സ്വർഗ്ഗത്തിലെ പദവികൾ (സൂറ റഹ്‌മാൻ/Part -14) -Tafseer of Surah Ar-Rahman/Part -14 - Malayalam

  Рет қаралды 118,637

Al Furqan

Al Furqan

Күн бұрын

Пікірлер: 228
@hadhimuhammed3562
@hadhimuhammed3562 3 жыл бұрын
ആ മഹാസ്വർഗത്തിൽ റസൂലിന്റെ കൂടെ പ്രവേശിക്കാൻ അള്ളാഹു നമുക്ക് തൗഫീഖ് നൽകട്ടെ 😍🤲🏼 ഈ thumbnail 👌🏼👌🏼💚💚💚
@fathima4533
@fathima4533 7 жыл бұрын
റസൂലിൻറെ'യും സഹാബത്തിന്റെയും കൂടെ സ്വർഗ്ഗത്തിൽ താങ്കളേയും ഞങ്ങളേയും ഒരുമിച്ച് കൂട്ടാനുള്ള അവസരം നൽകട്ടേ. ആമീൻ
@shailanasar9904
@shailanasar9904 5 жыл бұрын
Aameen
@kabeerps6008
@kabeerps6008 4 жыл бұрын
ആമീൻ
@muhammedsaleem1111
@muhammedsaleem1111 4 жыл бұрын
ആമീൻ
@അറക്കൽഅബു-ല7ഭ
@അറക്കൽഅബു-ല7ഭ 4 жыл бұрын
Aaameen
@mohammedmuneer1975
@mohammedmuneer1975 4 жыл бұрын
آمين
@mehaboobkulavan8724
@mehaboobkulavan8724 3 жыл бұрын
സുബ്ഹാനല്ലാഹ്....! കയ്യിലൊന്നുമില്ല റഹ്മാനെ, ദരിദ്രരാണ് ഞങ്ങള്‍...നീ രണ്ടു ലോകത്തും ഞങ്ങളെ നിന്ദ്യരാക്കല്ലേ റഹ്മാനെ...ആമീന്‍
@mohammedalipothuvachola8716
@mohammedalipothuvachola8716 2 ай бұрын
ഓ അല്ലാഹ് എത്ര കേട്ടാലും മതി വരില്ല
@iamher8937
@iamher8937 4 жыл бұрын
പടച്ചവൻ നമുക്ക് ജന്നത്തുൽ ഫിർദൗസ് തരട്ടെ അള്ളാഹു അക്ബർ അമീൻ യാ റബ്ബൽ ആലമീൻ🌹
@sulfinoorashibi6852
@sulfinoorashibi6852 2 жыл бұрын
Aameen
@rahmathsharafu7362
@rahmathsharafu7362 Жыл бұрын
ആമീൻ 🤲
@rehmathpk3629
@rehmathpk3629 2 жыл бұрын
ഓരോ പ്രസംഗവും എൻ്റെ ഹൃദയത്തിലേക്ക് തുളച്ച് കയറുന്ന പോലെ അള്ളാഹു നമ്മെ എല്ലാവരെയും ജന്നാത്തുൽ ഫിർദൗസിൽ ഒരുമിപ്പിക്കട്ടെ ആമീൻ
@Sulu-bl7zf
@Sulu-bl7zf Жыл бұрын
Duniyavil onnichu jeevikkatavare sorgatil orumipikalle rabbe.. Duniyavil orumichu jeevachavare sorgatil orumichu kootane Allah
@jasnanajath5714
@jasnanajath5714 Жыл бұрын
Aameen
@fathimahassan4971
@fathimahassan4971 Жыл бұрын
Aameen
@MuhammedVazeerPalot674
@MuhammedVazeerPalot674 Жыл бұрын
Aameen... 😊❤ Jannatul firdaus...
@abdullatheef2061
@abdullatheef2061 Жыл бұрын
Aameen
@liyakathali8744
@liyakathali8744 4 жыл бұрын
അള്ളാഹു ഉസ്താദ്നും കുടുംബത്തിനും എല്ലാ അനുഗ്രഹങ്ങളും നൽകട്ടേ.... ആമീൻ യാ റബ്ബേ...... ഞങ്ങളെ എല്ലാവരേയും നിന്റെ ജന്നാത്തുൽ ഫിർദൗസ് നൽകി അനുഗ്രഹിക്കണേ നാഥാ... ആമീൻ
@salmakp1446
@salmakp1446 8 ай бұрын
റബ്ബ് നമുക്ക് എല്ലാർക്കും ജന്നത്തുൽ ഫിർദൗസിൽ എത്തിക്കട്ടെ. ആമീൻ 🤲🤲🤲
@kabeerc6269
@kabeerc6269 4 жыл бұрын
ഒരുപാട് മൈനസ് പോയിന്റ് കമെന്റുകൾ എന്റെ ശ്രദ്ധയിൽ പെട്ടു അവർക്കൊക്കെ അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ മറ്റുള്ള മതങ്ങളെ മുസ്ലിമായ ഒരു വെക്തി ക് അവഹേളിക്കാൻ പാടില്ല അത് കൊണ്ട് അവർക്കൊന്നും മറുപടി കൊടുക്കുന്നില്ല നിങ്ങൾ നിങ്ങളിലേക് തന്നെ ഒന്ന് നോക്കുക അല്ലാഹുവിനെ അറിയാൻ എത്ര എളുപ്പം ഗർഭ പത്രത്തിൽ കിടക്കുന്ന കുട്ടിയോട് ദുനിയാവ് എന്നൊരു വിശാലമായ ലോകം ഉണ്ട് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസം ഉണ്ടാവും നമുക്ക് ഇപ്പൊ അത് ബോധ്യമായി അതേ പോലെ ദുനിയാവിനു അപ്പുറത് ഒരു ലോകം ഉണ്ട് എന്നു ഒരാൾ പറഞ്ഞാൽ വിഷസമില്ലാത്തവരുടെ കാര്യം ഇങ്ങനെയൊക്കെ തന്നെ മരണ സമയത്ത് അത് ബോധ്യമായിട്ടേ ഈ ലോകത്തോട് വിട പറയൂ ചിന്തിക്കുക പഠിക്കുക പ്രവർത്തിക്കുക good ബായ്
@abusufiyan8111
@abusufiyan8111 2 жыл бұрын
അതെ,,, ഇത് മുഴുവൻ അവർ കെട്ടിട്ടുണ്ടാവില്ല,,,, അതിനും വേണം ഒരു ഭാഗ്യം..
@apthahir2232
@apthahir2232 7 жыл бұрын
സുബ്ഹാനള്ളാഹ്...അൽഹംദുലില്ലാഹ്...ലാഇലാഹ ഇല്ലള്ളാഹ്...അള്ളാഹു അക്ബർ...ലാ ഹവ്ല വലാ കുവ്വത ഇല്ലാബില്ലാഹ്... ആമീൻ. ഈയുള്ളവൻ ഉസ്താദിനെ ഒന്ന് കാണുവാൻ അല്ലെങ്കിൽ ഒന്ന് സംസാരിക്കുവാനെങ്കിലും വളരെയധികം ആഗ്രഹമുണ്ട്. . സ്രഷ്ടാവിന്റെ പക്കൽ നിന്നും സത്യവിശ്വാസികൾക്കുള്ള ഏറ്റവും നല്ല അനുഗ്രഹീത അനുഗ്രഹമാണ് താങ്കൾ.
@sadikhhindhana2014
@sadikhhindhana2014 7 жыл бұрын
Ap Thahir I want to your contact no
@apthahir2232
@apthahir2232 7 жыл бұрын
Sadikh hindhana 9746950801
@mustafaabrad1701
@mustafaabrad1701 6 жыл бұрын
Ap Thahir aameen
@mustafaabrad1701
@mustafaabrad1701 6 жыл бұрын
Aameen
@naseermakool1583
@naseermakool1583 4 жыл бұрын
മാഷാ അല്ലാഹ് ഉസ്താദിൻ്റെ, ഒരോ വിഷയങ്ങൾ കേൾക്കുമ്പോൾ മനസ്സിനെ പിടിച്ച് കുലുക്കുന്നു ,ഇൻ ഷാ, ഞാൻ കേൾക്കാൻ തുടങ്ങിയത് മുതൽ മുടങ്ങാതെ കേൾക്കുന്നുണ്ട് കേട്ടത് സ്വയം മനസ്സിലാക്കാനും .അത്.ഹൃദയത്തിൽ സൂക്ഷിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ, ഇത്രയും നല്ല നിലയിൽ വിഷയം അവതരിച്ചു തന്ന ,ഉസ്താദിന് ഞാൻ എത്ര നന്ദി പറഞ്ഞാൽ മതി ആവുകയില്ല, തക്കതായ പ്രതിഫലം കാരുണ്യവാനായ റബ്ബ് നൽകട്ടെ ആത്മാർത്തമായി ഹൃദയത്തിൽ തട്ടി പ്രാർത്ഥിക്കുന്നു, ആമീൻ
@naseermakool1583
@naseermakool1583 4 жыл бұрын
kzbin.info/www/bejne/oZzTi3iZgM5mjZY
@sainudheent6973
@sainudheent6973 Жыл бұрын
Aameen
@shanking6954
@shanking6954 2 жыл бұрын
സുബ്ഹാനള്ളാ.... അള്ളാഹു അനുഗ്രഹിക്കട്ടെ
@noufalnoufal8521
@noufalnoufal8521 4 жыл бұрын
താങ്കളുടെ പേര് എല്ലാരും ചോദിക്കുന്നു.. താങ്കൾ പറയണ്ട.. കാരണം ഇതിൽ എല്ലാരും നിക്ഷ്പക്ഷമായിട്ടാണ് കേൾക്കുന്നത്.. ഇനി പേര് പറഞ്ഞാൽ ചിലപ്പോ.. ഇങ്ങേർ മുജാഹിദ് ആണ്, സുന്നി ആണ്, ജമാഅത് ആണ്.. എന്നൊക്കെ പറഞ്ഞത് താങ്കളെ അവഗണിക്കാൻ സാധ്യത ഉണ്ട്
@SiddiqKutuf
@SiddiqKutuf 8 ай бұрын
True
@saidsaidali3191
@saidsaidali3191 19 күн бұрын
SubhanaAllah ❤Alhamdulillah ❤LahilahaillaAllahu Allahu Akbar ❤️❤️❤️💚💚💚💙💙💙MashaAllah 💚JazakaAllah Haira BarakaAllah Feekum 🌹
@Sulu-bl7zf
@Sulu-bl7zf Жыл бұрын
Ustadineyum, ustadinte baryayeyum, ustadinte makkaleyum, duniyavilum, aakiratilum, sorgatilum orumichu kootane Allah.. 👌👌
@shabeerismail8823
@shabeerismail8823 6 жыл бұрын
Alhamdulillah.....highly powerful and inspiring speach...
@sadikhhindhana2014
@sadikhhindhana2014 7 жыл бұрын
സർവ്വ പ്രപഞ്ചങ്ങളുടെയും നാഥാ ഞങ്ങളുടെയീ مؤمن ആയ ഗുരുനാഥനെയും; ഞങ്ങളെയും; സർവ്വേശ്വരനിലും കാൽപാന്ഥത്തിലും വിശ്വസിക്കുന്ന സകലരെയും നീ നിന്റെ മാർഗ്ഗത്തിൽ അവസാന പ്രാണവായു അകത്തേക്ക് എടുക്കുന്നതുവരെ കാലിടറാതെ ഉറപ്പിച്ചു നിർത്തേണമേ.. സർവ്വേശ്വര സഹായം അടുത്ത് തന്നെയുണ്ടാവാം.انشاءالله നമ്മുടെ ആർഷഭാരതം ലോകത്തിനു തന്നെ മാതൃകയായേക്കാം!!അതിനുള്ള എല്ലാ സാധ്യതകളും തെളിഞ്ഞു വരുന്നതായി എനിക്ക് തോന്നുന്നു. ഗോപാൽ കൃഷ്ണൻ സാറിനെപ്പോലുള്ള പക്വമതികളായ ഹൈന്ദവ വേദ പണ്ഡിതന്മാർ സ്വസമൂഹത്തിലെ വർഗീയ നപുംസകങ്ങളെ വളരാൻ അനുവദിക്കില്ല എന്ന് നമുക്ക് ആശ്വസിക്കാൻ വകനൽകുന്നുണ്ട്. എന്നാൽ അതിലുമുപരിയായി മുസ്‌ലിം സമുദായം എന്ന ലേബലിൽ അറിയപ്പെടുകയും സാക്ഷാൽ പിശാചിന്റെ ഏജന്റുമാരായി നാട്ടിൽ പ്രശ്നങ്ങൾ ഉണ്ടാക്കുവാൻ തുനിഞ്ഞിറങ്ങുകയും ചെയ്ത ഒരുപാട് ഡബിൾ നപുംസകങ്ങൾ സ്വന്തം തട്ടകത്തിൽ തന്നെയുണ്ട് !! ആദ്യം അവർക്കു നേരെയാണ് നടപടികൾ എടുക്കേണ്ടത്. മുന്നേവന്ന മൂന്നു വേദഗ്രന്ഥങ്ങൾ (പ്രക്ഷിപ്തങ്ങൾ മാറ്റിനിർത്തുക ) ബാക്കിയുള്ളവയിൽ അടിയുറച്ചു വിശ്വസിക്കുന്ന കേരളത്തിലെ ഹൈന്ദവർക്ക് ആരും തന്നെ വിശ്വാസം പറഞ്ഞു കൊടുക്കേണ്ട ആവശ്യം ഇല്ല. അതിനുള്ള തെളിവ് താഴെക്കിടയിൽ മനുഷ്യർക്കിടയിൽ ഇറങ്ങി നടക്കുകയും പരസ്പരം ഇടപഴകുകയും ചെയ്യുന്ന എന്നെപോലുള്ളവർക്കു നല്ല ബോധ്യമുണ്ട് ! ഒരു ഹിന്ദുവായ മനുഷ്യൻ ഒരിക്കലും വാക്ക് പറഞ്ഞാൽ മാറില്ല; എന്നാൽ ഒരു മുനാഫിഖ് വലിയ വായിൽ വേദം പറയുകയും എന്നിട്ട് 1000വട്ടം വാക്ക് മാറുകയും ചെയ്യും!!! ഇവിടെ الفرقان സബ്സ്ക്രൈബേർസ് മുഴുവനും ഒപ്പം പ്രിയപ്പെട്ട ഗുരുനാഥനും انشاءالله ഞാൻ പുറത്തിറക്കാൻ ഉദ്ദേശിക്കുന്ന "വിശ്വാസവും കർമ്മങ്ങളും " എന്ന തലക്കെട്ടിൽ ഉള്ള പുസ്തകത്തിന്റെ പ്രകാശനത്തിനായി;ആ പ്രയത്നം എളുപ്പമാക്കി തരുവാൻ വേണ്ടി റഹ്‌മാനായ റബ്ബിനോട് ആത്മാർത്ഥമായി പ്രാർത്ഥിക്കണം.
@apthahir2232
@apthahir2232 7 жыл бұрын
Sadikh hindhana Insha allah
@KunhimoyinThazhechalil
@KunhimoyinThazhechalil 6 ай бұрын
Alhamdulillh subhanallah Asthaqfirullah namele Ellavareyum Aa jannathul firdavsil Ethikkatte Aameen
@alikv9747
@alikv9747 6 жыл бұрын
അസലാമു അലൈക്കും. അൽഹംദുലില്ലാഹ്'പഠിക്കാനും ചിന്തിക്കാനും സന്തോഷിക്കാനും ഉതകുന്ന ക്ലാസ്സ് ' നമ്മെ എല്ലാവരേയും കാരുണ്യവാനായ റബ് അവന്റെ ജന്നാത്തുൽ ഫിർദൗസിൽ ഒരുമിച്ച് കുട്ടിത്തരട്ടെ. ആമീർ
@juvairiyarasheed4335
@juvairiyarasheed4335 2 жыл бұрын
Va alaikumussalam varahmathullahi va barakallahu 🤲
@ayishakarangadan4568
@ayishakarangadan4568 2 жыл бұрын
ആമീൻ യാ റബ്ബൽ ആലമീൻ
@sathsab9931
@sathsab9931 3 жыл бұрын
സുബ്ഹാനല്ലാഹ്... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@abdulgafoorcm356
@abdulgafoorcm356 2 жыл бұрын
സ്വർക്കം എല്ലാവർക്കും പ്രവേശിക്കാൻ കഴിയാട്ടെ അമീൻ
@AbdulAziz-jn9lr
@AbdulAziz-jn9lr 5 жыл бұрын
Mashaallah La ilahaillallah Muhammad rasulullah Allahu akbar
@moideenkutty3193
@moideenkutty3193 2 жыл бұрын
അൽഹംദുലില്ലാഹ്
@salmakp1446
@salmakp1446 8 ай бұрын
അൽഹംദുലില്ലാഹ്. സുബ്ഹാനല്ലാഹ് അള്ളാഹു അക്ബർ ലാ ഇലാഹ ഇല്ലാഹ്..
@rzarex8999
@rzarex8999 6 жыл бұрын
Wa alaikum Salam Hridhayathil tharacha prasngam subhanallah Allahu thangale eru lokathum anugrahikate aameen
@muhammedarshadvp4165
@muhammedarshadvp4165 4 жыл бұрын
Valare adikam upakaramulla vidios anu ellam.. Thnkzz
@naseemalikunju8383
@naseemalikunju8383 3 жыл бұрын
May Allah grant you Jennattul Firdouse whom we listen and all who taking struggles to pass the teachings to the believers Aameen
@hamsathalihamsathali55
@hamsathalihamsathali55 6 жыл бұрын
അള്ളഹു അക്ബർ
@saidumuhammed5326
@saidumuhammed5326 Жыл бұрын
മാഷാ അള്ളാഹ് വളരെ മാഷാ അല്ലാഹ് വളരെ മനോഹരമായി അവതരണം അള്ളാഹു താങ്കളെ അനുഗ്രഹിക്കുമാറാകട്ടെ നമ്മളെ എല്ലാവരെയും അല്ലാഹു ജന്നാത്തുൽ ബ്രദേഴ്സ് ഫിർദൗസിൽ ഒരുമിച്ചുകൂട്ടി അനുഗ്രഹിക്കട്ടെ ആമീൻ
@MZINAN4562
@MZINAN4562 Жыл бұрын
സുബ് ഹാ ന ള്ള ❤❤
@swabar5710
@swabar5710 3 жыл бұрын
اللهمّ إنّي أسألك لذّة النّظر إلى وجهك الكريم Aameen Aameen Aameen Yaa Rabbal A'alameen
@mohammedalipothuvachola8716
@mohammedalipothuvachola8716 4 жыл бұрын
Athimanoharamayi avatharippichu etra ketlum veendum veendum ketukondirikum Alhamdulillah
@nihlam2877
@nihlam2877 2 жыл бұрын
Ameen
@journeyoflife5767
@journeyoflife5767 2 жыл бұрын
سبحان الله
@Nehamariyam-tp8ju
@Nehamariyam-tp8ju 8 ай бұрын
Nammale ellavareyum jannathul firdosil orumichu koottatte ameen ameen ameen 😢🤲🤲🤲
@shazimsha1371
@shazimsha1371 2 жыл бұрын
Aameen🤲
@shoukathhussain9480
@shoukathhussain9480 6 жыл бұрын
Ameen ameen ya rabbala'alameen. May Allah get all of us together in His jannathulfirdouse. May Allah bless all of us. Jazakallah khair va Barakallahufeekum insha'Allah khair
@jasminec1282
@jasminec1282 5 ай бұрын
Subhanallah... 🤲 Great work sir...
@shameerkilayilshameer3584
@shameerkilayilshameer3584 4 жыл бұрын
Namuk ellaverkum allahu sorgam thannu anugrahikatte ameen
@mallucuts4407
@mallucuts4407 6 жыл бұрын
സുബ്ഹാനല്ലാ
@shihabparayil9027
@shihabparayil9027 5 жыл бұрын
Masha Allah
@shahnawaz-cg5vl
@shahnawaz-cg5vl 2 жыл бұрын
ലാ ഇലാഹ ഇല്ലള്ളാഹ്...
@Nehamariyam-tp8ju
@Nehamariyam-tp8ju 8 ай бұрын
Subhanallah Alhamdulillah Allahu Akbar
@andikattilcreation478
@andikattilcreation478 2 жыл бұрын
മാഷാ അള്ളാ
@faizalkhan4063
@faizalkhan4063 5 жыл бұрын
سبحانﷲ...
@yahyakyahyak6733
@yahyakyahyak6733 4 жыл бұрын
Ith parayunna ustadineyum kanan agraham und. Love u ustad
@noorjahanmuthuvattu8569
@noorjahanmuthuvattu8569 2 жыл бұрын
ഞാൻ വൈകിപ്പോയി, നന്ദി ഇല്ലാത്തവൻ എന്ന വിളി എന്നെ ഉണർത്തി. അന്ന് പ്രവാചകന്റെ ഖുർആൻ കട്ട് കേൾക്കാൻ മുശ്രിക്കുകൾ വന്നിരുന്നു. കാരണം അത് അത് വരെ അവർ കേട്ടതിൽ നിന്ന് വ്യത്യസ്തമായതായിരുന്നു. ഈ തിരിച്ചറിവ് പോലും നമുക്ക് ഇല്ലാതെ പോയല്ലോ. ഇപ്പോൾ കുറേശ്ശെ മനസ്സിലാവുന്നുണ്ട്. സമുദ്രത്തിലെ വെള്ളം മഷി ആയാലും തീരില്ല ഇതിന്റെ വിശദീകരണം. നന്നായി വിശദീകരിച്ചു തരാൻ അല്ലാഹ് പലരെയും, നിങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അത് കേൾക്കാൻ എന്നെയും. ഓരോരുത്തർക്കും ഓരോ പരിധി ഉണ്ട്. അതിൽ കൂടുതൽ ഒന്നും ഒരാളുടെ മുതുകിലും ഇല്ല. മാഷാ അല്ലാഹ്
@MuhammadMinhaj-p8q
@MuhammadMinhaj-p8q 15 күн бұрын
Ameen yarabhalalameen
@rockstar6877
@rockstar6877 3 жыл бұрын
Allah akbar
@hoodh1986
@hoodh1986 4 жыл бұрын
Alhamdulillah....
@comewithmejafar3362
@comewithmejafar3362 4 жыл бұрын
മാഷല്ലാഹ് 🌹
@abdulrasheedt.m3774
@abdulrasheedt.m3774 6 жыл бұрын
jazakallaahu khair ...
@mohammedshuaibofficial
@mohammedshuaibofficial Жыл бұрын
وَعَلَيْكُمُ السَّلَامْ وَرَحْمَةُ اللهِ وَبَرَكاتُهُ‎🤝
@MoideenKutty-u8q
@MoideenKutty-u8q 3 ай бұрын
Aameen
@NoorHasi-o4v
@NoorHasi-o4v Ай бұрын
സുബ്ഹാനള്ളഹാ
@mahinali652
@mahinali652 4 ай бұрын
അല്ലാഹുമ്മ ഇഞ്ഞി അസ്‌അലകുൽ ജന്നാത്തുൽഫിർദൗസ് 🤲🏻🥹
@RBB_Media
@RBB_Media Жыл бұрын
കേൾക്കാത്തവർക്ക് നഷ്ടം ... പരമാവധി എത്തിച്ചു കൊടുക്കുക.
@salmanp7608
@salmanp7608 Жыл бұрын
جزاك الله خيرا ❤️
@liyakathali8744
@liyakathali8744 4 жыл бұрын
ماشاء الله.... جزاكم الله خير الجزاء.....
@illyasmon4359
@illyasmon4359 4 жыл бұрын
الحمد لله جزاكم الله خير
@yahyamadeena1106
@yahyamadeena1106 3 ай бұрын
الحمد لله 🤲
@DelightfulOrbitingSatell-cp4wt
@DelightfulOrbitingSatell-cp4wt 2 ай бұрын
SUBHANALLAH 👍👍👍
@muhammedharis7222
@muhammedharis7222 6 жыл бұрын
സുബ്ഹാനള്ള
@nadheeredathanattukara9794
@nadheeredathanattukara9794 3 жыл бұрын
മാഷാഅളളാ
@nasheedaabdulrasheed5536
@nasheedaabdulrasheed5536 6 жыл бұрын
جزاك الله خيرا. ..
@mercifulreminder2106
@mercifulreminder2106 4 жыл бұрын
Jazak Allah
@harissalafi7927
@harissalafi7927 6 жыл бұрын
Jazakallahu hayra നിങ്ങൾ ആരാണ് സാർ ? നിങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാനാണ്. നിങ്ങളുടെ പ്രാർത്ഥനയിൽ ഞങ്ങളെ ഉൾപ്പെടുത്തണം. നിങ്ങളുടെ വിശദീകരണം സ്വാധീനം ഉണ്ടാക്കുന്നത്.
@sadikpt5193
@sadikpt5193 Жыл бұрын
وعليكم السلام ورحمة الله وبركاته.
@sirajudheensiraj4292
@sirajudheensiraj4292 7 жыл бұрын
Alhamdulillah
@hanana_ftm115
@hanana_ftm115 4 жыл бұрын
MaashaAllah Allahu Akbar.....
@muhammedshamil2302
@muhammedshamil2302 2 жыл бұрын
Ma sha allah😘😘😘😘😘
@hanefav9154
@hanefav9154 4 жыл бұрын
Dislike ചെയ്യുന്നവർ അതിൻ്റെ കാരണം കൂടെ കമൻ്റിൽ അറിയിച്ചാൽ നന്നായിരിക്കും
@anazhamsamuku670
@anazhamsamuku670 4 жыл бұрын
അതിന് പ്രത്യേകിച്ച് കാരണമൊന്നുമില്ല.. ചിലർ പറയുമ്പോൾ Dislike അടിക്കുന്നു എന്ന് മാത്രം
@Mishal1999-l5y
@Mishal1999-l5y Ай бұрын
Enikk ippolulla kudumbamaan Enikk swargathil vendath ath Enikk kittummo chinthikkumbol Kann nirayunnu sahikkan pattunnilla
@rafeekvellooth480
@rafeekvellooth480 7 жыл бұрын
സുബ്ഹാനല്ലാഹ്
@sulfinoorashibi6852
@sulfinoorashibi6852 2 жыл бұрын
❤❤❤❤
@fijasbabu9927
@fijasbabu9927 6 жыл бұрын
🌷SUBUHANALLAH🌷
@rafeenaashkar9362
@rafeenaashkar9362 Жыл бұрын
جزاك الله خيرا كثيرا
@habnasunaina5228
@habnasunaina5228 3 жыл бұрын
Alhamdulillah👍👍👍❤❤❤
@aqadirsaadiqadirsaadi6338
@aqadirsaadiqadirsaadi6338 4 жыл бұрын
Maaashaaaaallaaah
@mumtasmumtas4014
@mumtasmumtas4014 3 жыл бұрын
യാ അല്ലാഹ്
@thanseerthan1476
@thanseerthan1476 7 жыл бұрын
Subhanallah
@uvaisak4259
@uvaisak4259 3 жыл бұрын
Alhamdulillh
@faisalpk415
@faisalpk415 2 жыл бұрын
🤲🤲🤲
@sadikhhindhana2014
@sadikhhindhana2014 7 жыл бұрын
جاء الحق وضحق الباطل ان الباطل كان زحوقا... لا تخافو مع الله احد . الرب قد انقذك...واكتناز السلفيون الملباريون......الحمد لله رب العالمين
@hassanshihab8785
@hassanshihab8785 4 жыл бұрын
Subuhanallah
@hassanshihab8785
@hassanshihab8785 4 жыл бұрын
Aameen
@GALAXYURY
@GALAXYURY 10 ай бұрын
പടച്ചവൻ നമുക്ക് ജന്നത്തുൽ ഫിർദൗസ് തരട്ടെ അള്ളാഹു അക്ബർ അമീൻ യാ റബ്ബൽ ആലമീൻ🌹
@binshabasheer4059
@binshabasheer4059 3 жыл бұрын
Subhanallah 😍😍
@samadpc1527
@samadpc1527 4 ай бұрын
Ur great ❤
@nazeersainudeen4972
@nazeersainudeen4972 3 жыл бұрын
Alhamthulilla
@mohamedshareef295
@mohamedshareef295 3 жыл бұрын
جزاك الله خير
@ummerpvengarastore1117
@ummerpvengarastore1117 10 ай бұрын
🤲🌹duha🌹🤲
@aneesbinsaidalavi8228
@aneesbinsaidalavi8228 5 жыл бұрын
മനോഹരമായ അവതരണം.... 👌💜
@jassimalkhalifa2136
@jassimalkhalifa2136 7 жыл бұрын
Sir I wish you so happy to you because you are explaining all words me also so excited
@mohamedbouzid182
@mohamedbouzid182 2 жыл бұрын
MAACHALLAH.
@shahrukhsrk614
@shahrukhsrk614 6 жыл бұрын
Ameen thankalude prasangam emaan varthikkunna tharathilulla shaasthreeya vishatheekaranmullathanu sathya santhavum allah thakkathaya falam eru lokathum nelkatte
@farhadfighter165
@farhadfighter165 Жыл бұрын
♥️😍
@fathimak4563
@fathimak4563 Жыл бұрын
👌👌👌
@najiyaniyas4616
@najiyaniyas4616 3 жыл бұрын
Ithrayokke kettitt allahivine manasilakkatharude karyam kashtam thanne...
@Ajcreation-x8j
@Ajcreation-x8j 4 жыл бұрын
👍
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 45 МЛН
Enceinte et en Bazard: Les Chroniques du Nettoyage ! 🚽✨
00:21
Two More French
Рет қаралды 42 МЛН
027 An Naml | Malayalam Quran Translation | Quran Lalithasaram
46:18
CORAN POUR DORMIR QUI APAISE LE COEUR (Recitation magnifique) 2021
1:31:41
DOUAA PROTECTION
Рет қаралды 16 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН