സ്വർണ്ണ മാല കളഞ്ഞ് കിട്ടിയിട്ടുണ്ട് ഉടമസ്ഥനെ കിട്ടുന്നവരെ ഷെയർ ചെയ്യുക..

  Рет қаралды 30,999

Harish Thali

Harish Thali

Ай бұрын

നമ്മളിൽ നിന്നും വ്യത്യസ്ത ചിന്തകളുമായി ജിവിക്കുന്ന ആളുകൾ നമ്മുടെ ചുറ്റുപാടും ഉണ്ടാകും അങ്ങനെ വേറിട്ടു ജീവിക്കുന്ന ആളുകളെ നിങ്ങൾക്ക് അറിയാമെങ്കിൽ അറിയിക്കാൻ മറക്കല്ലേ ..
Whatsapp : +91 95622 88111
Email: harishhangout@gmail.com
Follow Us on -
My First Channel : / harishhangoutvlogs
MY Vlog Channel : / harishthali
INSTAGRAM : / harishthali
FACEBOOK : / harishhangoutvlogs
Thanks For Visit Have Fun

Пікірлер: 77
@shivashivashivashiva7067
@shivashivashivashiva7067 Ай бұрын
ഈ കാലത്ത് അതും സ്വർണ്ണത്തിന് അമ്പതിനയിരത്തിൽ കൂടുതലുള്ള ഈ സമയത്ത് കളഞ്ഞു കിട്ടിയ സ്വർണ്ണം തിരിച്ചു ഏൽപ്പിക്കാനുള്ള മനസിന് ഒരു ബിക്ക് 🙏
@jishat.p6101
@jishat.p6101 Ай бұрын
നന്മ യുടെ ഉറവകൾ ഇനിയും വറ്റിയിട്ടില്ല. രണ്ടു പേർക്കും നന്ദി 🙏🏻🙏🏻
@babyk8088
@babyk8088 Ай бұрын
അദ്ദേഹത്തിന്റെ നല്ല മനസിന് അതിന്റെ അവകാശിയെ എത്രയും പെട്ടന്ന് കണ്ടെത്താനാ വും 🙏
@sujaravi6184
@sujaravi6184 Ай бұрын
താങ്കളുടെ നല്ല മനസിന് നന്ദി. ഇക്കാലത്തും ഇങ്ങനെയും നല്ലവരുണ്ടല്ലെ. 🎉🎉🎉🎉🎉🎉 വളരെ നന്ദി സഹോദരാ . ആ മാലയുടെ യഥാർത്ഥ ഉടമയ്ക്ക് സന്തോഷമാകട്ടെ ❤❤❤❤
@mounmonu1002
@mounmonu1002 Ай бұрын
Tks
@SanojKumar-sj5fr
@SanojKumar-sj5fr Ай бұрын
ആ മാല കൈയില്‍ കിട്ടി എന്ന് പറഞ്ഞു Harish ikka nteduthu വന്ന ചേട്ടനും, അത് njangalilekk എത്തിച്ച ഹാരിസ് ഇക്കക്കും ഒരായിരം നന്ദി ❤🎉🎉🎉
@vaijayanthy581
@vaijayanthy581 Ай бұрын
ഇതുപോലുള്ള നല്ല മനുഷ്യർ ഭൂമിയിൽ ഇണ്ടാവട്ടെ ❤❤❤❤
@rafeequemm5757
@rafeequemm5757 Ай бұрын
ഈ സ്വർണ്ണം ഉടമസ്ഥൻന് തിരിച്ച് കൊടുക്കുപ്പോൾ ഈ സ്വർണ്ണം എവിടെന് വാങ്ങിയത് ചോദിക്കണം ആ സ്വർണ്ണത്തിന് കടയുടെ പേര് ഉണ്ടാക്കും അതും ഒരു തളിവ് ആണ് 'ആ. നല്ല മനസ്സിന് ഒരു ഗുഡ് സലൂട്ട്
@vineethak3298
@vineethak3298 Ай бұрын
നല്ല മനസ്സുള്ള ചേട്ടൻ 🙏🏻🙏🏻🙏🏻🥰🥰🥰
@samseertirur9010
@samseertirur9010 Ай бұрын
❤❤❤
@mounmonu1002
@mounmonu1002 Ай бұрын
❤❤❤
@user-sk8bx4gn3l
@user-sk8bx4gn3l Ай бұрын
എനിക്ക്.100പവന്ന്. മുക ളിൽ. വീണു. കിട്ടി.. ഞാൻ ഉടമയെ. ഏ ൽ പിച്ചു.. ഞാൻ വാടക വീട്ടിൽ. താമസി ക്കു ന്ന ആ ള. എന്നിട്ടും. കൊടുത്തത്.. ദൈവത്തി ന. ഭയന്നത് കൊണ്ടാണ്
@jamalkoduvally9380
@jamalkoduvally9380 Ай бұрын
100 പവൻ 🤔
@Abhishek-dy9bx
@Abhishek-dy9bx Ай бұрын
ഈ സമയത്തു സ്വർണത്തിന് നല്ല വിലയാനുള്ളത്. ആ ബ്രോയുടെ നല്ല മനസ് കാരണം അതിന്റ യഥാർത്ഥ ഉടമയെ ഏൽപ്പിക്കാൻ കാണിച്ച ആ നല്ല മനുഷ്യന് big സല്യൂട്ട്. ഹരീഷ് bro ഞാൻ ഇന്നലത്തെ വീഡിയോ കണ്ടിട്ട് കമെന്റ് ഇട്ടിരുന്നു. പേർസണൽ ആയിട്ട് ആണ് msg ഇട്ടത്. അതിനു ഒരു റിപ്ലൈ തന്നിട്ടില്ല അതൊരു വിഷമം ഉണ്ട്. ഈ സ്വർണം യഥാർത്ഥ ഉടമക്ക് കിട്ടാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു. ദൈവം താങ്കളെയും മറ്റേ ചേട്ടനെയും അനുഗ്രഹിക്കട്ടെ 🙏🙏
@mounmonu1002
@mounmonu1002 Ай бұрын
❤❤❤
@yadhukrishnan139
@yadhukrishnan139 Ай бұрын
ഇങ്ങനെ എല്ലാ കാര്യങ്ങളും വെളിപ്പെടുത്തരുതായിരുന്നു.. തൃശുക്കാരൻ ❤
@rajanv.s1974
@rajanv.s1974 Ай бұрын
His good mentality should be admired.God bless him.
@user-io5cz3ou5o
@user-io5cz3ou5o Ай бұрын
നന്മ യുള്ള മനുഷ്യരും ഉണ്ട്.....
@adithyavunni3911
@adithyavunni3911 Ай бұрын
👍🏻👏🏻❤️❤️. നല്ല മനസിന് നന്ദി 🙏🏻🙏🏻
@mounmonu1002
@mounmonu1002 Ай бұрын
❤❤❤
@mounmonu1002
@mounmonu1002 Ай бұрын
Tks
@unaisunu5468
@unaisunu5468 Ай бұрын
👍👍👍👍 ഉപകാര വീഡിയോ
@mounmonu1002
@mounmonu1002 Ай бұрын
❤❤❤
@SindhuKarthiofficial
@SindhuKarthiofficial Ай бұрын
Great heart only give back❤
@Pallilkara
@Pallilkara Ай бұрын
മാല വാങ്ങൻ ആരും പോയില്ലെങ്കിലും സാരമില്ല ഇതിന്റെ പേരിൽ ആ പാവത്തിനെ ദ്രോഹിക്കരുത്🙏 അങ്ങനെ ആണല്ലോ അവസ്ഥ നല്ലത് ചെയ്യ്യ്താൽ അവന്റെ കാര്യം പിന്നെ പറയണ്ടല്ലോ 😄😄😄
@sandhyanandakumar9254
@sandhyanandakumar9254 Ай бұрын
❤Good👍🏻🙏🏻
@deepa7446
@deepa7446 Ай бұрын
👍👍
@ThankamonyE-vi9tv
@ThankamonyE-vi9tv Ай бұрын
🙏🙏🌹🌹
@user-fn8sp4gg8c
@user-fn8sp4gg8c Ай бұрын
👍👍👍
@chandramathikvchandramathi3885
@chandramathikvchandramathi3885 Ай бұрын
👌👌👌🙏
@SaranyaSaranya-xx6gm
@SaranyaSaranya-xx6gm Ай бұрын
Nalla manas🥰
@yogyan79
@yogyan79 Ай бұрын
❤❤❤
@MLxHUNTER555
@MLxHUNTER555 Ай бұрын
@thankav6808
@thankav6808 Ай бұрын
Nalla manasene odamayane god bless
@mounmonu1002
@mounmonu1002 Ай бұрын
Tks
@Noufalksdlv
@Noufalksdlv Ай бұрын
Nice
@user-ht4tj6xx8c
@user-ht4tj6xx8c Ай бұрын
Yethartha udamasthanu thanne kittate ennu prarthikunnu❤
@user-ug9ee7ld2d
@user-ug9ee7ld2d Ай бұрын
❤❤❤❤
@Anjalikym
@Anjalikym Ай бұрын
Good 👍👍👍🥰🥰🥰🥰
@karthiksundaran7306
@karthiksundaran7306 Ай бұрын
Chenda undakkuna video onn cheyamo Thrissur jillayil vattamav salath undakkunund at video cheyamo
@abuziyad6332
@abuziyad6332 Ай бұрын
Hai bro
@sajukrishnan6197
@sajukrishnan6197 Ай бұрын
👍🏾👍🏾👍🏾👍🏾♥️♥️♥️♥️🌹🌹🌹🌹
@user-qm2cd8wk4v
@user-qm2cd8wk4v Ай бұрын
🙏🏼🙏🏼🙏🏼👌🏼👌🏼👌🏼
@yasseenyasseen4648
@yasseenyasseen4648 Ай бұрын
Hariees ikkaye Kanan oru mogamundu
@vaishnavivinod5232
@vaishnavivinod5232 Ай бұрын
ഹയ്യ് ചേട്ടാ ഒരു പാട് നാളായി കമന്റ്‌ ഇട്ടിട്ട് സുഖമാണോ 🎉🎉
@thomasvarghese110
@thomasvarghese110 Ай бұрын
I❤ you💞💞💞
@umakrishnan4755
@umakrishnan4755 Ай бұрын
Aa kannu kanatha alkkar chettanethire aropanam unnayikkunna oru video kandu.marupadi kodukkunna video pradeekshikkunnu.
@cutebabies05
@cutebabies05 Ай бұрын
Avarkonnum marupadi paranhu narenda
@mubarakkasara1648
@mubarakkasara1648 Ай бұрын
👍👍👍👍👍👌👌👌👌👌👌🥰🥰🥰🥰🥰
@gamingwithashikff6137
@gamingwithashikff6137 Ай бұрын
Nalla manasu... Nte oru kolus kalangit kittiyavaru athum kondu poiii😢😢😢
@user-ve6rk6zr9w
@user-ve6rk6zr9w Ай бұрын
Hi. ikka. How are you. Meet cheyan oru avasaram tarumo.
@ummarkunju1719
@ummarkunju1719 Ай бұрын
Daaa. Baruhaeee. Areyoooo
@sajithashaji7849
@sajithashaji7849 Ай бұрын
Hii
@hemamalini5638
@hemamalini5638 Ай бұрын
എന്റെ 9 ഗ്രാമിന്റെ മാല പോയതിന്റെ വിഷമം ഒരു മാസം കഴിഞ്ഞു
@Giveway7
@Giveway7 Ай бұрын
എൻ്റെ അല്ല സത്യം
@Valaparamb
@Valaparamb Ай бұрын
😅
@arifakk598
@arifakk598 Ай бұрын
ഇന്ന് മോഷനും പിടിച്ചു പറിയും ഒക്കെ നടക്കുന്ന ഈ കാലത്ത് ഇത് പോലെ ഒരു നന്മ മനസ് ഇപ്പോഴ്തെ കാലത്ത് ഉണ്ടാവില്ല
@mounmonu1002
@mounmonu1002 Ай бұрын
❤❤❤
@minichinmaya8565
@minichinmaya8565 Ай бұрын
ഒറിജിനൽ ആൾക്ക് തന്നെ ഇത് പോയി ചേരട്ടെ.
@shanifsr4037
@shanifsr4037 Ай бұрын
My god ithrayum nanma ulla manushyanmaru indooo
@AbdulJabbar-dk4hr
@AbdulJabbar-dk4hr Ай бұрын
വീഡിയോ ചെയ്തോളൂ.... പക്ഷേ സാധനം പോലീസിനെ ഏൽപ്പിച്ച് റസീപ്റ്റ് കൈപ്പറ്റു കയാണ് വേണ്ടത് 😊
@suhurbansalimm4392
@suhurbansalimm4392 Ай бұрын
കുഴൽ കിണറിലെ വെള്ളം ക്ലിയർ ആയി കിട്ടാൻ എന്താ ചെയ്യണം എന്ന് vidio ഇടുമോ? ഇഷ്ടംപോലെ വെള്ളം ഉണ്ട് പക്ഷെ കലക്കൽ ആണ്.
@sudhan032suda2
@sudhan032suda2 Ай бұрын
ടാങ്കിൽ നിന്നും ഫിൽറ്റർ ചെയ്യാം..ആദ്യം അങ്ങി കൃത ലാബ് ടെസ്റ്റ് ചെയ്യുക റിസൾട് അയച്ചു തരൂ ചെയ്യാനല്ല പറഞ്ഞു തരാം..😊😊
@JJA63191
@JJA63191 Ай бұрын
Better not to handover to the Police Station
@AbiyelMathew
@AbiyelMathew Ай бұрын
Oru 10 like tharuvo
@user-on6ob5ss7d
@user-on6ob5ss7d Ай бұрын
Poda ninte Like Onathinte edak Poot kachava.......
@user-th4tj3ek7y
@user-th4tj3ek7y Ай бұрын
റോഡിലിറങ്ങി ഒരു പായ വിരിച്ച് ഇരിക്ക്
@jubintk7273
@jubintk7273 Ай бұрын
No
@lissymathew6254
@lissymathew6254 Ай бұрын
Super bro❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@philipmervin6967
@philipmervin6967 Ай бұрын
Police station, ൽ ഏല്പിച്ചു receipt കൈ പറ്റുക
@zeenathabdulkabeer854
@zeenathabdulkabeer854 Ай бұрын
നമ്പർ തരുമോ ഹരിഷ് ക്കാൻ്റെ എൻ്റെ മാല പോയിട്ടുണ്ട് ലോക്കറ്റ് കണ്ടിട്ട് അത് പോലുണ്ട് അതിൽ പേരുണ്ടോ
@gokulk.a4651
@gokulk.a4651 Ай бұрын
Whatsapp description ഇൽ ഉണ്ട്
@zeenathabdulkabeer854
@zeenathabdulkabeer854 Ай бұрын
@@gokulk.a4651 അത് എങ്ങനെ ആണ് എടുക്കുക എനിക്കറിയില്ല നമ്പർ അറിയുമെങ്കിൽ പറഞ്ഞ് തരൂ
@HarishThali
@HarishThali Ай бұрын
പേര് മാലയിൽ എവിടേയും ഇല്ല .. +91 95622 88111
@zeenathabdulkabeer854
@zeenathabdulkabeer854 Ай бұрын
@@HarishThali ok thanks
@bareeratm1307
@bareeratm1307 Ай бұрын
👍👍
@samseertirur9010
@samseertirur9010 Ай бұрын
❤❤❤
Be kind🤝
00:22
ISSEI / いっせい
Рет қаралды 17 МЛН
ПЕЙ МОЛОКО КАК ФОКУСНИК
00:37
Masomka
Рет қаралды 10 МЛН
Follow @karina-kola please 🙏🥺
00:21
Andrey Grechka
Рет қаралды 26 МЛН
Секретный Прием Джиу-джитсу Пошел не по Плану
0:27
Голову Сломал
Рет қаралды 1,7 МЛН
Хотел парализовать друга😅 #freekino
0:20
FreeKino
Рет қаралды 1,8 МЛН
Бабочка из помидора 🦋 🍅
0:38
San Tan
Рет қаралды 2,2 МЛН
Cat story: from hate to love! 😻 #cat #cute #kitten
0:40
Stocat
Рет қаралды 13 МЛН