റോഡിൽ വണ്ടി പേടിക്കാതെ വിറക്കാതെ മനോധര്യത്തോടെ ഓടിക്കാനുള്ള സിംപിൾ ട്രിക്കുകൾ|Driving Anxiety Tips

  Рет қаралды 124,394

Goodson kattappana

Goodson kattappana

Күн бұрын

റോഡിൽ വണ്ടി പേടിക്കാതെ വിറക്കാതെ മനോധര്യത്തോടെ ഓടിക്കാനുള്ള സിംപിൾ ട്രിക്കുകൾ|Driving Anxiety Tips
Whatsapp 6238277741
Goodson k s
kochuthottathil H , kattappana p o, valiyakandom, Pin 685508
facebook-
/ goodson-kattappana-105...
Instagram
www.instagram....

Пікірлер: 288
@safeerashaji9354
@safeerashaji9354 Жыл бұрын
Rto സാറിനെ കാണുമ്പോൾ തന്നെ വിറയൽ തുടങ്ങും പിന്നെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നാലുള്ള അവസ്ഥ പറയേണ്ട ഞാൻ രണ്ടു പ്രാവശ്യം road test fail ആയി എനി ഒരു ചാൻസ് കൂടിയുണ്ട് അത് പാസ്സാവാൻ വേണ്ടി എന്റെ എല്ലാ പ്രിയപ്പെട്ട സഹോദരങ്ങളും പ്രാർത്ഥിച്ചേക്കണേ 😭
@biniroji165
@biniroji165 Жыл бұрын
All the best
@shaheedabacker1605
@shaheedabacker1605 Жыл бұрын
Enikkum pedi karanam fail aayi
@saranyas-m1o
@saranyas-m1o Жыл бұрын
3 chance ulluvo .
@Cr7fans1237-b
@Cr7fans1237-b Жыл бұрын
പേടി ആണ് തോറ്റു പോകുന്നത് കാരണം
@rehu8650
@rehu8650 Жыл бұрын
anthinaa pedikumnad, avar simhamn1um allallo
@binoshart8731
@binoshart8731 Жыл бұрын
സംഗതിയൊക്കെ അറിയാം പക്ഷെ,,, ഡ്രൈവിംഗ് സീറ്റിൽ ഇരുന്നുകഴിഞ്ഞാൽ കമ്പ്ലീറ്റ് കയ്യീന്ന് പോകും... 🤓
@shabitharahman4170
@shabitharahman4170 Жыл бұрын
Athe enikum
@bobbyraju3265
@bobbyraju3265 Жыл бұрын
👍😂
@santhoshkuttan8579
@santhoshkuttan8579 Жыл бұрын
🤭🤭🤭
@mujeebpm5908
@mujeebpm5908 Жыл бұрын
വീഡിയോ കാണുമ്പോൾ നമ്മൾ വിചാരിക്കും ഓടിക്കുമെന്ന് Driving seettil കയറിയാൽ നമ്മുക്ക് തോന്നും ഇറങ്ങി പോയാലോന്ന്
@binoshart8731
@binoshart8731 Жыл бұрын
@@mujeebpm5908 😂 correct
@chikkushome468
@chikkushome468 Жыл бұрын
Vedieos kanumbo odukathe dairyam varum...thaniye odich ponathoke imagine cheyum..enik patum ennoke thonnum..but caril keri irikumbo confidence povum...
@sandhyagangadharan-q2k
@sandhyagangadharan-q2k Жыл бұрын
തുടക്കക്കാർക്ക് ഒരു പാട് സഹായകമായ വീഡിയോ, thanks 🙏
@shijuthomas799
@shijuthomas799 10 ай бұрын
എനിക്കും കാർ ഓടിക്കാൻ ഇഷ്ടമാണ് പക്ഷേ വണ്ടിയിൽ കേറിക്കഴിഞ്ഞാൽ ശർദ്ദിക്കും ബൈക്ക് കുറച്ച് ഓടിക്കാൻ അറിയാം ഡ്രൈവിംഗ് സ്കൂളിൽ പോകാൻ പൈസ ഇല്ലാത്തതുകൊണ്ട് വീഡിയോ കണ്ട് നിർവൃദ്ധി അടയുന്നു
@sheejasathyan5600
@sheejasathyan5600 Жыл бұрын
താങ്കളുടെ എല്ലാ videos ഉം കാണാറുണ്ട്..... ഇപ്പോൾ നന്നായി ഓടിക്കുന്നുണ്ട് രാത്രിയിലും മഴയിലും എല്ലാം... Thanku Godson.. 🥰
@preethalinesh1967
@preethalinesh1967 Жыл бұрын
Yes, congratulations🎉
@sheejaantony3683
@sheejaantony3683 Жыл бұрын
ഡ്രൈവിംഗ് സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ കംപ്ലീറ്റ് കയ്യിൽ നിന്നും പോകും 😂
@mohamedjasir686
@mohamedjasir686 Жыл бұрын
ഫസ്റ്റ് ഗിയറിൽ ഒരിക്കലും അധികം ദൂരം ഓടിക്കരുത് ... എൻജിൻ ലോഡ് കൂടും.. ഓടി തുടങ്ങിയാൽ ഉടനെ തന്നെ സെക്കൻഡിലേക്ക് ചേഞ്ച് ചെയ്യണം ... അത് പ്രത്യേകം പറയേണ്ടതായിരുന്നു ... പിന്നെ കുത്തനെയുള്ള കയറ്റമാണെങ്കിൽ ഫസ്റ്റിൽ തന്നെ തുടരാം...
@Sindhu-n8r
@Sindhu-n8r Ай бұрын
ഞാൻ പഠിക്കാൻ തുടങ്ങിട്ടു ത്രീ ഡേയ്‌സ് ആയുള്ളൂ.. എനിക്ക് ഫസ്റ്റ് ഡേ ഗിയർ നെ കുറിച്ച് പറഞ്ഞുതന്നത് ഒന്നും മനസിലായില്ല.. പിന്നെ ഞാൻ വീട്ടില് വന്ന് സർ ന്റെ വീഡിയോ കണ്ടു ഗിയർ ചേഞ്ച്‌ മനസിലാക്കി അടുത്ത ദിവസം അതിലേക്കു നോക്കാതെ തന്നെ എനിക്ക് ഗിയർ ചേഞ്ച്‌ ചെയ്യാൻ കഴിഞ്ഞു.. Thank you soo much sir... 🙏🏻
@pupsysalim9713
@pupsysalim9713 11 ай бұрын
Nalla class adukunund sir. Nannayi manasil akunund. Annum ee video kanditanu jnan drivinginu pokunatu
@nirmaladileep7660
@nirmaladileep7660 Жыл бұрын
Sathyam paranjal driving paddikkan poya njan gear change nannayi padichathum driving lesson kooduthal aryunathum thankalude videos kandittanu, thank u..
@minimathew775
@minimathew775 Жыл бұрын
എല്ലാം ശെരിയാണ് പക്ഷേ സീറ്റിൽ ഇരുന്നു കഴിഞ്ഞാൽ എല്ലാം പോയി 😂
@shyjisajesh3855
@shyjisajesh3855 Жыл бұрын
നിങ്ങളുടെ എല്ലാ ക്ലാസും അടിപൊളി.നന്നായി മനസ്സിലാകുന്നുണ്ട്
@PradeepKumar-en9hw
@PradeepKumar-en9hw Жыл бұрын
dear brother നിങ്ങളുടെ ക്ലാസ്സ് വളരെ ഉപകാരപ്രദമാണ് ഞാൻ ഡ്രൈവിംഗ് സ്കൂളിൽപ്പോയി പാസ്സായി ലൈസൻസും കൈപ്പറ്റി എന്നിരുന്നാലും എന്റെ ഡ്രൈവിഗ്രിന്റെ അറിവ് വളരെ പരമിതമാണ് അങ്ങയുടെ ക്ലാസ്സ് നിരന്തരം കേൾക്കുന്നതു കൊണ്ട് വളരെ ഗുണം കിട്ടി. അങ്ങയ്ക്ക് നന്ദി അറിയിക്കുന്നു........
@sreelakshmipradeep9773
@sreelakshmipradeep9773 Жыл бұрын
മാഷേ ആട്ടോ മെറ്റിക് കാർ ഓടിക്കോ ഒന്ന് ട്രൈ ചെയ്തു പറഞ്ഞു തരുമോ
@Sistersdream7270
@Sistersdream7270 4 ай бұрын
Mazhayath car odikkumbol shradhikkenda kaaryangal enthokkeyan...
@goodsonkattappana1079
@goodsonkattappana1079 4 ай бұрын
വീഡിയോ ചെയ്തിട്ടുണ്ട്
@ummusalma7228
@ummusalma7228 Жыл бұрын
ഇത് എനിക്കുള്ള വീഡിയോ സർ എന്റെ വണ്ടി കയറ്റം കയറുമ്പോ വലിവ് കുറവായി തോന്നുന്നു ആക്സിലേറ്റർ ഫുൾ കൊടുത്തിട്ടും ആക്സിലേറ്ററിന്റെ പ്രശ്നം കൊണ്ടാണോ വർക് ഷോപ്പിൽ kanikkano
@stardust1533
@stardust1533 Жыл бұрын
First ഗിയറിൽ ആണോ വലി മുട്ടുന്നെ? ആണെങ്കിൽ fuel filter മാറ്റണം. Spark plug മാറ്റിവിടുന്നതും നല്ലതാണ്. എയർ filter check ചെയ്യുക.
@sheejaantony3683
@sheejaantony3683 Жыл бұрын
സർ റിവേഴ്സ് എടുക്കുന്ന ഒരു വീഡിയോ ഇടണേ
@bibinks1791
@bibinks1791 Жыл бұрын
ബ്രേക്ക് മാത്രം ചവിട്ടി ഓടിച്ചാൽ കുഴപ്പമുണ്ടോ
@kayilradhakrishnan6584
@kayilradhakrishnan6584 6 ай бұрын
വലിയൊരു കയറ്റത്തിൽ വണ്ടി ഓഫായൽ വണ്ടി എടുക്കുന്നത് എങ്ങിനെ ഏക് സെലറ്ററിൽ കാല് വെക്കുമ്പോൾ വണ്ടി പിറകോട്ട് പോകുന്നു. അത് ഒന്ന് പറഞ്ഞ് തരുമോ ചേട്ടാ
@kanchanamala1066
@kanchanamala1066 Жыл бұрын
എനിക്ക് വണ്ടി ഓടിക്കുമ്പോൾ ഏത് ഗിയർ ൽ ആണെന്ന് ഓർമ ഉണ്ടാവില്ല. എപ്പോഴൊക്കെ ആണ് ഗിയർ മറ്റേണ്ടത് എന്നും അറിയില്ല. അതിന് എന്താ ചെയ്യുക
@sumayyashareef6740
@sumayyashareef6740 Жыл бұрын
ഞാൻ 40 വയസ്സുള്ള ഒരു വീട്ടമ്മയായിരുന്നു നിങ്ങളുടെ വീടിയോ കണ്ടതിന് ശേഷം എനിക് ്് ട്രെയ്‌വിംഗ് നു പോകാനുള്ള ഭയം മാറി എനിക്ക് എല്ലാം പെട്ടെന്ന് മനസ്സിലാക്കി എടുക്കാൻ പറ്റി. ഞാൻ പേടിയില്ലാതെ ട്രെയ്‌ വിംഗ് പഠിക്കാൻ പോയി ഒരു പാട് നന്ദി
@Sanwaas
@Sanwaas 2 ай бұрын
സാറിന്റെ വീഡിയോ കാണാറുണ്ട് വളരെ നല്ല ക്ലാസ്സ്
@EthanThottam
@EthanThottam Жыл бұрын
Driving Padichu..pediyarunnu...Pakashe ningalude video onnu kandittu poyal oru Dyryama ...God bless you..
@varughesept4001
@varughesept4001 6 ай бұрын
ഗിയർ 5- ൽ നിന്നും ഒന്നിലേക് ഡയറക്റ്റ് ആയി മാറാമോ.4- ൽ നിന്നും 1- ലേക്ക് മാറാമോ.? ഏതൊക്കെ സാഹചര്യത്തിൽ മാറാം
@sanujaissac2431
@sanujaissac2431 Жыл бұрын
Excellent tips. Trying to practice the same in the driving classes. Thanks 👍🙏
@sulaimankunjeedu2627
@sulaimankunjeedu2627 Жыл бұрын
വളരെ നല്ല ഉപഗാരമുള്ള. വിഡിയോ ഗോഡ്സൻ. നന്ദി
@RemyaA.N
@RemyaA.N Жыл бұрын
. നല്ല ക്ലാസ്സ് ആണ്
@shabeenashoukath2020
@shabeenashoukath2020 8 ай бұрын
ഡ്രൈവിങ്ങിന്റെ 3 ആം ദിവസം, കൂടെ നിങ്ങളുടെ വീഡിയോ ❤👍
@ShabuRauf
@ShabuRauf 11 ай бұрын
Sharikkum nalla video tane Ith 🔥🔥🔥🔥🔥🔥🔥🔥🔥
@bindusunilkumar4373
@bindusunilkumar4373 Жыл бұрын
വളരെ നല്ല video എൻ്റെ driving class ഇന്ന് 12 ദിവസം ആയി എല്ലാം ഏറെ കുറെ മനസ്സിലായി പക്ഷേ turningil steering evide ആകുമ്പോൾ ആണ് steering odikkunnathu എന്ന് alignment മനസ്സിലാകുന്നില്ല അതിനു എന്തെങ്കിലും അടയാളം ഉണ്ടോ
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Video cheyyam
@Cr7fans1237-b
@Cr7fans1237-b Жыл бұрын
പാസ് ആയോ
@nirmalaprakash7856
@nirmalaprakash7856 Жыл бұрын
​@@goodsonkattappana1079Automatic car നെ പറ്റി ഒരു വീഡിയോ ചെയ്യുമോ
@Wingedmechanic
@Wingedmechanic Жыл бұрын
സ്റ്റിയറിംഗിനെ പറ്റിയോ അത് തിരിക്കേണ്ട അളവിനെ പറ്റിയോ ചിന്തിക്കേണ്ട. വളവു തിരിക്കുന്നത് കൈ തെളിയുന്നത് വരെ ഒരു closed loop feedback പ്രക്രിയ ആയി കണ്ടാൽ മതി. അതായത് വണ്ടി വളവിൽ എത്തുമ്പോൾ റോഡിൻ്റെ വളവു ചേർന്ന് നമ്മൾ വിചാരിക്കുന്ന ഒരു സാങ്കൽപ്പിക ലൈനിൽ തന്നെ പോവണം എന്ന് തീരുമാനിക്കുക. എന്നിട്ട് വണ്ടി അതിൻ്റെ പുറത്തേക്ക് ആണ് പോവുന്നതെങ്കിൽ കുറച്ച് അകത്തേക്ക് തിരിക്കുക. മറിച്ച് അകത്തേക്ക് ആണ് പോവുന്നത് എങ്കിൽ പുറത്തേക്കും. ഇത് വളരെ ചെറിയ അഡ്ജസ്റ്റ്മെൻ്റ് ആണ്. അങ്ങനെ തിരക്കില്ലാത്ത ഒരു റോഡിൽ ചെറിയ സ്പീഡിൽ ഓടിച്ചു പ്രാക്ടീസ് ചെയ്യുക. ചുരുക്കി പറഞ്ഞാ സ്റ്റീയറിങ് തിരിച്ചു വണ്ടി വളക്കുകയല്ല, മറിച്ച് വളവു കൃത്യമാക്കാൻ സ്റ്റീയറിങ് അഡ്ജസ്റ്റ് ചെയ്യുകയാണ്.
@fathimanaushad7998
@fathimanaushad7998 Жыл бұрын
Thanks
@KID_ALIEN
@KID_ALIEN Жыл бұрын
Fourth gearil ninn direct secondil idamo sir ?
@sasikumarsasi2735
@sasikumarsasi2735 Жыл бұрын
ഞാൻ പുതിയ ഒരാളാണ് ""എനിക്ക് പഠിപ്പിച്ചു തന്നതിനേക്കാൾ കൂടുതൽ ഉപകാരപ്പെട്ടു നന്ദി ""❤❤❤
@great588.
@great588. Жыл бұрын
Gulfil drive cheyyan ulla kurach tips parayamo? Lane changing.. mirror blind spot ozhivakkan enthu cheyyanam
@RassalPV-f1y
@RassalPV-f1y 11 ай бұрын
ഉപകാരപ്രദം ഒരുപാട് നന്ദി
@sajisaji1978
@sajisaji1978 Жыл бұрын
S,s,s,,sar parayunnad,,,sathiyam,,an,,,pedi,,,enn,,paranjille,,ad,,enikk,,nallonam,,,,undadmaranamsare
@Eandimenofficial
@Eandimenofficial 3 сағат бұрын
Thanks goodson
@baneeshbala1473
@baneeshbala1473 Жыл бұрын
Eatta secondhand car edukanam eathu vandi eadukkunathu eatha
@rockridermojjithu858fans4
@rockridermojjithu858fans4 11 ай бұрын
Nalla class
@sonusoman5264
@sonusoman5264 Жыл бұрын
2010/ 76000km Maruti A Star 2nd Owner എത്ര രൂപ കൊടുകകേണ്ടി വരും
@jebyanwer7961
@jebyanwer7961 Жыл бұрын
ആദ്യം ഗ്രൗണ്ടിൽ ഓടിച്ചു പഠിക്കുന്നതാണോ നല്ലത്... അതോ റോഡിലൂടെ yo
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
ഗ്രൗണ്ട്
@sonuunnikrishnan4497
@sonuunnikrishnan4497 Жыл бұрын
Your driving tutorials all are good and Informative one. Love it. Thank you goodson.
@aravindkannan4263
@aravindkannan4263 Жыл бұрын
Munnil vandiyum carum thamile distance manasilayunilaa athin patti oru video cheyyo
@renjithkrishna366
@renjithkrishna366 Жыл бұрын
നന്നായി മനസിലായി ബ്രോ താങ്ക്സ്
@rajiarulbabu9028
@rajiarulbabu9028 6 ай бұрын
Very helpful video
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
Glad you think so!
@mhdyaseen1309
@mhdyaseen1309 Жыл бұрын
Bro four wheeler padikkan driving schoolil pokanamenkil 18 vayass akano🫣
@karthikvijay6504
@karthikvijay6504 Жыл бұрын
Aam
@mhdyaseen1309
@mhdyaseen1309 Жыл бұрын
@@karthikvijay6504 ok bro👍
@saaaydiiiii
@saaaydiiiii Жыл бұрын
Sabu super class manaselakynna reethiyelulla avatharanam
@muhammedsadat5709
@muhammedsadat5709 Жыл бұрын
Bro enike oru doubt inde...ente veetilea gatente mathil adpiche venam car edukaane...athum leftilote thiriche...thirikumboa ulla preshanam enthaane vechaa... Madhilaane preshanam..apoae ghana edukaam ennne parine theraamoa
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
വീഡിയോ ചെയ്യാം
@aryanair5319
@aryanair5319 Жыл бұрын
Vandi edukkumbo 3 times enklm off aakum appo thanne ellam kainnu pokum pinne annu drv cheyilla
@flouralhome6635
@flouralhome6635 6 ай бұрын
എന്റെ ഇപ്പൊ അവസ്ഥ പേടി
@flouralhome6635
@flouralhome6635 6 ай бұрын
എല്ലാം vdo യും കാണും ഏപ്രിൽ 18നു test ആണ് എനിക്ക് വണ്ടി യിൽ കേറുമ്പോൾ പേടിയാ
@shajikarayi3922
@shajikarayi3922 6 ай бұрын
Ithe pole automatic car onnu explain cheyyamo
@ponnank5100
@ponnank5100 Жыл бұрын
3:30 neutral-ല്‍ അല്ലെ start ചെയ്യേണ്ടത് ??
@soul9906
@soul9906 Жыл бұрын
ചേട്ടാ ഹാൻഡ് ബ്രെക്കിട്ട് ക്ലച്ച് ചവിട്ടുമ്പോൾ വണ്ടി റോൽ ആകുന്നു. ഇത് സാധാരണമാണോ?. ഹാഫ് ക്ലച്ചിലോ വണ്ടി ന്യൂട്രൽ ആക്കിയാലോ റോൾ ആകുന്നില്ല. പക്ഷെ ക്ലച്ച് പെഡൽ ചവിട്ടുമ്പോൾ ഹാണ്ട് ബ്രേക്ക് ഇട്ടാലും വണ്ടി റോൾ ആകുന്നു.
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
ഹാൻഡ് ബ്രേക്ക് കംപ്ലയിന്റ് കാണും
@musiclover-jp2wq
@musiclover-jp2wq 11 ай бұрын
Thank-you sir iniyum ithupolatha videos idane it's very helpful for beginners
@we4tech416
@we4tech416 8 ай бұрын
ഞാൻ ഡ്രൈവിംഗ് പഠിക്കാൻ പോകുന്നുണ്ട് 4 ക്ലാസ്സ് ആയി സ്റ്റിയറിംഗ് ബാലൻസ് കിട്ടുന്നില്ല ഈ ക്ലാസ്സ് കണ്ടപ്പോൾ ഒരു ധൈര്യം വന്നു
@nirmalakadambur2930
@nirmalakadambur2930 Жыл бұрын
Nalla classan kurach class koodi ketaal pedi maarummenn vishvasamund
@SherinCl-k1o
@SherinCl-k1o 6 ай бұрын
Super explanation❤
@askarali3328
@askarali3328 Жыл бұрын
Roadil thirakku varumbole clutchil kalu vekkanamennu paranjatj gear shift cheyyan matrano.
@muhsina_t
@muhsina_t Жыл бұрын
അല്ല.വണ്ടി സ്ലോ ആവാനും പെട്ടെന്ന് ബ്രേക്ക്‌ ഇടാൻ കഴിയാനും ഗിയർ ഷിഫ്റ്റ്‌ ചെയ്യാനും എന്തിനും ക്ലച് തപ്പാൻ പോകണ്ടല്ലോ 😇
@anjups7133
@anjups7133 7 ай бұрын
Eppolum aadyam thanne like adikkum...ennittanu vedio kaanunnu.... expectations
@goodsonkattappana1079
@goodsonkattappana1079 7 ай бұрын
😊
@AyubKhan-de2us
@AyubKhan-de2us Жыл бұрын
കയറ്റത്തിൽ വണ്ടി നിറുത്തുന്നത് ഒന്ന് വിശദീകരിച്ചു തരുമോ. അവിടെ നിന്ന് പിന്നോട്ട് വണ്ടി എടുക്കുന്നതും
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
Ok
@seenaajithseenaajith-pf2kg
@seenaajithseenaajith-pf2kg Жыл бұрын
Good class sir July 25 test ane
@Lalaraja100
@Lalaraja100 Жыл бұрын
All the best👍
@ShiyasShiyas-qd2oy
@ShiyasShiyas-qd2oy Жыл бұрын
❤ very good
@geethak881
@geethak881 11 ай бұрын
എല്ലാ video യും കാണും പക്ഷെ ഓടിക്കാൻ ഇരുന്നാൽ എല്ലാം കയ്യീന്ന് പോകും
@ashiqashrafvp263
@ashiqashrafvp263 Жыл бұрын
Thanks you so much sir 🤩😍😍😍😍
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
😊
@ajaylalu315
@ajaylalu315 Жыл бұрын
Oru help ith video cheyamo 😢😢😢 plss gear shift eppole okke cheyanam oru junction il eeth gear il ponnam gear eppole okke 1 st 2nd 3d okke idanam video cheyamo video cheythitt undel link ayakamo pls
@pradeepa9407
@pradeepa9407 Жыл бұрын
Vandi start cheyyathe gear practice cheyyunnathil kuzhappamundo
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
ഇല്ല
@BeenaShams-wb9mb
@BeenaShams-wb9mb 2 ай бұрын
Nalla class
@goodsonkattappana1079
@goodsonkattappana1079 2 ай бұрын
❤️
@sundaranmk
@sundaranmk Жыл бұрын
Thanks
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
Welcome
@nafsivlog9917
@nafsivlog9917 Жыл бұрын
Good class 🙏🏻👍
@peeyem6029
@peeyem6029 Жыл бұрын
Left side ജഡ്ജ്മെന്റ്
@sudheendranmaruthinath6325
@sudheendranmaruthinath6325 Жыл бұрын
Thank you for sharing the excellent video
@shabuzlittlearts6848
@shabuzlittlearts6848 Жыл бұрын
Side adupichan njan vandi oodikunnath athin entha cheyya
@goodsonkattappana1079
@goodsonkattappana1079 Жыл бұрын
ലെഫ്റ്റ് സൈഡ് ജഡ്ജ്മെന്റ് വീഡിയോ ചെയ്തിട്ടുണ്ട്
@kgtilak9967
@kgtilak9967 Жыл бұрын
ഞാൻ ആദ്യ തവണ തന്നെ test പാസ്സായി. Age 56. Thanks for your tips. 🙏.
@sarojinisarojini-rc2bz
@sarojinisarojini-rc2bz Жыл бұрын
Drivingthudangiyalpadiyarodilhpaassayi
@shainiv.s5553
@shainiv.s5553 Жыл бұрын
👍
@abdulsaleemkelappurath9855
@abdulsaleemkelappurath9855 Жыл бұрын
Place enthaanennu parayaamo
@cindrellacindrella5780
@cindrellacindrella5780 Жыл бұрын
Driving seatil Keri erunnal pinne kannil oru eruttu keral anu driving padichu lycensum aduthu carum vangi eppol ethu anthu cheyum annu nokki vannatha😂
@chackopk2073
@chackopk2073 29 күн бұрын
Very good description
@jayakumarp1402
@jayakumarp1402 8 ай бұрын
Thankyou very much👍👍👍
@omegleindia6333
@omegleindia6333 3 ай бұрын
Sooper
@Antonyaravila
@Antonyaravila Жыл бұрын
Sir nte videos excellent
@nazeemac1497
@nazeemac1497 11 ай бұрын
എല്ലാ വീഡിയോ ഞാൻ കാണാറുണ്ട്
@goodsonkattappana1079
@goodsonkattappana1079 11 ай бұрын
Thanks
@arshadbinismail8623
@arshadbinismail8623 Жыл бұрын
Super
@sugathanswaralaya2920
@sugathanswaralaya2920 3 ай бұрын
Very good class
@revathithathrav6674
@revathithathrav6674 6 ай бұрын
🙏
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@jincydileep426
@jincydileep426 6 ай бұрын
@goodsonkattappana1079
@goodsonkattappana1079 6 ай бұрын
❤️
@bibinthomas9228
@bibinthomas9228 Жыл бұрын
Njan nalloru driver annu
@sumathisumathi5864
@sumathisumathi5864 Жыл бұрын
പഠിക്കണം 👍👍
@SureshKumar-ni9jw
@SureshKumar-ni9jw 3 ай бұрын
👍👍
@HassanHassan-ke4gh
@HassanHassan-ke4gh Жыл бұрын
Very. Good. Class
@osbornkr4315
@osbornkr4315 Жыл бұрын
Rivers gear paranjilla
@remagopachandran4688
@remagopachandran4688 Жыл бұрын
Super class
@gopinadanup4420
@gopinadanup4420 Жыл бұрын
Good demonstration 👍
@ziyugaming4212
@ziyugaming4212 Жыл бұрын
Ee 3 important karyangalaan inki rdy aavathath🥺
@shajis5299
@shajis5299 Жыл бұрын
👍👍👍👌👌👌❤
@Rameez288
@Rameez288 Жыл бұрын
Super❤
@manjuajayan4458
@manjuajayan4458 Жыл бұрын
Bikeo
@nischalweddingstudio1669
@nischalweddingstudio1669 3 ай бұрын
നല്ല ഉപയോഗമുള്ള വീഡിയോ 👍
@ambujamsethuambujam6147
@ambujamsethuambujam6147 8 ай бұрын
👍👍👍👍
@anoopk.r7111
@anoopk.r7111 11 ай бұрын
Thanks...
How Strong is Tin Foil? 💪
00:26
Preston
Рет қаралды 138 МЛН
Spongebob ate Michael Jackson 😱 #meme #spongebob #gmod
00:14
Mr. LoLo
Рет қаралды 10 МЛН
Which One Is The Best - From Small To Giant #katebrush #shorts
00:17
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 59 МЛН
How Strong is Tin Foil? 💪
00:26
Preston
Рет қаралды 138 МЛН