സ്വപ്നങ്ങൾക്ക്‌ യാഥാർത്ഥ്യവുമായി എന്തെങ്കിലും ബന്ധമുണ്ടോ || Dreams || Explained in Malayalam

  Рет қаралды 27,154

SCIENTIFIC MALAYALI

SCIENTIFIC MALAYALI

3 жыл бұрын

SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
#scientificmalayali #AnishMohan
Email: scientificmalayali@gmail.com
Reference:
www.medicalnewstoday.com/arti...
www.healthline.com/health/why....
www.webmd.com/sleep-disorders...
www.verywellmind.com/why-do-w...
www.verywellmind.com/facts-ab...
theconversation.com/why-do-we...
health.clevelandclinic.org/wh...
time.com/5925206/why-do-we-dr...
www.medicalnewstoday.com/arti...
www.healthline.com/health/hea...
en.wikipedia.org/wiki/Lucid_d...
www.sleepfoundation.org/dream...

Пікірлер: 80
@KiranKumar-KK
@KiranKumar-KK 3 жыл бұрын
സ്വപ്നങ്ങളെ കുറിച്ച് പല വീഡിയോകളും കണ്ടിട്ടുണ്ടെങ്കിലും ഇത്ര ശാസ്ത്രീയമായ വിശദീകരണം ആദ്യമായിട്ടാണ് കാണുന്നത്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks bro
@prejin.a.p7400
@prejin.a.p7400 2 жыл бұрын
അത് വാസ്തവം
@vishnupadmakumar
@vishnupadmakumar 2 жыл бұрын
കേട്ടിരിക്കാന്‍ നല്ല രസമുള്ള സംസാരം... 👌
@v.s.bhagyanathan5506
@v.s.bhagyanathan5506 3 жыл бұрын
ഞാൻ അബുദാബിയിലായിരുന്നപ്പോൾ ഉച്ചക്ക് ഉറക്കത്തിൽ ഇഷ്ടംപോലെ സ്വപ്‌നങ്ങൾ കാണുമായിരുന്നു. എല്ലാം ഉടൻതന്നെ എഴുതിവാക്കുമായിരുന്നു. എന്റെ സ്വപ്നലോകങ്ങൾ എന്നു പേരും ഇട്ടു. അധികവും ആനകളും, പറക്കുന്ന കാറുകളും.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
കൊള്ളാം... പുസ്തകം publish ചെയ്യുമോ???😍👍❤️
@soubhagyuevn3797
@soubhagyuevn3797 3 жыл бұрын
വളരെ മനോഹരമായ അവതരണം
@leninpbabu2867
@leninpbabu2867 3 жыл бұрын
Lucid dream കണ്ട് റോക്കി ഭായിയെ കൊന്ന് K. G. F സ്വന്തം ആക്കിയ ഞാൻ പിന്നീട് നടന്നത് ചരിത്രം 🤣
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
😆
@unknown4604
@unknown4604 2 жыл бұрын
😂
@SreedathDatz-xu2ie
@SreedathDatz-xu2ie 6 ай бұрын
😂😂🤣
@Ajmal84
@Ajmal84 2 жыл бұрын
ചേട്ടന്റെ channel 1lac subscribers ആവട്ടെ
@harithakh6958
@harithakh6958 6 ай бұрын
Swpnm kannunath pinnid anubavathil varunnath eathukondanu
@unknown4604
@unknown4604 2 жыл бұрын
പക്ഷെ വരാൻ പോകുന്ന പല കാര്യങ്ങളും ജീവിതത്തിൽ സംഭവിച്ചിട്ടുള്ളതായി പറയുന്നുണ്ടല്ലോ...🤔
@vaisakhp.g5430
@vaisakhp.g5430 2 жыл бұрын
excellent presentation..valare simpl aye manasilaye👌👌👌👏👏
@vvvvv880
@vvvvv880 Жыл бұрын
ഞാൻ മുക്യം സമയവും ഉറക്കത്തിലേക്ക് പോകുബോഴാണ് സ്വപ്നം കാണുന്നത് ഉറങ്ങാൻ തുടങ്ങുന്ന സമയം
@akshaysunil9242
@akshaysunil9242 2 жыл бұрын
Ithupolulla avatharanam innuvare njan kandittilla ❤️Adipoli
@sureshravi6260
@sureshravi6260 2 жыл бұрын
സൂപ്പർ വർക്ക് മാൻ💚
@legendarybeast7401
@legendarybeast7401 3 жыл бұрын
ഇന്ന് കണ്ട സ്വപ്നം tragic ആയിരുന്നു
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
😃
@akhils5156
@akhils5156 2 жыл бұрын
Njan bugatti drive cheyunnath kadittundu nala driving experience ayirunnu
@ansarmc2717
@ansarmc2717 2 жыл бұрын
ഇഷ്ടപ്പെട്ടു 👌👌👍
@sajeevkrishnan7044
@sajeevkrishnan7044 Жыл бұрын
ചേട്ടായി നിങ്ങൾ mount എവിറസ്റ്റ് നെ കുറിച്ചു ഒരു വീഡിയോ ചെയ്തുകൂടെ എവിറസ്റ്റ് ന്റെ മുകളിലുള്ളകാര്യം പ്രേഷകരായ ഞങ്ങൾക്കറിയില്ല അതിനെ കുറിച്ചറിയാൻവേണ്ടിയാണ്
@user-ug7zc1pb8i
@user-ug7zc1pb8i 3 жыл бұрын
*Oru logicullatha oro dreams kanumbo ithokke ngane smbhvikkanennorkkarind..innm koode ee dreams ne patti chindhichullu..appzhekkm dhe vdo ethi♡* 😀🤩🤩 *Ippo doubt okke clear aayi...Nannaitt explain chythu..Nyz vdo* ❤💙❤💙❤💙❤💙❤
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks ❤️
@milanmathewmathew7752
@milanmathewmathew7752 Жыл бұрын
Last week I saw your channel related ships.. War planes..... That day I saw dream myself soilder and attack and etc. .....
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@maskoftruth5434
@maskoftruth5434 22 күн бұрын
Foolishness ,,, it’s not just a dream ,,, bcs I dream sometimes then it happens
@prithvi9293
@prithvi9293 2 жыл бұрын
superb 🌹🌹🌹🌹🌹
@favascvd3166
@favascvd3166 2 жыл бұрын
ജൻമനാ കണ്ണിന് കാഴ്ച്ച ഇല്ലാത്ത വ്യക്തികൾസ്വപ്നം കാണു മൊ
@bijay_b
@bijay_b 2 жыл бұрын
Lucid dream കാണാറുണ്ട്... അറിയാം ഇതൊക്കെ സ്വപ്നം ആണ് scene ഇല്ല ന്ന്...
@visakanappu
@visakanappu Жыл бұрын
Astral projection kurichu video edo
@lifeisaboomerang5811
@lifeisaboomerang5811 2 жыл бұрын
Super bro ❤️
@aravindsasidharan6789
@aravindsasidharan6789 Жыл бұрын
ഞാൻ കണ്ട സ്വപ്നം കുറച്ചു വർഷങ്ങൾ കഴിഞ്ഞു നടന്നിട്ടുണ്ട്
@Kochukandambrothers
@Kochukandambrothers Жыл бұрын
സത്യം ഞാൻ ഇപ്പോൾ ജോലി ചെയ്യുന്ന സ്ഥലത്ത് എത്തിയത് 2021 ആണ് പക്ഷെ അവിടെ ഞാൻ ഇരിക്കുന്നത് 3 വർഷം മുൻപേ സ്വപ്നത്തിൽ കണ്ടൂ ഇതൊക്കെ എങ്ങനെ നടക്കുന്നു 😮
@bharathsm-xq2gq
@bharathsm-xq2gq 2 жыл бұрын
Nice
@user-uc4nb1tx9g
@user-uc4nb1tx9g Жыл бұрын
Sir oneirology classes vallathum available aano,or Degree
@Mallu_night_owl
@Mallu_night_owl 2 жыл бұрын
Ella divasom swapnam kaanum but oru banthoom illa
@iam__vengeance886
@iam__vengeance886 2 жыл бұрын
മരണത്തിന് ശേഷം എന്താണെന്ന് ഇതുപോലെ വല്ല പഠനവും ഉണ്ടോ?? Spice 2000 ഇതുവരെ വന്നില്ല 😬
@Game_Gameing_Gamers
@Game_Gameing_Gamers Жыл бұрын
സ്വപ്നങൾക്ക് മൾട്ടിവേൾഡ്സ്മായി എന്തേലും ബന്ധമുണ്ടോ???
@dhe_baby_rider
@dhe_baby_rider Жыл бұрын
Kelvi ilthavar engana sopnam kanune ahh sopnathinu audio kanuvo atho subtitles kanuvo
@RMJ944
@RMJ944 4 ай бұрын
Urakkathil swapnam kaanathath oru prashnamaano???
@srishnak8671
@srishnak8671 2 жыл бұрын
But swapnathil kaanunna chila kaaryamgal okke nadakkarundallo...
@VipinEapen-mt9wt
@VipinEapen-mt9wt 4 ай бұрын
👌
@PrinceDasilboy
@PrinceDasilboy 2 жыл бұрын
I LOVE LUCID DREAMS
@benab1724
@benab1724 Ай бұрын
@abijithtr8781
@abijithtr8781 2 жыл бұрын
Inale ava Adam Chechi aayirunu swapnathil😌
@saikrishna6125
@saikrishna6125 2 жыл бұрын
👍👍💞
@ronn0verse
@ronn0verse 2 жыл бұрын
Aaha bro kanda nalla sopanam 😹😹
@muhammedniyas4244
@muhammedniyas4244 Жыл бұрын
Inception 😊
@sagarsagar-ih8mb
@sagarsagar-ih8mb Жыл бұрын
Chetta nadannittundu kallam alla sathiyam
@vonstauffenburg4641
@vonstauffenburg4641 3 жыл бұрын
Death ne kurich oru video cheyyumo sir
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
👍തീർച്ചയായും ചെയ്യാം
@depthpsyche8530
@depthpsyche8530 2 жыл бұрын
Waiting
@ramEez.c
@ramEez.c 2 жыл бұрын
👍🏻🔥
@BGMI_PRO
@BGMI_PRO Жыл бұрын
Ente choyadham blind aya allukale dreams kannaruddo? Undeki nammalke eye ollathu konde dreams kannu☺
@sirajudeenzein7428
@sirajudeenzein7428 Жыл бұрын
Ne sopnam kaanumbo kann thurann aano kidakunne.
@user-ug9dr8iv6g
@user-ug9dr8iv6g 2 жыл бұрын
Inception 💥
@rahulraj-do6le
@rahulraj-do6le 2 жыл бұрын
💕💕👍👍
@sujithazad1612
@sujithazad1612 2 жыл бұрын
ഏതാണ്ട് ഞാനൊക്കെ കാണുന്ന അതെ സ്വപ്നം 😄😄😄
@infamous4231
@infamous4231 2 жыл бұрын
🎈🎈🎈
@athiraanu6120
@athiraanu6120 6 ай бұрын
Njan swapnam kannunnath oke real ayi nadakunnund🙂ath enth kond
@ammuammuse4752
@ammuammuse4752 Жыл бұрын
എന്റെ hus സ്വപ്നം കാണാറില്ല.. എന്തുകൊണ്ട സ്വപ്നം കാണാൻ കഴിയത്തെ plz റിപ്ലൈ
@rgycw4508
@rgycw4508 2 жыл бұрын
😍
@Ajmal84
@Ajmal84 2 жыл бұрын
ഞാൻ എന്റെ മദറിന് ഒരു അസുഖം വരുമെന്നും കുറച്ചു നാൾ കഴിഞ്ഞു മരിക്കുമെന്ന് സ്വപ്നം കണ്ടിട്ട്. Athu പോലെ തന്നെ one year കഴിഞ്ഞപ്പോൾ നടന്നു. അങ്ങനെ ചില കാര്യങ്ങൾ സ്വപ്നം കണ്ടത് പോലെ നടന്നിട്ടുണ്ട്. What may be the reason?
@jilskj1788
@jilskj1788 Жыл бұрын
എനിക്കും 2 tm സ്വപ്നം കണ്ടത് അത് പോലേ നടന്നിട്ടുണ്ട്
@John_honai1
@John_honai1 7 ай бұрын
എനിക്ക് പിറ്റേന്ന് നടന്നിട്ടുണ്ട്...പണ്ടൊക്കെ സ്വപ്നം 144p ആയിരുന്നു ഇപ്പോൾ ഒക്കെ എന്റെ സ്വപ്നം 8k resolution ആണ്.. Reality തിരിച്ചു അറിയാൻ വയ്യ
@nizhal144
@nizhal144 9 ай бұрын
അനുഭവം ഇല്ലാത്തവന്‍ പറഞ്ഞാല്‍ ഇങ്ങനെ ഇരിക്കും
@liginthadathil6538
@liginthadathil6538 Жыл бұрын
Soppnam sathyamakuvo
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
😄
@paginadefandepes4801
@paginadefandepes4801 2 жыл бұрын
Swapnam 😂😂 ... Athokkea nadanna njan eppo supper rich aa 😂 it's only a fantasy
@Juanarjun
@Juanarjun Жыл бұрын
1:25😂😂😂
@rajianish9859
@rajianish9859 2 жыл бұрын
PLS URGENT CONTACT
@user-wd7dr3eg9r
@user-wd7dr3eg9r 4 күн бұрын
Thankyou🫶🫶🫶🫶
@TonyStark-bw9kw
@TonyStark-bw9kw 3 жыл бұрын
Bro ഫുട്ബാൾ കളിക്കുന്നത് സ്വപ്നം കാണുമ്പോൾ അടുത്ത് കിടക്കുന്നവരെ ചവിട്ടി തറയിൽ ഇടാനുള്ള കാരണം എന്താണ്
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
സാധാരണ ഗതിയിൽ സ്വപ്നത്തിൽ നടക്കുന്ന സംഭവങ്ങൾക്ക് അനുസരിച്ച് ശരീരം പ്രതികരിക്കില്ല. എന്നാൽ REM sleep behavior disorder എന്ന പ്രശ്നം ഉള്ളവർ ഉറക്കത്തിൽ സംസാരിക്കുകയും അടുത്തത് കിടക്കുന്നവരെ ചവിട്ടുകയും മറ്റും ചെയ്യും. ചിലപ്പോൾ നോർമൽ ആൾക്കാരും ഇങ്ങനെ ചെയ്‌തെന്ന് വരാം. ഇതിനെ കുറിച്ച് ഒരു വിഡിയോ ഭാവിയിൽ ചെയ്യുന്നതായിരിക്കും...
@ic3475
@ic3475 3 жыл бұрын
@@SCIENTIFICMALAYALI Njan edak rathriyil ezhunett nadakarund, samsarikarund, kidana sthalath ninn karangy opposite direction akarund. Ithoke REM sleep disorder ano? Endhelum solution undo?
@rawoo7117
@rawoo7117 Жыл бұрын
Athu Mattulavarudey Kayil ninu Randu Pottathathu kondanu. Randu Pottiyal Marikollum🎉
@joshyvarghese3564
@joshyvarghese3564 Жыл бұрын
സുനിൽ ഷെട്ടി, p c ജോർജ് 😁😁😁
@bestomathew8106
@bestomathew8106 2 жыл бұрын
🧡
Mom's Unique Approach to Teaching Kids Hygiene #shorts
00:16
Fabiosa Stories
Рет қаралды 35 МЛН
НРАВИТСЯ ЭТОТ ФОРМАТ??
00:37
МЯТНАЯ ФАНТА
Рет қаралды 8 МЛН
Amazing weight loss transformation !! 😱😱
00:24
Tibo InShape
Рет қаралды 63 МЛН
A teacher captured the cutest moment at the nursery #shorts
00:33
Fabiosa Stories
Рет қаралды 51 МЛН
HOW TO LUCID DREAM - IN MALAYALAM | DARKMODE ©BeyporeSultan Vlog 057
20:30
101 GRATITUDE WORDS for Change Yourself -  LIFE CHANGING AFFIRMATIONS മലയാളം
18:40
LIFE CHANGING IDEAS & AFFIRMATIONS
Рет қаралды 492 М.
low battery 🪫
0:10
dednahype
Рет қаралды 1,5 МЛН
iPhone 15 Pro Max vs IPhone Xs Max  troll face speed test
0:33
Looks very comfortable. #leddisplay #ledscreen #ledwall #eagerled
0:19
LED Screen Factory-EagerLED
Рет қаралды 8 МЛН