അല്ലാഹുവിനെ പ്രണയിച്ചാൽ എല്ലാം ദുനിയാവിൽ തന്നെ തരുന്നവനാണ് എന്റെ റബ്ബ് അല്ലാഹു ഹക്ക് 🤲🏻
@ashiqami7065 Жыл бұрын
എന്നു തുറക്കും റബ്ബേ നിന്നെ കാണാനുള്ള എന്റെ കണ്ണ്.. നിറയേ സ്നേഹം🤍🤍
@sumayyamujeeb2647 Жыл бұрын
ഇനിയും ഇതുപോലെയുള്ള വരികൾ എഴുതാനും പാടാനും അള്ളാഹു അനുഗ്രഹിക്കട്ടെ... ലയിച്ചു പോകുന്നു ഓരോ വരികളിലും
@haneefamohammed6723 Жыл бұрын
അള്ളാഹുവെ ഞങ്ങളുടെ ഇബാദത്തുകൾ നീ സികരിക്കണെ
@muhammedms6388 Жыл бұрын
സ്വാദിഖ് ഉസ്താദ് ആണ് എന്നെ ഈ പാട്ടിലേക്ക് എത്തിച്ചത്.. alhamdulillah 😍 സന്തോഷം...
@NMEDIAOFFICIAL Жыл бұрын
🤍
@bismillaah5819 Жыл бұрын
ഈ കാലഘട്ടത്തിലെ എല്ലാവരേയും ഉൾകൊളളുന്ന ഉസ്താദ് മഹാൻമാരുടെ എതാർഥ മാതൃക
@sayyidnaeemulhaquemayankak1627 Жыл бұрын
ഇദ്ദേഹത്തിൻ്റെ പാട്ട് കേട്ടാൽ ..എന്തോ അല്ലാഹ് ൻ്റ് അടുക്കലേക്ക് കുറച്ചും കൂടി അടുത്ത പോലെ 😢
@abunashirmedia704 Жыл бұрын
വൈകിയാണ് നിങ്ങളുടെ പാട്ടുകൾ കേൾക്കാൻ തുടങ്ങിയത്. കേട്ടത് മുതൽ ഇത് സ്ഥിരം കേൾക്കുന്ന ആളായി മാറി. വരികളും ആലാപനവും ഒന്നിനൊന്നു മെച്ചം. നല്ല അർത്ഥവത്തായ വരികൾ. അല്ലാഹു സ്വീകരിക്കട്ടെ. ആഫിയത്തും ആയുസ്സും പ്രധാനം ചെയ്യട്ടെ. പാടുന്നത് അനുസരിച്ചു ജീവിക്കാൻ നാഥൻ നമുക്ക് എല്ലാവർക്കും തൗഫീഖ് നൽകട്ടെ. ആമീൻ നിങ്ങളുടെ ദുഅയിൽ ഒരിടം പ്രതീക്ഷിക്കുന്നു 🥰
@mansoorputhanathaniofficia511 Жыл бұрын
അമീൻ യാറബ്ബൽ ആലമീൻ
@muneermuni170 Жыл бұрын
🥰🥰
@abdurahman1639 Жыл бұрын
മന്‍സൂര്‍ നിങ്ങളുടെ പാട്ട് എത്ര കേട്ടാലും മതിയാവില്ല രാത്രി യാത്രയില്‍ നിങ്ങളുടെ പാട്ടുകളാണ് കേള്‍ക്കുന്നത് രണ്ട് മണിക്കൂര്‍ വയള് കേള്‍ക്കുന്നതിനെക്കാളും ഉള്ളിലേക്ക് കയറുന്നത് നിങ്ങളുടെ വരികളാണ്
@muhammadkavunthara3011 Жыл бұрын
അല്ലാഹുവെ പ്രണയിച്ചാൽ സ്വർഗവും നരകവും ഒന്നും തന്നെയില്ല.. അല്ലാഹു മാത്രം
@jabirshafeeh4820 Жыл бұрын
പ്രാർത്ഥിക്കാൻ ഈ പഥികന് അർഹത ഇല്ലെങ്കിലും. ഇതിന്റെ അണിയറ പ്രവർത്തകർക്ക്. ആത്മീയ ലോകത്തിന്റെ ഒരു കിളിവാതിലെങ്കിലും തുറന്നു. അവിടെ നടക്കുന്ന രഹസ്യങ്ങളും അനുഭൂതികളും അല്ലാഹു അവരെ മുന്നിൽ വെളിവാക്കി കൊടുക്കട്ടെ
@shahithasaleem285 Жыл бұрын
Aameen Alhamdulillah
@noorwafa4716 Жыл бұрын
امين يا رب العالمين 🤲💗
@noorwafa4716 Жыл бұрын
@@shahithasaleem285 ❤️
@noushadep6777 Жыл бұрын
ആമീൻ യാറബ്ബൽ ആലമീൻ
@mansoorputhanathaniofficia511 Жыл бұрын
എല്ലാം വലിയ വലിയ പ്രതീക്ഷകളാണ് .. ഏറ്റവും വലിയ പ്രതീക്ഷ അല്ലാഹുവാണ് .. പിഴവുകൾ എത്രതന്നെ അടിമയുടെ പകലിൽ നിന്ന് വന്നാലും പൊറുത്തുതരുന്ന നാഥനുണ്ട് എന്ന് ആലോചിക്കുമ്പോൾ തന്നെ എത്ര സുഖം ....😥🕊 ആരും പ്രതീക്ഷ കൈവിടരുത് .. അവനോളം നമ്മെ സ്നേഹിക്കാൻ മറ്റാർക്കും കഴിയുമെന്ന് തോന്നരുത് .. അല്ലാഹു നമ്മെ എല്ലാ മുസ്വീബത്തുകളിൽനിന്നും കാത്ത് രക്ഷിക്കട്ടെ ... പ്രാർത്ഥന വസീയതോടെ .. -mansoor
@dhilkhushi Жыл бұрын
Aameen
@abdurahman1639 Жыл бұрын
ആമീന്‍
@mazhanilaav Жыл бұрын
ആമീൻ...
@abduljaleel65016 ай бұрын
ആമീൻ
@abduljaleel65016 ай бұрын
ഒരുപാട് ഇഷ്ടമായി. പാട്ടുകൾ ഓരോന്നും കേട്ട് കൊണ്ടേയിരിക്കുന്നു.❤ നിങ്ങളുടെ ദുആയിൽ ഈ പാപിയെയും ഉൾപെടുത്തണെ..😢
@FathimaRasheed-eb8qk Жыл бұрын
ماشاء الله تبارك الله beautiful songs Your full song is favorite & heart touching songs ❤❤❤❤😍😍
@ArifaPkd-t5j Жыл бұрын
എന്റെ പ്രണയം അല്ലാഹുവേ നിന്നോടാണ്
@misticlover Жыл бұрын
വന്നു , കണ്ടു , പ്രതീക്ഷ നഷ്ടമായില്ല . 🕋🕋🕋 സ്വർണ്ണം കിട്ടാൻ വേണ്ടി പെണ്ണിനെ കെട്ടും പോലെയാണെടോ ... ഈ ഒറ്റ വാക്ക് പോരെ ... മൻസൂർക്ക.. ഇങ്ങള് പൊളിയാ.. മാഷാഅല്ലാഹ് ... ഫീൽ
@muneermuni170 Жыл бұрын
🥰🥰
@noushadep6777 Жыл бұрын
അൽഹംദുലില്ലാഹ് നിങ്ങളുടെ പാട്ടണേമറ്റുള്ള ഖവാലി കളെക്കാൾ ഇപ്പൊ ൾ കൂടുതൽ ഇഷ്ടം ആഖൽബിലേക് റബ്ബ് നൂർ നിറച്ചു തരട്ടെ 🤲
@muhammedbasha2990 Жыл бұрын
Aaaameeeeeeeen....
@alluajuhydru4113 Жыл бұрын
Aameen 🤲🏻🤲🏻🤲🏻
@basheerpoozhithara9203 Жыл бұрын
ആമീൻ
@muhammadshaduly.p1916Ай бұрын
ഇറങ്ങിയിട്ട് ഒരു വർഷമായെങ്കിലും ഇപ്പോഴാണ് കാണാൻ സാധിച്ചത് 😢
@SAFEEDAMUHAMMEDMUSTHAFA-kb4uq Жыл бұрын
Mashaallah ❤❤❤ ende omace ishtapato❤❤❤❤❤❤
@noorudheen2012 Жыл бұрын
നിങ്ങൾ വലിയ ഭാഗ്യമുള്ളവരാണ്. അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. ആമീൻ യാ റബ്ബൽ ആലമീൻ..🤲🏻 ആഫിയത്തോടെ ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ... ഇമ്പമേറുന്ന വരികളിൽ തൂലികയിൽ തൂങ്കുന്നതൊക്കെയും ഹൃദയത്തെ വല്ലാതെ പിടിച്ചുകുലുക്കുന്നുണ്ട്. എല്ലാ നേരവും ഏക ഇലാഹിൻ്റെ പ്രണയ മധുരത്തിലൂടെ ഒഴുകുന്ന ജീവിതയാത്രയിൽ അതിനോട് ചേർന്നുള്ള വരികളിലും يا لله ഇദ്ദേഹത്തിനെ നീ അനുഗ്രഹിക്കണമേ.. الله ഇനിയും ധാരാളം എഴുതാനും പാടാനും അല്ലാഹു തൗഫീഖ് നൽകട്ടെ .. ഒത്തിരി അകലത്ത് നിന്നും ഒത്തിരി സ്നേഹത്തോടെ...
@basheerpoozhithara9203 Жыл бұрын
മനസ്സിൽ ആഴ്ന്നിറങ്ങുന്ന വരികൾ ♥️♥️ റബ്ബേ നിന്നിലലിയും വരികൾ ♥️♥️
@jaisaltirur1846 Жыл бұрын
സ്വർഗം മോഹിച്ചാണ് അമലത് എങ്കിൽ റബ്ബതിലില്ലെടോ.. സ്വർണം കിട്ടാൻ വേണ്ടി പെണ്ണിനെ കെട്ടും പോലെ ആണെടോ.. ഈ പാട്ടിൽ ഏറ്റവും ഇഷ്ടപ്പെട്ട വരികൾ 💚💚💚💚💚💚💚💚💚jazakkallah khair, insha allah ഒന്ന് നേരിൽ കാണണം നമുക്ക് 🥰🥰💚
@ameenpp6037 Жыл бұрын
Masha alla ഓരോ മനുഷ്യനെയും ചിന്തിപ്പിക്കുന്ന വരികൾ അളളാ ഖബൂലാക്കട്ടെ - ആമീൻ
@moulamuhibb1880 Жыл бұрын
Sufi song ketaal njaan karanj pogum... 😭😓
@Bagshadhi Жыл бұрын
നീ തൃപ്തിപ്പെടുന്നവരിൽ ഉൾപെടുത്തണേ റബ്ബേ ഞങ്ങളെ..... اوصیکم بالدعاء
@MohammedVA Жыл бұрын
നല്ല വരികൾ
@abdullatheef794 Жыл бұрын
നിങ്ങൾ എനിക്ക് ഒരു പുത്തൻ അത്താണിയാണ് mansur ഭായ് 😊
@mansoorputhanathaniofficia511 Жыл бұрын
ishk
@malayali_here Жыл бұрын
😅
@muneermuni170 Жыл бұрын
അൽഹംദുലില്ലാഹ് നല്ല അർത്ഥം മുള്ള വരികൾ 🤲🤲🤲🤲🥰🥰🥰
@RAAHATHMEDIA Жыл бұрын
Alhamdulillah 🌹🌹🌹🌹 വല്ലാത്ത വരികൾ 🌹അതിലുപരി ആലാപനവും 🌹🌹🌹🌹🌹 അല്ലാഹ് നീ സ്വീകരിക്കണേ 🌹🌹