ഓരോ കമ്പനി യുടെയും coolant വെള്ളം ചേർക്കേണ്ട അളവ് വെത്യാസം ഉണ്ട്. ചിലതു 1:3,ചിലതു 1:4ഒക്കെ ആണ്.. ചില coolant ഓൾറെഡി വെള്ളം ചേർത്ത് വരുന്നുമുണ്ട്..ഞാൻ സ്വന്തമായി ആണ് coolant മാറ്റിയത് ഇപ്പോൾ യൂസ് ചെയ്തത് TVS ന്റെ coolant ആണ്. അത് 1:4ആണ്.. 1 ലിറ്റർ coolant ഇൽ 4 ലിറ്റർ ഡിസ്റ്റൽഡ് വാട്ടർ ചേർക്കണം.. ഇങ്ങനെ ഓരോ കമ്പനി യും അവരുടെ പ്രോഡക്റ്റ് ഇൽ വെക്തമായി എഴുതിയിട്ടുണ്ട്.. അത് നോക്കി ആദ്യം മിക്സ് ചെയ്യുക എന്നിട്ട് റേഡിയേറ്റർ ഇൽ ഒഴിക്കുക..അല്ലാതെ നേരിട്ട് ആദ്യം coolant റേഡിയേറ്റർ ഇൽ ഒഴിച്ചിട്ടു പുറകെ വെള്ളം ഒഴിക്കരുത്.. അപ്പോൾ വെള്ളം ചേർക്കേണ്ട അളവ് മാറും.. ഓരോ വണ്ടിക്കും റേഡിയേറ്റർ ന്റെ വലുപ്പംq വെത്യാസം ഉണ്ടല്ലോ..ഇനിയും അളവ് കൺഫ്യൂഷൻ ഉള്ളവർ ആൾറെഡി വാട്ടർ മിക്സ് ചെയ്ത് വരുന്ന coolant വാങ്ങാൻ കിട്ടും അത് യൂസ് ചെയ്യുക.. അതിന് കുറച്ചു വില കൂടുതൽ ഉണ്ട്.
ചേട്ടാ ഗ്രേഡ് എതാണ് വരുന്നത്.. എല്ലാ വാഹനങ്ങളിലും ഒഴിക്കാൻ പറ്റുമോ....
@bcmakingtips23 күн бұрын
Useful video 👍👍
@kl01motorgarage23 күн бұрын
Thank you 😊❤️
@manjum249423 күн бұрын
♥️♥️♥️♥️♥️
@kl01motorgarage23 күн бұрын
👍❤️
@telecom184122 күн бұрын
സ്വന്തമായി മാറ്റുമ്പോൾ...
@kl01motorgarage22 күн бұрын
Ok ഇനി ശ്രദ്ധിക്കാം 👍
@sahayaraj304624 күн бұрын
Nice
@kl01motorgarage24 күн бұрын
@@sahayaraj3046 👍❤️
@kesavantk225922 күн бұрын
കൂളന്റ് സ്വന്തമായി മാറാൻ പറ്റും വിധം ഒന്നും പറഞ്ഞില്ല. ഓരോ കാറിനും എന്ത് എങ്ങനെ എത്ര അളവിൽ എവിടെ വരെ എന്നൊക്കെ പറയാം. മോശം വിവരണം.
@kl01motorgarage21 күн бұрын
കുറവുകൾ അറിയിച്ചതിന് നന്ദി 🙏 വീഡിയോയിൽ വളരെ വെക്തമായി പറയുന്നുണ്ട് ഇത് ഞാനോ വർക്ഷോപ് മെക്കാനിക്കോ മാറിയതല്ല ഒരു വാഹനത്തിന്റെ ഉടമ തന്നെ സ്വന്തമായി മാറിയതാണ്.. അപ്പോൾ അതിൽ കുറവുകൾ സംഭവിക്കും സ്വാഭാവികം.. ചേട്ടൻ കുറച്ചു പുറകിലോട്ടുള്ള വീഡിയോ സമയം കിട്ടുമ്പോൾ ഒന്ന് കാണുക എല്ലാ കാര്യങ്ങളും വെക്തമായി പറഞ്ഞു കൂളന്റ്റ് ചേഞ്ച് ചെയ്യുന്ന വീഡിയോ ചെയ്തിട്ടുണ്ട്... കുറവുകൾ മനുഷ്യസഹജം ആണ് ഇങ്ങനെ ആണ് എല്ലാരും പഠിക്കുന്നത്..