സ്വലിഹത്തായ മക്കളാവാൻ കുട്ടി ജനിച്ച ഉടനെ രക്ഷിതാവ് ചെയ്യണ്ടത് |Safuvan Saqafi Pathapiriyam

  Рет қаралды 5,426

Voice of Safuvan Saqafi Pathappiriyam

Voice of Safuvan Saqafi Pathappiriyam

11 ай бұрын

Assalamualaikum,
Welcome to Voice of Safuvan Saqafi Pathappiriyam , Now get a wide range of Islamic knowledge through our channel .This channel is made for you to understand Islam. We hope this will be helpful and we pray that may Allah(swt) bless us all.
Topic :-
Speech By :- Safuvan Saqafi Pathappiriyam
ഇസ്ലാമിക അറിവുകൾ ഒറ്റ ക്ലിക്കിൽ ലഭിക്കാൻ ഞങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
KZbin : / @safuvansaqafipathappi...
പുതുപുത്തൻ ഇസ്ലാമിക് പ്രോഗ്രാമുകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിൽ.
Facebook : / voiceofsafuv. .
Instagram : / safuvansaqafiofficial
❇️ To join our Whatsapp group 📲 :- 9847493910,9562556160
🤲🏻ദുആ വസ്വിയ്യത്ത് :9847493910,9562556160
🎙എല്ലാ ദിവസവും മഗ്‌രിബ് നിസ്കാര ശേഷം അറിവിൻ നിലാവ് ഓഫീസിൽ വെച്ച് പതിനായിരങ്ങൾ പങ്കെടുക്കുന്ന ഉസ്താദിൻ്റെ അറിവിൻ നിലാവ് പ്രോഗ്രാം നടക്കുന്നു.
🎙എല്ലാ വ്യാഴായ്ചയും സ്വലാത്ത് മജ്ലിസ് നടക്കുന്നു.
🎥അറിവിൻ നിലാവ് മജ്ലിസ് ഈ ചാനലിൽ ലൈവായി കാണാം.
മജ്ലിസിലേക്ക് സംഭാവന അയക്കാൻ google pay number :- 9847493910
അറിവിൻ നിലാവിലേക്കുള്ള നേർച്ചകളും സംഭാ വനകളും അയക്കാൻ
ARIVIN NILAV CHARITABLE TRUST
A/C NO : 048904403475195001
IFSC - CSBK0000489
CSB Bank Areacode Branch
Google pay/phone pay-9847493910
Safuvan Saqafi,Voice of Safuvan Saqafi Pathappiriyam,Arivin Nilav,Arivin nilav Live,Safwan Saqafi Pathappiriyam,Safvan Saqafi Pathappiriyam, ഫുവാൻസഖാഫിപത്തപ്പിരിയം,അറിവിൻ നിലാവ്,പത്തപ്പിരിയം സഖാഫി, സഫുവാൻ സഖാഫി Live,
#VoiceofSafuvanSaqafiPathappiriyam #ArivinnilavLive #safwan_saqafi_pathapiriyam #സഫുവാൻസഖാഫിപത്തപ്പിരിയം #speechsafwansaqafi #Malayalamspeechsafwansaqafi #safuvansaqafipathappiriyam #arivinnilav #safuvansaqafispeech #MalayalamIslamicSpeech #islam #islamicquotes #IslamicSpeechMalayalam #IslamicClass #islamicspeech #latestmalayalamspeech #Mathaprabashanam #Mathaprasangam #IslamicOnlineClass #FridayDua #Dikr #PowerfullDuaSpeech

Пікірлер: 36
@kamarunnisakunnipa9282
@kamarunnisakunnipa9282 11 ай бұрын
അൽഹംദുലില്ലാഹ് മൂന്ന് മക്കളും സ്വാലിഹായ മക്കളെവാൻ ഉസ്താദ് ദുഹാ ചെയ്യണം
@kamarunnisakunnipa9282
@kamarunnisakunnipa9282 11 ай бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് ഉസ്താദേ എന്നും ദുഹാ ചെയ്യണം
@Nadhdera.asharaf
@Nadhdera.asharaf 11 ай бұрын
ماشاء الله
@famidafayas7607
@famidafayas7607 7 ай бұрын
Alhamdulillah
@ZIDONG__YT
@ZIDONG__YT 11 ай бұрын
kadam veedan dua cheyannnam athoodoppam sthalam kachoodamavaanum dua cheyannnam
@rafeeqathsajid3684
@rafeeqathsajid3684 11 ай бұрын
ദുആ യിൽ ഉൾപ്പെടുത്തണെ ഉസ്ത്താദ്
@kulsumhussain736
@kulsumhussain736 4 ай бұрын
Ailhamdulihamashaallahaaameen❤❤❤❤❤❤
@farhanafara7235
@farhanafara7235 11 ай бұрын
1 lakh swalath Chelli usthade
@monu-hg6pm
@monu-hg6pm 11 ай бұрын
Veed pani purthi aavaan usthad duaacheyyane
@rabyiauvais3547
@rabyiauvais3547 11 ай бұрын
Usthath nagalk vedii thuhah chayanam valaraa vishamatilan
@muhammadkabeer7138
@muhammadkabeer7138 11 ай бұрын
ആലപ്പുഴ മുഹമ്മദ് ക ബീർ ട്രെയിൻ മരിച്ചിട്ട് 2 വർഷം mayi usthad duva cheyanam
@badriyamanzil4625
@badriyamanzil4625 11 ай бұрын
ARIVIN NILAV ..👍👍👍👍👍
@Najiya-t9w
@Najiya-t9w 11 ай бұрын
Bharthav ponnu pole nokkan paisa theranum inte penn enna snehamundavan dua cheyyanam
@fathimadaworld9212
@fathimadaworld9212 11 ай бұрын
വീട്പണി പൂർത്തിയാവാൻ 🤲🤲🤲
@rasheedparambath4582
@rasheedparambath4582 11 ай бұрын
Makkal salihatavan duhachyanm
@human7414
@human7414 11 ай бұрын
Sughaprasavam labilkan Dua cheyyane ustade aaroghym kuravan enikk 9 month aayi sep aan date
@famidafayas7607
@famidafayas7607 7 ай бұрын
Entha Baby
@human7414
@human7414 7 ай бұрын
@@famidafayas7607 baby girl alhamdhulillah operetion aayinu aaroghym kuravanelm padchonte vidhi undele sughaprasavm nadaku 🥰
@fathimadaworld9212
@fathimadaworld9212 11 ай бұрын
മക്കൾ സൊലീഹായിത്തീരാൻ ദുആ ചെയ്യണേ
@yousafcherungal1337
@yousafcherungal1337 11 ай бұрын
🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@shasha-ol3yq
@shasha-ol3yq 11 ай бұрын
Aameen 🤲🤲
@Pqrs_123
@Pqrs_123 11 ай бұрын
ഇസ്ലാമിലെ പുരുഷന് ഒരേ സമയം 4 ഭാര്യമാർ ആവാം. ഒരു ഭാര്യക്ക് നാലിലൊന്ന് ഭർത്താവ് ! അതിൽ ഒരു ഭാര്യക്ക് ഒരിക്കലും സ്വന്തം ഭർത്താവ് എന്ന അവകാശം ഇല്ല. ഇസ്ലാമില പരന്ന ഭൂമിക്ക് 7 തട്ട് ! ഇസ്ലാമിൽ തൂണുകളില്ലാത്ത 7 തട്ടുള്ള പരന്ന ആകാശം, ആ ആകാശത്തിന്റെ ആദ്യത്തെ തട്ടിൽ അലങ്കാരത്തിനും പിശാചുക്കളെ എറിയാനും വേണ്ടി നക്ഷത്രങ്ങൾ ഒട്ടിച്ചു വെച്ചിരിക്കുന്നു. ഇതാണ് സൗദി അറേബ്യക്കാരുടെ ദൈവമായ അള്ളാഹുവിന്റെ പ്രപഞ്ച വീക്ഷണം. സൗദി അറേബ്യക്കാരുടെ അള്ളാഹുവിന് മുഖമുണ്ട് , കൈകളുണ്ട്, കാലുകളുണ്ട്, ഇരിക്കാൻ കസേരയുണ്ട് (ചന്തി വേണ്ടേ?) ആദമിനെ സൃഷ്ടിച്ചത് ആ അള്ളാഹുവിന്റെ രൂപത്തിലാണ്. അള്ളാഹുവിന് മനുഷ്യരൂപമാണ് എന്നല്ലേ അതിനർത്ഥം? ഇതാണ് അക്കാലത്തെ ഗോത്രമനുഷ്യർ ആരാധിച്ചിരുന്ന ഗോത്ര ദൈവങ്ങളുടെ രൂപം ! ലോകത്ത് നാലായിരത്തിലധികം മതങ്ങളുണ്ട്. ആ മതങ്ങളുടെ വക്താക്കൾ എല്ലാവരും അവകാശപ്പെടുന്നത് അവരുടെ ദൈവമാണ് ഒറിജിനൽ എന്നാണ്. ഓരോ മതക്കാരും പറയുന്നു അവരുടെ ദൈവമാണ് പ്രപഞ്ചം സൃഷ്ടിച്ചത് എന്ന്. ഏതാണ് ശരി എന്ന് എങ്ങിനെയാണ് തിരിച്ചറിയുക? എന്താണ് മാനദണ്ഡം ? എന്താണ് തെളിവ് ? സൗദി അറേബ്യക്കാരുടെ ദൈവമായ അള്ളാഹുവാണ് ഈ ലോകം സൃഷ്ടിച്ചത് എന്നതിന് എന്താണ് തെളിവ് ? അവകാശ വാദങ്ങൾ ഏതു രാജ്യക്കാർക്കു വേണമെങ്കിലും ഉന്നയിക്കാമല്ലോ ? പക്ഷെ എങ്ങിനെ തെളിയിക്കും ? കച്ചവട സംഘങ്ങളെ കൊള്ളയടിക്കുന്നതും അടുത്ത ഗോത്രങ്ങളിൽ സ്വതന്ത്രരായി ജീവിച്ചിരുന്ന മനുഷ്യരെ ഇരുട്ടിന്റെ മറവിൽ അങ്ങോട്ട് കേറി ആക്രമിച്ച് അവരുടെ പുരുഷന്മാരെ മുഴുവനും വെട്ടിക്കൊന്ന് അവരുടെ സമ്പത്ത് മുഴുവനും കൊള്ളയടിച്ച് ആ ഗോത്രങ്ങളിലെ സ്ത്രീകളെയും കുട്ടികളെയും ബന്ദികളാക്കി അടിമകളാക്കി വീതം വെച്ച് അടിമ ഭോഗം നടത്തിയിരുന്ന പ്രാകൃത ഗോത്ര മനുഷ്യരുടെ ജീവിത ശൈലിയിൽ നിന്ന് ഇക്കാലത്തെ മനുഷ്യർക്ക് എന്ത് ധാർമ്മികതയാണ് പഠിക്കാനുള്ളത് ? ഏറ്റവും അധാർമ്മികവും നിന്ദ്യവും നീചവും മാനവ വിരുദ്ധവുമായ അടിമത്തവും അടിമ ഭോഗവും ജീവിതത്തിന്റെ ഭാഗമാക്കിയിരുന്ന ഒരു കൂട്ടം ദുഷ്ട മനുഷ്യരുടെ ചരിത്രത്തെ മഹത്വവൽക്കരിക്കുന്നതിന്റെ മാനദണ്ഡമെന്താണ് ?
@SanaFathima-nz9wy
@SanaFathima-nz9wy 11 ай бұрын
സർവ്വപ്രപഞ്ചങ്ങളുടേയും സർവ്വ ചരാചരങ്ങളുടേയും, സൃഷ്ടാവും സംരക്ഷനും, നിയന്ത്രണാധികാരിയും , എല്ലാ ഖജനാവുകളുടേയും ഉടമസ്ഥനുമായ പരമാധികാരിയാണ് അല്ലാഹു അഥവാ സർവ്വേശ്വരൻ. ഇസ്‌ലാമിൽ ദൈവം എന്നത് ഏകനായ അല്ലാഹുവാണ്. പരിധികളില്ലാത്ത കഴിവുകൾക്കുടമ, ആരേയും ഒന്നിനേസയും ഭയക്കാത്ത സർവ്വകാര്യങ്ങളിലും അറിവുള്ള, എല്ലാകാര്യങ്ങളെയും നിയന്ത്രിക്കുന്ന, പ്രപഞ്ചത്തിന്റെ വിധികർത്താവ്. ദൈവത്തിന്റെ കാര്യത്തിൽ ഏറ്റവും പ്രധാനം ദൈവത്തിന്റെ ഏകത്വമാണ്‌. അവൻ ഏകനാണ്‌ (വാഹിദ്) അവൻ ഒരുവനാണ്‌ (അഹദ്). മഹത്തായ നാമങ്ങൾ നിരവധിയാണ് സർവ്വേശ്വരന്.
@Pqrs_123
@Pqrs_123 11 ай бұрын
​@@SanaFathima-nz9wySana fathima യുടെ മറുപടിയിലുള്ളത് മദ്രസയിൽ പഠിച്ച കാര്യങ്ങൾ മാത്രമാണല്ലോ. മദ്രസയിൽ പഠിപ്പിച്ച കാര്യങ്ങൾ കുറച്ചു സമയത്തേക്ക് മാറ്റി വെച്ചിട്ട് ഇസ്ലാമിക ഗ്രന്ഥങ്ങളെടുത്ത് അന്വേഷണ ബുദ്ധിയോടെ സ്വതന്ത്ര മനസ്സോടെ വായിച്ച് വിലയിരുത്തുക. ർത്താവ് മറ്റു 3 സ്തീകളെക്കൂടി ഭാര്യമാരാക്കാൻ തീരുമാനിച്ചാൽ ആദ്യ ഭാര്യക്ക് അത് തടയാനാവുമോ ? മാത്രമല്ല മുസ്ലിം പുരുഷന് അസംഖ്യം അടിമസ്ത്രീകളെയും ഭോഗിക്കാം (അവർ ഭർതൃമതികളാണെങ്കിൽ പോലും !) . ഭർത്താവിന്റെ ഈ അടിമ ഭോഗം എന്ന ആസക്തി ഭാര്യക്കോ ഭാര്യമാർക്കോ വിലക്കാനാവുമോ ?
@SanaFathima-nz9wy
@SanaFathima-nz9wy 11 ай бұрын
@@Pqrs_123 ഒരു പുരുഷന് നാല് ഭാര്യമാർ ഉണ്ടായിരിക്കണം എന്ന് ക്വുർആൻ അനുശാസിക്കുന്നില്ല. അനിവാര്യമാണെങ്കിൽ, നീതി പുലർത്തുവാൻ കഴിയുമെങ്കിൽ നാല് ഭാര്യമാർ വരെ ആകാം എന്ന നിബന്ധന വച്ചു കൊണ്ടാണ് ഇസ്‌ലാം ബഹുഭാര്യത്വത്തെ അനുവദിക്കുന്നത്. ഇനി നീതി പുലർത്തുവാൻ കഴിയാത്തപക്ഷം ഒന്നുമാത്രം മതി എന്നുള്ളതാണ് ഇസ്‌ലാമിക നിയമം. അത് ക്വുർആനിക വെളിച്ചത്തിൽ നിന്നുകൊണ്ട് തന്നെ മനസ്സിലാക്കാവുന്നതാണ് സൂറത്തുന്നിസാഅ് മൂന്നാം വചനത്തിലൂടെ അല്ലാഹു പറയുന്നു: “അനാഥയുടെ കാര്യത്തിൽ നിങ്ങൾക്ക് നീതി പാലിക്കാനാവില്ല എന്ന് നിങ്ങൾ ഭയപ്പെടുന്നുവെങ്കിൽ (മറ്റു) സ്ത്രീകളിൽ നിന്ന് നിങ്ങൾ ഇഷ്ടപ്പെടുന്ന രണ്ടോ മൂന്നോ നാലോ പേരെ വിവാഹം ചെയ്തുകൊള്ളുക എന്നാൽ അവർക്കിടയിൽ നീതി പുലർത്താൻ ആവില്ലെന്ന് നിങ്ങൾ ഭയപ്പെടുകയാണ് എങ്കിൽ ഒരുവളെ മാത്രം (വിവാഹം കഴിക്കുക) അല്ലെങ്കിൽ നിങ്ങളുടെ അധീനത്തിലുള്ള അടിമസ്ത്രീയെ (ഭാര്യയെപ്പോലെ സ്വീകരിക്കുക) നിങ്ങൾ അതിരുവിട്ട് പോകാതിരിക്കുവാൻ അതാണ് കൂടുതൽ അനുയോജ്യമായിട്ടുള്ളത്.” (ക്വുർആൻ 4:3) എന്ന് ക്വുർആൻ പഠിപ്പിക്കുന്നു.
@Pqrs_123
@Pqrs_123 11 ай бұрын
@@SanaFathima-nz9wy Quran 10:22ൽ പറയുന്നു അള്ളാഹു കാറ്റ് നിർത്തിയാൽ കപ്പൽ നിൽക്കുമെന്ന് ! ഇക്കാലത്ത് കാറ്റിനെ ആശ്രയിച്ചാണോ ഭീമാകാരമായ കപ്പലുകൾ സഞ്ചരിക്കുന്നത്? പിൽക്കാലത്ത് മനുഷ്യർ യന്ത്രവൽകൃത കപ്പലുകൾ കണ്ടുപിടിക്കുമെന്ന് മനസ്സിലാക്കാൻ ദീർഘവീക്ഷണമില്ലാത്ത ഗോത്ര മനുഷ്യരുടെ വിവരക്കേടു കൊണ്ടല്ലേ ഇത്തരം വിഡ്ഢിത്തങ്ങൾ എഴുതി വെച്ചത് ? വള്ളി പുള്ളി കത്ത് കോമ മാറ്റരുതെന്നും ശാസ്ത്രം എത്ര പുരോഗമിച്ചാലും അതൊന്നും നോക്കാതെ ലോകാവസാനം വരെയും മനുഷ്യർ കണ്ണടച്ച് ഇത്തരം അശാസ്ത്രീയമായ വാക്യങ്ങൾ അന്ധമായി ഓതിക്കൊണ്ടിരിക്കണമെന്നും ശഠിക്കുന്നതാണ് മതത്തിന്റെ ഒരു ഗതികേട് ! കാലഹരണപ്പെട്ട ഇത്തരം പ്രബോധങ്ങൾ ഇക്കാലത്ത് ഒരു പൊതു വേദിയിൽ പരസ്യമായി വായിക്കാൻ സാധിക്കുമോ ? Quran 2:20 ൽ പറയുന്നു: ഇരുട്ടിൽ മിന്നലിന്റെ വെളിച്ചത്തിൽ മനുഷ്യർ നടക്കും. മിന്നൽ നിന്നാൽ അവരുടെ നടത്തം നിൽക്കുമെന്ന് ! പിൽക്കാലത്ത് വൈദ്യുതിയും ടോർച്ചും കണ്ടു പിടിക്കപ്പെടുമെന്ന് അറിയാതിരുന്ന ഗോത്ര മനുഷ്യരുടെ വിവരക്കേടല്ലേ ഇതിൽ ? ഇത് പ്രാദേശിക ഭാഷകളിൽ പാരായണം ചെയ്താൽ ഇന്ന് സ്ക്കൂളിൽ പഠിക്കുന്ന കൊച്ചു കുട്ടികൾ പോലും കളിയാക്കില്ലേ? ഗോത്ര മനുഷ്യരുടെ വളരെ പരിമിതമായ അറിവുകൾ മാത്രമേ ഖുർആനിലുള്ളൂ എന്നതിന് വ്യക്തമായ തെളിവാണ് ഇത്തരം വാക്യങ്ങൾ. ഖുർആൻ അക്കാലത്തെ മനുഷ്യരോടാണ് സംവദിക്കുന്നത് എന്നതിന് സ്പഷ്ടമായ, കാലഹരണപ്പെട്ട എത്രയോ ഉദാഹരണങ്ങൾ ഖുർആനിലുണ്ട്. Quran 31:34ൽ പറയുന്നു: മഴ എപ്പോൾ പെയ്യുമെന്നും ഗർഭാശയത്തിലുള്ളത് എന്തെന്നും അള്ളാഹുവിന് മാത്രമേ അറിയൂ എന്ന്. ഇന്ന് ആധുനിക മനുഷ്യർ ആഴ്ചകൾക്കു മുമ്പേ കൃത്യമായി പ്രവചിക്കുന്നു മഴ എപ്പോൾ, എവിടെ, എത്ര cm, എങ്ങിനെ പെയ്യുമെന്ന്. ഇടിമിന്നലും കാറ്റിന്റെ വേഗതും എല്ലാം കിറു കൃത്യമായി മുൻകൂട്ടി പ്രവചിക്കുന്നു. അതുപ്രകാരം കാറ്റും മഴയും വരുന്നു , കൊടുങ്കാറ്റും പേമാരിയും വരുന്ന പ്രദേശങ്ങളിലെ ആളുകളെ ഒഴിപ്പിക്കുന്നു, അവരെ രക്ഷപ്പെടുത്തുന്നു. ഗർഭാശയത്തിലെ ഭ്രൂണവും ഗർഭാശയ മുഴകളും ഇന്നത്തെ മനുഷ്യർ സ്കാനിംഗിലൂടെ നേരത്തെ അറിയുന്നു. പ്രശ്നങ്ങൾ കണ്ടെത്തുന്നു. എല്ലാം മനസ്സിലാക്കുന്നു. കൃത്യമായി ചികിത്സിക്കുന്നു. ആറാം നൂറ്റാണ്ടിലെ ഗോത്ര മനുഷ്യരുടെ പരിമിതമായ അറിവുകൾ മാത്രമേ ഖുർആനിലുള്ളൂ എന്ന് മനസ്സിലാക്കാൻ കൂടുതൽ ബുദ്ധിയൊന്നും ആവശ്യമില്ല. ഇക്കാലത്ത് ഒരു പൊതു വേദിയിൽ ഇത്തരം വാക്യങ്ങൾ പരസ്യമായി വായിച്ചു കൊണ്ട് മതപ്രബോധനം നടത്താൻ സാധിക്കുമോ? സൗദി അറേബ്യക്കാരുടെ മതഗ്രന്ഥം ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വേണ്ടി ഇറക്കിയയതാണെന്ന് അവകാശപ്പെടുമ്പോഴാണ് ആളുകൾ ഇതൊക്കെ ചൂണ്ടിക്കാണിക്കുന്നത്. അപ്പോൾ അശാസ്ത്രീയമായ വാക്യങ്ങൾ എങ്ങിനെയാണ് ഇന്ന് വ്യാഖ്യാനിച്ചു വെളുപ്പിക്കുക ?
@SanaFathima-nz9wy
@SanaFathima-nz9wy 11 ай бұрын
@@Pqrs_123 هُوَ الَّذِي يُسَيِّرُكُمْ فِي الْبَرِّ وَالْبَحْرِ ۖ حَتَّىٰ إِذَا كُنتُمْ فِي الْفُلْكِ وَجَرَيْنَ بِهِم بِرِيحٍ طَيِّبَةٍ وَفَرِحُوا بِهَا جَاءَتْهَا رِيحٌ عَاصِفٌ وَجَاءَهُمُ الْمَوْجُ مِن كُلِّ مَكَانٍ وَظَنُّوا أَنَّهُمْ أُحِيطَ بِهِمْ ۙ دَعَوُا اللَّهَ مُخْلِصِينَ لَهُ الدِّينَ لَئِنْ أَنجَيْتَنَا مِنْ هَٰذِهِ لَنَكُونَنَّ مِنَ الشَّاكِرِينَ 10:22 അവനാകുന്നു കരയിലും കടലിലും നിങ്ങള്‍ക്ക്‌ സഞ്ചാരസൌകര്യം നല്‍കുന്നത്‌. അങ്ങനെ നിങ്ങള്‍ കപ്പലുകളിലായിരിക്കുകയും, നല്ല ഒരു കാറ്റ്‌ നിമിത്തം യാത്രക്കാരെയും കൊണ്ട്‌ അവ സഞ്ചരിക്കുകയും, അവരതില്‍ സന്തുഷ്ടരായിരിക്കുകയും ചെയ്തപ്പോഴതാ ഒരു കൊടുങ്കാറ്റ്‌ അവര്‍ക്ക്‌ വന്നെത്തി. എല്ലായിടത്തുനിന്നും തിരമാലകള്‍ അവരുടെ നേര്‍ക്ക്‌ വന്നു. തങ്ങള്‍ വലയം ചെയ്യപ്പെട്ടിരിക്കുന്നു എന്ന്‌ അവര്‍ വിചാരിച്ചു. അപ്പോള്‍ കീഴ്‌വണക്കം അല്ലാഹുവിന്ന്‌ നിഷ്കളങ്കമാക്കിക്കൊണ്ട്‌ അവനോടവര്‍ പ്രാര്‍ത്ഥിച്ചു: ഞങ്ങളെ നീ ഇതില്‍ നിന്ന്‌ രക്ഷപ്പെടുത്തുന്ന പക്ഷം തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും. 10:23 فَلَمَّا أَنجَاهُمْ إِذَا هُمْ يَبْغُونَ فِي الْأَرْضِ بِغَيْرِ الْحَقِّ ۗ يَا أَيُّهَا النَّاسُ إِنَّمَا بَغْيُكُمْ عَلَىٰ أَنفُسِكُم ۖ مَّتَاعَ الْحَيَاةِ الدُّنْيَا ۖ ثُمَّ إِلَيْنَا مَرْجِعُكُمْ فَنُنَبِّئُكُم بِمَا كُنتُمْ تَعْمَلُونَ അങ്ങനെ അല്ലാഹു അവരെ രക്ഷപ്പെടുത്തിയപ്പോള്‍ അവരതാ ന്യായമില്ലാതെ ഭൂമിയില്‍ അതിക്രമം പ്രവര്‍ത്തിക്കുന്നുഃഏ; മനുഷ്യരേ, നിങ്ങള്‍ ചെയ്യുന്ന അതിക്രമം നിങ്ങള്‍ക്കെതിരില്‍ തന്നെയായിരിക്കും ( ഭവിക്കുക. ) ഇഹലോകജീവിതത്തിലെ സുഖാനുഭവം മാത്രമാണ്‌ ( അത്‌ വഴി നിങ്ങള്‍ക്ക്‌ കിട്ടുന്നത്‌ ) . പിന്നെ നമ്മുടെ അടുത്തേക്കാണ്‌ നിങ്ങളുടെ മടക്കം. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചു കൊണ്ടിരുന്നതിനെപ്പറ്റി നിങ്ങളെ നാം വിവരമറിയിക്കുന്നതാണ്‌..........*ഇത് യൂനുസ് നബിയോടും കൂട്ടരോടും പറയുന്നതാണ് ഏതെങ്കിലും ഒരായത് വെച്ച് നോക്കിയാൽ ഒന്നും മനസ്സിലാവില്ല ഖുർആൻ അത് പഠിക്കാനാണെങ്കിൽ ഒരുപാട് ഉണ്ട്
@rabyiauvais3547
@rabyiauvais3547 11 ай бұрын
Usthath nagalk vedii thuhah chayanam valaraa vishamatilan
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН
小蚂蚁被感动了!火影忍者 #佐助 #家庭
00:54
火影忍者一家
Рет қаралды 30 МЛН
SWALATHUL HULOOR  (SAYYID SHAMSUDHEEN SAQUAFI)
3:23
MaHaBBaH
Рет қаралды 12 М.
IQ Level: 10000
00:10
Younes Zarou
Рет қаралды 11 МЛН