സ്വന്തം ശബ്ദം ഇഷ്ടമല്ലാത്തതെന്താ? Why don't you like your own voice?

  Рет қаралды 107,059

Vaisakhan Thampi

Vaisakhan Thampi

3 жыл бұрын

#vaisakhan_thampi

Пікірлер: 664
@jithinraj_i_j
@jithinraj_i_j 3 жыл бұрын
വാട്ട്സ്ആപ്പിൽ വോയ്സ് മെസ്സേജ് പരമാവധി ഒഴിവാക്കാൻ ശ്രമിക്കുന്ന ആളാണ് ഞാൻ. മിക്കതും ടൈപ്പ് ചെയ്യാറാണ് പതിവ്. കാരണം ദാ ഇത് തന്നെ...!! റെക്കോർഡ് ചെയ്തശേഷം ആ ശബ്ദം കേൾക്കുമ്പോ ഒട്ടും ഇഷ്ട്ടമാവാറില്ല.. ഇതിപ്പോ എന്താ ഇങ്ങനെ എന്ന് ആലോചിച്ചിരുന്നു... ഇപ്പോഴാ ഉത്തരം കിട്ടിയത്.. അടിപൊളി 👍👍👍
@a.a.a7769
@a.a.a7769 3 жыл бұрын
Same here✌️
@aamiami9034
@aamiami9034 3 жыл бұрын
Jaanum
@alexanderbabykutty9037
@alexanderbabykutty9037 3 жыл бұрын
valare correct
@greenroyale3476
@greenroyale3476 3 жыл бұрын
Sathyam
@ahammedali3551
@ahammedali3551 3 жыл бұрын
ഇത് തന്നെ എന്റേം പ്രശ്നം .
@koko_koshy
@koko_koshy 3 жыл бұрын
I actually hate my brother's voice. Then one day i recorded my voice and realised that i sound exactly like my brother. Was heartbroken that day. 🤐🤐
@bensongeorge6026
@bensongeorge6026 3 жыл бұрын
🤪
@shaheerk4573
@shaheerk4573 3 жыл бұрын
Me 2
@honeybadger6388
@honeybadger6388 3 жыл бұрын
me tooooooooooooo
@muneertp8750
@muneertp8750 3 жыл бұрын
ബ്രദർ live കമെന്റ് വായിക്കുന്നുണ്ടെന്ന് തോന്നുന്നു. മ്യാരക സൈക്കോ
@user-lb3mt9ld9p
@user-lb3mt9ld9p 3 жыл бұрын
Same 😂😂👍
@independent6182
@independent6182 3 жыл бұрын
സത്യം എനിക്ക് എന്റെ ശബ്ദം റെക്കോർഡ് ചെയ്ത് കേൾക്കുമ്പോൾ സങ്കടം വരും 😭😭😭😭😭
@honeybadger6388
@honeybadger6388 3 жыл бұрын
me too.... എന്റെ ശബ്ദം എനിക്കും മറ്റുള്ളവർക്കും അരോചകം ആണ്...
@ksabhijith7913
@ksabhijith7913 3 жыл бұрын
എനിക്കും
@reverbr733
@reverbr733 3 жыл бұрын
@@honeybadger6388 😂
@fameemmohd161
@fameemmohd161 3 жыл бұрын
😂😂😂🤣
@adhinnair5606
@adhinnair5606 3 жыл бұрын
എനിക്കും
@sarink7105
@sarink7105 3 жыл бұрын
എനിക്ക് എൻ്റെ ശബ്ദം Voice recorder ൽ കേൾക്കുമ്പോൾ ചളുപ്പ് തോന്നാറുണ്ട്.
@vinuvr7800
@vinuvr7800 3 жыл бұрын
ഏതാണ്ട് ഒന്നാം ക്ലാസിൽ പഠിക്കുമ്പോഴാണ് എന്റെ ശബ്ദം ഞാൻ റെക്കോർഡ് ചെയ്ത് കേൾക്കുന്നത് അന്നു ഒരു കാര്യം മനസിലായി ഞാൻ കേൾക്കുന്ന എന്റെ ശബ്ദമല്ല വേറൊരുൾ കേൾക്കുന്നതെന്ന് 🤣
@mayalaxmi2294
@mayalaxmi2294 3 жыл бұрын
എനിക്കിഷ്ടമാണ് സ്വന്തം voice. ഇഷ്ടമില്ലാത്തവർ, സ്വന്തം voice ക്ലിപ്പ് കേട്ടു തെറ്റു തിരുത്തി മുന്നോട്ടു പോകുക . ആരും നിങ്ങളെ judge ചെയ്യാൻ പോകുന്നില്ല. എല്ലാവരും യേശുദാസും ചിത്രയുമൊന്നുമല്ലല്ലോ
@oxygenkgd7461
@oxygenkgd7461 3 жыл бұрын
ശരിയാണ്‌
@sudheeshpb7278
@sudheeshpb7278 3 жыл бұрын
athu pinne pitch koodiya sound ulla aalkk ithengene manassilaakum?
@user-wh4uk6lv8q
@user-wh4uk6lv8q 3 жыл бұрын
I recorded and played my own voice once It isn't that bad But it's weird
@abhijithsubash6160
@abhijithsubash6160 3 жыл бұрын
Yes absolutely njan athupole aanu improve cheythath. Njan parayunnath aarkkum thiriyaarillayirunnu. Palarum kaliyakkiyittund. Oru dhivasam njan ente voice record cheythu appo enikku enthopole thonni. Pinne swanthamayi paattu paadanum, pinne cheriya speech paranju thodanganum thudangi. Ippo I have better voice than before
@hentrykh6007
@hentrykh6007 2 жыл бұрын
Correct
@harisankarrable
@harisankarrable 3 жыл бұрын
ചുമ്മാതല്ല. ഇതുപോലുള്ള ഒരു വൃത്തികെട്ട ശബ്ദം ഞാൻ കേട്ടിട്ടേയില്ല😬
@reshmar6382
@reshmar6382 3 жыл бұрын
😄
@vishnunkg
@vishnunkg 3 жыл бұрын
😂
@vinayakinga9832
@vinayakinga9832 3 жыл бұрын
😅😅😅😅😅😅
@AcheenaKitchen
@AcheenaKitchen 3 жыл бұрын
Entte voice kelkkumbole enikkum feel cheyiyarunde😄😄 ...athe konde channel voice ulla video cheyiyan bhayangara madiya
@parvathyasokan6515
@parvathyasokan6515 3 жыл бұрын
😂
@humanbeing8022
@humanbeing8022 3 жыл бұрын
ഞാൻ ഫോട്ടോഗ്രാഫർ ആണ് എന്റെ 95% കൂട്ടുകാരുടെയും പ്രൊഫൈൽ പിക് ഞാൻ എടുത്തതാകും. എന്നാൽ എന്റെ പിക് കാണുന്നത് എനിക്കിഷ്ടമില്ല. സ്വന്തം ഫോട്ടോ അതികം എവിടെയും പോസ്റ്റ്‌ ചെയ്യാറില്ല
@ijoj1000
@ijoj1000 3 жыл бұрын
ശബ്ദത്തെ കുറിച്ചുകേട്ടിട്ടുണ്ടെങ്കിലും .. മുഖത്തിന്റെ പ്രശ്നം ആദ്യമായിട്ടാണ് ശ്രദ്ധയിൽ പെടുന്നത് .. വളരെ നന്ദി
@mkgokul2584
@mkgokul2584 3 жыл бұрын
ഞാൻ പോലും അറിയാതെ ഞാൻ ഞാനല്ലാതെ മാറുകയായിരുന്നു😁 Nice video
@terleenm1
@terleenm1 3 жыл бұрын
കുറച്ചു കാലമായി ചിന്തിച്ചു കൊണ്ടിരുന്ന ഒരു വിഷയ മായിരുന്നു.. വിശദീകരണത്തിനു നന്ദി.
@fazimasulu6167
@fazimasulu6167 3 жыл бұрын
sme
@vishnun9426
@vishnun9426 3 жыл бұрын
*സ്വന്തം ശബ്ദം റെക്കോഡ് ചെയ്ത് കേൾക്കാൻ ഇഷ്ടമല്ല...* *എന്നാൽ ബാത്റൂമിൽ പാടുമ്പോൾ എന്റെ ശബ്ദം കഴിഞ്ഞേ ദാസേട്ടൻ ഒക്കെ വരുള്ളൂ..* 😀😆
@neenapratap2827
@neenapratap2827 Жыл бұрын
😃😃
@saleelkalloor7120
@saleelkalloor7120 3 жыл бұрын
ചുമ്മാതല്ല എന്റെ പാട്ട് എനിക്ക് ആസ്വാദ്യവും മറ്റുള്ളവർക്ക് അരോചകവും ആവുന്നത്
@sridathan1876
@sridathan1876 2 жыл бұрын
The brain doesn't correct your pitch lol ... Just changes your sound quality........
@rayhanmansoor2951
@rayhanmansoor2951 3 жыл бұрын
I like mirror image of myself more that selfie pic
@sunilkumar-iw6nx
@sunilkumar-iw6nx 3 жыл бұрын
സത്യം, എനിക്കും.
@vimal8318
@vimal8318 3 жыл бұрын
എനിക്കും..
@JijuAntonyG
@JijuAntonyG 3 жыл бұрын
Psychology says that a person feels 5 times more beautiful/handsome when looks at mirror image than he/she actually is...!
@sreeharigm1624
@sreeharigm1624 3 жыл бұрын
@@JijuAntonyG sathyamanenkilim inganeyonum parayalle chetta😌
@maddajjaal369
@maddajjaal369 3 жыл бұрын
Selfie എടുക്കുമ്പോൾ mirror image aakki എടുത്താൽ മതി...u will like it
@rajeshpannicode6978
@rajeshpannicode6978 3 жыл бұрын
എന്റെ ശബ്ദവും രൂപവും റിക്കാർഡ് ചെയ്തത് കേൾക്കുകയോ കാണുകയോ ചെയ്താൽ വലിയ വെറുപ്പ് എനിക്ക് എന്നോട് തന്നെ തോന്നിയിട്ടുണ്ട്
@ashrafharazath4961
@ashrafharazath4961 Жыл бұрын
M
@gokulamigoz3079
@gokulamigoz3079 3 жыл бұрын
സംസാരിക്കാൻ പോലും കഴിവ് ഇല്ലാത്തവരെ പറ്റി ഇരുന്ന് ഒന്ന് ചിന്തിച്ച് നോക്കു സുഹൃത്തുക്കളെ..നിങ്ങളുടെ ശബ്ദത്തെ നിങ്ങൾ സ്നേഹിക്കും...!!!!👍
@somaraj6837
@somaraj6837 3 жыл бұрын
വൈശാഖൻ സർ, കുളിമുറി ഗാനഗന്ധർവ്വൻമാർക്കും, നാർസിസ്റ്റുകൾക്കും ഇതോടെ നേരം വെളുത്തുകാണും. ഒപ്പം എന്നെപ്പോലെ അനേകർക്കും.🙏
@pachaparishkaari3573
@pachaparishkaari3573 3 жыл бұрын
Eeswara....appo.ente അയൽവാസികളും കൂട്ടുകരുമോക്കെ എന്റെ പാട്ട് എങ്ങിനെ സഹിക്കുന്നുവോ.ആവോ?
@pretheeshvarghese3965
@pretheeshvarghese3965 Жыл бұрын
sathyam🤐🤐🤐🤐🤐
@akhilatsify
@akhilatsify 3 жыл бұрын
തമ്പിയണ്ണന്റെ ചാനലിന്റെ പ്രത്യേകത എന്താണെന്നു വച്ചാല്‍ ഇതിൽ കൈകാര്യം ചെയ്യുന്ന ഭൂരിഭാഗം വിഷയങ്ങളും ഉത്തരം കിട്ടാത്തതോ അല്ലെങ്കിൽ ചോദിക്കാൻ മറന്നതോ ആയ സംശയങ്ങളുടെ ഉത്തരങ്ങളാണ്.
@Achumma666
@Achumma666 3 жыл бұрын
ചോദിച്ചാൽ നാണക്കേട് ആകുമോ എന്ന് പേടിച്ചു ചോദിക്കാത്ത ചോദ്യങ്ങളിടെ ഉത്തരം
@jkvr2906
@jkvr2906 3 жыл бұрын
Exactly....😅😅😅😅
@anamikas1369
@anamikas1369 3 жыл бұрын
Yes really
@RaviKumar-vi9tb
@RaviKumar-vi9tb 3 жыл бұрын
തൻപിയണ്ണൻ എന്നു പൽ റയല്ലേ. വിരുദ്ധോക്തി വരും
@gopakumarpbker
@gopakumarpbker 2 жыл бұрын
ഞാനിടാൻ കരുതിയ കമൻ്റ്!
@vinayanraghavan8974
@vinayanraghavan8974 3 жыл бұрын
നിങ്ങടെ sound പൊളിയാണ് വൈശാഖന്‍ sir....
@akhilanilkumar6315
@akhilanilkumar6315 3 жыл бұрын
പണ്ട് njn ന്റ ഒരു കൂട്ടുകാരനോട് choichittund.... ഞാൻ സംസാരിക്കുബോൾ ഉള്ള ശബ്ദം ആണോ njn call ചെയ്യുബോൾ കിട്ടുന്നത് എന്ന്....🤣💥
@akhilanilkumar6315
@akhilanilkumar6315 3 жыл бұрын
@@Buckyyy_ വട്ട് ആണൊന്ന് choich😊
@physicsisawesome696
@physicsisawesome696 3 жыл бұрын
@@akhilanilkumar6315 pullikku karyam pidikitty😜😜
@binil3503
@binil3503 2 жыл бұрын
@@akhilanilkumar6315 ഞാൻ എന്റെ അനിയനോട് ചോദിച്ചട്ടുണ്ട്.... ബട്ട്‌... സൗണ്ട് മാറ്റം ഉണ്ടെന്ന പുള്ളീം പറഞ്ഞത് 🙂😪
@amalmohan6530
@amalmohan6530 3 жыл бұрын
വിഷയങ്ങളുടെ തിരഞ്ഞെടുപ്പ് വളരെ മികച്ചതാണ്... interesting... keep it up
@ajmalismail2868
@ajmalismail2868 3 жыл бұрын
ഈ കാരണം കൊണ്ട് വാട്‌സ്ആപ്പിലടക്കം വോയ്‌സ് മെസ്സേജ് അയക്കാത്ത ഞാൻ
@Aazikka
@Aazikka 3 жыл бұрын
എൻറെ ഏറ്റവും മികച്ചതായി എനിക്ക് ഫീൽ ചെയ്തിട്ടുള്ളത് എൻറെ സംസാരശൈലിയും ശബ്ദവുമാണ്
@Itzamdu
@Itzamdu 3 жыл бұрын
Good
@sandeepjohn9740
@sandeepjohn9740 3 жыл бұрын
..നല്ലതു ചുരുക്കം ചിലർക്കെ ഇത് കിട്ടു
@anaghareji8515
@anaghareji8515 3 жыл бұрын
Enikkum😊
@vishnukpillai6446
@vishnukpillai6446 3 жыл бұрын
എന്റെ ശബ്ദം ഇഷ്ടമുള്ള ഒരാളാണ് ഞാൻ 😍
@keerthanat4030
@keerthanat4030 3 жыл бұрын
ഞാൻ കേൾക്കുന്ന എന്റെ ശബ്ദം 😬😬😬. മറ്റുള്ളവർ പറയുന്നു നല്ലതാണെന്ന്. 😅
@manuappu9530
@manuappu9530 3 жыл бұрын
@@sivaprasadkadancheryillam Sathyam
@SoorajSuseelan10001
@SoorajSuseelan10001 3 жыл бұрын
Line Valakkan parayunnathayirikkum. Vishwasikkallu🤭
@honeybadger6388
@honeybadger6388 3 жыл бұрын
ഇതിലെ ടെക്നിക്കൽ ഡീറ്റെയിൽസ് .അംഗീകരിക്കാം.. പക്ഷെ, എന്റെ ശബ്ദം എനിക്ക് മാത്രമല്ല മറ്റുള്ളവർക്കും അരോചകം ആണ് ....
@thinker5156
@thinker5156 3 жыл бұрын
Chilapo thonnunnadhavum bro
@vivekrs4401
@vivekrs4401 3 жыл бұрын
Actually, doesn’t matter if anyone like your voice, content matters. Only thing is you shouldn’t sound lacking confidence due to this thought.
@mukesh7918
@mukesh7918 3 жыл бұрын
Honey badger : dp കണ്ടാലേ അറിയാം 😁🙄
@jojijoseph6889
@jojijoseph6889 3 жыл бұрын
ഹ ഹ
@honeybadger6388
@honeybadger6388 3 жыл бұрын
@@mukesh7918 hampeda.....
@nsajeevan
@nsajeevan 3 жыл бұрын
വിഷയങ്ങളുടെ വൈവിധ്യവും ലാളിത്യവുമാണ് താങ്കളെ വ്യത്യസ്ഥാനം ഒരു ബാർബർ ആക്കുന്നത് 😊😊👌👌👌👌👍✌
@channelkiki8317
@channelkiki8317 3 жыл бұрын
Valarie valare nalla topic... Thankyou thankuuu❤️❤️👏
@alindianacious1300
@alindianacious1300 3 жыл бұрын
Same here 😂 . Ithrakum alambano ente sound ennu thonnum😂
@husamahmed5298
@husamahmed5298 3 жыл бұрын
വളരെ നല്ല അവതരണം. വൈശാഖൻ തമ്പിയുടെ ശാസ്ത്രീയ വിഷയങ്ങളിലുള്ള അറിവ് വളരെ വിശാലമാണ്‌. വളരെ interesting ആയ രീതിയിൽ അദ്ദേഹം കാര്യങ്ങൾ വിശദീകരിക്കുകയും ചെയ്യുന്നു. വിവിധ വിഷയങ്ങളിലുള്ള അദ്ദേഹത്തിൻ്റെ പല വീഡിയോസും ഞാൻ കണ്ടിട്ടുണ്ട്, അതെല്ലാം എനിക്ക് വളരെയധികം ഉപകാരപ്പെട്ടിട്ടുമുണ്ട്. എന്നാൽ ഈ ശാസ്ത്രീയമായ അറിവും വിജ്ഞാനവും philosophical വിഷയങ്ങളിൽ apply ചെയ്യുന്നിടത്ത് അദ്ദേഹത്തിന് പാളിച്ച സംഭവിക്കുന്നുണ്ട് എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കാരണം, പ്രപഞ്ചത്തെയും പ്രാപഞ്ചികവസ്തുക്കളെയും അവയുടെ പ്രവർത്തന രീതികളേയും സംബന്ധിച്ചുള്ള ഓരോ വസ്തുതയും ഒരു സൃഷ്ടാവിലേക്ക് വിരൽ ചൂണ്ടുന്നതായാണ് എനിക്ക് മനസ്സിലായിട്ടുള്ളത്. ഈ വീഡിയോയിൽ പ്രതിപാദിക്കപ്പെട്ട വിഷയം തന്നെ നോക്കാം. നമ്മുടെ പഞ്ചേന്ത്രിയങ്ങൾ (sensory organs) അതിസങ്കീർണമായ 'യന്ത്രങ്ങൾ' ആയിരിക്കെയും, അവ പ്രകൃതിനിർദ്ധാരണം വഴി പടിപടിയായി ഈ നിലയിലെത്തി എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഈ അവയവങ്ങളുടെ ഒട്ടും വികസിക്കാത്ത രൂപത്തിലും (rudimentary form) അടിസ്ഥാനപരമായി അവയ്ക്ക് മൂന്ന് ഘടകങ്ങളുണ്ടായിരുന്നു, അല്ലെങ്കിൽ മൂന്ന് അടിസ്ഥാന functions അവ ചെയ്തിരുന്നു. 1. ഉത്തേജകങ്ങളെ (external stimuli) ഗ്രഹിക്കുക. Sensory receptors ആണ് ഈ സങ്കീർണപ്രവർത്തി ചെയ്യുന്നത്. 2. അവയെ ശരീരത്തിന് മനസ്സിലാകുന്ന 'ഭാഷ'യിലേക്ക് മാറ്റുക (sensory transduction). ഈ process അതിസങ്കീർണവും പല ഘട്ടങ്ങളിലായി നടക്കുന്നതുമാണ്. നമ്മുടെ ശരീരത്തിൽ നടക്കുന്നത് phototransduction, auditory transduction, olfactory transduction, gustatory transduction, somatosensory transduction എന്നിങ്ങനെ 5 എണ്ണമാണ്. 3. 'മൊഴിമാറ്റം' ചെയ്യപ്പെട്ട ഉത്തേജകങ്ങളെ ഒരു transmission system വഴി ആ ജീവിയുടെ കേന്ദ്രത്തിലേക്ക് അയക്കുക. നമ്മുടെ ശരീരത്തിൽ ഇത് sensory nervous system എന്ന് പറയപ്പെടുന്നു. എത്ര rudimentary ആയ ജീവിയാണെങ്കിൽ മറ്റേതെങ്കിലും രീതിയിലുള്ള transmission system ഉണ്ടാവേണ്ടത് അനിവാര്യമാണ്. ഇതാണ് ജീവജാലങ്ങളിൽ ഏറ്റവും കുറഞ്ഞ സങ്കിർണതയോട് കൂടി നമുക്ക് കാണാവുന്ന sensory system. അറിവിൻ്റെ പരിമിതി കാരണവും ദൈർഘ്യം ഭയന്നും വളരെ കുറച്ച് കാര്യങ്ങൾ മാത്രമാണ് പറഞ്ഞത്. Sensory transduction എന്ന പ്രതിഭാസം irreducible complexity യുടെ ഉദാത്തമായ ഒരു ഉദാഹരണമാണ്. ഇത്രയും അതിസങ്കീർണമായി ക്രമീകരിക്കപ്പെട്ട ഒരു വ്യവസ്ഥയുടെ പിന്നിൽ പ്രവർത്തിച്ചത് അന്ധമായ ആകസ്മികതയാണെന്ന് വിശ്വസിക്കാൻ എൻ്റെ യുക്തിബോധം എന്നെ അനുവദിക്കുന്നില്ല.
@ameerkv8581
@ameerkv8581 3 жыл бұрын
പുതിയ ഒരു അറിവ് പകർന്നു തന്ന നിങ്ങൾക്ക് നന്ദി അറിയിച്ചു കൊള്ളുന്നു.
@Speakell1970
@Speakell1970 Жыл бұрын
വളരെ വ്യത്യസ്തമായ വിഷയം. മികച്ച അവതരണം. ഒരു പാട് അഭിനന്ദനങ്ങൾ
@neerajv369
@neerajv369 3 жыл бұрын
Right sir👍, പലപ്പോഴും തോന്നിയിട്ടുണ്ട്
@SaChiDam4U
@SaChiDam4U 3 жыл бұрын
നല്ല അറിവ്... Thank you....
@ananduajay3259
@ananduajay3259 3 жыл бұрын
വളരെ നല്ല അവതരണം👌👌
@vinubabus5184
@vinubabus5184 3 жыл бұрын
എന്റെ ഒരുപാട് നാളത്തെ സംശയം ഇന്ന് തീർത്തു തന്നു . നന്ദി
@JESUS-666
@JESUS-666 3 жыл бұрын
I feel like a damn fool when i hear my recorded voice.
@honeybadger6388
@honeybadger6388 3 жыл бұрын
me tooooo
@MohammedAli-cz8ej
@MohammedAli-cz8ej 3 жыл бұрын
Me to
@biz235
@biz235 3 жыл бұрын
Exactly broo
@earningjunction1348
@earningjunction1348 3 жыл бұрын
Me toooo
@ajmalismail2868
@ajmalismail2868 3 жыл бұрын
Same here
@fcjuraijak7278
@fcjuraijak7278 3 жыл бұрын
എന്റെ വോയ്സിന് ചെറിയ പ്രോബ്ലം പതിമൂന്നാം വയസ്സിൽ തുടങ്ങിയിട്ടുണ്ട്. വോക്കൽ നെഡ്യൂളിൽ ഹോളുകൾ വീണത് ആണെന്നാണ് ഹോസ്പിറ്റലിൽ പോയപ്പോൾ പറഞ്ഞത് .മാറില്ല എന്നും അവർ പറഞ്ഞു .പക്ഷേ ഞാൻ വാട്സാപ്പിൽ കൂടുതൽ വോയ്സ് ഇടാറുണ്ട് .വോയിസ് വിടാൻ കുറച്ച് സ്ട്റെങ്ത് എടുക്കേണ്ടിവരും .അങ്ങനെ പറയുന്ന വോയിസ് പിന്നീട് ഞാൻ തന്നെ കേൾക്കുമ്പോൾ എനിക്ക് വളരെ മോട്ടീവിംങ് ആയി അനുഭവപ്പെടുന്നു. ഹാ എന്തൊരു സുഖം. ദൈവമെ നന്ദി
@Deepuskitchen-bj1qx
@Deepuskitchen-bj1qx 3 жыл бұрын
നല്ലൊരു വീഡിയോ. ഒരു പരിധി വരെ ആ അപകർഷതാബോധം ഒഴിവാക്കാൻ ഈ വീഡിയോ കൊണ്ട് എനിക്ക് സാധിക്കുമെന്ന് തോന്നുന്നു 😍👍👍👍👍👍
@greenroyale3476
@greenroyale3476 3 жыл бұрын
Orupad nanni sir
@vimalkonary
@vimalkonary 3 жыл бұрын
Manoharam nannayittund 👌👌👌👌👌👌
@pixlrmedia2253
@pixlrmedia2253 3 жыл бұрын
വളരെ ഉപകാരപ്രദം
@suneermadappan
@suneermadappan 3 жыл бұрын
Beautiful, well explained. I often thought about it
@PradeepChellappan
@PradeepChellappan 3 жыл бұрын
Loved the explanation. Some visual aids would have helped make it even better. Looking forward to watching more of your videos👍
@shaijueastkodur4021
@shaijueastkodur4021 3 жыл бұрын
വളരെ നല്ലാ അറിവ് എനിക്കും തേന്നിരുന്നു ഇവേത്യസം
@naserkmkm9898
@naserkmkm9898 3 жыл бұрын
ആത്മവിശ്വാസം വർദ്ധിക്കാൻ ഇതുപോലുള്ള പ്രഭാഷണങ്ങൾക്ക് സാധിക്കും.
@santhusanthusanthu6740
@santhusanthusanthu6740 3 жыл бұрын
എനിക്കും തോന്നിയിട്ടുണ്ട് തമ്പിസാർ👍👍👍👍👍
@SUNILKUMAR-qt2rf
@SUNILKUMAR-qt2rf 3 жыл бұрын
I always had this problem. Sometimes when I talk people used to say it is hard to understand and when I hear my own recorded voice, initially I was kind of embarrassed. But I have overcome that embarrassment slowly overtime and speak a bit more confidently to people and use whatsapp record player quite often. I just thought it is okay with whatever I am and whatever I have, just make some good use of it. Thanks Dr. Vaiskah. Your video as always good.
@afsalmh4600
@afsalmh4600 3 жыл бұрын
Appo athaarnn karyam.... Thanks for the information 👍
@belurthankaraj3753
@belurthankaraj3753 2 жыл бұрын
ഒത്തിരി നാളായി ചിന്തിച്ചിരുന്ന വിഷയം. ശരിയായ ഉത്തരം നൽകിയതിന് നന്ദി. 🙏
@siddi427
@siddi427 2 жыл бұрын
സൂപ്പർ.. You are exactly right.. Thank u for ur valuable class dear brother
@naveenkgireesan1485
@naveenkgireesan1485 3 жыл бұрын
Nalla information
@visakhvs43
@visakhvs43 3 жыл бұрын
വെത്യസ്തമായ വിഷയങ്ങൾ പറയുന്നതുകൊണ്ടാണ് sirന്റെ വിഡിയോകൾ എല്ലാം എനിക്ക് പ്രിയപ്പെട്ടതാകുന്നത് . Waiting for next video 👍
@nvv.vasudevan
@nvv.vasudevan 3 жыл бұрын
Very informative..well described..thanks ..
@Abhi-wy1ok
@Abhi-wy1ok 3 жыл бұрын
എന്റെ കഥകൾ കേൾക്കാൻ കൂട്ടുകാർക്കൊക്കെ വലിയ ഇഷ്ടമാണ് അവർ പറയുന്നു അടിപൊളി ശബ്ദം എന്നാൽ എനിക്ക് റെക്കോർഡ് ചെയ്തു കേൾക്കുമ്പോൾ ഭയങ്കര അരോചകം ആയി തോന്നുന്നു ഇ അറിവിന്‌ നന്ദി
@alenalex132
@alenalex132 3 жыл бұрын
Great information... superb 👌👌👌
@walkwithlenin3798
@walkwithlenin3798 3 жыл бұрын
വളരെ അധികം പ്രാവശ്യം ചിന്തിച്ചു പോയതാണ് ഈ വിഷയം. ഇതിന്റെ answer ഇപ്പോഴാണ് കിട്ടിയത്. താങ്ക്സ് വൈശാഖൻ സാറേ.
@shaniyasap2113
@shaniyasap2113 3 жыл бұрын
Very informative ..Well explained ....Thank you
@anivtvm3130
@anivtvm3130 2 жыл бұрын
സത്യം എന്റെ ശബ്ദം എനിക്ക് ഇഷ്ടമല്ല. പക്ഷെ നിങ്ങളുടെ ശബ്ദം എനിക്ക് ഒരുപാട് ഇഷ്ടമാണ്.
@Cinemachayan
@Cinemachayan 3 жыл бұрын
സ്വന്തം ശബ്ദം കേള്‍ക്കുമ്പോള്‍ വളരെ അരോചകം ആയി തോന്നിയിട്ടുണ്ട്. ശാസ്ത്രീയമായ വിശദീകരണത്തിനു നന്ദി.
@tomsgeorge42
@tomsgeorge42 3 жыл бұрын
എനിക്കും അതെ.
@ajeeshaju2310
@ajeeshaju2310 3 жыл бұрын
ശെരിയാണ് എനിക്ക് എന്റെ വോയിസ്‌ ഇഷ്ടല്ല, but പെട്ടന്ന് മനസിലാവില്ല അത് എന്റെ വോയിസ്‌ ആണെന്ന്.
@Dileepkb1986
@Dileepkb1986 3 жыл бұрын
Very informative vedios... a long time doubt has cleared..
@JoyalAntony
@JoyalAntony 3 жыл бұрын
സത്യം ഞാൻ എന്റെ ശബ്ദം റെക്കോർഡ് ചെയ്തു കേട്ടപ്പോൾ ഞെട്ടിപ്പോയി... മഹാ ബോർ ആണ്... ആരോ കഴുത്തിനു കുത്തിപ്പിടിച്ചിട്ട് എന്തൊക്കെയോ പറയുന്നത് പോലെ തോന്നി.. 😇🤣
@drbijukp9856
@drbijukp9856 3 жыл бұрын
Thank you 👍 Very informative 👍
@techman7623
@techman7623 2 жыл бұрын
വളരെ ശരിയാണ് ഞാൻ എന്റെ ചാനൽ കാണുമ്പോൾ ശബ്ദം കുറച്ച് ആണ് കാണാറ്..... ഇപ്പം കാരണം മനസ്സിലായി ട്ടോ You are absolutely brilliant
@AnandRavikumar
@AnandRavikumar 3 жыл бұрын
Superb sir..I always had this doubt..Thanks a lot..One doubt.. Selfie pics are laterally inverted similar to mirror images right? So if we apply inversion to selfies, won't that be the exact view of us that others see??
@bala5332
@bala5332 3 жыл бұрын
പലപ്പോഴും ചിന്തിച്ചിരുന്ന വിഷയങ്ങൾ . ഇപ്പോൾ സംശയം മാറിക്കിട്ടി. നന്ദി വൈശാഖൻ സർ
@honeybadger6388
@honeybadger6388 3 жыл бұрын
എന്റെ സംശയം മാറീട്ടില്ല ..
@mohandasparambath9237
@mohandasparambath9237 2 жыл бұрын
Super explanation.. 👍👌💐
@3dmenyea578
@3dmenyea578 3 жыл бұрын
Super sir👌👌👌👍👍👍👍....thank you
@viviankris9939
@viviankris9939 3 жыл бұрын
എനിക്ക് ഇഷ്ട്ടമാണ്
@paaru185
@paaru185 3 жыл бұрын
ഇടക്ക് concentration പോയതോണ്ടായിരിക്കാം എല്ലാം കേട്ട് കഴിഞ്ഞപ്പോൾ ലെ ഞാൻ...😟😖🙄🙄🤔🥴🥴
@sivaprasad4577
@sivaprasad4577 3 жыл бұрын
സാറു പറഞ്ഞത് എന്നെ സംബന്ധിച്ച് 100% ശരിയാണ്. Thanks Sir
@sujithm3461
@sujithm3461 3 жыл бұрын
Different and useful subject... Thanks
@sajnafiroz2893
@sajnafiroz2893 3 жыл бұрын
Very interesting topic 🙂.... Thank you sir
@beenaanand8267
@beenaanand8267 2 жыл бұрын
Very interesting. Thanks
@kumar7359
@kumar7359 3 жыл бұрын
Excellent video. Thanks a lot and wishes.
@janardhanab4295
@janardhanab4295 3 жыл бұрын
Lovely speech sir
@sulchemindustries8361
@sulchemindustries8361 3 жыл бұрын
One of my big confusion over. Thank you sir
@rakeshpnair1
@rakeshpnair1 3 жыл бұрын
Thank u so much... ഞാൻ വിചാരിച്ചു എനിക്ക് മാത്രമാണ് ഇങ്ങനത്തെ ചിന്താഗതി ഉള്ളതെന്ന്.. ഇതിനൊരു ശാസ്ത്രീയ വശം ഉണ്ടെന്ന് ഒരിക്കലും അറിയില്ലായിരുന്നു
@nirmalts4378
@nirmalts4378 3 жыл бұрын
താങ്ക്‌സ് വൈശാഖൻ. പുതിയ ഒരറിവ് കൂടി. 666...
@thinker5156
@thinker5156 3 жыл бұрын
Illum....
@mammusamad8461
@mammusamad8461 3 жыл бұрын
ഇല്ലുമിനാണ്ടി
@Assembling_and_repairing
@Assembling_and_repairing 2 жыл бұрын
കുറേക്കാലമായിട്ട് എനിക്കും ഉണ്ടായിരുന്ന ഒരു സംശയമായിരുന്നു ഇത് , ഇപ്പോൾ അതിൻ്റെ കാരണം പിടി കിട്ടി, വളരെ നല്ല ഇൻഫർമേഷൻ ആയിരുന്നു
@YouTubeerrr
@YouTubeerrr 3 жыл бұрын
ഇതുവരെ അങ്ങനെ തോന്നിയിട്ടില്ല. Whats app voice അയച്ചു വീണ്ടും വീണ്ടും കേട്ട് നിർവൃതി അടയുന്നത് ഞാൻ മാത്രമാണോ 🤭
@arjun.4285
@arjun.4285 3 жыл бұрын
Appo ith enikk matram allallee😂
@prasad-yc9dn
@prasad-yc9dn 3 жыл бұрын
വേറൊന്നും പറയാനില്ല....നന്ദി❣️❣️❣️
@krishnadassharma77
@krishnadassharma77 2 жыл бұрын
ഞാൻ ഒരു ഗ്രൂപ്പ് ഫോട്ടോസ് ലും തല കാണിക്കാറില്ല , എന്താ കാര്യം ഇത് തന്നെ ...😀😃😄
@amritrajks
@amritrajks 3 жыл бұрын
You are absolutely correct
@ciniclicks4593
@ciniclicks4593 Жыл бұрын
Enikku eshtamanu🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
@sibi_Karivellur
@sibi_Karivellur 3 жыл бұрын
കൊറേ കാലം ആയി ഉള്ള ഒരു സംശയം തീർന്നു കിട്ടി . 👍🏻
@snp4191
@snp4191 3 жыл бұрын
Swantham shabdam nallathanel kelkan ishtamaa
@christyantony360
@christyantony360 3 жыл бұрын
Thanks bro.
@ManuManu-up5gw
@ManuManu-up5gw 3 жыл бұрын
അടിപൊളി ചേട്ടാ .... നല്ലൊരു അറിവായിരുന്നു... പിന്നെ ഈ മമ്മൂട്ടി യുടെ mirror image നെ കുറിച്ച് ഞാൻ കമ്മന്റ് ചെയ്യാൻ വരുവായിരുന്നു.. അപ്പോഴേക്കും പുള്ളിയെ തന്നെ കാണിച്ചു... പലപ്പോഴും സിനിമയിൽ മമ്മൂട്ടി യെ കണ്ണാടിയിൽ കാണിക്കുന്നത് ഭയങ്കര വ്യെത്യാസം തോന്നാറുണ്ട്
@enteguruvintepachakam806
@enteguruvintepachakam806 3 жыл бұрын
ഈ കാണുന്ന ഞാൻ ഞാനല്ല ഞാൻ ഏതോ കണ്ണാടിയിൽ അടിപൊളിയായി ഇരിക്കുന്നുണ്ട് 😇😜😜
@josfjeji
@josfjeji 3 жыл бұрын
Thanks for the new information 😊👍
@radhakrishnantp3876
@radhakrishnantp3876 3 жыл бұрын
കുറെ കാലമായി ഉണ്ടായിരുന്ന സംശയം. ആരോടും ചോദിക്കാനും വയ്യ. എന്റെ മാത്രം തോന്നൽ ആയിരിക്കുമോ എന്നൊക്കെ വിചാരിച്ചു. നന്ദി....
@ranji323
@ranji323 3 жыл бұрын
Good explanation. Lucid style....
@mr.x6779
@mr.x6779 Жыл бұрын
പണ്ട് ഇഷ്ട്ടമല്ലായിരുന്നു 😇 ഇപ്പൊ അത് കഴിഞ്ഞേ മറ്റെന്തുമുള്ളു 😅(when i was singing in smule🥰)
@Akhilviji
@Akhilviji Жыл бұрын
Perfect ❤️
@Enkilengane
@Enkilengane 3 жыл бұрын
സത്യം
@varahendup.g511
@varahendup.g511 2 жыл бұрын
Very true Sir...! 😌👍
@latheef5
@latheef5 2 жыл бұрын
സ്വപ്നത്തിൽ പോലും വിചാരിക്കാത്ത വിഷയം ആണ് തമ്പി സാർ അവതരിപ്പിക്കുക
@licpm3754
@licpm3754 3 жыл бұрын
Perfect 100% in my case!!
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 44 МЛН
LOVE LETTER - POPPY PLAYTIME CHAPTER 3 | GH'S ANIMATION
00:15
1❤️
00:17
Nonomen ノノメン
Рет қаралды 13 МЛН
KINDNESS ALWAYS COME BACK
00:59
dednahype
Рет қаралды 135 МЛН
你们会选择哪一辆呢#short #angel #clown
00:20
Super Beauty team
Рет қаралды 44 МЛН