സ്വർഗചിത്ര അപ്പച്ചൻ മമ്മുക്കയെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കു വെക്കുന്നു | CBI 5 | Mammootty

  Рет қаралды 323,977

Mammootty Times

Mammootty Times

4 жыл бұрын

Pinakkatt D. Abraham, better known as Swargachitra Appachan is an Indian film producer, distributor, and entrepreneur. He is the founder of production and distribution company Swargachitra, best known for producing Manichitrathazhu.
Filmography -
Production
1987 Manivathoorile Aayiram Sivarathrikal
1989 Ramji Rao Speaking
1991 Godfather
1992 Vietnam Colony
1993 Manichitrathazhu
1997 Aniathipravu
2001 Friends
2004 Vesham
2007 Azhagiya Tamil Magan
Distribution -
In Harihar Nagar
Godfather
Vietnam Colony
Manichitrathazhu
Manathe Vellitheru
Kabooliwala
No. 1 Snehatheeram Bangalore North
Chandralekha
Aniathipravu
Aaram Thampuran
Ayal Kadha Ezhuthukayanu
Ustaad
Narasimham
Raavanaprabhu
Praja
Kakkakuyil
Runway
Manjupoloru Penkutti
Vellinakshatram
Nerariyan CBI

Пікірлер: 369
@afzalmollah8319
@afzalmollah8319 4 жыл бұрын
പണ്ടൊക്കെ സിനിമ തുടങ്ങുമ്പോൾ സ്വർഗ്ഗചിത്ര എന്ന് എഴുതി കാണിക്കുമ്പോൾ ഒരു പ്രതേക സന്തോഷം തന്നെ
@saransurendran3464
@saransurendran3464 4 жыл бұрын
AFZAL MOLLAH... അതെ
@user-zt6fb7yt4d
@user-zt6fb7yt4d 4 жыл бұрын
സത്യം
@shahulhameed3988
@shahulhameed3988 4 жыл бұрын
Super
@sudheeshkumarvp3497
@sudheeshkumarvp3497 3 жыл бұрын
Oh pinne. പതിയെ തല്ലെടോ
@afzalmollah8319
@afzalmollah8319 3 жыл бұрын
@@sudheeshkumarvp3497 സത്യം ആണ് പറഞ്ഞത് ഡിയർ
@user-oy6oz6uj7p
@user-oy6oz6uj7p 4 жыл бұрын
ഞാൻ കണ്ടതിൽ വെച്ച് ഈ ഇന്റർവ്യൂ പ്രത്യേക ഫീൽ ചെയ്തു നല്ല സംസാരം. മമ്മൂക്കയോട് കൂടുതൽ ബഹുമാനാവും തോന്നി.
@sreejitht5572
@sreejitht5572 4 жыл бұрын
മഹാ നടൻ അത് മമ്മുക്കാ നിങ്ങൾ തന്നെ യാണ്
@sumalsathian6725
@sumalsathian6725 2 жыл бұрын
നല്ല സിനിമകൾ മലയാളികൾക്ക് നൽകിയ സ്വർഗ്ഗചിത്ര അപ്പച്ചന് ആശംസകൾ നേരുന്നു.🙏🌹
@sahalabath369
@sahalabath369 4 жыл бұрын
സത്യം പറഞ്ഞാൽ ഇന്റെർവ്യൂ അല്ല ഇത് മനുഷ്യൻ മനുഷ്യനെ എങ്ങനെ സ്നേഹിക്കണം എന്നതാണ് ഇക്കാ 1 Love You🥰🥰🥰😘😘
@ponnumajeeed
@ponnumajeeed 4 жыл бұрын
സത്യം
@gifumelattur1068
@gifumelattur1068 4 жыл бұрын
സത്യമായും!
@MammoottyTimes
@MammoottyTimes 4 жыл бұрын
☺️
@jijokoshy2932
@jijokoshy2932 2 жыл бұрын
അദ്ദേഹത്തോടൊപ്പം 3 സിനിമയിൽ വർക്ക്‌ ചെയ്യാനുള്ള ഭാഗ്യം എനിക്ക് കിട്ടിയിട്ടുണ്ട് ❤MAMMOOKKA♥️
@antopgeorge2778
@antopgeorge2778 4 жыл бұрын
മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ❤
@aboobackerpt4392
@aboobackerpt4392 4 жыл бұрын
എത്ര നല്ലവർത്തമാനങ്ങൾ നല്ല മനുഷ്യൻ. ഒരിക്കലും പരാജയം ഉണ്ടാവരുതേ::: പ്രാർത്തിക്കുന്നു
@786amanu
@786amanu 2 жыл бұрын
സർഗ്ഗചിത്ര എന്ന ബാനർ എന്നെന്നും നിലനിൽക്കട്ടെ ഒപ്പം അപ്പച്ചനും🌹
@muhammedsalman3779
@muhammedsalman3779 4 жыл бұрын
മമ്മൂട്ടി എന്ന നടന്റെ കാറിലൊരു പായയുണ്ട് 🖤നിസ്കാരപ്പായ 💙😘😘
@arunb9679
@arunb9679 3 жыл бұрын
അദ്ദേഹം മുസ്ലീം അല്ലേ .
@riswanrishu6981
@riswanrishu6981 2 жыл бұрын
Yes
@sarathgs8502
@sarathgs8502 2 жыл бұрын
അയിന്?
@sunilmv8790
@sunilmv8790 4 жыл бұрын
അപ്പച്ചന്റെ വാക്കുകൾ ഹൃദയത്തിൽ തട്ടി... മമ്മൂക്കയെ കുറിച്ച് ഈങ്ങനെ പറയുബോൾ ഭയങ്കര സന്തോഷം തോന്നുന്നു.. 💗💗💗💗
@shamsudheenaminasvengeriho373
@shamsudheenaminasvengeriho373 4 жыл бұрын
മണിമത്തൂരിലെ ആയിരം ആയിരം ശിവരാത്രി കൾ എന്നും ഓർമ്മികപ്പെടുന്ന മനോഹരമായ ചിത്രം
@MammoottyTimes
@MammoottyTimes 4 жыл бұрын
thank you
@kabeerkalathil9221
@kabeerkalathil9221 2 жыл бұрын
അതൊരു പ്രണയ കാവ്യം
@shakkeershakkeer7750
@shakkeershakkeer7750 2 жыл бұрын
@@MammoottyTimes സഹോദരാ ഞാനൊരു പ്രവാസിയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന സമയത്ത് ഞാനൊരു കഥയെഴുതി സിബിഐ സ്റ്റോറി രാജസ്ഥാൻ ഉത്തർപ്രദേശ് ബീഹാർ ജാർഖണ്ഡ് ആന്ധ്ര കർണാടക ചെന്നൈ ഇന്ത്യയുടെ എല്ലാ സ്റ്റേറ്റിലു സമൂഹത്തിലെ ഉന്നതരായ ചില ആളുകൾ കൊല്ലപ്പെടുന്നു വിഷമുള്ള പാമ്പിനെ ഉപയോഗിച്ച്ചാണ പ്രതി കൊല ചെയ്യുന്നത് എന്നാൽ പ്രതിയെ ഇതുവരെ ആന്ധ്ര സർക്കാർ കർണാടക സർക്കാർ മഹാരാഷ്ട്ര സർക്കാർ എല്ലാ സ്റ്റേറ്റിലെ സർക്കാർ പോലീസുദ്യോഗസ്ഥർക്ക് പ്രതിയെ കണ്ടെത്താനായില്ല കുറെയേറെ വർഷങ്ങൾക്കു മുന്നേ പല പല സന്ദർഭങ്ങളിലായി വർഷങ്ങൾക്കു മുന്നേ നടന്ന കൊലപാതകം ആണ് ഇതൊക്കെ എന്നാൽ ഈ അടുത്തകാലത്ത് കേരളത്തിൽ തൃശ്ശൂർ ഡിസ്റ്റിക് ചാവക്കാട് പാലയൂർ മാർത്തോമ പള്ളിയിലെ വികാരി റാഫേൽ അച്ഛൻ ദുരൂഹസാഹചര്യത്തിൽ അദ്ദേഹത്തിൻറെ കിടപ്പറയിൽ മരിച്ചു കിടക്കുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് കൊടും വിഷമുള്ള പാമ്പിൻറെ കടിയേറ്റിട്ടുണ്ട് അദ്ദേഹം കൊല്ലപ്പെട്ടത് എന്നാൽ കേരള സർക്കാരിൻറെ ഇടപെടലിനെതുടർന്ന് സേതുരാമയ്യർ സിബിഐ സംഘവും കേരളത്തിലെത്തുന്നു അച്ഛൻ കൊല്ലപ്പെട്ടിട്ട് നാല്പതാം ദിവസം അന്ന് സിബിഐ സംഘം കേസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു എന്നാൽ എത്രയും പെട്ടെന്ന് തന്നെ 99 കൊലപാതകം നടത്തിയ തമിഴ്നാട്ടിൽ സത്യമംഗലം കാടിനോട് അടുത്ത് ചേർന്ന് തേനൂർ ആദിവാസി ഗ്രാമത്തില muniyappan മുനിയമ്മ എന്ന പാമ്പാട്ടി ദമ്പതിമാരുടെ ഹൈന്ദവനായ മാരിമുത്തു ഇമാനുവൽ ഇപ്പോഴത്തെ നാമത്തിൽ അറിയപ്പെടുന്ന ഇമ്മാനുവൽ ആദിവാസി പയ്യനായ പ്രതിയെ വിഷത്തിനു ഉപയോഗിക്കുന്ന പച്ചമരുന്ന് തൈ ഉപയോഗിച്ച് എവിടെന്സ് തെളിവ് യഥാർത്ഥ പ്രതിയെ സിബിഐ കണ്ടെത്തുന്നു സേതുരാമയ്യർ സംഘം അവനോട് ചോദ്യം ചെയ്യുമ്പോൾ പഴയകാല കൊലപാതകമെന്ന് എന്തിനാണ് എങ്ങനെയാണ് ഓരോ കൊലപാതകം എങ്ങനെയാണ് ചെയ്തത് അതാണ് സിനിമ സ്റ്റോറി എൻറെ അടുക്കൽ ഇപ്പോഴുമുണ്ട് ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഈ സ്റ്റോറി ഈ സ്റ്റോറി എസ് എൻ സ്വാമിയുടെ കയ്യിൽ കിട്ടിയാൽ അദ്ദേഹം തീർച്ചയായും ഇതിനു തിരക്കഥ എഴുതും സാർ ഒരു ഹെൽപ്പ് ചെയ്യുമോ ഈ സ്റ്റോറി അദ്ദേഹത്തിനോട് പറയാനുള്ള ഒരു അവസരം ഒരുക്കി തരുമോ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് സൗദി അറേബ്യയിൽ ആണ് എൻറെ വാട്സപ്പ് നമ്പർ +966532189067
@shakkeershakkeer7750
@shakkeershakkeer7750 2 жыл бұрын
സഹോദരാ ഞാനൊരു പ്രവാസിയാണ് അബുദാബിയിൽ ജോലി ചെയ്യുന്ന സമയത്ത് ഞാനൊരു കഥയെഴുതി സിബിഐ സ്റ്റോറി രാജസ്ഥാൻ ഉത്തർപ്രദേശ് ബീഹാർ ജാർഖണ്ഡ് ആന്ധ്ര കർണാടക ചെന്നൈ ഇന്ത്യയുടെ എല്ലാ സ്റ്റേറ്റിലു സമൂഹത്തിലെ ഉന്നതരായ ചില ആളുകൾ കൊല്ലപ്പെടുന്നു വിഷമുള്ള പാമ്പിനെ ഉപയോഗിച്ച്ചാണ പ്രതി കൊല ചെയ്യുന്നത് എന്നാൽ പ്രതിയെ ഇതുവരെ ആന്ധ്ര സർക്കാർ കർണാടക സർക്കാർ മഹാരാഷ്ട്ര സർക്കാർ എല്ലാ സ്റ്റേറ്റിലെ സർക്കാർ പോലീസുദ്യോഗസ്ഥർക്ക് പ്രതിയെ കണ്ടെത്താനായില്ല കുറെയേറെ വർഷങ്ങൾക്കു മുന്നേ പല പല സന്ദർഭങ്ങളിലായി വർഷങ്ങൾക്കു മുന്നേ നടന്ന കൊലപാതകം ആണ് ഇതൊക്കെ എന്നാൽ ഈ അടുത്തകാലത്ത് കേരളത്തിൽ തൃശ്ശൂർ ഡിസ്റ്റിക് ചാവക്കാട് പാലയൂർ മാർത്തോമ പള്ളിയിലെ വികാരി റാഫേൽ അച്ഛൻ ദുരൂഹസാഹചര്യത്തിൽ അദ്ദേഹത്തിൻറെ കിടപ്പറയിൽ മരിച്ചു കിടക്കുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട് കൊടും വിഷമുള്ള പാമ്പിൻറെ കടിയേറ്റിട്ടുണ്ട് അദ്ദേഹം കൊല്ലപ്പെട്ടത് എന്നാൽ കേരള സർക്കാരിൻറെ ഇടപെടലിനെതുടർന്ന് സേതുരാമയ്യർ സിബിഐ സംഘവും കേരളത്തിലെത്തുന്നു അച്ഛൻ കൊല്ലപ്പെട്ടിട്ട് നാല്പതാം ദിവസം അന്ന് സിബിഐ സംഘം കേസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു എന്നാൽ എത്രയും പെട്ടെന്ന് തന്നെ 99 കൊലപാതകം നടത്തിയ തമിഴ്നാട്ടിൽ സത്യമംഗലം കാടിനോട് അടുത്ത് ചേർന്ന് തേനൂർ ആദിവാസി ഗ്രാമത്തില muniyappan മുനിയമ്മ എന്ന പാമ്പാട്ടി ദമ്പതിമാരുടെ ഹൈന്ദവനായ മാരിമുത്തു ഇമാനുവൽ ഇപ്പോഴത്തെ നാമത്തിൽ അറിയപ്പെടുന്ന ഇമ്മാനുവൽ ആദിവാസി പയ്യനായ പ്രതിയെ വിഷത്തിനു ഉപയോഗിക്കുന്ന പച്ചമരുന്ന് തൈ ഉപയോഗിച്ച് എവിടെന്സ് തെളിവ് യഥാർത്ഥ പ്രതിയെ സിബിഐ കണ്ടെത്തുന്നു സേതുരാമയ്യർ സംഘം അവനോട് ചോദ്യം ചെയ്യുമ്പോൾ പഴയകാല കൊലപാതകമെന്ന് എന്തിനാണ് എങ്ങനെയാണ് ഓരോ കൊലപാതകം എങ്ങനെയാണ് ചെയ്തത് അതാണ് സിനിമ സ്റ്റോറി എൻറെ അടുക്കൽ ഇപ്പോഴുമുണ്ട് ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട് ഈ സ്റ്റോറി ഈ സ്റ്റോറി എസ് എൻ സ്വാമിയുടെ കയ്യിൽ കിട്ടിയാൽ അദ്ദേഹം തീർച്ചയായും ഇതിനു തിരക്കഥ എഴുതും സാർ ഒരു ഹെൽപ്പ് ചെയ്യുമോ ഈ സ്റ്റോറി അദ്ദേഹത്തിനോട് പറയാനുള്ള ഒരു അവസരം ഒരുക്കി തരുമോ ഞാൻ ഇപ്പോൾ ജോലി ചെയ്യുന്നത് സൗദി അറേബ്യയിൽ ആണ് എൻറെ വാട്സപ്പ് നമ്പർ +966532189067
@Saleenarasheed
@Saleenarasheed 4 жыл бұрын
കണ്ണ് നിറയിയിച്ച ഇന്റർവ്യൂ
@nasrudheenk9460
@nasrudheenk9460 4 жыл бұрын
😢😢
@MammoottyTimes
@MammoottyTimes 4 жыл бұрын
thank you
@gifumelattur1068
@gifumelattur1068 4 жыл бұрын
എത്ര ആത്മാർത്ഥമായ വാക്കുകൾ..! ഇത്ര വലിയ ധനികനായിട്ടും വിനയം മുഖമുദ്ര! മമ്മൂട്ടിയുടെ പ്രിയതോഴനായ അപ്പച്ചൻ സാറിന്റെ വാക്കുകൾ ഹൃദയത്തിൽ തട്ടുന്നു.... മമ്മുട്ടിയുമായുള്ള യാത്രയിലെ നിസ്കാരപ്പായ പറയുമ്പോൾ മുഖത്തുള്ള ആർദ്രത ശ്രദ്ധിക്കൂ.. CBI 5 വൻ വിജയമാകാൻ ആത്മാർത്ഥമായി ആഗ്രഹിക്കുന്നു
@MammoottyTimes
@MammoottyTimes 4 жыл бұрын
thank you
@abdulnazar6136
@abdulnazar6136 2 жыл бұрын
അപ്പച്ചൻ സാറിന്റെ വാക്കുകൾ... കണ്ണ് നിറഞ്ഞു. നിങ്ങളുടെ ഈ സൗഹൃദം എന്നെന്നും ഈശ്വരൻ നിലനിർത്തട്ടെ... എന്ന് പ്രാർത്ഥിക്കുന്നു... 🙏🙏🙏❤❤❤
@shamskedappalam6259
@shamskedappalam6259 4 жыл бұрын
സിബിഐ 5 Next മെഗാ ബ്ലോക്ബസ്റ്റർ ലോഡിങ് 😍😍😘😘
@aluk.m527
@aluk.m527 4 жыл бұрын
പരാചയങ്ങളേക്കാൾ വിജയങ്ങൾ ധാരാളം ഏറ്റുവാങ്ങിയ ഒരു നിർമ്മാതാവ് " ... അതിലൊന്നും തെല്ലുപോലും അഹംഭാവമില്ലാതെ, ഈ തുറന്നു പറച്ചിലിലൂടെ താങ്കളിലെ നിഷ്കളങ്കതയാണ് ഏറെ പ്രകടമായത്👌😘🙏
@jayaramjayaram7604
@jayaramjayaram7604 3 жыл бұрын
God bless you sr
@sirajvk121
@sirajvk121 3 жыл бұрын
മനുഷ്യത്വം ഉള്ള മുരടനായ മഹാനടൻ... മമ്മുട്ടി
@aimsworld5944
@aimsworld5944 4 жыл бұрын
ശരിയാണ് വിശ്വാസികൾക്ക് തുണയായി എന്നും ദൈവം ഉണ്ടാകും തീർച്ച...
@Shivdas-nl5pk
@Shivdas-nl5pk 4 жыл бұрын
Gentleman and a versatile actor .. Mammootty
@weone5861
@weone5861 4 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ 😪ചേട്ടാ അടിപൊളി വേറെ ഒരു നടനെ കുറിച്ച് ഇത് പോലെ പറയാൻ ഉണ്ടാവില്ല ഒരു കടക് മണിയുടെ അഹങ്കാരം ഉള്ളവൻ സ്വാർഗത്തിൽ കടക്കില്ല ആണ് വിശ്വാസം ആണ് മമ്മുക്കക്
@manukrishna2845
@manukrishna2845 4 жыл бұрын
Mammootty orikkalum keranum ponnilla
@ammathada
@ammathada 4 жыл бұрын
Sheriya.. nee theerumanichond kerilla
@aneeshkrishna2835
@aneeshkrishna2835 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട മമ്മൂട്ടി ചിത്രമാണ് ഫാൻറം അതിലെ പാട്ടുകളും വളരെ നന്നായിരുന്നു ആ സിനിമ താങ്കളാണ് നിർമ്മിച്ചത് എന്ന് അറിഞ്ഞതിൽ സന്തോഷം
@noushadvaliyaveetilkunjumo9850
@noushadvaliyaveetilkunjumo9850 2 жыл бұрын
Fantam is super move. Songs. Action comady suspens&thrill Enjoyed. fame maravathur kanavu.move.🤔🤗😘👍
@pariskerala4594
@pariskerala4594 4 жыл бұрын
അപ്പചഛൻ കണ്ണ് നിറഞ്ഞത് തന്നെ മമ്മുക്ക എന്ന മനുഷ്യനെ തിരിച്ചറിയാം
@lijukaramullil1145
@lijukaramullil1145 3 жыл бұрын
You are great great producer in Malayalam film industry. God father in film industry.
@adarshmadanan9494
@adarshmadanan9494 4 жыл бұрын
കേരളത്തിൽ ഏറ്റവും ദിവസം ഓടിയ സിനിമയുടെ (ഗോഡ്ഫാദർ )ന്റെ നിർമാർത്താവ്
@bijuvijayandubai
@bijuvijayandubai 3 жыл бұрын
നല്ല ഇന്റർവ്യൂ... നല്ല മനുഷ്യൻ.... cBI. Super hit aakum
@sajanak5703
@sajanak5703 4 жыл бұрын
ടീം സ്വർഗ്ഗചിത്ര, ടീം സിബിഐ... ആശംസകൾ
@outofsyllabusjomonjose4773
@outofsyllabusjomonjose4773 4 жыл бұрын
💓💓💓💓💕💕💕💕💕💔💔💔💔💔🎈🎈🎈🎈🎈🎈🎈🎈🎈🎈💚💚👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
@myindiamyindia9007
@myindiamyindia9007 4 жыл бұрын
കഥ തന്നെയാണ് സൂപ്പർ സ്റ്റാർ .. ജനങ്ങളെ സ്വാധിനിക്കുന്ന ... അല്ലങ്കിൽ അവരിഷ്ടപ്പെടുന്ന ഒരു കഥ .. അത് നടന്നതോ ഭാവനയിൽ വിരിഞ്ഞ തോ ആകട്ടെ അതിനെ അതിഭാവുകത്വമില്ലാതെ പറയാൻ കഴിഞ്ഞാൽ ആ സിനിമ വിജയിക്കും ... ഈ സത്യം തിരിച്ചറിയാതെ പോകുന്നതാണ് വളരെ plan ചെയ്ത് എടുക്കുന്ന സിനിമ സൃഷ്ടി പരാജയപ്പെടാൻ കാരണം ...
@shabeera7745
@shabeera7745 3 жыл бұрын
ഇനിയും സിബിഐ 6 ഉം വരണം മുസ്‌സിക് ഓൾഡ് നിർബന്തം
@bliss8060
@bliss8060 2 жыл бұрын
മമൂട്ടി യും. സ്വർഗംചിത്രയും അപ്പച്ചനും ഒരു പത്യേക രസമാണ്. ഹരമാണ്. ത്രില്ല് കൂടിയാണ്
@aninarendran3612
@aninarendran3612 3 жыл бұрын
എത്ര സിമ്പിൾ മനുഷ്യൻ.... God bless you
@aneeshbabubabu6535
@aneeshbabubabu6535 3 жыл бұрын
മമ്മൂക്ക ഓരോ മലയാളിയുടെയും നിധിയാണ്, അറിഞ്ഞോ അറിയാതെയോ ഓരോ വ്യക്തിയുടെയും ജീവിതത്തിൽ മമ്മൂക്ക സ്വാധീനം ചെലുത്തി കൊണ്ടിരിക്കുന്നു....
@lijo3693
@lijo3693 3 жыл бұрын
ബിലാൽ ജോൺ കുരിശിങ്കലായി മമ്മൂട്ടി വീണ്ടും അവതരിക്കുന്നത് കാണാൻ വേണ്ടിയാണ് മലയാളം സിനിമ നടന്മാർ/നടിമാർ ഉൾപ്പടെ ഒരു വലിയ പ്രേക്ഷക സമൂഹം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്... മമ്മൂക്ക ഇറങ്ങണം ! ഫോർട്ട്‌ കൊച്ചി റീ ഓപ്പൺ ആവണം !
@spiceeat7280
@spiceeat7280 3 жыл бұрын
സിബിഐ 5 സ്വർഗ്ഗചിത്ര ❤️❤❤❤
@samadparammal2864
@samadparammal2864 4 жыл бұрын
താങ്കൾ മമ്മുക്ക യെ കാണാൻ പോകുമ്പോൾ അന്ന്എനിക്ക് 5 വയസ് പ്രായം എന്താ ചെയ്യ മമ്മൂക്ക ഇപ്പഴും സിനിമയിൽ തന്നെ😄😄😄😄😄ഒരു പുരോഗതിയുമില്ല💪💪
@tgdfgstr139
@tgdfgstr139 4 жыл бұрын
Nhan janichit polum illa 😀
@pookayil12
@pookayil12 4 жыл бұрын
Enikku 10
@Sajas143
@Sajas143 4 жыл бұрын
Paavangalude athaani nammude swantham Mammoos...best wishes CBI mass movies!
@arunsg7512
@arunsg7512 4 жыл бұрын
മമ്മുക്ക എന്ന നല്ല മനുഷ്യൻ 😍
@retheeshreveendran1402
@retheeshreveendran1402 4 жыл бұрын
ഷെയിൻ നിഗത്തിനെ ഈ വീഡിയോ ആരെങ്കിലും ഒന്ന് കാണിക്കൂ .ആ ചെക്കൻ നന്നാകട്ടെ .
@ironheartfireblade5637
@ironheartfireblade5637 3 жыл бұрын
💯 കറക്റ്റ്... 👍👍👍
@vinodkanam
@vinodkanam 3 жыл бұрын
അവനൊന്നും നന്നാകരുത്
@Kottayam14
@Kottayam14 3 жыл бұрын
A very polite and humble man. Good luck Appachan. Malayalam Vartha USA
@schwarzkopfpf97
@schwarzkopfpf97 4 жыл бұрын
21:16 heart touched....i feel cry...😭
@amjadvk2007
@amjadvk2007 4 жыл бұрын
മമ്മൂക്ക 😍😍😍😍
@aquaworld9187
@aquaworld9187 4 жыл бұрын
Love you mammookkaaaaaaa
@anithaprabhakar650
@anithaprabhakar650 4 жыл бұрын
Ikka manasinte santhosham
@swaminathan1372
@swaminathan1372 2 жыл бұрын
''മണിവത്തൂരിലെ ആയിരം ശിവരാത്രികൾ ''.. സ്കൂളിൽ പ്രദർശിപ്പിച്ചപ്പോൾ 2 രൂപ ടിക്കറ്റിന് കണ്ട സിനിമ...🤗🤗🤗 മമ്മൂട്ടിയുമായുള്ള മാനസിക അടുപ്പം അദ്ദേഹത്തിൻ്റെ വാക്കുകളിൽ ഉടനീളം ഉണ്ട്...🙏🙏🙏
@aboobakkarsidhiquekv
@aboobakkarsidhiquekv 4 жыл бұрын
Appachan chetaa I like u. u r great
@user-po7cf7xe6c
@user-po7cf7xe6c 4 жыл бұрын
മമ്മൂട്ടിയെന്ന മഹാനടനെ കുറിച്ച് പറയുന്ന ഈ വാക്കുകൾ അദ്ദേഹത്തെ ഇഷ്ടപ്പെടുന്ന ആർക്കും കണ്ണ് നനയാതെയോ കണ്ഠമിടറാതെയോ കാണാനോ കേൾക്കാനോ സാധിക്കില്ല'
@faisalrahmanfaizi1331
@faisalrahmanfaizi1331 4 жыл бұрын
ഒരു കാലത്തു സ്വർഗ്ഗ ചിത്ര യെ വെല്ലാൻ ഒരു പ്രൊഡക്ഷൻ കമ്പനി യും ഉണ്ടായിരുന്നില്ല., അമ്മാതിരി advertasement aanu swarga chitra nalakiyirunnathu
@naaluveettilabdulrahman478
@naaluveettilabdulrahman478 3 жыл бұрын
ഒരുപാട് ഉത്തരവാദിത്ത്വങ്ങളുള്ള വ്യക്തികളിൽ അല്പം മൗനം കാണും. അതിനെ തലക്കനമാണെന്ന് തെറ്റദ്ധരിപ്പിക്കുന്ന ചിലർ ഉണ്ട്.
@AtoZ76411
@AtoZ76411 4 жыл бұрын
Sn സാമി പറയുന്നത് കേട്ടു അദ്ദേഹം 3വർഷം അയി സാമി സേതുരാമയ്യർ 5നു വേണ്ടി തയ്യാറാകാൻ തുടങ്ങിയിട്ട്
@padmababu790
@padmababu790 4 жыл бұрын
Enthara kandallu mathivaratha cinema anu povinu puthiya poothannal big salutes Appacha
@sujithpillai1554
@sujithpillai1554 3 жыл бұрын
So touching .. mamooka ❤️❤️
@sheejaiqbal404
@sheejaiqbal404 4 жыл бұрын
ശരിയാ സേതുരാമയ്യർ എന്ന കഥാപാത്രം ചെയ്യാൻ ലോക സിനിമയിൽ മമ്മൂട്ടി അല്ലാതെ മറ്റൊരാളില്ല
@salessafaroz1698
@salessafaroz1698 4 жыл бұрын
ശെരിയാ കൊറിയൻ അമേരിക്കൻ ഇറാനിയൻ നടന്മാർ 'അയ്യർ' ആയി അഭിനയിച്ചാൽ വിശ്വസനീയം ആവില്ലല്ലോ
@sakeeralisakeer7149
@sakeeralisakeer7149 4 жыл бұрын
ലാലപ്പൻ ഉള്ളപ്പോഴോ...
@figh761
@figh761 4 жыл бұрын
Sai Kumar can do
@nishauh577
@nishauh577 3 жыл бұрын
അവർക്കു വേറെ പണിയുണ്ട് 😁
@sakeeralisakeer7149
@sakeeralisakeer7149 3 жыл бұрын
@William Edward പോയി സങ്കി ലാലപ്പന്റെ അണ്ടി ഊമ്പിക്കൊ... വേശ്യപുത്രാ 😂😂😂😂
@zenicv
@zenicv 4 жыл бұрын
മുന്കോപിയാണ്, അൽപ്പം ജാഡ ഉണ്ട്. ഇതാണ് മമ്മൂക്കക്കെതിരെ ഉള്ള മെയിൻ കംപ്ലയിന്റ്സ്. ഇത് എന്തോ വലിയ അപരാധങ്ങൾ എന്ന നിലയിൽ ഫീൽഡിൽ തന്നെ ഉള്ള ചില തൽപരകക്ഷികൾ അദ്ദേഹത്തിനെതിരെ നിക്ഷിപ്ത താല്പര്യത്തോടെ തെറ്റിദ്ധാരണ പരത്തി. മമ്മൂട്ടി ആർക്കെങ്കിലും എതിരെ നെറികേട് കാണിച്ചു എന്ന് ഇന്ന് വരെ ആർക്കും ആരോപിക്കാൻ കഴിഞ്ഞിട്ടില്ല. ദൈവവിശ്വാസം എന്നാൽ സ്വന്തം മനസ്സുഖം, അതോടൊപ്പം സമൂഹത്തോടുള്ള പ്രതിബദ്ധത ഇത് രണ്ടുമാണ് , അല്ലാതെ മറ്റുള്ളവന്റെ മതം തെറ്റാണെന്നു കാണിക്കലോ അല്ലാതെ ആളുകളെ കാണിക്കാൻ താടി വെക്കലോ അല്ല. മമ്മൂട്ടിയും അത് പോലെ പ്രേംനസീറും നൽകുന്ന സന്ദേശം ഇതാണ്
@kamarudheenps3026
@kamarudheenps3026 4 жыл бұрын
Mammookka ...Gentle man...
@yousafkp1833
@yousafkp1833 3 жыл бұрын
ഞങ്ങൾ കാത്തിരിക്കുന്നു. സിബിഐ 5 കാത്തിരിക്കുന്നു. K. P. യൂസഫ്. തീരുർ.
@nodramazone
@nodramazone 4 жыл бұрын
mammookka is gem of a person😍😍😍
@suneeshmssuneesh3750
@suneeshmssuneesh3750 3 жыл бұрын
Mammooka🥰
@zenicv
@zenicv 4 жыл бұрын
08:50 1987 sept. 12 തിരുവോണ നാൾ. സ്‌കൂൾ പൂട്ടിയ സമയത്തു ഉമ്മയുടെയും ഉപ്പയുടെയും കൂടെ കോഴിക്കോട് സംഗം തിയറ്ററിൽ ചെന്ന് കണ്ടു. പഴയ ഓർമ്മകൾ
@kullamname
@kullamname 3 жыл бұрын
Sagam thiyetaril XX fileem Njaan kanddu ipool sagam thiyetar illaaaaa 2023 l pootti puoye
@kullamname
@kullamname 3 жыл бұрын
2003
@nisamktk5225
@nisamktk5225 4 жыл бұрын
🌹🌹 എല്ലാവിധ ആശംസകളും
@thomascyriac9442
@thomascyriac9442 3 жыл бұрын
Appreciated Appacha Of course I think you don’t know me But sure one day we will meet All the best
@afzalmollah8319
@afzalmollah8319 4 жыл бұрын
അപ്പൊ , cbi വരുന്നുണ്ട്, ഉറപ്പായി....
@MammoottyTimes
@MammoottyTimes 4 жыл бұрын
ys
@m.g.p7465
@m.g.p7465 4 жыл бұрын
God...... Of Cinema.. ❤️
@ambalathmohammedsulaiman2135
@ambalathmohammedsulaiman2135 2 жыл бұрын
ഇത്രനല്ല മനപൊരുത്തവും ആത്മബന്ധം ഉള്ള നടനും നിർമ്മിതാവുംഉണ്ടാവില്ല അത്ര നല്ല പരസ്പരസ്നേഹവും ബഹുമാനവും ഉള്ളവരാണ് അനപ്പച്ചനും മമ്മൂക്കയും
@super-pn4fq
@super-pn4fq 4 жыл бұрын
Mammoos pwoliyalley😍
@usmanakkaparambil
@usmanakkaparambil 4 жыл бұрын
നമ്മളിൽ അസൂയ ജനിപ്പിക്കുന്ന നമുക്കിടയിൽ ജീവിച്ചു വരുന്നവരുമായി ഇതുപോലെയുള്ള അഭിമുഖങ്ങളും അനുഭവങ്ങളും പങ്കുവെക്കുന്ന പരിപാടികൾ കൂടുതൽ വരേണ്ടതുണ്ട്.. അപ്പോഴേ അവരൊക്കെ എങ്ങിനെയാണ് ഇതുവരെ എത്തിയത് എന്ന് നമ്മുക്ക് മനസ്സിലാക്കാനും മറ്റുള്ളതെല്ലാം മാറ്റിവെച്ചു അവരെ resppect ചെയ്യാൻ നമ്മൾ പഠിക്കൂ...
@ershade1640
@ershade1640 4 жыл бұрын
അപ്പച്ചൻ സാർ സാർ ഗുഡ് മോർണിംഗ് ഗ
@sajivarghese5087
@sajivarghese5087 4 жыл бұрын
Hai
@MUHAMEDUMARSHAH
@MUHAMEDUMARSHAH 3 жыл бұрын
Mammookka ❤️ ❤️
@muhammadshafeeq1808
@muhammadshafeeq1808 2 жыл бұрын
മമ്മക്ക ഇഷ്ട്ടം ❤❤❤❤
@uvaiserahman331
@uvaiserahman331 4 жыл бұрын
Greate Appacha.Extremely Touching
@dani.johnjohn2506
@dani.johnjohn2506 4 жыл бұрын
Love u mammooka
@69ssnv
@69ssnv 2 жыл бұрын
Appachetta you are really very genuine and so positive. Really inspirative. Allways our pray with u. Hope we enjoy some very magical projects.your fearless and simplicity should study everyone. God bless u
@navaneethnaduvanad5580
@navaneethnaduvanad5580 4 жыл бұрын
Mammookka🌟
@genodhas8787
@genodhas8787 3 жыл бұрын
💯 prayer only give peace aslike mamookka told🙏👍
@tommyjose4758
@tommyjose4758 4 жыл бұрын
Really, Niskarapaa, kannu nirayichu!!!!!!!!
@medlife9431
@medlife9431 4 жыл бұрын
i have met him once, a wonderful human being.
@shabeera7745
@shabeera7745 3 жыл бұрын
അതാണ് സർ മാമൂട്ടി ഇനിയും ഈ കൂട്ട് കേട്ട് നിലനിർത്തണം ഗോഡ് ബ്ലെസ്
@manoshtrilok2805
@manoshtrilok2805 3 жыл бұрын
അപ്പച്ചൻ സർ ❣️ സ്വർഗ്ഗചിത്ര 🌷
@sujithpillai1554
@sujithpillai1554 3 жыл бұрын
Best wishes for CBI 5
@shihabkapparath4448
@shihabkapparath4448 4 жыл бұрын
Love mammookka
@palerimusthafa9983
@palerimusthafa9983 4 жыл бұрын
Next poli ക്ലൈമാക്സ്‌ വരുന്നു ❤️
@shabanaasmi-9538
@shabanaasmi-9538 4 жыл бұрын
ഇക്കാനെ ഒരുപാടിഷ്ടം
@naieemnizamudeen2429
@naieemnizamudeen2429 3 жыл бұрын
King of mollywood #mammookka
@sanuvarkala4189
@sanuvarkala4189 4 жыл бұрын
മമ്മൂക്ക
@shameemshameeshamee1243
@shameemshameeshamee1243 4 жыл бұрын
സൂപ്പർ ഇന്റർവ്യൂ
@siddiqaliyar5234
@siddiqaliyar5234 4 жыл бұрын
VERY MUCH LIKE , IKKAA
@sayeedkp4868
@sayeedkp4868 2 жыл бұрын
Good talk ❤️❤️
@riyasriyas7848
@riyasriyas7848 4 жыл бұрын
love you mammuka
@rejitabraham1438
@rejitabraham1438 3 жыл бұрын
നല്ല മനസിന്‌ ഉടമ 👍👍👍❤❤❤
@freeworld9296
@freeworld9296 4 жыл бұрын
All d best appan Chetta....
@skids-dt8fc
@skids-dt8fc 4 жыл бұрын
Poli
@ummeredakkara6514
@ummeredakkara6514 4 жыл бұрын
ഇ ക്ക സൂപ്പർ
@ummeredakkara6514
@ummeredakkara6514 4 жыл бұрын
ഇപ്പോൾ സൂപ്പർ ഇക്കാക്ക പിള്ളേർക്ക് മാത്രം
@user-jg6tc6pp7c
@user-jg6tc6pp7c 2 жыл бұрын
താങ്കൾ ഒരു നല്ല മനുഷ്യൻ കൂടി യാണ് സാധാരണക്കാർക്ക് സിനിമാ എന്ത് എന്ന് മനസ്സിലാക്കി തന്നു
@explore808
@explore808 3 жыл бұрын
Good interview
@sujiththomas2456
@sujiththomas2456 4 жыл бұрын
A real human being
@retheeshreveendran1402
@retheeshreveendran1402 4 жыл бұрын
ലാലുണ്ണികൾ ഇത് കണ്ടിട്ട് എന്ത് പറയുന്നു .മമ്മൂക്ക നിർമ്മാതാക്കളെ കുത്തുപാള എടുപ്പിക്കുന്നു എന്നല്ലേ നിങ്ങളുടെ പരാതി .ഇപ്പോൾ പറഞ്ഞത് അദ്ദേഹത്തെ വച്ച് പടം പിടിച്ചു രക്ഷപെട്ട ഒരാളാണ് .ദാ ഇപ്പൊ ഈ 69ആം വയസിലുംഅദ്ദേഹത്തെ വച്ച് ഒരു പടം നിമ്മിക്കുന്നു .ഒള്ളതുപറയാമല്ലോ മോഹൻലാലിനെ കുറിച്ചു ഇങ്ങനെ ഒരാളും പറയുന്നത് ഞാൻ കേട്ടിട്ടില്ല .പ്രേം നസീർ സാറിനെ കുറിച്ചു കേട്ടിട്ടുണ്ട് .രജനി സാറിനെ കുറിച്ചു കേട്ടിട്ടുണ്ട്
@sujithpillai1554
@sujithpillai1554 3 жыл бұрын
True . Especially PKR pillai who produced movie with mohanlal. He got Bankruptcy & mohanlal don't care about him.
@francissham872
@francissham872 3 жыл бұрын
Sathyam bro 👌💪💪
@CinemakkaranRiyas
@CinemakkaranRiyas 3 жыл бұрын
മോനെ സത്യം തന്നെയാണ്.. 💞💞💞💞💪💪💪
@CinemakkaranRiyas
@CinemakkaranRiyas 3 жыл бұрын
ലാലിന്റെ സിനിമകൾ ഇപ്പോൾ എല്ലാം തന്നെ അദ്ദേഹം തന്നെ പ്രൊഡ്യുസ് ചെയുന്നത്
@noreenshiraz9387
@noreenshiraz9387 3 жыл бұрын
DKK KLM KLM KLM m m off kk
@vijayakumargopi2957
@vijayakumargopi2957 3 жыл бұрын
ഈ അഭിമുഖത്തിന്റെ അവസാന ഭാഗം കണ്ടപ്പോൾ ഞാനും ഭഗവാനേ വൈക്കത്തപ്പാ എന്ന് വിളിച്ചു പോയി
@rafeekk7978
@rafeekk7978 4 жыл бұрын
Ikka
@jasminejesseyjoseph3369
@jasminejesseyjoseph3369 2 жыл бұрын
Touching speech
@midhun1625
@midhun1625 3 жыл бұрын
Mamookka ❤️
@vdcvinoddevadascreation
@vdcvinoddevadascreation 3 жыл бұрын
💯 ശതമാനം മമ്മൂക്ക ഒരു മഹാ നടനാണ് ❤️❤️❤️❤️ മമ്മൂക്ക യോടുള്ള ഇഷ്ടം ഓരോ ദിവസവും കൂടി കൂടി വരുന്നു ❤️❤️❤️❤️
@ibrooayilakkadan1172
@ibrooayilakkadan1172 3 жыл бұрын
Appachan sir♥ mammookka♥
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 6 МЛН
아이스크림으로 체감되는 요즘 물가
00:16
진영민yeongmin
Рет қаралды 60 МЛН
N. F VARGEESE HOUSE | ശവകുടിരം |
12:29
BIBIN VENNUR
Рет қаралды 819 М.
Kerala to North korea യാത്ര
21:00
Jithumpa vlogz
Рет қаралды 1,1 МЛН
Нажимай выше ☝️☝️☝️ #а4 #глент #риви #viral
0:25
Как меняются люди
Рет қаралды 4,5 МЛН
Дымок или Симбочка?? 🤔 #симба #симбочка #mydeerfriendnokotan
0:19
Симбочка Пимпочка
Рет қаралды 2,2 МЛН
Spot The Fake Animal For $10,000
0:40
MrBeast
Рет қаралды 130 МЛН