എന്റെ ഉപ്പാക്ക് അവകാശമുള്ളത് അവരുടെ സഹോദരി അടി ആദാരം മാറ്റി വെച്ചു പട്ടയം വെച്ചു സ്വന്തം കൈ ക്കലാക്കി അവരുടെ മക്കൾക്ക് കൊടുത്തു എന്റെ ഉപ്പ ജീവിച്ചിരിപ്പുണ്ടാവുബോൾ 70 സെന്റ് ഉണ്ടായിട്ടും അതിൽ നിന്നും 10,സെന്റ് പോലും കൊടുത്തില്ല ഇപ്പോൾ മക്കളായ ഞങ്ങൾ കോടതിയും മായി കേസ് നടത്തി മക്കൾ ആയ ഞങ്ങൾക്ക് വിധി വന്നിട്ടും അവർ വീണ്ടും സ്റ്റേ ചെയ്യാൻ കൊടുത്തു നാളുകൾ നീട്ടുന്നു സ്റ്റേ ആയിട്ടില്ല എന്നിട്ടും ആ ദുഷ്ഠന്മാർ മക്കളായ ഞങ്ങൾക്ക് തരാൻ തയ്യാറാവുന്നില്ല 😥കോടതി യിൽ നിന്നും സത്യംഇനിയും തെളിയും 💪💪💪