പിണറായി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം; സിപിഎം സ്വയം കുഴി കുഴിക്കുകയാണ്- കെ മുരളീധരന്‍

  Рет қаралды 2,870

Mathrubhumi

Mathrubhumi

Күн бұрын

രാഷ്ട്രീയ കേരളം ചൂടുപിടിക്കുന്ന വിവാദങ്ങളാണ് ഇടത് സ്വതന്ത്ര എംഎല്‍എ പി.വി.അന്‍വര്‍ തുറന്നുവിട്ടത്. വിഷയത്തില്‍ മുഖ്യമന്ത്രി രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടുകയാണ് വേണ്ടത് എന്ന് പറയുകയാണ് മുന്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ കെ.മുരളീധരന്‍. വിഷയത്തില്‍ ശക്തമായ സമരപരമ്പരകള്‍ ഉണ്ടാകുമെന്ന സൂചനകളാണ് അദ്ദേഹം മാതൃഭൂമി ഡോട്ട് കോമിനോട് പങ്കുവെച്ചത്.
ആഭ്യന്തരവകുപ്പ് ഒഴിയണമെന്നല്ല അദ്ദേഹം രാജിവെച്ച് വേറെ ആളെ മുഖ്യമന്ത്രിയാക്കുകയാണ് വേണ്ടതെന്നാണ് ഞങ്ങള്‍ പറയുന്നത്. ഒന്നേമുക്കാല്‍ വര്‍ഷത്തിനിടയ്ക്ക് ഒരു തിരഞ്ഞെടുപ്പ് വേണമെന്ന് ഞങ്ങള്‍ പറയുന്നില്ല. സത്യത്തില്‍ രാജിവെച്ച് നിയമസഭ പിരിച്ചുവിട്ട് തിരഞ്ഞെടുപ്പ് നേരിടുകയാണ് അദ്ദേഹം ചെയ്യേണ്ടത്. അല്ലാതിരുന്നാല്‍, മുമ്പൊരു എല്‍ഡിഎഫ് സര്‍ക്കാരിനെ കുറിച്ച് കെ. കരുണാകരന്‍ പറഞ്ഞൊരു കാര്യമുണ്ട്. ഇരുന്ന് നാറി നാറി പുഴുത്ത് ഇറങ്ങിപ്പോകേണ്ടി വരുമെന്നായിരുന്നു കരുണാകരന്‍ അന്ന് പറഞ്ഞത്. പക്ഷേ, അന്നത്തേക്കാള്‍ വലിയ നാറ്റമാണ് ഇന്നുള്ളത്. അന്ന് പ്രതിപക്ഷമാണ് പറഞ്ഞതെങ്കില്‍ ഇന്ന് ഭരണകക്ഷി എംഎല്‍എയാണ് നാറ്റത്തിന്റെ വ്യാപ്തിയേപ്പറ്റി പറയുന്നത്, കെ.മുരളീധരൻ പറഞ്ഞു.
Click Here to free Subscribe: bit.ly/mathrub...
Stay Connected with Us
Website: www.mathrubhumi.com
Facebook- / mathrubhumidotcom
Twitter- ma...
Instagram- / mathrubhumidotcom
Telegram: t.me/mathrubhu...
Whatsapp: www.whatsapp.c...
#kmuraleedharan #congress #thrissurpooram2024 #pvanvar

Пікірлер: 16
@vijayakumar416
@vijayakumar416 Күн бұрын
വളരെ ശരിയാ..😂 ആർക്കും വേണ്ടാതെ നാറി നാറി പുഴുത്തു ചാകേണ്ടിവരും. തൃശൂരിൽ നിന്നും കിട്ടിയ അനുഭവമാണ് വെച്ച് അലക്കുന്നത് 😂😂😂
@AbdullahPI
@AbdullahPI Күн бұрын
Kodathiyil pookuuuu........re election nadathanulla pani edukooo.........murali..........
@gauthamkrishnau7463
@gauthamkrishnau7463 Күн бұрын
അനുഭവം ഗുരു
@salammethalamethala2421
@salammethalamethala2421 Күн бұрын
Correct
@AbdullahPI
@AbdullahPI Күн бұрын
Puthuthayi chertha voters list purathu konduvaranam...........
@AbdullahPI
@AbdullahPI Күн бұрын
Chodyam correct aaaanu........p sashi ,cm.....
@Userbbf54
@Userbbf54 Күн бұрын
aiye aiye aiye. Pinakkam okke mario setta.
@delete2991
@delete2991 Күн бұрын
Good sir🎉🎉🎉
@sureshkumaras4052
@sureshkumaras4052 4 сағат бұрын
ഉളുപ്പ് ലേശംപോലുമില്ലാത്ത കോൺഗ്രസ്‌കാരൻ. കോൺഗ്രസ്‌ ന്റെ വോട്ട് പോലും നേടാനാകാത്ത മുരളി
@ansammapv4390
@ansammapv4390 Күн бұрын
100%👍👍👍
@ansifs176
@ansifs176 Күн бұрын
സ്വന്തം അച്ഛനെ പുറകിൽ നിന്നും കുത്തിയവനാണ് ഇതൊക്കെ പറയുന്നത് എന്ന് കാണുമ്പോഴാണ് 😂😂😂
@dubaivloges1033
@dubaivloges1033 Күн бұрын
അതിനു നിന്റെ തന്ത അല്ല മുരളിയുടെ തന്ത
@anilkumar.c.m9135
@anilkumar.c.m9135 Күн бұрын
ഡി.ഐ. സി. ഉണ്ടാക്കി ukg സെന്ററിൽ ഓടിക്കയറിയ ഒരച്ചനും മകനും ഉണ്ടായിരുന്നു...ചുരുളി.
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
ПРИКОЛЫ НАД БРАТОМ #shorts
00:23
Паша Осадчий
Рет қаралды 6 МЛН
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 7 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 22 МЛН