കടല കറി. അടിപൊളി ഞാൻ ഈ കറി സ് റ്റു എന്നു പറയും. മുട്ട. ചിക്കൻ. വയ്ക്കാം. കടല. വച്ചിട്ടില്ല ഉണ്ടാക്കി നോക്കാം. കറുപ്പ് റ്റോപ്പ് അടിപൊളി മിയാക്കു ചാരുന്നുണ്ട്. കോഴികൾ തണുപ്പ് പോയപ്പോൾ സന്തോഷം ആയല്ലോ
@springvibesmalayalam2 жыл бұрын
ഇന്നലെ രാത്രിയാണ് ചേച്ചിയുടെ വീഡിയോ കണ്ടത് . ഉടനെ വെള്ള കടല കുതിർക്കാൻ ഇട്ട് . ഇന്ന് രാവിലെ ഈ കറി ഉണ്ടാക്കി. എന്റെ കയ്യിൽ ബീൻസ് മാത്രം ഉണ്ടായിരുന്നില്ല .തേങ്ങാപാൽ ഉപയോഗിച്ച് തിളപ്പിച്ചു അവസാനം കുറച്ചു മല്ലിയില കൂടി ചേർത്തു . ഞാൻ last നെയ്യിൽ വറവ് ഇട്ടില്ല, എന്നിട്ട് പോലും നല്ല രുചിയും മണവും ഉണ്ടായിരുന്നു. മല്ലിയും മുളകുപൊടിയും ഒഴിവാക്കിയുള്ള വെള്ള കടല റെസിപ്പി ഞാൻ ആദ്യമായാണ് ഉണ്ടാക്കുന്നത് . Thank you chechi ❤️
@rugmavijayanrugmavijayan51322 жыл бұрын
അമേരിക്കയിലും കേരളത്തിൻ്റെ പഴമയെ മുറുകി പിടിച്ചു മുറം കാണിച്ച മിയ ക്ക് നൂറു അഭിനന്ദനം,ഇന്ത്യയിൽ ജീവിക്കുന്നവർ പോലും കേരള ചരിത്രം മറക്കുന്ന മലയാളിക്ക് മുൻപിൽ തങ്ങൾ ഒരു വലിയ സന്ദേശം ആണ് നൽകുന്നത് ,🌹🌹🌹🌹🌹
@Rose_pastry2 жыл бұрын
Chechi Njanum undaki .Super taste
@___beastmode___54272 жыл бұрын
Mia you cook a delicious kadala curry. Thank you very much
@sunishas9722 жыл бұрын
ഇന്ന് രാവിലെ വെള്ള കടല കറിയാ ഞാൻ ഉണ്ടാക്കിയത് 😞 നേരത്തെ അപ്‌ലോഡ് ചെയ്തിരുന്നേൽ ഇന്ന് ട്രൈ ചെയ്യാമായിരുന്നു 🤭🤭ആ ഇനി നെക്സ്റ്റ് ടൈം ട്രൈ ചെയ്യാം.. സൂപ്പർ റെസിപ്പി ആണ് 😋
@sopameti7412 жыл бұрын
Super
@kalasnair96722 жыл бұрын
Again krishikkirangarayallee.. When u was in Kerala... I was there in shobha city.. Think about you may be your home near by... Love you and ur vedio sss
Tried it today. Thanks for the delicious recipe ❤️
@Miakitchen2 жыл бұрын
Glad you liked it
@wiilldbeast98782 жыл бұрын
Hi chechikyu evergreen songs estam anno
@sheebathankachantharakan50832 жыл бұрын
Really nice 👍..tried it and its really easy and delicious
@anjuyohannan69432 жыл бұрын
Hi mia super try chayam
@sudhaanil73762 жыл бұрын
Hi Mia dear.Am ur regular viewer.U R truly an amazing cook.Just to point out a mistake u repeatedly say.It’s the weight of the cooker not whistle.Do correct it .
@rameshgopi74532 жыл бұрын
മിയാ അടിപൊളി കുക്കിങ്. പുരികം. ഇടതു. പുറകിൽ നിന്ന് എടുത്താൽ എളുപ്പം ഉഡ്. അടിപൊളി ആണ് 😘😘😘
@bhaminisasidharan65712 жыл бұрын
B of
@jaseelajesi40482 жыл бұрын
Eachide vedio kanumbo bayangara happiya,love u eachi
Hai miya kappalandi. Vazhuthina cury vachu super ithu nale cheyyatto.
@ramiyaramadas34092 жыл бұрын
Hii മിയേച്ചി. ചേച്ചി ഇന്ന് വളരെ സുന്ദരി ആണ് 🥰🥰🥰
@Miakitchen2 жыл бұрын
thank you
@ranjithmenon86252 жыл бұрын
Hallo mia, how many videos are aired in a day, anyway your viewers r eger to wait for your vedios.good going, keep it up. Your stew was excellent👌❤️
@josephthottan27242 жыл бұрын
Nice conversation! But spare a little time to give the ingredient details in the description box also. Such a great blogger like you why not considering the convenience of the subscribers. Try to keep the conversation volume level the same throughout, without diminishing the end portion. What is the consistency of the coconut milk, first and second rolled into one? No need of curry leaves? If so mention. Otherwise to clear such doubts subscriber will have to go through your long video several times repeatedly. And wish your poultry good health! Thank you!
@minimartin88992 жыл бұрын
Nannayittundu super😍😍
@suraa56112 жыл бұрын
You looks very beutiful in this dress chechi❤
@saayaasworld33072 жыл бұрын
Hi mia looking beautiful today♥️
@Miakitchen2 жыл бұрын
Thank you 😊
@vkklynn882 жыл бұрын
I’m Mexican American and I love Indian 🇮🇳 food. Are there any recipes that you could share that are oil free? Thank you in advance. I enjoy these videos and I appreciate you for them 🥰
@Miakitchen2 жыл бұрын
Will upload soon
@travellingbeauty76302 жыл бұрын
സുന്ദരിയായിട്ടുണ്ടല്ലോ 👌👌.. ചേച്ചി ഇനി വീഡിയോ ചെയ്യുമ്പോൾ എല്ലാ വീഡിയോയിലും അവിടുത്തെ weather എത്ര ഡിഗ്രി സെല്ഷ്യസ് ആണെന്ന് പറയണേ
@gouriprasad96482 жыл бұрын
Hi mia aunty i love your talking and vlogs 💜❤️
@Miakitchen2 жыл бұрын
thank you
@bijigeorge62292 жыл бұрын
Hi..joicy...supr aayittundu...
@poornimakrishnan93282 жыл бұрын
Made this and was really delicious. Easy to make too.
@Miakitchen2 жыл бұрын
Glad you liked it!!
@mercysunny97682 жыл бұрын
Hai Mia Super your vedeos are very nice
@worldwiseeducationkottayam66012 жыл бұрын
Super curry 🌺
@sainukitchen10412 жыл бұрын
നല്ല കറി
@simib38822 жыл бұрын
Mia yesterday ethu kanda udane kadala vellathil ettu.....let me try my dear
@Miakitchen2 жыл бұрын
FEEDBACK PARAYANE SIMI
@kamarudheenmkkalad73892 жыл бұрын
സൂപ്പർ
@sachukichusworld90982 жыл бұрын
Nannayitundu chechi 👌👌
@Miakitchen2 жыл бұрын
thank you
@safiyam53382 жыл бұрын
സൂപ്പർ. കറി
@binoythomasthomas12952 жыл бұрын
Super chechi
@gigyvarghese68792 жыл бұрын
Hai mia
@jaithasunilkumar3752 жыл бұрын
സൂപ്പർ... 👌👌👌
@sreelatha2312 жыл бұрын
Aspenine miss cheyyunnu ennu thirichu verum ?
@jiyatony92502 жыл бұрын
Kadala as a relish with mixed veggies ❤️❤️😍😋
@Miakitchen2 жыл бұрын
So good
@lekhasaju72642 жыл бұрын
സൂപ്പർ❤️❤️
@linuraveendran99552 жыл бұрын
Hi. ചേച്ചി 👍👍
@PassionMiraclesPM2 жыл бұрын
Super.. Helthi food
@syjarosh24472 жыл бұрын
Super ayit und
@nijeshnsns85852 жыл бұрын
Chechii super😋
@shinyshiny6272 жыл бұрын
Haii Mia super👌
@marykuttychandy45172 жыл бұрын
Instead of white kadala I use Green peas
@vinusince19892 жыл бұрын
മിയ ചേച്ചി ആ കത്തി ഒരെണ്ണം കിട്ടാൻ എന്താ ചെയ്യാ
@mayakumar14202 жыл бұрын
Super👌👌👌
@shineysunil5372 жыл бұрын
Mia avide ella house lum Kozi undo? Kadala curry yum Bread um nalla Ruchi😀😀😀😀😀.Mia Kozi Kochamma marode ente Sneham ariyechekanam.
@Miakitchen2 жыл бұрын
EVITE ANGINE AARUM KOZHIYE VALARTHILLA.......
@shineysunil5372 жыл бұрын
@@Miakitchen Ok Mia
@nisharani61252 жыл бұрын
ചേച്ചി ഈ കറി അപ്പത്തിന്റെ കൂടെ നന്നായിരിക്കും എന്ന് തോന്നുന്നു. എന്തായാലും ട്രൈ ചെയാം കേട്ടോ 😍
@saidalikuttypm68932 жыл бұрын
വിത്തുകൾ അമേരിക്കയിലേക്ക് കൊണ്ടു പോകാൻ കഴിയുമോ
@nidhiyabose81072 жыл бұрын
Naalathe breakfast try cheyaam..,😍😍
@Miakitchen2 жыл бұрын
THANK YOU...
@shobhanashobha56112 жыл бұрын
നല്ല കറി,, ഞാൻ വന്നോട്ടെ കഴിക്കാൻ.
@ajithas91192 жыл бұрын
☺️👌👌❣️❣️❣️
@deepakrishnan28262 жыл бұрын
Hello Mia chechiii ❤️❤️❤️
@Miakitchen2 жыл бұрын
hi
@tanubalan65022 жыл бұрын
Hi chechi lots of love from Mumbai ❤️😀
@Miakitchen2 жыл бұрын
🥰🥰🥰
@snehabaiju70892 жыл бұрын
Chechi out door cooking video idamo kure nalayallo out door chaithittu
@Miakitchen2 жыл бұрын
COLD AA
@NATURE-xv4hx2 жыл бұрын
Spr 👍🏻 👍🏻👍🏻
@paulineabraham2232 жыл бұрын
Super
@Miakitchen2 жыл бұрын
Thanks
@DileepKumar-oh4ym2 жыл бұрын
Hai miyaji looking beautiful.. Video super White kadala good 👍👍👍
@Miakitchen2 жыл бұрын
🤩
@devananadadileep13632 жыл бұрын
Hai mia sugamalle 💜💜💜
@Soosansam532 жыл бұрын
👍🤗😁😃😇
@diyan7662 жыл бұрын
ചേച്ചിയുമായി ഫോണിൽ സംസാരിക്കാൻ എന്താ വഴി. Pls
@harshanmuttappalam55882 жыл бұрын
👌👌👌
@monishaudayanmonishaudayan94622 жыл бұрын
ഹായ് ചേച്ചി 😘
@Miakitchen2 жыл бұрын
hi
@vlogbgmnocopyrightmusic2 жыл бұрын
❤️❤️❤️❤️💚💚💚💚
@joycefernandez96552 жыл бұрын
Very nice. Will surely try it.
@sajikumar132 жыл бұрын
Good post
@adheevmon62122 жыл бұрын
Beens alla kothamara alle
@Miakitchen2 жыл бұрын
alla..beans aa ithu
@skrvlog78452 жыл бұрын
മിയയുടെ കേരളത്തിൽ എവിടെ വീട് പ്ലീസ് കമെന്റ്
@sreejakarippal13262 жыл бұрын
നി യ വരുന്നില്ലേ കടല കറി സൂപ്പർ
@Wonderkitchen30312 жыл бұрын
👍👍
@sheelajoseph50702 жыл бұрын
Hai. Yummy. Will try next day
@shibimolsunil89552 жыл бұрын
ചേച്ചി സുഖം ആണോ
@junumedia2 жыл бұрын
First 🤩🤩
@Miakitchen2 жыл бұрын
😁😁
@SMTT20232 жыл бұрын
സൂപ്പർ അടിപൊളി👍👌🌹❤️
@nothingisimposible2 жыл бұрын
പ്രഷർ കുക്കർ വിസിൽ നല്ല കോംബിനേഷൻ വിത്ത് ഉരുള കിഴങ്ങ് (അളു) പുറത്തുള്ള കോഴി 🍠🥕🧅🍅🌹🥀