യാ അള്ളാഹ്... ഏറ്റവും കാരുണ്യവാനായ റബ്ബേ... നിന്റെ കാരുണ്യത്താൽ റസൂൽ സല്ലല്ലാഹു അലൈഹി വ സല്ലമയെ സ്വപ്നത്തിൽ കാണാൻ തൗഫീഖ് നൽകണേ യാ റബ്ബേ... ആമീൻ യാ റബ്ബൽ ആലമീൻ...
@shynibeegam72852 жыл бұрын
ആമീൻ 😞
@swafvan462 жыл бұрын
ameen
@tastethetruth70272 жыл бұрын
Aameen🤲
@iamyourbrook42812 жыл бұрын
തിരുനബിയുടെ(സ) രൂപം. *മൊഞ്ചിന്റെ പ്രവാചകൻ ( സ )* ❤️ നബി (സ) യുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'അസ്സീറത്തുന്നബവിയ്യ'. ഈ വിജ്ഞാനത്തിലെ ഒരു ഉപശാഖയാണ് 'അശ്ശമാഇൽ'. തിരുനബി (സ) യുടെ അംഗലാവണ്യവും വർണ വിശേഷണങ്ങളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം തന്നെ. ♦️ഹിജ്റ 279- ൽ വഫാത്തായ ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: ജാബിറുബ്നു സംറ (റ) യിൽ നിന്ന് നിവേദനം: " പൗർണമി രാവിൽ ഞാൻ തിരുനബി (സ) യെ കണ്ടു ശരീരത്തെ മുഴുവൻ മറയ്ക്കുന്ന ഒരു ചുവന്ന വസ്ത്രമാണ് അവിടുന്ന് (സ) അണിഞ്ഞിരുന്നത്. ഞാൻ തിരുനബി (സ) യിലേക്കും പൂർണചന്ദ്രനിലേക്കും മാറിമാറി നോക്കി , എന്റെ ദൃഷ്ടിയിൽ ആ പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യം തിരുനബി(സ)ക്കായിരുന്നു." (അശ്ശമാഇലുൽ മുഹമ്മദിയ്യ: 18) ♦️ബറാഇബുനു ആസിം (റ) പറയുന്നു: "മുഹമ്മദ് നബി (സ) ഇടത്തരം ഉയരമുള്ള, വിശാലമായ ഷോൾഡറുകൾ ഉള്ള, ചെവിയോളം നീണ്ട മുടിയുള്ള ആളായിരുന്നു. ഒരിക്കൽ അവിടുന്നിനെ (സ) ഒരു ചുവന്ന വസ്ത്രത്തിൽ ഞാൻ കണ്ടു. തിരുനബിയേക്കാൾ(സ) സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല" (ബുഖാരി 3551) ♦️ഇമാം ബൈഹഖി (റ) എഴുതുന്നു: "മുഹമ്മദുബ്നു അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം: ഞാൻ മുഅവ്വിദിന്റെ മകൾ റബയ്യിഇനോട് പറഞ്ഞു: നീ എനിക്ക് റസൂലുല്ലാഹി (സ)യെ വർണിച്ചു തരൂ , മഹതി പറഞ്ഞു: നീ എങ്ങാനും നബി (സ) യെ കണ്ടിരുന്നുവെങ്കിൽ പറയുമായിരുന്നു, അതാ സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന്" (ദലാഇലുന്നുബുവ്വ: 1/154) ♦️ബറാഉബ്നു ആസിബ് (റ) പറഞ്ഞു: നബി (സ) യുടെ മുടി ചുമൽ വരെ എത്തിയിരുന്നു. (സുബുലുൽ ഹുദാ വർറശാദ്: 2/22) ♦️ജാബിർ (റ) വും അനസ് (റ) വും നിവേദനം ചെയ്യുന്നു: " പ്രവാചകന് വലിയ ഉറച്ച മസിലുകൾ ഉള്ള കൈകാലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം ഒരാളെയും അപ്രകാരം ഞാൻ കണ്ടിട്ടില്ല" (ബുഖാരി 5911, 5912) ♦️ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അബൂത്വുഫൈൽ (റ) പറഞ്ഞു: നബി (സ) തിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു. അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം. (ശർഹു മുസ്ലിം: 15/94) ♦️ഇമാം അഹ്മദുബ്നു ഹമ്പൽ (റ) രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: നബി (സ) വെളുത്ത ആളായിരുന്നു വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്നദ് അഹ്മദ്: 1/116) ♦️ഹാഫിള് ദഹബി (റ) രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: നബി (സ) ക്ക് വെളുത്ത നിറമായിരുന്നു. എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 1/463) ♦️അബു തുഫൈൽ (റ) പറയുന്നു : പ്രവാചകൻ വെളുത്തവനും അതിസുന്ദരനും ആയിരുന്നു. (അദബ് അൽ മുഫ്റദ് 790. സഹീഹ്) ♦️അനസ് (റ) പറഞ്ഞു: ഞാൻ കണ്ടതിനെല്ലാം ഭംഗിയുണ്ടായിരുന്നു. എന്നാൽ നബി (സ) യെക്കാൾ ഭംഗിയുള്ളതിനെ ഞാൻ കണ്ടിട്ടേയില്ല. (സുബുലുൽ ഹുദാ വർറശാദ്: 2/9)
@shafeekshafee2798 Жыл бұрын
ആമീൻ
@iiifzzfkhckvojxucuxuxic39932 жыл бұрын
നിങ്ങൾ ആണ് യഥാർത്ഥ സുന്നി 👍
@thouheed25512 жыл бұрын
അൽഹംദുലില്ലാ ഞാൻ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയെ സ്വപ്നം കണ്ടിട്ടുണ്ട് ഞങ്ങടെ പള്ളിയിൽ മഗ്രിബ് നമസ്കാരത്തിന് ഇമാമായി കൊണ്ട്
@Vismayalokath2 жыл бұрын
😍😍😍
@malayali12962 жыл бұрын
Details please
@sajidadam1732 жыл бұрын
ما شاء الله 👍
@muhsinmoosy2 жыл бұрын
الحمد لله
@sstarme44752 жыл бұрын
Masha Allah
@mohdishan.k64552 жыл бұрын
ഞാന്‍ സ്വപ്നം കണ്ടിരുന്നു, മുഖം കണ്ടില്ല, തിരിഞ്ഞു കിടന്ന് ഉറങ്ങുന്നത് ആണ് കണ്ടത്, ഞാനും എന്റെ കൂടെ വേറെയും ആളുകള്‍ ഉണ്ടായിരുന്നു, ഓരോരുത്തരായി വരിയായി നബിയെ കണ്ടു പോവുകയായിരുന്നു, അതില്‍ ആരോ പറയുന്നുണ്ട് "ഉറങ്ങുകയാണ് ,ശബ്ദം ഉണ്ടാക്കരുത് എന്ന് ".എന്റെ കുട്ടിക്കാലത്ത് കണ്ട സ്വപ്നം ആണ്. 25 വര്‍ഷം ആയെങ്കിലും ഇന്നലെ കണ്ടപോലെ മനസ്സില്‍ മായാതെ കിടക്കുന്നു...
@iamindian2430 Жыл бұрын
വേഷം എന്തായിരുന്നു.
@maheencvmaheencvmaheencvma92632 жыл бұрын
അൽഹംദുലില്ലാഹ്.വാസ്തവം ആണ് താങ്കൾ പറഞ്ഞു തന്നത്. ഒരുപാട് ആളുകൾക്ക് ഈ അറിവ് ഉപകാരപ്പെടട്ടെ ഇന്ഷാ അല്ലഹ്
@sajidadam1732 жыл бұрын
എന്റെ ഭാര്യ കദീജ മുത്ത് നബിയെ സ്വപ്നം കണ്ടകാര്യം ഓർത്ത് പോവുന്നു. മുത്ത് റസൂൽ (സ)അവരുടെ കൈപ്പിടിച്ചു ഒരു സമ്മാനം തരാം എന്ന് പറഞ്ഞ് മുകളിലേക്ക് ചൂണ്ടികാണിച്ചു അങ്ങോട്ട് നോക്കിയപ്പോൾ നല്ല വെളിച്ചം അതിൽ ആയത്തുൽ കുർസ്സിയ് എഴുതപ്പെട്ടിരുന്നു.
@esmu-800-z-x2 жыл бұрын
ഒരിക്കലും ഇല്ല, നബി s ജീവിതത്തിൽ ഒരിക്കലും ഒരു അന്യ സ്ത്രീയുടെ കൈ പിടിച്ചിട്ടില്ല
@mohammedabdurehimankurunga37032 жыл бұрын
തിരുമേനി ജീവിതത്തില്‍ ഒരിക്കലും ഒരന്യ സ്ത്രീയുടെ കരം സ്പര്‍ശിച്ചിട്ടില്ല, അപ്പോള്‍ കണ്ടത് നബി(സ)യെയല്ല.
@sulaikhappayatt26332 жыл бұрын
@@mohammedabdurehimankurunga3703 അതെ
@iamyourbrook42812 жыл бұрын
@@esmu-800-z-x തിരുനബിയുടെ(സ) രൂപം. *മൊഞ്ചിന്റെ പ്രവാചകൻ ( സ )* ❤️ നബി (സ) യുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'അസ്സീറത്തുന്നബവിയ്യ'. ഈ വിജ്ഞാനത്തിലെ ഒരു ഉപശാഖയാണ് 'അശ്ശമാഇൽ'. തിരുനബി (സ) യുടെ അംഗലാവണ്യവും വർണ വിശേഷണങ്ങളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം തന്നെ. ♦️ഹിജ്റ 279- ൽ വഫാത്തായ ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: ജാബിറുബ്നു സംറ (റ) യിൽ നിന്ന് നിവേദനം: " പൗർണമി രാവിൽ ഞാൻ തിരുനബി (സ) യെ കണ്ടു ശരീരത്തെ മുഴുവൻ മറയ്ക്കുന്ന ഒരു ചുവന്ന വസ്ത്രമാണ് അവിടുന്ന് (സ) അണിഞ്ഞിരുന്നത്. ഞാൻ തിരുനബി (സ) യിലേക്കും പൂർണചന്ദ്രനിലേക്കും മാറിമാറി നോക്കി , എന്റെ ദൃഷ്ടിയിൽ ആ പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യം തിരുനബി(സ)ക്കായിരുന്നു." (അശ്ശമാഇലുൽ മുഹമ്മദിയ്യ: 18) ♦️ബറാഇബുനു ആസിം (റ) പറയുന്നു: "മുഹമ്മദ് നബി (സ) ഇടത്തരം ഉയരമുള്ള, വിശാലമായ ഷോൾഡറുകൾ ഉള്ള, ചെവിയോളം നീണ്ട മുടിയുള്ള ആളായിരുന്നു. ഒരിക്കൽ അവിടുന്നിനെ (സ) ഒരു ചുവന്ന വസ്ത്രത്തിൽ ഞാൻ കണ്ടു. തിരുനബിയേക്കാൾ(സ) സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല" (ബുഖാരി 3551) ♦️ഇമാം ബൈഹഖി (റ) എഴുതുന്നു: "മുഹമ്മദുബ്നു അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം: ഞാൻ മുഅവ്വിദിന്റെ മകൾ റബയ്യിഇനോട് പറഞ്ഞു: നീ എനിക്ക് റസൂലുല്ലാഹി (സ)യെ വർണിച്ചു തരൂ , മഹതി പറഞ്ഞു: നീ എങ്ങാനും നബി (സ) യെ കണ്ടിരുന്നുവെങ്കിൽ പറയുമായിരുന്നു, അതാ സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന്" (ദലാഇലുന്നുബുവ്വ: 1/154) ♦️ബറാഉബ്നു ആസിബ് (റ) പറഞ്ഞു: നബി (സ) യുടെ മുടി ചുമൽ വരെ എത്തിയിരുന്നു. (സുബുലുൽ ഹുദാ വർറശാദ്: 2/22) ♦️ജാബിർ (റ) വും അനസ് (റ) വും നിവേദനം ചെയ്യുന്നു: " പ്രവാചകന് വലിയ ഉറച്ച മസിലുകൾ ഉള്ള കൈകാലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം ഒരാളെയും അപ്രകാരം ഞാൻ കണ്ടിട്ടില്ല" (ബുഖാരി 5911, 5912) ♦️ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അബൂത്വുഫൈൽ (റ) പറഞ്ഞു: നബി (സ) തിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു. അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം. (ശർഹു മുസ്ലിം: 15/94) ♦️ഇമാം അഹ്മദുബ്നു ഹമ്പൽ (റ) രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: നബി (സ) വെളുത്ത ആളായിരുന്നു വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്നദ് അഹ്മദ്: 1/116) ♦️ഹാഫിള് ദഹബി (റ) രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: നബി (സ) ക്ക് വെളുത്ത നിറമായിരുന്നു. എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 1/463) ♦️അബു തുഫൈൽ (റ) പറയുന്നു : പ്രവാചകൻ വെളുത്തവനും അതിസുന്ദരനും ആയിരുന്നു. (അദബ് അൽ മുഫ്റദ് 790. സഹീഹ്) ♦️അനസ് (റ) പറഞ്ഞു: ഞാൻ കണ്ടതിനെല്ലാം ഭംഗിയുണ്ടായിരുന്നു. എന്നാൽ നബി (സ) യെക്കാൾ ഭംഗിയുള്ളതിനെ ഞാൻ കണ്ടിട്ടേയില്ല. (സുബുലുൽ ഹുദാ വർറശാദ്: 2/9)
@abdulm67722 жыл бұрын
അൽ ഹംദുലില്ല ഞാനും കണ്ടിരുന്നു മൂന്നു് പ്രാവശ്യം അവസാനം കണ്ടതു് മരിക്കുന്നതതിനു മുമ്പുള്ള അവസ്തയില്ലാണ്
@abdullatheefmoulana58202 жыл бұрын
അസ്സലാമു അലൈക്കും ഈ പറഞ്ഞ ഹദീസ് പരിഭാഷ എവിടേ കിട്ടും അറിച്ചൽ ഉപകാരമായിരുന്നു
@bushrahassan9782 жыл бұрын
🔸മുത്ത് റസൂൽ (സ ). 🔸❤️▫️😥❤️😥❤️😥
@Hackerone14447 ай бұрын
Usthade njan essa nabi ( alaihi salam) nabiye swpnam kandu mukham vyakthamalla aa sthalam muzhuvan praksham kond niranjirikkunnu nabiyude mukhavum prakshikkunnu pinne nabiyude dress oru brown polathe dress aan correct orma kittunnilla usthade ithinte vidhi enthanu ith essa nabi thanne aayirikkumo ? Please help
@rightpath27052 жыл бұрын
بارك الله في علمكم ونفع بكم
@jouharp95932 жыл бұрын
ആമീൻ
@iamyourbrook42812 жыл бұрын
തിരുനബിയുടെ(സ) രൂപം. *മൊഞ്ചിന്റെ പ്രവാചകൻ ( സ )* ❤️ നബി (സ) യുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'അസ്സീറത്തുന്നബവിയ്യ'. ഈ വിജ്ഞാനത്തിലെ ഒരു ഉപശാഖയാണ് 'അശ്ശമാഇൽ'. തിരുനബി (സ) യുടെ അംഗലാവണ്യവും വർണ വിശേഷണങ്ങളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം തന്നെ. ♦️ഹിജ്റ 279- ൽ വഫാത്തായ ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: ജാബിറുബ്നു സംറ (റ) യിൽ നിന്ന് നിവേദനം: " പൗർണമി രാവിൽ ഞാൻ തിരുനബി (സ) യെ കണ്ടു ശരീരത്തെ മുഴുവൻ മറയ്ക്കുന്ന ഒരു ചുവന്ന വസ്ത്രമാണ് അവിടുന്ന് (സ) അണിഞ്ഞിരുന്നത്. ഞാൻ തിരുനബി (സ) യിലേക്കും പൂർണചന്ദ്രനിലേക്കും മാറിമാറി നോക്കി , എന്റെ ദൃഷ്ടിയിൽ ആ പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യം തിരുനബി(സ)ക്കായിരുന്നു." (അശ്ശമാഇലുൽ മുഹമ്മദിയ്യ: 18) ♦️ബറാഇബുനു ആസിം (റ) പറയുന്നു: "മുഹമ്മദ് നബി (സ) ഇടത്തരം ഉയരമുള്ള, വിശാലമായ ഷോൾഡറുകൾ ഉള്ള, ചെവിയോളം നീണ്ട മുടിയുള്ള ആളായിരുന്നു. ഒരിക്കൽ അവിടുന്നിനെ (സ) ഒരു ചുവന്ന വസ്ത്രത്തിൽ ഞാൻ കണ്ടു. തിരുനബിയേക്കാൾ(സ) സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല" (ബുഖാരി 3551) ♦️ഇമാം ബൈഹഖി (റ) എഴുതുന്നു: "മുഹമ്മദുബ്നു അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം: ഞാൻ മുഅവ്വിദിന്റെ മകൾ റബയ്യിഇനോട് പറഞ്ഞു: നീ എനിക്ക് റസൂലുല്ലാഹി (സ)യെ വർണിച്ചു തരൂ , മഹതി പറഞ്ഞു: നീ എങ്ങാനും നബി (സ) യെ കണ്ടിരുന്നുവെങ്കിൽ പറയുമായിരുന്നു, അതാ സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന്" (ദലാഇലുന്നുബുവ്വ: 1/154) ♦️ബറാഉബ്നു ആസിബ് (റ) പറഞ്ഞു: നബി (സ) യുടെ മുടി ചുമൽ വരെ എത്തിയിരുന്നു. (സുബുലുൽ ഹുദാ വർറശാദ്: 2/22) ♦️ജാബിർ (റ) വും അനസ് (റ) വും നിവേദനം ചെയ്യുന്നു: " പ്രവാചകന് വലിയ ഉറച്ച മസിലുകൾ ഉള്ള കൈകാലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം ഒരാളെയും അപ്രകാരം ഞാൻ കണ്ടിട്ടില്ല" (ബുഖാരി 5911, 5912) ♦️ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അബൂത്വുഫൈൽ (റ) പറഞ്ഞു: നബി (സ) തിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു. അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം. (ശർഹു മുസ്ലിം: 15/94) ♦️ഇമാം അഹ്മദുബ്നു ഹമ്പൽ (റ) രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: നബി (സ) വെളുത്ത ആളായിരുന്നു വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്നദ് അഹ്മദ്: 1/116) ♦️ഹാഫിള് ദഹബി (റ) രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: നബി (സ) ക്ക് വെളുത്ത നിറമായിരുന്നു. എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 1/463) ♦️അബു തുഫൈൽ (റ) പറയുന്നു : പ്രവാചകൻ വെളുത്തവനും അതിസുന്ദരനും ആയിരുന്നു. (അദബ് അൽ മുഫ്റദ് 790. സഹീഹ്) ♦️അനസ് (റ) പറഞ്ഞു: ഞാൻ കണ്ടതിനെല്ലാം ഭംഗിയുണ്ടായിരുന്നു. എന്നാൽ നബി (സ) യെക്കാൾ ഭംഗിയുള്ളതിനെ ഞാൻ കണ്ടിട്ടേയില്ല. (സുബുലുൽ ഹുദാ വർറശാദ്: 2/9)
@ROSNATALKS2 жыл бұрын
جزاك الله خيرا
@siddykochin16412 жыл бұрын
baarakallahu feekum
@alibabahusain2 жыл бұрын
Vaffaqnallah, Ya hannanu ya mannanu ya daljalali val ektam
@ahammedizan50372 жыл бұрын
കാണാൻ ഭാഗ്യം നൽകണേ..
@beerankoya24922 жыл бұрын
جزاك الله خيرا 🤲
@rajeenabindseethy662 жыл бұрын
Alhamdhulillah Jazakumullah khair
@ummukhalid33332 жыл бұрын
Jazzakkallahu khairan
@user-vf7ge4qm2j2 жыл бұрын
الحمد لله،جزاكم الله خير
@izupk67622 жыл бұрын
Jazakallahu khaira
@nasriabdulla52822 жыл бұрын
നബി ( s) നമസ്കാരത്തിൽ വിരൽ ചലിപ്പിച്ചതിനെ പറ്റി പറയാമോ?
@Mehrufa_942 жыл бұрын
Jazakallah khairan
@ashrafpalmland87472 жыл бұрын
Jazakkallah khair
@minhalminhal506 Жыл бұрын
Usthathey thuva cheyyaney
@thwayyiba51282 жыл бұрын
Mashaalla
@ajnasfiros42312 жыл бұрын
എനിക്കും 😔ആ ഹദീസുകൾ അറിയണം.. എങ്ങിനെ യാണ് അറിയുക ഒന്ന് പറഞ്ഞു തരുമോ..
@azharaboobacker57932 жыл бұрын
Shamail e thirmidhi /shamail e nabawiyya by thirmidhi kithab kittum
@TheMuhammadriyaz2 жыл бұрын
@@azharaboobacker5793 thank u
@TheMuhammadriyaz2 жыл бұрын
@@azharaboobacker5793 do you have any pdf?
@azharaboobacker57932 жыл бұрын
U can get it by searching shamail e thirmidhi malayalam pdf
@iamyourbrook42812 жыл бұрын
തിരുനബിയുടെ(സ) രൂപം. *മൊഞ്ചിന്റെ പ്രവാചകൻ ( സ )* ❤️ നബി (സ) യുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'അസ്സീറത്തുന്നബവിയ്യ'. ഈ വിജ്ഞാനത്തിലെ ഒരു ഉപശാഖയാണ് 'അശ്ശമാഇൽ'. തിരുനബി (സ) യുടെ അംഗലാവണ്യവും വർണ വിശേഷണങ്ങളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം തന്നെ. ♦️ഹിജ്റ 279- ൽ വഫാത്തായ ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: ജാബിറുബ്നു സംറ (റ) യിൽ നിന്ന് നിവേദനം: " പൗർണമി രാവിൽ ഞാൻ തിരുനബി (സ) യെ കണ്ടു ശരീരത്തെ മുഴുവൻ മറയ്ക്കുന്ന ഒരു ചുവന്ന വസ്ത്രമാണ് അവിടുന്ന് (സ) അണിഞ്ഞിരുന്നത്. ഞാൻ തിരുനബി (സ) യിലേക്കും പൂർണചന്ദ്രനിലേക്കും മാറിമാറി നോക്കി , എന്റെ ദൃഷ്ടിയിൽ ആ പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യം തിരുനബി(സ)ക്കായിരുന്നു." (അശ്ശമാഇലുൽ മുഹമ്മദിയ്യ: 18) ♦️ബറാഇബുനു ആസിം (റ) പറയുന്നു: "മുഹമ്മദ് നബി (സ) ഇടത്തരം ഉയരമുള്ള, വിശാലമായ ഷോൾഡറുകൾ ഉള്ള, ചെവിയോളം നീണ്ട മുടിയുള്ള ആളായിരുന്നു. ഒരിക്കൽ അവിടുന്നിനെ (സ) ഒരു ചുവന്ന വസ്ത്രത്തിൽ ഞാൻ കണ്ടു. തിരുനബിയേക്കാൾ(സ) സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല" (ബുഖാരി 3551) ♦️ഇമാം ബൈഹഖി (റ) എഴുതുന്നു: "മുഹമ്മദുബ്നു അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം: ഞാൻ മുഅവ്വിദിന്റെ മകൾ റബയ്യിഇനോട് പറഞ്ഞു: നീ എനിക്ക് റസൂലുല്ലാഹി (സ)യെ വർണിച്ചു തരൂ , മഹതി പറഞ്ഞു: നീ എങ്ങാനും നബി (സ) യെ കണ്ടിരുന്നുവെങ്കിൽ പറയുമായിരുന്നു, അതാ സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന്" (ദലാഇലുന്നുബുവ്വ: 1/154) ♦️ബറാഉബ്നു ആസിബ് (റ) പറഞ്ഞു: നബി (സ) യുടെ മുടി ചുമൽ വരെ എത്തിയിരുന്നു. (സുബുലുൽ ഹുദാ വർറശാദ്: 2/22) ♦️ജാബിർ (റ) വും അനസ് (റ) വും നിവേദനം ചെയ്യുന്നു: " പ്രവാചകന് വലിയ ഉറച്ച മസിലുകൾ ഉള്ള കൈകാലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം ഒരാളെയും അപ്രകാരം ഞാൻ കണ്ടിട്ടില്ല" (ബുഖാരി 5911, 5912) ♦️ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അബൂത്വുഫൈൽ (റ) പറഞ്ഞു: നബി (സ) തിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു. അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം. (ശർഹു മുസ്ലിം: 15/94) ♦️ഇമാം അഹ്മദുബ്നു ഹമ്പൽ (റ) രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: നബി (സ) വെളുത്ത ആളായിരുന്നു വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്നദ് അഹ്മദ്: 1/116) ♦️ഹാഫിള് ദഹബി (റ) രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: നബി (സ) ക്ക് വെളുത്ത നിറമായിരുന്നു. എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 1/463) ♦️അബു തുഫൈൽ (റ) പറയുന്നു : പ്രവാചകൻ വെളുത്തവനും അതിസുന്ദരനും ആയിരുന്നു. (അദബ് അൽ മുഫ്റദ് 790. സഹീഹ്) ♦️അനസ് (റ) പറഞ്ഞു: ഞാൻ കണ്ടതിനെല്ലാം ഭംഗിയുണ്ടായിരുന്നു. എന്നാൽ നബി (സ) യെക്കാൾ ഭംഗിയുള്ളതിനെ ഞാൻ കണ്ടിട്ടേയില്ല. (സുബുലുൽ ഹുദാ വർറശാദ്: 2/9)
ആ കിതാബി ൻ്റെ പരിഭാഷ കിട്ടുമോ.എ വിടെയാണ് കിട്ടുക. എന്താണ് പേര്
@ahammedizan50372 жыл бұрын
👍

@AneesrahmanAnees-tm4td5 ай бұрын
Jhaan kandidut aĺ hamdulillah
@pkafsal1192 жыл бұрын
Aa grandham evide ninne kittum
@naseerkk85992 жыл бұрын
Subhanallah
@MUHAMMED-ALI.992 жыл бұрын
Al hamdhu lillah
@yahiyaat1722 жыл бұрын
ആ ഗ്രന്ഥത്തിന്റെ മലയാളം കിട്ടുമോ?
@khadeerbs76072 жыл бұрын
Masaala
@nobodycare64972 жыл бұрын
ആ ബുക്കിൻ്റെ പേര് എന്താണ്?
@jamsheribnujamaludheen30082 жыл бұрын
Shamailu muhammadiya...
@iamyourbrook42812 жыл бұрын
തിരുനബിയുടെ(സ) രൂപം. *മൊഞ്ചിന്റെ പ്രവാചകൻ ( സ )* ❤️ നബി (സ) യുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'അസ്സീറത്തുന്നബവിയ്യ'. ഈ വിജ്ഞാനത്തിലെ ഒരു ഉപശാഖയാണ് 'അശ്ശമാഇൽ'. തിരുനബി (സ) യുടെ അംഗലാവണ്യവും വർണ വിശേഷണങ്ങളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം തന്നെ. ♦️ഹിജ്റ 279- ൽ വഫാത്തായ ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: ജാബിറുബ്നു സംറ (റ) യിൽ നിന്ന് നിവേദനം: " പൗർണമി രാവിൽ ഞാൻ തിരുനബി (സ) യെ കണ്ടു ശരീരത്തെ മുഴുവൻ മറയ്ക്കുന്ന ഒരു ചുവന്ന വസ്ത്രമാണ് അവിടുന്ന് (സ) അണിഞ്ഞിരുന്നത്. ഞാൻ തിരുനബി (സ) യിലേക്കും പൂർണചന്ദ്രനിലേക്കും മാറിമാറി നോക്കി , എന്റെ ദൃഷ്ടിയിൽ ആ പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യം തിരുനബി(സ)ക്കായിരുന്നു." (അശ്ശമാഇലുൽ മുഹമ്മദിയ്യ: 18) ♦️ബറാഇബുനു ആസിം (റ) പറയുന്നു: "മുഹമ്മദ് നബി (സ) ഇടത്തരം ഉയരമുള്ള, വിശാലമായ ഷോൾഡറുകൾ ഉള്ള, ചെവിയോളം നീണ്ട മുടിയുള്ള ആളായിരുന്നു. ഒരിക്കൽ അവിടുന്നിനെ (സ) ഒരു ചുവന്ന വസ്ത്രത്തിൽ ഞാൻ കണ്ടു. തിരുനബിയേക്കാൾ(സ) സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല" (ബുഖാരി 3551) ♦️ഇമാം ബൈഹഖി (റ) എഴുതുന്നു: "മുഹമ്മദുബ്നു അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം: ഞാൻ മുഅവ്വിദിന്റെ മകൾ റബയ്യിഇനോട് പറഞ്ഞു: നീ എനിക്ക് റസൂലുല്ലാഹി (സ)യെ വർണിച്ചു തരൂ , മഹതി പറഞ്ഞു: നീ എങ്ങാനും നബി (സ) യെ കണ്ടിരുന്നുവെങ്കിൽ പറയുമായിരുന്നു, അതാ സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന്" (ദലാഇലുന്നുബുവ്വ: 1/154) ♦️ബറാഉബ്നു ആസിബ് (റ) പറഞ്ഞു: നബി (സ) യുടെ മുടി ചുമൽ വരെ എത്തിയിരുന്നു. (സുബുലുൽ ഹുദാ വർറശാദ്: 2/22) ♦️ജാബിർ (റ) വും അനസ് (റ) വും നിവേദനം ചെയ്യുന്നു: " പ്രവാചകന് വലിയ ഉറച്ച മസിലുകൾ ഉള്ള കൈകാലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം ഒരാളെയും അപ്രകാരം ഞാൻ കണ്ടിട്ടില്ല" (ബുഖാരി 5911, 5912) ♦️ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അബൂത്വുഫൈൽ (റ) പറഞ്ഞു: നബി (സ) തിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു. അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം. (ശർഹു മുസ്ലിം: 15/94) ♦️ഇമാം അഹ്മദുബ്നു ഹമ്പൽ (റ) രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: നബി (സ) വെളുത്ത ആളായിരുന്നു വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്നദ് അഹ്മദ്: 1/116) ♦️ഹാഫിള് ദഹബി (റ) രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: നബി (സ) ക്ക് വെളുത്ത നിറമായിരുന്നു. എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 1/463) ♦️അബു തുഫൈൽ (റ) പറയുന്നു : പ്രവാചകൻ വെളുത്തവനും അതിസുന്ദരനും ആയിരുന്നു. (അദബ് അൽ മുഫ്റദ് 790. സഹീഹ്) ♦️അനസ് (റ) പറഞ്ഞു: ഞാൻ കണ്ടതിനെല്ലാം ഭംഗിയുണ്ടായിരുന്നു. എന്നാൽ നബി (സ) യെക്കാൾ ഭംഗിയുള്ളതിനെ ഞാൻ കണ്ടിട്ടേയില്ല. (സുബുലുൽ ഹുദാ വർറശാദ്: 2/9)
@shihabvkvallikkadan9790 Жыл бұрын
E pusthakam evide kittum
@abdulrashiabdulrashi1222 жыл бұрын
Bookinte malayalam link vidaamo
@sahadmohamed87732 жыл бұрын
Grandanthinte name manasssilaayilla
@abdurasakek66012 жыл бұрын
❤️❤️❤️
@aswadaslu44306 ай бұрын
ആനയെ സ്വപ്നം കണ്ടാൽ അറിയുന്നവർ ഒന്ന് പറഞ്ഞു തരണേ
@riz13552 жыл бұрын
السلام عليكم ورحمة الله وبركاته عيديد nte meaning enthanu Aarkenkilm ariyumenkil paranju tharumoo ان شاء الله
@muhammedmusthafa61792 жыл бұрын
ءيديد = Support أيديد = Help Google Translate ഇങ്ങനെയാണ് പറയുന്നത്😀
@reminisa19222 жыл бұрын
സ്ത്രീകൾക്ക് ഈ ഭാഗ്യം ലഭിക്കുമോ?
@ashrafpalmland87472 жыл бұрын
തീർച്ചയായും
@iamyourbrook42812 жыл бұрын
തിരുനബിയുടെ(സ) രൂപം. *മൊഞ്ചിന്റെ പ്രവാചകൻ ( സ )* ❤️ നബി (സ) യുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'അസ്സീറത്തുന്നബവിയ്യ'. ഈ വിജ്ഞാനത്തിലെ ഒരു ഉപശാഖയാണ് 'അശ്ശമാഇൽ'. തിരുനബി (സ) യുടെ അംഗലാവണ്യവും വർണ വിശേഷണങ്ങളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം തന്നെ. ♦️ഹിജ്റ 279- ൽ വഫാത്തായ ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: ജാബിറുബ്നു സംറ (റ) യിൽ നിന്ന് നിവേദനം: " പൗർണമി രാവിൽ ഞാൻ തിരുനബി (സ) യെ കണ്ടു ശരീരത്തെ മുഴുവൻ മറയ്ക്കുന്ന ഒരു ചുവന്ന വസ്ത്രമാണ് അവിടുന്ന് (സ) അണിഞ്ഞിരുന്നത്. ഞാൻ തിരുനബി (സ) യിലേക്കും പൂർണചന്ദ്രനിലേക്കും മാറിമാറി നോക്കി , എന്റെ ദൃഷ്ടിയിൽ ആ പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യം തിരുനബി(സ)ക്കായിരുന്നു." (അശ്ശമാഇലുൽ മുഹമ്മദിയ്യ: 18) ♦️ബറാഇബുനു ആസിം (റ) പറയുന്നു: "മുഹമ്മദ് നബി (സ) ഇടത്തരം ഉയരമുള്ള, വിശാലമായ ഷോൾഡറുകൾ ഉള്ള, ചെവിയോളം നീണ്ട മുടിയുള്ള ആളായിരുന്നു. ഒരിക്കൽ അവിടുന്നിനെ (സ) ഒരു ചുവന്ന വസ്ത്രത്തിൽ ഞാൻ കണ്ടു. തിരുനബിയേക്കാൾ(സ) സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല" (ബുഖാരി 3551) ♦️ഇമാം ബൈഹഖി (റ) എഴുതുന്നു: "മുഹമ്മദുബ്നു അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം: ഞാൻ മുഅവ്വിദിന്റെ മകൾ റബയ്യിഇനോട് പറഞ്ഞു: നീ എനിക്ക് റസൂലുല്ലാഹി (സ)യെ വർണിച്ചു തരൂ , മഹതി പറഞ്ഞു: നീ എങ്ങാനും നബി (സ) യെ കണ്ടിരുന്നുവെങ്കിൽ പറയുമായിരുന്നു, അതാ സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന്" (ദലാഇലുന്നുബുവ്വ: 1/154) ♦️ബറാഉബ്നു ആസിബ് (റ) പറഞ്ഞു: നബി (സ) യുടെ മുടി ചുമൽ വരെ എത്തിയിരുന്നു. (സുബുലുൽ ഹുദാ വർറശാദ്: 2/22) ♦️ജാബിർ (റ) വും അനസ് (റ) വും നിവേദനം ചെയ്യുന്നു: " പ്രവാചകന് വലിയ ഉറച്ച മസിലുകൾ ഉള്ള കൈകാലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം ഒരാളെയും അപ്രകാരം ഞാൻ കണ്ടിട്ടില്ല" (ബുഖാരി 5911, 5912) ♦️ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അബൂത്വുഫൈൽ (റ) പറഞ്ഞു: നബി (സ) തിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു. അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം. (ശർഹു മുസ്ലിം: 15/94) ♦️ഇമാം അഹ്മദുബ്നു ഹമ്പൽ (റ) രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: നബി (സ) വെളുത്ത ആളായിരുന്നു വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്നദ് അഹ്മദ്: 1/116) ♦️ഹാഫിള് ദഹബി (റ) രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: നബി (സ) ക്ക് വെളുത്ത നിറമായിരുന്നു. എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 1/463) ♦️അബു തുഫൈൽ (റ) പറയുന്നു : പ്രവാചകൻ വെളുത്തവനും അതിസുന്ദരനും ആയിരുന്നു. (അദബ് അൽ മുഫ്റദ് 790. സഹീഹ്) ♦️അനസ് (റ) പറഞ്ഞു: ഞാൻ കണ്ടതിനെല്ലാം ഭംഗിയുണ്ടായിരുന്നു. എന്നാൽ നബി (സ) യെക്കാൾ ഭംഗിയുള്ളതിനെ ഞാൻ കണ്ടിട്ടേയില്ല. (സുബുലുൽ ഹുദാ വർറശാദ്: 2/9)
@soloadventurer66922 жыл бұрын
aa book inte name vekthamayillaa
@sharfushamsu7532 Жыл бұрын
💚💚💚
@hishhash72692 жыл бұрын
പ്ലാറ്റിനം ആണുങ്ങൾക്ക് ഹറാം ആണോ?
@jouharp95932 жыл бұрын
أوصيكم با الدعاء
@soudhafathima62262 жыл бұрын
എനിക്കും ആ പുസ്തകം വേണം അത് എവിടെ നിന്നു കിട്ടും ഒന്ന് പറഞ്ഞു തരുമോ malayalam പതിപ്പ്
@iamyourbrook42812 жыл бұрын
തിരുനബിയുടെ(സ) രൂപം. *മൊഞ്ചിന്റെ പ്രവാചകൻ ( സ )* ❤️ നബി (സ) യുടെ ജീവചരിത്രം പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് 'അസ്സീറത്തുന്നബവിയ്യ'. ഈ വിജ്ഞാനത്തിലെ ഒരു ഉപശാഖയാണ് 'അശ്ശമാഇൽ'. തിരുനബി (സ) യുടെ അംഗലാവണ്യവും വർണ വിശേഷണങ്ങളുമാണ് ഇതിലെ പ്രധാന പ്രതിപാദ്യ വിഷയം തന്നെ. ♦️ഹിജ്റ 279- ൽ വഫാത്തായ ഇമാം തുർമുദി (റ) രേഖപ്പെടുത്തുന്നു: ജാബിറുബ്നു സംറ (റ) യിൽ നിന്ന് നിവേദനം: " പൗർണമി രാവിൽ ഞാൻ തിരുനബി (സ) യെ കണ്ടു ശരീരത്തെ മുഴുവൻ മറയ്ക്കുന്ന ഒരു ചുവന്ന വസ്ത്രമാണ് അവിടുന്ന് (സ) അണിഞ്ഞിരുന്നത്. ഞാൻ തിരുനബി (സ) യിലേക്കും പൂർണചന്ദ്രനിലേക്കും മാറിമാറി നോക്കി , എന്റെ ദൃഷ്ടിയിൽ ആ പൂർണ ചന്ദ്രനേക്കാൾ സൗന്ദര്യം തിരുനബി(സ)ക്കായിരുന്നു." (അശ്ശമാഇലുൽ മുഹമ്മദിയ്യ: 18) ♦️ബറാഇബുനു ആസിം (റ) പറയുന്നു: "മുഹമ്മദ് നബി (സ) ഇടത്തരം ഉയരമുള്ള, വിശാലമായ ഷോൾഡറുകൾ ഉള്ള, ചെവിയോളം നീണ്ട മുടിയുള്ള ആളായിരുന്നു. ഒരിക്കൽ അവിടുന്നിനെ (സ) ഒരു ചുവന്ന വസ്ത്രത്തിൽ ഞാൻ കണ്ടു. തിരുനബിയേക്കാൾ(സ) സുന്ദരനായ ഒരാളെയും ഞാൻ ജീവിതത്തിൽ ഒരിക്കലും കണ്ടിട്ടില്ല" (ബുഖാരി 3551) ♦️ഇമാം ബൈഹഖി (റ) എഴുതുന്നു: "മുഹമ്മദുബ്നു അമ്മാറുബ്നു യാസിർ (റ) വിൽ നിന്ന് നിവേദനം: ഞാൻ മുഅവ്വിദിന്റെ മകൾ റബയ്യിഇനോട് പറഞ്ഞു: നീ എനിക്ക് റസൂലുല്ലാഹി (സ)യെ വർണിച്ചു തരൂ , മഹതി പറഞ്ഞു: നീ എങ്ങാനും നബി (സ) യെ കണ്ടിരുന്നുവെങ്കിൽ പറയുമായിരുന്നു, അതാ സൂര്യൻ ഉദിച്ചിരിക്കുന്നുവെന്ന്" (ദലാഇലുന്നുബുവ്വ: 1/154) ♦️ബറാഉബ്നു ആസിബ് (റ) പറഞ്ഞു: നബി (സ) യുടെ മുടി ചുമൽ വരെ എത്തിയിരുന്നു. (സുബുലുൽ ഹുദാ വർറശാദ്: 2/22) ♦️ജാബിർ (റ) വും അനസ് (റ) വും നിവേദനം ചെയ്യുന്നു: " പ്രവാചകന് വലിയ ഉറച്ച മസിലുകൾ ഉള്ള കൈകാലുകൾ ആയിരുന്നു ഉണ്ടായിരുന്നത്. അദ്ദേഹത്തിനുശേഷം ഒരാളെയും അപ്രകാരം ഞാൻ കണ്ടിട്ടില്ല" (ബുഖാരി 5911, 5912) ♦️ഇമാം നവവി (റ) രേഖപ്പെടുത്തുന്നു: അബൂത്വുഫൈൽ (റ) പറഞ്ഞു: നബി (സ) തിളങ്ങുന്ന വെളുപ്പു നിറമുള്ള ആളായിരുന്നു ഒത്ത ശരീരമായിരുന്നു. അഥവാ അധികം തടിച്ചതോ മെലിഞ്ഞതോ അല്ലാത്ത നീളം കൂടുതലോ കുറവോ ഇല്ലാത്ത ഒത്ത ശരീരം. (ശർഹു മുസ്ലിം: 15/94) ♦️ഇമാം അഹ്മദുബ്നു ഹമ്പൽ (റ) രേഖപ്പെടുത്തുന്നു: അലി (റ) പറഞ്ഞു: നബി (സ) വെളുത്ത ആളായിരുന്നു വെളുപ്പിനോട് അൽപം ചുവപ്പു കലർന്ന നിറം (മുസ്നദ് അഹ്മദ്: 1/116) ♦️ഹാഫിള് ദഹബി (റ) രേഖപ്പെടുത്തുന്നു: അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) പറഞ്ഞു: നബി (സ) ക്ക് വെളുത്ത നിറമായിരുന്നു. എന്നാൽ ചുവപ്പു നിറം വെളുപ്പിൽ നിഴലിച്ചിരുന്നു. (സിയറു അഅ്ലാമിന്നുബലാഅ്: 1/463) ♦️അബു തുഫൈൽ (റ) പറയുന്നു : പ്രവാചകൻ വെളുത്തവനും അതിസുന്ദരനും ആയിരുന്നു. (അദബ് അൽ മുഫ്റദ് 790. സഹീഹ്) ♦️അനസ് (റ) പറഞ്ഞു: ഞാൻ കണ്ടതിനെല്ലാം ഭംഗിയുണ്ടായിരുന്നു. എന്നാൽ നബി (സ) യെക്കാൾ ഭംഗിയുള്ളതിനെ ഞാൻ കണ്ടിട്ടേയില്ല. (സുബുലുൽ ഹുദാ വർറശാദ്: 2/9)
@ayshakc7627 Жыл бұрын
ആ ഗ്രന്ഥം എവിടെന്ന് കിട്ടും
@salasalu57173 ай бұрын
Telegram
@Reus...2 жыл бұрын
നിങൾ കണ്ടിട്ട് ഉണ്ടോ
@ershad5592 жыл бұрын
Book name ?
@jamsheribnujamaludheen30082 жыл бұрын
Shamailuh muhammadiya
@anu5042 жыл бұрын
@@jamsheribnujamaludheen3008 Thanks Bro
@rafeekrafi85132 жыл бұрын
Poda
@abdulhakeemhakeem91702 жыл бұрын
ജനങ്ങളെ വഴി പിയപ്പിക്കുന്നു മൗലവി
@abdulhakeemhakeem91702 жыл бұрын
നബിയെ കുറിച്ച് താങ്കൾ ചരിത്രം കൂടുതൽ പറയണ്ട മൗലിദ് ആകും 😄😄😄😄😄
@fasil2295 Жыл бұрын
നബിയുടെ maduhu പറയുന്നത് sunnathanu സുഹൃത്തേ. പ്രവാചകനെ ആരാധന pathramakkunnathanu തെറ്റ്