സ്വർണം ഒന്നും ഇല്ലേലും വീഡിയോ കണ്ട് പഠിക്കുന്ന പാവം ഞാൻ 😇
@ahammedraheem48715 жыл бұрын
😆😆😆
@mpjalal36724 жыл бұрын
😄✌️....
@amanabbas52254 жыл бұрын
Njanum
@rajankp7754 жыл бұрын
Myra ithu rahasyamalla poora panner
@sidheequealleppey40744 жыл бұрын
😄😄😄
@RjHaif5 жыл бұрын
*വീഡിയോ ക്വാളിറ്റിയും കണ്ടന്റും വേറെ ലെവൽ... അവതരണം മാസ്സ്👌*
@saleemkps30805 жыл бұрын
പ്രിയ സഹോദരാ, കാസ്റ്റിക് സോഡയെക്കുറിച്ച് ഒരു കാര്യം.അതിശക്തമായ ഒരു ആൽക്കലി(ക്ഷാര പദാർത്ഥം)യാണത്,മാരകമായ പൊള്ളലുണ്ടാക്കുന്ന സൾഫ്യൂറിക് ആസിഡിനെപ്പോലെ ശക്തിയുള്ളതാണ് ഇതും.രാസപ്രവർത്തനം നടക്കുന്നതോടെ ശക്തിയായി താപം (ചൂട് ) പുറത്തുവിടും.കൈയിലോ ശരീരത്തിലോ ആയാൽ മാരകമായ പൊള്ളലാണ് ഉണ്ടാവുക. ചൊറിച്ചിലാണുണ്ടാവുക എന്നാണ് താങ്കൾ പറയുന്നത്. അപകടമുണ്ടാക്കുന്ന കാര്യമാണ്. അതിനാൽ പരാമർശങ്ങളിൽ സൂക്ഷ്മത പുലർത്തുമല്ലോ. സോപ്പുണ്ടാക്കാൻ ഉപയോഗിക്കുന്നത് ഈ സാധനമാണ്.സോഡിയം ഹൈഡ്രോക്സൈഡ് എന്നാണ് ഇതിന്റെ രാസനാമം. ഞങ്ങളുടെ അയൽ' പ്രദേശമായ മങ്കട കൂട്ടിൽ എന്നിടത്ത് സോപ്പുണ്ടാക്കുന്ന വീട്ടിൽ, ഇതു കലക്കിയ വെള്ളം(ലായനി) (കണ്ടാൽ നല്ലതെളിഞ്ഞ കുടിവെള്ളമെന്നു തോന്നും) കുട്ടിയെടുത്തു കുടിച്ചു.ഓപ്പറേഷൻ ചെയ്ത് കുടലിന്റെ വലിയ ഭാഗം മുറിച്ചു മാറ്റേണ്ടിവന്നു എന്നാണ് പ്രദേശവാസിയായ ഒരാൾ പറഞ്ഞത്. ! അതിനാൽ, ഇത്തരം കാര്യങ്ങളിൽ വ്യക്തത വരുത്തിയ ശേഷം വീഡിയോ പോസ്റ്റു ചെയ്യാൻ ശ്രമിക്കുക.അപകടങ്ങളുണ്ടാകാതിരിക്കാൻ അത് ഏറെ ഉപകരിക്കും. നന്മകൾ നേരുന്നു.
@nishadpt22975 жыл бұрын
കേസ് എടുക്കണം ഇവനെ ഒക്കെ
@jeseenasudheerjeseena14995 жыл бұрын
Thankal paranjat valare sariyaya oru karanamanu..fayangara danger aaya oru sadansmanu..ee chekkn etra nissaramaitanu athine avatharippichat..
@sk-wm9ex5 жыл бұрын
Normal vangunathellam diluted aanu, Athraku dangerous avilla
@mubeenkhan53255 жыл бұрын
E castic soda kayil pattiya atra danger onnu Alla. Njan gold worker anu.daily use cheyunatha
@bachu445 жыл бұрын
Ivank athairay case kodukanam
@SpyRock0775 жыл бұрын
3:11 അപ്പൊ നമ്മുടെ സ്വർണം ഇവിടെ വെന്തു വന്നിട്ടുണ്ട്.ഇനി നമുക്കിത് ഒരു സെർവിങ് ഡിഷിലേക് മാറ്റാം😁
@raseenarasee70715 жыл бұрын
🌷🌷
@mypetsbirds88694 жыл бұрын
😄😄
@arshasnair2285 жыл бұрын
Manjappodium ,detergent powder water il mix cheythe athile kurache neram itte vechitte pne oru use cheytha tooth brush use cheythe clean akitte veedum thanuthavellathilo normal wear ilo kazhukiyeduthal mathi njj agne aane use cheyunnathe ethakumbo side effect um undakilla nammady vt thanne available aaya sadhanm anallo evyokke .
@hyderalipullisseri55355 жыл бұрын
ഒരു "തുള്ളി"ചളി പോലുമില്ലാതെ👌
@TJ-uu7jg5 жыл бұрын
മണ്ടത്തരം പറയരുത് caustic soda ദേഹത്ത് പറ്റിയാൽ മാരകമായ പൊള്ളൽ ഉണ്ടാവും. മുൻപ് chemical ഫാക്ടറിയിൽ ജോലി ചെയ്തപ്പോൾ അനുഭവമുണ്ട്
@8383PradeepKSR5 жыл бұрын
കാസ്റ്റിക് സോഡ എന്നാൽ, അലക്കുകാരമല്ലേ?
@jahfu007jahfu24 жыл бұрын
Ys
@shareefabeevi79474 жыл бұрын
Good
@shareefabeevi79474 жыл бұрын
Good
@TJ-uu7jg4 жыл бұрын
@TROLLENSE Troll videos ചെയ്യുന്നവർ ചിലപ്പോൾ caustic soda യുടെ അപകടം അറിയാതെ ഡയറക്റ്റ് touch ചെയ്യും. വെറുതെ എന്തിന് പാവങ്ങളുടെ ദേഹത്ത് പൊള്ളൽ ഉണ്ടാക്കണം. പിന്നെ caustic soda ഇട്ട് കുളിക്കുന്ന പരിപാടി താങ്കൾ ട്രൈ ചെയ്താൽ മതി.
@MK-pf3sk5 жыл бұрын
സയനൈഡ് പറഞ്ഞപ്പോൾ ജോളിയെ ഓർമ വന്നവരുണ്ടോ
@simplestyleszumeees5 жыл бұрын
Uvais ,എന്റെ ഈ ചാനലും ഒന്ന് subscribe ചെയ്യോ ? തിരിച്ചും ചെയ്യാം
@MK-pf3sk5 жыл бұрын
ചെയ്യാം ഇങ്ങോട്ട് ചെയ്യാൻ എനിക്ക് ചാനൽ ഇല്ല 😪
@simplestyleszumeees5 жыл бұрын
@@MK-pf3sk Sry ,എന്നാ എന്റെ ചെയ്യാമോ ?
@GcraftsGworld5 жыл бұрын
🤣🤣
@MK-pf3sk5 жыл бұрын
@@simplestyleszumeees ok
@vishnuvidyasagar5495 жыл бұрын
Before and after ഒരേ സമയത്ത് സ്ക്രീൻ കാണിച്ചപ്പോൾ കാണിച്ച ആളുടെ കയ്യിന്റെ നിറത്തിലും ഉണ്ട് മാറ്റങ്ങൾ, filter ഇട്ടിട്ടാണോ ഇങ്ങിനത്തെ വീഡിയോസ് ഇടുന്നത് 😂😂
@amysWorld3193 жыл бұрын
Correct 😆😆😆
@jineshjanan21583 жыл бұрын
Vedio full editt aanu.
@annuk40525 жыл бұрын
*Masterpiece ന് ഇതുവരെ ഡിസ്‌ലൈക്ക് അടിച്ചിട്ടില്ലാത്ത കട്ട subscribers ഇവിടെ കമോൺ* 👍😍❤️😘👌🤗💞✌️💓❣️♥️
@mohdfarookseeyar5 жыл бұрын
☝️💪✌️🥰
@mohdfarookseeyar5 жыл бұрын
@@annuk4052 31 njan join cheythittund . Thirichum join cheyyaneee 😍 Ente chanal Link kzbin.info/www/bejne/enLJfqWoZr2CfJo
@SPIDERMANYT15 жыл бұрын
എന്തായാലും ആ ആഭരണത്തിന്റെ ഉടമ ആരാണാവോ അവരുടെ ഭാഗ്യം ചുളുവിൽ വൃത്തിയായി കിട്ടി 🤪
@ipman26716 ай бұрын
ഇതിൽ silver clean ചെയ്യാമോ
@vinodpb77875 жыл бұрын
Cynide use chythu onu clean chythu kanichutharamo..
@ponnus7962 жыл бұрын
ചേട്ടാ.. ഗ്യാരണ്ടി കൈചെയിൻ ന്റെ കളർ original goldnte പോലെ തോന്നിക്കാൻ എന്ത് ചെയ്യണം pls rply
Engane cheythal valla kozhappavum undoo? Swarnnathil kurav varumoo?
@crcr-dm4ng5 жыл бұрын
ഞാൻ സ്വർണ്ണം രണ്ട് ജില്ലറിയിൽ നിന്ന് വാങ്ങിയതായിരുന്നു ഹാൻ വാഷ് ഇട്ട് സ്വർണ്ണം കഴിഞ്ഞപ്പോൾ സ്വർണ്ണം വേറെ കളറായി '. പകുതി ചെമ്പ് കളർ പകുതി സ്വർണ്ണം കളർ.ഒ രു ജ്വല്ലറിയിൽ നിന്നാണെങ്കിൽ അവിടുത്തെ പ്രശ്നമാണെന്ന് വിചാരിക്കാം. രണ്ട് കടയിലെ സാധനമായിരുന്നു.
Handwash or shampoo with turmeric powder mix cheytha solution il itu oru 1hr vechal ithilim best ayit clean akum. Colour um kittum.. Venmenkil mathram brush cheyth edukam.. As am a chemist This method not recommended for homely purpose.
@headphotography25405 жыл бұрын
After, before കാണിച്ച വീഡിയോ കണ്ട്. Saturation കൂട്ടി അല്ലെ. സംഭവം പൊളിച്ചു നന്നായി ക്ലീൻ ആയി
തിളപ്പിച്ചപ്പോൾ സ്വർണം വെന്ത നല്ല മണം വരുന്നുണ്ട്...... ആഹാ.😁😁
@teenapaul86425 жыл бұрын
Jewellery use cheyunath aqua regia Anu .ithalah
@annuk40525 жыл бұрын
First like First view First comment 😎
@jeeshma50225 жыл бұрын
Kurachu manjal ppodiyum shampoo um ittu thilappichu oru tooth brush use cheithu clean cheithaalum mathi....immaathiri videos idaruthu....caustic soda onnonnara pani tharum....aarum use cheyyaruthu....
@sibymadhavan43785 жыл бұрын
കാസ്റ്റിക്ക് സോഡാ ഉപയോഗിക്കുമ്പോൾ സൂക്ഷിക്കണം അതു ഭയങ്കര danger ആണു കുട്ടികൾ എടുക്കാതെ സൂക്ഷിക്കണം
@hameedhaneef16304 жыл бұрын
Edo sand pepar kondurachal mathiyado
@valsaladevi64722 ай бұрын
Dishwash liquidil castic soda ullathalle
@rushworld6524 жыл бұрын
സൂപ്പർ നല്ല ഒരു മെസേജ് അടിപൊളി
@ft.thabshee4 жыл бұрын
Machande idiyas vere level anu
@joicygeorge14065 жыл бұрын
Namukku thanne gold plate cheyyan pattumo
@amalthomas87294 жыл бұрын
Are you right about cleaning jewel with this chemical? I just want to clean my jewellery.
വീഡിയോ കോപിയടിച്ചതാണങ്കിലും ,ക്ലീനിങ്ങിൽ നീ കഴിഞിട്ടൊള്ളു മറ്റാരും
@RIYASmkd-g9d5 жыл бұрын
Neeyu kandirunnu le
@emdhashim69315 жыл бұрын
😁😁😁
@sadiyasad24725 жыл бұрын
Pinneed goldn endelum cmplnt verumo
@rinufidha29014 жыл бұрын
Good ilike this video
@Rafustar5 жыл бұрын
*കയ്യിന്നതും ഈ വീഡിയോ പെണ്ണുങ്ങളെ കാണിക്കണ്ട 😜ഇനി അരി വാങ്ങുന്നതിനേക്കാൾ കൂടുതൽ കെമിക്കൽ വാങ്ങാൻ അവറ്റകൾക്ക് നേരം കാണൂ*
@mariyagrace40985 жыл бұрын
😀
@prasannauthaman77645 жыл бұрын
എന്തെങ്കിലും കേട്ടാൽ അതിന്റെ പിറകെ പോകുന്നവരാണോ പെണ്ണുങ്ങൾ എല്ലാവരും, ഞമ്മള് ഇതൊക്കെ കാണും, അരിയും വാങ്ങും അല്ല പിന്നെ. 😠😠😠😡😡😡
@skymail10425 жыл бұрын
അമ്പടാ
@saleemkps30805 жыл бұрын
പൊള്ളലേറ്റിട്ട് ആശുപത്രിയിൽ കാശ് കൊണ്ടുപോയി കൊടുക്കുവാനുള്ള ഭാഗ്യവും കിട്ടും.
@simplestyleszumeees5 жыл бұрын
@@saleemkps3080 എന്റെ ഈ ചാനലും ഒന്ന് subscribe ചെയ്യോ ?
@DoodleCreationsnet5 жыл бұрын
How to clean silver ornaments..?
@denxaudio5 жыл бұрын
സോപ്പ് ഉപയോഗിച്ച് കഴുകുക
@vijaykumar-zq6sl4 жыл бұрын
Thanks
@anilgupt35605 жыл бұрын
ആ വരുമാനവും പോയി കിട്ടി....കാലാ......😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬😬
@jasminarash27495 жыл бұрын
,,😀😀😀😀
@reismagictaste36795 жыл бұрын
കൊള്ളാല്ലോ ഐഡിയ 😃😃😃👍👍👍
@crazyman12815 жыл бұрын
Informative video 👍👍👌👌
@fazilzacharias57494 жыл бұрын
ക്ലാസ്റ്റിക് സോഡാ പാത്രത്തിൽ ഇടുന്നതിന് മുമ്പും സോപ്പ് ലായനി പാത്രത്തിൽ ഒഴിക്കുന്നതിനു മുമ്പായും പാത്രത്തിന്റെ അടിത്തട്ടിൽ വന്ന മാറ്റം ശ്രധിക്കുന്നത് നന്നായിരിക്കും , സ്വർണ്ണം മൊക്കെ ഇടുന്നതിന് മുമ്പ് അത് ശ്രധിക്കുന്നത് നന്നായിരിക്കുo. ക്ലാസ്റ്റിക് സോഡാ ഒരു കടുത്ത ആൽക്കലി ആണ് സൂക്ഷിച്ച് കൈകാര്യം ചെയ്യുക
@skdoctorentertainments20665 жыл бұрын
Supper trik
@8383PradeepKSR5 жыл бұрын
കാസ്റ്റിക് സോഡയെന്നാൽ അലക്കുകാരമല്ലേ?
@suranyarajesh92794 жыл бұрын
സോപ്പ് ഉണ്ടാക്കുമ്പോൾ അതിൽ ചേർക്കുന്നതാണ്.. അപകടം ആണ്
@haneefaroobi25895 жыл бұрын
സോപ്പ് ഉണ്ടാക്കുമ്പോൾ ചേർക്കുന്നതാണോ castic soda?
@iamhappy67215 жыл бұрын
Yes
@mylifemyfamliy38365 жыл бұрын
*Good information video,* 👌👌👌
@oldisgold27445 жыл бұрын
pacha thoppi
@allwingeorge14975 жыл бұрын
Jolly chechi fans like adiku
@rajeevp.r50015 жыл бұрын
തൂക്കം കുറയുമോ
@salims96654 жыл бұрын
തൂക്കം കുറയും
@dhanyalakshmi46282 жыл бұрын
Adipoli sooper 🥰
@musiclover98655 жыл бұрын
Silver il pattumoo
@salims96654 жыл бұрын
ആദ്യം ക്ലീൻ ചെയ്തപ്പോൾ സ്വർണ്ണം അലീഞ്ഞതാണ് ക്ലാസിക് സോടയും ഡിഷ് വാഷും ചേരുമ്പോൾ അക്യാ റീജിയacid ആയി മാറും എളുപ്പമാർഗ്ഗം ചീല്ല് ഗ്ലാസ് എടുക്കുക കുറച്ച് dove ഷാമ്പ് ഗ്ഗാസ്സിൽ ഒഴിക്കുക കുറച്ച് വെള്ള0 ഒഴിക്കുക സ്വർണ്ണം ഗ്ലാസ്സിലേക്കു് ഇട്ട് ഒരു മിനിറ്റ കെ>ണ്ട് അഴുക്കും പോകും സ്വർണ്ണം പുതിയതു പോലെ ആകും