ദുൻയവിയായ എല്ലാം അനുവദനീയം അല്ലാഹു ഹറാമാക്കിയ തൊഴികെ. ഇബാദത്തുകൾ എല്ലാം നിഷിദ്ധം അല്ലാഹുവിന്റെ റസൂൽ (സ) മാതൃക കാണിച്ചതൊഴികെ. എത്ര നല്ല വചനം ! ഇസ്ലാം മഹോന്നതം.
@muhammadmuhammad85993 жыл бұрын
അതെ
@Coldcupcake5 ай бұрын
💯
@RYZUDN3 жыл бұрын
മാഷാഅല്ലാഹ്... വളരെ നല്ല ക്ലാസ്സ്. ഇത്രയും വ്യക്തമായി ബിദ് അതിനെ കുറിച്ചു ആദ്യമായിട്ടാണ് ഞാൻ കേൾക്കുന്നത്.ബിദ് അതിന്റെ ആ നിർവചനം മാത്രം കേട്ടാൽ മതി ഒരു മനുഷ്യന് ബിദ് അത് ഒഴിവാക്കാൻ..... അൽഹംദുലില്ലാഹ്.. അല്ലാഹു ഈ ക്ലാസ്സ് നടത്തുന്ന എല്ലാവർക്കും പ്രതിഫലം നൽകട്ടെ.. പ്രത്യേകിച്ച് ഷെയ്ഖ് അബ്ദുൽ മുഹ്സിൻ അയ്ദ്ധീദ് ന്
@ziyanmohammed82523 жыл бұрын
8⁷8
@kabeerakalad46113 жыл бұрын
آمين يارب العالمين
@muhammadmuhammad85993 жыл бұрын
മാഷാഅല്ലാഹ്
@fathimavaava76192 жыл бұрын
ആമീൻ
@SalmanFaris-tm5ox2 жыл бұрын
ഉപ്പമാരും ഉമ്മമാരും ഉപ്പാപ്പമാരും ഉമ്മാമമാരും റബ്ബേ ഉസ്താതുമാരെ മാരെ വിശ്വസിച്ചു ഒരു പാട് ബിദ് അതുക്കൾ ചെയിതു പോയിട്ടുണ്ടാകും അവർക്കൊക്കെ റബ്ബ് പൊറുത്തു കൊടുക്കട്ടെ ആമീൻ
@anasbasheer89833 жыл бұрын
ജീവിതത്തിൽ ഒരുപാട് ബിദുഹത്തുകൾ ചെയ്തുപോയിട്ടുണ്ട്..😥ഇനി ജീവിതത്തിൽ ബിദ്അത് വരാതിരിക്കാൻ ഇന്ഷാഅല്ലാഹ് ശ്രമിക്കും..പടച്ചോൻ ഉസ്താദിനു ദീർക്കയുസ്സ് നൽകി അനുഗ്രഹിക്കട്ടെ ❤️
@samadparis98043 жыл бұрын
ആമീൻ
@mohammedshafeequekm37033 жыл бұрын
ആമീൻ
@sufairaaboobacker71573 жыл бұрын
Ameen yarabbal alameen
@mohammedshafeequekm37033 жыл бұрын
ആമീൻ
@aju61143 жыл бұрын
ആമീൻ
@usmankrpb83603 жыл бұрын
റബ്ബ് നമ്മളെ എല്ലാവരെയും അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ച് കൂട്ടട്ടെ. ആമീൻ.
@sathsab99313 жыл бұрын
ആമീൻ...........
@shafeekhcheriyammal47413 жыл бұрын
Aameen
@siyadtvm27733 жыл бұрын
ഉസ്താദ് പറഞ്ഞത് 100%ശെരിയാണ്. എന്റെ അടുത്ത ബന്ധുക്കൾ വരെ ഈ വിഷയത്തിൽ ഞാനും മായി സംസാരം ഉണ്ടായിട്ടുണ്ട്. ഉസ്താദ് ന്റെ മനസിന്റെ അവസ്ഥ തന്നയാണ് ഉസ്താദ് പറഞ്ഞഎല്ലാവിഷയത്തിലും എനിക്ക്. എന്നാലും ഇടക് ഉസ്താദ് വഹാബി എന്ന് ഉച്ചരിച്ചു, എനിക്ക് ഒരുസംശയം വന്നു ഉസ്താദ് വഹാബി ഒന്നും അല്ലാതാകട്ടെ എന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം ഉസ്താദ് നല്ല വ്യക്തത യോട് സംസാരിക്കുന്ന ആളാണ് 1.പിന്നെ എന്റെ ആഗ്രഹത്തിലും വിശ്വാസത്തിലും ദീനിന് സുന്നത്തിന്റെ അഹ്‌ലുകാർ ഇസ്ലാം ദീൻമുസ്ലിമീങ്ങൾ എന്നല്ലാതെ ഒരു പേരിലും അറിയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മുസ്ലിമീങ്ങൾ (സുന്നികൾ )എന്ന പേരല്ലാതെ, മുസ്ലിമാണോ വേറെ ഒരു പേരിലും പറയുന്നത് എനിക്ക് ഇഷ്ട്ടമില്ല. പേര് പറയുന്നത് തന്നെ ബിദ്അ യുടെ തുടക്കമായി ഒരുഭയത്തോടെ ഞാൻ കാണു. ഉദാഹരണം, കാദിയാനി. സുന്നത് ജമാഅ. തബ്ലീഗ്. മുജാഹിദ്. വഹാബി. ജമാഅത്ത് ഇസ്‌ലാമി. അങ്ങനെ അങ്ങനെ,എല്ലാപേരുകളും ഞാൻ ബിദ്അത്തിനേയും ശിർക്കിനെയും ഭയക്കുന്നു.
@muhammadmuhammad85993 жыл бұрын
@@shafeekhcheriyammal4741 ആമീൻ
@abdurauf38762 жыл бұрын
Ameen
@usmankrpb83603 жыл бұрын
എപ്പോൾ എവിടെ വെച്ച് എങ്ങിനെ മരിക്കുകയാണെങ്കിലും അള്ളാഹു ഇഷ്ടപ്പെട്ടവരുടെ കൂട്ടത്തിൽ ഉൾപെടുത്തട്ടെ. ആമീൻ.
@amanuhibha17853 жыл бұрын
آمين
@sathsab99313 жыл бұрын
ആമീൻ........
@najeelas3 жыл бұрын
ആമീൻ യാ റബ്ബ് 🥺🤲
@sp_nazru46283 жыл бұрын
Ameen
@muhammadajzalv98233 жыл бұрын
Ameen
@nishad123aboobaker83 жыл бұрын
بارك الله فيكم🤲💐 ഉസ്താദേ ഞാനിതിങ്ങെടുക്കുവാ, കുടുംബത്തിലും കൂട്ടുകാരിലുമുള്ള ഒരുപാട് പേർക്ക് എത്തിക്കേണ്ട അത്യാവശ്യമുണ്ട്... جزاك الله خير 🤲
@muhammadmuhammad85993 жыл бұрын
മാഷാഅല്ലാഹ്
@nishadbasheerksa3 жыл бұрын
അള്ളാഹു ശിർക് -ബിദ്അത് കാരുടെ കൂട്ടത്തിൽ നിന്ന് നമ്മളെ മാറ്റി നിർത്തി തരട്ടെ ,ആമീൻ നമ്മുടെ വീട്ടുകാർക്കും മക്കൾക്കും കുടുംബക്കാർക്കും ഉസ്താദിന്റെ ക്ലാസുകൾ കേൾപ്പിച്ചു കൊടുക്കക .നമ്മുടെ നാട്ടിലുള്ള (AP-EK)മദ്രസകളിൽ നമ്മുടെ മക്കളെ പറഞ്ഞ വിടാതിരിക്കുക .അവിടെ പോയാൽ പിന്നെ തിരിച്ചു വരുക ശിയാക്കളുടെ ആചാരങ്ങളുമായിട്ടായിരുക്കും . ഹൃദയങ്ങളുടെ ഉടമസ്ഥനായ അള്ളാഹു നമ്മളുടെ എല്ലാവരെ ഹൃദയങ്ങളും ദീനുൽ ഇസ്ലാമിൽ അടിയുറച്ചു നിർത്തി തരട്ടെ ,ആമീൻ
@aslave.94333 жыл бұрын
അവരുടെ പുറകെ നമസ്കരിക്കാതിരുന്നാൽ മതി..
@CBBuv3yb5gn4k3 жыл бұрын
അല്ലാഹുവേ ഏതെങ്കിലും സമസ്ത കുറാഫിഈ പ്രഭാഷണം കേട്ട് നന്നായി മനസ്സിലാക്കി ജീവിതത്തിൽ പകർത്തിയിരുന്നു എങ്കിൽ എത്ര നന്നായിരുന്നു
@khalidbunaikhalidbunai35983 жыл бұрын
Mashaallah
@khaleelkodakkad7443 жыл бұрын
Samasthakar mathramalla, ellavarum. Sangadana alla Islam aanu valud ennu manasilakoo. Maniyami karyam parayoo
@ismaeel2123 жыл бұрын
അൽ മൊയന്ത്😀
@muhammadmuhammad85993 жыл бұрын
@@ismaeel212 ആമീൻ
@fathimavaava76192 жыл бұрын
വളരെ ഉപകാരപ്രദവും സത്യാന്നേഷികൾക്ക് ഒരു മുതൽ കൂട്ടുമായിരിക്കും ഈ സംസാരം. നാഥൻ അനുഗ്രഹിക്കട്ടെ 🤲ആമീൻ.
@athoru3203 жыл бұрын
സത്യം സത്യമായി മനസ്സിലാക്കാൻ, അത് ജീവിതത്തിൽ പകർത്താൻ റഹ്മാനായ റബ്ബ് തൗഫീഖ് നൽകട്ടെ...ആമീൻ
@@thefailedtrader7861 sorry...njan athu shradhichichilla...orupadu munpu vechathanu...updated ayirunnilla...ippo thanne mattiyekkam...thanks for your love and care dear brother..👍
ഒരു സംശയം കൊണ്ട് ചോദിക്കുകയാണ്.... ദീനിൽ ആരെകിലും നല്ല ചര്യ കൊണ്ടുവന്നാൽ,, അതു പിന്തുടരുന്നത് ബിടുഹത് ആണോ.... അതിനു ചില adhees തെളിവ് ഉണ്ടല്ലോ.....
@manusouth83523 жыл бұрын
@@niyaspanakkath7338 നല്ല ചര്യ എന്ന് പറയുന്നത് നബി (സ )പഠിപ്പിച്ചത് മാത്രം ആകുന്നു ഈ പ്രഭാഷണം താങ്കൾ ഒന്നും കൂടി കേൾക്കു
@naseerasherif64533 жыл бұрын
جزاكم الله خيرا، و زادك علما
@muhammedkunhi61103 жыл бұрын
ജസാക്കല്ലാഹ് ഹൈർ 🌹🌹🌹
@hyderpari30123 жыл бұрын
Hire ennalla khair ennanu parayendath
@shakeemumchalad4133 жыл бұрын
Masha allah 👍👍👍
@siyadtvm27733 жыл бұрын
ഉസ്താദേ നല്ല വെക്തമായ സംസാരം. ഇസ്ലാം ദീൻ. എന്നതല്ലാതെ ദീനിനെവേറെ പേരിൽ പറയുകയും ഞാൻ സുന്നിയാണെന്ന് പറയുകയും ചെയ്താൽ അത് തന്നെ അവർ ബിദ്അത്തിൽ ആണ് എന്നതിന്റെ പ്രാരംഭ തെളിവ്അല്ലേഉസ്താദേ.
@ummarfarooqpk3 жыл бұрын
Jazakallah khairan
@muhammedsalim25003 жыл бұрын
Alhanthulillaha khair Ameen. Santhosham ayyiiii.
@true23933 жыл бұрын
Valarie vyakthamaya prabashanam.
@sirajmalik37323 жыл бұрын
Masha Allah
@hafeefashabeer44683 жыл бұрын
Masha Allah.Good speech
@sharafunani53803 жыл бұрын
Valarashariyane
@Amanullakhan7863 жыл бұрын
الحمدلله
@cyousef36363 жыл бұрын
ماشاء الله
@jasminrajeefhamza9313 жыл бұрын
Mashalla😄
@nizahussain4078 Жыл бұрын
Explanation good follow sunna Be among the comany of the righteous
Usthad e enik vendi yum kudumbathin vendiyum.duag cheyyane
@nafeesa87433 жыл бұрын
മാഷാ അള്ളാ
@ameervilliyappallyamr67473 жыл бұрын
Ameen
@ismailvkpadi41423 жыл бұрын
🤲🏻🤲🏻🤲🏻
@p-d-islm...3 жыл бұрын
👍
@salu555saleem62 жыл бұрын
ഈ വീഡിയോ യുടെ തുടക്കത്തില്‍ കാണുന്ന ചപ്പ്ചവറ് കണ്ടാൽ തന്നെ ബുദ്ധി ഉള്ളവര്‍ക്ക് അതിൽ നിന്ന് കാര്യം മനസ്സിലാകും. { لَـَٔایَـٰتࣲ لِّأُو۟لِی ٱلۡأَلۡبَـٰبِ }
@Vismayalokath2 жыл бұрын
ബുദ്ധി കുറച്ച് കൂടിപ്പോയോ ? 🤦🏻♂️
@MuhammadYahya-v1h3 ай бұрын
@@Vismayalokathകൂടാൻ അതിന് ഇണ്ടാവണ്ടേ
@mohamednazeer92533 жыл бұрын
Subhanallah
@mehaboobnizam74272 жыл бұрын
🤲🤲🤲
@mohammednabeel43813 жыл бұрын
Ustadhinde veet evide?
@abdurahmanvkd83263 жыл бұрын
🤲🤲😭😭🌹🌹
@mohamednazeer92533 жыл бұрын
Laayilahaillallah
@subairthazhath4853 жыл бұрын
Jasakullah
@faizalfaizi23223 жыл бұрын
👍👍
@Firoskhanvlog35243 жыл бұрын
اسلام عليكم
@abdulrahiman84973 жыл бұрын
മർഹബ
@nafeesaali24822 жыл бұрын
Thasbeeh niskaram nabi charya aanno? Bidath anno?
@aju61143 жыл бұрын
അസ്സലാമുഅലൈക്കും. ഉസ്താദ് ദർസ് നടത്തുന്നത് എവിടെയാണ്. കുട്ടികളെ ചേർത്തുന്നുണ്ടോ.. വിവരം അറിയിക്കുമല്ലോ
വളരെ സത്യമാണ്,, എന്നാൽ കേട്ട പലരും ഖേദിച്ചു മടങ്ങിയിട്ടുമുണ്ട്,
@mohamednazeer92533 жыл бұрын
Assalamualaikum
@salu555saleem62 жыл бұрын
നബി ദിനം ബിദ്അത്ത് മാത്രം അല്ല. 9:00 മിനിറ്റ് ന് ശേഷം ഓതിയ ആയത്ത് ല്‍ നിന്നും അത് sirk ആണ് എന്ന് തന്നെ വരില്ലേ? സമസ്ത കാരുടെ മുന്നില്‍ നബിദിനം sirk ആണെന്ന് ആരും പറഞ്ഞിട്ടില്ല എന്ന് സമ്മതിച്ചു കൊടുക്കേണ്ട കാര്യമില്ല.
@mahamoodparapoyil20532 жыл бұрын
എൻതാണ് ബിദ്അത്ഹസനത്
@Vismayalokath2 жыл бұрын
കുല്ലു ബിദ്അത്തുൻ ളലാല..
@niyaspanakkath73383 жыл бұрын
ഒരു സംശയം കൊണ്ട് ചോദിക്കാന് ഉസ്താതെ... ദീനിൽ ആരേലും ഒരു നല്ല ചര്യ കൊണ്ടുവന്നാൽ അത് ബിടുഹത് ആവോ...? അങ്ങനെ ചര്യ ചെയ്തതിനു ചില തെളിവുകൾ പറയാറുണ്ടല്ലോ...
@abbukad59473 жыл бұрын
Subhikk ശേഷം സുന്നത്ത് നമസ്കാരം ഇല്ല ... ആരെങ്കിലും നിസ്കാരം നല്ലത് അല്ലേ എന്നും പറഞ്ഞു subhikk ശേഷം സുന്നത്ത് നിസ്കരിച്ചാൽ sheriyaakillla
@shameeraavaz29163 жыл бұрын
Ororutharude soukaryam anusarichu charya konduvarananekil pinnenthu Islam.
@abumusfira34163 жыл бұрын
ഹദീസ് താങ്കൾ തെറ്റായി മനസ്സിലാക്കിയതാണ്. അല്ലാഹു അനുഗ്രഹിക്കട്ട . "സുന്നത്തായ" ഒരു കാര്യം ഒരാൾ ചെയ്യുകയും അത് കണ്ട് മാതൃകയാക്കി ജനങ്ങൾ അദ്ദേഹത്തെ പിൻപറ്റുകയും ചെയ്താൽ അയാൾക്ക് അയാൾ ചെയ്തതിന്റെയും അയാളെ പിൻപറ്റിയവരുടെയും പ്രവർത്തന ങ്ങളിൽ ഒരു വിഹിതം പ്രതിഫലമായി ലഭിക്കും. അപ്രകാരം ഇന്നും കൊല ചെയ്യുന്ന ഓരോ വ്യക്തിയുടെയും പ്രവർത്തനത്തിന്റെ ഒരു വിഹിതം ആദ്യ കൊലയാളിയായ ഖാബീലിന് ലഭിക്കും. ചുരുക്കത്തിൽ ദീനിൽ സ്ഥിരപ്പെട്ട അനുവദനീയങ്ങളോ നിരോധനങ്ങളോ മാത്രമെ പ്രതിഫലത്തിന് അർഹമാകൂ. അല്ലാത്തത് ബിദ്അത്താണ്. നല്ല , ചീത്ത ബിദ്അത്ത് എന്ന വേർതിരിവ് ദീനിൽ ഇല്ല.
@aboobackerareekal1866 Жыл бұрын
ഏറ്റവും കൂടുതൽ ഭിന്നിക്കുന്നത് മുജാഹിദുകാരാണല്ലോ!!? അപ്പം അവരാണോ ബിദ്അത്തുകാർ!???? തസ്വദ്ദു വുജൂഹ്ൻ എന്ന വിഭാഗം!!!??? മറുപടി താങ്കൾ തന്നെ പറഞ്ഞേ മതിയാകൂ .....
@muthalibnk74893 жыл бұрын
ഉസ്മാൻ റളിയള്ളാഹു അന്ഹു എന്നും റളിയള്ളാഹുവിനെ തിരിയാത്ത തിരിഞ്ഞ മരമണ്ടൻ
@fathimaali12332 жыл бұрын
👍👍👍👍👍
@aboobackerareekal18663 жыл бұрын
وما خلقت الجن و الانس إلا ليعبدون. എന്നെ ആരാധിക്കാൻ വേണ്ടിയല്ലാതെ ജിന്നുകളെയും, മനുഷ്യരെയും ഞാൻ സൃഷ്ടിച്ചിട്ടില്ല. ഈ വാക്യം അനുസരിച്ച് ദുൻയാവിലുള്ള ജീവിതോപാധി മുഴുവനും നല്ലനിയ്യതുണ്ടെങ്കിൽ - ഇബാദതാകുമെന്നല്ലേ? ഉസ്താദ് പറഞ്ഞത് - ദുൻയാവിൽ, എന്തും ചെയ്യാം.റബ്ബ്(ശാരിഉ) വിലക്കാത്തതെല്ലാം. എന്നല്ലേ? ഒന്ന് ജംഉ" ചെയ്താൽ നന്നായിരുന്നു.
@anshadpv21143 жыл бұрын
Malayalam kuthuba bidath alle
@mahinbenganamohammed48243 жыл бұрын
Malayalam samsarikkunna kurafikal enda parayana
@jafarcp94373 жыл бұрын
മുന്നിലിരിക്കുന്ന ആളുകൾക്ക് മനസിലാവുന്ന രീതിയിലേ നബി സ..സംസാരിച്ചിരുന്നുള്ളൂ.
@shafeerkalodi27853 жыл бұрын
അവർ ചെയ്യുന്ന തൊന്നും ബിദ്അതാവു ല .. തിരിച്ചങ്ങനെയൊന്നും ചോദിക്കരുത്. 😀
@abdurahiman10773 жыл бұрын
അറബി അറിയാമെങ്കിൽ ഖുതുബയിൽ പറയുന്നത് ആളുകൾക്ക് മനസ്സിലാകുമെങ്കിൽ മലയാളത്തിൽ വേണമെന്ന് ഇല്ല