സ്വവർഗ്ഗ വിവാഹം|സുപ്രീം കോടതി വിധിയിൽ ഞങ്ങൾക്ക് പറയാനുള്ളത്|Same Sex Marriage Verdict |Sonu&Nikesh

  Рет қаралды 25,894

Sonu Nikesh Vlog

Sonu Nikesh Vlog

Күн бұрын

Пікірлер: 657
@shebimanu5787
@shebimanu5787 Жыл бұрын
ഇന്ന് ന്യൂസ്‌ വന്നപ്പോൾ ആദ്യം ഓർത്തത് നിങ്ങളെയാണ് വിഷമിക്കേണ്ട ഒരിക്കൽ നിങ്ങളെ അംഗീകരിക്കുന്ന ഒരു വിധി വരും തീർച്ച ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@maneeshaajith2930
@maneeshaajith2930 Жыл бұрын
ഒരാളെ ക്രൂരമായി കൊന്നുകളഞ്ഞാൽ പോലും ഒരു ചുക്കും ഇല്ലാത്ത നിയമ വ്യവസ്ഥ ഉള്ള നാടല്ലേ...ഇവിടെ ജീവിക്കാൻ പോലും പേടിയാണ്...ചേട്ടന്മാരെ ഒത്തിരി ഇഷ്ടമാണ്.. ധൈര്യമായി മുന്നോട്ട് പോകു.. ഇവിടെ സ്വന്തം ഇഷ്ടം നമ്മൾ തന്നെ നടപ്പാക്കണം.. കൂടെ ഉണ്ട് ❤️സ്നേഹം മാത്രം ❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@Bl-drama-fan-girll1999
@Bl-drama-fan-girll1999 Жыл бұрын
എന്താ നമുടെ നാടിങ്ങനെ. സ്നേഹിക്കുന്നവരെ ഒരുമിച്ച് ജീവിക്കാൻ വിട്ടൂടെ. ഇനി വരുന്ന തലമുറക്ക് വേണ്ടി എങ്കിലും ഒന്നു ഇവർക്ക് വിട്ട് കൊടുത്തൂടെ🌈
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏
@marykutty5728
@marykutty5728 Жыл бұрын
Sonu and Nikesh നീതി കിട്ടേണ്ട വർക്ക് നീതി ലഭിക്കണമെങ്കിൽ നീതിപീഠത്തിൽ നീതിമാൻ ഉണ്ടാകണം. ഞാൻ മനമുരുകി ശപിക്കുന്നു, ഇങ്ങനെയുള്ള ഏമാൻമാരുടെ. വീട്ടിൽ ഉണ്ണിക്കുട്ടന്മാരും ഉണ്ണിമായ മാരും ജനിച്ചുവീഴട്ടെ. അവർ നന്നായി വളർത്തി വലുതാക്കട്ടെ. വളർന്നു കഴിയുമ്പോൾ ഹോർമോൺ changes ആയി നിങ്ങളെ പോലെ ആയിത്തീരട്ടെ. അന്ന് ആ വേദനയറിഞ്ഞ് തലതല്ലി ചാകട്ടെ. നമ്മളെ ഭരിക്കുന്നവർ പിടിച്ചുപറിക്കാനും കള്ളക്കേസ് ഉണ്ടാക്കാനും ഓടുന്ന ധൃതിയിലാണ്. നിങ്ങളെ ഒന്നും പരിഗണിക്കാൻ അവർക്ക് നേരമില്ല. കയ്യിട്ട് വാരുക, അത് അറിയാതിരിക്കാൻ എന്തൊക്കെ ചെയ്തുകൂട്ടാമ്മോ അതൊക്കെ ചെയ്തു കൂട്ടുന്നു. ദൈവം നിങ്ങളെ കാത്തു കൊള്ളും.❤❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@രാജകുമാരൻ്റെചാനൽ
@രാജകുമാരൻ്റെചാനൽ Жыл бұрын
സ്വവർഗ്ഗ വിവാഹത്തെ അനുകൂലിക്കുന്നു കാരണം എല്ലാ മനുഷ്യരും ഒരു വസ്തുവിനെ കാണുന്നത് വ്യത്യസ്തമായ രീതിയിലാണ് അതുകൊണ്ട് പലരുടെയും ചിന്താഗതിയും കാഴ്ചപ്പാടും എല്ലാം വളരെ വ്യത്യസ്തമായിരിക്കും ഇന്ത്യൻ ഭരണഘടനയും നിയമവ്യവസ്ഥിതിയും ഒരുപാട് അന്ധവിശ്വാസങ്ങളും പരിണാമം സംഭവിക്കാത്തതും ആയ എന്തൊക്കെയോ കുറെ മലിനമായ വസ്തുക്കൾ കിടക്കുന്ന ഒരു ഓടയാണ് ബുദ്ധിക്ക് പരിണാമം സംഭവിക്കാത്ത ആളുകൾ എന്തൊക്കെയോ പറയുന്നു അതിനനുസരിച്ച് ഇന്ത്യയിലെ ജനങ്ങൾ ജീവിക്കുന്നു ഇത്രയും വൃത്തികെട്ട നിയമ വ്യവസ്ഥ വേറെ ഒരു രാജ്യത്തും ഉണ്ടാവില്ല ആളുകളുടെ ചിന്താശേഷി അഭിപ്രായങ്ങൾ മാനസികാവസ്ഥ ഇവയൊന്നും മനസ്സിലാക്കാനുള്ള വളർച്ച ഇവരുടെ തലച്ചോറിനകത്ത് എത്തിയിട്ടില്ല മൗലികാവകാശങ്ങൾ എന്ന് പറഞ്ഞ ഒരു സംഗതിയുണ്ട് എല്ലാ മനുഷ്യന്മാർക്കും ലഭിക്കുന്നില്ല എന്നുള്ളതാണ് ഞാൻ പറഞ്ഞു വന്നത്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
വളരെ സത്യം 🙏
@stepitupwithkich1314
@stepitupwithkich1314 Жыл бұрын
❤️ഒരിക്കലും തളരരുത് മുന്നോട്ടു പോകുക 👍നിങ്ങൾക്കു അല്ലേലും ഇനി വരുന്ന കുഞ്ഞുങ്ങൾക് വേണ്ടിയെന്നു പറയാൻ ഉള്ള മനസ് ഉണ്ടല്ലോ അവിടെ വിജയിച്ചു കഴിഞ്ഞു 👍❤️ഇനി എല്ലാം oke ആകും കുറച്ചു നാളുകൾ ❤️👍.... എന്റെ അഭിപ്രായം ആണ് വാദിക്കുന്ന വക്കിൽ ഒകെ കുറച്ചു ചെറുപ്പക്കാർ ആണേ നന്നാവും പ്രായംഉള്ളവർ കേറി ഇരുന്നു അവരുടെ കാലത്തു കേട്ടട്ടു പോലുംഉണ്ടാവില്ല. വേറെ ഒന്നും അല്ല chettan പറഞ്ഞത് പോലെ ഓരോ വ്യക്തിയുടെ life ആണ് ഒരു പാട് കാര്യങ്ങൾ ആസ്വദിച്ചു ജീവിക്കേണ്ട ഒന്ന്... അതും ഒരിക്കലും തിരിച്ചുകിട്ടാത്ത ഒന്ന് അതിന്റെ value വളരെ വലുതാണ് ഓരോ വ്യക്തിയുടെയും life time ഇത്‌ ഒകെ ജന്മ്ന പ്രകൃതിയാൽ മറ്റ് എല്ലാവരെയും ഉള്ള അവകാശം നിങ്ങൾകും ഉണ്ട് but അത്‌ നേടാൻ വേണ്ടി fight ചെയ്‌യേണ്ടി വരുന്നു.. ഇനിയും മുന്നോട്ടു പോകുക തന്നെ വേണം തളരരുത്... വരുന്ന തടസം സർവ്വതും തട്ടി തെറിപ്പിച്ചു പോകുക വിജയിക്കും ഇനി ഒരു കേസ് വരുമ്പോൾ അതിൽ വിജയിക്കും ❤️ നിങ്ങൾക്കു രണ്ടു പേരും അത് പോലെ നിങ്ങൾക്കു അറിയാവുന്നവരും അറിയാത്തവരും ആയ ഒരു പാട് പേര് ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും ഒറ്റപെട്ടു... കരഞ്ഞും തളർന്നും വേദനിച്ചും... ഇരുപ്പുണ്ട് ഒരു മാനസിക പിന്തുണ പോലും കിട്ടാതെ അറിഞ്ഞു കൊണ്ട് ഒരു തെറ്റും ചെയ്യാത്തവർ നാളെ നിങ്ങളുടെ വിജയം ❤അവർക്കുകൂടി ഉള്ളത് ആണ്......❤❤ ഈ സമയവും കടന്നു പോകും നല്ല നാൾ വന്നു അണയും തീർച്ചയായും 👍👍❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@shivanyavineeth1998
@shivanyavineeth1998 Жыл бұрын
Ningal ningalude ishttathinu jeevikuka santhosham ayitu. Merriage ennu parayunnath nilavil pennum anum thamil anu athairikam anganea vidhi vannath. Athil vishamikenda karyamila ningal ishttathinu ishtta mulla alea kety jeevikunnu. Happy munnotu poku 👍🏻
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏
@chaaappii6261
@chaaappii6261 Жыл бұрын
ഒരുപാട് പഠിച്ചത് കൊണ്ട് മാത്രം ഉയർന്നു ചിന്തിക്കാൻ കഴിയില്ല എന്നതിന്റെ ഉദാഹരണം ആണ് ഈ വിധി പ്രസ്ഥാവിച്ച ജൂഡിഷ്യറി. എന്ത് ചെയ്യാനാണ് brothers 😢
@SonuNikeshVlog
@SonuNikeshVlog Жыл бұрын
അതെ🙂
@Suman-l5x1q
@Suman-l5x1q Жыл бұрын
ശ്രമിച്ചു കൊണ്ടിരിക്കുക.... ജഡ്ജസ് പാനലിൽ അംഗങ്ങൾ മാറി വരും. പുരോഗമ നിലവാരമുള്ള വ്യക്തിത്വങ്ങൾ വരുബോൾ വിധി മാറി മറിയും, ജഡ്ജ്മെന്റ് എന്നത് ഓരോ വ്യക്തികളുടെ വ്യക്തിപരമായ അഭിപ്രായം ആയി മാറുന്ന കാഴ്ചയാണ് പല വിധികളിലും കാണുന്നത്. നല്ലൊരു strong Unity all over india ഉണ്ടാക്കിയെടുത്ത് Fight ചെയ്യുക. കൂടുതൽ ആളുകൾ വരുമ്പോൾ മാറ്റങ്ങൾ വന്നോളും.. Be happy brothers we everyone with u.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻❤️❤️
@lekhaaji9414
@lekhaaji9414 Жыл бұрын
വിഷമിക്കേണ്ട bros nallathu varum
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@deepavn8393
@deepavn8393 Жыл бұрын
ന്യൂസ്‌ കണ്ടപ്പോ വിഷമം തോന്നി. എല്ലാ റൈറ്റും തന്നിട്ട് നിയമപരമായി ഒന്നും ഇല്ല. സാരമില്ല നിങ്ങൾ വിഷമിക്കേണ്ട എത്രയോ ആളുകൾ നിങ്ങൾക്കൊപ്പമുണ്ട്.സന്തോഷമായിരിക്കു. നിങ്ങൾ ആഗ്രഹിക്കുന്ന അവകാശങ്ങൾ കിട്ടാൻ അധികം താമസമുണ്ടാവില്ല.🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@sarithak6760
@sarithak6760 Жыл бұрын
ടിവിയിൽ ന്യൂസ് കാണുബോൾ ഞാൻ നിങ്ങളെ ആണ് ഓർത്തത് എഞാണ് പറയേണ്ടത് എന്ന് അറിയില്ലാ ❤❤
@geetharajeevgeetha9418
@geetharajeevgeetha9418 Жыл бұрын
Njanum
@athulyashiva333
@athulyashiva333 Жыл бұрын
Njanum ...
@Sairamol
@Sairamol Жыл бұрын
Njanum
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@shanashaji103
@shanashaji103 Жыл бұрын
Njanum
@Myworldmythoughtsbybiji
@Myworldmythoughtsbybiji Жыл бұрын
കോടതി വിധി ലൈവ് കണ്ടിരുന്നു, നിങ്ങളെ രണ്ടു പേരേയുമാണ് ആദ്യം ഓർത്തത്. കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്നൊരു ചൊല്ലാണോർമ്മ വന്നത്. പോരാട്ടം തുടർന്നു കൊണ്ടേയിരിക്കുക. നിങ്ങളുടെ എല്ലാ വീഡിയോസും തന്നെ കണ്ടിട്ടുണ്ട്. രണ്ടാളുടേയും വീട്ടുകാർ സ്നേഹത്തോടെ കൂടെ നില്ക്കുന്നതു കാണുമ്പോൾ ഒത്തിരി സന്തോഷം തോന്നാറുണ്ട്. നിങ്ങളുടെ വലിയ ഭാഗ്യവും അതു തന്നെ . എത്രയോ പേര് വീടുകളിൽ അവഗണന നേരിടുന്നുണ്ടാവും. വിധി കേട്ടപ്പോൾ വിഷമം തോന്നി. ഇനിയും ശ്രമം തുടരുക.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@safiyasafiyakm8661
@safiyasafiyakm8661 Жыл бұрын
സോനു ലികേഷ് ഏട്ടാ വിഷമിക്കണ്ട ധൈര്യമായി മുന്നോട്ട് പോകുക ഞങ്ങൾ എല്ലാവരും നിങ്ങളുടെ കുടെ കട്ടയ്ക്ക് സപോർട്ട് ഉണ്ടാകും❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@Pradeepkumar-hs4en
@Pradeepkumar-hs4en 11 ай бұрын
ജീവിതം നമ്മുടെയാണ്. അത് നമുക്ക് എങ്ങിനെ വേണെമെന്ന് വ്യക്തിപരമാണ്. പക്ഷെ രണ്ടു നേർരേഖകൾ.......
@sobhakb8849
@sobhakb8849 Жыл бұрын
ശരിയാ വിധി വന്നപ്പോ ആദ്യം ഓർത്തത് നിങ്ങളേയാ എന്നും നന്മകൾ നേരുന്നു
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@valleylife5804
@valleylife5804 Жыл бұрын
Don’t give up, stand strong and fight, remember failure is the stepping stone to success.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@whitehouseworld1781
@whitehouseworld1781 Жыл бұрын
നിങ്ങൾ പറഞ്ഞത് ശെരിയാണ്. ന്യൂസ് കണ്ടപ്പോൾ വലിയ വിഷമം ആയി.മുന്നോട്ടു തന്നെ പോവുക. ഞങ്ങളുടെ പ്രാർത്ഥനയുണ്ട് എല്ലാം ശെരിയാവും. നിങ്ങളുടെ അഭിപ്രായം അറിയാൻ കാത്തിരിക്കുകയിരുന്നു.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@anumolanu1998
@anumolanu1998 Жыл бұрын
Sonu & Nikesh Made For Each Other 💚🧡💜
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@ManojKumar-wx7nr
@ManojKumar-wx7nr Жыл бұрын
ഹലോ സോനു നികേഷ് നിങ്ങൾ വിഷമിക്കേണ്ട ഒരു കാരണത്താലും ഏതെങ്കിലും ഒരു വക്കീലിന്റെയോ ജഡ്ജിയുടേയോ അഭിപ്രായത്തേക്കാൾ എത്രയോ വലുതാണ് പരസ്പരം സ്നേഹിക്കുന്ന മനസുകൾ. ഈ രാജ്യo അoഗീകരിച്ചില്ലെങ്കിൽ പോലും നിങ്ങളെ പോലുള്ളവർ, അല്ലെങ്കിൽ എന്നെ പോലുള്ളവർ ജീവിച്ചു കാണിക്കുക തന്നെ ചെയ്യണം. എല്ലാ സ പ്പോർട്ടും എപ്പോഴുമുണ്ട്. എന്നും ഒരു പാട് സ്നേഹത്തോടെ ....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@meryphilip5629
@meryphilip5629 9 ай бұрын
നിങ്ങൾ രണ്ടാളും പക്വതയുള്ളവരാണ് നിങ്ങളുടെ സ്നേഹം എന്നും നിലനിൽക്കട്ടെ വിജയാശംസകൾ
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
Thank you 🙏🏻
@akifvlogkutees4938
@akifvlogkutees4938 11 ай бұрын
തളരണ്ട മുന്നോട്ട് തന്നെ പോവണം എല്ലാം ശെരിയാവും 👍
@SonuNikeshVlog
@SonuNikeshVlog 11 ай бұрын
❤️❤️🙏🏻🙏🏻
@kaali11
@kaali11 Жыл бұрын
Ningl ethryum kalam angne jeevicho...angne munnot povuka....❤❤njngl ninglde koode kattak und dears
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@deenapk3089
@deenapk3089 Жыл бұрын
chief Justice അനുകൂലമായിരുന്നു but എന്തു ചെയ്യാൻ ഒരു കാര്യം എടുത്തു പറഞ്ഞു ഒരുമിച്ച് ജീവിക്കുന്നതിന് പ്രശ്നമില്ലാലോ - ബാക്കി വരും പോലെ വരട്ടെ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@kairalidanceandmusicacadem7230
@kairalidanceandmusicacadem7230 11 ай бұрын
വളിച്ച നിയമങ്ങൾ അവിടെ കിടക്കട്ടെ. നിങ്ങൾ സന്തോഷമായി ജീവിക്കൂ
@SonuNikeshVlog
@SonuNikeshVlog 11 ай бұрын
🙏🏻🙏🏻
@seemakannankara8897
@seemakannankara8897 Жыл бұрын
സാരമില്ല.... നിങ്ങൾ പരസ്പരം സ്നേഹമായി അങ്ങോളം ജീവിക്കുക... അത്ര തന്നെ... എല്ലാവർക്കും ഈ ഭൂമിയിൽ സന്തോഷമായി ജീവിക്കാൻ ഉള്ള അവകാശം ഉണ്ട്.. അതിനു പലരും എതിര് നില്കുന്നു.. എന്ത് ചെയ്യാൻ!!
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@chandrannair990
@chandrannair990 Жыл бұрын
കുറച്ചു ലേറ്റ് ആയാലും അനുകൂല വിധി ഉണ്ടാകും
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@cathafseena9027
@cathafseena9027 Жыл бұрын
Always with you brothers👍 one day everyone will accept you as you are😊
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@anju_aju9367
@anju_aju9367 Жыл бұрын
ഞാൻ ഒരുപാട് പ്രതീക്ഷയോടെ ആണ് ഈ വിധി കാത്ത് ഇരുന്നത്😢 പ്രതികൂലമായ വിധി വരും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല..😢ഇനിയും എത്ര നാൾ കാത്തിരിക്കേണ്ടി വരും എന്ന് അറിയില്ല... എൻ്റെ ഒക്കെ മക്കൾക് എങ്കിലും സ്വന്തം ഇഷ്ടത്തിന് ജീവിക്കാൻ സാധിച്ചാൽ മതിയാർന്നു 😢
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@salinis8816
@salinis8816 Жыл бұрын
ഇനി retired ആകാൻ പോകുന്ന ആൾക്ക് പകരം വരുന്ന ആൾ ഇതിനെ സപ്പോർട്ട് ചെയ്യുന്ന ആൾ ആണെങ്കിൽ നിങ്ങൾ വിജച്ചു... Keep fighting... പരാജയം വിജയത്തിന്റെ ചവിട്ട് പടിയാണ്... ഇനി യും നമ്മൾ fight ചെയ്യണം... നിങ്ങൾ ഇവിടെ ഇവിടെ നിൽക്കണം... വയസ്സായാലും സാരമില്ല ജനിച്ച മണ്ണിൽ എല്ലാ അവകാശങ്ങളോടും കൂടി ജീവിച്ചിട്ട് മരിക്കുക.... ഒരു ദിവസമെങ്കിൽ ഒരുദിവസം.... Keep going... ആ ദിനം വരും... 👍🏻❤️😍❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@anju_aju9367
@anju_aju9367 Жыл бұрын
@sabukurian5220
@sabukurian5220 Жыл бұрын
Bro arku venom courtinte permission. Istamulla alude kude jeevikum atra tanne Nammal jeevikum atra tanne. Povan para bro. Allenkilum engane oru verdict anu njan prededhiche.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@jollygince8704
@jollygince8704 Жыл бұрын
Sonu and nikesh etta dontworry
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@shaniniyas4863
@shaniniyas4863 Жыл бұрын
Ottum vishamikkanda. Ithiri vykiyittanenkilum ningale angeekarikkunna kaalam varum theercha❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@sreelekhavs7932
@sreelekhavs7932 Жыл бұрын
ഞാൻ ഇന്നലെ ന്യൂസ്‌ പേപ്പറിൽ വന്നു വാർത്ത. അപ്പോൾ ഞാൻ നികേഷ് സോനു മക്കളെ ഓർത്തു. Good 👍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@100malini
@100malini Жыл бұрын
നിങ്ങൾ രണ്ടാളും കാരണം മാത്രം എനിക്ക് ഇന്നത്തെ ഈ ന്യൂസ്‌ വളരെ പ്രാധാന്യം ഉള്ളതായി. അല്ലെങ്കിൽ ഒരുപക്ഷെ അത്ര ശ്രദ്ധിക്കില്ലായ്രുന്നു. നിങ്ങളോടൊപ്പം പ്രാർത്ഥനയോടെ 🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@shamnad4309
@shamnad4309 Жыл бұрын
ഉച്ചയ്ക്ക് റേഡിയോയിൽ വാർത്ത കേട്ടപ്പോൾ നിങ്ങൾ രണ്ടുപേരെയും ഓർമ്മ വന്നു. അനുകൂലമായ ഒരു വിധി വരുമെന്നായിരുന്നു ഞാനും പ്രതീക്ഷിച്ചിരുന്നത്. പക്ഷേ കേട്ടതും വിഷമമായി😢 നിങ്ങൾ രണ്ടുപേരുടെയും ഓരോ വാക്കിലും ആ സങ്കടം മനസ്സിലാവുന്നുണ്ട്. വിഷമിക്കണ്ട ഈ സങ്കടത്തിന് സന്തോഷിക്കാൻ പാകത്തിന് ദൈവം കരുതി വെച്ചിട്ടുണ്ടാവും. എല്ലാവരും അംഗീകരിക്കുന്ന ഒരു നാൾ വരും. ആ നാളെക്കായി കാത്തിരിക്കാം. പതറാത്ത മനസ്സുമായി രണ്ടുപേരും ഇനിയും മുന്നേറണം. പ്രാർത്ഥിക്കാം. രണ്ടുപേരെയും ദൈവം അനുഗ്രഹിക്കട്ടെ...❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@asha9859
@asha9859 Жыл бұрын
ഫുൾ സപ്പോർട്ട്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@aswathijiju5250
@aswathijiju5250 Жыл бұрын
വിധിയിൽ വളരെ നിരാശ ഉണ്ട്. നിങ്ങൾ രണ്ടാളും ധൈര്യമായി മുന്നോട്ട് വന്നു, പക്ഷേ അത്രയും ധൈര്യം ഇല്ലാതെ, ഈ വിധിയെ നോക്കി കുറച്ചു പേരെങ്കിലും ഉണ്ടായിട്ടുണ്ടാവും. അവർക്കൊക്കെ വലിയ വിഷമം ആയിക്കാണും. വിധി എതിരായാലും മനസുകൊണ്ട് നിങ്ങൾക്കൊപ്പം ഉണ്ട് കുറേപേര്. Heterosexual & homosexual ഒരു നാണയത്തിന്റെ ഇരു വശങ്ങൾ തന്നെ ആണ്. Keep fighting❤.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@neethupradeep1770
@neethupradeep1770 Жыл бұрын
Plan cheyth orale konnath 100% evidence ode തെളിഞ്ഞാലും 10 month kond jamym kodukunna നിയമം ആണു നമ്മുടേത്. So ഇവിടെ ഇങ്ങനെ ആണു. നിങ്ങൾ ഇതിൽ ഒന്നും തളരരുത്. Keep going. .നിങ്ങൾ സ്നേഹത്തോടെ സന്തോഷത്തോടെ മുന്നോട്ടു പോകു.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@divyaanil8161
@divyaanil8161 10 ай бұрын
ഒരു നിയമവും നിങ്ങളുടെ സ്നേഹത്തിനു അതീതമല്ല... നിങ്ങളെ ചേർത്തത് ദൈവം ആണെങ്കിൽ ദൈവം വിചാരിക്കുന്നത് വരെ നിങ്ങൾ ഒന്നിച്ചു തന്നെ ജീവിക്കും ❤ഞാൻ അങ്ങനെ ആണ് വിശ്വസിക്കുന്നത്...Love from Dubai
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
❤️❤️
@anaghasanal9294
@anaghasanal9294 Жыл бұрын
Ennu kayppuneeru kudichalum nale athu madhuram aavum.Urappayum oru divasam nigalu vijayikkum🙏💛💛
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏
@Abhiragnar
@Abhiragnar Жыл бұрын
Bro ഇവിടെ ഉള്ളവർ ഇങ്ങനിയ ഈൗ country നന്നാവാന്ഗിൽ people നന്നാവാനും ... So coundry വീടുക ..... ഇപ്പോ എത്ര പേര indian പൗരത്തം വിട്ട് പോയിട്ടുള്ളത്...
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@lekshmi3846
@lekshmi3846 Жыл бұрын
Sonu bro ❤️Nikesh bro❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@Solenomads
@Solenomads Жыл бұрын
One day your day will come... Law will be implemented soon.. India can't stand saperate in this matter... All the best ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@sreekalack5571
@sreekalack5571 9 ай бұрын
നിരാശപ്പെടേണ്ട നിങ്ങൾ സന്തോഷമായിരിക്ക്
@SonuNikeshVlog
@SonuNikeshVlog 9 ай бұрын
🙏🏻🙏🏻
@jayalekshmia2038
@jayalekshmia2038 Жыл бұрын
Don't worry makkale. Vijayam ningalodoppam thanne undavum kurach late aayal polum. Randu Ammamarodum samadhanmayirikkan parayuka.
@jilumathew6753
@jilumathew6753 Жыл бұрын
News വന്നപ്പോൾ തന്നെ ചേട്ടായിമാരെ ആണ് ഓർത്തത്.... ഇത് പോലെ തന്നെ സ്ട്രോങ്ങ്‌ ആയിട്ട് മുന്നോട്ടു പോകുക... ഞങ്ങൾ ഒക്കെ നിങ്ങളുടെ കൂടെ ഉണ്ട് 🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@rijurijas9172
@rijurijas9172 Жыл бұрын
ഉറപ്പായിരുന്നു ഈ വിധി ഇങ്ങനെ വരോള്ളു എന്ന് നമ്മുടെ നാട്ടിലെ മത പണ്ഡിതൻ മാരെയും രാഷ്ട്രിയപാർട്ടികളെയും പ്രീതിപെടുത്തേണ്ട ഉത്തരവാദിത്തം ആയി ഇപ്പൊ കോടതികൾക്കും ഇങ്ങനെ ഉള്ള വിവേചനങ്ങൾ ആണ് നമ്മുടെ നാടിനെ പുറകോട്ട് വലിക്കുന്നത് ജനാതിപത്യ രാജ്യം എന് പറഞ്ഞ് കൊണ്ട് നടന്ന് ആ വാക്കിന്‌ ചീത്ത പേര് ഉണ്ടാക്കല്ലേ എന്ന അപേക്ഷ ഉണ്ട് നമ്മുടെ കോടതികളോട്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
സത്യം 🙏
@parameshwarangopalakrishna8648
@parameshwarangopalakrishna8648 Жыл бұрын
കുറച്ചു കൂടി കാത്തിരിക്കൂ കാലം ശരിയായ വിധി നൽകും
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@athiramohanan6484
@athiramohanan6484 Жыл бұрын
Ravile news lu kandapo njanum orthu ningade karyam.... Ellakalom ithingane thanne avillalo legally ningale angeekarikunna oru time varum athinu othiri kalamonnum wait cheyendi varallenu prarthikam.. Randalym happy ayi jeevik ningade sandoshamanu njangaludem sandosham
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@jayarajanm9113
@jayarajanm9113 Жыл бұрын
Don't worry brothers, One day will come for your Victory, fight more and wait.❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@selenamajose7240
@selenamajose7240 11 ай бұрын
Video കണ്ടില്ലല്ലോ 🤔❤
@afnasafnas9600
@afnasafnas9600 Жыл бұрын
ന്യൂസ്‌ കണ്ടപ്പോ നിങ്ങളാണ് പെട്ടന്ന് മനസിലേക്ക് വന്നത്. 😔❤❤ മാറ്റം വരാൻ പ്രാർത്ഥിക്കുന്നു 🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@lekshmimenon196408
@lekshmimenon196408 Жыл бұрын
Hi Soni... നിങ്ങൾ happy ആയി irikya athe എല്ലാം ഒരു വഴികെ പോട്ടെ..... Not to worry
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@remya9907
@remya9907 Жыл бұрын
ടീവിയിലെ ന്യൂസ് കണ്ടപ്പോൾ നികേഷ് ഏട്ടനും സോനു ചേട്ടനെയും ഓർത്തു രണ്ടുപേരും സന്തോഷമായി കഴിയണം ഞങ്ങൾ കട്ട സപ്പോർട്ടുമായി കൂടെ ഉണ്ട്❤❤❤❤❤❤❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@jyothyns1648
@jyothyns1648 Жыл бұрын
സോനുട്ട, നികേഷ് നിങ്ങളോട് എന്ത് പറയണം എന്നറിയില്ല 🙏ഞങ്ങൾ കൂടെയുണ്ട് 👍അതു പോരെ 👍love you brothers 🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@kathusssvlog6655
@kathusssvlog6655 Жыл бұрын
ഇങ്ങനെ ആണേൽ വേറെ രാജ്യത്തേക്ക് പോകേണ്ടിവരും... Age പോകുന്നു... ഇവിടെ നിന്ന് life പോകും... നികേഷ് സോനു നിങ്ങൾ ഇവിടെ നിന്ന് life കളയല്ലേ 😢😢
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@thankame7756
@thankame7756 11 ай бұрын
ഈ തോൽവി വിജയത്തിലേക്കുള്ള വഴി തിരുവാണ്, 👍👍👍💖💖💖
@SonuNikeshVlog
@SonuNikeshVlog 11 ай бұрын
❤️❤️
@sunusukumaran2236
@sunusukumaran2236 Жыл бұрын
ഒന്ന് മനസിലാക്കണംപാവം കഷായം ഗ്രീഷ്മ്മക്ക് ജാമ്യം കൊടുത്തല്ലോ ബ്രോസ് 🤭🤭
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙂🙂
@susansusan2033
@susansusan2033 Жыл бұрын
വിഷമിക്കാതെ എപ്പോഴും പ്രാർത്ഥന ഉണ്ടാവും എല്ലാം റെഡി ആവും ചേട്ടൻ മാരെ 🙏🙏🙏🥰🥰🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@meenusraj8653
@meenusraj8653 Жыл бұрын
Nothing ends here. It's all just the beginning✨❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@Vishnuabi-pu2yl
@Vishnuabi-pu2yl Жыл бұрын
❤️❤️
@smithacr1275
@smithacr1275 Жыл бұрын
ഞങ്ങൾ എപ്പഴും കൂടെയുണ്ട്. അവർ അംഗീകരിക്കുന്ന ദിവസവും വിദൂരമല്ല ഏട്ടന്മാരെ. Luv u alot brothers ❤️😍😍😍. നമുക്ക് നോക്കാന്നെ....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🙏
@delphinaraj4934
@delphinaraj4934 Жыл бұрын
When I saw the news first I thought of you both, I have 2 sons , you both also like my sons , don’t worry, God is great , I showed my husband first time yours video, he also watched your video, my prayers are there with you both my boys , God bless ,stay strong
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@siljathomas2054
@siljathomas2054 Жыл бұрын
സാരം. ഇല്ല. ചേട്ടായിസ്. എല്ലാം. ഓക്കേ. ആവും നിങ്ങൾ. വിഷമിക്കരുത്. ട്ടോ. നിങ്ങളെ. സ്‌നേഹിക്കുന്ന. ഞങ്ങളെ. പോലെ. ഉള്ളാ. കുറച്ചു. പേർക്. അത് വിഷമം. ആകും. പോസറ്റീവ് ആയി. ഇരിക്കണം. ❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@shinu.mlp346
@shinu.mlp346 Жыл бұрын
Because of this verdict I am moving from this country forever. I don't want to return here ever. Pokumbol njan evdathe Ellam upekshikunu. My family, parents, friends Ellam ennanekumayi upekshikunu. Orupad sankadamundu but eniku ente Orientation supreme court, central government, society, culture, religion oninum vendiyum mattan patila. Njan egane janichu egane mathrame eniku jeevikanum patu.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙂🙂
@KishoreKishore-p5x
@KishoreKishore-p5x 10 ай бұрын
Don't very ellam seriyavum tto happy ayirikku
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🙏
@soumyaranjith5259
@soumyaranjith5259 Жыл бұрын
നമ്മളുടെ എല്ലാവരുടെയും ആണ് ഈ ലോകം....കൂടെ ഉണ്ട്...❤❤Nikzz❤Sonuzz
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@praveena409
@praveena409 Жыл бұрын
ഞാൻ ജോലി ചെയ്യുന്ന കൺട്രിയിൽ 2 സ്ത്രീ കൾ വിവാഹം കഴിച്ചു.. എന്നിട്ട് ഹോസ്പിറ്റലിൽ നിന്ന് ഒരാളുടെ തന്നെ ബീജം 2 പേരിൽ ഇൻജെക്ട് ചെയ്തു...2 പേർക്കും ഓരോ മക്കൾ ഉണ്ട്....1 boy and 1girl....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@sumimurali9507
@sumimurali9507 Жыл бұрын
ഇനിയിപ്പോ എന്ത് കുന്തമാണേലും എനിക്ക് നിങ്ങളെ ഒരുപാടിഷ്ട്ടവാ...❤❤❤❤😘😘😘
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you ❤️🙏🏻
@ammu9544
@ammu9544 Жыл бұрын
Hello.. randperrum sugam anoo?? Enth und visheshm...Ella videos um mudagate kaanunna oru subscriber anuh njan....ningalk ennum nallath mathram varatte ....
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Sugam. Thank you 🙏🏻❤️
@MagicHandsOfDeepa
@MagicHandsOfDeepa Жыл бұрын
Hii sonutta and nikesh etta. വിഷമിക്കണ്ട ഒക്കെ ശരിയാകും.. നമ്മുക്ക് ഇനിയും ശ്രമിക്കണം.. Don't give up stand strong and flght.. ഞങ്ങൾ കട്ടക്ക് കൂടെ ഉണ്ട്.. സ്നേഹം മാത്രം... സന്തോഷത്തോടെ ജീവിക്കു.... God bless u dear brothers... 😍❤️😍🥰
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@ammusworld5224
@ammusworld5224 Жыл бұрын
Oru divasam varum...... ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@shirlyjacob8004
@shirlyjacob8004 Жыл бұрын
സോനു, നികേഷ്... മക്കളെ നിങ്ങൾ വിഷമിക്കണ്ടാ... എല്ലാം ശെരിയാവും... നിങ്ങളെ പോലെ സ്നേഹിക്കാൻ നിങ്ങൾക്കേ കഴിയു ❤️🙏🏼എന്നും പ്രാർത്ഥിക്കാം.. Vishamikkandaa🙏🏼😍❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@ashlyshibu562
@ashlyshibu562 Жыл бұрын
ഞങ്ങൾ എന്നും നിങ്ങളോടൊപ്പം
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@kiyara308
@kiyara308 Жыл бұрын
നിങ്ങളെ ഓർത്തു. കാലചക്രത്തിൽ എല്ലാം മാറി മറിയും. India ഓരോ വർഷം പുറകോട്ടു പോകുന്നു. ലോകം മുന്നോട്ട് തന്നെ പോകും dont worry
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@anjustephen95
@anjustephen95 Жыл бұрын
I was waiting for your thoughts. You tried your best,Fight again...everything is going rude and bad in our nation these days.😢
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏
@unnitk7434
@unnitk7434 Жыл бұрын
Don't worry one day will come. That day you will definitely win. Now out of 5 two Judges vote for the community which is a great achievement. So be happy always
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@AishuHima
@AishuHima Жыл бұрын
ജഡ്‌ജ് മെന്റ് നോക്കണ്ട കോടതി ഇന്നേവരെ ആർക്കും നീതി കൊടുത്തിട്ടില്ല
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@suminsnair389
@suminsnair389 Жыл бұрын
Support eppolum undavum Brosss Njangal und koode
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@greeshmasoman5418
@greeshmasoman5418 Жыл бұрын
Don't give up bros ithinoke oru day varum e kashtapadinoke oru result indavum never give up be strong
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@Ashaash171
@Ashaash171 Жыл бұрын
News kanumbol oke ningal aarunnu manassil motham... It's really sad😢 but keep fighting brothers..ippo ee vidhi favourable ayitalla vannathenkilum varum future il athmaari anukoolamavatte ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@nixonchalakkal1876
@nixonchalakkal1876 10 ай бұрын
Don't worry .Your love unconditional God 🙏 bless you
@SonuNikeshVlog
@SonuNikeshVlog 10 ай бұрын
🙏🙏❤️❤️
@minnus7218
@minnus7218 Жыл бұрын
എല്ലാം ശെരിയാകും 👍🏻❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@gijisworld9310
@gijisworld9310 Жыл бұрын
ടിവി യില്‍ ന്യൂസ് കണ്ടപ്പോൾ നിങ്ങള്‍ക്കു വേണ്ടി ഈ നിയമം നിലവില്‍ വരണമെന്ന് ഒരു പാട് ആഗ്രഹിച്ചു.
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
@bindumol287
@bindumol287 Жыл бұрын
വിഷമിക്കേണ്ട നിങ്ങളെ എല്ലാവരും അംഗീകരിച്ചല്ലോ പിന്നെ എന്തിനാ ചേട്ടന്മാരെ വിഷമം എല്ലാവരും കൂടെ ഉണ്ട് ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏❤️❤️
@anilkumar-bf1nb
@anilkumar-bf1nb Жыл бұрын
Sugham.ellam news kandu.kathirikkam ellam shariyavum
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏
@justeenajose3063
@justeenajose3063 Жыл бұрын
Was thinking about you while watching the news, Love has no gender. Support you🌈
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@miniprasad8983
@miniprasad8983 Жыл бұрын
സത്യം അവസാനം കൊണ്ടുപോയി കലമൊടച്ചു ഇനി നിങ്ങളുടെ ഇഷ്ട്ടം പോലെ നിങ്ങൾ മുന്നോട്ടു പോകു ഞങ്ങൾ എപ്പോഴും കൂടെയുണ്ടാവും രാവിലെ മുതൽ ടീവി യുടെ ഇരുന്നത് നിങ്ങളെ രണ്ടുപേരെയും മനസ്സിൽ നിറച്ചു കൊണ്ടായിരുന്നു ഇപ്പോൾ നിങ്ങൾ വന്നത് നന്നായി സമാദാനമായി ഒരു മണ്ണാകട്ട നിയമം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@jollysunny7456
@jollysunny7456 Жыл бұрын
സുപ്രീം കോടതിയെ വിമർശിക്കുന്നില്ല. പക്ഷേ പല വിധികളും നീതിക്കും സാമാന്യ ബുദ്ധിക്കും പരിഷ്കൃത സമൂഹത്തിനും നിരക്കാത്തതെന്നു തോന്നാറുണ്. അതുതന്നെയാണ് ഈ വിധി യിലും നിഴലിക്കുന്നത്
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🙏
@parukutty945
@parukutty945 Жыл бұрын
😊😊ഒന്നിലും തളരരുത് ഞങ്ങൾ ഇണ്ട് കൂടെ 😍😍😍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@PushpaKumari-qo6de
@PushpaKumari-qo6de Жыл бұрын
ഇന്ന് നിങ്ങൾക്ക് വേണ്ടി prarthichaayirunnu.അറിഞ്ഞപ്പോൾ വിഷമം തോന്നി.❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@maryalias5265
@maryalias5265 Жыл бұрын
സാരമില്ല നിങ്ങൾ സുഖമായിരിക്കുGod bless you
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻❤️
@sunilp7443
@sunilp7443 Жыл бұрын
ചേട്ടായീസ് നിങ്ങൾ വിഷമിക്കരുത് നിങ്ങളുടെ വിഷമം കാണുമ്പോൾ അതിലേറെ വിഷമം ഞങ്ങൾക്കാണ് ധൈര്യമായിട്ട് മുന്നോട്ടുപോകൂ 👍👍👍
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@akhilps3571
@akhilps3571 Жыл бұрын
😂😂😂
@vijithvijith7484
@vijithvijith7484 Жыл бұрын
സാരമില്ല,വിഷമിക്കരുത്,ചേട്ടായിമാരേ ,എന്നു० കൂടെ ഉണ്ടാവു०, എല്ലാം ശരിയാവും
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🙏
@kavyap.r496
@kavyap.r496 Жыл бұрын
Ee video kandappo otthiri veshamaayi negative comments idunnavarokke poyi pani nokatte aarokke nthokke paranhalum ningale idhepole snehikkunna nhangalokke ivide und so idhepole ennum happy aait irikku ettanmaare We all r with u ♥️♥️♥️ Keep going Stay Happy 😍😍😍❤️❤️❤️
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️🙏🏻🙏🏻
@SudhaR-o2p
@SudhaR-o2p 11 ай бұрын
സന്തോഷത്തോടെ മുന്നോട്ടുപോകുക
@SonuNikeshVlog
@SonuNikeshVlog 11 ай бұрын
❤️❤️
@akash.sdhyan9129
@akash.sdhyan9129 8 ай бұрын
മച്ചാനെ നമ്മുടെ സുപ്രീം കോടതി വിധി ഇങ്ങനെ വരൂ ഒരുപാട് പോർ നിരാശരായി പടി ഇറങ്ങോടി വന്നിട്ടുണ്ട് ഇപ്പോൾ നമ്മുടെ ഇന്ത്യയിൽ നീതി കിട്ടാതെ എത്രയോ പേരുണ്ട് ശരിയാക്കും എന്ന് പ്രാതീക്ഷിക്കം ❤
@SonuNikeshVlog
@SonuNikeshVlog 8 ай бұрын
❤️🙏🏻
@mathew48
@mathew48 Жыл бұрын
News kettappol njaan ningale randu pereyum orthu poyi Sonu and Nikesh.i felt sad also ...athrakkum ishttamaanu ningale randu pereyum.everything will be alright dears ❤
@SonuNikeshVlog
@SonuNikeshVlog Жыл бұрын
❤️❤️
@shahibabu5043
@shahibabu5043 Жыл бұрын
Saramilla eppo negative aanekilum pinned orikal nighaludey manifestation positive aavum .....God bless you 🙏🌹🌹🌹
@SonuNikeshVlog
@SonuNikeshVlog Жыл бұрын
Thank you 🙏🏻
@rejimolsijo9270
@rejimolsijo9270 Жыл бұрын
തളരരുത് സഹോദരന്മാരെ . ഞങ്ങൾ ഉണ്ട് കൂടെ. നന്നായി ജീവിക്കുക.🙏🙏🙏🙏🙏
@SonuNikeshVlog
@SonuNikeshVlog Жыл бұрын
🙏🏻🙏🏻
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 29 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 55 МЛН
Good teacher wows kids with practical examples #shorts
00:32
I migliori trucchetti di Fabiosa
Рет қаралды 13 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,9 МЛН
കന്തീഷ് പൂറില്ലാ പുറം
12:53
njan shoonyathayakunnu.
Рет қаралды 1,8 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 29 МЛН