ഇതാണ് ഗുരുദേവൻ പറഞ്ഞു വെച്ച ആശയങ്ങൾ.. നിറമോ മതമോ വേർതിരിവ് ഇല്ലാതെ മനുഷ്യൻ എന്നാ ഒറ്റ ജാതിയുള്ള ലോകം.. ❤️❤️
@remyas26702 жыл бұрын
അതെ അതാണ് ശരി
@alphabetaav2486 Жыл бұрын
Guruveh .nama:. Guru vandanam
@shivbaba26728 ай бұрын
This is happening all over the world now, this is not a big deal in 2023
@sarvavyapi94398 ай бұрын
അത് മറ്റൊരു രാജ്യത്തെ പെണ്ണിൻ്റെ കാര്യത്തിൽ മാത്രം ബാധകം . കേരളത്തിലെ ഒരു കറുത്ത പുലയി പെണ്ണിനെ മറ്റൊരു ജാതിയിൽ പെട്ടയാൾ കല്യാണം കഴിക്കാൻ ഇത്തിരി മടിക്കും
@deepakumarypreamraj24468 ай бұрын
100% ശരിയാണ്❤
@rabiak5492 жыл бұрын
മന പൊരുത്തം തന്നെയാണ് ഏറ്റവും നല്ല പൊരുത്തം. - നാട് ഏതായാലും ജാതി ഏതായാലും മനുഷ്യർ ഒന്നാണ്. ഒന്നാവണം. 👍👍👍👍🌹🌹🌹 മംഗളാശംസകൾ 🌹🌹🌹 രണ്ട് പേർക്കും. 🌹🌹🌹👍🌹🌹
@shameermu3282 жыл бұрын
ജാങ്കോ നീയറിഞ്ഞോ ഞാൻ പെട്ടു 😂😂
@shameermu3282 жыл бұрын
@Al-Khwarizmi 😂😂😂😂😂😂
@ameenaansari46992 жыл бұрын
♥️❤
@remyas26702 жыл бұрын
അതെ അതു തന്നെയാണ് എന്റെയും അഭിപ്രായം ഇവർ രണ്ട്പേരും നല്ല രീതിയിൽ ജീവിക്കട്ടെ god bless you
@littleideaentertainments21902 жыл бұрын
സത്യം
@littleideaentertainments21902 жыл бұрын
കുഞ്ഞുമോളുടെ നിഷ്കളങ്കമായ ചിരി സുന്ദരി മോള് എന്നും പുഞ്ചിരി മായാതെ എല്ലാ അനുഗ്രഹവും ഭഗവാൻ നൽകട്ടെ..
@sonamfish198111 ай бұрын
Merci❤
@sachuzworld89762 жыл бұрын
ഇങ്ങനെ സ്നേഹം നൽകാനും കിട്ടാനും ഒരു ഭാഗ്യം തന്നെ വേണം. 🥰🥰
@sonamfish198111 ай бұрын
True
@mahanyar722 жыл бұрын
ആഫ്രിക്കൻ സ്ത്രീകൾ കറുത്ത മുത്തുകളാണ് കുഞ്ഞുണ്ടായശേഷം വിവാഹവും മൂന്നുപേർക്കും മംഗലംഭവിക്കട്ടെ 🌹🌹🌹🥰
@latheefvlogs87992 жыл бұрын
ആരാ ആ കുഞ്ഞിന്റ അച്ചൻ
@nikso21972 жыл бұрын
@@latheefvlogs8799 video il thanne parayunnondallo swantham maathapithakkalude vivahathil pangedutha kunjine kuriche
@ameenaansari46992 жыл бұрын
❤
@sarvavyapi94398 ай бұрын
@@latheefvlogs8799അയാൾ തന്നെ
@beatricebeatrice70832 жыл бұрын
7 വർഷം ആയെങ്കിലും ഈശ്വരന്റെ മുന്നിൽ വെച്ച് താലി ചാർത്തിയ cute ദമ്പതികൾക്ക് എല്ലാ മംഗളങ്ങളും നേരുന്നു. കൊച്ചു മോൾ സുന്ദരിക്കുട്ടിയാ 👌🏻.Wishing you a happy life 🌹.
@sonamfish198111 ай бұрын
Merci...
@prajick30292 жыл бұрын
ജീവിതകാലം കാലം മുഴുവൻ രണ്ടാളും ഇതുപോലെ ഒന്നായിരിക്കട്ടെ. 💐💐
@FreymSarlu2 жыл бұрын
🙏🏾
@jayakumarchellappanachari85022 жыл бұрын
പക്ഷെ ഒന്നായിരിക്കുന്ന കാര്യം കണ്ടറിയാം.
@sonamfish198111 ай бұрын
❤
@JayamolBabychen-lb9rl7 ай бұрын
എനിക് കണ്ടിട്ട് തോന്നുന്നില്ല
@JayamolBabychen-lb9rl7 ай бұрын
@@jayakumarchellappanachari8502correct
@jaihind89672 жыл бұрын
Sooooooooperb........ഈ ലോകവും ജീവിതവും എല്ലാം എത്ര വിചിത്രം...ആർക്കു ആരാണെന്നു ദൈവത്തിനു മാത്രമേ അറിയൂ....
@kausalyakuttappan26552 жыл бұрын
അമ്മയും മോളും സുന്ദരി ആണ് ❤നല്ല ഭംഗി അവരുടെ മുഖം കാണാൻ 👌👌👌
@anooppb59912 жыл бұрын
Yes
@anithae.r21972 жыл бұрын
No
@rajasreekr87742 жыл бұрын
Mole Kanan nallatha ammaa🙄🙄🤔🤔
@zamansworld93082 жыл бұрын
Avarude naattil avar sundhari aaanu
@muhammedmuneebpm2502 жыл бұрын
@@anithae.r2197 (ičcvhutcev
@vineethbabu41902 жыл бұрын
Lovely 😍, ലോകം ഒരു കുടകീഴിൽ ആകട്ടെ, രാജ്യങ്ങൾ ഭൂകണ്ടങ്ങൾ തമ്മിൽ അന്തരങ്ങൾ ഇല്ലാതെ എല്ലാവരും സ്നേഹികട്ടെ ❤️
@sonamfish198111 ай бұрын
That's it
@unpredictablejourney...64002 жыл бұрын
അമ്മയും സുന്ദരി കുഞ്ഞും സുന്ദരി ❤️❤️..കുഞ്ഞു അമ്മയെ പോലെ തന്നെ ❤️
@anandk.c10612 жыл бұрын
എന്നെ വിവാഹത്തിന് ക്ഷണിച്ചില്ല എന്ന പരാതി ഇതോടെ തീർന്നു 😄🙏🙏👍❤️ആശംസകൾ നേരുന്നു ❤️🌹🌹🌹
@aswathysanalkumarachu83232 жыл бұрын
ആ കുഞ്ഞിന്റെ മുഖത്തു നിൽക്കുന്ന നിഷ്കളങ്കമായ പുഞ്ചിരി എന്നും നിലനിൽക്കട്ടെ, പ്രണയത്തിനോടുവിൽ ഇപ്പോൾ കാലം തെളിയിക്കുന്ന പോലെ ആ കുഞ്ഞിന്റെ മാനത്തിനും ജീവനും വില ഇടാതിരിക്കട്ട,
Ima is extremely beautiful. I am astonished by the way she talks, her body language, her voice....
@kunjattasworld99452 жыл бұрын
Ethra sundari aanu aa lady,athu pole thanne aa kunjum... ellavarum kollatto 🥰🥰🥰👌👌👌👏👏All the best wishes 🥳🥳🥳
@natureandcreativity25352 жыл бұрын
മോളെ കാണാൻ മലയാളി കുട്ടി തന്നെ.
@rickastley16767 ай бұрын
ഇങ്ങനെയൊക്കെ മനുഷ്യർ ചിന്തിച്ചാൽ etra സുന്ദരമാണ് ലോകം❤
@nayanasreejesh71872 жыл бұрын
നല്ല ഭംഗി ഉണ്ട് രണ്ടുപേരും 🥰🥰🥰🥰🥰🥰👌👌👌👌👌👌👌👌
@aboobackerbacker37022 жыл бұрын
അള്ളാഹു നിങ്ങൾക്ക് നല്ല ജീവതശൈലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@sonamfish198111 ай бұрын
Incha Allah
@ലങ്കധിപധിരാവണൻ2 жыл бұрын
കുഞ്ഞുമോളുടെ ചിരി ദൈവം നീ കുഞ്ഞിനു എല്ലാം അനുഗ്രഹകം ഉണ്ടാകണേ
@saravananr3822 Жыл бұрын
❤
@sonamfish198111 ай бұрын
Blessed
@thasnithachu45792 жыл бұрын
നല്ല സൗണ്ട് 😍 with beauty 🤷♀️
@suja6052 жыл бұрын
എന്ത് ഭംഗിയാണ് ആ കുഞ്ഞിനെ കാണാൻ ❤️❤️
@lifeskills53262 жыл бұрын
Happy marrie life to both of you
@FreymSarlu2 жыл бұрын
🙏🏾
@arahman80082 жыл бұрын
കുഞ്ഞു കുട്ടി so cute
@rajeeshn5890 Жыл бұрын
God bless you and your family
@chippichippi70582 жыл бұрын
എന്തൊരു ക്യൂട്ട് ആണ് ഇമ യെ കാണാൻ
@neethuroshni99242 жыл бұрын
Yaaa
@neethuroshni99242 жыл бұрын
Suppppprrr 🥰 🥰
@ss-ib8gmАй бұрын
She is pretty and graceful and speaks softly, beautiful couple the kid lucky to attend parents wedding
@nahanakp62572 жыл бұрын
Ahh chechinte voice samsaaram endh rasam ann kelkaan 🤩✨✨
@ranibaburajan8232 жыл бұрын
സത്യം... നല്ല ചിരി 😘... പാവം... നന്നായി ജീവിക്കട്ട്... 🙏🙌🙌🙌
@anishsasindran89382 жыл бұрын
May God bless you both 🙏🙏🙏🙏🙏🙏
@FreymSarlu2 жыл бұрын
🙏🏾
@minisundaran17402 жыл бұрын
കളറിൽ അല്ല മനസിലാണ് വെളുപ് എന്നതിന് ഉദാഹരണം ആണ് ഇവരുടെ സ്നേഹ ജീവിതത്തിലുടനീളം അങ്ങിനെയായിരിക്കട്ടെ കളറിന്റെ പേരിൽ അസാഹോദരിയെ ഒരിക്കലും പരിഹസികരുത് നമ്മുടെ നാടാണ് അത് കൊണ്ട് ഓര്മിപ്പിക്കുകയാണ്
@jameskuriacose25132 ай бұрын
നമ്മളാണ് അത് ഏറ്റവും കൂടുതൽ ചെയ്യുന്നത്. പുറത്തുനിന്നു ഒരാൾ വന്നു മലയാളം പഠിച്ച് സംസാരിക്കുമ്പോൾ നമ്മൾ അതിലെ തെറ്റുകൾ പറഞ്ഞു അവനെ കളിയാക്കുകയും അവൻ പിന്നീടൊരിക്കലും മലയാളം പറയാത്തവനാക്കി മാറ്റുകയും ചെയ്യും. എന്നാൽ പാശ്ചാത്യനാടുകളിൽ അവരുടെ ഭാഷ നമ്മൾ പറയുമ്പോൾ അവർ അതിൽ അഭിമാനിക്കുകയും എന്തെങ്കിലും തെറ്റുവന്നാൽ സ്നേഹപൂർവ്വം തിരുത്തിത്തരുകയും ചെയ്യും. ഞാനതിനു അനുഭവസ്ഥനാണ്.
@athi37317 ай бұрын
എന്ത്. ഭംഗി. വാവേയെ. കാണാൻ ♥️❤️
@jatheeshps75682 жыл бұрын
ഗുരുദേവന്റെ സന്ദേശം ലോകത്തിനു നൽകിയ നിങ്ങൾക്ക് ആയിരം അഭിവാദ്യങ്ങൾ
@FreymSarlu2 жыл бұрын
🙏🏾
@wilsonmathew1582 жыл бұрын
Really true fact. All the best to the family. God Bless the family abundantly.
@nandakumarap92152 жыл бұрын
🙏
@KunjisVlog2 жыл бұрын
സ്നേഹം എന്നും ഉണ്ടാവട്ടെ 💓🙏🏻🥰
@FreymSarlu2 жыл бұрын
🙏🏾
@jomonthomas28463 ай бұрын
എല്ലാ ആശംസകളും. നല്ല കുടുംബ ജീവിതം നൽകി, ദീർഘായുസ് നൽകി ദൈവം അനുഗ്രഹിക്കട്ടെ.
@akhilshaji84482 жыл бұрын
Happy married life dears ❤️
@mohammedbava10282 жыл бұрын
മംഗളാശംസകൾ ഒരു കറുത്ത മുത്തിനെ ഇണയാക്കി കൊണ്ടുവരാൻ കാണിച്ച ആ ധീരതക്കു അഭിനന്ദനങ്ങൾ ഭാവി ജീവിതം കൂടുതൽ പുഷ്ക്കലമാകട്ടെ എന്ന് ആശംസിക്കുന്ന
@sunandasibin38262 жыл бұрын
Athentha karuthavare inayakiyaal. Avar simhamo puliyo vallathumano sir dheerathaykulla award oke kodukaan. Orikalum maaratha manasikavasthakal.
@stranger83162 жыл бұрын
@@sunandasibin3826 athe sheriya
@akhi...17482 жыл бұрын
Dheerathakkulla award vaangikkaan angeru kettiyath entha valla simhatheyaano. KARUTHAMUTHU nalla caption ee keralamorikkalum maaran pokunilla🥴
@Gulmohar062 жыл бұрын
@@sunandasibin3826 Exactly 💯
@sruthiiis54902 жыл бұрын
@@sunandasibin3826 🤝❣🤝🤝
@AnilkumarAnilkumar-rb4iw2 жыл бұрын
👌👌👌👌👌👌super machane 👌👌👌👌
@deepaksa9662 жыл бұрын
Welcome to India my dear sis...stay blessed ....
@MegastarMegastar-n7f8 ай бұрын
ആഫ്രിക്കൻ പെൺകുട്ടികൾ കൂടുതലും സുന്ദരികളാണ് നല്ലവർ വളരെ നല്ലവരും നല്ല ആരോഗ്യവും ഉള്ള മനുഷ്യർ 👍👍
@v4vlogsworld1632 жыл бұрын
Wish you all the best ❤️❤️❤️❤️lots of love too
@sajuaim97742 жыл бұрын
Wish you a happy married life.💖
@latharoy34442 жыл бұрын
Very pretty bride. All the bests.
@saranyar46042 жыл бұрын
WISH YOU A HAPPY MARRIED LIFE ❤️❤️❤️❤️❤️
@FreymSarlu2 жыл бұрын
🙏🏾
@dreamloverkochi7872 жыл бұрын
Wow അടിപൊളി എന്താ കാണാൻ മൊത്തത്തിൽ സന്തോഷം
@shahymarju50442 жыл бұрын
Her voice♥️✨
@semijaish22712 жыл бұрын
അമ്മായി അമ്മയെ എത്രയും പെട്ടന്ന് സ്പോക്കൺ ഇംഗ്ലീഷ് പഠിപ്പിക്കേണ്ടി വരും 😄😄😄
The mother and her child are both so cute and beautiful... May their marriage be blessed forever🥰
@ramseejagafoor87892 жыл бұрын
എന്തായാലും നമ്മൾ പോളിയാണ്.. എല്ലാ ആശംസകളും 😍
@abubakertech32582 жыл бұрын
ആയിരം നന്മ. ആയിരം ഉമ്മ... മൂന്നു പേരും എന്നും ഒന്നായി നന്നന്നായി സന്തോഷമായി കഴിയണം. അതിനായി പ്രാർത്ഥിക്കുന്നു. 🍅🍅🍅🍅🍅🍒🍒🍒🍒👍👍👍🙋🙋♂️🙋♀️
@libragirl55332 жыл бұрын
This Woman is drop dead gorgeous 🥰
@vincentkashinadhan9072 жыл бұрын
കറുത്താൽ എന്ത് വെളുത്താൽ എന്ത് മനുഷ്യരല്ലേ തമ്മിൽ വെട്ടി ചാവുന്ന ഈ ലോകത്ത് കോടികളുടെ നിറം മാത്രമേ ഇവിടെ പ്രശ്നമുള്ളൂ ആ നിറം നോക്കി ആണല്ലോ വെട്ടലും കൊല്ലും ഈ ദമ്പതികൾ എന്നും സന്തോഷത്തോടുകൂടി ജീവിക്കട്ടെ
@GradientCUTS-H2O2 жыл бұрын
വിവാഹ മംഗളാശംസകൾ 🙏🏻🙏🏻....
@sukanya94462 жыл бұрын
Looks very beatifull
@gowdamannatarajan10922 жыл бұрын
🙏ഗുരുദേവന്റെ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ 🙏. 👍❤❤❤ ആശംസകൾ നേരുന്നു ❤❤❤👍
@Sreeja1232 жыл бұрын
രണ്ടു പേരും സുന്ദരികൾ
@PremThekkathil7 ай бұрын
ദൈവത്തിന്റെ ഓരോ കളികളെ.... എവിടെ ഉള്ള പെൺകുട്ടിക്ക് എവിടെ ഉള്ള ആണ് ..... ഇവിടത്തെ ആൾക്കാർ ആചാരങ്ങൾ അവർക്കു അത്ഭുതമായിരിക്കും അല്ലേ..❤❤❤❤❤❤
@sulaimansulai32452 жыл бұрын
ലക്കി മേൻ👍👍👍💞
@kannanamrutham88378 ай бұрын
ഗുരു ദേവൻറെ അനുഗ്രഹം എപ്പോഴും ഉണ്ടാകട്ടെ ❤❤❤
@gloriyasony50732 жыл бұрын
Congratulations 💐 both of you understand each other and stay together happily 💕
@fazalnv70202 жыл бұрын
3 perum sundaran maranu deyvam anugrahikatte
@ninap.augustine88152 жыл бұрын
Both,mother and daughter are cute
@binuravindran89608 ай бұрын
Great Best wishes🎉🎉🎉🎉🎉🎉
@prasannakumarcr94252 жыл бұрын
So nice wedding ceremony ever I seen on the media. Wish you both a long happy married life 💐🌷🌺💕👏👏👏
@mariyammariyam58922 жыл бұрын
ഞാനും ബ്ലാക്ക് ആണ്. മിക്കവാറും എന്റെ ബ്ലാക്കിനെ പറ്റി ആരെങ്കിലും പറയാതിരിക്കില്ല.. ഇതൊക്കെ ദൈവ സൃഷ്ട്ടി അല്ലെ അല്ലാതെ എന്നെ പോലുള്ള വരുടെ തെറ്റ് അല്ലലോ കറുപ്പ് ആയത്.
@SreedeviTT2 жыл бұрын
മനസിന്റെ നിറമാണ് പ്രാധാന്യം 🌹🌹🌹🌹😒
@mariyammariyam58922 жыл бұрын
@@SreedeviTT mm❤
@suja6052 жыл бұрын
കറുപ്പ് മോശം നിറം ഒന്നും അല്ല. ഇതൊക്കെ സമൂഹം പറഞ്ഞതല്ലേ.. ശെരിക്കും karupinnum അതിൻ്റേതായ ഭംഗിയുണ്ട്.
@daisyantoney9600 Жыл бұрын
🥰🥰🥰
@reejav5519 Жыл бұрын
എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട നിറം കറുപ്പ് ആണ് കറുപ്പിലും veluppilumokke എന്തിരിക്കുന്നു
@Krishna-pl4oq2 жыл бұрын
Nalla iswaryam undu kaanaan .cute👌
@RaviKumar-pb1yc8 ай бұрын
Bro, you are so great dear. "May God bless you both and the child abundantly ".
@RaviGb-z5gАй бұрын
God bless you🙏🙏🙏❤❤❤
@mercymaliekal52962 жыл бұрын
Beautiful.... God bless! 🌹🌹🌹
@വീണനാഥം8 ай бұрын
അടിപൊളി പെൺകുട്ടിയുടെ ശബ്ദം നല്ലതാണ്
@rajantr38562 жыл бұрын
God bless you 💐💐💐💐💐🇮🇳🇮🇳🇮🇳
@prabaraj71092 жыл бұрын
My blessing and❤ welcome to Kerala
@indu7672 жыл бұрын
Beautiful woman....🤗💕💗💗 Best wishes....💕💕❤️
@helennicxon77972 жыл бұрын
നല്ല മോൾ ചുന്ദരി കുട്ടി ♥️
@HhaHha367882 жыл бұрын
Thumbnails makes man better thinking
@swathyammu43152 жыл бұрын
Beautiful international couple ❤️❤️❤️
@vigneeshvigi79932 жыл бұрын
Black is real beauti that child like a angel may god bless your family
@upendranpv6902 жыл бұрын
👍🏻സന്തോഷം നിറഞ്ഞ ജീവിതം ഉണ്ടാവട്ടെ 💐🤝💐🤝🙏🏻
@neenu46307 ай бұрын
Great dears❤️🌹
@dr.josepulickan20532 жыл бұрын
Abundaly Blessed Saravanan Great Wife Emma Gemma Golden Child 🙏💙🙏💙🙏💙