from Zambia.
@sobhagangan2039
@sobhagangan2039 8 ай бұрын
കുടുംബത്തെ സ്നേഹിക്കുന്ന നല്ല മനുഷ്യൻ 🙏
@youcreate3896
@youcreate3896 8 ай бұрын
family aane sujithetta ningade eettavum valya wealth 😍😍😍🤝🤝
@sareenakk206
@sareenakk206 8 ай бұрын
സുജിത്ത് നല്ല വീഡിയോ ആണ് കുറ്റം പറയുന്നവർ പറയട്ടെ ഏറ്റവും നല്ല കാര്യമാണ് സുജിത്ത് ഈ ബ്ലോഗിലൂടെ ചെയ്തത്.....❤😊
@tijojoseph9894
@tijojoseph9894 8 ай бұрын
Lovely family ❤❤big surprise
@abc794psc
@abc794psc 8 ай бұрын
അടിപൊളി sujith bro... 👏👏
@geethas4005
@geethas4005 8 ай бұрын
അച്ഛൻ സന്തോഷം അടക്കി വച്ചു, അമ്മ സന്തോഷം പ്രകടിപ്പിക്കുന്നു, 😀👌👌👏👏👍👍, സൂപ്പർ ഫാമിലി സുജിത്തേ 😍👌
@TechTravelEat
@TechTravelEat 8 ай бұрын
❤️🥰👍
@manojacob
@manojacob 8 ай бұрын
A very blessed family. Enjoy the new Apple phones.
@amuda.a1282
@amuda.a1282 8 ай бұрын
God Bless you always ❤❤❤❤
@hari-pencils
@hari-pencils 7 ай бұрын
2019തിൽ ഒരു ഐഫോൺ എടുത്തോട്ടെ എന്ന് വീട്ടിൽ ചോദിച്ചു, വിലപറഞ്ഞപ്പോൾ വേണ്ട എന്ന് പറഞ്ഞു.സമ്മതിച്ചില്ലേൽ ജോലി നിർത്തും എന്ന് പറഞ്ഞു അങ്ങനെ ജോലി നിർത്തി വീണ്ടും പഠിക്കാൻ പോയി.ഇപ്പോഴും ഐഫോൺ സ്വപ്നം മാത്രം.പ്രാരാബ്ദത്തിനടിയിൽ ആണ് ഐഫോൺന്റെ സ്ഥാനം എന്ന് തിരിച്ചറിഞ്ഞു..പക്ഷേ ഇതൊക്കെ കാണുമ്പോൾ സന്തോഷം മാത്രം.
@anngracepost845
@anngracepost845 8 ай бұрын
appan phone padikunna scene like Home movie 😄... very sweet Sujith bro... inippo 2 perkkum iphone daily tuition edukkendi varumallo..😅
@shazashabi8646
@shazashabi8646 8 ай бұрын
ഈ മനുഷ്യൻ സൂപ്പർ വാക്കുകൾ ഇല്ല പറയാൻ അത്രയും ഫാമിലി ❤❤❤❤
@sushmamadhu3404
@sushmamadhu3404 8 ай бұрын
Happy family 💥💥
@anjusreekutty8765
@anjusreekutty8765 8 ай бұрын
Innale muthal waiting aayirunnu enthan surprise enn njn karuthi travel vlog aanennu.
@sachinsuresh136
@sachinsuresh136 8 ай бұрын
Chettq just love it❤
@shyworld3085
@shyworld3085 8 ай бұрын
ഇവർ ഇപ്പോൾ ഒരു ഐഫോൺ ഫാമിലി ആയിരിക്കുക ആണ് ഗൂയ്‌സ് 😍😍😍😍😍😍😍😍......
@hridhyam7023
@hridhyam7023 8 ай бұрын
Kidilan Video ❤ Love U So Much 💗💗💗💗
@kannurashan3306
@kannurashan3306 8 ай бұрын
Asooya aanu bro nigade family life😘👍👍. To faar faar better dear
@babymathew1797
@babymathew1797 8 ай бұрын
I am so happy that the common educated middle middle class house wives learned to operate even iPhone least. I am 84yrs.now but I use Samsung galaxy started to operate in 2004. Before that I was using computer for sending e-mails to my girls in Australia and USA, then started chating etc. and finally I bought Samsung. Now I can somany male, female KZbin vlogers in kerala too, so it is a common factor among the common people in Kerala, I am in Zambia leading a life of middle upper class style with my son.
@srikumarnair2941
@srikumarnair2941 8 ай бұрын
Great 👍 your parents are really 👌 very lucky
@ahamedbaliqu9118
@ahamedbaliqu9118 8 ай бұрын
മക്കൾ എന്തു വാങ്ങിച്ചാലും അമ്മമാർ വില ചോദിക്കും ചേട്ടാ കാരണം ഓരോ വീട്ടിലെയും ധനകാര്യ മന്ത്രിമാരാണ് ആ വീട്ടിലെ അമ്മമാർ അവർക്ക് എപ്പോഴും ഉണ്ടാകുന്ന ആശങ്ക കുടുംബത്തിലെ ഫിനാൻഷ്യൽ സ്റ്റേബിലിറ്റിയെ പറ്റിയാണ് അതുകൊണ്ട് ഗീതാമ അത് ചോദിച്ചത് ഒരു അത്ഭുതമായിട്ട് എനിക്ക് തോന്നുന്നില്ല
@muhammedhashik7304
@muhammedhashik7304 8 ай бұрын
sujith bro 2 b frank, once i was a hater for u but now I swear that ippo njan daily kanunna ore oru vlog ath sujith brodeyanu.. actually I met u once in lulu mall kochi in 2020… but happy for your vlog because the way you are presenting the vlog is amazing.. waiting for your road trip and food vlogs of that road trips❤❤ family road trips ini ennanu undavuga🥰
@soumyapradeep1614
@soumyapradeep1614 8 ай бұрын
What makes your family so special is the mutual love,care,support,understanding and all the countless efforts you all put together to make it so strong altogether. Each member of your family is unique n special in their own way. No wonder, all these efforts create an unusual magic which has made us to love you all so much. May God bless you all abundantly 😊🙏.Wish you many more success and happiness in your life. 👍💐
@rasheedbabu3431
@rasheedbabu3431 8 ай бұрын
ഈ മനുഷ്യന്റെ കാര്യം! അത്ഭുതം തന്നെ!! സ്വന്തം കുടുംബത്തെ എത്രമാത്രം സ്നേഹിക്കുന്നു, പ്രത്യേകിച്ച് ഇന്നിന്റെ കാലഘട്ടത്തിൽ, അച്ഛനെയും അമ്മയെയും വൃദ്ധസദനത്തിലേക്ക് തള്ളിയിടുന്ന ഈ കാലഘട്ടത്തിൽ
@praffulsubhash
@praffulsubhash 8 ай бұрын
വല്ലാത്ത അത്ഭുതം തന്നെ 🙄
@kevingarfield2094
@kevingarfield2094 8 ай бұрын
അയ്ശരി... Hindu ക്കളെയും Christian കളെയും ഒന്നടങ്കം ആക്ഷേപിക്കുവാണോ Sir? 😢 എന്നാലും, വേണ്ടിയിരുന്നില്ല sir..... വേണ്ടിയിരുന്നില്ല.... God Bless 🙏😢
@grenger769
@grenger769 8 ай бұрын
അതിന്റെ ഇടയിലും ഹിന്ദു ക്രിസ്ത്യൻ 🫤
@kurianroy6281
@kurianroy6281 8 ай бұрын
അതിന്റെ ഇടയിൽ ജാതിയും, മതവും കൊണ്ടോന്ന താൻ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നെ. (2 ഉം കൂടെ ഒരുമിച്ച് വേണ്ട.. )
@TechTravelEat
@TechTravelEat 8 ай бұрын
ചേട്ടാ അതിനിടയിലും മതം തിരുകി കയറ്റല്ലേ 🙏 മനുഷ്യനെ മനുഷ്യനായി കണ്ടാൽ മതി pls 🙏
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 8 ай бұрын
Congratulations ❤❤
@rishadgp1895
@rishadgp1895 5 ай бұрын
Congratulations bro god bless you and your family ❤
@iad2
@iad2 8 ай бұрын
Best family ever 😊
@SaranyaBoban
@SaranyaBoban 8 ай бұрын
super excited amma and appa 🎉
@Free_fire_Malayalam_Ganesh
@Free_fire_Malayalam_Ganesh 8 ай бұрын
Chetta oru doubt I phone lumm Android lumm oree number upaichaa what's app upaikan patoo
@soniyabiju2110
@soniyabiju2110 8 ай бұрын
Appa and Amma so blessed...soniya
@user-fw4ws6lx8z
@user-fw4ws6lx8z 8 ай бұрын
Surprising Video Views 👌👌 Wish you Happy Deepawali 👍👍👍💪💪
@mynameissr1103
@mynameissr1103 8 ай бұрын
എനിക്ക് നിങളെ അമ്മയെയും അപ്പനെയും ഭയങ്കര ഇഷ്ട്ടമാ പാവങ്ങളണ് രണ്ടുപേരും ❤
@TechTravelEat
@TechTravelEat 8 ай бұрын
❤️👍
@user-zg5bl3bt1b
@user-zg5bl3bt1b 8 ай бұрын
Be happy and stay blessed always ❤
@Mr.Pappus
@Mr.Pappus 8 ай бұрын
ഇതാണ് ഐ ഫോൺ ഫാമിലി 😍🥰
@ReginaDkunja-yo7mu
@ReginaDkunja-yo7mu 8 ай бұрын
Precious gift ❤
@FOODIEACADEMY23
@FOODIEACADEMY23 8 ай бұрын
Hi Sujith , My son is a big fan of Rishi .. We are from Ranni .. Once you passed near our home in Mannamaruthy .. Keep uploading ..
@TechTravelEat
@TechTravelEat 8 ай бұрын
Thank you so much 🙂
@bibincbenny10
@bibincbenny10 8 ай бұрын
Portugal & Egypt vlog chayavo.. Brooo waiting........🙂
@crazybgmmaster4675
@crazybgmmaster4675 8 ай бұрын
3:49😂 Shwetha reaction
@ajithsanker1680
@ajithsanker1680 8 ай бұрын
God bless you and family
@gopikachinnu8973
@gopikachinnu8973 8 ай бұрын
❤❤ happy family
@deepakmt92
@deepakmt92 8 ай бұрын
For parents, it's always best to give some iPhone or if no budget, then close to stock android phones like Motorola. All other extra UIs in all devices can make them more confusing.
@rejirajan8541
@rejirajan8541 8 ай бұрын
എന്ത് സർപ്രയിസ്..പാവങ്ങൾക്ക് ഐ ഫോൺ എന്താണന്ന് പോലും അറിയില്ല..
@ebinjanson6258
@ebinjanson6258 8 ай бұрын
നിങ്ങൾ നല്ലൊരു കുടുംബ സ്‌നേഹി ആണ് സുജിത് bro ❤️🥰🌹
@mohdmusawir9852
@mohdmusawir9852 8 ай бұрын
Happiness 💖🥰
@vishnuvlogs8495
@vishnuvlogs8495 8 ай бұрын
സമ്പൂർണ iphone കുടുംബം 😍❤️
@anugrahaprince562
@anugrahaprince562 8 ай бұрын
Epolum happy ayirkan eshwaran anugrahikate
@naveeen_jose
@naveeen_jose 8 ай бұрын
കട്ട വെയ്റ്റിങ് New Zealand video.... Boombaang 😊
@poornimaranjith1758
@poornimaranjith1758 8 ай бұрын
Apple family....Happy family ❤❤❤❤❤❤
@aseesabdul3559
@aseesabdul3559 8 ай бұрын
സുജിത്. ഭംഗി ആയി വീടും അവിടെ ഉള്ളവരെയും മാനേജു ചെയ്യുന്നു സന്തോഷം.... aseevlogs
@serv.antofallah97
@serv.antofallah97 8 ай бұрын
Chiri yodde chiri Adipowli sandosham kanddo😊❤
@rajasreelr5630
@rajasreelr5630 8 ай бұрын
Very Lucky parents 🥰🥰very happy movement 🥰🥰🥰 all the Best 🥰🥰 tech tarvel eat fan girl 🥰
@karthik143me
@karthik143me 8 ай бұрын
Very nice bro to see all of you. Live happily and keep smiling
@TechTravelEat
@TechTravelEat 8 ай бұрын
Thank you so much 😀
@lpfm8500
@lpfm8500 7 ай бұрын
Care and share, sweet family! Stay happy & blessed! 💓magic🪄
@rahulkrishna.r1735
@rahulkrishna.r1735 8 ай бұрын
ആ പഴയ bgm (INB ട്രിപ്പ് 2 സമയത്തെ)വീഡിയോയിൽ add ചെയ്യാമോ?
@sukeshbhaskaran9038
@sukeshbhaskaran9038 8 ай бұрын
Great beautiful congratulations hj Best wishes thanks
@TechTravelEat
@TechTravelEat 8 ай бұрын
Many many thanks
@gopikrishnann8553
@gopikrishnann8553 8 ай бұрын
Super funny family video sujith bro 😂😂
@abhinand12
@abhinand12 8 ай бұрын
Super! 😁🌟❤️
@sajanjoseph3685
@sajanjoseph3685 8 ай бұрын
❤️❤️❤️ബുട് ബുടാ....
@SM-vk6ev
@SM-vk6ev 8 ай бұрын
Big thanks and Big Salute to Mr Bakthan,, 👍👍👍🌹🌹🌹🌹🌹
@vishalvishalappu-in3od
@vishalvishalappu-in3od 8 ай бұрын
സുജിത്തേട്ടൻ ❤😘
@SrDynamics-T
@SrDynamics-T 8 ай бұрын
They deserved it 🎉
@k4kaduk
@k4kaduk 8 ай бұрын
റിഷിക്കുട്ടൻ 💛😘
@fliqgaming007
@fliqgaming007 8 ай бұрын
Adipolii 😍❤️
@ambilibiju993
@ambilibiju993 8 ай бұрын
🍎🍎🍎🍎🍎.. Lucky parents. ...❤❤❤❤
@hebalwilfred1525
@hebalwilfred1525 8 ай бұрын
Adipoli video🤗
@abhijithv7845
@abhijithv7845 8 ай бұрын
The complete apple family for eva❤️😍😍
@appiappi3790
@appiappi3790 8 ай бұрын
Idh nannaayi ❤️💖🔥
@akshay7-7-7
@akshay7-7-7 8 ай бұрын
പൊളിച്ചു ❤🔥
@jayasreethekkedath7016
@jayasreethekkedath7016 8 ай бұрын
അഭിക്കുട്ടന്‍ super❤
@shyamnair5617
@shyamnair5617 8 ай бұрын
No it's 6 line elevated highway and this will end in edapally Arur edapally stretch work will start in coming march and will be above the metro line
@mangalamanand4425
@mangalamanand4425 8 ай бұрын
Achanum ammayum LKG kuttikale pole😂❤😅
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 30 МЛН
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 104 МЛН
Cheap & Best Business Class Experience from Dubai to Kochi on Air India Boeing 787 Dream Liner !!
28:16
Tech Travel Eat by Sujith Bhakthan
Рет қаралды 1,6 МЛН
Home Vlog |Sindhu Krishna
29:24
Sindhu Krishna
Рет қаралды 104 М.
Who has won ?? 😀 #shortvideo #lizzyisaeva
00:24
Lizzy Isaeva
Рет қаралды 30 МЛН