നാഥാ നിനക്കെത്ര ഭംഗി I ഈ വരികൾ നിങ്ങൾക്ക് വല്ലാത്ത സുഖം തരും I New Malayalam Sufi Song 2023

  Рет қаралды 64,761

Mnb Publications

Mnb Publications

Күн бұрын

#mansoorputhanathani #ullilallahilla #കണ്യാലമൗലാ #kannyalaMoula #kannyala #popularshorts #malayalamsufisongs #mansoorputhanathani #cokestudio #islamic #arrahman #ullilallahilla #popularshorts #malayalamsufisongs #islamic #ingane #urakkam #ullilallahilla #mansoorputhanathani #ullilallahilla #രാത്രിഉറങ്ങാനുള്ളതാണെന്നാരുപറഞ്ഞു
#അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
#ahamkond
#islamic
#MalayalamSufiSongs
#mansoorPuthanathani
#sufisong
#sufi
#ichamasthan
#sameerbinsi
#shabad
#shahabazaman
#2024
#ullichammanthi
#arrahman
#mansoorputhanathani #hits #travel #jungkook #cocktail #cokestudio
DIRECTION: AKK PONNANI
ALBUM : ENTHU SUNTHARAM (SUFI SONG)
LYRICS: MANSOOR PUTHANATHANI
MUSIC&SUNG : MANSOOR PUTHANATHANI
BGM : SHIBILI MOONNAKKAL
EDIT : MNBJ STUDIO
SPECIAL THANKS : KERALA MAPPILA KALA SAHITYA ACADEMY,
CO-ORDINATION: NISHAD,BASHEER,MUNEER,JAMSHAD
only mens OFFICIAL WHATSAPP GROUP LINK FOR JOIN : chat.whatsapp....
#അഹംകൊണ്ട് #cokestudio #ar rahmaan #shabazzamani #shabaz_zamani #SHABAZAMAN #razasaqibmustafai #razabeegum
#ahamkond
#islamic
#MalayalamSufiSongs
#mansoorPuthanathani
#sufisong
#sufi
#ichamasthan
#sameerbinsi
#shabad
#shahabazaman
#2022
#ullichammanthi
#arrahman
#mansoorputhanathani #hits #travel #jungkook #cocktail #cokestudio

Пікірлер: 117
@kunjusdiya8516
@kunjusdiya8516 Ай бұрын
Masha allah❤️
@bismillaah5819
@bismillaah5819 Жыл бұрын
ഇന്നലെ ബഹുമാനപ്പെട്ട സാദിഖ് ഉസ്താദ് രണ്ട് വട്ടം കേൾപിച്ചു അൽഹെംദുലില്ലാ 🤲🤲🤲🌹❤
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
അൽഹംദുലില്ലാഹ്
@jabirshafeeh4820
@jabirshafeeh4820 Жыл бұрын
🌹🌹🌹🌹
@najeebrahmanmp5022
@najeebrahmanmp5022 Жыл бұрын
❤❤
@faisaltk6773
@faisaltk6773 Жыл бұрын
🌹
@faisaltk6773
@faisaltk6773 Жыл бұрын
Athinu sheesham ethra pravsshyam ketu eniku thanneyariyila.
@jabirshafeeh4820
@jabirshafeeh4820 Жыл бұрын
ഹേ മനുഷ്യാ എവിടെ. എവിടെയാണ് നീ.എവിടെ നോക്കിയിട്ടും ഹൃദയ നാഥനെ അല്ലാതെ നിന്നെ കാണുന്നില്ലല്ലോ ❤
@shahnathonikara8926
@shahnathonikara8926 Жыл бұрын
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
ishk❤
@jafert9332
@jafert9332 Жыл бұрын
*السلام عليكم ورحمه الله وبركاته* . *تقبل الله منا ومنكم* . സാഹോദര്യവും മാനവ കുലത്തിന്റെ ഐക്യവും വിളിച്ചോതി ഹജ്ജിന് പരിസമാപ്തി കുറിച്ചിരിക്കുകയാണ്... ത്യാഗത്തിന്റേയും,സമർപ്പണത്തിന്റേയും സ്മരണ പുതുക്കലുമായി ബലിപെരുന്നാൾ വന്നെത്തിയിരിക്കുകയാണ്... സാഹോദര്യവും സൗഹാര്‍ദ്ദവും ഉയർത്തിപിടിച്ചുകൊണ്ട് മുന്നോട്ട് പോവാൻ നമുക്ക് സാധിക്കട്ടെ... നിങ്ങൾക്കും കുടുംബത്തിനും സ്നേഹം നിറഞ്ഞ ബലിപെരുന്നാൾ ആശംസകൾ നേരുന്നു.. ഈ പുണ്യ ദിനങ്ങളിലെ നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നേയും കുടുംബത്തേയും സുഹൃത്തുക്കളേയും ഉൾപെടുത്തുക... *റാഷിദ് പൊന്നാരത്ത്* ✍️✍️✍️
@noorwafa4716
@noorwafa4716 Жыл бұрын
❤️‍🔥
@SayyidathFathima209
@SayyidathFathima209 8 ай бұрын
Ishk❤
@jouharmahiri2574
@jouharmahiri2574 Жыл бұрын
നല്ല വരികൾ സൂപ്പർ നല്ല ഫീൽ അല്ലാഹു കബൂലാക്കട്ടെ
@JunaidNk-dj6tk
@JunaidNk-dj6tk Жыл бұрын
ഒരുപാട് ചിന്തിപ്പിച്ച വരികൾ 😢
@hamzakonnalath
@hamzakonnalath Жыл бұрын
ഈ ഗാനം കേൾക്കാൻ ഇടയായത് ബഹുമാനപ്പെട്ട ആ ഉസ്താതിന്റെ സദസ്സിൽ വെച്ചാണ്. ദീനി ദഹവത്ത് നടത്തുന്ന ഞങ്ങളുടെ ഉസ്താതിന്ന് അള്ളാഹു ആഫിയത്തോട് കൂടി ഉള്ള ദീർഗായുസ്സ് പ്രധാനം ചെയ്യട്ടെ,,, ആമീൻ 🤲 അനുഗ്രഹീത ഗായകൻ മൻസൂർ ന്ന് ഹൃദയം കൊണ്ട് ആശംസകൾ ❤
@husnamuthalib9099
@husnamuthalib9099 Жыл бұрын
ആമീൻ 🤲
@Ameed-h9w
@Ameed-h9w Жыл бұрын
​@@husnamuthalib90992:37 2:37
@hafizshafisaqafitanur1352
@hafizshafisaqafitanur1352 11 ай бұрын
അമീൻ
@RaheenaRaheena-fo8dr
@RaheenaRaheena-fo8dr Жыл бұрын
മാഷാ അള്ളാ മാഷാ അള്ള അടിപൊളി വരികൾ allahu ആഫിയത്തോടുകൂടിയുള്ള ദീർഘായുസ്സ് തരട്ടെ ഇനിയും ഇനിയും നല്ല നല്ല വരികൾ ഉണ്ടാക്കി പാടാൻ വേണ്ടി
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
അൽഹംദുലില്ലാഹ്
@misticlover
@misticlover Жыл бұрын
ൻറെമന്സൂര്ക്കാ .. അടിപൊളി , ഈ പാട്ട് ഹെഡ്‌ഫോൺ വെച്ചുകെട്ടിട്ടാണ് ഇന്ന് ക്ലാസ്സിന് പോയത് നൈസ് അയിട്ട്ഒന്നുറങ്ങിപ്പോയി .. സ്റ്റോപ്പ് മാറി ഇറങ്ങി ..😆 അൽഹംദുലില്ലാഹ് .. നല്ല സുഖമുള്ള വരിയും ആലാപനവും വേറെ ലോകം ...
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
🕊മാഷാഅല്ലാഹ്‌ 😮
@travellingpeople9850
@travellingpeople9850 Жыл бұрын
uraghipoyi😢
@malayali_here
@malayali_here Жыл бұрын
😂😅
@fidhaah.
@fidhaah. Жыл бұрын
Ma sha Allah Ee അടുത്താണ് ee singer nte song kelkan thudangiyath ma shaa Allah valare adhikam hrdayathil kudikondu...🥺 Aadyam kettath dhughamillathe yenna song aayirunnu.. yeedhu ഹൃദയത്തെയും നാഥനെ കുറിച്ച് ഓർമിപ്പിക്കാൻ സാധിക്കുന്നു ഈ വരികൾ... ഓരോ വരിയും അതിലെ വാക്കുകളും ഒരായിരം വട്ടം ചിന്തിപ്പിക്കാൻ കഴിയുന്നു..
@ebrahimkutty9677
@ebrahimkutty9677 Жыл бұрын
Mashaalla supper
@muhammedansar1383
@muhammedansar1383 Жыл бұрын
Masha Allah.. awesome song
@Sahidha-s9g
@Sahidha-s9g 4 ай бұрын
സു പ്പ ർ
@techindia5846
@techindia5846 Жыл бұрын
മാഷാ അല്ലാഹ്, മൻസൂർ ഇക്ക 👌🏻from (ismayil)
@NScom-pn3li
@NScom-pn3li Жыл бұрын
എത്ര സുന്ദരം ഈ വരികൾ
@thameemvlogs9855
@thameemvlogs9855 10 ай бұрын
👍👍👍👍👍👍
@husnamuthalib9099
@husnamuthalib9099 Жыл бұрын
ما شاء الله✨️✨️✨️ ചിന്തിക്കേണ്ടുന്ന വരികൾ. റബ്ബിന്റെ സൃഷ്ട്ടിപ്പുകൾ എത്ര അത്ഭുതം. ഇന്നത്തെ ക്ലാസ്സിൽ വെച്ചിരുന്നു ഈ ഗാനം.
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
അൽഹംദുലില്ലാഹ്
@malayali_here
@malayali_here Жыл бұрын
നിങ്ങളും പോകാറുണ്ടോ ?
@malayali_here
@malayali_here Жыл бұрын
സ്ത്രീകൾക്ക് ഉണ്ടോ ക്ലാസ്സ്
@husnamuthalib9099
@husnamuthalib9099 Жыл бұрын
@@malayali_here സ്ത്രീകൾക്കില്ല
@malayali_here
@malayali_here Жыл бұрын
@@husnamuthalib9099 ക്ലാസ്സിനെ പറ്റി കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ❤️
@Zeenathzeenath-bo1yq
@Zeenathzeenath-bo1yq 10 ай бұрын
Alhamdulillah
@hanakareemdhweep
@hanakareemdhweep Жыл бұрын
set................. addicted
@sakeenarahman262
@sakeenarahman262 7 ай бұрын
മാശാ അള്ളാ
@sayishafin4342
@sayishafin4342 Жыл бұрын
Masha allah 🥰
@musictech4717
@musictech4717 Жыл бұрын
Masha Allah അല്ലാഹു സ്വീകരിക്കട്ടെ. നിസ്കരിക്കാൻ മടിയുള്ള, അതിനെ കുറിച്ച് ചിന്തിക്കുക പോലും ചെയ്യാത്ത ഒരു ചെറുപ്പക്കാരൻ കൃത്യമായി നിസ്ക്കാരം നില നിർത്താൻ കാരണമായി എന്ന് എന്നോട് ഇന്ന് പങ്ക് വെച്ചു. അത്രക്കും ഉള്ള് തൊട്ടറിയുന്ന വരികൾ.
@mansoorputhanathani
@mansoorputhanathani Жыл бұрын
അൽഹംദുലില്ലാഹ് 🥲
@FOCUSiTSolutions
@FOCUSiTSolutions Жыл бұрын
WELL
@muhammed029-shanib
@muhammed029-shanib Жыл бұрын
الله❤
@shahithasaleem285
@shahithasaleem285 Жыл бұрын
Alhamdulillah
@sajid_cheruvatta
@sajid_cheruvatta Жыл бұрын
അൽഹംദുലില്ലാഹ്
@aboobarahmani791
@aboobarahmani791 Жыл бұрын
Super God bless u
@ThamannahUmaiba
@ThamannahUmaiba 8 ай бұрын
@faisaltk6773
@faisaltk6773 Жыл бұрын
Ma shaa Allah
@trafficm4035
@trafficm4035 Жыл бұрын
Alhamdhulillah ❤️😍👌🎊
@basheermuhammed5632
@basheermuhammed5632 Жыл бұрын
Assalamualikum
@nasirraza4811
@nasirraza4811 5 ай бұрын
😭😭😭
@abdurahimanntarimanal9860
@abdurahimanntarimanal9860 Жыл бұрын
മാഷാഅള്ളാഹ്
@gireeshbabu2911
@gireeshbabu2911 Жыл бұрын
മൻസൂർ 🥰🥰
@mansoorputhanathani
@mansoorputhanathani Жыл бұрын
ഇഷ്‌ക് 🥰
@shoukumgc
@shoukumgc Жыл бұрын
ഇതിലൂടെ ഒഴുകുന്ന ഒരു കൂട്ടം ഉണ്ടു ..അതിനു അനുസരിചു പോസ്റ്റ്‌ ചെയ്യുന്ന നിങ്ങൾക്ക്‌ ..ദുഹാ ഫിക്ര് എന്നും
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
🥰🕊അൽഹംദുലില്ലാഹ്
@sabeenapalakkad4018
@sabeenapalakkad4018 7 ай бұрын
​@@mansoorputhanathaniofficia511റബ്ബിന്റെ കാരുണ്യം കൊണ്ടാണ് താങ്കളുടെ പാട്ടുകൾ കേൾക്കാൻ കഴിഞ്ഞത് അൽഹംദുലില്ലാഹ്... എല്ലാ പാട്ടും റബ്ബിനോട് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നു... അതിനേക്കാൾ സന്തോഷം താങ്കളുടെ പാട്ട് കാരണം എന്റെ റബ്ബിനോർത്ത് കരയുന്നു... അൽഹംദുലില്ലാഹ്... താങ്കൾക്കും കൂട്ടാളികൾക്കും അള്ളാഹു ആഫിയത്തുള്ള ദീർഘായുസ് നൽകട്ടെ ആമീൻ 🤲🤲🤲
@mansoorputhanathani
@mansoorputhanathani 7 ай бұрын
ആമീൻ 🕊
@mehrinzayan2396
@mehrinzayan2396 Жыл бұрын
👍👍👍👍👍
@muneermuni170
@muneermuni170 Жыл бұрын
Mashallah 😍
@suhara8424
@suhara8424 Жыл бұрын
അണ്ഡകടാഹം സൃഷട്ടിച്ച നാഥാ സവ്വ സ്തുതിയും നിനക്ക് തന്നെ.
@Kalamkuttippala
@Kalamkuttippala Жыл бұрын
🎉🎉🎉❤❤
@gamingmanff524
@gamingmanff524 Жыл бұрын
🤲😍
@faisaltk6773
@faisaltk6773 Жыл бұрын
🌹
@basheerpoozhithara9203
@basheerpoozhithara9203 Жыл бұрын
👍❤💐❤️
@muhsinmp3339
@muhsinmp3339 Жыл бұрын
💥💥💥👏👏
@hadhiashrafalbadiya
@hadhiashrafalbadiya Жыл бұрын
Mashaallah 🤍
@dreamrainbow5435
@dreamrainbow5435 Жыл бұрын
😢😢
@thangalbuhari4539
@thangalbuhari4539 6 ай бұрын
ചിന്തിക്കുന്നവർക്ക്. ആശയം ഉണ്ട്. ഹൃദയം നന്നായി തുറന്നു കേൾക്കണം
@NasrinMueena
@NasrinMueena Жыл бұрын
മ്യൂസിക് ഇല്ലാതെ padikoode😊
@sunsegallery648
@sunsegallery648 9 ай бұрын
Ithu music allatto
@hadhiashrafalbadiya
@hadhiashrafalbadiya Жыл бұрын
Bro lyrics tharumo
@mansoorputhanathaniofficia511
@mansoorputhanathaniofficia511 Жыл бұрын
എന്ത് കൗതുകം .. വർണ്ണ വൈഭവം .. വിണ്ണും മണ്ണിതും .. ഏറെ അത്ഭുതം .. ഭൂമിക്കുള്ളകം.. എത്ര വിസ്മയം എന്റെ നാഥനോ.. അതിലും സുന്ദരം.. യാ ഇലാഹി നീ ജമാലിയത്തിലാ -നിന്നോർത് പോകുകിൽ ഉള്ളേരെ കുളിരല .. ഏതു നോവിലും തണുപ്പേകും തെന്നലാ .. ---------- മഴതുള്ളി പേറിയുള്ള ചിപ്പിക്കുള്ളിലെ മുത്തും മധുരം ജനിക്കും ഈച്ചയുടെ കഴിവിന്നകത്തും ...2 മന്നാനിൻ കരവിരുതിൽ പൂത്ത കൗതുകമല്ലേ അതിൽ നിന്നെ കണ്ടിടാത്ത ഞങ്ങൾ അന്തന്മാരല്ലെ ..2 കണ്ണോന്നിന് മേലെ പീലി കണ്ടോ അതിനെത്ര ജോലി കഥയറിയുന്നോന്‍ക്ക് താലി നോക്ക് വീണ്ടും നോക്ക് സ്വന്തം നോക്ക് നോക്കി നിക്ക് ..2 യാദൽ ജലാൽ യാദൽ ജലാൽ യാദൽ ജലാൽ വൽ ഇക്രാം ...2 ------------- ചെറുവള്ളിയില്‍ കുരുത്തു ഭീമനായ ഫലമതും ചെൻചോര കട്ടയിൽ ഉതിർപാലിന്റെസത്തതും..2 ചെറുതേതാവന്റനുഗ്രഹം നീ പറയെടാ മണ്ടാ ചെലക്കാണ്ട് പകരമൊന്ന് ചെയ്യ് ശേഷം വീമ്പടാ തണ്ടാ ..2 മേനിക്കുള്ളിലെത്ര നാഡി മേൽത്തരം തൊലിയാലേ മൂടി മേല് ചന്തമെന്ന് പാടി നോക്ക് വീണ്ടും നോക്ക് സ്വന്തം നോക്ക് നോക്കി നിക്ക് ..2 യാദൽ ജലാൽ യാദൽ ജലാൽ യാദൽ ജലാൽ വൽ ഇക്രാം ...2 lyrics,music:mansoorputhanathani ================
@___123.___
@___123.___ Жыл бұрын
@Thahirvv
@Thahirvv 7 ай бұрын
Sufiam ennu paranj dheenine evdeyekkoye kondpokunnu😂 Paatt padiyalonnum imaan kittula mone😂
@ummuswalihnifu7883
@ummuswalihnifu7883 11 ай бұрын
ഇതിലെ മുട്ട് ദഫിൻ്റെയാണോ
@shajiaviator
@shajiaviator Жыл бұрын
These lines will not be obtained, unless you have taken Bai'ath through a Murabhi Sheikh. Today in the whole kerala only one silsila is providing Ilm about Allah / Thasauf. That is Silsila Noorisha or Chisthi Kaadri Thareeqath....
@pattishow9177
@pattishow9177 11 ай бұрын
@മജ്നൂൻ
@മജ്നൂൻ Жыл бұрын
ടൂൺ മാറി തുടങ്ങി 👍👍ഇനിയും ഒരുപാട് മാറണം... ഒരിക്കലും വിഷയം മാറ്റരുത് ചുരുക്കി പറഞ്ഞാൽ ഹാർമണിയം തബല ടെക്.. ഒക്കെ വേണം ഉൾപ്പെടുത്തി ഭംഗി യാക്കാൻ ശ്രമിക്ക് ❤️
@bismillaah5819
@bismillaah5819 Жыл бұрын
തെറ്റ് ചെയ്ത് ശരിയെ തെറ്റാക്കരുത്
@മജ്നൂൻ
@മജ്നൂൻ Жыл бұрын
@@bismillaah5819 തെറ്റും ശെരിയും ഞമ്മളാണോ തീരുമാനിക്കേണ്ടത്...
@vikrasbabu5526
@vikrasbabu5526 Жыл бұрын
തെറ്റും ശരിയും ഇസ്ലാം നമ്മളെ പഠിപ്പിച്ചിട്ടില്ലേ... മ്യൂസിക് ഹറാം തന്നെയാണ് തെറ്റും ശരിയും നോക്കേണ്ടത് നമ്മൾ അല്ലാതെ പിന്നെ ആരാണ്..?
@malayali_here
@malayali_here Жыл бұрын
​@@മജ്നൂൻപണ്ഡിതർക്കിടയിൽ രണ്ട് അഭിപ്രായം ഉണ്ടെങ്കിലും സംശയം ഉള്ള ഭാഗത്തേക്ക് തന്നെ പോകാതിരിക്കലാണ് ഖൈർ ❤
@SayyidathFathima209
@SayyidathFathima209 8 ай бұрын
​@@vikrasbabu5526 Correct ❤❤
@halo-lq6lm
@halo-lq6lm Жыл бұрын
മ്യൂസിക് ഹറാം 😡 എന്നിട്ട് അല്ലാഹുവിനെ തിരിയുന്നു
@underworld2770
@underworld2770 Жыл бұрын
അത്.... ഫോട്ടോഎടുക്കുന്നത് ഹറാം ആണെന്ന് പറഞ്ഞവരല്ലേ ഇന്ന് വീഡിയോയിൽ ഒന്ന് ഉൾപ്പെട്ട് കിട്ടാൻവേണ്ടിമത്സരിക്കുന്നത്.. കാണുന്നില്ലേ
@underworld2770
@underworld2770 Жыл бұрын
ഒരു കോലവുമില്ലാത്തപാട്ട്..... എന്ത്പാട്ടാണിത്
@mansoorputhanathani
@mansoorputhanathani Жыл бұрын
അൽഹംദുലില്ലാഹ്
@husnamuthalib9099
@husnamuthalib9099 Жыл бұрын
@underworld2770 "ചെറുതേതവന്റനുഗ്രഹം നീ പറയെടാ മണ്ടാ... ചെലക്കാണ്ട് പകരം ചെയ്യ് ശേഷം വീമ്പെടാ തണ്ടാ... " ഈ വരി മാത്രം മതി. നിങ്ങൾക് "എന്ത് പട്ടാണിതെന്ന്" മനസ്സിലാവാൻ, മനസ്സിലാക്കാൻ. നിങ്ങൾക് റബ്ബ് തന്നിട്ടുള്ള അനുഗ്രഹത്തിൽ ഏതാണ് ചെറുതെന്ന് പറയാൻ കഴിയുമോ.....ഇല്ല ഒരിക്കലും കഴിയില്ല. റബ്ബ് നമുക്ക് തന്നിട്ടുള്ള അനുഗ്രഹങ്ങൾക് ശുക്ർ ചെയ്യാൻ പോലും നമുക്ക് സമയമില്ല.
@underworld2770
@underworld2770 Жыл бұрын
@@husnamuthalib9099 പാട്ടിന് അർത്ഥമില്ലഎന്നല്ല.... ഒരു കവിതാലാപനരീതിയിൽ ആയിപ്പോയി...
@zakariya.k9937
@zakariya.k9937 10 ай бұрын
❤👍🏻
@MuhammedShad-kf4up
@MuhammedShad-kf4up 7 ай бұрын
❤❤❤
@afcreation317
@afcreation317 Жыл бұрын
Mashaallaah ❤️❤️❤️
@arshusart3065
@arshusart3065 Жыл бұрын
Alhamdulillah
@jumailathjumi2689
@jumailathjumi2689 Жыл бұрын
അൽഹംദുലില്ലാഹ്
@Jamsheed5511
@Jamsheed5511 7 ай бұрын
❤❤❤❤❤
@AaraOppoA31-ms7bp
@AaraOppoA31-ms7bp Жыл бұрын
❤️❤️❤️
@abuthahirpallakan5146
@abuthahirpallakan5146 Жыл бұрын
❤❤❤❤
@junaisjunuvgd-qe8be
@junaisjunuvgd-qe8be Жыл бұрын
❤❤
@muhammedarshad909
@muhammedarshad909 6 ай бұрын
❤❤❤
@___123.___
@___123.___ Жыл бұрын
❤❤❤
@najeebrahmanmp5022
@najeebrahmanmp5022 Жыл бұрын
❤️❤️
@faisaltk6773
@faisaltk6773 Жыл бұрын
❤️
@shukkoorkhan1280
@shukkoorkhan1280 Жыл бұрын
❤❤❤
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
AJMEER THAWASSUL BAITH I Sa'ad Muhammed Kannur I Midlaj Kakkavayal
13:56
UMAR SAQUAFI AL KAMIL CHETHALAYAM OFFICIAL
Рет қаралды 3,2 М.
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН