ആധുനിക ഇൻഡ്യയ്ക്ക് അനുനിമിഷം നഷ്ടമായി കൊണ്ടിരിക്കുന്ന മാതാ- പിതാ- പുത്ര ബന്ധം, ഗുരു- ശിഷ്യാ ബന്ധം അതിന്റെ പവിത്രതയിൽ നിന്നും അകലുന്ന കാഴ്ച ഏറെ ദുഖകരം.സ്വാമിജിയുടെ ഈ ഭാഷണം ഏറെ പ്രസക്തവും,പ്രചോദനകരവുമാണ്.നമ്മുടെ കുടുംബങ്ങളും, വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉത്തരവാദിത്വത്തോടെ അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഞാനും വിശ്വസിക്കുന്നു. സ്വാമിജി യുടെ ഹൃദ്യമായ ഈ അമ്മ ഭാഷണം ഏറെ ഹൃദ്യം....സ്വാമിജിയുടെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ......പ്രണാമം........
@thomasantony73664 жыл бұрын
ഈ മഹാന്റെ പാദത്തിൽ നമസ്കരിക്കുന്നു.
@shanjithkb95373 жыл бұрын
അങ്ങയെ ഞാൻ വളരെ വളരെ ഇഷ്ട്ടപെടുന്നു കാരണം അങ്ങ് സത്യം മാത്രം പറയുന്നു, ധർമത്തെ പറ്റിപറയുന്നു, ഇതിൽ കൂടുതൽ മാതൃത്വത്തെ പറ്റി വർണിക്കാൻ ആർക്കുസാദിക്കും ലോകത്ത്, ഈ ലോകത്തിനു നല്ല മെസ്സേജ് പറഞ്ഞു കൊടുത്തതിനു മഹാ ഗുരുവിനു കോടി കോടി നന്ദി
അങ്ങയുടെ പാദത്തിൽ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു.🙏🤍
@manoharkurup7304 жыл бұрын
മാതൃത്വത്തെ പറ്റി ഇത്രയും നന്നായി വേറെ ആരും പറഞ്ഞിട്ടില്ല... സ്വാമിജി പുതിയ തലമുറക്ക് നല്ല അറിവ് പകര്‍ന്നു നല്‍കിയതിന് പ്രണാമം
@thulaseedharanb42753 жыл бұрын
കുടുംബത്തിനും സമൂഹത്തിനും പുരുഷനെക്കാലും പതിന്മടങ്ങ് ഉയർന്നവളാണ് സ്ത്രീ എന്ന പരമാർത്ഥം തിരിച്ചറിയാതെ പുരുഷനെപ്പോലെ തുല്യമായ പദവിയിൽ ജീവിതം നയിക്കുന്ന ആധുനിക സ്ത്രീകൾക്ക് ജനിക്കുന്ന യുവതലമുറയുടെ തലച്ചോറും ഹൃദയവും മനസ്സും ആരോഗ്യവും സംസ്കാരവും മൂല്യങ്ങളും എല്ലാം നഷ്ടപ്പെട്ട അവസ്ഥയിലാണ് . 😭 ഓം ശ്രീ ഗുരുഭ്യോ നമ:🙏🙏🙏
@achuthankuttymenon49964 жыл бұрын
സ്വാമിജിക്ക് പ്രണാമം. ഇദ്ദേഹം ഒരു വലിയ ജ്നാനിയാണ്. ഒരു പത്ത് വർഷം സ്കിൻ അല്ലെർജി മാറുവാൻ വേണ്ടി പേരുകേട്ട അലോപ്പതി, ആയുർവേദ, ഹോമിയോ ഡോക്ടർമാരെ ഞാൻ സമീപിച്ചിരുന്നു. പക്ഷെ ആർക്കും എന്നെ സുഖപ്പെടുത്താൻ കഴിഞ്ഞില്ല. അവസാനം സ്വാമിജിയാണ് എന്നെ പൂർണമായി സുഖപ്പെടുത്തിയത്. സ്വാമിജിയോട് ഞാൻ എന്നും കടപ്പെട്ടിരിക്കുന്നു.
@m4techpcdude6034 жыл бұрын
Pranamam
@njannjan61702 жыл бұрын
വളരെ നഷ്ടം നികത്താൻ നികത്താൻ ആളില്ല
@sukumarankv53274 жыл бұрын
മാതൃ ശക്തികളെ ഉണരൂ ഉണർത്തൂ ബ്രഹ്മ വിഷ്ണ മഹശ്വേരന്മാരെ സൃഷ്ടിക്കൂ ഭാരത സത്യധർമ്മമെ മാതൃത്വമെ പ്രകൃതി കാത്ത് നില്ക്കുന്നു കൃപ കാരുണ്യ മാതാവ് നിങ്ങളാണ് തത്വവും ശക്തിയും ഭാരത സൃഷ്ടി സങ്കല്പത്തിനു വന്ദനമായി തീരു തീർക്കൂ അമ്മേ നാരായണാ നാരായണാ നാരായണാ നാരായണാ വെള്ളിച്ചമായി വരൂ? വന്ദനമായി നയിക്കൂ
@seemag59142 жыл бұрын
ഇതിലും മനോഹരം ആയി ആർക്കാണ് പറയാനാവുക 🙏🙏🙏
@sujithrakrishnan29104 жыл бұрын
We learn from this speech. Pranamum swamiji
@Shathrugnan3 жыл бұрын
No words how to thank this great Mahathma.
@govindannampoothiri26444 жыл бұрын
അമ്മയെപ്പോലെ തന്നെ മാനിക്കണമെന്നും ഈ മഹത്വത്തെ
@shanjithkb1582 Жыл бұрын
ശരിയാണ്
@njannjan61702 жыл бұрын
ഇദ്ദേഹത്തെ നേരിട്ട് കാണാൻ കഴിയില്ലെന്നതാണ് എന്റെ നഷ്ടം.
@User123-b2u3 жыл бұрын
Speechless 🙊. Pranamam
@renukaa78042 жыл бұрын
Pranamam Guruji
@sukumarankv53275 жыл бұрын
വന്ദനം അമ്മേ നാരായണ ദി പമെ ഹൃദയമായി തീരു
@digun24702 жыл бұрын
വന്ദേ🙏നിര്‍മ്മലാനന്ദം
@thomasantony73664 жыл бұрын
Very true swamiji
@pranampranampranamsunil36573 жыл бұрын
പ്രണാമം പ്രണാമം പ്രണാമം
@prakasanthamarassery16612 жыл бұрын
പ്രണാമം 🙏🙏🙏🙏🙏
@shanjithkb95373 жыл бұрын
എല്ലാ രാജ്യങ്ങളിലും അവരവരുടെ പാരമ്പര്യം ജനങ്ങൾ കാത്തു സൂക്ഷിക്കുന്നു അവരുടേതായ സംസ്കാരം അതുപോലെ കൊണ്ടുനടക്കുന്നു എന്നാൽ ഇന്ത്യയിലെ ജനങ്ങൾ വിദേശ സംസ്കാരം കൊണ്ടുനടക്കുന്നു, ഇന്ത്യൻ സംസ്കാരം ഏറ്റവും നല്ല സംസ്കാരം ആണ്, ഏറ്റവും നല്ല കുടുംബ ബന്ധം, ഏറ്റവും നല്ല ആരോഗ്യം, എല്ലാം ഇന്ത്യയിൽ ഉണ്ടായിരുന്നു, കാലം മാറി വിദേശ സംസ്കാരം വന്നു, കുടുംബ ബന്ധങ്ങൾ തകർന്നു, ആരോഗ്യം പോയി, നല്ല ആചാരങ്ങൾ പോയി മറിഞ്ഞു, സ്നേഹം കേട്ടുകഥയായി, പണത്തിനു പിന്നാലെ ജനങ്ങൾ ഓടുന്നു, മനസിന്റ്റ് സന്തോഷം പോയ് മറഞ്ഞു, സംഘർഷങ്ങൾ കൂടി, കുറ്റക്ർഥ്യങ്ങൾ കൂടി, പ്രകൃതി ഷോപ്പങ്ങൾ കൂടി, ചതി, വഞ്ചന, കളവ്, വെഭിചാരം എനിവ കൂടി, ഭാര്യ ഭർതൃ ബന്ധങ്ങൾ ശിദിലമായി, രോഗങ്ങൾ കൂടി, സത്യം ഇല്ലാതായി, കൃഷി കുറഞ്ഞു, പുഴകൾ വറ്റു വരുണ്ടു, മരങ്ങൾ കുറഞ്ഞു, വനങ്ങൾ കുറഞ്ഞു, വായു മലിനീകരണം കൂടി, ജലം മലിനീകരണം കൂടി, സ്ത്രീ പീഡനങ്ങൾ കൂടി, ഹിംസകൾ കൂടി, ധർമം തീരാ ഇല്ലാതായി, മണ്ണ് നശിച്ചു, എല്ലാം നശിച്ചു, ഇതാണോ പുരോഗമനം, ഇതാണോ അധുനിക വിദ്യാഭ്യാസം കൊണ്ട് നേടിയത്,
നല്ല കാര്യം പറയുമ്പോൾ അതിനും ഡിസ്‌ലൈക്ക് .ആധുനിക മനുഷ്യന്റെ അഹങ്കാരം
@nirmalanandam6 жыл бұрын
പറയുന്നത് നല്ലതാകട്ടെ, നല്ലതല്ലാത്തതാകട്ടെ... എതിര്‍ക്കാനും എതിര്‍ക്കാതിരിക്കാനും അനുകൂലിക്കാനും അനുകൂലിക്കാതിരിക്കാനും ഉള്ള സ്വാതന്ത്ര്യം ഭാരതീയ സംസ്കാരം നല്‍കുന്നുണ്ട്. ഇല്ലേ? :)
@prashvijayn6 жыл бұрын
ഇല്ല
@kumarankutty27555 жыл бұрын
@@nirmalanandam എങ്കിൽ സംശയിക്കണ്ടാ, എന്തിനെയായാലും-നല്ലതോ ചീത്തയോ ആവട്ടെ-എതിർത്തിട്ടുതന്നെ ബാക്കി കാര്യം. എതിർക്കുക, കുറ്റം പറയുക എന്നീ വാസനകൾ പൊതുവെ കൂടിയവരാണ് മലയാളികൾ.
@sudarsanannatesan20243 жыл бұрын
വന്ദേഹം സ്വാമിജി
@ggirish76413 жыл бұрын
Soulful
@sabeeshmanuel4 жыл бұрын
🙏🙏🙏
@febageorge33025 жыл бұрын
ഗുഡ് മെസ്സേജ്
@pssankarannamboothiri50563 жыл бұрын
🙏🏼
@dineshnattukarathil7 жыл бұрын
സ്ത്രീ സംഘടനകള് ചിന്തിക്കട്ടെ
@അതുൽഭരതൻ4 жыл бұрын
സ്ത്രീ സംഘടനകൾ അല്ല, സ്ത്രീകൾ ചിന്തിക്കണം. സംഘടിതമായ് ചെയ്യേണ്ട ഒന്നുമില്ല സ്വാമിജി പറഞ്ഞതിൽ. എല്ലാം അവനവൻ തനിയേ ചെയ്യേണ്ടവ മാത്രം.
@sambasivanb42744 жыл бұрын
Great
@adamponnani9 жыл бұрын
കാലികപ്രസക്ത പ്രഭാഷണം
@manjugia40323 жыл бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏
@bijithk.bbijith24413 жыл бұрын
❤❤❤❤❤
@amruthanair62496 жыл бұрын
👍 best
@sundaramsundaram84094 жыл бұрын
വിശ്വം മുഴുവൻ ഒപ്പിയെടുത്ത വിശ്വ മാതാവ് ആകാൻ ശ്രമിക്കു കുട്ടികൾ ബഹളം വയ്ക്കുമ്പോൾ. അച്ഛൻ പറയുന്നു. അമ്മ ഇപ്പൊൾ വരുമെന്നു . ശരിയാണ്.