5 # ഭാരതത്തെ പവിത്രമാക്കിയ പുണ്യാത്മാക്കൾ : ചട്ടമ്പി സ്വാമികൾ

  Рет қаралды 98,850

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 814
@ambikanair569
@ambikanair569 2 жыл бұрын
അദ്യമായി ഇത്രയും വിജ്ഞാനം ഉള്ള പരമ ഗുരുവിനു പ്രണാമം!🙏🙏🙏 ഇങ്ങനെ പതിവായി പരമത്കളുടെ ആത്മ കഥകൾ പറഞ്ഞു മനസിലാക്കി തരുന്ന അങ്ങേക്ക് സർവ ഐശ്വര്യങ്ങളും ഉണ്ടാകാട്ടെ എന്ന് സർവേശ്വരനോട് പ്രാർത്ഥിക്കുന്നു. ഇനിയും കൂടുതൽ കഥകൾ അങ്ങയിലൂടെ കേൾക്കാൻ ഭാഗ്യം ഉണ്ടാകാട്ടെ. നന്ദി, നമസ്കാരം🙏🙏🙏🙏🙏❤
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@smartielts
@smartielts 2 жыл бұрын
@@SusmithaJagadeesan You're terrific, thank you.
@padmakumari9035
@padmakumari9035 2 жыл бұрын
🙏
@beenab9229
@beenab9229 2 жыл бұрын
ഇന്നത്തെ സമൂഹം അറിയാതെ പോകുന്ന ഒരുപാട് മഹാന്മാർ നമുക്കുണ്ട്, അവരെ കുറിച്ച് ഇങ്ങനെ ഒരു വീഡിയോ തയാറാക്കി അവതരിപ്പിച്ചതിന് നന്ദി, വളരെ വളരെ നന്നായിട്ടുണ്ട് 🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@gourinair248
@gourinair248 2 жыл бұрын
Chattambi Swamikale kurichu ariyuvan kazhinjathil oru pad santhosham aayi. Oru pad nanni undu. Nalla avatharanum koodiyanu. Calandaril kaanumbozhellam vicharikkarundu, Swamikal aaranu ennu. Kaaranum ente makante janma naalum, Adhehathinte janma naalum orediwasam aanu. 🙏🙏🙏🙏♥️♥️♥️♥️♥️🌹🌹🌹🌹🌹🙏🙏🙏🙏
@thankamanik7424
@thankamanik7424 2 жыл бұрын
@@SusmithaJagadeesanno to Hi I'm having lunch
@rknair6011
@rknair6011 Жыл бұрын
SUSMITHAJAGADEESHANAMASKARAM🙏🏿
@BakeryVidyadharan
@BakeryVidyadharan Жыл бұрын
​lgd in 33:17 today and I
@lakshmibai3327
@lakshmibai3327 2 жыл бұрын
ഇത്രയും വിശദമായി ചട്ടമ്പിസ്വാമി യെ പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സുസ്മിതാ മാഡത്തിന് ഒരു പാട് നന്ദി
@roopeshroopesh2331
@roopeshroopesh2331 2 жыл бұрын
ചിന്മുദ്ര തന്റെ വിലരുൾ ചാലി പിച്ചു വിവേകാനന്ദ സ്വാമികൾ ക്കു വിശദമായി പറഞ്ഞു കൊടുത്തു ശ്രീ മദ് ചട്ടമ്പി സ്വാമി കൾ 🙏🙏🙏
@Abhishek-cx6of
@Abhishek-cx6of 2 жыл бұрын
നമസ്ക്കാരം സുസ്മിതാ ജീ ഇന്നത്തെ സമൂഹത്തിന് അറിയാതെ പോകുന്ന ഒരു പാട് മഹത് വ്യക്തികളെക്കുറിച്ച് കേൾക്കുമ്പോൾ അതിയായ സന്തോഷമുണ്ട് ചട്ടമ്പിസ്വാമികളെ ക്കുറിച്ച് ഒരു വിവരണം തന്നതിന് ഒരു പാട് നന്ദിയുണ്ട് .അനന്ത കോടി പ്രണാമം സുസ്മിതാ ജീ🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sajithaprasad8108
@sajithaprasad8108 2 жыл бұрын
രാധേ രാധേ 🙏പ്രണാമം ടീച്ചർ 🙏ഇന്നലെ ഗോസ്വാമി ക്ഷേത്രങ്ങൾ നിധി വനം ഒക്കെ കണ്ടു ഡാൻസ് ചെയ്തു കീർത്തനം പാടി, ഇന്ന് barsana, നന്ദ ഗാവ്
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
ഹരേ കൃഷ്ണാ 🙏മോക്ഷയുടെ വീഡിയോ ലൈവ് കാണുന്നുണ്ട്. സജിത ഇതിൽ ആയിരിക്കും എന്ന് ചിന്തിക്കാറുണ്ട് അപ്പോൾ. നമ്മുടെ സുസ്മിതജിക്ക് ഒരു നമസ്തേ പറയൂ. 🙏 അപ്പോൾ അറിയാൻ കഴിയും.
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ജയ് രാധേ രാധേ ജയ് രാധേ രാധേ 🙏 ശ്രീ വിദ്യ കുട്ടി പറഞ്ഞ suggestion കൊള്ളാം 😍, എന്റെ ഒരു കോഡ് 'ഹരേ കൃഷ്ണ ഹരേ രാമ '🙏
@rajeeshkarolil5747
@rajeeshkarolil5747 2 жыл бұрын
സ്വാമിയുടെ ജീവിതം അറിയാൻ കഴിഞ്ഞത്‌ വളരെ സന്തോഷം.എൻറെ ജീവിത യാത്രയിൽ ഗുണം ചെയ്യും 🙏🙏🙏
@unnikrishnank4944
@unnikrishnank4944 2 жыл бұрын
സാദര പ്രണാമങ്ങൾ സുസ്മിതജി. ചട്ടമ്പി സ്വാമികളുടെ ചരിത്രം അധികമാർക്കും അറിഞ്ഞിരിക്കാൻ സാധ്യതയില്ലെന്ന തോന്നലോടെ പലർക്കും ഈ വീഡിയോ അയച്ചു കൊടുത്തിട്ടുണ്ട് സുസ്മിതജിയുടെ ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ വളരെ മനോഹരം തന്നെ
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@kings6365
@kings6365 2 жыл бұрын
🙏 thankyou, kettitlla prabashsnam🌹🌹🌹
@VRV668
@VRV668 2 жыл бұрын
നന്ദി... സ്വാമികളെ കുറിച്ച് ഒരുപാട് അറിയാൻ കഴിഞ്ഞു. 🙏 തുടർന്നും ഇതുപോലുള്ള മഹാൽമക്കളെ കുറിച്ച് ഉണ്ടാവട്ടെ. നല്ല അവതരണം. നല്ല പദശുദ്ദി.... ആശംസകൾ സഹോദരി 🙏
@bulldoggaming5215
@bulldoggaming5215 2 жыл бұрын
8
@smartielts
@smartielts 2 жыл бұрын
പദശുദ്ധി!
@sspsmartfilms5723
@sspsmartfilms5723 2 жыл бұрын
ഇത്തരത്തിൽ മികച്ച അറിവ് പകർന്ന് കൊടുക്കുന്നതിലൂടെ നമ്മുടെ സംസ്കാരവും പൈത്യകവും നിലനിർത്താൻ പുതിയ തലമുറയിലെ ഏതാനം പേർക്ക് എങ്കിലും കഴിയും.
@anurajksanu6966
@anurajksanu6966 2 жыл бұрын
മനസ്സ് നിറഞ്ഞു ജീ...ഇത്രയും വിശാലമായ ചട്ടമ്പിസ്വാമിയുടെ ജീവചരിത്രം..അതിന്റെ സത്ത ഒട്ടും തന്നെ ചോരാതെ ഒരുമണിക്കൂറിൽ ഒതുക്കി. വളരെ ലളിതമായും ഹൃദ്യമായും പഠിപ്പിച്ചുതന്നു. 🙏🙏🙏🙏
@sivadaskurupath1613
@sivadaskurupath1613 2 жыл бұрын
നമസ്തേ മാതാജി. ആയുരാരോഗ്യ സൗഗ്യത്തോടെ ഒരുപാടുകാലം ഞഞ്ഞാൾക്കൊപ്പം ഉണ്ടാകാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ. ഹരേ കൃഷ്ണ 🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@seethalakshmiap4009
@seethalakshmiap4009 2 жыл бұрын
നമസ്തേ സുസ്മിതാണ്.വളരെ വിലപ്പെട്ട അറിവുകൾ' ഇനിയും കേൾക്കാൻ കാത്തിരിക്കുന്നു. നന്ദി നമസ്കാരം.,🙏🙏🙏🌹🌹🌹🌹👌👌👌👌
@radhikabs2848
@radhikabs2848 2 жыл бұрын
ഹരേ കൃഷ്ണാ 🙏പ്രണാമം സുസ്മിതാജി 🙏അറിയാൻ കഴിയാത്ത ഒത്തിരി കാര്യങ്ങൾ സുസ്മിതാജിയിൽ നിന്നും അറിയാൻ കഴിഞ്ഞു 🙏ഒത്തിരി നന്ദി 🙏
@sreevidyamohanan8578
@sreevidyamohanan8578 2 жыл бұрын
പ്രണാമം സുസ്മിതാജീ 🙏 ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ പാദങ്ങളിൽ സഹസ്ര കോടി പ്രണാമം അർപ്പിക്കുന്നു 🙏🙏🙏 നമ്മുടെ പുണ്യാത്മാക്കളെ ഒന്നൊന്നായി മനസ്സിലാക്കി തരാനുള്ള സുസ്മിതജിയുടെ വലിയ മനസ്സിന്റെ മുമ്പിൽ ഭക്തിയുടെയും, സ്നേഹത്തിന്റേയും വിനീത നമസ്കാരം🙏🙏🙏 ഹരേ കൃഷ്ണാ 🙏🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🙏🙏
@sijukumar8900
@sijukumar8900 2 жыл бұрын
ഹരേകൃഷ്ണാ മാതാജി പ്രണാമം സ്വാമികളെ പറ്റി ഇത്രയും നല്ല വിവരണം ഇതുവരെ കേട്ടിടില്ലാ വളരെ നല്ല വിവരണം പ്രണാമം മാതാജി
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@jayalakshmisreedharan9563
@jayalakshmisreedharan9563 2 жыл бұрын
Thank you 🙏 🌹🙏 Pranamam Susmithaji 🙏🌹🙏
@aishu4071
@aishu4071 2 жыл бұрын
Pranamam mataji .......mahatmakale kurichulla Eee vedios kelkan kazhiyunadhu bagyamayit kanunnu...Hare Krishna
@rajithavijayan969
@rajithavijayan969 2 жыл бұрын
ചട്ടമ്പിസ്വാമികളെ പറ്റി ഇത്രയും അറിവ് പകർന്നു തന്ന സുസ്മിതാജിക്ക് ഒരായിരം നന്ദി🙏🙏
@remadevig6448
@remadevig6448 2 жыл бұрын
🙏🙏🙏🙏🙏
@vidyanandannhattuvetty5813
@vidyanandannhattuvetty5813 2 жыл бұрын
നമസ്കാരം വളരെ നല്ല അവതരണം നന്ദി
@mohiniamma6632
@mohiniamma6632 6 ай бұрын
🙏!!!ഭഗവാനേ..!!!🙏ഞങ്ങളുടെ പൂജനീയ ഗുരുനിധിയുടെ🙏തൃപ്പാദപദ്മങ്ങളിൽ🙏സാദര പ്രണാമങ്ങൾ🙏നിറഞ്ഞ!സായം സന്ധ്യാ വന്ദനം🙏🙏🙏
@sreelathaknamboodiri4037
@sreelathaknamboodiri4037 2 жыл бұрын
നമ്മുടെ ഗുരുപരമ്പരയെ കുറിച്ച് തരുന്ന അറിവ് അടുത്ത തലമുറക്കും ഉപകാരമാകും കാണാൻ സാധിച്ചു സുസ്മിതാ ജിയെ പ്രണാമം ജീ
@anjalimohan4497
@anjalimohan4497 2 жыл бұрын
ഓം നമോ ഭഗവതെ ശ്രീ വിദ്യാധിരാജായ 🙏🙏🙏🙏🙏 പ്രണാമം ടീച്ചറെ 🙏 ഒരുപാടു കാര്യങ്ങൾ അറിയാനും... അറിയാമായിരുന്ന പലതും മറന്നു പോയത് തിരിച്ചു ഓർക്കാനും ഇപ്പോൾ അവസരം കിട്ടി. അതിനു ടീച്ചർക്ക്‌ ഒരുപാടു നന്ദി.🙏 സ്വാമി തിരുവടികൾക്ക് നന്നായി ഖുർആൻ ഓതാനും അറിയാമായിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്. തീർച്ചയായും ചട്ടമ്പി സ്വാമി തിരുവടികളുടെ തികഞ്ഞ അനുഗ്രഹം ഉള്ളതു കൊണ്ടാണ് ഇന്ന് ഇത് കേൾക്കാൻ കഴിഞ്ഞത് എന്ന് മനസ്സിലാകുന്നു....എല്ലാ അർത്ഥത്തിലും വിദ്യാധിരാജൻ ആയ ആ മഹദ് പാദാരവിന്ദത്തിൽ ഒരായിരം പ്രണാമം 🙏🙏🙏🙏🙏
@thulasimuraleedharan9702
@thulasimuraleedharan9702 2 жыл бұрын
ചട്ടമ്പി സ്വാമികളെ കുറിച്ച് നമ്മുടെ ഇടയിൽ ഇത്ര അറിവ് ആർക്കും ഉണ്ട് എന്ന് തോന്നുന്നില്ല ഇത്രയും വിശദമായി പറഞ്ഞു തന്നതിന് ഒരുപാട് നന്ദി ഇങ്ങനെ ഉള്ള മഹാന്മാർ ജനിച്ച നാട്ടിൽ ജനിക്കാൻ സാധിച്ചത് തന്നെ മഹാഭാഗ്യം
@radhalakshmi3166
@radhalakshmi3166 Жыл бұрын
Pranaamam❤
@radhalakshmi3166
@radhalakshmi3166 Жыл бұрын
🙏
@ThankammaKs-mt1fr
@ThankammaKs-mt1fr 18 күн бұрын
ഹരേ കൃഷ്ണാ🙏🙏🙏🙏 നമസ്തേ സുസ്മിതാജി🙏🙏 അതി മനോഹരം വിവരണം🙏 ചട്ടമ്പിസ്വാമികളുടെ ചരിത്രം കേട്ടപ്പോൾ ചില കഥകൾ കണ്ണുകളെ ഈറനണിയിച്ചു. പട്ടിണിക്ക് ഭേദങ്ങളില്ലല്ലോ! അത്രക്കും ദയാലു ആയിരുന്നു സ്വാമികൾ🙏 മനസ്സിൽ സന്യാസവും വേദാന്തവും കൊണ്ടുനടക്കുകയും ചെയ്ത ആത്മീയ ഗുരുവായ സ്വാമികൾ, അമ്മയെ നോക്കുവാൻ പല ജോലികൾ ചെയ്ത സന്യാസിവര്യൻ🙏 അതുപോലെ ജാതി ചിന്തയ്ക്കെതിരെ ശക്തമായി പോരാടിയ സാമൂഹ്യ പരിഷ്കർത്താവ് നവോത്ഥാന നേതാവ് എല്ലാം കേരള നാടിൻ്റെ സ്വാമിയായിത്തീർന്ന ആ മഹാഗുരുവിന് പ്രണാമം🙏🙏🙏🙏 പ്രിയ ജീക്ക് പ്രണാമം🙏🙏🙏🙏❤️❤️❤️❤️❤️
@shyamkumarraman8582
@shyamkumarraman8582 2 жыл бұрын
അനുജത്തി, ചട്ടമ്പിസ്വാമിതിരുവടികളുടെ ജീവിതകഥ ഒരു ചലച്ചിത്രത്തിൽ കാണും പോലെ വളരെ മനോഹരമായി ജനങ്ങളിലേക്ക് പകർന്നു👌.. അദ്ദേഹത്തിൻറെ ജീവിതകഥ അറിവുള്ളതാണ് എങ്കിൽപോലും അനുജത്തിയെ പ്രകീർത്തിച്ചേ പറ്റൂ👌 ശ്രീമന്നാരായണാ....🙏🏻🙏🏻🙏🏻🙏🏻🙏🏻....
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sugathanc7840
@sugathanc7840 2 жыл бұрын
🙏🙏🙏🙏🙏വാല്മീകി, വിശ്വാമിത്രൻ, വസിഷ്oൻ, വേദ വ്യാസൻ, ശ്രീ ഗോവിന്ദാചാര്യ, ശ്രീ ശങ്കരാചാര്യ, ശ്രീ രാമ കൃഷ്ണ പരമ ഹംസ , സ്വാമി വിവേകാനന്ദൻ, ശ്രീ നാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, രമണ മഹർഷി..... ഇവരെയൊക്കെ ഞാൻ എന്നും എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നു.. ആ എനിക്ക് അവരുടെയൊക്കെ ചരിത്രങ്ങൾ പരമാവധി അറിയാൻ സഹായിച്ച അങ്ങേക്ക് ഒരായിരം നന്ദിയും അഭിനന്ദനങ്ങളും..... 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@sheebavk7531
@sheebavk7531 2 жыл бұрын
🙏🏻🙏🏻🙏🏻🙏🏻💐❤
@manikandannair186
@manikandannair186 Жыл бұрын
🙏
@indiradevip
@indiradevip Жыл бұрын
😂stee
@devakiparayil1312
@devakiparayil1312 Ай бұрын
❤' // 1.എന്റെ /എന്ന പേരിൽ അറിയപ്പെടുന്നു ഞാൻ 😅l 'iri : '❤ 'േ' പ്രകടപ😊j/r/😊'​@@SusmithaJagadeesan
@kumarann2062
@kumarann2062 2 жыл бұрын
നമസ്തേ...സുസ്മിത ജീ..ചട്ടമ്പി സ്വാമികളെ കുറിച്ച് അറിയാൻ കഴിഞ്ഞത് വലിയ സന്തോഷം....💯💯💯🌺🌺🌺
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@sumathybalakrishnan1132
@sumathybalakrishnan1132 2 жыл бұрын
നമസ്ക്കാരം മോളെ ചട്ടമ്പി സ്വാമികളുടെ കേൾക്കുന്നു കോടി pranamam 🙏🙏🙏🙏
@rameshkuttumuck6937
@rameshkuttumuck6937 2 жыл бұрын
ചട്ടമ്പിസ്വാമികളെക്കുറിച്ച് ഒരുപാടു അറിവുകൾ പകർന്നുതന്നതിനു സുസ്മിതാജിക്ക് നമസ്ക്കാരം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@aveenkumar8199
@aveenkumar8199 2 жыл бұрын
വളരെ മൂല്യമുള്ള അറിവുകൾ, സിദ്ധ പരമ്പര ശക്തിപെടട്ടെ, എല്ലാവരിലേക്കും പടരട്ടെ..... ഗം ഗുരുഭ്യോ നമഃ
@radhak3413
@radhak3413 2 жыл бұрын
പരമ ഭട്ടാരക വിദ്യാധി രാജ ശ്രീ ചട്ടമ്പി സ്വാമികൾക്ക് പ്രണാമങ്ങൾ അർപ്പിച്ചു കൊണ്ട്‌..🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ജാതി വ്യവസ്ഥയെ ശക്തമായി എതിർത്ത സമൂഹിക പരിഷ്കർത്താവും സകലകലാ വല്ലഭനും ആയിരുന്നു ശ്രീ ചട്ടമ്പി സ്വാമികൾ... പ്രായമായവരെ കളിയാക്കുകയും ഉപദ്രവിക്കുകയും ചെയ്യുന്ന ചെറുപ്പക്കാർക്ക് കിട്ടിയ ശിക്ഷ വളരെ നന്നായി , ഇന്നിവിടെ അങ്ങനെ ഉള്ളവർ വേണമെന്ന് തോന്നിപോയി... ആത്മ ജ്ഞാനം ഉള്ളിലുള്ളവർക്ക് ആരെയും പേടിക്കേണ്ടതില്ല.ഇത്തരം മഹാത്മാക്കളെ പറ്റി കൂടുതൽ വിവരങ്ങൾ നൽകുന്ന പ്രിയ ഗുരുനാഥക്ക്‌ കോടി കോടി പ്രണാമങ്ങൾ...🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്തേ🙏 നമസ്തേ🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
🙏🙏🙏👍👍👍
@santhinair8433
@santhinair8433 2 жыл бұрын
🙏Guruvinnu Pada namaskarangal 🙏🙏🙏🙏 Hare... saranam 🙏🙏🙏
@latha.platha6731
@latha.platha6731 2 жыл бұрын
സന്തോഷം കൊണ്ട് കണ്ണു നിറയുന്നു 🌹🌹🌹. ഇതൊക്കെ കേൾക്കാൻ സാധിക്കുന്നത് തന്നെ ഈശ്വര കൃപ 🥰🥰🥰
@priyasahajan1736
@priyasahajan1736 2 жыл бұрын
Thank you teacher e karyangal ellam paranju thannathinu
@maniv1031
@maniv1031 2 жыл бұрын
Ffc
@sethumadhavan3048
@sethumadhavan3048 2 жыл бұрын
@@priyasahajan1736 om namhashivaya
@cknarayanan6268
@cknarayanan6268 2 жыл бұрын
Ľ
@prasannamohan4796
@prasannamohan4796 2 жыл бұрын
സുസ്മിത ജി നന്ദി നന്ദി നന്ദി
@amalkrishnan5524
@amalkrishnan5524 2 жыл бұрын
സുസ്മിതജിക്ക് കോടി പ്രണാമം 🙏 അറിവിന്റെ നിറകുടമായ ചട്ടമ്പി സ്വാമിയെക്കുറിച്ച് അറിയാൻകഴിഞ്ഞത് മഹാഭാഗ്യമായി കരുതുന്നു സ്വാമിക്ക് 🙏🙏🙏🙏കോടി ക്കോടി പ്രണാമം 🙏🙏🙏🙏🙏🙏
@rejimolsundharan6729
@rejimolsundharan6729 2 жыл бұрын
Vandhanam Gurunadhe. Orupadu arivukalanu njangalkku ellam paranju tharunnathu, sahacharyangalude avastha kondu 2 divasam kazhinjanu kelkan kazhinjathu. Nandhi🙏🙏🙏🙏
@jayashritnarayanan7675
@jayashritnarayanan7675 2 жыл бұрын
വളരെയധികം നന്ദി പറയുന്നു ടീച്ചർ
@radhamony6518
@radhamony6518 2 жыл бұрын
സ്വാമിയെ കുറിച്ച് ഇത്രയും വിവരം ഇപ്പോൾ ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത് അത് പറഞ്ഞ പറഞ്ഞു തന്ന മോൾക്ക് നന്ദി നമസ്കാരം വാങ്ങി യെ പറ്റി അറിയാം കൂടുതൽ വിവരങ്ങൾ ഒന്നും അറിയില്ലായിരുന്നു വീണ്ടും വീണ്ടും നന്ദി നമസ്കാരം ആയുരാരോഗ്യ സൗഖ്യം ഉണ്ടാവട്ടെ മോൾക്ക ഓം ശാന്തി ഓം ശാന്തി ഓം ശാന്തി
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@santosh4s604
@santosh4s604 2 жыл бұрын
ഓം ശാന്തി.
@mukambikanair9487
@mukambikanair9487 2 жыл бұрын
ശ്രീ ഗുരുവായൂരപ്പാ ശരണം 🙏🏻 വളരെ നല്ല അറിവുകൾ 🙏🏻 ഭക്തിയുടെ ഉച്ചകോടിയിൽ, ജീവിതം മുഴുവൻ ഭഗവാന് സമർപ്പിച്ച ഭഗവൽഭക്തരെ കുറിച്ച് കേൾക്കാനാണ് ഭഗവാനിഷ്ടം. ചട്ടമ്പിസ്വാമികളെ കുറിച്ച് എൻ്റെ ഗുരുനാഥനും സ്വന്തം കൊച്ചച്ചനുമായ നാരായണീയഹംസം ബ്രഹ്മശ്രീ ഹരിദാസ്ജിയിലൂടെ ഞാൻ കേട്ടിട്ടുണ്ട്, ഗുരുനാഥൻ ചട്ടമ്പിസ്വാമികളെ കുറിച്ച് കൂടുതൽ അറിവുകൾ നേടാനായി സ്വാമികൾ എഴുതിയ പലേ ഗ്രന്ഥങ്ങളും വായിച്ചു നോക്കിയപ്പോൾ അതിൽ ചട്ടമ്പിസ്വാമികൾ ആറ്റുകാൽ ക്ഷേത്രത്തിലെ അമ്മയുടെ സന്നിധിയിൽ എല്ലാ മലയാള മാസത്തിലെ ആദ്യത്തെ തിങ്കളാഴ് സംമ്പൂർണ്ണ നാരായണീയ പാരായണ യജ്ഞം നടത്തിവന്നിരുന്നുയെന്നും, എന്നാൽ പല സാങ്കേതിക കാരണങ്ങളാൽ വർഷങ്ങളോളമായി അത് മുടങ്ങിയിരിക്കുകയാണെന്ന് ക്ഷേത്രപ്രമുഖന്മാരിൽ നിന്ന് മനസ്സിലാക്കി, ആ യജ്ഞം ഗുരുനാഥൻ തന്നെ മുൻകൈയ്യെടുത്ത്, തൻ്റെ ശിഷ്യരിലൂടെ ഗുരുനാഥൻ്റെ നേതൃത്വത്തിൽ അത് പുനരാരംഭിച്ച് മുടങ്ങാതെ നടത്തിവരുന്നു . പ്രപഞ്ചത്തിലെ സകല ചരാചരങ്ങളിലും ഭഗവാനാണെന്ന വിശ്വാസത്തോടെ, ഒന്നിനെയും വേർതിരിച്ച് കാണാതെ ഭഗവാൻ നൽകിയ ഈ ശ്രേഷ്ഠമായ മനുഷ്യജന്മം യാതൊരു പ്രതിഫലവും ഇച്ഛിക്കാതെ കഴിയുന്നത്ര ലോക നന്മയ്ക്കായി പ്രവർത്തിച്ച് (ചികിർക്ഷൂർ ലോകസംഗ്രഹം) സൽകർമ്മങ്ങൾ ചെയ്യാൻ ശ്രമിച്ചാൽ ജീവിതം ധന്യമാവും എന്നതാണ് എൻ്റെ ഗുരുനാഥൻ്റെയും എപ്പോഴുമുള്ള ഉപദേശ വാക്കുകൾ. നമ്മൾ ചെയ്യുന്ന ഏതൊരു കർമ്മമായാലും, ഏതാണ് ശരി, ഏതാണ് തെറ്റ്, അല്ലെങ്കിൽ ഏതിനെ ഉയർത്തണം ഏതിനെ താഴ്ത്തണം എന്ന് നിശ്ചയിക്കേണ്ടത് ഭഗവാൻ മാത്രമാണ്, കാരണം ഭഗവാൻ ധർമ്മ സംരക്ഷകനാണ്. ധർമ്മത്തെ നിലനിർത്താൻ എന്തും ചെയ്യാൻ മടിക്കില്ല എന്ന് തൻ്റെ തന്നെ കുലമായ യാദവകുലത്തിലെ യാദവന്മാരുടെ അഹങ്കാരത്തെ നശിപ്പിക്കാൻ, താൻ വളരെ കഷ്ടപ്പെട്ട് പടുത്തുയർത്തിയ ദ്വാരകയും, സ്വന്തം യാദവകുലവും നശിക്കണമെന്ന് ഭഗവാൻ തന്നെ ആഗ്രഹിച്ച്, അത് നശിക്കുന്നത് സ്വയം കണ്ടുനിൽക്കാൻ ഇടയായി 🙏🏻ഹരി ഓം 🙏🏻
@madhumon6875
@madhumon6875 2 жыл бұрын
🙏🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരേ കൃഷ്ണ 🙏നമസ്തേ മാം🙏 ഭാഗവത സത്രം ഓൺലൈൻ chat ആണ് താങ്കളുടെ മെസ്സേജ് ഞാൻ ആദ്യം കണ്ടത് വായു, അഗ്നി, ആകാശം etc ഓരോന്നിൽ നിന്നും നമുക്ക് മനസിലാക്കേണ്ട കാര്യങ്ങളെ കുറിച്ചായിരുന്നു വളരെ ഹൃദ്യം ആയി തോന്നി ഇവിടെ എപ്പോഴാണ് കാണുക എന്ന് വിചാരിച്ചു കുറച്ചു നാളുകൾ കഴിഞ്ഞു ഇവിടെ കാണാനായി എല്ലാം ഭഗവത് അനുഗ്രഹം പോലെ സജ്ജനങ്ങളുടെ വാക്കുകൾ വായിക്കാനും മനസ്സിലാക്കാനും സാധിക്കുന്നതും ഒരു പുണ്യം തന്നെ 🙏ഹരേ കൃഷ്ണ ഹരേ രാമ 🙏
@manjukm8928
@manjukm8928 2 жыл бұрын
🙏🙏 സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു ♥️😘😘
@thankamnair1233
@thankamnair1233 2 жыл бұрын
നമസ്കാരം സുസ്മിതാജി🌹 🙏. ഹരേ കൃഷ്ണാ🙏🙏❤🙏.
@santhammasanthamma8253
@santhammasanthamma8253 2 жыл бұрын
സുസ്മിതാജി.നമസ്കാരം
@bhageerathisreenivasan5415
@bhageerathisreenivasan5415 2 жыл бұрын
നമസ്കാരം സുസ്മിതാജി ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@pushpasurendran8384
@pushpasurendran8384 2 жыл бұрын
നമസ്തേ ജി🙏🙏❤️🌹🌹
@prpkurup2599
@prpkurup2599 2 жыл бұрын
കേരളത്തിലെ ഇങ്ങനെ ഉള്ള മഹാരാഥന്മാരെ കുറിച്ചുള്ള അറിവുകൾ അവരുടെ നല്ല പ്രവർത്തങ്ങൾ അവരുടെ ദൈവ ഭക്തി അവർ അർജിച്ച സിദ്ധികൾ ഇതൊന്നും ഇന്നത്തെ തലമുറക്കോ കഴിഞ്ഞ തലമുറക്കോ പറഞ്ഞു കൊടുക്കുവാനും ഇത്സ്കൂളുകളിൽ പാട്യ വിഷയം ആക്കാനോ നമ്മുടെ മാറിമാറി വരുന്ന സർക്കാറുകൾ ശ്രേമിക്കുന്നില്ല എന്നുള്ളത് വളരെ ദുഖകരം ആണ് ഏതായാലും സുസ്മിതജി ഇങ്ങനെയുള്ള മഹാരഥന്മാരെ പരിചപ്പെടുത്തുവാൻ സാധിക്കുന്നതിൽ വളരെ അധികം നന്ദി ഉണ്ട് ഇനിയും ഇത് തുടർന്ന് പോകുമെന്ന് വിശ്വസിക്കുന്നു വൈക്കത്തപ്പൻ സുസ്മിതജിക് എല്ലാ അനുഗ്രഹങ്ങളും നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@indirashankarakrishnan2555
@indirashankarakrishnan2555 2 жыл бұрын
വളരെ വളരെ സന്തോഷം.
@sheejave3631
@sheejave3631 2 жыл бұрын
ഹരേ കൃഷ്ണാ 🙏 ഇപ്പോൾ എല്ലാ അറിവുകളും സുസ്മിതാജിയിലൂടെ ❤️ നമസ്കാരം സുസ്മിതജി ❤️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@suseelats6238
@suseelats6238 2 жыл бұрын
കേൾക്കാൻ ആഗ്രഹിച്ച സ്വാമിജിയുടെ ചരിത്രം കേൾക്കാൻ നന്ദി സുസ്മിത ജി. നമസ്കാരം
@Lakshmymenon
@Lakshmymenon 2 жыл бұрын
പ്രണാമം ടീച്ചർ 🙏🙏🙏 ഹരേ കൃഷ്ണ സർവം കൃഷ്ണാർപ്പണമസ്തു 🙏🙏🙏🌹🌹🌹
@lakshmiv.k1967
@lakshmiv.k1967 2 жыл бұрын
സാധാ രണ ഞങ്ങൾക്കു മനസിലാകുന്ന രീതിയിൽ വളരെ ലളിതമായ രീതിയിൽ മഹദ് വ്യക്തികളെ കുറിച്ചും മഹദ് ഗ്രന്ഥങ്ങളും പറഞ്ഞു തരുന്ന സുസ്മിതജിക്ക് ഭഗവാന്റെ എല്ലാവിധ അനുഗ്രഹങ്ങളും അയരാരോഗ്യവും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു 🙏
@nandanank.v184
@nandanank.v184 2 жыл бұрын
🙏🙏🙏ഇവിടെ net work വല്ലപ്പോഴും മാത്രം കിട്ടുന്ന സ്ഥലത്ത് ആണെങ്കിലും, സിഗ്നല്‍ വരുന്ന പോലെ ദാ വന്നു Susmithaji Chanttambi സ്വാമിയുടെ കുടെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
😍🙏
@ambikadevi532
@ambikadevi532 2 жыл бұрын
എല്ലാ യോഗീശ്വരന്മാരുടെയും അനുഗ്രഹം ഭവതിക്കുണ്ടാകട്ടെ
@vinithan6357
@vinithan6357 2 жыл бұрын
നമസ്തേ സുസ്മിതജി. 🙏🙏. നന്ദി ❤
@ajithaashok2270
@ajithaashok2270 2 жыл бұрын
ഹരേ കൃഷ്ണ 🙏🙏🙏നമസ്കാരം സുസ്മിതാജി 🙏🙏🌹❤️🌹🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@lalithambikakvkv8256
@lalithambikakvkv8256 2 жыл бұрын
ചട്ടമ്പി സ്വാമിജി യെ അറിയാൻ സഹായിച്ചതിന് നന്ദി 🙏👌👌❤
@baburajvs9747
@baburajvs9747 2 жыл бұрын
Om gurubhyo namaha 🌹🌹🌹
@JayalekshmyHarish
@JayalekshmyHarish 2 жыл бұрын
Chatambi swamikalude jeevacharithram valare manoharamaayittu paranju thanna Susmitha jikku Thank you🙏🥰🥰 Nammude keralathil ninnum ithu pole oru Mahayogi undayathu nammude bhagyam.🙏🌹🌹
@mohiniamma6632
@mohiniamma6632 Жыл бұрын
🙏"ഭഗവാനേ...പട്ടിണിക്ക് ഭേദമില്ല🙏"ഞങ്ങളുടെ പൊന്നുംകുടമായ പൊന്നുഗുരുമോൾ🙏🙏🙏ഓം ശ്രീ ശ്രീഗുരുഭ്യോ നമഃ🙏🙏🙏
@kumudabaivk2722
@kumudabaivk2722 2 жыл бұрын
🙏🙏🙏. ഒരുപാട് നന്ദി!വളരെ ഭംഗിയായ അവതരണം!
@Kunjata.22
@Kunjata.22 2 жыл бұрын
Enthu kondo ente kannu orupadu thavana niranju.. Pranamam susmithaji 🙏🙏🙏🌷AUM Amritashwariye Namaha
@mullapullymuraleedharan202
@mullapullymuraleedharan202 2 жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏thank you സുസ്മിതാ ജി 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@naliniks1657
@naliniks1657 2 жыл бұрын
ഭഗവാനേ 🙏അവിടുത്തെ കാരുണ്യം 🙏🌹
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
ചട്ടമ്പിസ്വാമികളെപ്പറ്റി ഒട്ടേറെ അറിയാമെങ്കിലും സഹോദരി പറഞ്ഞതു കേട്ട് മനം വളരെ സന്തോഷമായി.സ്വാമി കളുടെ പഴയൊരു ജീവചരിത്ര ഗ്രന്ഥവും മറ്റും കൈവശമുണ്ട്.
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
ശ്രീ ചട്ടമ്പിസ്വാമികളെ സമാധിയിരുത്തിയത് ശ്രീനാരായണ ഗുരുവായിരുന്നു. സമാധിയിരുത്തിയ ശേഷം ഗുരുനാഥൻ എന്നൊരു കവിത ശ്രീ നാരായണ ഗുരു രചിച്ചിരുന്നു.
@yogacharyasisiran9013
@yogacharyasisiran9013 Жыл бұрын
പേട്ടയിൽ സി .കേശവൻ്റെ പൂർവ ഗൃഹത്തിൽ പല ചർച്ചകൾക്കും തീരുമാനങ്ങൾക്കുംശ്രീ ചട്ടമ്പിസ്വാമികൾ പങ്കെടുത്തിരുന്നതായും സമുദായത്തിൻ്റെ പുനരുദ്ധാരണത്തിന് നിങ്ങൾ ഒരു പത്രം തുടങ്ങണമെന്നുസ്വാമികൾ പറഞ്ഞതായും അങ്ങനെ തുടങ്ങിയതാണ് കേരളകൗമുദി പത്രം എന്നും ഒരു രേഖയുണ്ട്.
@rajmohanm8481
@rajmohanm8481 2 жыл бұрын
ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികള്‍ ♥
@GirijanEE
@GirijanEE Жыл бұрын
സുസ്മിതാജിക്ക് നമസ്കാരം പുണ്യാത്മകളുടെ അവതരണം വളരെ മനോഹരമായിരിക്കുന്നു. കേൾക്കുന്നവർക്കൊക്കെ ഒരു തിരിച്ചറിവ് വന്നുവെങ്കിൽ അത് ലോകത്തിന് നന്മ നൽകട്ടെ! നന്ദി
@sankaranpotty3140
@sankaranpotty3140 2 жыл бұрын
ചട്ടമ്പിസ്വാമികൾ നമ്മുടെ ദേശത്തിൻ്റെ സുകൃതം തന്നെ. അദ്ദേഹത്തോടൊപ്പം ജീവിച്ചവരോ മഹാഭാഗ്യശാലികളും. എല്ലാറ്റിൻ്റേയും അവസാനമായ കലിയുഗത്തിൽ ഇത് പോലുള്ള അവതരത്തെ നമുക്ക് പ്രതീക്ഷിക്കണ്ടതുമില്ലല്ലോ ''സ്വാമി കളേ കുറിച്ച് നൽകിയ വിവരണം വളരെ മനോഹരം. കേട്ടങ്ങനെ ഇരുന്നു പോയി.വലിയൊരു പ്രണാമം സുസ്മിതാ ജി ഗുരുവിന്.
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏🙏
@aryak9830
@aryak9830 2 жыл бұрын
Hare Krishna guruvayorappa sharananam 🙏🙏🙏🙏
@sunithaparu8817
@sunithaparu8817 2 жыл бұрын
Thank you maam god bless you❤️❤️
@shibumc3346
@shibumc3346 2 жыл бұрын
ഓം ഗുരുഭ്യോ നമഃ 🌹🙏🌹💖🙏രാധേശ്യാം 🙏💖
@vikrampai3003
@vikrampai3003 2 жыл бұрын
വളരെ വളരെ സന്തോഷം. പ്രണാമങ്ങൾ. 🙏🏽🙏🏽🙏🏽
@sushamaprakash1620
@sushamaprakash1620 2 жыл бұрын
🙏പ്രണാമം ടീച്ചർ 🙏🌹🌷🌹 വിലയേറിയ അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി 🙏❤🌹🌷
@mayadevig2156
@mayadevig2156 2 жыл бұрын
Namaskaram Susmithaji 🙏🙏🙏 Vande guruparampara .🙏🕉️🙏
@csreelatha6251
@csreelatha6251 2 жыл бұрын
Ee vachanamruthangal nukaran sadhikhunnavarum dhnyar, 🙏🙏🙏 susmithaji kodi kodi pranamam🙏🙏🙏🙏
@prasannaravindran2311
@prasannaravindran2311 2 жыл бұрын
Namaskaram susmithaji❤❤❤❤sarvam krishnarppanamasthu🙏🏻🙏🏻🙏🏻
@geethamp3370
@geethamp3370 2 жыл бұрын
Thank you very much susmithaji for this great information🙏🙏🙏
@soumyaprajith
@soumyaprajith 2 жыл бұрын
നന്ദി🙏🙏🙏
@bijisuresh2609
@bijisuresh2609 2 жыл бұрын
പരമ ഗുരുവേ നമഃ.🙏🌹🙏 നമസ്കാരം ഗുരുജീ.🙏🙏 തിരുവനന്തപുരത്ത് ജനിച്ചിട്ടും ഒന്നും അറിയാതെ പോയി . ആറ്റുകാൽ അമ്പലത്തിൽ സ്വാമിയുടെ ഒരു ധ്യാന മന്ദിരം ഉണ്ട്. അമ്പലത്തിൽ പോകുമ്പോൾ അവിടെയും കയറി സ്വാമിയെ തൊഴുതു വരും. സ്വാമികളും,ഗുരു സ്വാമിയും കൂടിയുള്ള ചിത്രം സൂക്ഷിച്ചിരുന്നു. ശ്രീ കുമാരനാശാൻറ നാട്ടുകാരിയാണ് . ആശാൻ കവിതകൾ കുട്ടിക്കാലം മുതൽ അമ്മ പാടി കേൾക്കാറുണ്ടായിരുന്നു. സമയം കിട്ടുമ്പോൾ കായിക്കരയും, തോന്നയ്ക്കലും പോകാറുണ്ട്. ശ്രീ ചട്ടമ്പിസ്വാമികളെ കുറിച്ച് ഇത്രയും വലിയ അറിവ് പകർന്നു തന്ന ഗുരുജി യ്ക്ക് നമസ്കാരം. രാവിലെ ദർശനവും. ഓങ്കാര നാദവും കേൾക്കാൻ ഭാഗ്യം ഉണ്ടായതിൽ സന്തോഷം . വന്ദനം മാതാജീ.🙏🙏❤️❤️
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏🙏
@sathyanil6769
@sathyanil6769 2 жыл бұрын
നമസ്കാരം ടീച്ചർ 🙏 വളരെ വളരെ സന്തോഷം .
@sreedeviammab7284
@sreedeviammab7284 2 жыл бұрын
nalla praphashana mayirunnu thank u Susmitha
@lathikas6514
@lathikas6514 5 ай бұрын
Thanks a lot my dear gurujiii❤️❤️❤️🙏🙏🙏
@girijanarayanan4992
@girijanarayanan4992 2 жыл бұрын
Thank you soooooo much Susmithaji 🙏
@shylapk1341
@shylapk1341 2 жыл бұрын
സുസ്മിത ജിയെ പരിചയപ്പെട്ടത് ഞങ്ങളുടെ ഏതു ജന്മപുന്ന്യമാണ് അങ്ങേക്ക് ഒരു കോടി നന്ദി പറയുന്നു,❣️❤️
@ranisreepillai1537
@ranisreepillai1537 2 жыл бұрын
Thank you so much sister 🙏for conveying this great informations about Chattampi Swami Thiruvadikal to others 🙏🙏🙏 Om Sri Vidyadhiraja Parama bhattarakaya Namah 🙏🙏🙏❤❤❤💞🍎🍎🍎🌹🌹🌹🌷🌷🌷🍓🍓🍓🍇🍇🍇🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@rathidevivs7241
@rathidevivs7241 2 жыл бұрын
Namaskaram susmithaji.punnyathmavaya chattambiswami thiruvadigalude padhanghalil manassa pushpanjali arppikunnu. 🙏🙏🙏
@rejeevvasu2438
@rejeevvasu2438 2 жыл бұрын
Haree Krisha 🙏🙏🙏 Narayana 🙏 Vasudeva 🙏🙏🙏
@naliniks1657
@naliniks1657 2 жыл бұрын
Guruvae 🙏നമഃ, ശിവായ 🙏
@sandhyamahadevanprshospita5129
@sandhyamahadevanprshospita5129 2 жыл бұрын
Teacher, Anugrahikkanam. Bhagawantae ella pareekshanangalum anugrahamaayi kaanaanulla vivekam undaakuvaan anugrahikkanam. Bhaktiyum njanavum undaakaan anugrahikkanam.
@geethas2438
@geethas2438 2 жыл бұрын
🙏🙏🙏. നമസ്കാരം
@pullad8277
@pullad8277 11 ай бұрын
നമസ്തേ!സ്വാമിയെക്കുറിച്ചുള്ള വിസ്തരിച്ചുള്ള ലീല വിസ്താരം ചുരുക്കിചൊല്ലി❤️❤️❤️❤️
@rajeswarirajendran1665
@rajeswarirajendran1665 2 жыл бұрын
Namakaram teacher. Very touching talk.
@lasithakumar2186
@lasithakumar2186 2 жыл бұрын
Susmithaji your are great🙏🙏
@preethymurali9012
@preethymurali9012 2 жыл бұрын
നമസ്കാരം ടീച്ചർ വളരെ ഉപകാരമായി
@sudhak9647
@sudhak9647 2 жыл бұрын
ചട്ടമ്പി സ്വാമികളെപ്പറ്റി അറിയാൻ കഴിഞ്ഞതിൽ വളരെ സന്തോഷം സുസ്മിതാജി ❤🙏🙏🙏
@prameelamadhu5702
@prameelamadhu5702 2 жыл бұрын
ഹരേ കൃഷ്ണ ഹരേ രാമ 🙏
@thulasimuraleedharan9702
@thulasimuraleedharan9702 2 жыл бұрын
നമസ്തേ സുസ്മിതജി ഇങ്ങനെ ഒരു പ്രഭാഷണം കേൾക്കാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം എന്റെ ചെറിയ അറിവിൽ ചട്ടമ്പി സ്വാമികളും ശ്രീ നാരായണ ഗുരുവും തമ്മിൽ ഗുരു ശിഷ്യ ബന്ധമല്ല സുഹൃത്തുക്കൾ ആയിരുന്നു എന്നാണ് അത് എങ്ങിനെ ആയാലും നമുക്ക് കിട്ടിയ ഈശ്വരന്മാർ തന്നെ ആയിരുന്നു അവർ എല്ലാവർക്കും ഈ ഗുരുക്കമാരുടെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
മന്ത്ര ദീക്ഷ കൊടുത്താൽ അപ്രധാനഗുരുവും, സന്യാസദീക്ഷ കൊടുത്താൽ പ്രധാനഗുരുവും ആണ്.
@mohankuttikattil3993
@mohankuttikattil3993 2 жыл бұрын
നമസ്കാരം ഗുരുജി ഹരേ കൃഷ്ണ
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@SureshKumar-kl8wp
@SureshKumar-kl8wp 2 жыл бұрын
നമസ്തേ മാതാജി🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@ushasoman9493
@ushasoman9493 2 жыл бұрын
ശ്രീ നീലകണ്ഠ തീർത്ഥപാദ തിരുവടികളുടെ ശിഷ്യന്റെ ശിഷ്യനായിരുന്ന ശ്രീ ചിത്‌ സ്വരൂപതീർത്ഥപാദസ്വാമികളുടെ പാദസേവ ചെയ്യാനും ചില ഉപദേശങ്ങൾ കിട്ടാനും കുറെ ദിവസങ്ങൾ ഞങ്ങളുടെ വീട്ടീൽ താമസിക്കാനും എനിക്ക്‌ അനുഗ്രഹം ഉണ്ടായി. ആ പുണ്യാത്മാവിന്റെ സമാധിസമയം എന്നോടു വന്ന് യാത്ര ചോദിക്കുന്നതായ സ്വപ്നദർശ്ശനം എനിക്കുണ്ടായി എന്നത്‌ ഇന്നും അദ്ഭുതമായി എന്റെ മനസ്സിൽ ഉണ്ട്‌!!! എന്നെ ഈശ്വരനിലേക്ക്‌ അടുപ്പിക്കാൻ അദ്ദേഹം ഒരു വഴികാട്ടിയായിരുന്നു!!🙏🙏🙏🙏🙏🙏 ശ്രീ പരമഭട്ടാര ചട്ടമ്പി സ്വാമികളുടെ തിരുവടികളിൽ പ്രണമിക്കുന്നു! സുസ്മിതജിക്കും നമസ്ക്കാരം മഹത്തായ ഈ വർണ്ണനക്ക്‌🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 2 жыл бұрын
🙏
@bhagavathividhya750
@bhagavathividhya750 2 жыл бұрын
Great story of chattambi swamigal. Thank you ji .
@clara.c7802
@clara.c7802 2 жыл бұрын
ശരീരം ഒന്നാകിൽ,,മനസ്സ് ഒന്നാകിൽ,, വിശ്വാസം ഒന്നാകിൽ,, മനുഷ്യൻ ഏവരും ഒന്നാണ്.. അത് അറിയാത്തവൻ വെറും മണ്ണാണ് എത്ര മേൽ ഭക്തി ഉണ്ടേലും.. 👌👌 നല്ല വിചാരങ്ങൾ നല്ല പ്രവർത്തികൾക്ക് തിരി തെളിയിക്കുന്നു നല്ല സ്വഭാവങ്ങൾ നല്ല വ്യക്തിത്വം എന്ന സ്വത്തം നേടി തരുന്നു. നല്ല പെരുമാറ്റം സമുഹത്തിൽ മഹാൻ എന്ന പ്രശസ്തിയും പുകഴും തരുന്നു. ഈ കർമ്മങ്ങൾ എല്ലാം ചേർന്നാൽ ഒരു ജന്മം സായൂജ്യം നിർവൃതി നേടുന്നു. അദ്ധ്യാത്മ ജീവിതം ഈ അറിവാണ് അല്ലാതെ ഒരു നേട്ടവും കോട്ടവും ലഭിക്കുന്നില്ല.. ഇതറിയാതെ എന്ത് വേദം എന്ത് തേവാരം എല്ലാം ഒന്നിലേക്ക് തിരിച്ചറിവ് അതിലൂടെ ലഭ്യമാവുന്ന പരമാനന്ദം.. അതാണ് സാക്ഷാത്കാരം. ഞാൻ ഒന്നുമല്ല എന്ന അഹംബോധം. 🙏🙏🙏
@vijayanmullappally1713
@vijayanmullappally1713 2 жыл бұрын
ശ്രീ കൃഷ്ണ ഭക്തരുടെ കൂട്ടായ്മ, ഹരേ കൃഷ്ണ പ്രസ്ഥാനം, വരൂ നമുക്കൊന്നിക്കാം സ്വാർത്ഥതയില്ലാതെ 🙏
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН
진짜✅ 아님 가짜❌???
0:21
승비니 Seungbini
Рет қаралды 10 МЛН
Who is More Stupid? #tiktok #sigmagirl #funny
0:27
CRAZY GREAPA
Рет қаралды 10 МЛН
Война Семей - ВСЕ СЕРИИ, 1 сезон (серии 1-20)
7:40:31
Семейные Сериалы
Рет қаралды 1,6 МЛН