സമുദ്രസഞ്ചാരികൾ കണ്ട വിചിത്രജീവികൾ | Sea Monsters | Explained in Malayalam

  Рет қаралды 116,187

SCIENTIFIC MALAYALI

SCIENTIFIC MALAYALI

Күн бұрын

SCIENTIFIC MALAYALI
ഇവിടെ, ഈ ജനാലയിലൂടെയാണ്‌ അനീഷ്‌ മോഹൻ ലോകത്തോട്‌ കഥകൾ പറയുന്നത്‌. അപ്പോൾ നിങ്ങൾ ചോദിച്ചേക്കാം ആരാണ്‌ ഈ അനീഷ്‌ മോഹൻ എന്ന്?... ചോദ്യം കൊള്ളാം... പക്ഷേ ആ ചോദ്യം ഇവിടെ തികച്ചും അപ്രസക്തമാണ്‌. പ്രസക്തമായാത്‌ കഥകൾ മാത്രമാണ്‌... കഥകൾ... മനുഷ്യന്റെ കഥകൾ... നിഗൂഢതകൾ ഒളിപ്പിച്ച അസ്ഥിപേടകവും ചുമന്ന് നടന്ന് ആ ഇരുകാലിമൃഗം തീർത്ത വിസ്മയങ്ങളുടെ കഥകൾ... കഥകൾ... ഒരായിരം കഥകൾ...
Gist of the Story
Here Scientific Malayali attempts to burst the legends and myths Sea Monsters with help of simple Scientific facts.
#scientificmalayali #AnishMohan
Email: scientificmalayali@gmail.com

Пікірлер: 351
@vinukcpo6999
@vinukcpo6999 3 жыл бұрын
കൊന്നു കൊലവിളിച്ചല്ലോ.. സഹോ.... തകർത്തുട്ടോ.
@jishnulal7752
@jishnulal7752 2 жыл бұрын
Athe😂
@NopzYTKL
@NopzYTKL Жыл бұрын
😂
@mailmesanu
@mailmesanu Жыл бұрын
😂😂😂😂😂
@abdulnajeeb87
@abdulnajeeb87 11 ай бұрын
Polich edoke troll aannennu manasilaakaan ulla bhudi poolum elaatha chaannagam thinnunna vidigale kurich ooorthaal 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😮😮😮😮
@JosephMathewIhavenewmobilesetn
@JosephMathewIhavenewmobilesetn 8 күн бұрын
നീ എന്തൊക്കെയാ ടാ ഇ പറയുന്നേ. എവിടെ നിന്ന് കിട്ടി ഇത്ര മാത്രം പൊട്ടത്തരങ്ങൾ. സഹിക്കാൻ പറ്റില്ല കേട്ടോ
@Ashwanth1988
@Ashwanth1988 3 жыл бұрын
തുടക്കം കേട്ടപ്പോൾ ഇങ്ങേരെന്താ ഈ പറയുന്നെന്ന് ഞാനും വിചാരിച്ചു... മുഴുവനും കണ്ടു മനസിലാക്കാൻ ക്ഷെമ ഇല്ലാത്തതുകൊണ്ട് കമന്റ്‌ കേറിനോക്കി... അപ്പോഴാ സംഗതി പിടികിട്ടിയെ... തെറ്റിദ്ധരിച്ചുപോയി... (ശേഷം വീഡിയോ ഫുൾ കണ്ടു കേട്ടോ )😄😄😄
@jamshijam5739
@jamshijam5739 3 жыл бұрын
Hahahha Same njan um chaithathu
@rajeshpanicker598
@rajeshpanicker598 9 ай бұрын
ഞാനും 😅
@dileepramakrishna3992
@dileepramakrishna3992 3 жыл бұрын
ആദ്യത്തെ 6 minute ഏതെങ്കിലും ദേശസ്നേഹികൾ എടുത്ത് വൈറല്‍ ആക്കാനുള്ള ചാൻസ് ഉണ്ട്🙄.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
😆👍 Thanks brother ❤️
@adhithyanpv7970
@adhithyanpv7970 3 жыл бұрын
Pedikkanm kavi kalangan chance undu
@sabusotha8627
@sabusotha8627 3 жыл бұрын
ദേശസ്നേഹം അത്ര മോശമാണൊ ബ്രോ.
@sabusotha8627
@sabusotha8627 3 жыл бұрын
@@adhithyanpv7970 ചാർവാകരായ കുറച്ച് പേരങ്കിലും കാവിയിലുണ്ട് ബ്രോ.
@sajithsajithmnair4094
@sajithsajithmnair4094 2 жыл бұрын
നീ ദേശ വിരോധിയാണോടാ കഷ്ട്ടം
@jayesh8048
@jayesh8048 3 жыл бұрын
2 ദിവസം മുൻപ് മുതൽ ആണ് ഞാൻ താങ്കളുടെ വീഡിയോ കണ്ടു തുടങ്ങിയത്... Ak 47 , സ്നിപ്പർ, ഫൈറ്റർ jets.... തുടങ്ങിയ മികച്ച വീഡിയോ കൾ കണ്ടു ... വളരെ നന്നായിരുന്നു.... . എന്നാൽ ഈ വീഡിയോ, തമ്പ് നൈൽ കണ്ട് വീഡിയോ കാണുന്നവരെ പറ്റിക്കുന്ന വീഡിയോ പോലെ എനിക്ക് തോന്നി.... വിഷയത്തിൽ ഊന്നി സംസാരിച്ചാൽ നന്നായിരുന്നു.. . അഭിപ്രായം ആണ് . All the best
@KiranKumar-KK
@KiranKumar-KK 3 жыл бұрын
ഇന്ന് നല്ല ഫോമിലാണല്ലോ 😂😂😂. കിടിലൻ വീഡിയോ❤️
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
😜
@LalithanperunadLali
@LalithanperunadLali 3 жыл бұрын
@@SCIENTIFICMALAYALI കൊള്ളാം ഇഷ്ടപ്പെട്ടു.
@Optimusprime_683
@Optimusprime_683 3 жыл бұрын
ചോള സാമ്രാജ്യം സൗത്ത് ഏഷ്യ മുഴുവൻ അവരുടെ നേവി ഉപയോഗിച്ച് കീഴടക്കിയിരുന്നു... എന്നാൽ കടൽ കടക്കുന്നത് പാപമാണെന്ന് ഇവിടുത്തെ പുരോഹിത വർഗം പറന്നു പരത്തി അതോടുകൂടി ഇന്ത്യയിൽ നിന്നുള്ള കടൽ കടന്നുള്ള പരിവേഷണങ്ങൾ കുറഞ്ഞു.
@Anseerkmb
@Anseerkmb 8 ай бұрын
ഒഴിവു കിട്ടുമ്പോൾ നിങ്ങളുടെ vlog അതികം കാണാറുള്ളു ഈ എപ്പിസോഡ് കൂടി ഇനി കാണില്ല ജീവിച്ചിരുന്നവർ ഉണ്ടാക്കിയ കഥകളും കണ്ടു പിടുത്തങ്ങളും ഒരുപാട് ഇഷ്ടം ഉള്ള ആൾ ആണ് ഞാൻ ഗോഡ്പ്രേസ്സൻസ് ഒന്നും ഇതിൽ വലിച്ചു കേറ്റേണ്ട ആവശ്യം ഒന്നും ഇതിൽ ഇല്ലാ പ്രപഞ്ച ശക്തി മാത്രം മേ ഞാൻ കാണുന്നു ള്ളൂ 🙏വിമാനം ഉണ്ടാക്കിയത് റോൾസ് റോയിസ് എന്നൊക്കെ കണ്ടിട്ടുണ്ട്
@Neerambokku
@Neerambokku 2 жыл бұрын
തഗ്ഗ് ഫുൾ തഗ്ഗ് ... ലേറ്റ് ആയിപ്പോയി
@arunakku1107
@arunakku1107 3 жыл бұрын
Bro പറഞ്ഞു തുടങ്ങിയ വിഷയത്തിൽ നിന്നും ഒരുപാട് മാറിപ്പോയി. എന്നാലും giant squid ന്റെ കാര്യത്തിൽ കുറച്ചു അറിവ് പകർന്നു തന്നു.....
@sathghuru
@sathghuru 2 жыл бұрын
ആദ്യഭാഗം ഞാൻ ഒരു ദേശ സ്നേഹി ഗ്രൂപ്പിൽ ഇട്ടിട്ടുണ്ട്. അവർ അത് വൈറൽ ആക്കി...🤣🤣🤣
@sajithsajithmnair4094
@sajithsajithmnair4094 2 жыл бұрын
നീ ദേശ വിരോദി യാണോ
@zakkir_shorts
@zakkir_shorts 2 жыл бұрын
😂😂😂😂😂
@samsudeen.aabdulrahiman9958
@samsudeen.aabdulrahiman9958 Жыл бұрын
ഇദ്ദേഹം ആദ്യം പറയുന്നത് കേട്ടപ്പോൾ ഇദ്ദേഹത്തെ BJP എടുത്തോ എന്ന് തോന്നി 🤭 3 ബുദ്ധിജീവി പ്രവർത്തനം... അത് അടിപൊളി... 1. പണം തുല്യമായി വിതരണം 2 സ്ത്രീ ശാക്തീതീകരണം 3. രാസവസ്തുക്കൾ ശരീരത്തിൽ കയറ്റി വിട്ട് പരീക്ഷണം.... നിങ്ങൾ കലക്കി ബ്രോ
@Amald442
@Amald442 2 жыл бұрын
ചേട്ടന് ചിലപ്പോൾ മികച്ച ദേശസ്നേഹിക്കുള്ള തെക്കേടത്തമ്മ പുരസ്കാരം കിട്ടാൻ ചാൻസുണ്ട്... ☺☺
@giriprakash9649
@giriprakash9649 2 жыл бұрын
പിറന്ന മണ്ണിനോടുള്ള ഇഷ്ടം അത് ഭാരതീയർക്ക് സ്വന്തം💪🇮🇳🇮🇳❤ ഏത് മദ്രസ ആണ് അവാർഡ് കൊടുക്കുന്നത്🍌
@subinbmichael8811
@subinbmichael8811 11 ай бұрын
വിവരമില്ലായ്മ കുറ്റമല്ല നീ അത്കൊണ്ട് എന്താന്ന് വച്ച പറ മദ്രസ മോനെ
@entertainmentmediawithme9978
@entertainmentmediawithme9978 11 ай бұрын
പുള്ളി ഒരു ഇന്ത്യക്കാരൻ ആയിപോയി...അത് കൊണ്ട് ആണ്....
@KiranKumar-KK
@KiranKumar-KK 3 жыл бұрын
20:06 to 20:36 എൻ്റെ പൊന്നോ എജ്ജാതി ചിരിച്ച് ചത്ത്.
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks bro ❤️
@littilworkes9001
@littilworkes9001 2 жыл бұрын
😁😁😁
@jojitt
@jojitt 3 ай бұрын
😂😂
@maheenabu2772
@maheenabu2772 3 жыл бұрын
ട്രോളുന്നെങ്കിൽ ഇങ്ങനെ ട്രോളണം,,,😆😄😄
@msw9018
@msw9018 2 жыл бұрын
മത്സ്യകന്യക =Mermaid മൽസ്യനരൻ =Merman
@jkmanjeshwar8916
@jkmanjeshwar8916 3 жыл бұрын
തകർത്തു.....
@Mallu_night_owl
@Mallu_night_owl 2 жыл бұрын
Le Njan at 5:29 നീയെന്ത് തേങ്ങയാടാ ഈ പറയുന്നേ😂😂😂😁
@Radiosociety0192
@Radiosociety0192 3 жыл бұрын
ഇജ്ജാതി sarcasm 😂😂😌
@sathyanp.g2000
@sathyanp.g2000 3 жыл бұрын
In the vedio you introduced a little humorous tint ....... I like it
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
❤️
@ousepharimboor9632
@ousepharimboor9632 2 жыл бұрын
This reminds me of my cousin who used to take loads of various commodities to different markets. He used to say that some times some devils appear behind the cart at night at certain locations. This is a physiological feeling and the truth is different.
@nandinichithrampatchithram754
@nandinichithrampatchithram754 Жыл бұрын
May be a psychological feeling
@anzr2021
@anzr2021 2 жыл бұрын
എന്നാ ബ്രോ ചെറിയ കാര്യങ്ങൾ ആണോ fuel and മെക്കാനിസം.. അത് മാത്രമല്ല ഭക്ഷണം മർമപ്രധാനവും 😃😃
@maruthagramam5488
@maruthagramam5488 2 жыл бұрын
ഞാൻ താങ്കളുടെ വീഡിയോ കാണാറുണ്ടായിരുന്നു ഇനി 🙏🙏🙏ഞാൻ കാണില്ല ശിവനെ സിവനെ 🙏🙏🙏 മേഘം റഡാറിനെ മറച്ച വിഡിയോ എന്നാണ് ചെയ്യുന്നത്
@THE.CLEAR-TRUTHS
@THE.CLEAR-TRUTHS Жыл бұрын
സഹോദരാ ഒരു സംശയം ഉണ്ട്, വിമാനം ഉണ്ടാക്കാനുള്ള ടെക്നോളജി ഭരധ്വാര മഹർഷി, ശാസ്ത്രീകൾക്ക് നേരിട്ട് കൊടുത്തു എന്ന് പറഞ്ഞല്ലോ, ശാസ്ത്രി ആ ഗ്രന്ഥം എഴുതിയത്,1920 ഇൽ ആണെന്നും പറയുന്നു, അതായത് 103 വർഷങ്ങൾക്ക് മുൻപ്. ഭരദ്വാര മഹർഷി ദ്രോണാചര്യരുടെ അച്ഛൻ ആയിട്ട് വരും എന്നും പറയുന്നു, ഒരു മനുഷ്യന് 100 വയസ്സ്, അല്ലെങ്കിൽ മഹർഷി ആയത് കൊണ്ട് 150 വയസ്സ് വരെ ജീവിച്ചു എന്ന് കരുതുക, അപ്പോൾ 1920 - 150 = 1770. ദ്രോണാചര്യർ ജീവിച്ചിരുന്നതും, കുരുക്ഷേത്ര യുദ്ധം നടന്നതും ഒക്കെ അപ്പോൾ 1700 ന് ശേഷം ആണോ? വെറും 323 വർഷങ്ങൾക്ക് മുൻപ് ആണോ, പാണ്ഡവരും കൗരവരും തമ്മിൽ യുദ്ധം നടന്നത്?
@sanhasanu9825
@sanhasanu9825 5 ай бұрын
Troll aan bro
@Abhinav_abhiz
@Abhinav_abhiz Жыл бұрын
25 minut poyath അറിഞ്ഞതെ ഇല്ല 🙏. Super presentation👍🏻👌🏻. Collossal squidine ഒരു പ്രാവശ്യം southern oceanil നിന്ന് മത്സ്യ തോഴിലാളികൾക്ക് ചൂണ്ടയിൽ കുടുങ്ങി കിട്ടിയിട്ടുണ്ട് first time live footage ആണ്. Youtubil und
@georgefcc361
@georgefcc361 Жыл бұрын
Super prasentation.
@mejoythanikkal
@mejoythanikkal Ай бұрын
smooth delivery 🔥
@jerryjacob999
@jerryjacob999 Жыл бұрын
Sarcastic അവതരണം വേറെ ലെവൽ
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
🤣🤣🤣👍super...ഞാൻ chindicha കൊറേ കാര്യങ്ങൾ നിങ്ങള്‍ open ആയിട്ടു പറഞ്ഞു...താങ്ക്സ്...bro...
@watchme4856
@watchme4856 2 жыл бұрын
സഹോദര ചിറക്കുള കുതിരയെ ഓടിച്ചു 7 സ്വർഗങ്ങൾ പോയ ഒരു വിദ്വാൻ ഉണ്ട്, സ്വന്തം മകന്റെ ഭാര്യയെ കെട്ടിയ 6 വയസുകാരിയെ പീഡിപ്പിച്ച ആ വിദ്വാന്റെ അന്ത വിശ്വാസ കഥ കൂടി വിമർശിക്കു ധൈര്യം ഉണ്ടെങ്കിൽ ..... പേടി ആണെങ്കിൽ വേണ്ട 😂😂😂😂👍🏻👍🏻👍🏻
@mahealpy
@mahealpy 2 жыл бұрын
തല മുഖ്യം ബിഗിലെ..
@watchme4856
@watchme4856 2 жыл бұрын
@@mahealpy 🤣🤣🤣
@anilxtreme5666
@anilxtreme5666 3 жыл бұрын
ചൈനീസ് മിത്തോളജിയിലെ ഡ്രാഗണെ കുറച്ച് ഒരു വീഡിയോ ചെയ്യാമോ?
@tonydevassykutty839
@tonydevassykutty839 Жыл бұрын
369 nichola teslayude universal codine kurichu padichu oru video idaamo?
@manilkr4255
@manilkr4255 3 жыл бұрын
ജപ്പാന്റെ ചൈനിസ് അധിനിവേശത്തേ കുറിച്ച് ഒരു vidio ചെയ്യാമോ? Anish bro ?
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Sure I will try 👍
@bibinlala44
@bibinlala44 Жыл бұрын
ട്രോൾ !!!!ലോകത്തെ മൊത്തത്തിൽ ട്രോളി 🤣🤣🤣🤣
@Sijo3D
@Sijo3D 3 жыл бұрын
അടിപൊളി .................നൈസായിട്ടു ഊതിയതാണല്ലേ .....
@thomasantony1013
@thomasantony1013 3 жыл бұрын
Please stop do not waste my time
@ranjithravimohan9218
@ranjithravimohan9218 Жыл бұрын
കാടു കേറി കയ്യിനു പോണുണ്ട് 🤩🤩r👍
@_sam333
@_sam333 2 жыл бұрын
🤣🤣🤣😂😂😂😂😂😂 🤣🤣😂😂. കുരഞുപൊയൊന്നനു എന്റെ സംശയം .ഇതിനെ ഒക്കെ ഇങ്ങനെ അല്ലാണ്ട് എങ്ങനാ ലെ അവതര്പ്പിക്കുക ....😁😁😁👏👏👏👏👏👏👌👌👌👌👌
@TonyStark-bw9kw
@TonyStark-bw9kw 3 жыл бұрын
ഇങ്ങനെ ട്രോളി കൊല്ലല്ലേ 😂😂😂😂😂😂😂😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
😆😜
@jaimonns2723
@jaimonns2723 3 жыл бұрын
😄
@stranger69pereira
@stranger69pereira 3 жыл бұрын
@@SCIENTIFICMALAYALI ട്രോൾ ആയിരുന്നോ, ഞാൻ കരുതി സീരിയസ് ആയി മണ്ടത്തരം പറയുകയാണെന്ന്
@rajumonrajuraju9778
@rajumonrajuraju9778 3 жыл бұрын
അല്ലാതെ സ്വർഗ്ഗത്തിൽ ചെന്ന് ഹൂറികളെ കിട്ടാനും യദേഷ്ടം മദ്യം ലഭിക്കുവാനും മറ്റു മതത്തിലുള്ള ജനങ്ങളെ കൊല്ലണം എന്നല്ല സഹോ പറഞ്ഞത് എന്തു പറഞ്ഞാലും നിന്റെയൊക്കെ മതവെറി നിന്റെയൊക്കെ മതവും ഈ നശിച്ച മുസ്ലിം വർഗീയവാദികളും ഈ ലോകത്തുനിന്ന് പോകാതെ ഈ ലോകം രക്ഷപ്പെടുകയില്ല 🙏
@TonyStark-bw9kw
@TonyStark-bw9kw 3 жыл бұрын
@@rajumonrajuraju9778 ano മോനെ പൊട്ടത്തരം എഴുതിവെച്ചു പൊട്ടത്തരം പറയുന്നത് kuzhapam ഇല്ലെ പിന്നെ നിയൊക്കെ helicopter കണ്ടുപിടിച്ചു എന്നു തള്ളണോ 😂😂😂😂😂😂😂😂
@vinodc4937
@vinodc4937 Жыл бұрын
Very late to watch... super
@subhashksasi4120
@subhashksasi4120 Жыл бұрын
Nice ayyittu konnu kolavilichu 😄👏
@subycalicut
@subycalicut 3 жыл бұрын
മാരക ചെയ്തു ആയി പോയി ഹഹഹ🤣😍😍
@anilpeechi007
@anilpeechi007 2 жыл бұрын
കൊള്ളാം... നല്ല അവതരണം.. 🤪🥰🥰
@semeerkamarudeen1207
@semeerkamarudeen1207 2 жыл бұрын
Epic bro🔥😁🙏👍
@mtred1375
@mtred1375 Жыл бұрын
കിടു, കിക്കിടു, അറിവും തമാശയും ഒരു പോലെ 👌
@adevils_advocate
@adevils_advocate 2 жыл бұрын
പൊളി
@sayoojshyam6920
@sayoojshyam6920 Жыл бұрын
അവശത അനുഭവിക്കുന്ന സ്ത്രീകളുടെ സാമ്പത്തിക ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുക 🤣🤣🤣
@sayip6976
@sayip6976 3 жыл бұрын
Chettoi i love this channal full support 😂😂
@MuruganK-mb1tj
@MuruganK-mb1tj Жыл бұрын
Vymaniha Saastra😂😂😂 Had a sound laughter Nicely portrayed😂😂😂
@supeeshpadmajan1796
@supeeshpadmajan1796 Жыл бұрын
Polichu bro
@soubhagyuevn3797
@soubhagyuevn3797 3 жыл бұрын
സൂപ്പർ
@adhithyanpv7970
@adhithyanpv7970 3 жыл бұрын
Entho oru thakararu pole..... Pwolichu bro adikkendavare thannaya adichekkunne keep charging
@gineshpurushan545
@gineshpurushan545 2 жыл бұрын
PWOLICHU BROOOO
@jithujoseph7799
@jithujoseph7799 3 жыл бұрын
നല്ല പ്രെസെന്റ്ഷൻ 👍👍👍👍👍👍👍👍
@abdulnajeeb87
@abdulnajeeb87 11 ай бұрын
Avante ammede kaaviyum pokikond varaan 😂😂😂 da potta engine ella propeller ella verennine pattiyum parajhit ellaaa thinnunnadum thoorunnadum vikthamaayit parajhennu 😂😂😂 kolaam 💩💩💩chaannagam thinnu theettam thooraam pine aaaru parakum yegane parakum edaannu ninte oky koothaayathe shasthram 😂😂😂
@devadaskovilakath1572
@devadaskovilakath1572 2 жыл бұрын
Adipoli 👍👍👍👍👍
@anoopprabhakaran6725
@anoopprabhakaran6725 2 жыл бұрын
തുടക്കം trolliyath ആണെന്ന്.. 😂 😂 😂
@rakeshsp2
@rakeshsp2 2 жыл бұрын
Polichu
@LD72505
@LD72505 Жыл бұрын
Super ❤️❤️
@Anseerkmb
@Anseerkmb 8 ай бұрын
ATC ആരാണാവോ control ചെയ്ത തു എവിടെ ഇരുന്ന് ആയിരിക്കും പറഞ്ഞു തരോ
@bijugeorge550
@bijugeorge550 3 жыл бұрын
Very good message happy thank you very much friend
@sudheeshsubramanian2130
@sudheeshsubramanian2130 Жыл бұрын
Science and troll.... എവിടെ എത്തിപ്പെടാൻ താമസിച്ചു bro... 💙💙
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro
@athulparol8656
@athulparol8656 9 ай бұрын
ആദ്യത്തെ സ്റ്റോറിയിൽ ഉള്ള സത്വം Kraken അല്ലെ.... ക്ലാഷ് ഓഫ് ടൈറ്റാൻസ് സിനിമയിൽ ഉണ്ട് ഇത് 👍🏻
@nidhinsp1736
@nidhinsp1736 Жыл бұрын
നമ്മൾ കണ്ടാലും അനുഭവിച്ചാലും മാത്രമേ സത്യംആകു എന്ന മനുഷ്യൻ്റെ ധാരണ മാറ്റിയാൽ തന്നെ ഭൂമിയും, വിശ്വപ്രഭഞ്ചവും explore ചെയ്യാവുന്നതേയുള്ളൂ.... ഇവിടെ മറ്റുള്ളവർക്ക് (മറ്റ് ജീവികൾ) കൊടുക്കുന്ന പ്രാധാന്യം!! അത്രയേ പ്രപഞ്ചം നമ്മൾക്കും തരുന്നുള്ളു ...we desired we are a special 😂 പറയാൻ ഇവിടെ ഗൂഗിൾ തരുന്ന word ലിമിറ്റ് അനുവദിക്കില്ല so i Live it
@_sam333
@_sam333 2 жыл бұрын
its incurable 😁😁😁🤣🤣🤣😂😂😂😂അണ്ണാ നിങ്ങൾ vere level too ....😂😂😂😂😂😂😂
@AR-ph6ny
@AR-ph6ny 3 жыл бұрын
I will recommend
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
Thanks bro
@albinantony1905
@albinantony1905 3 жыл бұрын
Ente ponnu Chetta…..5.22 min kandu….ariyathe subscribe cheythu poyi kshamikanam…..
@ആണിയുംതുരുമ്പും
@ആണിയുംതുരുമ്പും Жыл бұрын
കളിയാക്കൽ കിടുക്കി ഒന്നു പറയാം ഇപ്പോഴും ഇൻഡ്യക്കാർക്കു വിമാനമുണ്ടാക്കാനറിയില്ല
@leolawrance7681
@leolawrance7681 3 жыл бұрын
എല്ലാത്തിനെയും നയിസായിട്ട് അങ്ങ് ട്രോളിയതുപോലെ
@sharonsunny5768
@sharonsunny5768 11 ай бұрын
Thudakathille narmm ishttapettutto ❤
@beeinthamix
@beeinthamix 2 жыл бұрын
Tat Maharshi, Apamanichu kazhinjenkil nom angotttt,,…😅😅💯💪🏻
@ITE-n9e
@ITE-n9e 10 ай бұрын
സ്വയം വിമർശനം നല്ലതാണ്
@subinms3455
@subinms3455 Жыл бұрын
കഥ കൊള്ളാം അവതരണം കുറച്ചു കൂടി നന്നാക്കാൻ ഉണ്ട്. റിക്വസ്റ്റ് 👍
@ashokanashokkumar6482
@ashokanashokkumar6482 2 жыл бұрын
ഭീകരനാണ് കൊടും ഭീകരൻ സൂപ്പർ
@beenashiju707
@beenashiju707 2 жыл бұрын
Haha ha thakarthu 💐
@vonstauffenburg4641
@vonstauffenburg4641 3 жыл бұрын
Kabalah' kurich oru video cheyyumo?
@kgvysakhkg
@kgvysakhkg 3 жыл бұрын
എന്നാ തഗ് ആണ് ബ്രോ നിങ്ങൾ... 😂😂😂
@ponnachu3329
@ponnachu3329 Жыл бұрын
12:23 appo pinne malsya kanikayalla "Malsya Kuddan"😅
@arunkumarchandran933
@arunkumarchandran933 Жыл бұрын
❤❤❤❤ വളരെ രസകരമായി അവതരിപ്പിച്ചു ബ്രൊ,,,,
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
Thanks bro ❤️❤️❤️
@sejojose2894
@sejojose2894 3 жыл бұрын
Totally super...
@sivadasv1596
@sivadasv1596 Жыл бұрын
Please do a youtube video on dragons
@ambugrz16
@ambugrz16 2 жыл бұрын
Enjoyed
@josephlayon7400
@josephlayon7400 3 жыл бұрын
വലിയ സ്ക്കിഡ് ഉണ്ട് ഒരു മീറ്റർ നീളം കാണും 300മീറ്റർ ആഴത്തിൽ നിന്നും കിട്ടിയിട്ടുണ്ട് വളരെ ഫ്ളക്സ്ബിൾ ആണ്.
@Anseerkmb
@Anseerkmb 8 ай бұрын
വിമാനം ഉണ്ടാക്കിയത് മനുഷ്യൻ തന്നെ ഒരു സംശയവും വേണ്ട ശാസ്ത്രീയ മായി പറഞ്ഞു തരു അന്ന് അവർക്കു അതിനുള്ള ബുദ്ധി ഒന്നും ഇല്ലാ അന്ന് അങ്ങനെ ആണ് എങ്കിൽ ഇങ്ങനെ ആണോ ഇന്നുള്ള ലോകം
@muhammedyahz5628
@muhammedyahz5628 3 жыл бұрын
The way he explain is different
@sebhattulla
@sebhattulla Жыл бұрын
സഹോദരൻ ഒരുപാട് കഷ്‌ടപ്പെടുന്നു
@justingeorgy5408
@justingeorgy5408 2 жыл бұрын
Ente chetta,,oru rakshayumilla njan kurachu neram kilipoyapolirunnu....kaliyano karyamano ennu pidikittathe
@binary_void555
@binary_void555 3 жыл бұрын
Enikku oru sarcasm feel cheyunnu😂😂
@SCIENTIFICMALAYALI
@SCIENTIFICMALAYALI 3 жыл бұрын
😆😜
@harisankars4827
@harisankars4827 2 жыл бұрын
Unicorn topicil oru video cheyuvvoo??
@mohamedmuzammil7889
@mohamedmuzammil7889 2 жыл бұрын
Oru veraity aarka ishttapedathad 11.00😆😆😆
@TheJohn2272
@TheJohn2272 Жыл бұрын
Pwoli explanation 🤣🤣🤣
@SCIENTIFICMALAYALI
@SCIENTIFICMALAYALI Жыл бұрын
🤩
@prasanthsaravanan4825
@prasanthsaravanan4825 2 жыл бұрын
👌
@yamunadevi5000
@yamunadevi5000 3 жыл бұрын
This is true!!! I know
@mydreamhome2620
@mydreamhome2620 2 жыл бұрын
Audio quality kuravannu pls improve
@ath_i
@ath_i 2 жыл бұрын
@11.18 ചെറുപ്പത്തിലേ സംശയം അമ്പട കുട്ടാ 🤪🤪🤪🤪
@peeyooshkarunakaran102
@peeyooshkarunakaran102 3 жыл бұрын
Ellam thikanjavan ennullah bhavam mativekku, paranjadile vidharagal manasilakum, orennm soochipikam chanakyan evide undarunna alanu? Adeham bhoomiudey alavu rekapeduthiyathay ketitund. And also innathey pilot mark kazhikenda food ethokeyanen roule und. Thank you
@abdullaabdu539
@abdullaabdu539 2 жыл бұрын
🤣🤣ente samshayangal maatti thannah chettanu nanni
@navenradhakrishnan3839
@navenradhakrishnan3839 2 жыл бұрын
Good job ..ennalum polandine kuriche parayalle
@kappil911
@kappil911 2 жыл бұрын
Well explained 😀
@ellysvlog1889
@ellysvlog1889 2 жыл бұрын
പൊളി വീഡിയോ,പിന്നെ ട്രോൾ 🤣
@abdulnajeeb87
@abdulnajeeb87 11 ай бұрын
Yendoru kastam aaannu brother engine elaand food adich erunnaal 😮parakunna propeller ella yendaannu aavoo 😮 😮😮😮 😮 edoke yendaannu parayunnad
@akligesh
@akligesh 3 жыл бұрын
രണ്ടു പുകയെടുത്തിട്ടാണോ വീഡിയോ ചെയ്തേ 🤪 എന്തൊക്കെയോ പറഞ്ഞു എവിടൊക്കെയോ പോകുന്നല്ലോ 😄
@arakkalabuco704
@arakkalabuco704 Жыл бұрын
നിങ്ങൾ പറഞ്ഞ പല കാര്യങ്ങളും വളരെ അർത്ഥവത്തായ കാര്യങ്ങൾ ആണ്. പക്ഷെ ഏത് ഭാരതീയ പുരാണങ്ങളിലാണ് ഭൂമി പറന്നതാണെന്ന് പറയുന്നത്. പരന്ന ഭൂമി യൂറോപ്യൻ സങ്കല്പമാണ്. ബ്രഹ്മാണ്ഡം എന്ന പേരിന്റെ അർത്ഥം പരന്നത് എന്നാണോ ഓവൽ അല്ലേൽ റൗണ്ട് എന്നാണോ
@unoia420
@unoia420 Жыл бұрын
Brahmandam is universe bro
@sathghuru
@sathghuru 2 жыл бұрын
മൽസ്യ കന്യകകൾ ക്ലോണ് വഴി ആണ് പ്രത്യുല്പാദനം നടത്തുന്നത്. Don't you know yet....?
Mom had to stand up for the whole family!❤️😍😁
00:39
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 72 МЛН
Synyptas 4 | Арамызда бір сатқын бар ! | 4 Bolim
17:24
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 233 М.
Top 10 Scientific Discoveries in 2023 || Malayalam || Bright Keralite
1:39:44