ചെണ്ടകോലിൽ വിസ്മയം തീർക്കുന്ന മേളപ്രമാണി കുടവട്ടൂർ രാജീവ് ആശാന്റെ വലംകൈ അഭിഷേക് ❤️🔥🫂
@agniveshshaji9551 Жыл бұрын
Abhishek aliyooo❤️❤️❤️❤️
@Neyyymarrr Жыл бұрын
Abhishekk ( ammini ) uyir 😌💕
@nadhishnadhi9686 Жыл бұрын
Abhishek🤩❤
@vaishnavgs7374 Жыл бұрын
Ashan and abhishek തകർത്തു 🔥🔥✨️അടിപൊളി മേളം ✨️
@R1zenfx Жыл бұрын
Sabari annen uyire💙🔥
@zioXo111 Жыл бұрын
❤❤❤
@hamergfx3612 Жыл бұрын
Sabari annen vijaykkumarakatte 🥰
@melaperuma6527 Жыл бұрын
🥰🥰🥰
@noblisz Жыл бұрын
Shabari anneii😭💧👌
@melaperuma6527 Жыл бұрын
🥰🥰🥰
@unknownbossfx Жыл бұрын
Sabari Annen Lev 🐦🫶🏻
@melaperuma6527 Жыл бұрын
🥰🥰🥰
@AlFI382 Жыл бұрын
Sabarai anneeei😭🔥🔥🔥
@melaperuma6527 Жыл бұрын
🥰🥰q
@Manas-bi5tx Жыл бұрын
🔥🔥
@melaperuma6527 Жыл бұрын
Thanks ❤️
@surajps4158 Жыл бұрын
👌🔥🔥
@melaperuma6527 Жыл бұрын
🥰🥰🥰
@obito_fx7762 Жыл бұрын
Sabari annen 🔥🔥🔥
@melaperuma6527 Жыл бұрын
🥰🥰
@priyarajeev817 Жыл бұрын
🥰
@melaperuma6527 Жыл бұрын
🥰🥰🥰
@sylanad Жыл бұрын
ആഭാസം
@abhishekmnair4016 Жыл бұрын
എന്താണ് എന്ന് ഒന്ന് പറയാമോ?
@sylanad Жыл бұрын
@@abhishekmnair4016 ഈ തീരു തന്നെ... ട്രെൻഡ് ആണ് എന്ന് വെച്ചാണ് എല്ലാരും കിട്ടുന്നത്... പക്ഷെ കൊട്ടി കൊട്ടി മോശമാകുന്നുണ്ട്
@abhishekmnair4016 Жыл бұрын
സാധാരണ കല്യാണങ്ങൾക്ക് സദ്യ ആണ് പതിവ്. എന്ന് വെച്ച് എല്ലാ സദ്യക്കും ഒരേ taste ആണോ. Perspectives will makes the difference.ഇവരുടെ effort നെ അംഗീകരിക്കുക തന്നെ വേണം ❣️
@sylanad Жыл бұрын
അങ്ങനെ അല്ല... ഇതൊരു മേളം ആണ്... മേളത്തിന് അതിന്റെതായ വഴി ഉണ്ട്... ശൈലി ഭേദങ്ങൾ ഉണ്ടായേക്കാം... പ്രാദേശികമായിട്ടൊക്കെ... എന്തുകൊണ്ട് തീരു ചെമ്പട നടയിൽ കോട്ടുന്നു... എന്ത് കൊണ്ട് പഞ്ചാരി അഞ്ചാംകാലത്തിന്റെ നില അങ്ങനെ തന്നെ കൊട്ടുന്നു... എന്തു കൊണ്ട് അത് മാറ്റിക്കോട്ടുന്നില്ല.... ഓരോരുത്തരും ഇഷ്ടമുള്ള പോലെ കൊട്ടിക്കൂടെ... എന്ത് കൊണ്ട് കൊട്ടുന്നില്ല... അവനവന്റെ മനോധർമത്തിന് അനുസരിച്ചു കൊട്ടാനുള്ളതല്ല മേളം... അതിനാണ് തായമ്പക... മേളത്തിന് അതിന്റെതായ കണക്കും ചിട്ടയും കാര്യങ്ങളുമൊക്കെ ഉണ്ട്...
@abhishekmnair4016 Жыл бұрын
@@sylanad തീർച്ചയായും.... പക്ഷെ, പഞ്ചാരിയിൽ എന്തെങ്കിലും ഒഴിവാക്കിയിട്ട് ആയിരുന്നു ഇത് കൊട്ടിയിരുന്നതെങ്കിൽ നിങ്ങളുടെ അഭിപ്രായം 100 % ശരി ആകുമായിരുന്നു. മട്ടന്നൂർ ആശാൻ പലപ്പോഴും മേളക്കൂർ കൊട്ടുമ്പോൾ കൊമ്പുമായി ചേർന്ന് മുത്തായിപ്പ് കൊട്ടാറുണ്ട്. കാണികൾക്ക് ഒരിക്കലും അത് ആരോചകമായി തോന്നാറില്ല.കഥകളി ആയാലും ചെണ്ട ആയാലും കളരിയിൽ പഠിക്കുന്ന ചിട്ടയോട് കൂടി കലാകാരന്റെ മനോധർമ്മം കൂടി ആകുമ്പോഴേ അതിന് ഭംഗിയും സ്വീകാര്യതയും ഉള്ളു. അതിന് തായമ്പക എന്നോ മേളം എന്നോ ഇല്ല..... കാണികൾക്കും മേളത്തെപ്പറ്റി അറിയാവുന്നവർക്കും ഇത്തരം മനോധർമങ്ങൾ അരോചകം ആകുന്നില്ലെങ്കിൽ അവ എപ്പോഴും മികച്ചത് തന്നെ ആണ്. ഈ മേളം നേരിട്ട് കണ്ട ആളാണ് ഞാൻ.... ഗംഭീരം ആയിരുന്നു.ചിട്ടകൾക്കുള്ളിൽ നിൽക്കുന്ന ഇത്തരം മനോധർമങ്ങൾ പ്രോത്സാഹിക്കേണ്ടത് തന്നെ ആണ്..
@Sreeprayag Жыл бұрын
ഒരു തരം ആഭാസം
@melaperuma6527 Жыл бұрын
ചെണ്ടകോല് പിടിക്കാൻ അറിയോ വായ് തളം അടിക്കുമ്പോലെ അല്ല