Surya Crying After Hearing Emotional Speech | Oneindia Malayalam

  Рет қаралды 3,413,201

Oneindia Malayalam

Oneindia Malayalam

Күн бұрын

Surya Crying After Hearing Emotional Speech
സിനിമയ്ക്കപ്പുറത്ത് താരപരിവേഷമൊന്നുമില്ലാതെ സാധാരണക്കാരായി ജീവിക്കുന്നവരാണ് ശിവകുമാറും കുടുംബവും. അഭിനേതാവായി തുടങ്ങി പിന്നീട് നിര്‍മ്മാണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പമെല്ലാം പ്രവര്‍ത്തിക്കാനുള്ള അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നു.
#Suriya
Oneindia Malayalam
Subscribe to Oneindia Malayalam Channel for latest updates on News and Current Affairs videos.
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
▬▬▬▬▬ Share, Support, Subscribe▬▬▬▬▬▬▬▬▬
♥ subscribe : goo.gl/C2HoCq
♥ Facebook : / oneindiamalayalam
♥ KZbin : goo.gl/C2HoCq
♥ twitter: / thatsmalayalam
♥ Website:malayalam.onein...
♥ For Viral Videos: malayalam.onein...
▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬

Пікірлер: 3 600
@jermyhassan
@jermyhassan 4 жыл бұрын
തമിഴ് നടന്മാർ പൊതുവെ മനുഷ്വത്വവും വിനയവും കൂടുതൽ ഉള്ളവരാണ്. അതാണ്‌ അവരിൽ പലരും സ്റ്റാറാകുന്നത് m
@nesimol1610
@nesimol1610 4 жыл бұрын
Dude 7 actually the man who killed the cat is not normal, we also feel bad for it
@vighneshsainarayanm3784
@vighneshsainarayanm3784 4 жыл бұрын
Some morons killed that cat. Meanwhile at the state metro rail was stopped for hours.. govt officials and common men were in to the street for saving the life of a cat. And we saved that animal's life. So it's not about malayali and tamilan..It's about pedigree. (നല്ല അമ്മക്കും അപ്പനും പിറക്കണം)
@TheSumeshvidyadhar
@TheSumeshvidyadhar 4 жыл бұрын
U r right bro
@siyasilu8220
@siyasilu8220 4 жыл бұрын
Jem Hassan quick uick TCL
@ഫൈറൂസ്റഹ്മാൻ
@ഫൈറൂസ്റഹ്മാൻ 4 жыл бұрын
Corect
@abdulsalampalliyali6467
@abdulsalampalliyali6467 4 жыл бұрын
ഇത്രയും സമയം ആ കുട്ടിയുടെ കഥ നകഥ ക്ഷമയോടെ കേൾക്കുകയും കണ്ണീർ കൊണ്ട് അവരോട് അനുഭാവം കാട്ടുകയും ചെയ്ത ഈ സൂര്യ, സ്റ്റാറല്ല താൻ മനുഷ്യനാണെന്നാണ് തെളിയിച്ചത്. നമ്മുടെ നാട്ടിലുമുണ്ട് കുറേ സൂപ്പർ ചാരങ്ങൾ !!
@ahmedkunju6864
@ahmedkunju6864 4 жыл бұрын
Hey its emotional talk and whoever listen to it they will cry ok! Dont compare others and accuse them as we are all human being and respect every one's feelingS!
@abinjoseph4392
@abinjoseph4392 4 жыл бұрын
Athe bro..verum charagal...
@Iammuhammedkp
@Iammuhammedkp 4 жыл бұрын
അങ്ങനെ പറയരുത് നമ്മുടെ രാജുവേട്ടനും ടോവിനോയെയുമൊക്കെ നമ്മുടെ സൂപ്പർ സ്റ്റാർകളാണ്
@shaikshanavas1365
@shaikshanavas1365 4 жыл бұрын
അതാണ് സത്യം അവർ നടൻമാർ മാത്രമല്ല മനുഷ്യരുമാണ്
@rejithahari8912
@rejithahari8912 4 жыл бұрын
സത്യം
@anaghasuriya2451
@anaghasuriya2451 4 жыл бұрын
ഒരു സൂര്യ ഫാൻ ആയതിൽ ഞാൻ എന്നും അഭിമാനിക്കുന്നു, അഗരം തന്ത ശിഖരം ❤️
@jainjolly9319
@jainjolly9319 3 жыл бұрын
Exactly 💯🤩🤩
@suriyarasigan6659
@suriyarasigan6659 3 жыл бұрын
❤❤❤
@chefuad181
@chefuad181 3 жыл бұрын
തെറി വിളിച്ചതാണോ🤔 തന്തേടെ എന്ന് മനസ്സിലായി , ബാക്കി എന്ത
@abhiramis2856
@abhiramis2856 3 жыл бұрын
Annan uyir❤️
@keralasfcpkd9498
@keralasfcpkd9498 3 жыл бұрын
Sss💥😘❤
@vijaykrishna...2071
@vijaykrishna...2071 4 жыл бұрын
മറ്റുള്ളവരുടെ സങ്കടം.. സ്വന്തം സങ്കടമായി കണ്ടു ആശ്വസിപ്പിക്കുന്നവൻ.. ആരാണോ അവനാണ് യഥാർത്ഥ ഹീറോ.. സൂര്യ സർ.. great..... ഒരു നല്ല.. മനുഷ്യൻ.. i.. ലൈക്ക്.. സൂര്യ...
@വിഷ്ണുവിച്ചു
@വിഷ്ണുവിച്ചു 4 жыл бұрын
I love you surya annaaaaaa...
@rajeevmadathilmadathil6360
@rajeevmadathilmadathil6360 4 жыл бұрын
Iove u sury
@adk7027
@adk7027 4 жыл бұрын
I really love you Surya sir
@anupamamaluzz
@anupamamaluzz 4 жыл бұрын
Iove you suryaaa annnnaa Ntha uyiryannu
@jibinjs1139
@jibinjs1139 3 жыл бұрын
*സൂര്യ അണ്ണൻ* 💗👈 *2021ൽ ഇത് കാണുന്നവരുണ്ടോ*
@nikinniki765
@nikinniki765 3 жыл бұрын
Njn ud
@sabukp6278
@sabukp6278 3 жыл бұрын
Njanum
@jincyjose5664
@jincyjose5664 3 жыл бұрын
Nja.n und
@aleenamariajohn833
@aleenamariajohn833 3 жыл бұрын
Onde
@kmsebastian6923
@kmsebastian6923 3 жыл бұрын
ഞാൻ ഇപ്പോൾ കണ്ടു. കുറെ മനസ്സിലായി. കണ്ണു നിറഞ്ഞു. ആ മാലാഖ കൊച്ചിനെ സൂര്യ കെട്ടിപ്പിടിച്ചതുപോലെ കെട്ടി പിടിക്കുകയും ചെയ്തു 💪
@Risvanriz
@Risvanriz 3 жыл бұрын
മലയാള നാടമ്മാരെ പിന്നാലെ നടക്കുന്നതിന് പകരം ഇങനെയുല്ല നടൻമാരുടെ പിന്നാലെ നടക്കുക അപേക്ഷയാണ് സൂര്യയാ അണ്ണൻ ഉയിർ 💪💪💪💪👍👍👍
@mathewsdevasia516
@mathewsdevasia516 3 жыл бұрын
❤️
@mercysatheesh8060
@mercysatheesh8060 3 жыл бұрын
God bless you my sister
@arunk.k95
@arunk.k95 3 жыл бұрын
Surya ... Vijay nammude role model.....
@finuk2529
@finuk2529 3 жыл бұрын
Chilar sahaayam cheyyunnund bro but ath puratth parayaarillaa
@kmsebastian6923
@kmsebastian6923 3 жыл бұрын
പ്രളയ കാലത്ത് ആ നടന്മാർ കോടികൾ ഇവിടെ ചിലവിട്ടു
@noufal-pthmla7613
@noufal-pthmla7613 4 жыл бұрын
യഥാർത്ഥ മനുഷ്യസ്നേഹി .. സൂര്യ സർ.. അങ്ങയോട് ഒരുപാട് ബഹുമാനം...
@jinasjinu5107
@jinasjinu5107 4 жыл бұрын
ഇത് കേട്ട് കരഞ്ഞവർ എത്രപേരുണ്ട് ഞാനും അറിയാതെ കരഞ്ഞു പോയി
@AbdulKareem-ri5sl
@AbdulKareem-ri5sl 4 жыл бұрын
സത്യത്തിൽഅങ്ങിനെകരയാത്തഞാൻകരഞ്ഞപോയിസൂര്യയെന്നആമഹാമനസ്കന്ന്നന്നി. നന്നി. നന്നി...
@antonylijoykj2283
@antonylijoykj2283 4 жыл бұрын
ശരിക്കും കരഞ്ഞുപോയി
@aneshanesh7425
@aneshanesh7425 4 жыл бұрын
എത്രമതാ ഇത് കേള്ക്കുന്നെ എന്നറിയില്ല ഇത്ര സങ്കടത്തിലും ആ കുട്ടിക്ക് സംസാരിക്കാൻ കഴിയുന്നില്ലോ അതാണ് എനിക്ക് അതിശയം എനിക്ക് സൗണ്ട് പോലും വരുന്നില്ല God bless
@bijinijayan5065
@bijinijayan5065 4 жыл бұрын
Me
@saidismailthangal
@saidismailthangal 4 жыл бұрын
Me
@akhilv5318
@akhilv5318 3 жыл бұрын
സ്‌പീച് കേട്ട് കണ്ണ് നനഞ്ഞു ..💔 കമന്റ്സ് വായിച്ചു മനസ്സും നിറഞ്ഞു.. 💓 സൂര്യ അണ്ണൻ 🙏
@treesageorge7705
@treesageorge7705 3 жыл бұрын
Theerchayayum entey kannum niranju...nallathu varattey moley..
@CR-ws5xk
@CR-ws5xk 3 жыл бұрын
ഇത് കൊണ്ടൊക്കെ ആണ് കേരളത്തിൽ നിന്നും സൂര്യക്ക് സപ്പോർട്ട് കിട്ടുന്നത്
@danielv5282
@danielv5282 3 жыл бұрын
Yes, mine also
@siddiquelakbar
@siddiquelakbar 4 жыл бұрын
തെറിയും തോന്ന്യവാസവും ടിക്‌ടോക്കിലും മറ്റും പതിവാക്കിയ വനിതാ ദുരന്തങ്ങൾക്ക് ഇത് സമർപ്പിക്കുന്നു ... നല്ലതേ വരൂ പ്രിയ സഹോദരീ
@himamohan7023
@himamohan7023 4 жыл бұрын
God bless you mole
@vaishnav1118
@vaishnav1118 3 жыл бұрын
God bless you chechi.....
@indianarmyfans4515
@indianarmyfans4515 3 жыл бұрын
You mean Helanos Paattaaaaa
@AAa-qe1py
@AAa-qe1py 3 жыл бұрын
സത്യം ശരിക്കും ഒരു പാട് സങ്കടം ആയി 😭
@nazrinka7276
@nazrinka7276 3 жыл бұрын
@@indianarmyfans4515 😂😅
@mixreelsmedia5682
@mixreelsmedia5682 4 жыл бұрын
ഇത് കേട്ട് സിങ്കം കരഞ്ഞു , പിന്നെയാണോ ഈ ഏലിയായ ഞാൻ .... പ്രിയ അനിയത്തീ ... എല്ലാ പ്രാർത്ഥനകളും
@santhoshts4367
@santhoshts4367 4 жыл бұрын
Evidethe starkall ksnanam
@adarshadarsh4690
@adarshadarsh4690 4 жыл бұрын
S
@nazalk3835
@nazalk3835 3 жыл бұрын
കമെൻ്റ് പൊളിച്ചു
@jamshiarmjamshit8140
@jamshiarmjamshit8140 3 жыл бұрын
സൂര്യ നമ്മളിൽ ഒരുവൻ നടിപ്പിൻ നായകൻ അഹങ്കാരം ഇല്ലാത്ത സൂര്യ അണ്ണൻ my fev acter
@dinnerpoint7494
@dinnerpoint7494 3 жыл бұрын
👍👍👍👍👍👍👍
@rahanamagdhalin1660
@rahanamagdhalin1660 3 жыл бұрын
Uyir aa surya 🔥💥
@vishnulal5981
@vishnulal5981 4 жыл бұрын
ഇതൊക്കെ കൊണ്ട് തന്നാണ് ഇൗ മനുഷ്യനേ ഞങ്ങൾ ആരാധിക്കുന്നത്. ഈശ്വരൻ അനുഗ്രഹിക്കട്ടെ മോളെ 🙏
@PriyaPriya-fi8uf
@PriyaPriya-fi8uf 4 жыл бұрын
Yz
@thanseefmp6879
@thanseefmp6879 4 жыл бұрын
nigalkk vijay annane ishttamano
@finufinaz2766
@finufinaz2766 4 жыл бұрын
@@thanseefmp6879 പിന്നെ vijay sooper alle but im surya fan
@arunzz45
@arunzz45 4 жыл бұрын
Vijay suryakal charity works cheyyunna oral anu
@finufinaz2766
@finufinaz2766 4 жыл бұрын
@@arunzz45 ഇവിടെയും fan fight... നിങ്ങൾ ഒരിക്കലൂം നന്നാവില്ല alle...
@fidajamshi5644
@fidajamshi5644 4 жыл бұрын
ഇത് തീർത്തും കണ്ടവർ ഒരു തുള്ളി കണ്ണുനീർ വരാത്തവർ ഉണ്ടാവില്ല
@ചീറ്റപുലി
@ചീറ്റപുലി 3 жыл бұрын
ഉണ്ടെങ്കിൽ അത് മനുഷ്യനല്ല കണ്ടത്.....👍🏻
@nafna4371
@nafna4371 3 жыл бұрын
@@kavithavinu185 anekum
@gayathrysreeja2372
@gayathrysreeja2372 3 жыл бұрын
👍❤🌹🙏s
@ayishasubair169
@ayishasubair169 3 жыл бұрын
എനിക്ക് പകുതിയും മനസ്സിലായില്ല ആരെങ്കിലും ഒന്ന് ഉള്ളടക്കം പറഞ്ഞു തരുമോ pls അറിയാനുള്ള ആകാംഷ കൊണ്ടാണ്
@The.Great.Indian.Whistledown
@The.Great.Indian.Whistledown 3 жыл бұрын
Sathyam aan chetta 🥰
@fathimaluthufulla8253
@fathimaluthufulla8253 3 жыл бұрын
ഇന്ത്യയിലെ സംസ്താനങ്ങളിൽ ഏറ്റവും കൂടുതൽ സംസാരത്തിലും പ്രവർത്തിയിലും വിനയമുളളവർ ജീവിക്കുന്ന ഒരു സംസ്താനമാണ് തമിഴ്ന്നട് -
@bilkulprice797
@bilkulprice797 4 жыл бұрын
സൂര്യ ഫാൻ ആയതിൽ അഭിമാനം ഉണ്ടായിരുന്നു ഇപ്പോൾ അത് കൂടി
@hashimabdulkhader474
@hashimabdulkhader474 4 жыл бұрын
എനിക്കും
@smithamt8654
@smithamt8654 4 жыл бұрын
എനിക്കും
@ashhadck262
@ashhadck262 4 жыл бұрын
Inkum😍
@aiswaryakarthik2343
@aiswaryakarthik2343 4 жыл бұрын
Ys
@vyshnavnk8022
@vyshnavnk8022 4 жыл бұрын
ഉയിർ
@manjul8234
@manjul8234 4 жыл бұрын
മോള് പറഞ്ഞതെല്ലാം കേട്ട് കരഞ്ഞു പോയി മോൾക്ക്‌ എല്ലാ നന്മകളും ഉണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്നു God bless you
@manjumanju7580
@manjumanju7580 4 жыл бұрын
പൊന്നു മോൾക്ക്‌ നല്ലതേ വരൂ എവിടെ ആയിരുന്നാലും പ്രാർത്ഥനയോടെ ഒരമ്മ
@vismayamaya1256
@vismayamaya1256 4 жыл бұрын
ആ കുട്ടി കരയാതെ എങ്ങനെ സംസാരിക്കുന്നു... എനിക്കാണേൽ കണ്ണ് നിറഞ്ഞൊഴുകുവാ ♥️♥️♥️😘😘😘😘😘 ഗോഡ് ബ്ലെസ് u🙏🙏🙏
@shilpatm2872
@shilpatm2872 3 жыл бұрын
സത്യം.... എങ്ങനെ സാധിക്കുന്നു.....
@aswathyasokan7878
@aswathyasokan7878 3 жыл бұрын
Exactly.. എങ്ങനെ അത് ഇത്രയും പറഞ്ഞു.😘😘💕
@amai6168
@amai6168 3 жыл бұрын
Crct
@nivask7972
@nivask7972 3 жыл бұрын
സത്യം 😢😢😢😢
@playhard342
@playhard342 3 жыл бұрын
എല്ലാം കണ്ടും കേട്ടും അനുഭവിച്ചും ആ പെൺകുട്ടി ഒരുപാട് അനുഭവിച്ചിട്ടുണ്ട് എന്ന് മനസിലാക്കാം. വേദനകൾ ആ കുട്ടിക്ക് കഥകൾ പോലെ ആയത് കൊണ്ടാവാം കണ്ണുനീർ പൊഴിയാത്തത് 😞😞
@razakkarivellur6756
@razakkarivellur6756 4 жыл бұрын
സൂര്യ സാറിന്റെ നല്ല മനസിന്‌ ഒരു ബിഗ് സല്യൂട്ട്. നല്ല കഴിവുള്ള മകൾ ഉയരങ്ങളിൽ എത്തട്ടെ......
@amruthasanal5468
@amruthasanal5468 4 жыл бұрын
Mammookka ,manichettan
@nadiyamusthafa4505
@nadiyamusthafa4505 3 жыл бұрын
Good girl God bless you
@aswin402
@aswin402 3 жыл бұрын
ഒന്നും മനസിലാകാഞ്ഞിട്ടും സൂര്യ അണ്ണൻ കണ്ണു നിറഞപ്പോൾ ഞാനും 😪
@varsharaju3170
@varsharaju3170 3 жыл бұрын
Atheanda... Anda.. Athhme. Thamlanee.
@subinsky762
@subinsky762 4 жыл бұрын
ഇതാണ് പെണ്ണ് 👏👏👏👏ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ പെങ്ങളെ 👏👏👏👏👏
@paintingvlogs2150
@paintingvlogs2150 3 жыл бұрын
നന്നായി വരും മോളെ
@mr46yt40
@mr46yt40 3 жыл бұрын
God bless u dear chechi
@abisabuwyn
@abisabuwyn 4 жыл бұрын
കേരളത്തിൽ കുറച്ചു എണ്ണം ഉണ്ട്... പബ്ലിസിറ്റി വേണ്ടി ചെയുന്നത്... ആർക്കോ വേണ്ടി.... Surya supper😍🤩😍🤩😍🤩
@khadeejam2211
@khadeejam2211 3 жыл бұрын
കറക്റ്റ്
@adithyapanackel8239
@adithyapanackel8239 3 жыл бұрын
SathyM 👍
@rajeshmlp
@rajeshmlp 3 жыл бұрын
സൂര്യ... ജാഡയും തലക്കനവും ഇല്ലാത്ത മനുഷ്യ സ്നേഹി....❤️
@shafeequecp8533
@shafeequecp8533 4 жыл бұрын
നിനക്ക് നല്ലതേ വരൂ മോളെ കണ്ണു നിറഞ്ഞു പോയി ഗോഡ് bless you
@ashkerkonnoth
@ashkerkonnoth 4 жыл бұрын
God blessed her dad with cancer. Can you guys define what is blessing?
@akhilthulaseedharan7755
@akhilthulaseedharan7755 3 жыл бұрын
@@ashkerkonnoth ok...can you help her?
@gafooryoonusgafooryoonus2484
@gafooryoonusgafooryoonus2484 4 жыл бұрын
മാതാപിതാക്കൾ ഭാഗ്യവാന്മാരാകുന്നത് ഇതുപോലുള്ള മക്കൾക്കു ജന്മം കൊടുക്കുമ്പോഴാണ്. സൂര്യ എന്ന മഹാനടന്റെ റിയാലിറ്റി. നന്ദി രണ്ടുപേർക്കും.
@manjushaemmanjushaem2316
@manjushaemmanjushaem2316 3 жыл бұрын
Suryayude katta fans adi like😘❤
@sanjalmunderi1552
@sanjalmunderi1552 4 жыл бұрын
സൂര്യ അണ്ണാ ഉമ്മ. ആ പെൺ കുട്ടിയെ ചേർത്ത് പിടിച്ചപ്പോൾ എന്റെ കണ്ണ് നിറഞ്ഞു പോയി
@seethaljeevan632
@seethaljeevan632 4 жыл бұрын
കേരളത്തിൽ അദ്ധ്യാപികയാണ്... ❤❤❤❤❤❤❤❤❤❤❤ കണ്ണ് നനച്ചുകളഞ്ഞു.....
@antoniomalcolmfernandez5218
@antoniomalcolmfernandez5218 4 жыл бұрын
You mean she is a teacher now in Kerala ?
@blessontdavid9792
@blessontdavid9792 4 жыл бұрын
@@antoniomalcolmfernandez5218 yes
@renjithraju5722
@renjithraju5722 4 жыл бұрын
അറിയുമോ ഈ കുട്ടിയെ ?
@greeshmasnair3796
@greeshmasnair3796 3 жыл бұрын
Where.?
@jesscreativehub6296
@jesscreativehub6296 3 жыл бұрын
God bless u
@thanseehthansi5499
@thanseehthansi5499 3 жыл бұрын
സൂര്യ എന്നും ഉള്ളിൽ കനം ഇല്ലാത്ത പച്ചയായ മനുഷ്യൻ 😘🤝
@unaiskalikavu5120
@unaiskalikavu5120 4 жыл бұрын
സൂര്യ ഫാൻസ്‌ 🔥😍 അഭിമാനനിമിഷം 💐💐😍
@parvathysnair8114
@parvathysnair8114 4 жыл бұрын
😍
@manimayamani1657
@manimayamani1657 4 жыл бұрын
God Bless you.
@sudarsanansukumar734
@sudarsanansukumar734 4 жыл бұрын
സൂര്യന് തുല്ല്യമായ സൂര്യ കേരളത്തിലെ സ്റ്റാറുകളായ പ്രാഞ്ചിയേട്ടൻ മാർ കണ്ടു പഠിക്കണം ഈ മനുഷ്യ സ്നേഹിയെ :
@അശ്വതി.നായർ
@അശ്വതി.നായർ 4 жыл бұрын
Pallakad
@neethuchandrankunjol790
@neethuchandrankunjol790 3 жыл бұрын
Sathyam❤️❤️😍😍😍
@jayachandranchandran5482
@jayachandranchandran5482 3 жыл бұрын
Correct
@vineethasajeev2611
@vineethasajeev2611 3 жыл бұрын
Ponnu mole
@salmanfarise2816
@salmanfarise2816 3 жыл бұрын
Surya, vijay ഈ രണ്ടുപേരെയും ഞാൻ നേരിൽ പരിചയപെട്ടിട്ടുണ്ട്.. ഒരു അഹങ്കാരവുമില്ലാത്ത രണ്ടു മനുഷ്യർ..
@vineetharavichandran4690
@vineetharavichandran4690 3 жыл бұрын
Chettante bagyam
@meee2023
@meee2023 2 жыл бұрын
💜
@mehnazwonderland6906
@mehnazwonderland6906 4 жыл бұрын
മറ്റുള്ളവരുടെ സങ്കടം കാണുമ്പോൾ കണ്ണ് നിറയുന്നവനാണ് യദാർത്ഥ മനുഷ്യൻ
@muhammedsalim718
@muhammedsalim718 4 жыл бұрын
മാതാപിതാക്കളുടെ കഷ്ടപ്പാട് കണ്ടവർക്ക് ഇത് കേട്ടാൽ കരയാതിരിക്കാനാവില്ല, ഞങ്ങളുടെ മാതാപിതാക്കൾക്കൊക്കെ ആരോഗ്യവും ദീർഘായുസ്സും നൽകണേ നാഥാ,,
@shafishaflushafishaflu2937
@shafishaflushafishaflu2937 4 жыл бұрын
Aameen
@ahammedajmal7719
@ahammedajmal7719 4 жыл бұрын
ആമീൻ
@noushadmanu4723
@noushadmanu4723 4 жыл бұрын
Aameen
@shahanapp3343
@shahanapp3343 4 жыл бұрын
Aameen
@risadasharaf4535
@risadasharaf4535 4 жыл бұрын
AAMEEN
@jishnusuriya930
@jishnusuriya930 3 жыл бұрын
സൂര്യ അണ്ണൻ ആ സഹോദരിയെ ചേർത്തുപിടിച്ചപ്പോൾ കണ്ണ് നിറഞ്ഞു പോയി.. ഞാൻ സൂര്യ അണ്ണന്റെ ആരാധകൻ ആയതിൽ ഇത്രയധികം സന്തോഷിച്ച ദിവസം എനിക്ക് വേറെ ലഭിച്ചിട്ടില്ല..❤️❤️
@nikhilkumarm4800
@nikhilkumarm4800 4 жыл бұрын
കുട്ടിയുടെ ഇച്ഛാശക്തിക്കും അമ്മയുടെയും അപ്പയുടെയും കഷ്ടപ്പാടിനും മുമ്പിൽ 🙏♥️
@sunishasunishas8685
@sunishasunishas8685 4 жыл бұрын
*ഗായത്രി ദൈവം നിന്നെ കാക്കുന്നുണ്ട് സൂര്യ എന്ന വലിയ താരത്തിന്റെ ഉള്ളിലെ മനുഷ്യനെ ആണ് ഇവിടെ കാണാൻ കഴിഞ്ഞത്* 😥
@ramesh7068
@ramesh7068 4 жыл бұрын
Njaan oru vijay😍😘fana but surya annaneyom ishtta😍😘😘😘
@തൂലികതുമ്പിൽ
@തൂലികതുമ്പിൽ 2 жыл бұрын
എന്നിക്ക് തമിഴ് അറിയില്ല വലിയഒരുസങ്കടകഥയാണന്നു മനസിലായി കരഞ്ഞുപോയി ഇതിൽസൂര്യ എന്താണ് ചെയ്തത് ഒന്നുമനസിലാക്കി തരാമോ
@shahanasshahanas7366
@shahanasshahanas7366 3 жыл бұрын
മോളേ നിന്റെ വാക്കുകൾക്ക് പകരം തരാൻ കണ്ണുനീര് അല്ലാതെ ഞങ്ങൾക്ക് വാക്കുകളില്ല....... മോളെ നീ പറന്നുയരുക 👍👍👍👍👍
@amirthasharon9834
@amirthasharon9834 3 жыл бұрын
Really feell
@arjunrameshgpm9959
@arjunrameshgpm9959 4 жыл бұрын
കണ്ണ് നിറയാതെ കാണാൻ കഴിഞ്ഞില്ല സത്യം ഈശ്വരാ ... ആ കുട്ടിക്ക് നല്ലത് വരണം..ഭാവിയിലും ....
@vinod1657
@vinod1657 4 жыл бұрын
*കരയിപ്പിച്ചല്ലോ മോളെ നീ, ദൈവം നിന്നെ അനുഗ്രഹിക്കട്ടെ.* 😪
@athikaummatha2872
@athikaummatha2872 4 жыл бұрын
Anik manasilayilla parjj thero
@vinod1657
@vinod1657 4 жыл бұрын
@@athikaummatha2872 *സുഹൃത്തേ, വലിയ സ്റ്റോറി കമെന്റ് ബോക്സിൽ എഴുതാനുള്ള സമയം ഇല്ല. ക്ഷമിക്കുക.*
@prasanthp.k7641
@prasanthp.k7641 3 жыл бұрын
കണ്ണീർ അല്ല ശരിക്കും കരഞ്ഞുപോയി.... നമ്മുടെ നാട്ടിലെ പെണ്ണുങ്ങൾ ചുംബന സമരവും, നവോദാനവും നോക്കി പോകുമ്പോൾ ഈ കുട്ടി ഇന്ത്യയിലെ എല്ലാ കുട്ടികൾക്കും ഒരു മാതൃക തന്നെ....
@Indian-gn7tz
@Indian-gn7tz 2 жыл бұрын
👍
@abhilashks2984
@abhilashks2984 4 жыл бұрын
ഇതുപോലെ നൂറുകണക്കിന് ജീവിതങ്ങൾക്ക് കൈത്താങ്ങായ സൂര്യ അണ്ണന് ഇരിക്കട്ടെ ഒരു big salute
@-anil
@-anil 4 жыл бұрын
ഈ പെൺകുട്ടി സംസാരിച്ച്‌ തീരുന്നത്‌ വരെ കണ്ണു നീർ നിൽക്കുന്നില്ല നമ്മുടെ ഇങ്ങനെ എത്രയൊ പേർ ഉണ്ടാകും എല്ലാം നാട്ടില്ലും
@jinukm9021
@jinukm9021 4 жыл бұрын
Athe
@vineeshavineeshamani9793
@vineeshavineeshamani9793 4 жыл бұрын
Undu
@adithtanadithyan272
@adithtanadithyan272 3 жыл бұрын
അറിയാതെ കരഞ്ഞുപോയി
@ArunRaj-zr1yu
@ArunRaj-zr1yu 3 жыл бұрын
ഒരു തുള്ളി കണ്ണ് നീര് ആത്മാർഥമായി മനസിന്റെ ഉള്ളിൽ നിന്നും വന്നിട്ടില്ലെങ്കിൽ നിങ്ങൾ ഒന്നും മനുഷ്യ ജന്മങ്ങളെ അല്ല..... (അതിൽ ഒരു ഭാഗം വല്ലാതെ വേദനിപ്പിച്ചു... അപ്പ വേദന കാരണം തൂങ്ങി മരിക്കാൻ പോയപ്പോൾ കൊച്ച് താഴെ കിടക്കുന്നത് കണ്ടു തിരിച്ചു പൊന്നു... കാരണം അവൻ രാവിലെ എണീക്കുമ്പോൾ ഇത് കണ്ടു പേടിക്കാതെ ഇരിക്കാൻ.... 🙏🙏🙏
@geethanjalyn6793
@geethanjalyn6793 3 жыл бұрын
കാൻസർ എന്ന മഹാരോഗത്തി ന്റെ പിടി യിലമർന്ന എന്റെ അച്ഛന്റെ വേദന സഹിക്കാതെ യുള്ള നിലവിളി......ഹോ എന്റെ ദൈവമേ.... എനിക്ക് ഓർക്കാൻ പോലും വയ്യ.
@MayaDevi-xp2tg
@MayaDevi-xp2tg 3 жыл бұрын
ഈശ്വരൻ ആരയോക്കയോ സ്രിഷ്ടിക്കുന്നു.അവർക്കു വേണ്ടി മറ്റാരേയോക്കേ യോ സ്രിഷ്ടിക്കുന്നു.
@meee2023
@meee2023 2 жыл бұрын
@@geethanjalyn6793 ☹️
@darkdairy9950
@darkdairy9950 4 жыл бұрын
പെങ്ങളെ ഇന്ക് ഒന്നും പറയാൻ ഇല്ല എന്ധെങ്കിലും പറഞ്ഞാൽ കുറഞ്ഞു പോവും.. ഗോഡ് ബ്ലെസ് യു 🌹🌹
@johnabraham3166
@johnabraham3166 4 жыл бұрын
പൊന്നു മോളെ നീ മുത്താണ്
@abinjoseph4392
@abinjoseph4392 4 жыл бұрын
Ponum kudamanu
@S_12creasionz
@S_12creasionz 4 жыл бұрын
ഹൃദയത്തിൽ സ്പർശിച്ച വാക്കുകൾ 😍.... സൂര്യ മ്മടെ മുത്താണ്... റിയൽ ലൈഫ് ഹീറോ ❤❤😍ഈ പെൺകുട്ടി ഇനിയും വലിയ നിലയിലെത്തും ഉറപ്പ്.. എന്റെ കണ്ണ് നിറഞ്ഞു
@sharawther6753
@sharawther6753 4 жыл бұрын
She doesn't bothered about whether there is surya Or the other personalities sitting on the stage.... She speech from her Heart 💜❤,. Most Lovable and Inspirational Speech....
@radhakrishnank.a.3986
@radhakrishnank.a.3986 3 жыл бұрын
A very inspirational speech coming out from the heart of a young girl. God bless you dear Gayatri.
@mdazaan8947
@mdazaan8947 3 жыл бұрын
Can you please tell me in telugu or english What the girl was telling?
@soulmusics8862
@soulmusics8862 4 жыл бұрын
അവാർഡ് കിട്ടാൻ വേണ്ടി ചില കാര്യങ്ങളിൽ മാത്രം പ്രതികരിക്കുന്ന മലയാളം ചൂപ്പർ താരങ്ങൾ ഇത് കാണണം
@ashiqua5882
@ashiqua5882 4 жыл бұрын
Eg: മോഹൻലാൽ
@amrutha.pkumaramrutha7650
@amrutha.pkumaramrutha7650 4 жыл бұрын
Enthina actors ne parayunnathu ningal thanneyalle avareokke ikkayennum etten ennum paranju nadakkunnathu actors ne actors aayi kaanan padikkanam.
@statusnetwork9095
@statusnetwork9095 4 жыл бұрын
@@ashiqua5882 athendada മമ്മുണ്ണി പറ്റൂലെ ജാഡ തെണ്ടി
@rijoola
@rijoola 4 жыл бұрын
Mammootty is the patron of the Pain and Palliative Care Society,[75] a charitable organisation in Kerala, formed with the aim of improving the quality of life among patients with advanced cancer. He has been working with the Pain and Palliative Care Centre situated in Kozhikode, India.[76] Mammootty has now[when?] put forth a novel project to provide the pain and palliative care to those suffering from cancer throughout Kerala.[77] Mammootty is the goodwill ambassador of the charity project Street India Movement, which is aimed at the eradication of child begging and child labour. He has promoted the activities of the movement, which networks with orphanages and institutions looking after the children.[78] Mukalil copy paste cheythirikkunnath Wikipedia yil ninnaanu. Ith wrong aayirunnenkil urappayum aarelum pande edit cheythu vittene
@harikrishna7591
@harikrishna7591 4 жыл бұрын
@@rijoola ethokey wikipidea kaarudey thatipanemachanaey mamooni ala aaraykotey tamizhan mar help cheyuna poleyonum aarum cheyila athokey kandu noke manasilavum
@arunvadakara692
@arunvadakara692 4 жыл бұрын
യഥാർത്ഥത്തി ഇതിന്റെ ക്രഡിറ്റ് സൂര്യയ്ക്കല്ല കൊടുക്കേണ്ടത് അദ്ദേഹത്തിന്റെ അച്ഛൻ ശിവകുമാർ സാറിനാണ്...കിട്ടുന്ന വരുമാനത്തിൽ കുറച്ചു മാറ്റിവച്ചു അദ്ദേഹം തുടങ്ങിയ ചാരിറ്റിയും അതിന്റെ പ്രവർത്തനവും കണ്ടാണ്‌സൂര്യയും കാർത്തിയും അവരുടെ സഹോദരിയും വളർന്നത്... അച്ഛൻ മറ്റുള്ളവരോട് പെരുമാറുന്നത് കണ്ട് വളർന്നതിനാൽ ഇത്രയും ഉയർന്ന നിലയിൽ എത്തിയിട്ടും അവർക്ക് സാധാരണക്കാരെ പോലെ പെരുമാറാനും മറ്റുള്ളവരെ ബഹുമാനിക്കാനും സ്നേഹിക്കാനും കഴിയുന്നത്..
@uthamanmanoharan8727
@uthamanmanoharan8727 3 жыл бұрын
സൂര്യ ഫാൻ ആയതിൽ ജാൻ അഭിമാനം തോനുന്നു 😘😘😘😘😘❤❤❤❤❤❤❤❤❤❤❤
@siyonamilan6964
@siyonamilan6964 4 жыл бұрын
യ റബ്ബേ,... 😭😭😭😭 വേഷത്തിലോ, നിറത്തിലോ, സാമ്പത്തിക ഭദ്രത യിലോ അല്ല ഒരു വ്യക്തി യെ ഉൾക്കൊള്ളേണ്ടത്.. ദൈവത്തിലുള്ള വിശ്വാസ വും മനസിന്റെ ധൈര്യ വും, എന്തും നേടി തന്നെ കളിയാക്കിയവരുടെ മുന്നിൽ ജയിച്ചു കാട്ടണം എന്ന ഉറച്ച വിശ്വാസവും ആണ് ... ഈ കുഞ്ഞു മോളുടെ വാക്കുകൾഅത്രയ്ക്കു മനസ്സിൽ തട്ടി..... ബിഗ് സല്യൂട്ട് മോളു.... And സല്യൂട്ട് more സൂര്യ സർ, 💪💪❤️❤️❤️❤️💋💋💋💋💋🙏🙏
@ilyasbinabdullapm6548
@ilyasbinabdullapm6548 4 жыл бұрын
Correct,,, Really Heart touched,,,, God Bless You Priya💞,,,,
@platypus2141
@platypus2141 4 жыл бұрын
She is gem💖
@aaradhyasworld1990
@aaradhyasworld1990 4 жыл бұрын
സൂര്യ ഭായ് ഒരു ബിഗ്സലൂട്ട് ഒരുപാട് ബഹുമാനം ,,,,,,,സങ്കടപ്പെടുത്തി മോളെ ഇനിയും ഒരുപാട് ഉയരങ്ങളില്‍ എത്തട്ടെ ആശംസകള്‍ 🌹🌹🌹🌹🌹
@nuwais7
@nuwais7 3 жыл бұрын
അണ്ണനെ ഇഷ്ടപ്പെടാൻ വേറെയൊരു കാരണം കൂടി അറിയുന്നു .. അദ്ദേഹത്തിൻ്റെ ആ വിനയം തന്നെ ❤️
@charu5920
@charu5920 4 жыл бұрын
സൂര്യ അണ്ണൻ മുത്താണ്.❤ Nalla ഉയർച്ച yil ethiya സിസ്റ്റർ nu അഭിനന്ദനങ്ങൾ
@raseenara3415
@raseenara3415 4 жыл бұрын
പോപ്പുലർ ആവാൻ ഉദ്ദേശിച്ചു കണ്ണ് തുടയ്ക്കുന്ന ഒരു നടനല്ല ഇദ്ദേഹം. നല്ലൊരു ഭർത്താവും അച്ഛനും കൂടാതെ കുടുംബ സ്നേഹിയും കൂടെയായത് കൊണ്ടാണ്😔💪 ഉള്ളിലുള്ള വികാരം കണ്ണീരായി പുറത്തോട്ട് വന്നത് 🔥
@mohanagirish3493
@mohanagirish3493 2 жыл бұрын
കണ്ണ് നിറഞ്ഞുപോയി ശെരിക്കും.....ഇങ്ങേര് സിനിമയിൽ മാത്രവല്ല ജീവിതത്തിലും നായകൻ തന്നെയാ...❤️ ഒത്തിരി ഇഷ്ട്ടം എൻ്റെ അണ്ണനോട് ❤️😍😘
@najmathnaju3109
@najmathnaju3109 4 жыл бұрын
പൊന്നു മോളെ നിന്റെ വിഷമത്തിൽ ഒരുപാട് കരഞ്ഞു എന്നും നല്ലത് മാത്രം വരാൻ ഉള്ളുരുകി പ്രാർത്ഥിക്കുന്നു 🤲
@SahadCholakkal
@SahadCholakkal 4 жыл бұрын
*_ഏറ്റവും കൂടൂതൽ നല്ല മനുഷ്യ സ്നേഹികൾ ഉള്ളത് തമിഴ് സിനിമ ലോകത്താണ് വിജയ്, സൂര്യ, അജിത്, വിക്രം, രജനികാന്ത്, വിജയ് സേതുപതി, കാർത്തി,ധനുഷ്,ജയം രവി അങ്ങനെ ഒരുപാട് പേർ_* 😍😍😍
@ashikray138
@ashikray138 4 жыл бұрын
മലയാള നടൻമാർ ഇവരെ കണ്ടു പഠിക്കണം
@elvisps1586
@elvisps1586 4 жыл бұрын
Sathyam
@bilkulprice797
@bilkulprice797 4 жыл бұрын
നമ്മുടെ കലാഭവൻ മണിയുടെ അടുത്തു പോലും വരില്ല ഇവർ.......
@rajeshpmna1142
@rajeshpmna1142 4 жыл бұрын
Sathym😍🖒
@Chakkaravava-mc8jr
@Chakkaravava-mc8jr 4 жыл бұрын
വിജയ് അണ്ണൻ 🥰🥰
@helloguys..858
@helloguys..858 3 жыл бұрын
കഷ്ടപെടുന്നവരെ ദൈവം കൈ വിടൂല...😘
@raghilraghil3965
@raghilraghil3965 4 жыл бұрын
അനിയത്തി നിന്റെ ഇ വാക്കുകൾ ലോകത്തിലെ എല്ലാ വനിതകൾക്കും അഭിമാനവും ആവേശവും ആയിരിക്കും സൂര്യ സർ ബിഗ് സല്യൂട്ട് സർ
@seniyyaseni4525
@seniyyaseni4525 4 жыл бұрын
സൂര്യ ചേട്ടൻ ന്റെ യും ചേച്ചിയുടെ യും കരച്ചിൽ വല്ലാതെ സങ്കടപ്പെടുത്തി പാവം
@CR-ws5xk
@CR-ws5xk 3 жыл бұрын
മരിക്കും മുൻപ് ഇദ്ദേഹത്തെ ഒന്നു കാണണം എന്നുണ്ട്....... ❤❤❤❤❤❤സൂര്യ ❤❤❤❤❤❤
@rahanamagdhalin1660
@rahanamagdhalin1660 3 жыл бұрын
Same dream
@acuntsalingff508
@acuntsalingff508 3 жыл бұрын
എനിക്കും
@hareesha1375
@hareesha1375 3 жыл бұрын
Enikyum broo
@aparnaasa2218
@aparnaasa2218 3 жыл бұрын
Anikum
@hareesha1375
@hareesha1375 3 жыл бұрын
@@aparnaasa2218 nadakkuo..
@ashiglad7181
@ashiglad7181 4 жыл бұрын
ആ അച്ഛൻ സ്വർഗത്തിൽ ഇരുന്ന് സന്തോഷിക്കുന്നുണ്ടാകും , ദൈവം ആ കുട്ടിയെ അനുഗ്രഹിക്കട്ടെ ,ഇധ്പോലത്തെ ആയിരം AGARAM FOUNDATION കൾ ഇനിയും ഇവിടെ നിലയുറച് നിക്കട്ടെ .
@shachamravattom4567
@shachamravattom4567 4 жыл бұрын
*ഇത് അഭിനയമല്ല, പച്ചയായമനുഷ്യന്റെ ജീവിതമാണ്...* *ബിഗ്‌ സല്യൂട്ട് സർ...* ❤👍✌
@asnakader8135
@asnakader8135 3 жыл бұрын
She is so strong and proud about herself...speaking from heart...so confidently ❤❤😇 Suriya is a pure human...☺
@mychanal6560
@mychanal6560 4 жыл бұрын
പെങ്ങളെ 'ഇനി നിങ്ങൾക്ക് നല്ല കാലം വരട്ടെ
@Asika2050
@Asika2050 4 жыл бұрын
സൂര്യ മാത്രമല്ല ഞാനും കരഞ്ഞുപോയി പോരാത്തതിന് ഈ ചാനലും സബ്സ്ക്രൈബ് ചെയ്തു
@raheefahaneef9063
@raheefahaneef9063 4 жыл бұрын
എനിക്ക് ഒന്നും മനസ്സിലായില്ല പിന്നെ സൂര്യ കരയുന്നത് കണ്ടപ്പോൾ കരച്ചിൽ വന്നു
@nathlienrose377
@nathlienrose377 4 жыл бұрын
@@raheefahaneef9063 😄 karnju kondu comments vayicha njan thante comments kandu chirichu poyi
@shajeetvm
@shajeetvm 4 жыл бұрын
Nanum😭😭😭
@raveendranvishnu206
@raveendranvishnu206 4 жыл бұрын
Njanum
@nanduvpn1795
@nanduvpn1795 4 жыл бұрын
ഞാനും 😥😥
@thotla_laxman_yadav
@thotla_laxman_yadav 3 жыл бұрын
All India🇮🇳 "Suriya Sir"💝fan's "👍" 👇
@vkd5616
@vkd5616 4 жыл бұрын
മോളെ നിന്റെ വാക്കുകളാണ് ഇപ്പോൾ മുതൽ എന്റെ ഇൻസ്പിറേഷൻ ☹️. ഇപ്പോൾ മുതൽ പുതിയൊരു തുടക്കം.heart touching.
@ajithpadiyath1698
@ajithpadiyath1698 3 жыл бұрын
Asru kanangal aadravode samarpikunu
@bajeeshsruthibajeeshsruthi6452
@bajeeshsruthibajeeshsruthi6452 4 жыл бұрын
സൂര്യ ഇഷ്ടം... Agaram foundation വക നിരവധി പാവപ്പെട്ട ആളുകളെ സഹായിക്കാൻ കാണിച്ച ആ നല്ല മനസിന്‌ ബിഗ് സല്യൂട്ട്
@navyaminnu7873
@navyaminnu7873 3 жыл бұрын
ഓർമ്മ വെച്ച കാലം തൊട്ട് ആരാധന തോന്നിയ മനുഷ്യൻ... സൂര്യ അണ്ണൻ 🥰
@mirshadclt
@mirshadclt 4 жыл бұрын
7:46 കേരളത്തിൽ നല്ല ശമ്പളത്തിൽ അധ്യാപികയായി ജോലി ചെയ്യുന്നു എന്ന് കേട്ടപ്പോൾ അഭിമാനം തോന്നി
@premdas8292
@premdas8292 4 жыл бұрын
എന്റെ ലൈഫ് പോയിട്ടു ഞാൻ കരഞ്ഞില്ല പെങ്ങളെ ഇപ്പൊ കരയുന്നു സൂര്യ സാർ ഞാൻ ഒരു പക്കാ വിജയ് ഫാൻ ആണ് എങ്കിലും ഞാൻ നിങ്ങളുടെ കാലിൽ ഒന്നു നമസ്കരിച്ചോട്ടെ
@gracysunny2694
@gracysunny2694 4 жыл бұрын
Mole ninne daivam anugrahiykum
@jiyavishnu7425
@jiyavishnu7425 3 жыл бұрын
മാതൃക ആകേണ്ട വ്യക്തിത്വം
@hamsaap9656
@hamsaap9656 4 жыл бұрын
തമിഴ് സിനിമ കാണാ വേണ്ടിയാണ് തമിഴ് പടിച്ചത് ഇപ്പം ഈ മോള്കരയിപ്പിച്ചു ഈ കുട്ടി ഉയരങ്ങളിൽ എത്തട്ടെ
@joelsebu7574
@joelsebu7574 4 жыл бұрын
Enthaanunee kutty parayunnath...
@suneed1989
@suneed1989 4 жыл бұрын
@@joelsebu7574 read this news - www.mathrubhumi.com/mobile/movies-music/news/actor-surya-sivakumar-breaks-down-emotional-video-cries-agaram-foundation-gayathri-1.4420945
@suneed1989
@suneed1989 4 жыл бұрын
Touching words from the brave heart really...
@rasnaahmad9123
@rasnaahmad9123 4 жыл бұрын
Aameen 😥 manasilailla pakshe kannu niranju 😥
@joelsebu7574
@joelsebu7574 4 жыл бұрын
@@suneed1989 thanks bro really appreciate u.. for the info
@yousufyousuf5766
@yousufyousuf5766 4 жыл бұрын
ഏത് ഹൃദയവും തകരുന്ന വാക്കുകൾ 'കഷ്ട്ടപ്പാടിയാത്ത New ജനറേഷൻ കുട്ടികൾ കേൾക്കുന്നത് നല്ലതാണ്.കണ്ണു നനഞ്ഞു പോയി....
@sanashamsudeen1534
@sanashamsudeen1534 3 жыл бұрын
Ella newgeneration kuttikalum kashttapaadu ariyaathavar alla..
@bijivenu3779
@bijivenu3779 3 жыл бұрын
@bijivenu3779
@bijivenu3779 3 жыл бұрын
God blessyou
@remlahm626
@remlahm626 3 жыл бұрын
സൂര്യ, നീയാണ് സൂര്യൻ നിന്റെ കീഴിലുളള എല്ലാ 💞
@prakashmanalaya3843
@prakashmanalaya3843 4 жыл бұрын
സൂര്യ Sir, താങ്കളുടെ ഇ എളിയ മനസിന്‌ മുമ്പിൽ ഞാൻ ശിരസു നമിക്കുന്നു....
@shanum761
@shanum761 4 жыл бұрын
ഞങ്ങടെ അണ്ണൻ🙏🙏💪
@rejigeorge1791
@rejigeorge1791 3 жыл бұрын
ഇതിനൊക്കെ dislike ചെയ്യാനും ആളുണ്ടോ? ആ കുട്ടി പറഞ്ഞത് കേട്ട് അലിയാത്ത മനസ് കല്ല് തന്നെ, no doubt
@AlthafAlthaf-sn8ph
@AlthafAlthaf-sn8ph 4 жыл бұрын
അതു കണ്ടു കണ്ണ് നിറഞ്ഞവർ ആരൊക്കെ.. 😢😢
@supervlogger5427
@supervlogger5427 4 жыл бұрын
സൂര്യ രസികർ ഒരു ലൈക്ക് പോടുങ്ക്¶ 🙏
@amurthaan1890
@amurthaan1890 3 жыл бұрын
പൊന്നു മോളെ ദൈയ്‌വം അനുഗ്രഹികും ഈ പ്രഭ ജാത്തിലെ അനേക കോടി മനുഷ്യന്മാരുടെ രൂപത്തിലായിരിക്കും മോൾക്ക്‌ നല്ലകാര്യ ങ്ങൾ കൈ വരുക നമ്മുടെ മഹാ നടൻ സൂര്യ യേ പോലെ കണ്ടോ ആ സ്റ്റേജിൽ വന്നു മോളെ ആശ്വശിപ്പിച്ചത് ഇതൊക്കെ ഒരു അനുഗ്ര ഹവും പ്രാത്ഥനയും സഹായവും ആകട്ടെ എന്നു ദൈയവത്തോട് എല്ലാവരുടെയും പ്രാത്ഥനയും എപ്പോഴും കൂടെ ഉണ്ടാകും 🙏🙏🙏🙏🙏🙏i
@kalamvettoor5868
@kalamvettoor5868 4 жыл бұрын
ഇനിയുള്ള നിന്റെ ജീവിതത്തില്‍ എന്നും സന്തോഷം നിറഞ്ഞ ദിനങ്ങള്‍ ആയിരിക്കട്ട് മോളെ. God bless you.
@നമ്മൾ-ധ9ര
@നമ്മൾ-ധ9ര 4 жыл бұрын
ഇതിഹാസങ്ങൾ ഉണ്ടാകുന്നത് സമൂഹത്തിന്റെ താഴെ തട്ടുകളിൽ നിന്നാണ്👌👌 ഇതിനൊക്കെ ആരാടേയ് dislike അടിക്കണത്🙄 എന്ത് കെട്ട മനസ്സായിരിക്കും അവരുടെ
@jhsdfjhgjh
@jhsdfjhgjh 4 жыл бұрын
Nirbandhamilla... Sree buddhanum raja ravi varmayum okke uyarnna nilayilnnu veendum uyarangal keezhadakkiyavar aannallo... Athyavshyam thirakedillaatha kudumbatheennu vanna mohanlalum sachin tendulkarum okke athupole thanne... Athukondu ethu nilayilnnu vannu ennalla, daivam anugrahichu thanna kazhivukalum buddhiyum upayogichu, parishramikkaam nammukku... Vijayam maatram alla, athilekkulla aa yaatrayum aaswadikkan saadhichaal ethra manoharam aayi theerum nammude jeevitham... Vijayam nediyittu santhoshikkaamennu karuthunnavar maari chinthichu nokku... You will not regret it...
@risanmriyas5749
@risanmriyas5749 3 жыл бұрын
സൂര്യണ്ണ നിങ്ങൾ മുത്താണ്... Love from a diehard Vijay Fan
@shabnasen3394
@shabnasen3394 4 жыл бұрын
എന്റെ ഉപ്പ ക്കും cancer ആയിട്ട് ആയിരുന്നു മരണപ്പെട്ടത്... ഈ കുട്ടി പറഞ്ഞ പോലെ ഒരുപാട് വേദന നിറഞ്ഞ ദിവസങ്ങൾ ആയിരുന്നു അതെല്ലാം.... ഇത് കണ്ടപ്പോള്‍ എന്റെ uppane ഓര്‍മ വന്നു പോയി... കുടുംബം മുഴുവനും തകർന്ന് പോയ അവസ്ഥ ആയിരുന്നു... But എനിക്ക് ഉറപ്പാ ഉപ്പ ചെയ്ത ഒരുപാട് നല്ല കാര്യങ്ങള്‍ കൊണ്ടാണ്‌ ഞങ്ങൾ ഇപ്പോളും ജീവിക്കുന്നത്... May ALLAH blss u mol.... U WILL SHINE ALWAYS.. Go ahead...
@ArifthevloggerZakumedia
@ArifthevloggerZakumedia 4 жыл бұрын
ആരും ഇല്ലാത്തവർക്ക് ദൈവം തുണ ഉണ്ടാവും എന്ന സത്യം തെളിയിക്കപ്പെടുന്നു വീണ്ടും വീണ്ടും. ആ സഹോദരിക്ക് എല്ലാവിധ ഉയർച്ചകളും ഉണ്ടാകട്ടെ
@jinurajrt6526
@jinurajrt6526 3 жыл бұрын
GREAT SURIYA CHETTA
@sivajipanachayil6015
@sivajipanachayil6015 4 жыл бұрын
ഇൗ കുട്ടിയുടെ അച്ഛൻ ആഗ്രഹിച്ചത് എന്തോ അതിലും ആയിരം ഇരട്ടി വലിയ രീതിതിയിൽ ജീവിത വിജയം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു....
@jaibujanjaibu7363
@jaibujanjaibu7363 4 жыл бұрын
ഇത്‌ കേട്ടിട്ട് കരയാത്തവർ മനുഷ്യർ അല്ല. ഇതുപോലുള്ള മക്കൾ ദൈവത്തിൻഡ് വരദാനം ആണ്. സൂര്യ ചേട്ടനെ പോലുള്ളവർ ദൈവത്തിന്റെ കടാക്ഷവും ആണ്...... love u മോളു
@Bwijiiiiii
@Bwijiiiiii 3 жыл бұрын
ആ കുട്ടിയുടെ speech കേട്ടു മനസ് നീറി കരഞ്ഞു പോയി.. അവളുടെ കൂടെ ദൈവം എപ്പോഴും ഉണ്ടാകും, മോൾക്ക്‌ നല്ലതേ വരു,
@FJMKOLLAM
@FJMKOLLAM 4 жыл бұрын
ജീവിതത്തിൽ പൊരുതി ജയിച്ചവരുടെ ഇടയിൽ പെങ്ങളെ നീ ഒരു അയൺ ലേഡിതന്നെ..... എന്നും നന്മഉണ്ടാകട്ടെ....
@SMPlifestyleCreation
@SMPlifestyleCreation 4 жыл бұрын
Malayalam paranju tharo churukkathil
@Rahul-kb2kq
@Rahul-kb2kq 4 жыл бұрын
ഗായത്രിയുടെ കഥ കേട്ടപ്പോള്‍ സങ്കടം നിയന്ത്രിക്കാനായില്ല; പൊട്ടിക്കരഞ്ഞ് സൂര്യ | actor surya sivakumar breaks down emotional video cries Agaram Foundation Gayathri - www.mathrubhumi.com/movies-music/news/actor-surya-sivakumar-breaks-down-emotional-video-cries-agaram-foundation-gayathri-1.4420945
@SMPlifestyleCreation
@SMPlifestyleCreation 4 жыл бұрын
Rahul msp thankyou
@SMPlifestyleCreation
@SMPlifestyleCreation 4 жыл бұрын
Rahul msp thankyou
@renjinisunil6934
@renjinisunil6934 4 жыл бұрын
മോളെ ശരിക്കും കരയിപ്പിച്ചു.. ആരും ഇല്ലാത്തവർക്ക് ദൈവം കൂടെ ഉണ്ടാകും.. ഈ മോള് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.. സൂര്യ sir big salute...
@kashamkatturaan6668
@kashamkatturaan6668 3 жыл бұрын
ഇതിനു സമാനമായ സിറ്റുവേഷൻസ്... അനുഭവിച്ച ഏതൊരു മനുഷ്യനും ഇത് കേട്ടു കരയും 💯💯👍👍
@archanaajith6703
@archanaajith6703 4 жыл бұрын
Achanum ammayum kashttappett valarthiya oru makkalkkum karayathe ithu kanan pattillennu 100%urapp... Heart touching speech😓😓😓
@nikkie2366
@nikkie2366 4 жыл бұрын
I can't control my tears ... ofcource we can say , he is a human...
@ashnanoushad3283
@ashnanoushad3283 3 жыл бұрын
Oru surya fan aayadhil abhimanikkunnu 🤗🥰....... God bless you mwole 😊🙌
@abhayajoseph9498
@abhayajoseph9498 3 жыл бұрын
❤️ Njnum 🥰
@noujisha9081
@noujisha9081 4 жыл бұрын
കണ്ടിട്ട് നമ്മുടെ കണ്ണ് പോലും നിറയുന്നു💔💔 സൂര്യയുടെ ഇടതും വലുതും ഇരിക്കുന്ന കാദറുകാരെ സമ്മദിച്ചിരിക്കുന്നു. എന്ത് തൊലിക്കട്ടിയ😄😄
@nadiyasalam7750
@nadiyasalam7750 4 жыл бұрын
ഹ...ഹ.
@munnaithu3103
@munnaithu3103 2 жыл бұрын
അതാ njhanum nokiyath
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 122 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 18 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 31 МЛН